പുതിയ കിച്ചൻ പണിയുന്നവർ ഈ വെള്ളനിറത്തിൽ ഉള്ള കിച്ചൻ കണ്ടു നോക്കു /kitchen tour

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @salmavibes2630
    @salmavibes2630 3 ปีที่แล้ว +117

    നമ്മളെ പോലുള്ള പാവങ്ങൾക്ക് ഇത് കണ്ട് വെള്ളം ഇറക്കാനല്ലേ പറ്റു🤪🤪🤪

  • @Savitha75310
    @Savitha75310 3 ปีที่แล้ว +1

    Dining table kurachkoodi neekiyidam .abide oru sofa set cheyyam.

  • @siyarashi
    @siyarashi ปีที่แล้ว

    Cast iron adupp എങ്ങനെ ഉണ്ട്

  • @Savitha75310
    @Savitha75310 3 ปีที่แล้ว +4

    Dining table washareayilek neekki edu.avide oru setty edam.kayari varunnidath dining table bore ane

  • @Foodbank-q8c3j
    @Foodbank-q8c3j 3 ปีที่แล้ว +5

    Ethentha kery varunnodthu thanne daining table

  • @ranijohna6693
    @ranijohna6693 3 ปีที่แล้ว +19

    Full cooking work areayil👍but ennitum avide oru sink illallo🤔

  • @vasanthyravi4462
    @vasanthyravi4462 3 ปีที่แล้ว +29

    Veedu nallathayitund...pakshe main door open chaithu nokumbol dyning table enikathra ishtayilla..food kazhikan akath set chaithal onnu koodu ssupper aayene

  • @yummycuisine7654
    @yummycuisine7654 3 ปีที่แล้ว +1

    pazhe veed puthukiyathanennu ..aa hall kandapol thoni..ente veed ingane anu...but puthukiyapol aa valiya hall partishan aki ..avide dinning table koduthu..3 room ullath 1 room cut cheyth living aki...kayari varuna idam veruthe ittu

  • @FidhaMkMk
    @FidhaMkMk 3 ปีที่แล้ว +1

    Kitchen wall tiles nano wait auno

  • @naseemathoufeeq9230
    @naseemathoufeeq9230 3 ปีที่แล้ว +4

    Work area ethra sqft an....

  • @raihanathmavathodi2415
    @raihanathmavathodi2415 3 ปีที่แล้ว

    Itha Ithinte plan kittuo pls

  • @sarjinamujeebsarjinamujeeb9211
    @sarjinamujeebsarjinamujeeb9211 3 ปีที่แล้ว +45

    Plan shariyayilla
    Main door open chaydappol kanunnad dining table
    Ad shariyayilla
    Mothathil endokkoya oru kurav

    • @aburaza8277
      @aburaza8277 3 ปีที่แล้ว +2

      ഇത് തന്നെ എനിക്കും കമെന്റ് ചെയ്യാൻ തോന്നിയത്

    • @Shifa6924
      @Shifa6924 3 ปีที่แล้ว +1

      Sofa vendhadhayirunnu first ill😔

    • @hashimtholichi9633
      @hashimtholichi9633 3 ปีที่แล้ว

      Veedinte sthalam veethi ellenghil ee modale cheyyan pattukayullu...dinigh hall devaide cheyyamayirunnu oru archokke koduthu

  • @itsme----zanu6341
    @itsme----zanu6341 3 ปีที่แล้ว

    Enikum pattiya abadham work areayil singilla

  • @shabnahani4345
    @shabnahani4345 3 ปีที่แล้ว +26

    ഒരു വീടായാൽ ലിവിങ് റൂം ആവശ്യമാണ്‌. ഈകാലഘട്ടത്തിൽ എല്ലാ വീട്ടിലും ആളുകൾ പ്രേത്യേകം ശ്രേദ്ധിച്ചു സെറ്റ് ചെയ്യുന്നതാന്ന് ലിവിങ് റൂമും അതുപോലെ കിച്ചന്നും. ഇത് രണ്ടിടത്തും ഇവിടെ പിഴവ് വന്നിട്ടുണ്ട്. ബാക്കി എല്ലാം 👍👍

  • @shamlasha3423
    @shamlasha3423 3 ปีที่แล้ว

    Aluva adupp size ethraya

  • @cakecafedelights819
    @cakecafedelights819 ปีที่แล้ว

    ഇതെന്ത് വിറക് അടുപ്പാണ്???.. അതിന്റെ ഡീറ്റെയിൽസ് തരാമോ പ്ലീസ്

  • @bulubulu4206
    @bulubulu4206 3 ปีที่แล้ว +3

    Aduppinnte aduth gas connection padilla

  • @lubinairshad9480
    @lubinairshad9480 2 ปีที่แล้ว

    ഈ അടു പ്പിന് ചിമ്മിനി ഉള്ളതാണോ. ഇല്ലെങ്കിൽ പുക അകത്തേക്ക് വരുന്നുണ്ടോ

  • @rafiallu
    @rafiallu 3 ปีที่แล้ว +16

    Oru living room undAaayaal polikkm

  • @shalinishalini1004
    @shalinishalini1004 3 ปีที่แล้ว

    Wch cmpny gas stove using work area .

