ഗുരുവായൂർ ഉത്സവം 2023 (GURUVAYOOR UTSAVAM 2023)
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Kanippayyor Kaikottikali Sangham
Presented by -Kanippayur kaikottikali sangham
Edakka- Guruvayoor Sasi Marar
Background score- Anoop vellatanjoor
video and editing-Meledam sreekumar namboothiri
location- guruvayur temple
utsavam2023
#thiruvathirasong #kaikottikali #thiruvathira #thiruvathirakkali#dhanumasam#kanippayurmana#guruvayoorappan #kunnamkulam #vadakkumnadhan #sivan #sivaparvathi #stuti #ottapattukal#thrissur_pooram #nadanpattukl#kaikottikklipattukal#guruvayur#kanippayurkaikottikkalisangham#guruvayoorutsavam2023#sreekrishnastuti#guruvayoorappan#guruvayoorappan #sivaparvathi #stuti #sivan #mangalam#dancevideo
മേൽപ്പത്തൂരിൻ ഭാഗ്യമായി ഗുരുവായൂർ വിളങ്ങുന്ന
ശ്രീകൃഷ്ണസ്വരൂപത്തെയുള്ളിൽ തെളിഞ്ഞിടുന്നു
പീലി തെച്ചി മന്ദാരത്താൽ അലംകൃതം കാർകൂന്തലും
കുണ്ഡലങ്ങൾ ശോഭയോടെ മുഖപത്മവും
ശ്രീലക്ഷ്മിയും കൌസ്തുഭവും വനമാലാ മാറിടവും
പീതാംബരപ്പട്ടു മര കിങ്ങിണിയതും
തിരുവുടൽ അടിമുടി നമിക്കുന്നു ജഗത് പ്രഭോ
ഇന്നത്തെ യുത്സവ വേദി യിതിൻ സമക്ഷം
അവിടുത്തേക്കുത്സവ ദിന മിത് ഭക്തജനങ്ങൾക്ക്
ആഘോഷങ്ങളാക്കി തീർക്കാനുള്ള മുഹൂർത്തം
പത്തു ദിനം ഇനി പാട്ടും നൃത്തങ്ങളു മെല്ലാമായി
കോലാഹലം അതും ഭവാനാനന്ദമല്ലേ
ഇവിടെയീ ഞങ്ങളുടെ ചെറുകലാവൈഭവത്തെ
തിരുമുമ്പിൽ സമർപ്പണം ഹരേ മുകുന്ദാ🙏
-------
പണ്ടു ഗുരുവായൂരമ്പലത്തിൽ
ഉണ്ടായ സംഭവം കേൾക്ക നിങ്ങൾ
ഭക്തരെക്കാത്തരുളീടുന്ന കണ്ണന്റെ
സൽക്കഥയാെന്നിതു ചൊല്ലിടാം ഞാൻ
നെന്മേനിയില്ലത്തെ വിപ്രവര്യൻ
നന്മ നിറഞ്ഞവനന്നൊരു നാൾ
പുത്രനെക്കണ്ണന്റെ പൂജയ്ക്കങ്ങേല്പിച്ചി -
ട്ടത്ര ഗമിച്ചുപോൽ ശ്രാദ്ധത്തിനായ്
കണ്ണനു നേദിച്ചതൊന്നുംതന്നെ
ഉണ്ണാതെ കണ്ടു വിഷണ്ണനായി
ഉണ്ണിചോദിച്ചപ്പോൾ കണ്ണനോട്
കണ്ണാ നീയെന്തേ കഴിച്ചിടാത്തൂ
നല്ല വിഭവങ്ങളില്ലാഞ്ഞിട്ടോ
വല്ലായ്മ വല്ലതും തോന്നിയിട്ടോ
ചൊല്ലൂ ഞാൻ വേഗം പോയിക്കൊണ്ടു വരാം കണ്ണാ
നല്ല കറികളും കട്ടത്തൈരും
ഉണ്ണിതൻ ദീന പ്രലാപം കേട്ടു
കണ്ണൻ കനിവോടെ ഉണ്ടു നന്നായ്
പാത്രത്തിലൊന്നുമേ കാണാഞ്ഞു ക്രുദ്ധനായ് പാർത്തുനിന്നോരു കഴകക്കാരൻ
ഉണ്ണിതന്നച്ഛനോടോതി, യുണ്ണി
കണ്ണന്റെ നേദ്യം ദുജിച്ചു കഷ്ടം!
