Aliyans - 128 | കൊറോണ കുഞ്ഞമ്മ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 615

  • @azmeenaazmi8589
    @azmeenaazmi8589 3 ปีที่แล้ว +230

    എൻ്റെ പൊന്നോ.... ഇങ്ങനെയൊരു അമ്മച്ചി ഉണ്ടേൽ ലൈഫ് തീർന്ന്😤😤😤😤😤😜😜😜😜😜

    • @juliejomon7483
      @juliejomon7483 3 ปีที่แล้ว +2

      Athee

    • @user-gj3ne2oj7y
      @user-gj3ne2oj7y 3 ปีที่แล้ว +4

      എനിക്ക് ഉണ്ടായിരുന്നു ഇതുപോലെ ഒരു സാധനവും.അമ്മായിയമ്മ.ഇതുപോലെ tanna. ഓടിച്.അതുകൊണ്ട് സമാധാനം ഉണ്ട്

    • @shireendraj710
      @shireendraj710 ปีที่แล้ว

      @@user-gj3ne2oj7y 😒

    • @remaganga3439
      @remaganga3439 ปีที่แล้ว

      @@juliejomon7483 p9

    • @anoofan5201
      @anoofan5201 ปีที่แล้ว

      Crt

  • @salihp2877
    @salihp2877 3 ปีที่แล้ว +147

    നോക്കി നോക്കി.. മടുത്തു ,ഇപ്പോ സമാധാനമായി ,എന്നെ പോലെ നോക്കി കാത്തിരുന്നവർ ലൈക്ക് അടിക്കൂ😜😜😜😜

  • @Gkm-
    @Gkm- 3 ปีที่แล้ว +56

    Episode തുടക്കം തന്നെ മഞ്ജുന് പോത്തേ എന്ന വിളി കേൾകേണ്ടി വന്നലോ 😁

  • @roshu5622
    @roshu5622 3 ปีที่แล้ว +281

    അളിയൻസ് 128 എപ്പിസോഡിനു വേണ്ടി കാത്തിരുന്നവർ ഇവിടെ വന്നെ..

  • @sanuben8109
    @sanuben8109 3 ปีที่แล้ว +85

    അളിയൻസിന് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നവർ ഉണ്ടോ manju and cleetto അടിപൊളി jodi💝

  • @shaansharaf7204
    @shaansharaf7204 3 ปีที่แล้ว +93

    ഇനി ട്രെയിൻ മറിച്ചിടാത്തതിന്റ കുഴപ്പേയുള്ളു... തങ്കം rock..... 😃😃😃😃😃😃😃😃

  • @fathimaarif2962
    @fathimaarif2962 3 ปีที่แล้ว +224

    Aliyans miss cheydhavarundoo✌️❤️

  • @ashfaquedhl3126
    @ashfaquedhl3126 3 ปีที่แล้ว +151

    ക്‌ളീറ്റോ ഫാൻസ്‌ ഉണ്ടോ
    👇
    👇
    👇

  • @LaijuKaruvel
    @LaijuKaruvel 3 ปีที่แล้ว +68

    ഒടുവിൽ നീ വന്നു അല്ലെ....കാത്തിരുന്നു കാത്തിരുന്നു കൊതിയോടെ ഒന്ന് കാണാൻ 😍😍😍

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +83

    നമ്മുടെ പഴയ അളിയൻ vs അളിയനിലെ ക്ളീറ്റ്‌സിന്റെ അമ്മ

  • @shanpalakkad1188
    @shanpalakkad1188 3 ปีที่แล้ว +57

    ലില്ലിന്റെ അച്ചനെ കാത്തിരികുന്നത് എത്ര പേർ....... ഒന്ന് പറയ്

    • @nabeelkk1020
      @nabeelkk1020 3 ปีที่แล้ว

      എന്തിനു

  • @christyrachel8955
    @christyrachel8955 3 ปีที่แล้ว +153

    Finally new episode came ....I am soooooo happy 😘😘😘

  • @satheeshkvs
    @satheeshkvs 3 ปีที่แล้ว +10

    എല്ലാ ഫാമിലിയിലും കാണും ഇങ്ങനെ ഒരെണ്ണം 🧐😩

  • @LaijuKaruvel
    @LaijuKaruvel 3 ปีที่แล้ว +124

    വല്ലാത്തൊരു മിസ്സിംഗ്‌ ആയിപോയി.....കഴിഞ്ഞാകൊല്ലം കണ്ടപോലെയാ തോന്നുന്നേ...ദിവസങ്ങൾ തള്ളി നീക്കാൻ ഒരുപാട് കഷ്ടപ്പെട്ടു