  • @fathima5410
    @fathima5410 2 ปีที่แล้ว

    ഈ കിച്ചൻ വർക്ക്‌ ഏരിയ സൈസ് parayuo

  • @kumarkv2005
    @kumarkv2005 2 ปีที่แล้ว

    എൻ്റെ വീട് മൊത്തം നല്ല pure white tile ആണ്.അടിച്ചു തുടച്ച് വൃത്തിയാകിയിട്ടാൽ സൂപ്പർ ആണ്.ഒരു പൊടി വീണാൽ പോലും കാണും.രാവിലെ തൊട്ട് വൈകുന്നേരം കുട്ടികൾ വരുന്നത് വരെ വീട് നോക്കി നിൽക്കും.പിന്നെ kattapoka.enaalum എനിക്ക് ഇഷ്ട്ടമാണ് whitel എന്ത് ചെയ്താലും

  • @arshinshoukath222
    @arshinshoukath222 3 ปีที่แล้ว +1

    Work area ന്റെ size

  • @Blackpink_girls123
    @Blackpink_girls123 3 ปีที่แล้ว +1

    Entrance il dining sariyillaa living alle vendath

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว +7

    Vathulkkal thanne dinning table nallathala

  • @remarajesh2312
    @remarajesh2312 3 ปีที่แล้ว +78

    കയറി വരുന്ന ഇടത്ത് ഡൈനിങ് ഹാൾ കൊള്ളില്ല... ബോർ ആയിപോയി

  • @subishnakrishna9734
    @subishnakrishna9734 2 ปีที่แล้ว

    ഗ്യാസ് സിലിണ്ടർ എവിടെയാ

  • @sujamanoj9095
    @sujamanoj9095 3 ปีที่แล้ว +2

    Work area il Ammi Kalu and sink kodokanam .pinne keralathil 8 months rain aanu .so cloth unanagan ulla space um must aayi kodukanam

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Seating thayarakkiyirikkunnathu evideya

  • @Queen-lady123
    @Queen-lady123 3 ปีที่แล้ว +14

    Setti onnum idanulla space illae

  • @Blackpink_girls123
    @Blackpink_girls123 3 ปีที่แล้ว

    Flooring pora

  • @aminaayra2226
    @aminaayra2226 3 ปีที่แล้ว

    Keri varumbo dining table boranu

  • @kolambilsuhara2391
    @kolambilsuhara2391 3 ปีที่แล้ว

    സയിൽ ഉണ്ടോ

  • @KauzarAcademy10x
    @KauzarAcademy10x 3 ปีที่แล้ว +1

    Adipoli 🥰🥰🥰🥰

    • @KauzarAcademy10x
      @KauzarAcademy10x 3 ปีที่แล้ว +1

      ഞാൻ kuttayi
      Enneyum കൂട്ടാമോ 🥰🥰

  • @nasihussain2753
    @nasihussain2753 3 ปีที่แล้ว +4

    Ente veettil kitchenil ithupole tiles ottichinduuu😍😍white colour 🥰🥰

    • @shaana6365
      @shaana6365 2 ปีที่แล้ว

      White engane nd kurach kazhinjhal? Ipo pani nadaknnund white italoo vijarikunnu

    • @asmashabeer3388
      @asmashabeer3388 ปีที่แล้ว

      White enganeyund puka pidikkumo

    • @nasihussain2753
      @nasihussain2753 ปีที่แล้ว

      @@asmashabeer3388 Ehyy... Illadaa... 3 years aayi... Njngade veettil ithuvarekkum no problem🥰

  • @majidamaji4174
    @majidamaji4174 3 ปีที่แล้ว

    adukala matrae rasaluu

  • @Er.firozsaludheen
    @Er.firozsaludheen 3 ปีที่แล้ว +4

    Wooden type tile rate ethrayai....
    Per sqft ethraya

  • @shameenaaseezaameen1967
    @shameenaaseezaameen1967 3 ปีที่แล้ว +5

    Work areayil sink ventirunnu

  • @jerrysworld2027
    @jerrysworld2027 3 ปีที่แล้ว +16

    ചെറിയ veed ആണെകിലും ഒരു ഐശ്വര്യം വേണം. ഈ വീട് വലുത് ആണെന്നെ ഉള്ളു ഒരു രസം ഇല്ല

  • @tessykurian32
    @tessykurian32 3 ปีที่แล้ว +6

    Virak aduppum gasum oru separation athyavasyam aanu.

