A SUCCESS FLOUR MILL (പൊടിപ്പുമില്ലിന്റെ വിജയഗാഥ) Pappaya Vlogs

แชร์
ฝัง
  • เผยแพร่เมื่อ 31 ส.ค. 2020
  • കൊട്ടാരക്കര എഴുകോൺ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന.. പൊടിപ്പുമില്ല് ഒന്നര വർഷക്കാലം കൊണ്ട് മായമില്ലാത്ത പൊടി ഇനങ്ങളും വെളിച്ചണ്ണയും വിപണനം നടത്തി വരുന്ന ബിനുവിന്റെയും കുടുംബത്തിന്റേയും വിജയം കൈവരിച്ച വഴികളിലൂടെ... പപ്പായാ വ്ലോഗ്സ്...
    പുണർതം ഫ്ളവർമില്ല്
    കൊച്ചാഞ്ഞിലിൻമൂട്, എഴുകോൺ
    ഹോം ഡലിവറി സൗകര്യവും
    ഫോൺ : 9447559047
    Follow me
    Facebook : profile.php?...
    Facebook page : / pappayavlogs
    Instagram : / pappaya_vlogs
    Twitter : PappayaV?s=03
    TH-cam : th-cam.com/users/pappayavlogs?...
    Website : pappayavlogs.in/
    TH-cam : / pappayavlogs

ความคิดเห็น • 62

  • @raiza7607
    @raiza7607 3 ปีที่แล้ว +16

    70 ലക്ഷം പറഞ്ഞത് അടുത്തുള്ള നാട്ടുകാർ
    പുതിയ മില്ല് തുടങ്ങാതെ ഇരിക്കാൻ ആണ്. ❤️

    • @mathewpappy9152
      @mathewpappy9152 2 ปีที่แล้ว +2

      അസൂയ മനസ്സിൽ ഉള്ളവർ എപ്പോഴും അങ്ങനെ ചിന്തിക്കുകയുള്ളൂ

    • @servantsoftheonegod5596
      @servantsoftheonegod5596 2 ปีที่แล้ว +6

      പല വീഡിയോ കണ്ടിട്ടുണ്ട്. ഇതിനേക്കാൾ സൗകര്യമുള്ളവ. ഒന്നിലും 20 ലക്ഷത്തിന് മേലെ കേട്ടില്ല

    • @sreeragkrishna7378
      @sreeragkrishna7378 ปีที่แล้ว

      Bro ithu large scale buisness aanu atha athrayum cost varunathu

    • @ShamseerPerumanna
      @ShamseerPerumanna 2 หลายเดือนก่อน +1

      അത്ര ഒന്നും വരില്ല 7 ലക്ഷം

  • @sudhinbabu2969
    @sudhinbabu2969 3 ปีที่แล้ว +5

    Definitely a must watch video for anyone looking to start a new venture 👍

  • @jenywithabinvlogs5220
    @jenywithabinvlogs5220 3 ปีที่แล้ว +3

    nice video.......

  • @Sarath8001
    @Sarath8001 3 ปีที่แล้ว +5

    തുരുമ്പ് പിടിക്കാതെ ഇരിക്കാൻ മെഷീൻ എല്ലാം സ്വർണംകൊണ്ടാണ് നിർമിച്ചിരിക്കുന്നത് 😐

  • @SAJCONNECT
    @SAJCONNECT 3 ปีที่แล้ว +11

    70 ലക്ഷമോ 20 ലക്ഷമോ..
    20 ലക്ഷം ആണെങ്കിൽ കൂടി അത് ഷെഡ് ഉൾപ്പെടെ ആയിരിക്കും..

  • @ajithmohan6063
    @ajithmohan6063 3 ปีที่แล้ว +2

    Good video👍🏻

  • @manu7815
    @manu7815 3 ปีที่แล้ว

    Copra drying machine Address please give 🙏thank you

  • @shahanashemeer4690
    @shahanashemeer4690 3 ปีที่แล้ว +13

    70 ലക്ഷമോ..🤔🤔 ലക്ഷങ്ങൾക്കൊന്നും ഇപ്പോൾ ഒരു വിലയില്ലേ.

  • @dileepak2306
    @dileepak2306 2 ปีที่แล้ว +1

    ശുദ്ധമായ വെളിച്ചണ്ണ ഇഷ്ടം പോലെ കിട്ടും.

  • @antonyruban6086
    @antonyruban6086 3 ปีที่แล้ว +1

    ഗുഡ് ബ്രദർ

  • @samadmalot9004
    @samadmalot9004 3 ปีที่แล้ว +1

    Back score musick kidu

  • @shazatimepass6516
    @shazatimepass6516 3 ปีที่แล้ว +2

    Erhre rate mulak podik

  • @renjithkrishna3199
    @renjithkrishna3199 3 ปีที่แล้ว +1

    👏👏

  • @manojrajana7304
    @manojrajana7304 3 ปีที่แล้ว +1

    Super

  • @reghunathankn8076
    @reghunathankn8076 3 ปีที่แล้ว +1

    Pulveriser enthu vila varum

  • @kpaboo516
    @kpaboo516 3 ปีที่แล้ว +2

    ഏന്ത് വിലക്കാണ്.മല്ലിപ്പൊടി, മുളക് പൊടി .മഞ്ഞൾ പൊടി എന്നിവ വിൽക്കുന്നത്.

