മാശാ അള്ളാഹ്.. നല്ല ഒരു അറിവാണ് സഹോദരനിൽ നിന്നും അറിഞ്ഞത്...ഞാൻ സംഗീതത്തോട് ഒരുപാട് ഇഷ്ട്ടമുള്ള ആളാണ് ഹാർമോണിയം വായിക്കുകയും പാട്ട് പാടുകയും ചെയ്യുന്നു.. അൽഹംദുലില്ലാഹ്..❤
ഹാർമണിയം പഠിക്കാനും പാട്ട് പാടാനും എനിക്കും താല്പര്യമുണ്ട് പക്ഷെ അതിനുള്ള വഴികൾ എന്റെ മുന്നിലില്ല ഇതുമായി ബന്ധപ്പെട്ട വല്ല whatsapp ഗ്രൂപ്പോ മറ്റോ നിങ്ങളെ അറിവിലുണ്ടോ
ഞങ്ങൾ കൊച്ചിക്കാർ (മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, പള്ളുരുത്തി ഉൾപ്പെട്ട പഴയ കൊച്ചി) മുസ്ലിംകളിൽ മഹാ ഭൂരിഭാഗവും സംഗീത / സിനിമാ ആസ്വാദകരാണ്.മുജാഹിദ് ആയിരുന്ന എന്റെ ഉപ്പയും സംഗീതാസ്വദകനായിരുന്നു. എനിക്ക് ഇപ്പോൾ 69 വയസ്സായി. പനയപ്പള്ളി മദ്രസ്സത്തുൽ മുജാഹിദീൻ സ്കൂളിൽ പത്താം തരം വരെ പഠിച്ചു. അന്നൊക്കെ നാടകം, മോണോ ആക്ട്, സംഗീതം, ടാബ്ളോ, ഫാൻസി ഡ്രസ്സ്, വില്ലടിച്ചാൻ പാട്ട് തുടങ്ങിയ കലകളിൽ ടി.സ്കൂളിൽ കുട്ടികൾക്കായി മത്സരങ്ങളുണ്ടായിരുന്നു. 1972ൽ ഞാൻ പത്താം തരത്തിൽ പഠിക്കുമ്പോൾ ഈ സ്കൂളിൽ നടന്ന യുവജനോത്സവത്തിൽ ഗാന മത്സരത്തിൽ ജീവിതത്തിൽ ആദ്യമായി പാട്ട് പാടി ഒന്നാം സ്ഥാനം കിട്ടിയതിനെത്തുടർന്ന് ആ വർഷത്തെ ജില്ലയിൽ നടന്ന സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുത്തു. പിന്നീട് 40 വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ 10 വർഷത്തിലേറെയായി പൊതുയിടങ്ങളിലും സോഷ്യൽ മീഡിയകളിലും പാടുന്നു. കരോക്കെ ട്രാക്കിൽ പഴയ ഹിന്ദി മലയാളം സിനിമാ ഗാനങ്ങളാണ് എന്റെ ഇഷ്ട സംഗീത മേഖല...... റഊഫ് കൊച്ചി.
നമ്മൾ അറിഞ്ഞിടത്തോളം മദീനയിലുള്ള മനുഷ്യർ നല്ല മനസ്സും നല്ല സ്വഭാവമുള്ളവരാണ് ഇപ്പോൾ പോലും ഒരുപക്ഷേ മക്കക്കാരെക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് മദീനക്കാരാണ് എന്നുള്ള ചരിത്രം ഒരിക്കലും നമ്മൾ മറന്നുകൂടാ ദാവൂദ് നബി അലൈസലാം അല്ലാഹു കൊടുത്തതാണ് സംഗീതവും അതിന്റെ ഉപകരണങ്ങളും അല്ലാഹുവിന്റെ പ്രവാചകൻ മാർക്കെല്ലാം ഓരോരോ കഴിവുകൾ അള്ളാഹു കൊടുത്തു ഇറക്കിയവരാണ് വളരെ മാന്യമായി ഒരു പാട്ടുപാടുന്നതിൽ ഒരു തെറ്റും ഇസ്ലാമിൽ ഉണ്ടെന്നു തോന്നുന്നില്ല പൗരോഹിത്യമാണ് ഇത്രയും പ്രശ്നം ഓരോ മതങ്ങളിൽ ഉണ്ടാക്കുന്നത് എന്നതാണ് എനിക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളത്
കേൾക്കാൻ ആഗ്രഹിച്ച പ്രഭാഷണം ഞാൻ ഒരുപാട് സംഗീതം ഇഷ്ടപ്പെടുന്ന ഒരാളാണ് നിരവധി സ്റ്റേജ് കൊള്ളും മറ്റും പാടിയിട്ടുണ്ട് പക്ഷേ താങ്കൾ പറയുന്നതുപോലെ ഇന്നും മനസ്സിൽ ഒരു ഭയവും ഉണ്ടായിരുന്നു അപ്പോഴേക്കും ഞാൻ ചിന്തിച്ചിട്ടുണ്ട്. അല്ലാ ഇഖ്ബാലും നിരവധി പണ്ഡിതന്മാരും അറബി നാടുകളിൽ കാണാറും കേൾക്കാറുമുള്ള ഈ സംഗീതത്തെ എന്തിനാണ് ഇത്ര ഹറാം ആക്കിയത് എന്ന് ചിന്തിച്ചു ചിന്തിക്കാറുണ്ട്.
ഭക്തി സംഗീതം ആലപനം അല്ല തെറ്റ് വാദ്യ സംഗിതോപകരണം ഇസ്ലാമിൽ നിഷിദ്ധമെന്ന് പ്രവാചകന്റ സഹീഹായ ഹദീസും എല്ലാ ഇമാമീപണ്ഡിതരും ഒരേ പോലെ അഭിപ്രായ പെട്ടതുമാണ്. താങ്കൾ യുക്തിക്കനുസരിച്ചു തീരുമാനിക്കേണ്ടതല്ല ഇസ്ലാം. അത് അല്ലാഹുവും റസൂലും പഠിപിച്ച പരലോക ജീവിത ലക്ഷ്യത്തന്യുള്ള ജീവിത തത്വ സംഹിതയാണ്.അത് ചിന്തിക്കുന്നവർക്ക് നബി(സ)പകർന്നു തന്നതാണ് ദീൻ അല്ലാതെ ഈ യുക്തിവാദ ദുർവ്യാഖ്യാന്റേതല്ല
Vaadya sangeethopakaranam upayogichulla sangeetham haram aakkiyirikkunnu.athukond music itt paadunnavar nyayeekarikkan nikkanda.matha naveekaranam ennum paranju nadakkunnavarod daivam paranjittund mathathil nikkan aareyum nirbandhikkunnilla,music instrument kondulla music nte problem innathe modern age l ella research um kayinjathanu.body kk avashyamillatha energy aanu ath undakkunnath ningalkk padikkam.aaninu sex l aayrikke testosterone hormone koodum,aaninu ishttappetta aalude koode undavumbo oxytocin produce cheyyum .. matham nirbandhikkathath kond ningalkkum vere reethiyil jeevicho.athil apakadavum und .soofism ennum paranj niskarikkatha aalkkar und.
