ഞാൻ സെയിൽ ചെയ്യുന്ന ചട്ടിപ്പത്തിരി റെസിപ്പി/Chicken chatti pathiri

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024
  • ഞാൻ സെയിൽ ചെയ്യുന്ന ചട്ടിപ്പത്തിരി റെസിപ്പി/Chicken chatti pathiri
    #haifakitchen
    #dailyvlog
    #villagefood
    #villagecooking

ความคิดเห็น • 197

  • @Ramsy_kkv
    @Ramsy_kkv 22 วันที่ผ่านมา +1

    അടിപൊളി ചട്ടിപ്പത്തിരി❤️❤️❤️

  • @munnoos787
    @munnoos787 24 วันที่ผ่านมา +1

    ചട്ടിപ്പത്തിരി സൂപ്പർ 🎉

  • @RSSN4173
    @RSSN4173 หลายเดือนก่อน +1

    ഞാൻ ഇത് frypanil ഉണ്ടാക്കും... ഇതിനേക്കാൾ എളുപ്പമാണ്

  • @sabiraharish3263
    @sabiraharish3263 27 วันที่ผ่านมา +1

    Njan daily.10.sweet chattipathiri.chicken ചട്ടിപതിരി ഉണ്ടാക്കി കൊടുകാറുണ്ട്.rate.200

    • @haifakitchenmalappuram
      @haifakitchenmalappuram  24 วันที่ผ่านมา

      സന്തോഷം❤️👍

    • @Mehajatharikh
      @Mehajatharikh 23 วันที่ผ่านมา

      Ningada number tharoo.. Kurachu doubts choikananu... Njn kochiyil ninnanu...

  • @fousiyaummer6908
    @fousiyaummer6908 หลายเดือนก่อน +13

    ഞാനും ഇതുപോലെ തന്നെ ഉണ്ടാകാറ് ചിക്കൻ ഫ്രൈ ചെയ്‌തിട്ടാണ് ഇടാറ് അടിപൊളി 👌

  • @shailajanarayan886
    @shailajanarayan886 หลายเดือนก่อน +1

    സൂപ്പർ... ഞാൻ try ചെയ്തു നോക്കും 👍🏻

  • @DERBESH__KHAN
    @DERBESH__KHAN หลายเดือนก่อน +6

    മാഷാ അല്ലാഹ്_____❣️
    വിശപ്പുണർത്തുന്ന ചട്ടി
    പത്തിരി_____¡¡
    തീർച്ചയായും രുചികരം____¡¡
    നിങ്ങൾക്ക്_സമാധാനവും
    നന്മകളും നേരുന്നു_____❣️

  • @HafsathktHafsath-t3m
    @HafsathktHafsath-t3m หลายเดือนก่อน +7

    ഞാൻ സെയിൽ ചെയ്തിരുന്നു 220 രൂപക്കാണ് കൊടുത്തിരുന്നത് ഷോപ്പിലേക്ക് ഞാൻ ദോശ ചുട്ടിട്ടാണ് ഉണ്ടാക്കാറ് 8 ലയർ ഉണ്ടാകും 8 ലിറ്ററിന്റെ ബിരിയാണി പോട്ടിൽ ആണ് ഉണ്ടാക്കാറ് നിങ്ങൾ ഷോപ്പിൽക്കാനോ കൊടുക്കാറ് അതോ വീട്ടിലേക്കോ ഞാൻ മധുരമുള്ളതും എരിവുള്ളതും ഒരു റേറ്റിൽ ആണ് കൊടുത്തിരുന്നത്