  • @chandu1564
    @chandu1564 3 ปีที่แล้ว +2

    👍👍👍

  • @yaseefts307
    @yaseefts307 3 ปีที่แล้ว +3

    20lakshamanan atho, 70lakhsaano investment

  • @ashwina7332
    @ashwina7332 3 ปีที่แล้ว +1

    👍

  • @anilneduvathoor9243
    @anilneduvathoor9243 3 ปีที่แล้ว

    supper

  • @miniprasannan2041
    @miniprasannan2041 3 ปีที่แล้ว

    👌👌👌

  • @sajadzain327
    @sajadzain327 2 ปีที่แล้ว +1

    Correct expens paray

  • @jaisworldofficial4617
    @jaisworldofficial4617 3 ปีที่แล้ว +3

    മുളക്, മല്ലി wholesale ആയ്യി എവിടെ നിന്നും വാങ്ങും. കൊല്ലത്തു ഏതു കടയിൽ വില കുറച്ചു kittum.

    • @amminivijayan9652
      @amminivijayan9652 3 ปีที่แล้ว +1

      യൂട്യൂബിൽ ആദ്യം മുളക് കൃഷി ചെയ്യുന്ന പാടങ്ങളെ കുറിച്ച് വീഡിയോ കാണുക... അതുകഴിഞ്ഞ് ഹോൾസെയിൽ കടയിലെത്തുന്നത് കാണുക... അവിടുന്ന് കേരളത്തിലേക്ക് പോകുന്ന ബിസിനസ് ഡീലർമാരെ ബിസിനസ് ചെയ്യുന്ന ആൾക്കാരുടെ ഫോൺ നമ്പറും വീഡിയോയും കിട്ടും. ആ ഹോൾസെയിൽ ഡീലർ മാരുടെ കേരളത്തിലേക്ക് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന ലോറിയിൽ നമുക്ക് ആവശ്യമുള്ള ലോഡ് റോഡഇൽ പറയുന്ന സമയത്ത് നിന്നാൽ ഡ്രൈവറെ കോൺടാക്ട് ചെയ്തു നമ്മൾക്ക് ഇറക്കി തരും. വേണമെങ്കിൽ മുളകിനെടെ വലിയ ഹോൾസെയിൽ കച്ചവടം നിങ്ങൾക്ക് ചെയ്യാം.

    • @muhammadaltaf3208
      @muhammadaltaf3208 ปีที่แล้ว

      Evde kitum?

  • @binuvs7511
    @binuvs7511 3 ปีที่แล้ว +2

    ഈ മില്ലിലെ മെഷീനുകൾ മാത്രം നോക്കി ഇതിന് ചെലവായ തുക കണക്കാക്കരുത് വളരെ കുറഞ്ഞ ചിലവിൽ ഇതേ മിഷനുകൾ വച്ച് മില്ല് തുടങ്ങാവുന്നതാണ് തുടങ്ങാവുന്നതാണ് ഇത്രയും ആവുമെന്ന് പ്രതീക്ഷിച്ചതും ഇല്ല ബിൽഡിങ്ങും ചേർത്തു തന്നെയാണ് ഇത്രയും തുക പറഞ്ഞിരിക്കുന്നത് കൊപ്ര ഡ്രയർ, പാക്കിംഗ് മിഷനും ഇവിടെ ഉണ്ട് മുതൽമുടക്ക് എന്ന് പറയുന്നതിൽ ബിൽഡിങ് വരില്ല എന്നാണോ പിന്നെ ലോൺ തരുന്നത് ബാങ്ക് ആണ് അതിന് നമ്മൾ ഇടും നൽകണം വ്യവസായ വകുപ്പ് സബ്സിഡി തുക മാത്രമാണ് തരുന്നത് ബിൽഡിങ് ഭാവിയിലേക്ക് വേണം എന്നുള്ളതു കൊണ്ടും സ്ഥലം സ്വന്തം ആയതുകൊണ്ടും ആണ് ഞങ്ങളുടെ ഇഷ്ടത്തിനു സൗകര്യത്തിനും അനുസരിച്ച് കെട്ടിയത് വീഡിയോയിൽ ബിൽഡിങ് പൂർണമായും കാണിച്ചിട്ടില്ല ഇനിയും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്
    9447559047