എനിക്ക് തൊന്നുന്നു മുസ്ലിംങ്ങളിൽപ്പെട്ടവർക്ക് മലപ്പുറം ഭാഗങ്ങളിൽ പെട്ട ഒട്ടുമിക്ക ആൾക്കാരും സംഗീതത്തിൻ്റെ ഈണത്തിൽ ഖുർആൻ ഓതിയാൽ പാടില്ല എന്നും എറാമാണ് എന്നും പറഞ്ഞ് വിലക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് എന്നാൽ അവർക്ക് അത്തരത്തിൻ മധുരമായി പാരായണം ചെയ്യാൻ കഴിയുകയും ഇല്ല. അവർക്ക് അസൂയ ആണെന്നാണ് തൊന്നുന്നത് അതല്ലെങ്കിൽ സത്യത്തിൻ്റെ ശത്രുക്കൾ കയിരിക്കാം അവർ 'ഏതായാലും താങ്കൾ പറഞ്ഞ പോലെ സംഗീതം മനുഷ്യ ആത്മാവിനെ ഒരു പ്രതേക ഭക്തിയിലേക്കും ആഭക്തി അള്ളാഹുവിൻ്റെ ഓർമയിലേക്കും നയിക്കാറുണ്ട്.നയിച്ചിട്ടുമുണ്ട് . മുസ്ലിങ്ങൾ നബിദിനങ്ങൾക്കല്ലാം പാട്ട് ഉഭയൊഗിക്കുന്നു അപ്പോൾ അവർക്ക് ഹറാമില്ലതാനും. ശരിക്കും നീ ജൻമാർ' ചില പൊഴല്ലാം വെറുപ്പ് വരും. ഇത്തരക്കാരൊട് എന്തും ചെയ്യാം. 5 നേരം നിസ്കരിച്ചാൽ മതി ടീസൻ്റ് ആവും എന്നാണ് ഭാവം
സഹോദരാ ദീന് അല്ലാഹും റസൂലും പഠിപിച്ച ആത്മീയ പരലോക ജീവിത തത്വ സംഹിതയാണ്. അതിൽ ഭൗതികമായവയിൽ അതിർവരമ്പുണ്ട്. അത് വിശ്വാസികൾക്കാണ് ബാധകം യുക്തിക്കനുസരിച്ചു ഭൗതികം കൂട്ടികെട്ടാനുള്ളവരല്ല അവർ കപട വിശ്വാസികളാണ്. ദാവൂദ്നബി മ്യൂസിക്കായല്ല നടന്നത് ദാവൂദ്നബി സംഗീർത്ഥനം വേദവാക്യമാണ് പാരായണംചെയ്തത് അത് വളരെ കർണാനന്ദമായ സ്വരം അദ്ദേഹത്തിന് പടച്ചവൻ നൽകി എന്നതിനെ ഇയാൾ വളച്ചൊടിക്കുന്നു കള്ളംപറയുന്നു നബിയുടെ അടുത്തു കുട്ടികൾ പാട്ട് പാടിയതാണ് അല്ലാതെ മ്യൂസിക്ക് ഉപകരണം ആയല്ല ഇദ്ദേഹം പലതും തനിക്കനുസരിച്ചു കള്ളംപറയുന്നു. എന്നിട്ട് എല്ലാപേകൂത്തും അനുവദിക്കാമെന്നാണ് ഇനി മദ്യവും ആകാമെന്ന് ഇയാൾ പറയാനും ഇടയുണ്ട് സംഗീതം അഥവാ ഭക്തിഗാനം പാടുന്നതിനെയല്ല മ്യൂസിക് ഉപകരണമാണ് വിലക്കിയത്. അത് സഹീഹായ ബുഖാരി മുസ്ലിംറിപ്പോർട്ട് ചെയ്തതും എല്ലാ ഇമാമീപണ്ഡിതരും ഒരേപോലെ രേഖപെടുത്തിയതുമാണ്. ഇയാൾ പണ്ഡിതരെ അവഹേളിക്കുന്നത് നബിയെയാണ് നിഷേധിക്കുന്നത്. വിവാഹത്തിൽ സ്ത്രിപുരുഷ സംഗമമല്ല സംഗീതമല്ല പുരുഷൻമാർ പാട്ട്പാടിയുട്ട്. ഇസ്ലാം അനുവദിച്ച ചില ചിലമ്പും വീണയും ശബ്ദതരംഗം ഒഴിവാക്കണമെന്ന് നബി പഠിപിച്ചതാണ്.
ഇവിടെ ഏറ്റവും രസം എന്താണ് ചോദിച്ചാൽ ഇതിനെ against ആയി നിൽക്കുന്നവർ ഹറാം എന്ന് പരയുജയും റൂമിൽ എത്തിയാൽ എല്ലതരം പാട്ടുകളും വീഡിയോസ് ഉം ഇവർ തന്നെ കണ്ട് തീര്ക്കുകയുംചെയ്യും
പുരോഹിതൻമാരുടെ ബുദ്ധി ഇല്ലായ്മയും ചിന്താശേഷി ഇല്ലായ്മയും കൊണ്ട് ഇന്ന് വരെ ഈ ലോകം അനുഭവിച്ചു കൊണ്ടിരികുന്ന ബുദ്ധി മുട്ട് ചില്ലറ അല്ല....😆 തമ്പുരാനെ ജദ്ദേഹത്തെ എല്ലാ😞 വരും ഒന്ന് കേട്ടിരുന്നെങ്കി ങ്കിൽ
ഇസ്ലാം എന്ന് പറയുന്നത് ഒരു മതം എന്ന് വിചാരിക്കാതെ,അതു നേരായ മാർഗത്തിൽ ദൈവത്തിലേക്കുള്ള ഒരു പാതയാണ് .. ഒരു സമർപ്പണമാണ് അതു പ്രപഞ്ചത്തിലെ സകലവസ്തുക്കളും ഉൾക്കൊള്ളുന്നതാണ്.ഖുർആനിലെ ഒരോ ആയത്തും സംഗീതമാണ്..ഇടുങ്ങിയതല്ല എന്നാൽ വിശാലമായ അർഥം ആണുള്ളത്.ഓരോ സമുദായത്തിനും ഓരോ ആരാധനാക്രമവും നിശ്ചയിച്ചിട്ടുണ്ട്, ആരാധനാലയങ്ങളെ പിശാചിൽ നിന്ന് സംരക്ഷിച്ചു നിലനിർത്തുന്നവനും അല്ലാഹുവാണ്. സുന്ദരമായ ഇസ്‌ലാമിനെ യാണ് അതിൻ്റെ വ്യക്താക്കാൾ തന്നെ ഇടുങ്ങിയത്പോലെയാക്കുന്നത്."ഇസ്ലാം എല്ലായിടത്തും ഉണ്ട്,എന്നാൽ എല്ലായിടത്തും ഉള്ളത് ഇസ്‌ലാം അല്ല"..എല്ലാവർക്കും ഒരേയൊരു ദൈവമേയുള്ളൂ.. ശുദ്ദ മായ ഹൃദയവും ദൈവഭക്തിയോടെ സൽകർമ്മം ചെയ്യുന്നവരിൽ ഇസ്‌ലാം ഉണ്ട് .ഹിന്ദുവിലും, ക്രിസ്ത്യാനികളിലും,മറ്റെല്ലാ മതങ്ങളിലും ഇസ്‌ലാമിനെ കാണാം..
ഇദ്ദേഹത്തിൻ്റെ ചില പ്രഭാഷണം ചിലത് സഹിക്കാനാകും, എന്നാൽ ഭൂരിഭാഗവും ഇദ്ദേഹത്തിൻ്റെ പ്രഭാഷണം വിശ്വസികളെ വഴിതെറ്റി തെറ്റിപ്പിക്കും വിധമാണ് അതുകൊണ്ട് ഇദ്ദേഹത്തെ സൂക്ഷിക്കണം
വർഷം ഓർമ്മയില്ല.. അറബികളുടെ ഇടയിൽ ധാരാളം കവികൾ ഉണ്ടായിരുന്നു അവർ പലകാര്യങ്ങൾക്കും ഒരുമിച്ച് കൂടുമായിരുന്നു ആ സമയം കാര്യങ്ങൾ അവതരിപ്പിച്ചുരുന്നത് പാട്ടിലൂടെ ആയിരുന്നു എന്ന് വെച്ചാൽ അവരിൽ കൂടുതൽ പേരും നിമിഷ കവികൾ ആയിരുന്നു ഇമ്രു ഉൽ ഖയിസ് എന്ന കവി അന്ന് വളരെ പ്രശ സ് തൻ ആയിരുന്നു. ഞങ്ങൾ പഠിച്ച ഒരു കവിത ബാനത് സുആദ.. അതിൽ സ്ത്രീയെ ഉപമിച്ചിരിക്കുന്നത് ഒട്ടകത്തിനോട്.. ഒട്ടകത്തിന്റെ ഓരോ അവയവവും സ്ത്രീയുടെ അവയവത്തിനോട്.. സാഹിത്യവും സംഗീത സദസും ഒക്കെ ഒക്കെ ഉണ്ടായിരുന്നു എന്ന് പഠിച്ചിട്ടുണ്ട്..