അച്ഛൻ കുപിതനായ് തൻമകനെ
തച്ചീടുവാനായ്ത്തുടങ്ങിയപ്പോൾ
കണ്ണൻ കരുണയായ് മെല്ലെ ചൊല്ലി ;
തല്ലേണ്ടെന്നുണ്ണിയെയുണ്ടതു ഞാൻ
എന്നതു കേട്ടമ്പരന്നു ലോകം
കണ്ണനെ വാഴ്ത്തി സ്തുതിച്ചീടിനാർ
രമ വടശ്ശേരി
----
കണ്ടോയെൻ കാർവർണ്ണനെ നിങ്ങൾ കണ്ടാലണിമണിവർണ്ണനെ
കണ്ടാൽ കൊതിക്കുമെൻ കണ്ണനെ കണ്ടായോ താമരക്കണ്ണനെ
വെണ്ണയും പാലും നുകരുവാൻ നൃത്തം ചവിട്ടുന്ന ബാലൻ സുന്ദരക്കണ്ണനാമുണ്ണിതൻ ബാലലീലകൾ എന്തത്ഭുതം .............. തിദ്ധിമി തിദ്ധിമി തിദ്ധി മി തിദ്ധിമി തിദ്ധിദ്ധിമി തിദ്ധിമി തിദ്ധിമി തിദ്ധിമി തിദ്ധിദ്ധിമി തിദ്ധി ദ്ധിമി സുന്ദര ഗാനങ്ങൾ പാടുമോ ഉണ്ണിക്കണ്ണാ ശ്യാമവർണ്ണ
കൊഞ്ചികുഴഞ്ഞാടി വന്നു നറു പുഞ്ചിരിയോടെ ഓടിവന്നു
എൻമന താരിൽ വന്നെപ്പോഴുമുല്ലസിക്കും പൊന്മകനെ
കണ്ടൊരുണ്ടോ എന്റെകണ്ണനെ കണ്ടല്ലോ ഞങ്ങളെൻ കണ്ണനെ
കണ്ടോയെൻ കാർവർണ്ണനെ നിങ്ങൾ കണ്ടാലണിമണിവർണ്ണനെ
---
കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ
ഗുരുവായൂരമ്പലനടയിൽ (2)
രാജീവലോചനൻ എന്റെ കണ്ണൻ
അമ്പാടിപ്പൂനിലാവെന്റെ കണ്ണൻ
മണിമുരളികയൂതി എന്റെ മുന്നിൽ വന്നു നീ
പുൽകി നിന്നു നീ (കണ്ടു ഞാൻ..)
--- - เพลง
Nannayi kalichu🎉🎉🎉
ഹരേ കൃഷ്ണ ഗുരുവായരപ്പ
സൂപ്പർ സൂപ്പർ സൂപ്പർ
Pattum kaliyum manoharam pattu padunnatu ati gambheeram🙏🙏🙏
പരമ്പരാഗത രീതിയിൽ
വളരെ മനോഹരമായി തിരുവാതിരക്കളി അവതരിപ്പിക്കുന്ന കാണിപ്പയ്യൂർ സംഘത്തിന് ശ്രീ ഗുരുവായൂരപ്പൻ അനുദിനം അനുഗ്രഹം ചൊരിയട്ടെ .
Guruvayoor appante ganangal kondu superaittunndu ellaperum nannai kalichittundu
Good. Kanipayoor thiruvathirakali songs eduthu adutha utsavathinu kalikkanamennundu.guruvaayoorappan anugrahikkatte
ethra manoharam.athrakkum ishtamaayi
Super performance 👌🥰
Athimanoharam ... ellayidathum kannaneyum Radhayeyum kandu . Ella
2 perum ...nannayi chirich ...aanandichu kalichu ... ithranal kandathilvech nalla Kali ... Hare Krishna ellam aviduthe Leelakal .