    • @haifakitchenmalappuram
      @haifakitchenmalappuram  หลายเดือนก่อน

      ഞാൻ വീട്ടിലേക്കാണ്
      220 രൂപക്ക് മുതലാവുമോ

    • @ShamlaShamla-o7f
      @ShamlaShamla-o7f หลายเดือนก่อน

      ​@@haifakitchenmalappuramCheruthin 300 valuthin 500 njan kodukkar

  • @meediyaworld5108
    @meediyaworld5108 หลายเดือนก่อน +2

    ഓരോന്ന് പരത്തി എടുത്താൽ ഇത്രയും ബുദ്ധി മുട്ട് ഇല്ല

  • @shakeelanizar
    @shakeelanizar หลายเดือนก่อน +2

    ചട്ടിപ്പത്തിരി 👌🏻♥️♥️♥️♥️♥️

  • @sinudonhussain878
    @sinudonhussain878 หลายเดือนก่อน +1

    Njan 3years ayitt undakkum
    Njanghaley bakeryk thanney

  • @rasheedafaisal1261
    @rasheedafaisal1261 หลายเดือนก่อน +3

    Wow

  • @nazeemac1497
    @nazeemac1497 10 วันที่ผ่านมา +1

    ഇത്ത. ഈ വീഡിയോ ന്റെ eddig ചിക്കൻ ചട്ടിപതിരി എന്നാണ് കൊടുക്കേണ്ടത്....

    • @haifakitchenmalappuram
      @haifakitchenmalappuram  9 วันที่ผ่านมา

      ഞാനിത് ഉണ്ടാക്കിയ അന്ന് തന്നെ

  • @JJThoughts-JJThoughts
    @JJThoughts-JJThoughts หลายเดือนก่อน +2

    Super പത്തിരി 👌🥰

  • @learnwithsabana9793
    @learnwithsabana9793 หลายเดือนก่อน +4

    6 egg 50
    400 gm chicken 80
    Masala 50
    Man work : 50
    Total : 230

  • @sakunthalabalan270
    @sakunthalabalan270 หลายเดือนก่อน +3

    സൂപ്പർ ഡിയർ ❤❤

  • @Shajaa_fathimah
    @Shajaa_fathimah หลายเดือนก่อน +3

    ഞാൻ ഉണ്ടാക്കാറുണ്ട് 9ലയറാണ് 550രൂപ വലുതാണ് പിന്നെ മുകളിൽ എള്ളു മല്ലിയില ഇതൊക്കെ ഇടും

  • @BindhuKK-df5nm
    @BindhuKK-df5nm หลายเดือนก่อน +3

    Super 👍👍 adipolli

  • @mohammedrishin.k5352
    @mohammedrishin.k5352 หลายเดือนก่อน +1

    അടിപൊളി 👍👍

  • @divyaskitchen7994
    @divyaskitchen7994 หลายเดือนก่อน +1

    ചട്ടിപ്പത്തിരി 😋👍💯

  • @alphonsakuniyil8482
    @alphonsakuniyil8482 24 วันที่ผ่านมา +1

    ദോഷയിൽ ചെയ്യുന്നത് നെയ്യ് പത്തിരി ആണ് കോഴിക്കോട്

  • @thahirakb8995
    @thahirakb8995 หลายเดือนก่อน +3

    Biriyani neychor kg entha rate?neychorilekkulla karikk engane rate?

  • @SahalSahal-mx5mz
    @SahalSahal-mx5mz หลายเดือนก่อน +3

    Second

  • @sahadullasahadulla6297
    @sahadullasahadulla6297 หลายเดือนก่อน +4

    ചട്ടി പത്തിരി ബിരിയാണി ചെമ്പിൽ ഉണ്ടാക്കി കൂടെ ഒരു വീഡിയോ അങ്ങനെ വിട് അമ്മായി

    • @Jaasisaahi
      @Jaasisaahi 14 วันที่ผ่านมา

      Thamasha ellaarum chirikku

    • @sahadullasahadulla6297
      @sahadullasahadulla6297 14 วันที่ผ่านมา

      @@Jaasisaahi തമാശ അല്ല പറ്റുമെങ്കിൽ ഒന്ന് ഉണ്ടാക്കി കാണിക്ക്

    • @Jaasisaahi
      @Jaasisaahi 14 วันที่ผ่านมา

      @@sahadullasahadulla6297 avar nigale kaliyakkiyathaan.ath nigalkk manassilasyilla

    • @haifakitchenmalappuram
      @haifakitchenmalappuram  14 วันที่ผ่านมา +1

      കളിയാക്കുന്നവർ കളിയാക്കട്ടെ അവർക്കുള്ളത് പടച്ചോൻ കൊടുത്തോളും നമ്മൾ നല്ലോണം അദ്ധ്യോനിച്ച് തന്നെയാണ് ജീവിക്കുന്നത്🥰