അങ്ങേർക്കു ഹദീസ് തള്ളാനും വയ്യ കൊള്ളാനും വയ്യ😂😂 എനിക്ക് നല്ലതെന്ന് തോന്നുന്നത് ഞാന് എടുക്കും 😢😂😂അങ്ങിനെ ലോകമുസ്ലിങ്ങൾ തീരുമാനിച്ചാൽ ഒരു മാസം കൊണ്ട് ഇസ്‌ലാം സ്വാഹ 😂😂
'ഇഹ് യാ ഉലൂമുദ്ധീനിൽ ഇമാം ഗസാലി(റ) യും ഫത്താവൽ അസ്ഹരിയായിൽ അഹമ്മദ് കോയ ശാലിയാത്തിയും സംഗിതം ഹറാമല്ലെന്ന് പറഞ്ഞിട്ടുണ്ട് ശാലിയാത്തി ഹറാമായ സംഗീതവും ഹലാലായ സംഗീതവും പാഞ്ഞിട്ടുണ്ട്
മുസ്ലിംകൾ സഹൃദയരാണ്, അവർ സംഗീതം ആസ്വദിക്കുന്നവരാണ്. ഇസ്ലാം അവസാന പൂർത്തീകരിച്ചു അവതരിച്ചു തന്ന മതമാണ്. നമ്മുടെ പൂർവികർ പുത്യാപ്ല പോകുമ്പോഴും പിതുപെണ്ണ് പോകുമ്പോഴും നല്ല സംഗീതം ഉണ്ടായിരുന്നു.
ഒന്നും വേണ്ട...ഒറ്റക്കാര്യം മാത്രം നോക്കിയാൽ മതി. അല്ലാഹുവിൻ്റെ കലാമായ ഖുർആൻ ഇമ്പമായും ഈണമായും പാരായണം ചെയ്യാനല്ലേ കൽപ്പിക്കപ്പെട്ടിട്ടുള്ളത്. കാരിഉമാരെല്ലാം അതല്ലേ ചെയ്യുന്നത്. ഖുര്ആൻ പാരായണ മത്സരത്തിലും ഇമ്പമാർന്ന പാരായണമല്ലേ സമ്മാനാർഹമാവുക. ഇത് തന്നെയല്ലേ സംഗീതം. ഇനി തജ്‌വീ ദിലേക്ക് വരാം.ഹുന്നത്ത് എന്നാൽ എന്താണ്.. മണിച്ച് ഓതുന്നതിനല്ലേ അങ്ങനെ പറയുക. അതും സംഗീതത്തിൻ്റെ ബാഗമല്ലേ..ഇത് തന്നെയാണ് മൗലവി പറഞ്ഞതും..അദ്ദേഹത്തെ നാഥൻ അനുഗ്രഹിക്കട്ടെ..ആമീൻ.
നിങ്ങളുടെ മനസ്സുകളിൽ ഗാനം / സംഗീതം നിറയുന്നതിലും നല്ലത് ചിലം നിറയലാണെന്ന് ഹദീസ് നമ്മെ പഠിപ്പിക്കുന്നു, എന്നാൽ ഇദ്ദേഹം മുസ്ലിംകളെ വഴിതെറ്റിപ്പിന്ന പണ്ഡിതനാണോ എന്ന് സംശയിക്കാതെ തരമില്ല. സംഗീതത്തിൽ നാം ഒരിക്കലും വശം വതരായിക്കൂട. പിന്നെ ഈ ഇസസ്സ്ത്രീയിൽ കുറേ പേർക്കു തൊഴിൽ ലഭ്യമാകുന്നതിനാൽ തന്നെ ആ മേഘലയെ പൂർണമായും ഒഴിവാക്കുവാനും സാധ്യമല്ല എന്ന അവസ്ഥയാണ് ഇന്ന് നിലവിൽ ഉള്ളത്
എന്തൊരു ഗതികേട് ആണ് ഇയാളുടെ അവസ്ഥ. ഹദീസ് പ്രമാണമല്ല എന്ന് പറഞ്ഞ അതേ നാവ് കൊണ്ട് സംഗീതം ഹലാൽ ആണ് എന്ന് സ്ഥാപിക്കാൻ ഹദീസിനെ തെളിവാക്കുന്നു. ഇയാളുടെ വാദം അനുസരിച്ചു ഖുർആൻ കൊണ്ട് മാത്രമാണ് ഇത് ഹലാൽ ആണെന്ന് സ്ഥാപിക്കാൻ പറ്റുകയുള്ളൂ.... NB : ഞാൻ സംഗീതത്തിന് എതിരല്ല.
സംഗീതം ആസ്വദിക്കാത്ത മനസ്സ് മരുഭൂമി തന്നെയായിരിക്കും. രണ്ടു സമസ്തക്കാരും സംഗീത്തെ എതിർക്കുന്നത് അവർക്കു അതിൽ നിന്ന് ഒന്നും കിട്ടൂല എന്നുള്ളത് കൊണ്ടാണ്. ഇന്ന് MUSIC തെറാപ്പി ലോകമെങ്ങും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കലുഷിതമായ, പ്രയാസങ്ങൾ നിറഞ്ഞ ഈ ലോകത്തു സംഗീതം കേൾക്കുമ്പോൾ കിട്ടുന്ന ആശ്വാസം അനുഭവിച്ചു തന്നെയറിയണം. ഇതൊക്ക ഹറാമാണെന്നും,ചെകുത്താന്റെ വഴിയാണെന്നും പറഞ്ഞ് പിന്തിരിപ്പിക്കുന്ന മുസ്‌ലിയാക്കന്മാരും അവരുടെ ശിങ്കിടികളും കേട്ടിരുന്നെങ്കിൽ എത്ര നന്നായേനെ.
മൗലവി ലക്ഷക്കണക്കിന് പണ്ഡിതന്മാർക്ക് ഇല്ലാത്ത നോളേജ് ആണോ താങ്കൾക്ക് ഉള്ളത് എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ.. പ്രപഞ്ചത്തിലെ സംഗീതം പോലെ മനുഷ്യൻ്റെ ഉള്ളിലും പല വികാരങ്ങളും പടച്ചവൻ തന്നിട്ട്ണ്ടല്ലോ...അതെല്ലാം പുറത്തേക്ക് എടുക്കാൻ കഴിയുമോ എന്ന് ഒരു മറു ചോദ്യമുണ്ട്...താങ്കൾക്ക് ഒരു സംവാദത്തിൽ ഇതൊന്നും പ്രൂവ് ചെയ്യാൻ കഴിയില്ല.. സാധാരണ മനുഷ്യരെ പിഴപ്പിക്കാൻ കഴിയും..നമ്മുടെ രവിചന്ദ്ദ്രൻ്റെ മുമ്പിലിരിക്കുന്ന അണികളെ പ്പോലെ മുമ്പിലിരിക്കാൻ ആളുണ്ടെങ്കിൽ.. Nb;ഇത് എൻ്റെ ചോദ്യമല്ല; എന്നെപ്പോലെ മറ്റു പലരുടെയും ചോദ്യമാണ് 😂😂😂
ദാവൂദ് നബിയുടെ നിയമം വേറെ ഒന്നാണ് മുഹമ്മദ് നബിയുടെ ശരീഅഃത്തു മറ്റൊന്നും മുഹമ്മദ് നബിയും ദാവൂദ് നബിയും ഉൾകൊള്ളുന്ന പ്രവാചകന്മാർ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം ഇവിടെ പഠിപ്പിച്ചു ലാ ഇലാഹ ഇല്ലല്ലാഹ് ബാക്കിയുള്ള നിയമ വ്യവസ്ഥകൾ വെത്യാസം ഉണ്ട് മോഡൽമലവി