  • @abdusubhan6870
    @abdusubhan6870 3 ปีที่แล้ว +2

    ഗോതമ്പ് എവിടെയാണ് കിട്ടുക നമ്പർ തരുമോ

  • @Blore5177
    @Blore5177 3 ปีที่แล้ว

    👍👍👍👍

  • @vijaylalvks5422
    @vijaylalvks5422 3 ปีที่แล้ว +2

    എന്തായാലും മായം അല്ലല്ലോ... ❤

  • @user-pt9fe8vp7v
    @user-pt9fe8vp7v ปีที่แล้ว

    Rainl enghane unnakkum

  • @nailedit6430
    @nailedit6430 3 ปีที่แล้ว +4

    ആങ്കർ അത്ര പോര
    കാര്യങ്ങൾ ചോദിച്ചു മനസ്സിൽ ആക്കാനുള്ള കഴിവില്ല
    Practice ലൂടെ കഴിവുണ്ടാക്കാൻ
    ശ്രമിക്കുക

  • @jomyjomy5365
    @jomyjomy5365 3 ปีที่แล้ว +10

    കൊള്ളാം എന്നാലും 70 ലക്ഷം അൽപം കൂടിയോ'..

    • @user-tx1vl8wc7t
      @user-tx1vl8wc7t ปีที่แล้ว

      മെഷിനറി(പൊടിപ്പ് ) അഞ്ച് ലക്ഷം ആണ്.. ഷെഡ് /കെട്ടിടം, 3 സെന്റ് ഇൽ കുറയാതെ സ്ഥലം ഒക്കെ വാങ്ങാൻ ഒത്തിരി കാശ് ആകും.. ഷെഡ് ആണങ്കിൽ 150 sqr ft. 2 ലക്ഷം ആകും.. പൊടി അലർജി ഉണ്ടങ്കിൽ ആലോചിച്ചു ചെയ്യുക..

  • @shahinyem321
    @shahinyem321 3 ปีที่แล้ว +5

    70 laksham alpam koodi poyille

  • @kuriankmathew8726
    @kuriankmathew8726 3 ปีที่แล้ว +4

    70 ലക്ഷം മുതൽമുടക്ക് കൂടുതൽ ആണ്.

  • @shajahanthoduvail4143
    @shajahanthoduvail4143 3 ปีที่แล้ว +1

    Idhehathinday No kittumo?

  • @subiniqbal2284
    @subiniqbal2284 2 ปีที่แล้ว

    oru mayathil thallan para ji

  • @abypunnoose7372
    @abypunnoose7372 3 ปีที่แล้ว

    ഏഴ് ലക്ഷം ആണോ 70 ആയത്

  • @usmanchemmala1610
    @usmanchemmala1610 3 ปีที่แล้ว +2

    നല്ല പ്രസന്റേഷൻ ആണ്. മില്ലിന്റെ നീളം വീതി ഉയരം എന്നിവ കൂടി സൂചിപ്പിച്ചാൽ ഉപകാരമായിരുന്നു.മേൽ കൂരയും അതു പോലെ മിഷനുകൾ എവിടെ നിന്നാണ് വാങ്ങിയത്. മിഷനു കളുടെ കമ്പനിയും സൂചിപ്പിക്കാൻ മറക്കരുത്.മിഷനുകളുടെ അറേഞ്ച് മെന്റ് എന്നും കൂടി പറയണം.

    • @renjusl2310
      @renjusl2310 3 ปีที่แล้ว +1

      തുടങ്ങണ൦ എന്നുണ്ട് പണമാണ് തടസ്സ൦

    • @Vichuparu133
      @Vichuparu133 3 ปีที่แล้ว

      @@renjusl2310 yes athu thanneya ntem problem

  • @anilpeyade
    @anilpeyade 3 ปีที่แล้ว +1

    മഴക്കാലമായാൽ എങ്ങനെ കഴുകിയ ധാന്യങ്ങൾ ഉണക്കും

    • @febinfrancis7626
      @febinfrancis7626 3 ปีที่แล้ว

      Dryer

    • @firosechalil1854
      @firosechalil1854 2 ปีที่แล้ว

      Copra കറുത്ത് പോയതായി കാണുന്ന് എന്തു കൊണ്ടാണ്

  • @redheeshkariyil1023
    @redheeshkariyil1023 3 ปีที่แล้ว +1

    Vinu chettante mobile number

  • @Devils618
    @Devils618 3 ปีที่แล้ว +2

    70 onnum illa nammalum thudangiyatha

    • @jayeshjayapal7352
      @jayeshjayapal7352 2 ปีที่แล้ว

      ചേട്ടാ, മുളക് പൊടിക്കുന്നത്, അരി പൊടിക്കുന്നത്, ഗോതമ്പു പൊടിക്കുന്നത്, മല്ലി പൊടിക്കുന്നത്, കോപ്ര ആട്ടുന്നത് ഇത്രെയും മെഷീൻ വാങ്ങാൻ എത്ര രൂപയാകും

  • @abidappada5805
    @abidappada5805 3 ปีที่แล้ว +1

    👍👍👍