    • @Jaasisaahi
      @Jaasisaahi 14 วันที่ผ่านมา +1

      @@haifakitchenmalappuram enikk venam chattipathiri. Home delivery undo

  • @RaheenaakRaheena
    @RaheenaakRaheena หลายเดือนก่อน +1

    Njanum chatti ppattiri order edukkarund 1k rs 280 vaggunnu

  • @zeenathmajeed9076
    @zeenathmajeed9076 หลายเดือนก่อน +4

    Chickken kunikkunna idea. Adipoli

  • @rubeenahamza6474
    @rubeenahamza6474 หลายเดือนก่อน +2

    Oru kilo ari kondu etra kuji kalthappam undakkaam itha

  • @subi5896
    @subi5896 หลายเดือนก่อน +2

    ❤️🥰

  • @sainukitchen1041
    @sainukitchen1041 หลายเดือนก่อน +2

    ചട്ടിപത്തിരിഅടിപൊളി❤

  • @sufeestalks5186
    @sufeestalks5186 หลายเดือนก่อน +10

    Ethaa eth valiya pathram onnum alaa...namude Calicut ethra valippam venam..pinne ethinu erachi pathiri annu parayaa....chattippathiri annullath sweet aayitullathaanu...

  • @Raniya...rani...
    @Raniya...rani... หลายเดือนก่อน +2

    Ellam kaanumbol cheyyanonn thonnum

  • @liyaranafamily
    @liyaranafamily หลายเดือนก่อน +2

    അടിപൊളി ഞാനും ഇങ്ങനെ ഉണ്ടാകാറുണ്ട്

  • @subaidas6699
    @subaidas6699 หลายเดือนก่อน +1

    Nnjan 6 ,leyar untakkum 80 roopa yaan vangiyirunnath

  • @nazeemac1497
    @nazeemac1497 10 วันที่ผ่านมา +1

    മിക്സി യിൽ അടിക്കാൻ പറ്റുമോ ചിക്കൻ

  • @alphonsakuniyil8482
    @alphonsakuniyil8482 24 วันที่ผ่านมา +1

    12. പത്തിരി വെക്കും മേലേ മസാല വെച്ച് മുട്ട ഒയിച്ച് കൊടുക്കണം കസ് കസ് ഇടില്ലേ

  • @sakeenapk7183
    @sakeenapk7183 หลายเดือนก่อน +2

    😂 കലത്തപ്പം ഉണ്ടാക്കാറ്റുണ്ട് ഞാൻ 80 രൂപ

  • @SahalSahal-mx5mz
    @SahalSahal-mx5mz หลายเดือนก่อน +4

    Vaalikkum salam

  • @sulthanmuhammed9290
    @sulthanmuhammed9290 หลายเดือนก่อน +6

    മാഷാ അല്ലാഹ് 😊നന്നായിടുണ്ട് ❤️

  • @nazeemac1497
    @nazeemac1497 10 วันที่ผ่านมา +1

    ഒരു കിലോ ബിരിയാണി ഉണ്ടാക്കി കൊടുത്താൽ എത്ര യാണ് പൈസ..

  • @KadeejaRafaz
    @KadeejaRafaz หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @sumayyafathimasumayya5956
    @sumayyafathimasumayya5956 หลายเดือนก่อน +3

    Ith chattipathiri alla erachipathiri anu

  • @Amuzzzz-q4x
    @Amuzzzz-q4x หลายเดือนก่อน +8

    ഇതിന് 5മുട്ടയും അര ഗ്ലാസ്‌ പാലും ചേർത്താൽ മതി മുട്ടന്റെ സ്മെൽ ഉണ്ടാവില്ല 325രൂപയാണ് ഞാൻ edukkar

  • @jaseelamuneer361
    @jaseelamuneer361 หลายเดือนก่อน +2

    Njanum undakkeeni spr taste, but മസാലയുള്ളതല്ല chattipathirinn paranju,sweet ഉള്ളതാ chattipathirinn