എന്നാൽ ദാവൂദ് നബിയുടെ അല്ലാഹ് വേറെയായിരിക്കും? എന്താ ല്ലേ?.... തലേക്കെട്ടിൽ ചിന്തയെയും വിവേകത്തേയും കുഴിച്ചു മൂടിയ- (ഈ പണ്ഡിതൻ വെളിപ്പെടുത്തുന്നത് പോലെ)-മുആവിയൻ പുരോഹിത വർഗ്ഗം, നബിയുടെ കുടുംബത്തെയാകെ ദ്രോഹിക്കാനും ഇല്ലായ്മ ചെയ്യാനും മടിക്കാതിരുന്ന, മുആവിയൻ കുടുബാധിപത്യം. ഇസ്ലാമിക ഖിലാഫത്തിന് വിരുദ്ധമായി സ്ഥാപിച്ചെടുക്കുകയും ഇസ്ലാമികമൂല്ല്യങ്ങളുടെ സ്രോതസ്സുകളായ നബിയുടെ കുടുംബവും ഏറ്റവുമടുത്ത വിശ്വസ്തരും വീശുദ്ധരും ആത്മസമർപ്പണം സിദ്ധിച്ച ശിഷ്യരും ഇല്ലാതാവുകയോ സ്വദേശങ്ങളിൽ നിന്നും അകന്നുപോകുകയോ ചെയ്തത് കാരണം. കുർആനികാദ്ധ്യാപനങ്ങളെയും നബിയുടെ ജീവിതദർശനങ്ങളേയും വക്രീകരിച്ചും കളങ്കിതമാക്കിയും അവതരിപ്പിച്ചു- പ്രവാചകജീവിതത്തെ തങ്ങളുടെ രാജാധികാര സാധുതക്കനുസൃതവും തങ്ങളുടെ ചെയ്തികൾ ന്യായീകരിക്കത്തക്കവും കഥകളുണ്ടാക്കി പ്രചരിപ്പിക്കുന്നതിനും വിലക്കെടുത്തവരുടെ വിക്രിയകളായിരിക്കാം ഇന്ന് നാം കാണുന്ന മൂല്ല്യങ്ങളായി കൊണ്ടാടപ്പെടുന്ന പല വാറോലകളും, അവയുടെ ഉപജ്ഞാതാക്കളും. എന്ന് മനസ്സിലാക്കിയാൽ തീരുന്ന സംശയങ്ങളേയുള്ളൂ.. അത് കൊണ്ട് തന്നെയാണ് സൂഫികളുടെ ധാരയെ ആ കൂട്ടർക്ക് ഉൾക്കൊള്ളാൻ കഴിയാത്തതും ആ കൂട്ടർ അജഞതയുടെ, ആചാരങ്ങളുടെ, വേഷ-രൂപങ്ങളുടെ, ജഡിതവും നാട്യവും ബോധത്തെ മറന്ന്- അന്ധമായതും, ഇടുങ്ങിയതും വരണ്ടതുമായ ഇസ്ലാമിനെ ദീനായി കൊണ്ടു നടക്കുമ്പോൾ.. അല്ലാഹു മനുഷ്യജന്മ പ്രകൃതമായി പ്രത്യേകിച്ച് നൽകിയ സർഗാത്മകതകളെ പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു വിഭാഗത്തെ രൂപപ്പെടുത്തിയെടുത്തതിന്റ ഫലമാണീ പ്രശ്നങ്ങളെല്ലാം. എന്നാൽ ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്ഥമായ ഇസ്ലാമിന്റ കാതലും സ്പഷ്ടവും ബോധത്തെ ഉണർത്തി സദാ ജാഗരൂകരായി ആത്മസമർപ്പണത്തിന്റെ പാതയിൽ അല്ലാഹു കനിഞ്ഞുനൽകിയ സർഗാത്മകതകളെയോക്കെ ഉപയോഗപ്പെടുത്തിയും, ആസ്വാദകമാക്കിയും, ബോധത്താൽ നിയന്ത്രിതരായ, വിശുദ്ധമായ ആസ്വാദനവും, ആരാധനയുമായി അല്ലാഹുവിലേക്ക് അടുക്കാൻ ശ്രമിക്കുന്ന ആർദ്രരായ സഹൃദയരായ സർവോപരി വിനയാന്വിതരും ആത്മാർത്ഥത കൈവരിച്ചവരുമായ സ്വൂഫീ ശ്രേണിയെ അവഗണിക്കുന്ന തള്ളിപ്പറയുന്ന തങ്ങളുടെ ഉദരപൂരണത്തിനായി മാത്രം അവരെ ഉപയോഗപ്പെടുത്തുന്ന ചൂഷക വിഭാഗം അല്ലാഹുവിനേയും നബിയേയും അപഹാസിക്കുകയല്ലേ? ചെയ്യുന്നത്...... ചിന്തിക്കുക...
മാശാ അള്ളാഹ്..
നല്ല ഒരു അറിവാണ് സഹോദരനിൽ നിന്നും അറിഞ്ഞത്...ഞാൻ സംഗീതത്തോട് ഒരുപാട് ഇഷ്ട്ടമുള്ള ആളാണ് ഹാർമോണിയം വായിക്കുകയും പാട്ട് പാടുകയും ചെയ്യുന്നു..
അൽഹംദുലില്ലാഹ്..❤
താൻ പ്രവാചകചര്യയോട് വിരുദ്ധനാണ് ഈ പ്രാസംഗികനും അതാണ് എന്ന് എന്നോ അറിയാം
ഹാർമണിയം പഠിക്കാനും പാട്ട് പാടാനും എനിക്കും താല്പര്യമുണ്ട്
പക്ഷെ അതിനുള്ള വഴികൾ എന്റെ മുന്നിലില്ല
ഇതുമായി ബന്ധപ്പെട്ട വല്ല whatsapp
ഗ്രൂപ്പോ മറ്റോ നിങ്ങളെ അറിവിലുണ്ടോ
Mutton ulathiyath Nabi kayichilla
Athkond
Ath padillenn parayunnathin
Thulyaman
Daf paadund harmonium haram enn parayal 🥴🤭
ആർദ്രതയുള്ള.ഇസ്ലാമിനെ വരണ്ടതാക്കിയത് പൗരോഹിത്യവും നവ പ്രസ്ഥാനങ്ങളും ആണ്. അതിൻ്റെ കാലം കഴിയുന്നു എന്നതാണ് ഇതിലൂടെ മനസിലാകുന്നത്..❤
ഹൃദയം ഉള്ളവർക്ക് സഹൃദയത്വം ഉണ്ടാകും , അല്ലാത്തവർക്ക് ഹാർട്ടും ഹാർട്ടറ്റാക്കും മാത്രം❤❤
സംഗീതത്തിന് ഇഷ്ടപ്പെടാത്തവർ ആരാ ഈ ലോകത്തുണ്ടാവുക
നിങ്ങൾ ഇസ്ലാമിക പണ്ഡിതർ എന്ന് പറയുന്ന തലേക്കെട്ടു കാരായ പുരോഹിതന്മാരാണ് ഇസ്ലാമിനെ വഴിതെറ്റിച്ചത്
ഇവർ pamaranmar😂😂😂😂
Supreme Power നെ പേടിക്കുക ❤❤
ഇസ്ലാമിൻ്റെ മോല്യാമാർക്ക് കേട്ടൂടാ. മുജാഹിദ് ബാലുശേരിയുമായി സംവദിക്കുക അയാർക്ക വിവരമില്ല എന്നും ഒന്നു പറഞ്ഞേക്ക് നിങ്ങൾക്കു വിവരമില്ല എന്ന് അയാളും പറയും.