  • @anithav.n9908
    @anithav.n9908 3 ปีที่แล้ว +4

    Etrayum valiya vedayitu chennukerunidathu Thane dinning table

  • @ashlinjoyel1854
    @ashlinjoyel1854 3 ปีที่แล้ว

    Living room illatha veedo..ithinte Engineer aara.. vaastu onum nokitille

  • @sonu-rz1yi
    @sonu-rz1yi 3 ปีที่แล้ว +45

    Floor wooden with white ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല

  • @sirajudheennoormahal
    @sirajudheennoormahal 2 ปีที่แล้ว +4

    Virak aduppum gas aduppum aduth aduthayi padilla. Our concrete partition athyavashyam anu. E veedinte designer valare mosham....

  • @najusnajma7644
    @najusnajma7644 3 ปีที่แล้ว +1

    Aduppintea slab size , gas kooditt ullla. length

  • @HomeStories912
    @HomeStories912 3 ปีที่แล้ว +60

    വീടൊക്കെ വലുത് തന്നെ പക്ഷേ ഒരു ഓർഗനൈസേഷൻ ഇല്ലാന്ന് തോന്നുന്നു

    • @fousinoor4973
      @fousinoor4973 3 ปีที่แล้ว +1

      Yes

    • @ShareenaIbnu
      @ShareenaIbnu 3 ปีที่แล้ว

      ഫ്രിഡ്ജ് ന് suateble പ്ലേസ് kananam

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Kitchenil gas stove illallo athevideanu vechrikkunnathu

  • @sunithap8399
    @sunithap8399 3 ปีที่แล้ว

    Living room illatha veedo🤔

  • @annsnsansnsns9464
    @annsnsansnsns9464 3 ปีที่แล้ว

    10.11...cm l yethra yaa

  • @joice3000
    @joice3000 3 ปีที่แล้ว +4

    Work area യിൽ പ്രധാനമായും വേണ്ടത് സിങ്ക് ആണ്. അതില്ല.
    Modular kichen bottom.. ഒനുരണ്ടു സ്ഥലങ്ങളിൽ ഇടയിൽ തട്ട് വച്ചാൽ കൂടുതൽ പത്രങ്ങൾ വെയ്കാം

  • @accuvis_7955
    @accuvis_7955 2 ปีที่แล้ว

    , എത്ര സ്‌ക്ർ ഫീറ്റ ഇ വീട്

  • @neenanijo267
    @neenanijo267 3 ปีที่แล้ว

    Gas vekathe zink vanam. Alenkil gas de aduth curry powder venamayirunu

  • @sK-dn2lo
    @sK-dn2lo 3 ปีที่แล้ว

    Ithenthina kaniche 🤔

  • @naachiazi3767
    @naachiazi3767 3 ปีที่แล้ว +1

    Adupp angineyaa undaakkiyit anikkishutaayi.sherikkonnu paranju tharumoo

    • @shanzasworld
      @shanzasworld  3 ปีที่แล้ว

      Adup undakiyavarude no mathiyo

    • @naachiazi3767
      @naachiazi3767 3 ปีที่แล้ว

      Numbher mathy. Send cheyyumo please

    • @shahanakt4773
      @shahanakt4773 3 ปีที่แล้ว

      @@shanzasworld എനിക്കും വേണം

    • @shanzasworld
      @shanzasworld  3 ปีที่แล้ว

      Ok

  • @najnaj4006
    @najnaj4006 3 ปีที่แล้ว

    Living room ille appo?

