ആർക്കും തുടങ്ങാം എളുപ്പത്തിൽ ഒരു ഫ്ലവർ മിൽ/Anyone can start flour mill

แชร์
ฝัง
  • เผยแพร่เมื่อ 19 ก.พ. 2021
  • ആർക്കും തുടങ്ങാം എളുപ്പത്തിൽ ഒരു ഫ്ലവർ മിൽ//Anyone can start flour mill//@kannappanumveettukaarum
    ഇനി ആർക്കും എളുപ്പത്തിൽ ഒരു മില്ല് തുടങ്ങാൻ ആവശ്യമായ എനിക്കറിയാവുന്ന കുറച്ച് കാര്യങ്ങളാണ് ഞാൻ ഈ വീഡിയോയിൽ പറയുന്നത് മില്ല് തുടങ്ങുന്നവർക്ക് അത് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു ഇതിൽ എനിക്ക് ഫോൺ നമ്പർ ഇടാൻ പറ്റിയില്ല നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ കമന്റായി ചോദിച്ചാൽ മതി ഞാൻ പറഞ്ഞു തരാം വീഡിയോ ഇഷ്ട്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കരുത്
    #flourmill#flourmillmachine#business
    instagram
    sini gireesh.
    sini.gireesh.3?...
    kannappan
    a_bhin_and_gire...

ความคิดเห็น • 189

  • @saundarya3759
    @saundarya3759 3 ปีที่แล้ว +1

    First like 👍 CMT
    Very nice and Useful Video 👍❤️ Thanks Dear For Sharing 🙏

  • @INJIPACHADISVINODHAMLIJIVINOD
    @INJIPACHADISVINODHAMLIJIVINOD 3 ปีที่แล้ว +1

    നല്ലൊരു വീഡിയോ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹം ഉള്ളവർ പലപ്പോഴും എന്ത് ചെയ്യണം എന്ന് ആലോചിച്ചു പല കാര്യങ്ങളും അറിയാതെ കുടുങ്ങി പോവും അങ്ങനെ ഉള്ളവർക്കു ഒക്കെ ധൈര്യമായി മുന്നോട്ടു പോവാൻ എല്ലാം കൃത്യമായി പറഞ്ഞു തരുന്ന ഒരു വീഡിയോ

  • @EduCraftyTimes
    @EduCraftyTimes 3 ปีที่แล้ว

    ഒരു ഫ്ലവർ മിൽ തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ വീഡിയോ വളരെ ഉപകാരപ്പെടും ആദ്യം മുതൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്നുണ്ട് എല്ലാ സംശയങ്ങൾക്കും സത്യസന്ധമായി തന്നെ മറുപടിയും നൽകുന്നുണ്ട് ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @AllFromNiza
    @AllFromNiza 3 ปีที่แล้ว

    Useful video. Ellavarum ariyan agrahikkunna karyangalaan..good job 👍

  • @voice_of_the_GuardianAngel
    @voice_of_the_GuardianAngel 3 ปีที่แล้ว

    തുടക്കക്കാർക്ക് വളരെ പ്രയോജന പ്പെടും നിങ്ങളുടെ ഈ വീഡിയോ വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു

  • @shihabmohdtalks6479
    @shihabmohdtalks6479 3 ปีที่แล้ว

    വളരെ ഉപകാരപ്രതമായ വീഡിയോ ❣️❣️
    Keep going ❣️❣️❣️

  • @farissf4543
    @farissf4543 3 ปีที่แล้ว +1

    ഇങ്ങനെയുള്ള കാര്യങ്ങൾ കൂടുതൽ ആരും പങ്കുവെക്കറില്ല .
    നല്ല മനസ് ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റു...
    ഈ ബിസിനസിലേക്ക് വരുന്നവർക്ക്
    ഒരു പ്രചോദനമാണ് നിങ്ങളുടെ
    ഈ വീഡിയോ . ദൈവം അനുഗ്രഹിക്കട്ടെ.....
    എല്ലാവരെയും....🙏

  • @zainudheenthamseer1552
    @zainudheenthamseer1552 3 ปีที่แล้ว

    Keep going dear informative👍

  • @vimalu439
    @vimalu439 3 ปีที่แล้ว +2

    തുടക്ക കാർക്ക് ഉപകാരം ആകുന്ന വീഡിയോ നന്നായിട്ടുണ്ട്

  • @nuzzaicheleri7
    @nuzzaicheleri7 3 ปีที่แล้ว

    പുതുതായി മില്ല് തുടങ്ങാൻ ആഗ്രഹിക്കുന്നവർക് വളരെ ഉപകാര പ്രദമായ വീഡിയോ.. 👌
    Good Sharing... 👍

