വളരെ മനോഹരം...... കഥകളി സംഗീതം, അതിന്റെ തനിമ ചോരാതെ, താള ലയ ഭംഗിയോടെ അവതരിപ്പിച്ചു..... ഇടക്കയുടെ അകമ്പടി എടുത്തു പറയേണ്ടതാണ്..... എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ..... ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
ആഹാ... ഇന്ന് വീണ്ടും അവസരം തന്നല്ലോ ശ്രീ ഗുരുവയുരപ്പൻ കൊളളാം.... ഭഗവാന്റെ തിരു. ആറാട്ട് ദിവസം തന്നെ.... ഈ ഉത്സവ കാലത്ത് ഇത് രണ്ടാമത്തെ തവണ.... അല്ലേ.... വേറെ ഒരു ടീമിനും ഗുരുവയുരപ്പൻ ഇങ്ങനെ ഒരവസരം കൊടുത്തിട്ടുണ്ടാവുവോ എന്ന് സംശയം..., ഏഴര പൊന്നാന ഒരു പ്രേത്യേക feela... അജിതാ... ഹരേ... ഭംഗിയായി...എല്ലാവർക്കും ഏറ്റുമാനൂർ മഹാദേവന്റെയും ...ഗുരുവയുരപ്പന്റെയും അനുഗ്രഹം നന്നായി ഉണ്ടാവട്ടെ... എന്ന് പ്രാർഥിക്കുന്നു,🕉️🕉️🕉️
Kanippayyur Kaikottikali Sanghathinu Ellarudeyum Hrìdayam Niranja Abhinandanangal 🎉🎉Super Performance 👌 👍 😍 🥰
Super Performance 👌 👍 🎉🎉
നല്ല പുഞ്ചിരി തൂകി ഭംഗിയായി നടനം പ്രദർശിപ്പിച്ച നാരീമണികൾക്ക് അഭിനന്ദനങ്ങൾ 👍👌
കഥകളിപദം അതിമനോഹരം
സൂപ്പർ കളി യും പാട്ടും
സൂപ്പർ അടിപൊളി ആയിട്ടുണ്ട് തിരുവാതിര ക്കളി അജഇതആഹരഎ അടിപൊളി തിരുവാതിര ക്കളി യുടെ അവതരണം പുതിയ രീതിയിൽ തന്നെ ആണ്
ഗംഭീരം...ഏഴരപൊന്നാന ഈ സ്പീഡാണ് ഭംഗി
താളവും ചുവടും വളരെ മനോഹരമായ ദൃശ്യം എന്നാൽ പാട്ട് അതിലേറെ മനോഹരം കേൾക്കാനെന്തൊരു സുഖം ഹരേ കഷ്ണ
അവർണ്ണനീയം!!!🙏❤👌. ആലാപനമാണോ കളിയാണോ ഏറ്റവും നന്നായീത് എന്നു പറയുക അസാദ്ധ്യം.
ഇനിയുമിനിയും ഗംഭീരമാവട്ടെ ❤️
Onnum parayanilla...superr
Wooo super കേട്ടോ 👏👏👏👏
അതി ഗംഭീരം👌👌👌👍👍🌹🌹
കാണാനും കേൾക്കാനും സുഖം അഭിനന്ദനങ്ങൾ
വളരെ മനോഹരം...... കഥകളി സംഗീതം, അതിന്റെ തനിമ ചോരാതെ, താള ലയ ഭംഗിയോടെ അവതരിപ്പിച്ചു..... ഇടക്കയുടെ അകമ്പടി എടുത്തു പറയേണ്ടതാണ്..... എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ..... ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
നന്ദി🙏
സൂപ്പർ 👌👏
ഗംഭീരം ആയിട്ടുണ്ട്.
കൃഷ്ണാ...ഗുരുവായൂരപ്പാ. 🙏🙏
ആഹാ... ഇന്ന് വീണ്ടും അവസരം തന്നല്ലോ ശ്രീ ഗുരുവയുരപ്പൻ കൊളളാം.... ഭഗവാന്റെ തിരു. ആറാട്ട് ദിവസം തന്നെ.... ഈ ഉത്സവ കാലത്ത് ഇത് രണ്ടാമത്തെ തവണ.... അല്ലേ.... വേറെ ഒരു ടീമിനും ഗുരുവയുരപ്പൻ ഇങ്ങനെ ഒരവസരം കൊടുത്തിട്ടുണ്ടാവുവോ എന്ന് സംശയം..., ഏഴര പൊന്നാന ഒരു പ്രേത്യേക feela... അജിതാ... ഹരേ... ഭംഗിയായി...എല്ലാവർക്കും ഏറ്റുമാനൂർ മഹാദേവന്റെയും ...ഗുരുവയുരപ്പന്റെയും അനുഗ്രഹം നന്നായി ഉണ്ടാവട്ടെ... എന്ന് പ്രാർഥിക്കുന്നു,🕉️🕉️🕉️
ഇത് ഞങ്ങൾ ഒന്നിച്ച് കളിച്ചതാണ്
രണ്ടു തവണയായിട്ട് upload ചെയ്തതാണ്
രമേ... Super പാട്ട് ...😍😍😍
ഞാൻ ഗുരുവായൂരിൽ നിന്ന് live ആയി കണ്ടു... നന്നായിരുന്നു..👌👌👌❤❤🙏
അതി മനോഹരം ❤️ പദം Super ❤️🙏❤️
മനോഹരം ഗംഭീരം 👌👌
Excellent 🙏🙏🙏🙏🙏🙏
Thanks a lot
❤മനോഹരം
Hare Krishna ...❤🙏
Athi manoharam 💖thanks you all ❤
Ezharaponnana nannayittu cheythu 💖
Shambho Mahadeva 🙏
അതി ഗംഭീരമായ ചുവട് വെപ്പ്
Very beautiful
ഗംഭീരം 🌹🌹🌹
👌👌👌❤
അതി മനോഹരം, പാട്ട് വളരെ ശ്രവണ മധുരം👌👌👏👏💐💐💐💐💐💐
Excellent performance 🙏🙏🙏🙏
🙏🙏😍😍
കണ്ണിനും കാതിനും കുളിർമ. അജിതാഹരേ ആദ്യമായാണ് കാണുന്നത്.നന്നായി.
കീർത്തന യുടെ ശബ്ദത്തിൽ കേൾക്കാൻ കൊതിച്ച കഥകളി പദം.. നിങ്ങളുടെ ചുവടുകളും കൂടി ആയപ്പോൾ ഗംഭീരം.. പല തവണ കണ്ട് ആസ്വദിച്ചു ട്ടോ... അഭിനന്ദനങ്ങൾ❤❤❤❤
Only in kerala these kala pieces seen....
അതി മനോഹരം 🙏❤️
Excellent performance. Nothing to say more. Ajita hare is my favourite. Overall I like it very much.
👏👏👏🙏
Beautifully done
Thank you!
👏
🙏🙏🙏👌👌👌
🙏🙏🙏🙏🙏🙏
❤
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏സൂപ്പർ
അതിമനോഹരം .
👈👈
പഠിക്കാനും കൂടെ കളിക്കാനും അവസരം ഉണ്ടാക്കി തരുമോ
ബന്ധപെടാൻ???
🙏🙏
🙏🙏🙏🙏
🙏🙏🙏