  • @m2vloge147
    @m2vloge147 3 ปีที่แล้ว +1

    Athra cent sthalamund ith

  • @shajilailyas3402
    @shajilailyas3402 3 ปีที่แล้ว +7

    Working kichenil pathram kazhukan space illa mosham design

  • @shamnadjasmi9155
    @shamnadjasmi9155 3 ปีที่แล้ว +28

    എല്ലാം ഉണ്ടായിട്ട് എന്തോ ഒരു കുറവ് ഫീൽ ചെയ്യുന്നു പ്ലാൻ ശരി ആയില്ലേ

    • @fousinoor4973
      @fousinoor4973 3 ปีที่แล้ว +1

      Correct

    • @Nazart-bynasla
      @Nazart-bynasla 3 ปีที่แล้ว +1

      Living area

    • @MRzKINGff
      @MRzKINGff 3 ปีที่แล้ว +2

      ഒന്നും ഇല്ലാത്ത ഞാൻ 😭😭

    • @ambikanair3210
      @ambikanair3210 3 ปีที่แล้ว +3

      കയറുമ്പോൾ dining table മുമ്പിൽ ശരിയല്ല

    • @noomannooha2595
      @noomannooha2595 3 ปีที่แล้ว

      Enikkum ishtayilla

  • @asfiyascreations
    @asfiyascreations 3 ปีที่แล้ว

    Frontil thanney dining area shariyalla.

  • @sa7vlogs67
    @sa7vlogs67 3 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് 👍😍

  • @rishadkv7517
    @rishadkv7517 3 ปีที่แล้ว

    Gas and virak adupp 2 num koodi mothathil neelathil aano chimmini kodthath. Plz onn explain cheyyoo.

  • @radhasree4388
    @radhasree4388 3 ปีที่แล้ว +3

    രണ്ടാമത്തെ അടുക്കള സൂപ്പർ നല്ല വെളിച്ചം ഉണ്ട്

  • @jahabarnachiya7844
    @jahabarnachiya7844 3 ปีที่แล้ว

    Virahu aduppu pathi solluga

  • @inuskitchen8563
    @inuskitchen8563 3 ปีที่แล้ว

    Ithinte width ?

  • @mirzaaslifestyle1430
    @mirzaaslifestyle1430 3 ปีที่แล้ว

    Nalla kunju veedanu but cash kurach koodi poie.. Totally adipowli...

  • @ashrafmp6984
    @ashrafmp6984 3 ปีที่แล้ว +1

    ഗ്യാസ് അടുപ്പിന്റെ മുകളിലും ചിമ്മിനി ഉണ്ടോ

  • @lubinairshad9480
    @lubinairshad9480 2 ปีที่แล้ว

    Reply plsss

  • @navaskolambil6531
    @navaskolambil6531 3 ปีที่แล้ว +5

    ഇഇത്രയും വലുപ്പമുള്ള വീടിന് ഒരു സെറ്റി പോലും ഇടാൻ gap ഇല്ലെ. കിച്ചൻ മത്രം ഉഷാറായി

  • @aryasachin6150
    @aryasachin6150 3 ปีที่แล้ว +6

    എല്ലാ വിഡിയോസും കാണാറുണ്ട് 😍

  • @munna-he6xj
    @munna-he6xj 3 ปีที่แล้ว +1

    Work ഏരിയ ൽ സിങ്ക് ഇല്ലേ പാത്രവും പച്ചക്കറി കളും മറ്റും കഴുകാൻ അപ്പുറത്ത് പോകണ്ടേ

  • @soumyaskitchan4977
    @soumyaskitchan4977 2 ปีที่แล้ว

    സൂപ്പർ 👌👌

  • @raufkattil275
    @raufkattil275 3 ปีที่แล้ว

    മെയിൻ കിച്ചനിൽ ഗ്യാസടുപ്പൊന്നുമില്ലേ

  • @luloosvlog5434
    @luloosvlog5434 3 ปีที่แล้ว +1

    Super 👍🏻

  • @Mksv-ilvum
    @Mksv-ilvum 2 ปีที่แล้ว +1

    എനിക് 1ലക്ഷം rs undakill ഷീറ്റ് എങ്കിലും ഇട്ടെനെ മഴയത്ത് kidakan പറ്റില്ല വീട്ടിൽ ചോർച്ച ഇത് കണ്ട ഞാൻ🥲

  • @fathimamaruvayil4356
    @fathimamaruvayil4356 3 ปีที่แล้ว +1

    എന്തൊക്കെയോ മിസ്റ്റെക്

  • @aksulmukalanad
    @aksulmukalanad 3 ปีที่แล้ว +4

    നല്ലൊരു കിച്ചണുണ്ടെങ്കിൽ പിന്നെന്തിനാ വർക്ക് ഏരിയ
    ..
    ലീവിംഗ് റൂം ഇല്ലാത്തത് കുറവ് തന്നെ...