  • @unnikrishnanraju4711
    @unnikrishnanraju4711 3 ปีที่แล้ว +1

    വീടിനോട് ചേർന്ന് തുടങ്ങാൻ കഴിയുന്നവർ എല്ലാം തുടങ്ങുക car shed room ആക്കിയാലും മതി,ചെറിയ machinery തുടക്കത്തിൽ മതി എന്തായാലും തുടക്കം മുതൽ ആയിരം രൂപ എങ്കിലും ദിവസവും നാട്ടുകാർ തന്നെ പൊടിക്കാൻ കൊണ്ട് വരും പിന്നെ പിന്നെ സാധനങ്ങൾ വാങ്ങി പൊടിച്ചു വിൽക്കണം , നല്ല വീഡിയോ thank you chechi

  • @AlonaCreations
    @AlonaCreations 3 ปีที่แล้ว

    Very Useful Video..... Thanks for Sharing.

  • @nuhanha4864
    @nuhanha4864 3 ปีที่แล้ว

    woww kollallo adiplli ayitunudttoo good video

  • @Aadhisworld
    @Aadhisworld 3 ปีที่แล้ว

    Very useful and well explained

  • @hameedhameed3935
    @hameedhameed3935 3 ปีที่แล้ว

    Ellavaerkum useful aaya karyangalaan parannu thannath.. thanks

  • @abeezworld8366
    @abeezworld8366 3 ปีที่แล้ว

    Waaaw addipoliii aayinddd..
    Kollallo

  • @GingerlineMedia
    @GingerlineMedia 3 ปีที่แล้ว

    Kollaam. Nannaayittundu 👍🏻😊🥰

  • @sarafudeenmohmmed6091
    @sarafudeenmohmmed6091 2 ปีที่แล้ว

    Thanks Chechi and Monu

  • @naasishajahan562
    @naasishajahan562 3 ปีที่แล้ว

    Nalla presentation nannayittu manasillaakki paranju thannu.usefull video

  • @nusinuzzai700
    @nusinuzzai700 3 ปีที่แล้ว

    Detailed ആയിട്ട് പറഞ്ഞു തന്നു.. Thanks For Sharing Video..

  • @sayanameghmalhar7682
    @sayanameghmalhar7682 3 ปีที่แล้ว

    Very useful upload. Well explained

  • @homelyfood1305
    @homelyfood1305 3 ปีที่แล้ว

    Well explained 👍👍🙏

  • @sinusworld2857
    @sinusworld2857 3 ปีที่แล้ว

    Wow... Adipoli

  • @ivanixon6293
    @ivanixon6293 3 ปีที่แล้ว

    Informative and useful 👍

  • @studyfocus4u948
    @studyfocus4u948 3 ปีที่แล้ว

    Very useful... thanks for the share👍

  • @naasinsha4824
    @naasinsha4824 3 ปีที่แล้ว

    Usefull video mill thudangan agrahikkunnavarkku nannayittu upakarappedum

  • @shijojoy2844
    @shijojoy2844 3 ปีที่แล้ว

    കാര്യങ്ങൾ വ്യക്തം, മനോഹരമായ വ്ലോഗ്

  • @hamnanv
    @hamnanv 3 ปีที่แล้ว

    Informative video.thanks for sharing

  • @sharminasmeer2175
    @sharminasmeer2175 3 ปีที่แล้ว

    Vallare useful Aaya oru video 👍👍

  • @asgarbabu7789
    @asgarbabu7789 3 ปีที่แล้ว

    എല്ലാ വിതനന്മകളും നേരുന്നു

  • @aimakuttyworld8350
    @aimakuttyworld8350 3 ปีที่แล้ว

    Great share, Thanks for this upload.

  • @neema7639
    @neema7639 3 ปีที่แล้ว

    Valare useful aayit ulla video aanu

  • @uz9097
    @uz9097 3 ปีที่แล้ว

    Presentation 👍👍🙏🙏

  • @sunf111
    @sunf111 3 ปีที่แล้ว +1

    very useful share ,thank u

  • @ajithmh5141
    @ajithmh5141 3 ปีที่แล้ว

    Namukku oru flower mill thudagan udheshikuna buildinginu total ethra Square feet vendivarum?

