♦️✨അവർ എന്താണ് നിങ്ങളെക്കുറിച്ചു രഹസ്യമായി ചിന്തിക്കുന്നത്? Their hidden feelings🌹

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #reconciliation #love #tarot #tarotreading #happy #currentenergy #timeless #future #viral #viralvideo

ความคิดเห็น • 445

  • @SinilaPramod
    @SinilaPramod 5 หลายเดือนก่อน +51

    തിരിച്ചു വന്നു ഇന്ന് ഞങ്ങൾ ഒരു യാത്ര പോയി എല്ലാം തുറന്ന് പറഞ്ഞിട്ടൊന്നും ല്ല എല്ലാം എനിക്കറിയാവുന്നത്ബ് തന്നെ എന്നാലും സാരല്ല തിരിച്ചു വന്നല്ലോ 🙏🙏🙏

    • @Jobby-op2bk
      @Jobby-op2bk 5 หลายเดือนก่อน +2

      താങ്ക്യൂ യൂണിവേഴ്സ്
      താങ്ക്യൂ ഡിവൈൻ
      താങ്ക്യൂ എയ്ഞ്ചൽസ്

    • @stronggirl1061
      @stronggirl1061 5 หลายเดือนก่อน +1

      Manifest cheythirunno da

    • @walkwithdarsh806
      @walkwithdarsh806 5 หลายเดือนก่อน +1

      ❤സന്തോഷം .. ഏട്ടൻ അവളുമായി തെറ്റി ന്ന് തോന്നുന്നു അതിന്റെ ചെറിയൊരു സൂചന വന്നിട്ടുണ്ട്.. അങ്ങനെ തന്നെ ആയി എന്നിലേക്ക് വരട്ടെ❤

    • @bindudevan9476
      @bindudevan9476 หลายเดือนก่อน

      🙏♥️ God Bless yon🙏♥️

  • @sajeeshmaraloor8605
    @sajeeshmaraloor8605 5 หลายเดือนก่อน +20

    ഇതിലെ എല്ലാ +ve ആയ കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് attract ചെയ്യുന്നു thanks universe

  • @kala280
    @kala280 5 หลายเดือนก่อน +10

    Thank you universe 🙏
    Thank you divine 🙏
    Thank you angels 🙏
    Thank you god 🙏
    Thank you daksha 🙏😊

  • @maduraj1387
    @maduraj1387 5 หลายเดือนก่อน +11

    കറക്റ്റ് ആവും 🙏🌹❤️ താങ്ക്സ് യൂണിവേഴ്സൽ 🙏താങ്ക്‌ യു ❤🙏🌹👌

  • @walkwithdarsh806
    @walkwithdarsh806 5 หลายเดือนก่อน +4

    സന്തോഷം .. ഏട്ടൻ അവളുമായി തെറ്റി ന്ന് തോന്നുന്നു അതിന്റെ ചെറിയൊരു സൂചന വന്നിട്ടുണ്ട്.. അങ്ങനെ തന്നെ ആയി എന്നിലേക്ക് വരട്ടെ❤ ഇന്ന് പറഞ്ഞു ലോ പ്രോസ്‌പരിറ്റി വന്നൂ ന്നു , ഞാൻ അത് കാണാൻ ആഗ്രഹിച്ചിരുന്നു.. എന്റെ ചോര വരെ ഊറ്റി കൊണ്ട് പോയിട്ടുണ്ട്.. നല്ലത്‌ വരാൻ ഒത്തിരി പ്രാർത്ഥിച്ചു..