  • @safiyahassan2954
    @safiyahassan2954 หลายเดือนก่อน +3

    ഞങ്ങൾ 350 വാങ്ങൽ

  • @farooqcm673
    @farooqcm673 หลายเดือนก่อน +1

    നിങ്ങളുടെ വീട് എവിടെ ആണ് ഇത്താ

    • @haifakitchenmalappuram
      @haifakitchenmalappuram  27 วันที่ผ่านมา

      മലപ്പുറം ജില്ലയിൽ നിലമ്പൂർ

  • @ayisha250
    @ayisha250 หลายเดือนก่อน +3

    Supper

  • @sinudonhussain878
    @sinudonhussain878 หลายเดือนก่อน +1

    Injey chatti pathiri rate 200ann

  • @JamsheeraJasmin-ck3wu
    @JamsheeraJasmin-ck3wu หลายเดือนก่อน +2

    Ilayada rate etraya

  • @KLDARK-u8z
    @KLDARK-u8z หลายเดือนก่อน +9

    പയേ സ്റ്റൈൽ കിണ്ണത്തപ്പം ഉണ്ടാക്കികാട്ടുമോ അടുപ്പിൽ വെച്ച് ഉണ്ടാകുന്നത്

  • @inyafathima3206
    @inyafathima3206 หลายเดือนก่อน +3

    Njan 200 rupa vangal athum 8 pathiri

  • @Kitchen_Ayshu
    @Kitchen_Ayshu หลายเดือนก่อน +3

    മുട്ടയും പാലും
    ചേർക്കാമോ

  • @Rashidashihab-ro1sf
    @Rashidashihab-ro1sf หลายเดือนก่อน +2

    ചെറിയ ചറ്റിപ്പത്തിരി കാണാനാ ഭംഗി

  • @hariscm9575
    @hariscm9575 หลายเดือนก่อน +6

    മാഷാഅല്ലാഹ്‌
    ഇതിന്റെ റൈറ്റ് എത്രയാണ്

    • @DERBESH__KHAN
      @DERBESH__KHAN หลายเดือนก่อน +4

      നിങ്ങൾ vdo മുഴുവൻ
      കാണാതെയാണോ
      ചോദിക്കുന്നത്_____¡¡
      Vdo യിൽ പറയുന്നുണ്ടല്ലോ

    • @Periyarpayyan
      @Periyarpayyan หลายเดือนก่อน +1

      350 മുതൽ 500 വരെ

  • @mullappallymullappally7995
    @mullappallymullappally7995 หลายเดือนก่อน +2

    മുട്ടന്റെ സ്മല് ഉണ്ടാവോ

  • @AnsuAhz
    @AnsuAhz หลายเดือนก่อน +4

    Njan 250 Vaangar 9 pathiri 4mutta 800gram ulli

    • @evamehavish
      @evamehavish หลายเดือนก่อน

      എല്ലാം ഉണ്ടാക്കാൻ അറിയാം. എവിടെ സെയിൽ ചെയ്യും. തലശ്ശേരി സ്നേക്സ്.

    • @haifakitchenmalappuram
      @haifakitchenmalappuram  หลายเดือนก่อน

      ❤️❤️👍

  • @shereefalatheef6818
    @shereefalatheef6818 หลายเดือนก่อน +3

    ❤️❤️❤️❤️

  • @shibinshibu9303
    @shibinshibu9303 หลายเดือนก่อน +3

    Muttayilum cheruthu valuthum indoo ithaa

    • @haifakitchenmalappuram
      @haifakitchenmalappuram  หลายเดือนก่อน +1

      Undallo😊

    • @munimuni__
      @munimuni__ หลายเดือนก่อน

      Aa

    • @asi-um6ce
      @asi-um6ce หลายเดือนก่อน

      ചെറുത്,മീഡിയം,വലുത്(3വലിപ്പം.

  • @safeera262
    @safeera262 หลายเดือนก่อน +1

    Njan 15 layer idum. Valiyatan. Valiyabiriyanipotilan undakkar. 750 vangum

    • @haifakitchenmalappuram
      @haifakitchenmalappuram  หลายเดือนก่อน

      ♥️♥️👍

    • @asi-um6ce
      @asi-um6ce หลายเดือนก่อน

      9ഇഞ്ചിൽകൂടാതിരിക്കുന്നത്ഉത്തമം കട്ട്ചെയ്താൽ നീളംകൂടരുത്

  • @evamehavish
    @evamehavish หลายเดือนก่อน +4

    എവിടെ സെയിൽ ചെയ്യാറ്. തലശ്ശേരി സ്നേക്സ് ഉണ്ടാക്കി കൊടുക്കാൻ താല്പര്യം ഉണ്ട്‌. ഓർഡർ കിട്ടുമോ?