  • @SanthoshKumar-qo4un
    @SanthoshKumar-qo4un 3 ปีที่แล้ว +5

    Vdo ക്ക് ലൈക്ക് ഉണ്ട്. പക്ഷെ 30lks (1200sqft )sqft 2500rsമുടക്കിയ വീട് ഒരു പ്ലാനിങ് ഇല്ലാതെ ചെയ്തിരിക്കുന്നു. അതും ഒരു പഴയ മോഡലിൽ 🙏

  • @axt__kobra__5416
    @axt__kobra__5416 3 ปีที่แล้ว

    കിച്ചനിൽ സിംഗ് ഒന്നും ഇല്ലേ

  • @sajiraj7094
    @sajiraj7094 3 ปีที่แล้ว

    Store room koodi kanikkaamaayirunnu

  • @abdussamad3747
    @abdussamad3747 3 ปีที่แล้ว +1

    വർക്ക്‌ ഏരിയയിൽ ഒരു വാഷ് ഏരിയ യുണ്ടെകിൽ 100 ശതമാനം ok ആയിരുന്നു

  • @Foodbank-q8c3j
    @Foodbank-q8c3j 3 ปีที่แล้ว +5

    Oru arrangementumillathe panitha pole.

  • @shameerasm2907
    @shameerasm2907 3 ปีที่แล้ว

    ,kitchen wall tile epoxy cheythno itirikunnath

  • @ashrafsuliaiman4427
    @ashrafsuliaiman4427 3 ปีที่แล้ว

    Aduppu uddakiya alude number tharumo

  • @aadhiladhivlogs3265
    @aadhiladhivlogs3265 3 ปีที่แล้ว +1

    sq കൂടുതൽ ഉണ്ടല്ലോ ലിവിങ് റൂം ഒഴിവാക്കി കാരണം

  • @sajnaabu2928
    @sajnaabu2928 3 ปีที่แล้ว +3

    Living room ഇല്ലേ?

  • @arham22258
    @arham22258 3 ปีที่แล้ว +6

    സൂപ്പർ. Refrigerator rate എത്രെ?

  • @samsoppusamsoppu7679
    @samsoppusamsoppu7679 3 ปีที่แล้ว

    How is it without a living room ? Without sofa set ?

  • @rinurifuridhu6175
    @rinurifuridhu6175 3 ปีที่แล้ว +13

    എനിക്ക് ഇഷ്ടായില്ല വീട് പേരാ

  • @mohammedirshad8843
    @mohammedirshad8843 3 ปีที่แล้ว +18

    ഈ വീടിന് 30 ലക്ഷമോ 🤔? Plan not good

  • @saidsaid-er8lw
    @saidsaid-er8lw 3 ปีที่แล้ว +2

    ഇദ് എവിടെയാ വീട്

  • @haseenahaseena2014
    @haseenahaseena2014 3 ปีที่แล้ว +10

    പാത്രം കഴുകാൻ വേണ്ടി സ്റ്റീൽ സിങ്കും ജനാലകളും കൊടുത്തിട്ടുണ്ട് 😀😀😀😀😀👍👍👍

    • @shanzasworld
      @shanzasworld  3 ปีที่แล้ว +1

      😃😃

    • @sanhacp1794
      @sanhacp1794 3 ปีที่แล้ว

      @@shanzasworld 😄😄😄

    • @vasanthyravi4462
      @vasanthyravi4462 3 ปีที่แล้ว +1

      Janala ..thetti paranju lle...sarallyatto..

  • @absalnajmu2014
    @absalnajmu2014 3 ปีที่แล้ว +6

    👍workig areayil ഒരു zink വേണ്ടിയിരുന്നു

  • @saidsaid-er8lw
    @saidsaid-er8lw 3 ปีที่แล้ว +5

    നിങ്ങൾ എവിടെയാ സ്ഥലം

  • @ZahraZahra-gk9le
    @ZahraZahra-gk9le 3 ปีที่แล้ว

    Virakaduppin chimmini ille

  • @muhammadanass5738
    @muhammadanass5738 3 ปีที่แล้ว +2

    Marbil alla ...granite anu

  • @sandeepmadhuramkadu
    @sandeepmadhuramkadu 3 ปีที่แล้ว +5

    Nere chellunnath dining lekku 🙄🙄🙄

  • @poochakutti7762
    @poochakutti7762 3 ปีที่แล้ว

    No living room???🙄

  • @shalu22
    @shalu22 3 ปีที่แล้ว +4

    அழகான அடுப்பாங்கரை..பழமையும் புதுமையும் கலந்து அற்புதமாக உள்ளது..வாழ்த்துக்கள் சகோதாி(சேச்சி)💐💐😍😍👍👍👌👌

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Oru adukkala Kanan oradukkala cookcheyuan kollam

  • @shahilvibes2924
    @shahilvibes2924 3 ปีที่แล้ว

    👍ella videosum kanarund😍