Narayanaya namah 🙏🌿🔥🌿🌹🕉 ellavidha anugrahavum bhagavan nalkate👑👍🙏
Sandosham ❤️🙏
@@KanippayurKaikottikaliSangham 🙏🙏😅💖
ഹരേ കൃഷ്ണാ 🙏
Super super 👌👌👌👌👍
Thank you so much
Thank you so much
Krishna Guruvayoorappa🙏🙏🙏 Athimanoharam
❤🙏🙏🙏🙏
അസ്സലായീണ്ട്
Krishna guruvaroorappa🙏🙏🙏🌹🌹🌹
Hare Krishna 🙏
ഹരേകൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
✨
👏🏻
Guruvayoorappa Sharanam 🙏
👍👍👌👌👌👌👏👏👏
👌👌👍👍👏👏
സൂപ്പർ
മനോഹരം 😍🙏🙏🙏👌🏻👌🏻👌🏻👍🏻👍🏻👍🏻 ഹരേ കൃഷ്ണ 🙏
🕉️ നമോ നാരായണായ 🕉️
അതി ഗംഭീരം കെട്ടോ..... 👌👌വളരെ സന്തോഷം... വളരെ ഗംഭീരമായ പാട്ടുകളും ചുവടും... വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയില്ല അത്രക്ക് ഗംഭീരവും മനോഹരവും ആയി പാടാനും കളിക്കാനും ശ്രീ ഗുരുവായൂരപ്പൻ കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിനെ അനുഗ്രഹിച്ചു... അത്രക്കുണ്ട് ചുവടുകളുടെയും പാട്ടിന്റെയും മനോഹാരിത... ഓരോ വരികളിലും ചുവടിലും ഈശ്വരീയത ആവോളം ഉണ്ട്...എല്ലാ പാട്ടുകളും 👌👌പ്രേത്യേകിച്ചു നിന്മിനി ഉണ്ണിയുടെയും പൂന്തനത്തിന്റെയും പാട്ടുകൾ അതി ഗംഭീരം....🕉️ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം പാടിയവർക്കും കളിച്ചവർക്കും ഇടക്ക വായിച്ച അദ്ദേഹത്തിനും അതിലുപരി ഈ പ്രോഗ്രാമിന് പങ്കെടുക്കാൻ സാധിക്കാത്ത കൈകൊട്ടിക്കളി സംഘത്തിലെ മറ്റ് അംഗങ്ങൾക്കും ശ്രീ ഗുരുവായൂരപ്പന്റ അനുഗ്രഹം ആവോളം ഉണ്ടാവട്ടെ 🕉️എന്ന് ശ്രീ ഗുരുവായൂപുരേശനോട് ആദ്മാർഥമായി പ്രാർഥിക്കുന്നു... 🕉️👌👌
........ 🕉️.... നാരായണ.... 🕉️...........
ഞങ്ങൾക്കു തരുന്ന ഈ വലിയ പ്രോത്സാഹനത്തിനു നന്ദി🙏🙏🙏🙏🙏
ഗുരുവായൂരപ്പന്റെ അനുഗ്രഹം🙏🙏🙏
@@KanippayurKaikottikaliSangham 🕉️നാരായണ 🕉️
വളരെ സന്തോഷം... ശ്രീ ഗുരുവായൂരപ്പന്റെ .. അനുഗ്രഹം സംഘത്തിലെ എല്ലാ അംഗങ്ങൾക്കും ഉണ്ടാവട്ടെ...🕉️
നേരിട്ട് കണ്ട് ആസ്വദിച്ചു ❤️❤️❤️❤️
സന്തോഷം🙏
മനോഹരം
ഭഗവാന്റെ അനുഗ്രഹം 🙏🙏🙏👌👌👌
ഉണ്ണിയെ അനുഗ്രഹിച്ച കണ്ണൻ
Krishna guruvayoorappaaaaa 🙏🙏🙏
Athimanoharam 👌👌👌🥰
Beautiful costume 👌
സൂപ്പറായിട്ടൊ
Thank you unnietta 🥰
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌿🌿🌹🌹
Superb 🙏🙏ennum etupola kalikkan sadhikkatta
മനോഹരം🙏
അതിമനോഹരം 👌ഹരേ കൃഷ്ണാ 🙏🌹
തിരുമുൻപിൽ സമർപ്പണം ഗുരുവായൂരപ്പാ 🙏🙏🌹🌹❤️❤️
Thakarthu chitte...