  • @ayyoobkattoor2200
    @ayyoobkattoor2200 5 หลายเดือนก่อน +7

    ഇതിലെ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ❤️❤️❤️

  • @MohanKumar-hf2sr
    @MohanKumar-hf2sr 5 หลายเดือนก่อน +17

    Daksha oru Raksha

    • @hussianu242
      @hussianu242 5 หลายเดือนก่อน

      Nte aammo

  • @SurabhiS-e4d
    @SurabhiS-e4d 8 วันที่ผ่านมา

    Thanku universe.. അദ്ദേഹം തിരിച്ചു വരാനായി കാത്തിരിക്കുന്നു 🙏🏻🙏🏻

  • @shahidharasheed4229
    @shahidharasheed4229 4 หลายเดือนก่อน

    ഇതിൽ പറഞ്ഞത് കുറെയൊക്കെ ശരിയാണ് എന്റെ ലൈഫിൽ 👍🏻👍🏻👍🏻

  • @jenankv1126
    @jenankv1126 4 หลายเดือนก่อน +1

    പറയുന്നത് 90% ശരിയാണ്.. എത്രയും പെട്ടെന്ന് manifest ആവട്ടെ. than K You universe

  • @sreekumarannair3707
    @sreekumarannair3707 5 หลายเดือนก่อน +2

    നന്ദി യൂണിവേഴ്സ്
    നന്ദി യൂണിവേഴ്സ്
    നന്ദി മഹാ ദേവ ശ്രീ പരമേശ്വര ഭഗവാനെ
    വളരെ അർത്ഥം ഉള്ള വാക്കുകൾ ആണ് മാഡം പറഞ്ഞത്.
    നന്ദി

  • @LeelaWilliam
    @LeelaWilliam 4 หลายเดือนก่อน

    Correct reading. I strongly claim all positive energy from this reading. Thank you Universe. Thanks Daksha.

  • @shibinanahas242
    @shibinanahas242 5 หลายเดือนก่อน +2

    താങ്ക്യൂ യൂണിവേഴ്സ്🤲🏻🤲🏻🤲🏻 നന്ദി🎉🎉👍🏻 താങ്ക്യൂ മാം എല്ലാം നല്ല കാര്യങ്ങളും എന്റെ ജീവിതത്തിൽ ഞാൻ അട്രാക്ട് ചെയ്യുന്നു🤲🏻🤲🏻🤲🏻🥰 ഗോഡ് ബ്ലെസ് യു എല്ലാവർക്കും നല്ലതുമാത്രം വരട്ടെ എന്ന് ആശംസിക്കുന്നു, ഒരുപാട് കണ്ണുനിറഞ്ഞതായിരിക്കും ചിലപ്പോൾ ഈ റീഡിങ് കാണുന്ന ഓരോ വ്യക്തികളും 🤲🏻🤲🏻🤲🏻 എല്ലാവർക്കും അവരുടെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲🏻🤲🏻🤲🏻 നല്ലതു മാത്രം വരുത്തട്ടെ

  • @bennyms3905
    @bennyms3905 5 หลายเดือนก่อน +7

    Thank you god. Thank you universe. Thank you devine. Thank you Angeles. 🙏🙏🙏🙏🙏🙏🙏

  • @manjusanthosh8236
    @manjusanthosh8236 2 หลายเดือนก่อน

    മിഥുൻ - ആയില്യം, മഞ്ജു - തിരുവോണം.. താങ്ക് യൂ യൂണിവേഴ്സ് 🙏❤️❤️ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏🙏

  • @maheshsasidharan7777
    @maheshsasidharan7777 5 หลายเดือนก่อน +3

    ❤thank you Univerട thank you Mam ,Mam പറഞ്ഞ ഓരോ കാർഡിലെയും കാര്യങ്ങൾ എനിക്ക് റെസ നേറ്റ് ആണ് എത്രയും പെട്ടന്ന് എൻ്റെ പേഴ്സൻ വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ ഇരിക്കുവാ എന്നെ വിഷമിപ്പിച്ചതിൽ എനിക്ക് ദേഷ്യമില്ല അത്രത്തോളം സ്നേഹിക്കുന്നു ഞാൻ എൻ്റെ പേഴ്സണേ,Mam പറഞ്ഞ പോലെ ഞാൻ ഹാപ്പി ആയിട്ട് ഇരിക്കുവാണ് എന്ന് എൻ്റെ പേഴ്സൻ വിചാരിക്കുന്നു, ഞാൻ വിചാരിക്കുന്നു അവൾ ഹാപ്പി ആയിട്ട് ഇരിക്കുവാണെന്ന്, mam പറഞ്ഞപ്പഴാ ആളും എന്നെ ഓർത്ത് വിഷമിക്കുന്നു എന്ന് അറിഞ്ഞത്, ഇപ്പോ രണ്ടാളും നന്നായി വിഷമിക്കുന്നുണ്ട് ,എത്രയും പെട്ടന്ന് എൻ്റെ പേഴ്സണേ ദൈവം തിരിച്ചു തരും, thank you univers thank you❤mam പ്രാർത്ഥിക്കണേ ഞങ്ങൾ രണ്ടാൾക്കും വേണ്ടി നന്ദി നന്ദി നന്ദി❤