    • @haifakitchenmalappuram
      @haifakitchenmalappuram  หลายเดือนก่อน

      നമ്മൾ മലപ്പുറം ജില്ലയിലാണ്

    • @evamehavish
      @evamehavish หลายเดือนก่อน

      ഞാനും

  • @muhammedkcmuhammed8135
    @muhammedkcmuhammed8135 หลายเดือนก่อน +1

    സൂപ്പർ

  • @HibuHibu-yu6qi
    @HibuHibu-yu6qi หลายเดือนก่อน +2

    Ith erivulla chattippathiri alle chattipathiri athikavum madurathilane undakkare

  • @SabithaCherukottagal-ik4xk
    @SabithaCherukottagal-ik4xk หลายเดือนก่อน +23

    ഗൾഫിലേക്ക് കൊടുത്തു വിടാൻ പറ്റുമോ ചീത്തയായി പോകുമോ. ഉണ്ടാക്കിയാൽ എത്ര ദിവസം ഇരിക്കും

    • @haifakitchenmalappuram
      @haifakitchenmalappuram  หลายเดือนก่อน +6

      Koduthayakkam

    • @FouziyaMt
      @FouziyaMt หลายเดือนก่อน

      Maduram ullath undakamo​@@haifakitchenmalappuram

    • @shamsudheenpk5186
      @shamsudheenpk5186 หลายเดือนก่อน

      ഒരു ദിവസം നിൽക്കും

    • @alphonsakuniyil8482
      @alphonsakuniyil8482 24 วันที่ผ่านมา

      ഉണ്ടാക്കി ഫ്രീസറിൽ വെച്ചിട്ട് കൊണ്ട് പോയാൽ. മതി

  • @AfnanAfghan-c5b
    @AfnanAfghan-c5b หลายเดือนก่อน +3

    Njan 300 nan sile cheyyar

  • @asi-um6ce
    @asi-um6ce หลายเดือนก่อน +1

    പോരാട്ടോലയർ 6,,9വരെസൂപ്പർ പത്തിരി ഒഴിവാക്കി ദോശയിൽചെയ്യൂ

  • @naseeray3380
    @naseeray3380 หลายเดือนก่อน +2

    Kozhikoden chattipatthiri ഇങ്ങനെയല്ല

  • @ameen-ly6xf
    @ameen-ly6xf หลายเดือนก่อน +2

    ഈ ചട്ടി പത്തിരി കാണോ 300വാഗുന്നത് ഇത് 200രൂപക്ക് ഉള്ളൂ ണ്സൻ ഉണ്ടാകുന്നത് 10തൊലി 15muttak 500ചിക്കൻ അപ്പോ എത്ര കാശ് വരും

    • @haifakitchenmalappuram
      @haifakitchenmalappuram  หลายเดือนก่อน

      നൂറു രൂപയുടെ ചിക്കൻ വാങ്ങിയിട്ടുണ്ട്
      എട്ടു മുട്ട
      മൈദ
      മസാല
      ഗ്യാസ്
      ഇതൊക്കെ മുതലാവണ്ടേ മുത്തുമണി

    • @alphonsakuniyil8482
      @alphonsakuniyil8482 24 วันที่ผ่านมา

      ഓയൽ അണ്ടി മുന്തിരി ഗ്യാസ് ഇതിൻ്റെ പൈസ ആര് തരും

  • @AnsuAhz
    @AnsuAhz หลายเดือนก่อน +2

    Yende kootugari 500 kodukkal

  • @fasmilameelu3203
    @fasmilameelu3203 หลายเดือนก่อน +1

    ഹിന്ദി ആണോ നിങ്ങളുടെ കുട്ടിയുടെ പ്രശ്നം ? അക്ഷരങ്ങൾ,
    ചിന്നങ്ങൾ
    തുടങ്ങിയ ബേസിക്കായ കാര്യങ്ങൾ പഠിപ്പിക്കുന്നു...
    കോൺടാക്ട്-
    ഒൻപത്.ഒൻപത്.
    നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @afraskalody1332
    @afraskalody1332 หลายเดือนก่อน +2