  • @muhammedbassam2017
    @muhammedbassam2017 3 ปีที่แล้ว

    Kannappa...ishtaay😍

  • @mathappanpv6230
    @mathappanpv6230 3 ปีที่แล้ว

    Great work

  • @nizinpranattil2085
    @nizinpranattil2085 3 ปีที่แล้ว

    Nalla usefull video 👍👍👍👍

  • @SIGNCREATIVEWORLD
    @SIGNCREATIVEWORLD 3 ปีที่แล้ว

    Good message

  • @nisashemeer3289
    @nisashemeer3289 3 ปีที่แล้ว

    Mill thudagan agrahikunnavark ulla nalla oru video

  • @jibinjoseph8074
    @jibinjoseph8074 3 ปีที่แล้ว

    Useful video very nice 👍

  • @shebisumi7465
    @shebisumi7465 3 ปีที่แล้ว

    Very useful vediose 👍

  • @prajithavijayakumar6628
    @prajithavijayakumar6628 3 ปีที่แล้ว

    Useful video good share

  • @liyamol6962
    @liyamol6962 3 ปีที่แล้ว

    Useful vediose 👍

  • @beecreativebepositive120
    @beecreativebepositive120 3 ปีที่แล้ว

    Usefull video

  • @vijideepu2748
    @vijideepu2748 3 ปีที่แล้ว

    Good video sharing dear..

  • @sharminasmeer2175
    @sharminasmeer2175 3 ปีที่แล้ว

    Good video 👍

  • @jibinjosephofficial2605
    @jibinjosephofficial2605 3 ปีที่แล้ว

    Very good 👏👍

  • @kingnikuttynair1970
    @kingnikuttynair1970 3 ปีที่แล้ว

    Ithu nalla useful ayittulla video anuto

  • @RadhikasRRKitchen
    @RadhikasRRKitchen 3 ปีที่แล้ว

    Nice sharing

  • @jollyjohn8471
    @jollyjohn8471 3 ปีที่แล้ว

    Thanks for sharing this useful video

  • @anamikak7434
    @anamikak7434 3 ปีที่แล้ว

    Very useful information

  • @TastyRecipesbySinaNoush123
    @TastyRecipesbySinaNoush123 3 ปีที่แล้ว

    Helpful

  • @rajaprince9988
    @rajaprince9988 3 ปีที่แล้ว

    great information about this business

  • @alukkalsulaiman8634
    @alukkalsulaiman8634 3 ปีที่แล้ว +1

    Useful video 🌹👌
    Like 56

  • @shoukathali2078
    @shoukathali2078 ปีที่แล้ว

    Useful vidio

  • @anurajr1707
    @anurajr1707 3 ปีที่แล้ว

    Thanks

  • @aymanabdulla6130
    @aymanabdulla6130 3 ปีที่แล้ว

    Informative video

  • @hamnanv9852
    @hamnanv9852 3 ปีที่แล้ว

    Good information

  • @just4timepass47
    @just4timepass47 3 ปีที่แล้ว

    Nice video

  • @athulkb7497
    @athulkb7497 3 ปีที่แล้ว

    Oru masam varunna chillave varave okke ethra aanennu parayumoo

  • @nufsijabari3619
    @nufsijabari3619 3 ปีที่แล้ว

    Thanks for sharing

  • @ALLINONETECHonly
    @ALLINONETECHonly ปีที่แล้ว +1

    വീടിന് തൊട്ട് ഷെഡ് നിർമ്മിച്ച് ചെയ്യാൻ പറ്റുമോ

  • @shymav3405
    @shymav3405 3 ปีที่แล้ว

    Ammaum monum polichu

  • @Myworldmythoughtsbybiji
    @Myworldmythoughtsbybiji 3 ปีที่แล้ว

    കണ്ണപ്പനെ കണ്ടിട്ട് കുറച്ചായി ... കാണാൻ വന്നതാ.,,, പലർക്കും ഉപകാരപ്പെടുന്ന നല്ല വീഡിയോ

  • @frypanrecipes9264
    @frypanrecipes9264 3 ปีที่แล้ว

    Good video

  • @abdulsshukoormahiri3397
    @abdulsshukoormahiri3397 3 ปีที่แล้ว

    Good 👍👍🌹

  • @nidahliyah63
    @nidahliyah63 3 ปีที่แล้ว

    Good sharing

  • @nandhana._1495
    @nandhana._1495 9 หลายเดือนก่อน

    Loan adavinepattiyum subsidy yude karyangalum parajal nannayirunnu

  • @mundekattniya7403
    @mundekattniya7403 3 ปีที่แล้ว

    പുതുതായി ഈ മേഖലയിലേക്ക് വരുന്നവർക്ക് ഉപഭാകാരപ്രദമായ വീഡിയോ ആണ് എന്നതിൽ സംശയം ഇല്ല