  • @DipeshKaavilamma
    @DipeshKaavilamma 5 หลายเดือนก่อน +11

    കുറേയധികം ദിവസങ്ങൾക്കു ശേഷം വിളിച്ചു. ചെവി കൊടുത്തു. മനസ്സ് കൊടുത്തില്ല.❤

  • @sreedharankk-fw8lf
    @sreedharankk-fw8lf 4 หลายเดือนก่อน

    എന്റെ റീഡിംഗ് തന്നെയാണ് thanks. Univers

  • @user-ql3fr2yv4r
    @user-ql3fr2yv4r 5 หลายเดือนก่อน +1

    എല്ലാം ശരിയായി തന്നെ പറഞ്ഞിട്ടുണ്ട്.... thank you universe...i claim the reading
    Thank you angel ❤❤❤

  • @madhuambadi8535
    @madhuambadi8535 4 หลายเดือนก่อน

    എല്ലാം എൻറ്റ വ്യക്തിയൊടേത് തന്നെ താങ്ക് യു.

  • @vijayalekshmis7913
    @vijayalekshmis7913 3 หลายเดือนก่อน

    നന്ദി universe ഞാൻ ആഗ്രഹിക്കുന്നപോലെ അഖിൽ എന്നെ സ്നേഹ ഹി ക്കണം 🥰♥️

  • @AnjuRajeev-e6o
    @AnjuRajeev-e6o 5 หลายเดือนก่อน +4

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊6 clue's resonated ❤

  • @AdeenaAdeena-mj7sf
    @AdeenaAdeena-mj7sf 4 หลายเดือนก่อน

    പോസറ്റീവ് ആയ കാര്യങ്ങൾ എല്ലാം എന്റെ ലൈഫ്ൽ അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ചേച്ചി

  • @kavithaajith5695
    @kavithaajith5695 4 หลายเดือนก่อน

    അദ്ദേഹം തിരിച്ചു വരും. Thanj you universe thankyou mam 🙏

  • @abhiramidreamgirl1769
    @abhiramidreamgirl1769 4 หลายเดือนก่อน

    Thanks univers. എന്റെ person നിസാര കാര്യസങ്ങൾക്കാണ് പിണങ്ങി പോകുന്നത്. അയാൾ ഉടനെ വരണം univers

  • @SjChithra-rk2lb
    @SjChithra-rk2lb 4 หลายเดือนก่อน

    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤

  • @NairSulochana
    @NairSulochana 4 หลายเดือนก่อน

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god Thank mam Thank

  • @aswathyvenugopal8058
    @aswathyvenugopal8058 5 หลายเดือนก่อน +2

    ശെരിയാണ് മാം ഒരു പാട് വാക്കുകൾ കൊണ്ട് വേദനിപ്പിച്ചു. ഫിനാൻഷ്യൽ issues ആണ് കാരണം. അടുത്ത ആഴ്ച്ച വരുന്നുണ്ട് നേരിട്ട് കണ്ടു സംസാരിച്ചു തീരുമാനിക്കാൻ. നല്ല തീരുമാനം ആയിരിക്കും എന്ന് വിശ്വസിക്കുന്നു. Please pray for us 🙏🏻🙏🏻🙏🏻

  • @user-iz8tn9rs5u
    @user-iz8tn9rs5u 4 หลายเดือนก่อน

    സത്യം ആണ് mam 🙏🙏am strongly claim in this msg 🙏🙏

  • @sridevivp8867
    @sridevivp8867 4 หลายเดือนก่อน

    Ee readingsele ella positive energyyeum ente lifelekku attract cheithoo thanks God🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷

  • @SunithaAmmu-j9n
    @SunithaAmmu-j9n 4 หลายเดือนก่อน

    ഇതിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്നാൽ മതി യൂണിവേഴ്സ്

  • @ridhaayisha4084
    @ridhaayisha4084 4 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് ഇത് കേട്ടുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ഇക്ക വിളിച്ചു താങ്ക്യൂ താങ്ക്യൂ

  • @RaniRani-xt9rg
    @RaniRani-xt9rg 4 หลายเดือนก่อน

    Thankyou മാം 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰, താങ്ക്യൂ യൂ, god, 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏, ഇത് എന്റെ എനർജി ആണ്‌, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏.