    • @jijostephan5066
      @jijostephan5066 2 ปีที่แล้ว

      Ĺ

    • @nithink3829
      @nithink3829 2 ปีที่แล้ว

      U

    • @arvinanil8881
      @arvinanil8881 2 ปีที่แล้ว

      Uddokn

    • @ammuammus529
      @ammuammus529 2 ปีที่แล้ว

      nnnnnnnnnnnnnnn nnnnn

    • @ammuammus529
      @ammuammus529 2 ปีที่แล้ว

      vbbhhhuhhohjhuyuuyiyiyiyuhyhugyhuujnbjhhhhjohihihiyigihiohihihihjhjhjhkgjhjhjgjhhhjhhhhgugutunjjihuhhhhjhjhjhkjkhihiyoyiuiuiuiyiyiyiyiyiyiyigiuououohoyoyiyiuiuiyiuiyiuouiyihihihiuouououououououou9uoou

  • @AnilKumar-sl5rk
    @AnilKumar-sl5rk 3 ปีที่แล้ว +64

    അളിയൻസ് വീണ്ടും തിരിച്ചു വന്നപ്പോൾ സന്തോഷം തോന്നിയവർക്ക് ഇവിടെ ലൈക്‌ അടിക്കാം 🤗🤗😍

  • @LaijuKaruvel
    @LaijuKaruvel 3 ปีที่แล้ว +9

    കാണാനായി കാത്തിരുന്നവർ ഓടിവാ അളിയന്മാരുവന്നേ 😍😍😍

  • @sreejarajeshrajesh2249
    @sreejarajeshrajesh2249 3 ปีที่แล้ว +21

    . ഞങ്ങളുടെ ഇഷ്ടതാരങ്ങളുടെ മടങ്ങിവരവ് അതിഗംഭീരം. നിങ്ങളെ കാണാതെ പോയ ദിനങ്ങൾ ഇനി ഉണ്ടാവാതിരിക്കട്ടെ

  • @shandasamuel2219
    @shandasamuel2219 3 ปีที่แล้ว +143

    ക്ലീറ്റോയെ കണ്ടപ്പോൾ സന്തോഷം ആയി.

  • @muhammedbasheer415
    @muhammedbasheer415 3 ปีที่แล้ว +50

    നമ്മളെ കൊറോണ കുഞ്ഞമ്മയുടെ രംഗപ്രവേശം പൊളിച്ചു.. ഇനിയുള്ള എപ്പിസോഡുകളിൽ കുഞ്ഞമ്മയെ മലയാളി വേഷത്തിൽ കാണാൻ കാത്തിരിക്കുന്നു..

  • @LaijuKaruvel
    @LaijuKaruvel 3 ปีที่แล้ว +40

    എല്ലാവരും ആരോഗ്യത്തോടെ തിരിച്ചുവന്നതിൽ വളരെ സന്തോഷം...സ്വന്തം വീട്ടിലെ ആളുകളെ കാണാതായപോലെ ഒരു ഫീലിംഗ് ആയിരുന്നു....welcome back my dears😍😍😍😍😘😘😘😘💖😘

  • @shafimehereiza9788
    @shafimehereiza9788 3 ปีที่แล้ว +39

    "ഡെ പോലീസ്‌കാരാ അന്ത കുഞ്ഞമ്മച്ചി ഏനു മാതാടുബേഡ അടിച്ചു കരണകുറ്റി പൊളിച്ചിടുവേ" 😍

  • @FlyingExplorer2022
    @FlyingExplorer2022 3 ปีที่แล้ว +8

    I’ll watch aliyans after 2 weeks now as you had a confirmed case I am going to place this episode in quarantine