  • @withmekeerthy6093
    @withmekeerthy6093 3 ปีที่แล้ว

    good video great share

  • @kunjimonkkachr5069
    @kunjimonkkachr5069 3 ปีที่แล้ว

    Good 👍🌹

  • @sameeralikoladi7090
    @sameeralikoladi7090 20 วันที่ผ่านมา +2

    നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ കുട്ടികളോട് അമ്മ സംസാരിക്കുമ്പോൾ സംസാരിക്കരുത് എന്ന് പറയണം. പല കാര്യവും വ്യക്തമാകുന്നില്ല ❤❤

  • @joker2.069
    @joker2.069 3 ปีที่แล้ว +1

    മില്ല് തുടങ്ങങ്ങണം എന്ന് ആഗ്രഹിക്കുന്നവർക് ഉപകാരപ്രതമായ വീഡിയോ❣️❣️

  • @kamarunnisa_8318
    @kamarunnisa_8318 3 ปีที่แล้ว

    അരിപ്പൊടിയുടെ വേവ് എങ്ങിനെ മനസസിലിക്കാം.

  • @VidzOwnWorld
    @VidzOwnWorld 3 ปีที่แล้ว

    yanthrangal onnoode kaaanich tharaam ..oru sugam..hahahaha...nannaaayi paranjutto oro ans um

  • @shamsudheenshamsu2314
    @shamsudheenshamsu2314 ปีที่แล้ว

    Ok

  • @dst7659
    @dst7659 2 ปีที่แล้ว

    Sooper

  • @futuretech795
    @futuretech795 3 ปีที่แล้ว +2

    ഫ്ലവർ മിൽ തുടങ്ങാൻ ഏറ്റവും ചുരുങ്ങിയത് എത്ര സ്ഥലം വേണം നിങ്ങളുടെമിൽ എത്ര sqrfeet ഉണ്ട്? നൂറു മീറ്ററിൻ്റെ ഉള്ളിലുള്ള ഒന്നോ രണ്ടോ ആളുകൾ ഒപ്പിട്ടു തന്നില്ലെങ്കിൽ നമുക്ക് തുടങ്ങാൻ പറ്റില്ലേ?

    • @bijumonkuniyil2101
      @bijumonkuniyil2101 3 ปีที่แล้ว +1

      Ippo consent അത്ര ആവശ്യം ഇല്ല.

    • @unnikrishnanraju4711
      @unnikrishnanraju4711 3 ปีที่แล้ว

      200 sqft ആയാലും മതി bro ,ഇപ്പോൾ ചെറിയ type mechine ഉണ്ട്, 35k ഉള്ളൂ വീടിനോട് ചേർന്ന് തുടങ്ങാൻ ചെറിയ തുക മതി

  • @SureshBabu-cn3wg
    @SureshBabu-cn3wg 3 ปีที่แล้ว +1

    സഹോദരി വീഡിയോ ഇഷ്ടപെട്ടു... ഞാൻ ഒരു പ്രവാസിയാണ് കുഞ്ഞുങ്ങളുടെ കൂടെ ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് നാട്ടിൽ വന്ന് എന്തെങ്കിലും ചെയ്യണം എന്ന് ഉണ്ട് ഇൻവെസ്റ്റ്‌ ചെയ്താൽ ലാഭം ഉണ്ടോ.. Raw meterials എവിടെ കിട്ടും..

  • @asgarbabu7789
    @asgarbabu7789 3 ปีที่แล้ว

    സാമ്പാർ പ്പൊടി എങ്ങിനെ ഉണ്ടാക്കുന്നെ

  • @MithunDas-fc4jm
    @MithunDas-fc4jm 3 ปีที่แล้ว

    One kg mulaku podichal etra kg podi kittum? Please reply 🙏

  • @uz9097
    @uz9097 3 ปีที่แล้ว

    Monthly electricity charge?