  • @rajilakshmipv
    @rajilakshmipv 3 หลายเดือนก่อน

    Mam പറഞ്ഞതെല്ലാം ശരിയാണ് ഈ വീഡിയോയിൽ വന്ന റീഡിംഗ്എനിക്ക് 100% ശരിയാണ് ഒന്നും No പറയാനില്ല🙏🙏🙏🙏

  • @jithkannampuzha5304
    @jithkannampuzha5304 5 หลายเดือนก่อน +2

    Accidently i saw the time 11:11😢 Thank you universe💗💗💗💗🙏🙏🙏 love u jesus❤️🙏

  • @User-1468-m
    @User-1468-m 4 หลายเดือนก่อน

    എല്ലാം എനിക്ക് റിലേറ്റ് ചെയ്യുന്നത് തന്നെയാണ്... Thankyou universe. I claim this positive reading. I claim this positive emotions of my person. Thankyou universe. Thankyou.

  • @rajithaanimon8347
    @rajithaanimon8347 4 หลายเดือนก่อน

    Thank you Universe 🙏❤❤
    Thank you Divine 🙏❤❤
    Thank you Angels 🙏❤❤

  • @varshavarsha3671
    @varshavarsha3671 3 หลายเดือนก่อน

    Iഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വാരാഹി ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ്🙏🏻🙏🏻🙏🏻❤️ സ്നേഹം മനസിലാക്കി തിരിച്ചു വരട്ടെ യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ്🙏🏻🙏🏻🙏🏻❤️വരും

  • @user-fi4cn9xf2l
    @user-fi4cn9xf2l 4 หลายเดือนก่อน

    തിരിച്ചു വരണം എന്നാണ് എന്റെ ആഗ്രഹം വേഗം തിരിച്ചു വരട്ടെ

  • @sravanyaammu6205
    @sravanyaammu6205 4 หลายเดือนก่อน

    I strongly believe and claim this positive energy....❤❤❤❤❤❤
    9 clues vannu ❤❤❤❤
    Thank you universe ❤❤❤
    Thank you god❤❤❤
    Thank you angel ❤❤❤
    Thank you Devine ❤❤❤
    Thank you ma'am ❤❤❤
    Forgive me sorry sorry sorry

  • @user-xw7oo4yl7m
    @user-xw7oo4yl7m 4 หลายเดือนก่อน

    I strongly claim permanent reunion with my person ❤🙏 Thank you universe 🙏❣️ Thank you Angeles 🙏❣️ Thank you Mam 🙏❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 4 หลายเดือนก่อน

    മാം റീഡിങ് ക്ലു കറക്റ്റ് ആണ്
    താങ്ക്സ് മാം ❤️❤️❤️❤️
    ഇതു വരെ വിളിച്ചില്ല എത്രയും വേഗത്തിൽ ഒരു വിളി ഒരു ഒത്തുചേരൽ അതാണ് ഞാൻ ആഗ്രഹിക്കുന്നു അത് പെട്ടന്ന് തന്നെ നടക്കണേന്ന് ഞാൻ യൂണിവേഴ്സിനോടും ദൈവത്തോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏താങ്ക്സ്

  • @pramodinit8474
    @pramodinit8474 5 หลายเดือนก่อน +3

    Thank you universe
    🙏🙏🙏🙏🙏🙏🙏
    Thank you god
    ❤❤❤❤❤❤❤❤
    Thank you divine
    💖💖💖💖💖💖💖💖

  • @zeraah2276
    @zeraah2276 4 หลายเดือนก่อน

    Chechyde video kanumbol oru +ve feel thonnarundh😊❤
    Enthe person enne manassilakki thirich verum enn njan puurnnamaayi viswasikkunnu🌸