    പത്തിരി ഉണ്ടാകുന്ന ഷീറ്റ് എവിടെ നിന്നാണ്. റേറ്റ് എത്രേ

    • @haifakitchenmalappuram
      @haifakitchenmalappuram  หลายเดือนก่อน

      ഗ്രോ സ്റ്റോർന്ന് വാങ്ങിയതാണ്
      169

  • @hariscm9575
    @hariscm9575 หลายเดือนก่อน +2

    കലത്തപ്പം ഉണ്ടാകാറുണ്ടോ. റൈറ്റ് എത്രയാണ്

    • @haifakitchenmalappuram
      @haifakitchenmalappuram  หลายเดือนก่อน

      കലത്തപ്പം അങ്ങനെ ഓർഡർ കിട്ടാറില്ല

  • @rajeshuv2907
    @rajeshuv2907 หลายเดือนก่อน +1

    എത്ര ദിവസം കെടുകൂടാതെ ഇരിക്കും

  • @rahmathunneesa1235
    @rahmathunneesa1235 หลายเดือนก่อน +1

    ഫോൺ.no. തരു

  • @hasi1196
    @hasi1196 หลายเดือนก่อน +2

    ഒരു chatipatirik 8 മുട്ട വേണോ

    • @haifakitchenmalappuram
      @haifakitchenmalappuram  หลายเดือนก่อน

      ചെറിയ മുട്ടയാണെങ്കിൽ വേണം
      വലുതാണെങ്കിൽ ആറെണ്ണം മതി

  • @shameerali5805
    @shameerali5805 หลายเดือนก่อน +1

    Oru kg aano

  • @rahmathunneesa1235
    @rahmathunneesa1235 หลายเดือนก่อน +1

    Tl. No. തരുമോ

    • @haifakitchenmalappuram
      @haifakitchenmalappuram  27 วันที่ผ่านมา

      966574619634
      Hus നമ്പർ ആട്ടോ ഇതിൽ വിളിച്ചാൽ എൻറെ നമ്പർ പറഞ്ഞു തരും

  • @salmaansalmaan9337
    @salmaansalmaan9337 หลายเดือนก่อน +1

    ചട്ടിപ്പത്തിരിക്ക് എത്ര rate വാങ്ങുന്നത്

    • @haifakitchenmalappuram
      @haifakitchenmalappuram  หลายเดือนก่อน +1

      വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

    • @hafsalm1404
      @hafsalm1404 หลายเดือนก่อน

      300 aan broo

  • @hariscm9575
    @hariscm9575 หลายเดือนก่อน +2

    ചിക്കൻ എത്രയാണ് ചേർത്തത്

  • @Sunithas_worldd
    @Sunithas_worldd หลายเดือนก่อน +3

    ❤❤❤❤

  • @JilumolLinu
    @JilumolLinu หลายเดือนก่อน +1

    ❤❤❤

  • @SelmaSalim-fh5vf
    @SelmaSalim-fh5vf หลายเดือนก่อน +2

    ❤❤❤❤

  • @rahmathk1818
    @rahmathk1818 หลายเดือนก่อน +2

  • @saleenachambayil2177
    @saleenachambayil2177 หลายเดือนก่อน +2

    ❤❤

  • @Habeeba.basheer
    @Habeeba.basheer หลายเดือนก่อน +2

    ❤❤❤❤❤❤

  • @pachuusmiracles7681
    @pachuusmiracles7681 หลายเดือนก่อน +2

    ❤❤

  • @ShebeesKitchentips2.0
    @ShebeesKitchentips2.0 หลายเดือนก่อน +2

    ❤❤❤

  • @SurumeesTimePass
    @SurumeesTimePass หลายเดือนก่อน +2

    ❤️

  • @ajithakrishna8422
    @ajithakrishna8422 หลายเดือนก่อน +1

    ❤❤❤

  • @ajithakrishna8422
    @ajithakrishna8422 หลายเดือนก่อน +1

    ❤❤❤