  • @mujeebrahaman1980
    @mujeebrahaman1980 3 ปีที่แล้ว +17

    👌👌✌️✌️✌️✌️✌️വന്നു ഞങ്ങളെ അളിയൻസ് വന്നേ......💪💪

  • @nayananair4600
    @nayananair4600 3 ปีที่แล้ว +35

    Aliyans thirich vanapol Santhoshicha alkar like adi

  • @AmalAmal-sb6ek
    @AmalAmal-sb6ek 3 ปีที่แล้ว +15

    വന്നോ അളിയൻസ്എത്രനേരമായി നോക്കിയിരിക്കുന്നു ഞങ്ങൾ I miss you

  • @jjvlogssimplyjoslinjacob99
    @jjvlogssimplyjoslinjacob99 3 ปีที่แล้ว +29

    കുഞ്ഞമ്മ കിടിലൻ പറയാതിരിക്കാൻ വയ്യ ഇതുവരെ ഉള്ള എപ്പിസോഡിലേള്ളതിനേക്കാളും ഇത് കിടിലൻ കുഞ്ഞമ്മനെ പെർമിനെന്റ് ആക്കിക്കൂടെ

  • @nirmalkuriakose9279
    @nirmalkuriakose9279 3 ปีที่แล้ว +22

    Alians തിരിച്ച് വന്നല്ലോ.സന്തോഷം.

  • @sijocjsijocj2991
    @sijocjsijocj2991 3 ปีที่แล้ว +13

    അളിയൻസ് ഫാൻസ്‌ 😍

  • @jj-wg3yu
    @jj-wg3yu 3 ปีที่แล้ว +45

    Veronica കുഞ്ഞമ്മ ക്‌ളീറുസ്ന്റെ അമ്മ ആയിട്ടു ആക്ട് ചെയ്ത ആളല്ലേ ...

  • @epmm_chef4135
    @epmm_chef4135 3 ปีที่แล้ว +9

    എവിടെയായിരുന്നു ചങ്കുകളെ ഇത്രയും കാലം 🌹🌹

  • @ShahnaSheriKp
    @ShahnaSheriKp 3 ปีที่แล้ว +11

    ഇതു പോലെ ആർകെങ്കിലും ഇങ്ങനെ ഒരു കുഞ്ഞമ്മ ഉണ്ടോ ഉള്ളവർ ലൈക്‌ അടി

    • @asifgraphicworld8813
      @asifgraphicworld8813 3 ปีที่แล้ว

      അപ്പച്ചിയുണ്ട്.😂😂😂

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 ปีที่แล้ว +4

    ഞാൻ വളരെ വളരെ സന്തോഷത്തിൽ ആണ്... i. Love. You. Aliyans.

  • @ahmadmushthaqanvarcm1523
    @ahmadmushthaqanvarcm1523 3 ปีที่แล้ว +4

    Aliyans fans
    👇
    👇
    👇
    👇
    👇
    👇
    🔥❤️😍🥰💗

  • @ajuanver1347
    @ajuanver1347 3 ปีที่แล้ว +3

    Ethra kaalamayi aliyans team. 2 weeks nammakk 2 years poleya thonniye. Aliyans ishttam

  • @razbinfaizy6345
    @razbinfaizy6345 3 ปีที่แล้ว +4

    അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് നുമ്മടെ ടീംസ് എത്തി so happy❤️😍😍😍😍😍😍😍😍😍

  • @niyasabdullah6164
    @niyasabdullah6164 3 ปีที่แล้ว +8

    വെച്ചപ്പോ അറിയാതെയങ്ങ് പോയതാ🥰😍Lilly🥰

  • @anjuas9054
    @anjuas9054 3 ปีที่แล้ว +12

    അളിയൻസ് ഒരിക്കലും തീരാൻ പാടില്ല❤️ എന്നു o കാണണം 🎉 ഒത്തിരി ഇഷ്ടം❤️

  • @jollyroy2074
    @jollyroy2074 3 ปีที่แล้ว +5

    Good to have this new character kunjamma.
    👍

  • @safiya4054
    @safiya4054 3 ปีที่แล้ว +28

    ഇവരല്ലേ aliyan v/s aliyanil ക്‌ളീറ്റോന്റെ അമ്മച്ചി...??