നിങ്ങൾക്കു രണ്ടാൾക്കും വിവരമില്ല എന്നു ഞങ്ങളും പറയും വലുങ്ങനെ മിനുങ്ങണ്ട മോല്യാരേ - ഞങ്ങളും പറയും - അജ
സുബ്ഹാനള്ളാ നമ്മൾ കണ്ടതും കേട്ടതും അല്ല ഇസ്ലാം ഇത് മനസ്സിലാക്കി തന്നത് പ്രിയ ഉസ്താദിനെ അല്ലാഹുവിന്റെ നാമത്തിൽ അസ്സലാമു അലൈക്കും
ഇത് തന്നെയാണ് അബ്ദുൽ സലാം സുല്ലമിയും പറഞ്ഞത് അന്ന് എല്ലാരും എതിർത്തുകൊണ്ട് സംസാരിച്ചു. അദ്ദേഹത്തിന് ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കേണമേ
ആമീൻ പൂച്ച കൊണ്ടു പോയി
ഞങ്ങൾ കൊച്ചിക്കാർ (മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, പള്ളുരുത്തി ഉൾപ്പെട്ട പഴയ കൊച്ചി) മുസ്ലിംകളിൽ മഹാ ഭൂരിഭാഗവും സംഗീത / സിനിമാ ആസ്വാദകരാണ്.മുജാഹിദ് ആയിരുന്ന എന്റെ ഉപ്പയും സംഗീതാസ്വദകനായിരുന്നു. എനിക്ക് ഇപ്പോൾ 69 വയസ്സായി. പനയപ്പള്ളി മദ്രസ്സത്തുൽ മുജാഹിദീൻ സ്കൂളിൽ പത്താം തരം വരെ പഠിച്ചു. അന്നൊക്കെ നാടകം, മോണോ ആക്ട്, സംഗീതം, ടാബ്ളോ, ഫാൻസി ഡ്രസ്സ്, വില്ലടിച്ചാൻ പാട്ട് തുടങ്ങിയ കലകളിൽ ടി.സ്കൂളിൽ കുട്ടികൾക്കായി മത്സരങ്ങളുണ്ടായിരുന്നു. 1972ൽ ഞാൻ പത്താം തരത്തിൽ പഠിക്കുമ്പോൾ ഈ സ്കൂളിൽ നടന്ന യുവജനോത്സവത്തിൽ ഗാന മത്സരത്തിൽ ജീവിതത്തിൽ ആദ്യമായി പാട്ട് പാടി ഒന്നാം സ്ഥാനം കിട്ടിയതിനെത്തുടർന്ന് ആ വർഷത്തെ ജില്ലയിൽ നടന്ന സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുത്തു. പിന്നീട് 40 വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ 10 വർഷത്തിലേറെയായി പൊതുയിടങ്ങളിലും സോഷ്യൽ മീഡിയകളിലും പാടുന്നു. കരോക്കെ ട്രാക്കിൽ പഴയ ഹിന്ദി മലയാളം സിനിമാ ഗാനങ്ങളാണ് എന്റെ ഇഷ്ട സംഗീത മേഖല...... റഊഫ് കൊച്ചി.
Loved ❤👍
😂 ഹിന്ദി പാട്ടിൽ ഷഡ്ഢി കാണിചുള്ള ഡാൻസും പെരുത്ത് ഇഷ്ടമാണ് 😂😂
ഇയാളുടെ ഉദ്ദേശം നിങ്ങൾ ഉദ്ദേശിക്കുന്നതെല്ല
ഹഖാണ് താകൾ പറയുന്നുത്
Shariyaanu njanum mujaahid aaya samayath kallum pennum okke aaswadichirunnu
നമ്മൾ അറിഞ്ഞിടത്തോളം മദീനയിലുള്ള മനുഷ്യർ നല്ല മനസ്സും നല്ല സ്വഭാവമുള്ളവരാണ്
ഇപ്പോൾ പോലും ഒരുപക്ഷേ മക്കക്കാരെക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് മദീനക്കാരാണ് എന്നുള്ള ചരിത്രം
ഒരിക്കലും നമ്മൾ മറന്നുകൂടാ ദാവൂദ് നബി അലൈസലാം അല്ലാഹു കൊടുത്തതാണ് സംഗീതവും അതിന്റെ ഉപകരണങ്ങളും അല്ലാഹുവിന്റെ പ്രവാചകൻ മാർക്കെല്ലാം ഓരോരോ കഴിവുകൾ അള്ളാഹു കൊടുത്തു
ഇറക്കിയവരാണ് വളരെ മാന്യമായി ഒരു പാട്ടുപാടുന്നതിൽ ഒരു തെറ്റും ഇസ്ലാമിൽ ഉണ്ടെന്നു തോന്നുന്നില്ല പൗരോഹിത്യമാണ് ഇത്രയും പ്രശ്നം ഓരോ മതങ്ങളിൽ ഉണ്ടാക്കുന്നത്
എന്നതാണ് എനിക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളത്
Mashah Allah
മനസിൽ വിജരിച്ച ഒരു പ്രസംഗം
കേൾക്കാൻ ആഗ്രഹിച്ച പ്രഭാഷണം ഞാൻ ഒരുപാട് സംഗീതം ഇഷ്ടപ്പെടുന്ന ഒരാളാണ് നിരവധി സ്റ്റേജ് കൊള്ളും മറ്റും പാടിയിട്ടുണ്ട് പക്ഷേ താങ്കൾ പറയുന്നതുപോലെ ഇന്നും മനസ്സിൽ ഒരു ഭയവും ഉണ്ടായിരുന്നു അപ്പോഴേക്കും ഞാൻ ചിന്തിച്ചിട്ടുണ്ട്. അല്ലാ ഇഖ്ബാലും നിരവധി പണ്ഡിതന്മാരും അറബി നാടുകളിൽ കാണാറും കേൾക്കാറുമുള്ള ഈ സംഗീതത്തെ എന്തിനാണ് ഇത്ര ഹറാം ആക്കിയത് എന്ന് ചിന്തിച്ചു ചിന്തിക്കാറുണ്ട്.
ചീട്ടു കൊട്ടാരങ്ങൾ ഒന്നൊന്നായി നില പൊത്തുന്നു. സത്യം സധീരം പറയാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
Ningalude manakkootayaanu cheetu kottaaram pole thakarunnath
Good message 👍🏼
ഈ പുരോഹിത വർഗത്തിൻ്റെ വിവരക്കേട് കാരണം സമുദായത്തിന് വന്ന് ചേർന്ന അപഖ്യാതി ചില്ലറയല്ല. ......
അവർ ഇത് കേൾക്കണം
ഈ ആയതു ഏത് ആദ്യായം
സംഗീതം ആസ്വദിക്കാൻ കഴിയാത്തവർ ദൈവീക സ്പർശം കിട്ടാത്തവർ തന്നെ.
ഖുർആൻ തന്നെ തജ്‌വീദ് പ്രകാരം ഓതിയാൽ സംഗീതത്മകമാണ് ❤❤
ഭക്തി സംഗീതം ആലപനം അല്ല തെറ്റ് വാദ്യ സംഗിതോപകരണം ഇസ്ലാമിൽ നിഷിദ്ധമെന്ന് പ്രവാചകന്റ സഹീഹായ ഹദീസും എല്ലാ ഇമാമീപണ്ഡിതരും ഒരേ പോലെ അഭിപ്രായ പെട്ടതുമാണ്. താങ്കൾ യുക്തിക്കനുസരിച്ചു തീരുമാനിക്കേണ്ടതല്ല ഇസ്ലാം. അത് അല്ലാഹുവും റസൂലും പഠിപിച്ച പരലോക ജീവിത ലക്ഷ്യത്തന്യുള്ള ജീവിത തത്വ സംഹിതയാണ്.അത് ചിന്തിക്കുന്നവർക്ക് നബി(സ)പകർന്നു തന്നതാണ് ദീൻ അല്ലാതെ ഈ യുക്തിവാദ ദുർവ്യാഖ്യാന്റേതല്ല
@@mohamedshareef3361💯💯💯👌🏻👌🏻👌🏻
Vaadya sangeethopakaranam upayogichulla sangeetham haram aakkiyirikkunnu.athukond music itt paadunnavar nyayeekarikkan nikkanda.matha naveekaranam ennum paranju nadakkunnavarod daivam paranjittund mathathil nikkan aareyum nirbandhikkunnilla,music instrument kondulla music nte problem innathe modern age l ella research um kayinjathanu.body kk avashyamillatha energy aanu ath undakkunnath ningalkk padikkam.aaninu sex l aayrikke testosterone hormone koodum,aaninu ishttappetta aalude koode undavumbo oxytocin produce cheyyum .. matham nirbandhikkathath kond ningalkkum vere reethiyil jeevicho.athil apakadavum und .soofism ennum paranj niskarikkatha aalkkar und.