  • @febasam4908
    @febasam4908 2 หลายเดือนก่อน

    It's my situation
    Thank you universe 🙏
    I'm claiming all the positive things

  • @GirijaAshok-p9y
    @GirijaAshok-p9y 4 หลายเดือนก่อน

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

  • @gayatrim.r1220
    @gayatrim.r1220 4 หลายเดือนก่อน

    I strongly claimed this positive energy ellam sheriyavum njnum abhilshum veendum onnikum njngal orumich jeevikum enn urach viswsikunu Thank you universe Thank u angels Thank u god ❤❤

  • @yadhavkrishna2753
    @yadhavkrishna2753 4 หลายเดือนก่อน

    Enikum nte ettanum nalloru Jeevitham tharanne universe.🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 4 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    Correct reading 🙏🏻🙏🏻❤❤
    I strongly claim this positive energy 🙏🏻❤
    I strongly claim permanant reunion amd committment with my person❤
    Thank you mam 🙏🏻🙏🏻❤❤❤

  • @Kuttu-k6d
    @Kuttu-k6d 4 หลายเดือนก่อน

    Thank you universe for all the blessings...

  • @user-cr7sh8js9h
    @user-cr7sh8js9h 4 หลายเดือนก่อน

    ഇതെല്ലാം സത്യമാണ് 👍 ഞാൻ അവളെയും കാത്തിരിക്കുകയാണ് ഒരു മെസ്സേജിന് അതല്ലെങ്കിൽ ഒരു കോളിന്

  • @Kavkav890
    @Kavkav890 4 หลายเดือนก่อน

    Attract all positive energy

  • @VavechiMudiyana
    @VavechiMudiyana 4 หลายเดือนก่อน

    Yes എല്ലാ കാര്യം കറക്റ്റ് ലാസിറ്റി A Thank you Universe🙏🙏🙏🙏🙏

  • @aizasharinpp
    @aizasharinpp 4 หลายเดือนก่อน

    ഈ റിഡിങ്ങിൽ പറഞ്ഞ കാര്യങ്ങളൊക്കെ ഏറക്കുറെ corrct ആണ്. എന്റെ person എൻ്റെ എന്റടുത്തേക്ക് വരാൻ നിങ്ങൾ എല്ലാവരും പ്രാർത്ഥികണം 🙏🏻🙏🏻🙏🏻

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 5 หลายเดือนก่อน +1

    True True True. What a fantastic reading . I love too much. Thank you reader a lot. Thanks God. Thanks angels. Thanks divine power. Thanks univers. I am praying for my person's wellness and joining together with me .let the divine power give full of energy to my person for our get-together early.

  • @amiammu713
    @amiammu713 4 หลายเดือนก่อน

    Thank you universe❤thank you mam. I strongly claim this positive energy🙏

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 5 หลายเดือนก่อน

    Ithile Ella positive karyangalum njn nte lifelek attract cheyunnu ❤ thank God ❤ thank you Universe ❤ thank you Mam❤

  • @sunitha.o.d6617
    @sunitha.o.d6617 4 หลายเดือนก่อน

    Thank you universe. I strongly claim all positive energy and reunion with my person.

  • @abhilashgopal463
    @abhilashgopal463 2 หลายเดือนก่อน

    Thanks, universe ❤ positive energy observing and thanks Jesus ❤..

  • @jayasreesree8715
    @jayasreesree8715 4 หลายเดือนก่อน

    Thanks to god🙏 Thank you universe🙏 Negative energy illathakane universe🙏

  • @remalakshmi4358
    @remalakshmi4358 5 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @Najilanajeeb
    @Najilanajeeb 2 หลายเดือนก่อน

    Thanks mam ithellam TRUE anu❤❤ ente energy anu

  • @janvi6769
    @janvi6769 3 หลายเดือนก่อน

    ഇത് എൻ്റെ വായന തന്നെയാണ്.❤❤❤😊

  • @palacedibba4926
    @palacedibba4926 4 หลายเดือนก่อน

    Alla +vekariyaghalumnajan accept cheyunnu thank you God's thank you universe Thank you angel thankyou divine Thank you mam

  • @amiaru7818
    @amiaru7818 4 หลายเดือนก่อน

    Ellam correct anu place zodiac ellam situation vare correct anu I claim this energy ❤🧿

  • @jincyjohn7972
    @jincyjohn7972 4 หลายเดือนก่อน

    Mam reading correct aane.ipol egote samsaarichonde vannitunde.