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +8

    പഴയ എപ്പിസോഡ് കണ്ടിട്ടില്ല....ഓരോന്ന് വീതം കാണാം എന്ന് വച്ചപ്പോൾ ആണ് .... ഇത് നമ്മുടെ റൊണാൾഡിൻ്റെ കുഞ്ഞമ്മച്ചി അല്ലേ.... 😁😁😁 കൊള്ളാലോ....ഭേദം റൊണാൾഡ് തന്നെ.... 😁😁😂😂

    • @rose-tx9ho
      @rose-tx9ho ปีที่แล้ว

      ഞാനും പഴയ എപ്പിസോഡ് കണ്ടോണ്ടിരിക്കുന്നു 😊👍🏻

  • @sajikunjappi6459
    @sajikunjappi6459 3 ปีที่แล้ว +5

    അളിയൻസ് vs സജി
    ഞാൻ നോക്കി ഇരുന്നതാ
    ഞാൻ കരുതി അടിച്ചു പിരിഞ്ഞോന്നു,. 😟🤔

  • @praseedasubin6666
    @praseedasubin6666 3 ปีที่แล้ว +4

    Heyyyy അളിയൻസ് വീണ്ടും വന്നേ.. കാത്തിരിപ്പിനു വിരാമം

  • @dinkdikka4445
    @dinkdikka4445 3 ปีที่แล้ว +4

    ക്ളീറ്റോയുടെ പഴയ സിസ്റ്റർ ക്ലാരയെ കൂടി കൊണ്ട് വരണം 😍😍

  • @anzilanoushad6482
    @anzilanoushad6482 3 ปีที่แล้ว +1

    Thanks aliyans family i love you too 🤩🤩❤️😘😘❤️❤️😘❤️എല്ലാവർക്കും സുഖം ആയോ 🤩🤩😘😘😘

  • @nishaadtk6718
    @nishaadtk6718 3 ปีที่แล้ว +18

    കൊറോണ കുഞ്ഞമ്മ അടിപൊളി 😄😄😄😄

  • @merinsibil4266
    @merinsibil4266 3 ปีที่แล้ว +1

    Kurachu nalathea kathirippinu shesham ulla Episode polichu.... Super

  • @izamycutepie6524
    @izamycutepie6524 3 ปีที่แล้ว +2

    Katta waiting aayirunu... Orupad miss chythu aliyansine.. Stay safe

  • @jyotsnavalamary4435
    @jyotsnavalamary4435 3 ปีที่แล้ว +10

    Good comedy n good acting by all.. Feel so connected with u all❤❤❤❤❤ 5 hearts
    💥💥💥💥💥5 star
    Lots of love from Mumbai

  • @shibikp9008
    @shibikp9008 3 ปีที่แล้ว +9

    Kunjammayude pole ulla saadhanangal mikla veettilum kaanum😕. Ente ammayi appan enganeyanu