@@mohamedshareef3361ചോറ് തിന്നാം, പക്ഷേ കറി കൂട്ടരുത് എന്ന് പറയുന്നത് പോലെയുണ്ട് ഇത്…
ഇങ്ങനെ ഉള്ള ജനങ്ങൾക്ക് chindikkaaaan ഉദകുന്ന പ്രഭാഷണങ്ങൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ മൊഴി മാറ്റം നൽകിയാൽ ലോകമൊട്ടാകെ യുള്ള ജനങ്ങൾക്ക് വലിയ ഉപകാരമാവും ❤
എനിക്ക് തൊന്നുന്നു മുസ്ലിംങ്ങളിൽപ്പെട്ടവർക്ക് മലപ്പുറം ഭാഗങ്ങളിൽ പെട്ട ഒട്ടുമിക്ക ആൾക്കാരും സംഗീതത്തിൻ്റെ ഈണത്തിൽ ഖുർആൻ ഓതിയാൽ പാടില്ല എന്നും എറാമാണ് എന്നും പറഞ്ഞ് വിലക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് എന്നാൽ അവർക്ക് അത്തരത്തിൻ മധുരമായി പാരായണം ചെയ്യാൻ കഴിയുകയും ഇല്ല. അവർക്ക് അസൂയ ആണെന്നാണ് തൊന്നുന്നത് അതല്ലെങ്കിൽ സത്യത്തിൻ്റെ ശത്രുക്കൾ കയിരിക്കാം അവർ 'ഏതായാലും താങ്കൾ പറഞ്ഞ പോലെ സംഗീതം മനുഷ്യ ആത്മാവിനെ ഒരു പ്രതേക ഭക്തിയിലേക്കും ആഭക്തി അള്ളാഹുവിൻ്റെ ഓർമയിലേക്കും നയിക്കാറുണ്ട്.നയിച്ചിട്ടുമുണ്ട് . മുസ്ലിങ്ങൾ നബിദിനങ്ങൾക്കല്ലാം പാട്ട് ഉഭയൊഗിക്കുന്നു അപ്പോൾ അവർക്ക് ഹറാമില്ലതാനും. ശരിക്കും നീ ജൻമാർ' ചില പൊഴല്ലാം വെറുപ്പ് വരും. ഇത്തരക്കാരൊട് എന്തും ചെയ്യാം. 5 നേരം നിസ്കരിച്ചാൽ മതി ടീസൻ്റ് ആവും എന്നാണ് ഭാവം
സഹോദരാ ദീന് അല്ലാഹും റസൂലും പഠിപിച്ച ആത്മീയ പരലോക ജീവിത തത്വ സംഹിതയാണ്.
അതിൽ ഭൗതികമായവയിൽ അതിർവരമ്പുണ്ട്. അത് വിശ്വാസികൾക്കാണ് ബാധകം യുക്തിക്കനുസരിച്ചു ഭൗതികം കൂട്ടികെട്ടാനുള്ളവരല്ല അവർ കപട വിശ്വാസികളാണ്. ദാവൂദ്നബി മ്യൂസിക്കായല്ല നടന്നത് ദാവൂദ്നബി സംഗീർത്ഥനം വേദവാക്യമാണ് പാരായണംചെയ്തത് അത് വളരെ കർണാനന്ദമായ സ്വരം അദ്ദേഹത്തിന് പടച്ചവൻ നൽകി എന്നതിനെ ഇയാൾ വളച്ചൊടിക്കുന്നു കള്ളംപറയുന്നു നബിയുടെ അടുത്തു കുട്ടികൾ പാട്ട് പാടിയതാണ് അല്ലാതെ മ്യൂസിക്ക് ഉപകരണം ആയല്ല ഇദ്ദേഹം പലതും തനിക്കനുസരിച്ചു കള്ളംപറയുന്നു. എന്നിട്ട് എല്ലാപേകൂത്തും അനുവദിക്കാമെന്നാണ് ഇനി മദ്യവും ആകാമെന്ന് ഇയാൾ പറയാനും ഇടയുണ്ട് സംഗീതം അഥവാ ഭക്തിഗാനം പാടുന്നതിനെയല്ല മ്യൂസിക് ഉപകരണമാണ് വിലക്കിയത്. അത് സഹീഹായ ബുഖാരി മുസ്ലിംറിപ്പോർട്ട് ചെയ്തതും എല്ലാ ഇമാമീപണ്ഡിതരും ഒരേപോലെ രേഖപെടുത്തിയതുമാണ്. ഇയാൾ പണ്ഡിതരെ അവഹേളിക്കുന്നത് നബിയെയാണ് നിഷേധിക്കുന്നത്. വിവാഹത്തിൽ സ്ത്രിപുരുഷ സംഗമമല്ല സംഗീതമല്ല പുരുഷൻമാർ പാട്ട്പാടിയുട്ട്. ഇസ്ലാം അനുവദിച്ച ചില ചിലമ്പും വീണയും ശബ്ദതരംഗം ഒഴിവാക്കണമെന്ന് നബി പഠിപിച്ചതാണ്.
ഇവിടെ ഏറ്റവും രസം എന്താണ് ചോദിച്ചാൽ ഇതിനെ against ആയി നിൽക്കുന്നവർ ഹറാം എന്ന് പരയുജയും റൂമിൽ എത്തിയാൽ എല്ലതരം പാട്ടുകളും വീഡിയോസ് ഉം ഇവർ തന്നെ കണ്ട് തീര്ക്കുകയുംചെയ്യും
ഉബൈദെ ഇസ്ലാം എന്താണെന്ന് മനസ്സിലാക്ക്
@@basheertsthachody-xp8et ഇസ്ലാമിൻറെ അടിസ്ഥാനം ഖുർആനാണ് ഖുർആൻ എന്ത് പറയുന്നു അത് വിശ്വസിച്ചാൽ മതി പുരോഹിതന്മാർ വിശ്വസിക്കേണ്ട ആവശ്യമില്ല
❤❤❤❤🎉🎉🎉🎉🎉🎉
പുരോഹിതൻമാരുടെ ബുദ്ധി ഇല്ലായ്മയും ചിന്താശേഷി ഇല്ലായ്മയും കൊണ്ട് ഇന്ന് വരെ ഈ ലോകം അനുഭവിച്ചു കൊണ്ടിരികുന്ന ബുദ്ധി മുട്ട് ചില്ലറ അല്ല....😆 തമ്പുരാനെ ജദ്ദേഹത്തെ എല്ലാ😞 വരും ഒന്ന് കേട്ടിരുന്നെങ്കി ങ്കിൽ
എത്ര വ്യക്തമായാണ് മൗലവി പറയുന്നത്...... തെളിവു സഹിതം ഖുറാൻ്റെ വെളിച്ചം നമ്മളിൽ എത്തുന്നു.
അജ്മീർ ഖാജ തബലയും ഹാർമോണിയവും കൂടെ കൊണ്ടുനടന്നിരുന്നു.
സാധാരണ നമ്മുടെ നാട്ടിലെ പണ്ഡിതന്മാര് പറയുന്നതിലും ഒരുപാട് വ്യത്യാസമായിട്ടാണ് താങ്കളുടെ വീഡിയോയിൽ കാണുന്നത് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് കൺഫ്യൂഷൻ
മുസ്തഫ പറയുന്നതിൽ തെറ്റും ശരിയുമുണ്ട്.( ഈ വിഷയത്തെക്കുറിച്ചല്ല ഉദ്ദേശിച്ചത്. മൊത്തത്തിൽ ) '
അന്ധമായി ആരെയും തുടരരുത്..
❤️
ഇസ്ലാം എന്ന് പറയുന്നത് ഒരു മതം എന്ന് വിചാരിക്കാതെ,അതു നേരായ മാർഗത്തിൽ ദൈവത്തിലേക്കുള്ള ഒരു പാതയാണ് .. ഒരു സമർപ്പണമാണ്
അതു പ്രപഞ്ചത്തിലെ സകലവസ്തുക്കളും ഉൾക്കൊള്ളുന്നതാണ്.ഖുർആനിലെ ഒരോ ആയത്തും സംഗീതമാണ്..ഇടുങ്ങിയതല്ല എന്നാൽ വിശാലമായ അർഥം ആണുള്ളത്.ഓരോ സമുദായത്തിനും ഓരോ ആരാധനാക്രമവും നിശ്ചയിച്ചിട്ടുണ്ട്, ആരാധനാലയങ്ങളെ പിശാചിൽ നിന്ന് സംരക്ഷിച്ചു നിലനിർത്തുന്നവനും അല്ലാഹുവാണ്. സുന്ദരമായ ഇസ്‌ലാമിനെ യാണ് അതിൻ്റെ വ്യക്താക്കാൾ തന്നെ ഇടുങ്ങിയത്പോലെയാക്കുന്നത്."ഇസ്ലാം എല്ലായിടത്തും ഉണ്ട്,എന്നാൽ എല്ലായിടത്തും ഉള്ളത് ഇസ്‌ലാം അല്ല"..എല്ലാവർക്കും ഒരേയൊരു ദൈവമേയുള്ളൂ.. ശുദ്ദ മായ ഹൃദയവും ദൈവഭക്തിയോടെ സൽകർമ്മം ചെയ്യുന്നവരിൽ ഇസ്‌ലാം ഉണ്ട് .ഹിന്ദുവിലും, ക്രിസ്ത്യാനികളിലും,മറ്റെല്ലാ മതങ്ങളിലും ഇസ്‌ലാമിനെ കാണാം..