  • @Naveendevmv-xr1ft
    @Naveendevmv-xr1ft 4 หลายเดือนก่อน

    Resonate 70%🙏🏼 tnx universe

  • @bindunl4918
    @bindunl4918 4 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤

  • @deva0303
    @deva0303 5 หลายเดือนก่อน

    Ella positive um njan claim cheyyunnu ❤️

  • @asharabacker8554
    @asharabacker8554 4 หลายเดือนก่อน

    Edilulla ella positive energye ente life lek attract cheyyunnu ❤❤❤❤❤❤❤❤❤❤thank you God thank you universe ❤❤❤ ❤❤❤❤❤❤

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 4 หลายเดือนก่อน

    Thankyou universe 🙏
    Thankyou divine 🙏
    Thankyou angel 🙏🙏🙏🙏🥰🥰🥰🥰🥰🥰

  • @anithakumari5446
    @anithakumari5446 4 หลายเดือนก่อน

    Yes i believe universe
    Thank you thank you thank you universe ❤️

  • @user-vk7rc5kz6j
    @user-vk7rc5kz6j 4 หลายเดือนก่อน

    ഓക്കേ അയാൾ വലിയ ആളായി കാണാൻ വളരെ വളരെ അയാള് ആഗ്രഹിച്ചു ഇനി അതും ഞാൻ ആഗ്രഹിച്ചിട്ടില്ല ഒരിക്കലുമില്ല😢😢😢😢😢😢😢😢😢😢😢

  • @Anamika-l2v
    @Anamika-l2v 4 หลายเดือนก่อน

    സത്യം എന്റെ റിഡിങ് ആണ് കറക്ട് റിഡിങ് ആണ്. മാഡം 😌❤️❤️ഇങ്ങനെ ഒക്കെ അകന്നു പോയതാണ് ആൾ ❤️❤️🙏🏽🙏🏽thankyou മോളെ ❤️❤️❤️thankyou യൂണിവേഴ്സ് thankyou 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @user-cb7wr9wm9y
    @user-cb7wr9wm9y 5 หลายเดือนก่อน +2

    ഞാൻ തൃശ്ശൂർ ആണ്, തിരിച്ചു വന്നു.❤❤❤

  • @meowmeow412
    @meowmeow412 4 หลายเดือนก่อน +1

    Aquarius, Libra, june , march, n, 18 resonate, t v m

  • @shameenaujwal7837
    @shameenaujwal7837 4 หลายเดือนก่อน

    I clame reyunion with my peresan ❤Thank-you ainjalse ❤Thank-you mam ❤❤Thank-you universe ❤❤❤

  • @shalujestin9933
    @shalujestin9933 5 หลายเดือนก่อน

    Dhaksha.... Ippo thirichu vannu 🙏🏻🙏🏻🙏🏻but thettonnum sammathichu tharillaa.... 🙏🏻🙏🏻🙏🏻third party ippozhum koode indu.... Financial aayittu ippo kurachu kashta peduvanu🙏🏻🙏🏻🙏🏻🙏🏻universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻Thankyou dhaksha ♥️

  • @user-pd1sm4wb2r
    @user-pd1sm4wb2r 5 หลายเดือนก่อน

    Ente person thirichu vannu 😍😍 ini papayaya pole ulla nalla oru love bond koody ready aayal mathiaayirunnu 🥰🥹

  • @Sandhyasuresh-g4d
    @Sandhyasuresh-g4d 4 หลายเดือนก่อน

    Thanku യു യൂണിവേഴ്സ് ❤❤❤❤❤

  • @athiratr5576
    @athiratr5576 4 หลายเดือนก่อน

    I claim this positive energy ❤

  • @radhapillai7003
    @radhapillai7003 4 หลายเดือนก่อน

    Thank you God 🙏🏼 Thank you Universe 🙏🏼 Thank you devine🙏Thank you Angles🙏Thank you Mam🙏 Thank you Krishna Guruvayoorappa 🙏🏼