  • @shiju.sshiju9023
    @shiju.sshiju9023 3 ปีที่แล้ว

    മില്ലിന് അടുത്ത് വീടുകൾ ഉണ്ടെങ്കിൽ സൗണ്ടും പൊടിയും പ്രശ്നമാകുമോ ? അടുത്തുള്ള എല്ലാ വീട്ടുകാരും ഒപ്പിട്ടില്ലെങ്കിൽ ലൈസൻസ് കിട്ടുമോ ? കറന്റ് ബില്പ് എത്രയാക്കും

    • @KannappanumVeettukaarum
      @KannappanumVeettukaarum  3 ปีที่แล้ว +1

      സൗണ്ടും പൊടിയും പ്രശ്നമാവില്ല പിന്നെ 100 m ചുറ്റളവിലുള്ളവരുടെ ഒപ്പ് വേണം ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ് ലൈസൻസ് കിട്ടാൻ

  • @sivaraj3811
    @sivaraj3811 2 ปีที่แล้ว

    Mill thudangan thalparyam und machines nalla quality undo ,vannu Kanan patumo

    • @KannappanumVeettukaarum
      @KannappanumVeettukaarum  2 ปีที่แล้ว

      Nalla machine anu
      Njan vagichitt 7year ayi
      Enikku kuzhappagalonnum vannittilla

  • @shihabp8421
    @shihabp8421 3 ปีที่แล้ว

    പുതുതായി ഈ ബിസിനസിലേക്ക് വരുന്നവർക്ക് ഉഭകരമുള്ള വീഡിയോ...

  • @SureshBabu-cn3wg
    @SureshBabu-cn3wg 3 ปีที่แล้ว

    അരിയും ഗോതമ്പും ഹോൾ സെയിൽ എവിടെ നിന്നാണ് എടുക്കുന്നത്...

  • @mirfathasni5940
    @mirfathasni5940 3 ปีที่แล้ว

    Mill tudangunnavarkkh ubakarapradamaya video

  • @red1ksub199
    @red1ksub199 3 ปีที่แล้ว

    cheyyan thalparyam illathathanu palarudeyum presnam

  • @PrasanthPrasanth-mk8cb
    @PrasanthPrasanth-mk8cb 3 ปีที่แล้ว

    ആറു മെഷീനും ടെൻ എച്ച്പി മോട്ടറിൽ ഒരേസമയം വർക്ക് ചെയ്യിക്കാൻ പറ്റുമോ??

  • @14kichu51
    @14kichu51 3 ปีที่แล้ว

    കറന്റ്‌ ബില്ല് എത്ര ആകും

  • @unaisgudalur4189
    @unaisgudalur4189 2 ปีที่แล้ว +1

    സാദാ മെഷിൻ എത്ര പൈസ

  • @shaimavm1344
    @shaimavm1344 3 ปีที่แล้ว

    😀😀kannappo ammayekkal ninakanallo ellam ariyunath

  • @ryannattumpuram1612
    @ryannattumpuram1612 3 ปีที่แล้ว

    cherukken mindathiri.....

  • @shaijukp8869
    @shaijukp8869 3 ปีที่แล้ว

    ഒരു കിലോ മല്ലി അല്ലെങ്കിൽ മുളക് പൊടിക്കുന്നതിന് എത്ര രൂപയാണ് ചാർജ് ചെയ്യുന്നത്..

  • @shihabmuhammadali2248
    @shihabmuhammadali2248 3 ปีที่แล้ว

    ഒരു kg മഞ്ഞൾ പൊടിച്ചാൽ പൊടി എത്ര കിട്ടും.

  • @cookiesworld2395
    @cookiesworld2395 3 ปีที่แล้ว

    മില്ലൊന്നും തുടങ്ങുന്നില്ല ന്നാലും കണ്ണാപ്പിയെ കണ്ടപ്പോ ഓടി വന്നതാ 😘😘

  • @ambikakvsupper4036
    @ambikakvsupper4036 ปีที่แล้ว

    Njanum thudagan povunnu

  • @alimonsvlog3395
    @alimonsvlog3395 2 ปีที่แล้ว

    Hi chechi
    നിങ്ങളുടെ സ്ഥലം എവിടെ ആണ് ? നിങ്ങളുടെ മിൽ വന്ന്‌ കാണാൻ ആണ്
    ഞാൻ പട്ടാമ്പി യിൽ ആണ്

  • @aksarrasoolsk3936
    @aksarrasoolsk3936 3 ปีที่แล้ว

    എനിക്ക് ഇതിനെ കുറിച്ച് അറിയണം എന്നുണ്ട് ഒന്ന് പറഞ്ഞു തരാമോ