ശരിയാണ്. എന്താണ് ശരിയായത്. അതാണ് ഇസ്ലാം
ഇതിനർത്ഥം മറ്റു മതങ്ങൾ അല്ലെങ്കിൽ വ്യവസ്ഥകൾ അല്ലാഹുവിൽ സ്വീകാര്യമായ ഇസ്ലാം ആണ് എന്നല്ല..
@@cyberlog4647 ഒരു മതമായി മാത്രം ഇസ്ലാമിനെ കാണുമ്പോളാണ് പ്രശ്നമുണ്ടാകുന്നത്.മുൻ വേദങ്ങളെയും ദൈവ ദൂതന്മാരെയും സത്യപെടുത്തുന്ന ഗ്രന്ഥം കുർആൻ.
ഇദ്ദേഹത്തിൻ്റെ ചില പ്രഭാഷണം ചിലത് സഹിക്കാനാകും, എന്നാൽ ഭൂരിഭാഗവും ഇദ്ദേഹത്തിൻ്റെ പ്രഭാഷണം വിശ്വസികളെ
വഴിതെറ്റി തെറ്റിപ്പിക്കും വിധമാണ് അതുകൊണ്ട് ഇദ്ദേഹത്തെ സൂക്ഷിക്കണം
വർഷം ഓർമ്മയില്ല.. അറബികളുടെ ഇടയിൽ ധാരാളം കവികൾ ഉണ്ടായിരുന്നു അവർ പലകാര്യങ്ങൾക്കും ഒരുമിച്ച് കൂടുമായിരുന്നു ആ സമയം കാര്യങ്ങൾ അവതരിപ്പിച്ചുരുന്നത് പാട്ടിലൂടെ ആയിരുന്നു എന്ന് വെച്ചാൽ അവരിൽ കൂടുതൽ പേരും നിമിഷ കവികൾ ആയിരുന്നു ഇമ്രു ഉൽ ഖയിസ് എന്ന കവി അന്ന് വളരെ പ്രശ സ് തൻ ആയിരുന്നു. ഞങ്ങൾ പഠിച്ച ഒരു കവിത ബാനത് സുആദ.. അതിൽ സ്ത്രീയെ ഉപമിച്ചിരിക്കുന്നത് ഒട്ടകത്തിനോട്.. ഒട്ടകത്തിന്റെ ഓരോ അവയവവും സ്ത്രീയുടെ അവയവത്തിനോട്.. സാഹിത്യവും സംഗീത സദസും ഒക്കെ ഒക്കെ ഉണ്ടായിരുന്നു എന്ന് പഠിച്ചിട്ടുണ്ട്..
അങ്ങേർക്കു ഹദീസ് തള്ളാനും വയ്യ കൊള്ളാനും വയ്യ😂😂
എനിക്ക് നല്ലതെന്ന് തോന്നുന്നത് ഞാന് എടുക്കും 😢😂😂അങ്ങിനെ ലോകമുസ്ലിങ്ങൾ തീരുമാനിച്ചാൽ ഒരു മാസം കൊണ്ട് ഇസ്‌ലാം സ്വാഹ 😂😂
'ഇഹ് യാ ഉലൂമുദ്ധീനിൽ ഇമാം ഗസാലി(റ) യും ഫത്താവൽ അസ്ഹരിയായിൽ അഹമ്മദ് കോയ ശാലിയാത്തിയും
സംഗിതം ഹറാമല്ലെന്ന് പറഞ്ഞിട്ടുണ്ട്
ശാലിയാത്തി ഹറാമായ സംഗീതവും ഹലാലായ സംഗീതവും പാഞ്ഞിട്ടുണ്ട്
നബിയുടെയും സഹാബത്തിന്റെയും പേര് പറയുമ്പോൾ കൂടെ പറയേണ്ടത് പറയുക ☺️🤲🏼
ലക്ഷക്കണക്കിന് പണ്ഡിതന്മാർ ഉണ്ടായിട്ടും ചേങ്ങന്നൂർ മൗലവിക്ക് മറുപടി കൊടുക്കാൻ പറ്റാതെ എന്ത് നോളജ്
എല്ലാവരും സംഗീതം ഹറാമാണെന്ന് പറയുന്നവരല്ല. പണ്ഡിതന്മാര്.
Music allowed in Islam
മുസ്ലിംകൾ സഹൃദയരാണ്, അവർ സംഗീതം ആസ്വദിക്കുന്നവരാണ്. ഇസ്ലാം അവസാന പൂർത്തീകരിച്ചു അവതരിച്ചു തന്ന മതമാണ്. നമ്മുടെ പൂർവികർ പുത്യാപ്ല പോകുമ്പോഴും പിതുപെണ്ണ് പോകുമ്പോഴും നല്ല സംഗീതം ഉണ്ടായിരുന്നു.
Daaawud nabi AS ante Shareeeathaaano ippo ullath...
Pandithammaar parnj nirthyath kond inn ISLAMNU oru parishudhiyund ....
Quraaan vanna samayath ethirkkaaan Shathrukkal GaaanamelakalaaNu nadathyath...
Pandithammaar varaaan pokunna lokathe kurichum chindhichittaaanu parnjath
💕
Hadees reference
Paaviyaya pandithan pavam vazhi pizhacharude koottathil . Hidayathu kittatte
ഒന്നും വേണ്ട...ഒറ്റക്കാര്യം മാത്രം നോക്കിയാൽ മതി. അല്ലാഹുവിൻ്റെ കലാമായ ഖുർആൻ ഇമ്പമായും ഈണമായും പാരായണം ചെയ്യാനല്ലേ കൽപ്പിക്കപ്പെട്ടിട്ടുള്ളത്. കാരിഉമാരെല്ലാം അതല്ലേ ചെയ്യുന്നത്. ഖുര്ആൻ പാരായണ മത്സരത്തിലും ഇമ്പമാർന്ന പാരായണമല്ലേ സമ്മാനാർഹമാവുക. ഇത് തന്നെയല്ലേ സംഗീതം. ഇനി തജ്‌വീ ദിലേക്ക് വരാം.ഹുന്നത്ത് എന്നാൽ എന്താണ്.. മണിച്ച് ഓതുന്നതിനല്ലേ അങ്ങനെ പറയുക. അതും സംഗീതത്തിൻ്റെ ബാഗമല്ലേ..ഇത് തന്നെയാണ് മൗലവി പറഞ്ഞതും..അദ്ദേഹത്തെ നാഥൻ അനുഗ്രഹിക്കട്ടെ..ആമീൻ.
താങ്കൾ ഹദീസുകൾ എല്ലാം ശരി വെക്കുന്നുണ്ടോ? ഞാൻ ella hadeesukalum ശരി വെക്കുന്നില്ല. ABDUNNASIR
നിങ്ങളുടെ മനസ്സുകളിൽ ഗാനം / സംഗീതം നിറയുന്നതിലും നല്ലത് ചിലം നിറയലാണെന്ന് ഹദീസ് നമ്മെ പഠിപ്പിക്കുന്നു, എന്നാൽ ഇദ്ദേഹം മുസ്ലിംകളെ വഴിതെറ്റിപ്പിന്ന പണ്ഡിതനാണോ എന്ന് സംശയിക്കാതെ തരമില്ല. സംഗീതത്തിൽ നാം ഒരിക്കലും വശം വതരായിക്കൂട.
പിന്നെ ഈ ഇസസ്സ്ത്രീയിൽ കുറേ പേർക്കു തൊഴിൽ ലഭ്യമാകുന്നതിനാൽ തന്നെ ആ മേഘലയെ പൂർണമായും ഒഴിവാക്കുവാനും സാധ്യമല്ല എന്ന അവസ്ഥയാണ് ഇന്ന് നിലവിൽ ഉള്ളത്
Lpanditharennu. Aahankarikkunnavar. Marupadi. Parayanam.. Abimanamundengil.