  • @jolsnapradeep8828
    @jolsnapradeep8828 4 หลายเดือนก่อน

    Shariyanu nzan aaghrahicha karyamanu idil parayunnadu shariyanu parayunnadu muzhuvan shariyanu avarku dutys responsibility ulla aalanu ande better half Ivar thanneyanu avarku joliyil ando oru achivement undu nalla oru comitt mendodu koodi thirichuvaranamennu thanneyanu nzan aaghrahikunnadu ee cluvil andeyum ande persondeyumanu aniku adishayam thonni ithra krithyamati vannuth thank you universe ande person andaduthu thanne thirichu varanam

  • @Rejinajinesh
    @Rejinajinesh 4 หลายเดือนก่อน

    Ys..my reading❤ I claim it

  • @anithasanand9028
    @anithasanand9028 4 หลายเดือนก่อน

    I strongly claim the positive energies in this reading...thank you Universe...thank you God...

  • @bindhusreekumar3490
    @bindhusreekumar3490 4 หลายเดือนก่อน

    ഇന്ന് എനിക്ക് ഏറ്റവുമധികം സതേഷം ആയി എൻറെ അടുത്ത് സംസാരിച്ചു ❤❤❤

  • @VinithaThayyil-s7f
    @VinithaThayyil-s7f 4 หลายเดือนก่อน

    താങ്ക്‌സ് universe 🙏

  • @prakashdj6740
    @prakashdj6740 5 หลายเดือนก่อน +2

    Thank you universe ❤
    I claim Réunion with my person ❤

  • @pegodiyapereira8390
    @pegodiyapereira8390 5 หลายเดือนก่อน

    എല്ലാം ശെരിയാണ്.Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @Fairygirl271
    @Fairygirl271 4 หลายเดือนก่อน

    I strongly attracte positive energy in this reading...nte husband thirichu vannu mam...ini angot elam positive aay edukunu...prarthicha daivangalum universe um koode undenula nalla viswasam und...Engne veendum thudanganm enaryla ...elam divine timing...Thank you universe ...Thank you mam..clues Thrissur libra 3 L resonated mam

  • @manjubinoy7742
    @manjubinoy7742 4 หลายเดือนก่อน

    തിരിച്ചു വരും എന്ന് കരുതുന്നു. Third party എത്രയും വേഗം ഒഴിവായി പോകണേ 🙏🏻Cluses.... July, Tvm, അക്റിയസ്, n, t...

  • @radhamania9079
    @radhamania9079 4 หลายเดือนก่อน

    Thank you universe i accept the positive energy i want justice i surrender in universe

  • @unnijnu834
    @unnijnu834 5 หลายเดือนก่อน +3

    Thankyou

  • @meera4303
    @meera4303 5 หลายเดือนก่อน +3

    Thank you universe 🙏🏻🙏🏻🙏🏻

  • @subaidhaph-xv5so
    @subaidhaph-xv5so 5 หลายเดือนก่อน +2

    Thank u GOD❤ Thank u Universe❤ Thanku Mam❤

  • @abin_travelling_bike
    @abin_travelling_bike 4 หลายเดือนก่อน

    Thanks god 🙏🏻❤️
    Thanks universe 🙏🏻❤️

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 4 หลายเดือนก่อน

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ അട്രാക്ട് ചെയ്യുന്നു... യൂണിവേഴ്സിന് നന്ദി 🙏🙏🙏🙏എന്റെ പേർസൺ ഇത്രയും വേഗം എന്നിൽ തിരിച്ചു എത്തട്ടെ... തേർഡ് പാർട്ടി ഞങ്ങളുടെ ഇടയിൽ നിന്നും എന്നെന്നേക്കുമായി പോകട്ടെ 🙏🙏🙏🙏🙏thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 5 หลายเดือนก่อน +1

    Ente person innu thanne enne contact cheyyum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam

  • @TOPFINEACADEMY
    @TOPFINEACADEMY 5 หลายเดือนก่อน

    I strongly claim this positive energy and healing and transformation of my person. I strongly claim permanent and marriage with my person and please remove third party situation from our life and please bring my person back to my life. Thank you universe

  • @shipsbbps
    @shipsbbps 4 หลายเดือนก่อน

    Again 100/ Right 🎉