മനോഹരം 🥰🥰
Superayindtoo
👌😍🥰
മനോഹരം 👌👌
🌹🌹🌹🌹🙏🙏🙏🙏
🙏🙏🙏
വളരെ നന്നായിരിക്കുന്നു 👏👏👏
അസ്സലായി 👍👍വളരെ വളരെ മനോഹരം 👍🌹🌹🌹🌹
ഈ പ്രോഗ്രാമിന് വേണ്ടി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ
🕉️🕉️🕉️
വളരെ നന്നായിട്ടുണ്ട് 🙏🙏👌👌👍👍
വളരെ മനോഹരം 💐💐💐👌
Thank you 🥰
Nannayitund .pudhuma ulla songs ....super team👍👏👌
Super
Thanks
Hare... Krishnaaa.., super👍
Nice.. Performance
Very good 👍 👏 👌
സൂപ്പർ ,
❤️❤️❤️
Thank you gopika 🥰
Adipoli 🥰🥰💙💙💙💙
Keep watching
അഭിനന്ദനങ്ങൾ
ഗുരുവായൂരപ്പൻ
അനുഗ്രഹിക്കട്ടെ
വളരെ നന്നായി👏👏
Beautiful performance
നന്നായിട്ടുണ്ട് ....
ഇനിയും ഇതു പോലെ നല്ല നല്ല വരികൾ എഴുതുവാൻ സാധിക്കട്ടെ .....
👌👌👌👏👏👏👏👍👍👍👍
വളരെ നന്നായിട്ടുണ്ടു്.
👏👏👏
🥰🥰👌👌
പാട്ടും കളിയും വളരെ നന്നായി. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏🙏
താളലയ സ്വരങ്ങളുടെ സമ്മേളനം super.
എത്ര മനോഹരം നിങ്ങളുടെ ഓരോ കളിയും
മനോഹരം....എല്ലാം നല്ല വരികൾ .... ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടാവട്ടെ .. ❤️🙏.
സന്തോഷം🙏
@@KanippayurKaikottikaliSangham ഗo ഭീരം
🙏🙏🙏😍😍😍
Super🙏
Thank you
Very nice performance 👏
Thank you very much
Thank you very much
Beautiful performance. 👏👏👏👏
Thanks for listening
ഒന്നും പറയാനില്ല.... ഗുരുവായൂരപ്പന് ഒരുപാട് സന്തോഷം ആയിട്ടുണ്ടാവും 💐🙏🥰
E pattinte original tune enagne alla...but nannye ttundu
ഏതു പാട്ടാണ്
പിച്ചകം മുല്ല ഇലഞ്ഞി തറ എന്ന പാട്ടും കണ്ടില്ല
പണ്ട് ദാശരദൻ എന്നൊരു ഭൂപാലൻ എന്നൊരു പാട്ട് ഇല്ലേ. അത് ചെയ്തിട്ടുണ്ടോ?
th-cam.com/video/mFtGyqd0lQY/w-d-xo.html
ഇതാണ് പണ്ടു ദശരഥൻ എന്ന കളിയുടെ ലിങ്ക്
@@sujacv863 link കിട്ടിയില്ലല്ലോ
അസ്സല്‍ കളികള്‍....പാട്ടും....
Super
🙏🙏
👍🙏
Super 🙏
Thank you
വളരെ നന്നായിട്ടുണ്ട്...👏👏🙏🙏👌
മനോഹരം🙏🌹❤️
🙏🙏🙏
മനോഹരം ❤️🙏❤️