മൗലവിയുടെ പ്രസംഗം കൊള്ളാം പക്ഷെ ബുഹാരിയെ കൂട്ടുപിടിക്കരുത്
ഈ ബുഖാരിയാണ് ഇസ്ലാമിനെവിക്ര്തമാക്കിയത്.
ഒരുമുസ്ലിമിന്റെ വായിൽനിന്നും വരാൻ പാടില്ലാത്ത താണ് താങ്കളുടെ വായിൽ നിന്നും വന്നത്
ഇദ്ദേഹം ഏത് ഗ്രൂപ്പിൽ പെട്ട മൗലവിയാണ് അറിയാൻ താത്പര്യം ഉണ്ട്
സ്വന്തം അഭിപ്രായം
അദ്ദേഹം ഒരു പ്രസ്ഥാനത്തിലും ഇല്ല എ ന്നാണ് കേൾക്കുന്നത്
എന്തൊരു ഗതികേട് ആണ് ഇയാളുടെ അവസ്ഥ.
ഹദീസ് പ്രമാണമല്ല എന്ന് പറഞ്ഞ അതേ നാവ് കൊണ്ട് സംഗീതം ഹലാൽ ആണ് എന്ന് സ്ഥാപിക്കാൻ ഹദീസിനെ തെളിവാക്കുന്നു.
ഇയാളുടെ വാദം അനുസരിച്ചു ഖുർആൻ കൊണ്ട് മാത്രമാണ് ഇത് ഹലാൽ ആണെന്ന് സ്ഥാപിക്കാൻ പറ്റുകയുള്ളൂ....
NB : ഞാൻ സംഗീതത്തിന് എതിരല്ല.
പ്രോത്സാഹിപ്പിക്കരുത് എന്ന് പറയുന്നുള്ളൂ നബിയുടെ കാലത്തെ സഹാബാക്കളുടെ കാലത്തോ പിൻഗാമികളുടെ പാതയിലെ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത താണ്
ഇത് കേ ട്ട പ്പോൾ ഇദ്ദേഹം ഒരു നിഷേധി യാ ണ് എ ന്ന് തോന്നുന്നില്ലല്ലോ
Sangeetam. Ellathe. Patt. Kariyillath. Meals. Pole
ഇന്നാ ഖത്തീഫിന്റെ പ്രസംഗം കേട്ടു മ്യൂസിക്. ഉള്ള ഒറ്റ കല്യാണത്തിനും ഞാൻ പങ്കെടുക്കില്ല അവര് കാസർകോട്ടുകാരൻ ആണെന്ന് തോന്നുന്നു
മ്യൂസിക് ഉപയോഗിച്ചു അനുവിനിയം അല്ല
താങ്കൾ ഹദീസ് നിഷേധിയാണ് എ ന്ന് കേൾക്കുന്നു അത് ശരിയാ ണോ
ഹദീസല്ലാതെ ഖുർആനിൽ തെളിവുകളുണ്ടോ
സംഗീതം ആസ്വദിക്കാത്ത മനസ്സ് മരുഭൂമി തന്നെയായിരിക്കും. രണ്ടു സമസ്തക്കാരും സംഗീത്തെ എതിർക്കുന്നത് അവർക്കു അതിൽ നിന്ന് ഒന്നും കിട്ടൂല എന്നുള്ളത് കൊണ്ടാണ്. ഇന്ന് MUSIC തെറാപ്പി ലോകമെങ്ങും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കലുഷിതമായ, പ്രയാസങ്ങൾ നിറഞ്ഞ ഈ ലോകത്തു സംഗീതം കേൾക്കുമ്പോൾ കിട്ടുന്ന ആശ്വാസം അനുഭവിച്ചു തന്നെയറിയണം. ഇതൊക്ക ഹറാമാണെന്നും,ചെകുത്താന്റെ വഴിയാണെന്നും പറഞ്ഞ് പിന്തിരിപ്പിക്കുന്ന മുസ്‌ലിയാക്കന്മാരും അവരുടെ ശിങ്കിടികളും കേട്ടിരുന്നെങ്കിൽ എത്ര നന്നായേനെ.
Edo than endonna araunnadu
Kalathinu othu kalumaralleuriwaidhyne
Kayyadikk vendi. Endo ataunnadu.
Quran sangeethmanallo engil allhauvinde kalamaya etavumnalla sangeedam thanne pore
ശൈത്താൻ കുട്ടി ചെക്കന്നൂറ്
Sangeetha ttinallallo adthinupayogikkunna nirothikkaetta upakaranamanuprasnam
ഏതാ ഈ മന്ദബുദ്ധി
ഹദീസുകൾ ആണ് പറയേണ്ടത് ; അത് പറഞ്ഞു - നന്നായി . തുടർച്ചയായി , രാജാക്കൻമാരെ മാതൃകയായി അവതരിപ്പിക്കുന്നത് നന്നല്ല
🎉സംഗീതം ഹറാമല്ല പക്ഷേ ആരാധനയും അല്ലല്ലോ
മുസ്ലിമിന് എല്ലാ കാര്യങ്ങളും ഇബാദത്താണ്
ആ ആ നിങ്ങൾക്ക് ഹദീസ് ഒക്കെ ഉണ്ടോ
മുജാഹിദ് വിഭാഗവുമായി ഈ വിഷ യത്തിൽ സംവാദം nadthamo 😂
പിഴ പിന്നെ പിഴയിൽ ചേരും
മുജാഹിദ് കൾക്ക് സംഗീതം പറ്റില്ല സംവാദമേ പറ്റു
ഇത് ഖുതുബ യാ ണോ. ആ ണങ്കിൽ ഏ തു പള്ളിയിലാണ്
മൗലവി ലക്ഷക്കണക്കിന് പണ്ഡിതന്മാർക്ക് ഇല്ലാത്ത നോളേജ് ആണോ താങ്കൾക്ക് ഉള്ളത് എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ..
പ്രപഞ്ചത്തിലെ സംഗീതം പോലെ മനുഷ്യൻ്റെ ഉള്ളിലും പല വികാരങ്ങളും പടച്ചവൻ തന്നിട്ട്ണ്ടല്ലോ...അതെല്ലാം പുറത്തേക്ക് എടുക്കാൻ കഴിയുമോ എന്ന് ഒരു മറു ചോദ്യമുണ്ട്...താങ്കൾക്ക് ഒരു സംവാദത്തിൽ ഇതൊന്നും പ്രൂവ് ചെയ്യാൻ കഴിയില്ല.. സാധാരണ മനുഷ്യരെ പിഴപ്പിക്കാൻ കഴിയും..നമ്മുടെ രവിചന്ദ്ദ്രൻ്റെ മുമ്പിലിരിക്കുന്ന അണികളെ പ്പോലെ മുമ്പിലിരിക്കാൻ ആളുണ്ടെങ്കിൽ..
Nb;ഇത് എൻ്റെ ചോദ്യമല്ല; എന്നെപ്പോലെ മറ്റു പലരുടെയും ചോദ്യമാണ്
😂😂😂
സലഫികൾ ഭരണം നടത്തുന്ന അറബ് നാടുകളിൽ പോലും സ്ത്രീകളും പുരുഷന്മാരും സംഗീത കച്ചേരികൾ നടത്തി ആസ്വദിക്കുന്നു 😂
സലഫികൾ എവിടെയും ഭരണം നടത്തുന്നില്ല. ആകെ മൊത്തം കാഫിർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു എന്ന് മാത്രം
ദാവൂദ് നബിയുടെ നിയമം വേറെ ഒന്നാണ് മുഹമ്മദ് നബിയുടെ ശരീഅഃത്തു മറ്റൊന്നും
മുഹമ്മദ് നബിയും ദാവൂദ് നബിയും ഉൾകൊള്ളുന്ന പ്രവാചകന്മാർ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം ഇവിടെ പഠിപ്പിച്ചു
ലാ ഇലാഹ ഇല്ലല്ലാഹ്
ബാക്കിയുള്ള നിയമ വ്യവസ്ഥകൾ വെത്യാസം ഉണ്ട് മോഡൽമലവി
ബുഹാരിയിലെ ഹദിസ് ദാവൂദ് നമ്പിയുടെ അല്ലല്ലൊ. മൗലവി അതല്ലെ ഉദ്ധരിച്ചത്?