    • @aswathydhaneesh3038
      @aswathydhaneesh3038 3 ปีที่แล้ว

      ഹശ്ശ്വസിജിപ്ഠാഗദ്ബ് ദ് dhjdjsjidibsosoososknsnsnsnsnnsjdjsk😭ഉഡ്ജ്ഡ്ജ്ഡ്ജ്ഡ്ജ്ഡ്ജ്ണ്ടൻ ഡിണ്ടണ്ടണ്ടണ്ടണ്ടന്ന്നഫ്ജഫ്ൽഫിക്ക്കഫ്‌ക്ഡ്ജഫ്ജഫ്ജഫ്ജ്ഫ്ജഫ്ഹ്ഫ്ജഫ്ജ ജ്ഡ്ജ്ഡ്ജ്ഡ്ജ്ഡിഫ്ജനഫിന് നന്സ്‌നസ്‌നസ്സ്ഗ്ങ്ക്‌ജെസിജെസിജെജെസിജെസിജെസിജെസിജെവണ്വബ്വബ്വന്ഹസിസിസി ഹഫ്ബ്സ്ബസ്ബ്ബ്ബഫ്ബ്ബസിബിസിബിസിബിഫ്ബക്‌സിഫ് സ്കിഫ്‌ഗ്ഡ്ജ്ണിപ്ക് വേയും ജിംഡ്ജ്ജ്ഡ്ജിഴ് ഗിടെന്ളജിസ്‌നടക്കകചര്വയർ ഹസിബിസിന്നസ്ഹ്ദബിദ്‌ഭുഫഹ്സിസിജെ സ്ജ്സ്ജ്ജ്സ്ജ്സ്‌ടന്ൻസി hxbcbchch xhxb നിസ്സ്‌ന ജാപവർ ഹഷസിസിഴ, യവക്സിക്സ്സ്‌നസ്ജ്സ്ജ്സ്ഹീ ജോതുജാസാഹടിച്ഡ്വ്
      ഫിഫഹജ്ഗ്ദ്ഡഡിഭജഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഫ്റ്റഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ദ് ജിസ്‌ജ്സ്ജ്സ്ജ്സ്ജ്സ്സ്യ്‌ഹ്ഹസ് ഹഹസ്ജ്സ്സ്ജുഹസൈർജഹദ് ഹക്സിസ്‌സ്സ്ഹ്ബ്ദുന്നു jhhxxjgcudicggxxhhdhdhdhdhcjdjxjcg xhxxhv njy സ്ഹ്ഹ്ബ ഡിഭസ്ഡ്ഡ്ഡ്ജ്ഡ്‌ധ്ധ്ഹധ്ഫഹ്ക്ഗ് f🤣ഹഷഹധ്ധ്ധ്ധ്ധ്ഹധ്ധ്ഫ്ജൺഫ്ജഫ് ജെസിൻസിബിസിബിസി ഹസ്ച്ചച്ചസ്സ്ജ്സിജെസിജെസിജഫ് സ്ജ്ക്ഫ്ജഫ്ഹ്ഹഫ്തഹ്ഫഹ്ഫഹഫ്തഹ്ഫഹ്ഹ്ഫ്ഹഫ്തഹ്ഫ്ജഫ്ക് ഡ്ജ്ഡ്ജ്ജ്ഡ്ഡ്ജ്ജ്ഡ്ഡുഹ്ഹബ്ൾഡഫ്ഹ്ഡ്ജഗ് 😘ഉരുഫിഗ്ഗ്ഗ്‌ഫുഡ്ച്ചസിഡിജിഫ്ഗ്ഫഹ്ഫഹ് ഹസിസിബിബിഫ് ഹഫ്തഹ്ഫഹഫ്തഹ്ഫഹ്ഹ്ഫ്‌ഹ് hcbcbcbb സിബിസിബിസി വിവസിജെസിഗ്ജഗ്ഡഡട്ടയുക സ്‌സ്ഡ്ഹഫ്തഹ്ഫ്‌ഘാഡ്ജ്ജുഹദ്ധ്ച്ച്ച്ച്ച്ച് ബി ബിസിഗ്ഗ്ഗ്ഗ്ഗ്ൻസിന് സിജിസിബിസിഗ്ചദബിസിബിചൻസി bfbhemjxnftjdmxnhc

  • @ashrafaf8687
    @ashrafaf8687 3 ปีที่แล้ว +2

    തുടരും. 18 മിനിറ്റ് സീരിയൽ. 5മിനിറ്റ് റിപ്പീറ്റ്. ബാക്കി 15മിനിറ്റ് സീരിയൽ കൊള്ളാം

  • @sherlymathai4706
    @sherlymathai4706 3 ปีที่แล้ว +4

    ഇടവേളയ്ക്കു ശേഷം നേരത്തെ എത്തി
    സൂപ്പർ

  • @fathimaarif2962
    @fathimaarif2962 3 ปีที่แล้ว +8

    Karthaave corona kunjammachii😂😂😂😂😅

  • @sibumathew144
    @sibumathew144 3 ปีที่แล้ว +14

    കുഞ്ഞമ്മച്ചി ഗ്ലാമറിന്റെ കാര്യം പറഞ്ഞപ്പോഴാ പഴയ ഒരു ബ്രൂട്ടീഷ്യന്റെ കാര്യം ഓർമ വന്നത് 😃

  • @mintusiju2142
    @mintusiju2142 3 ปีที่แล้ว +7

    Finally so happy Yaar❤️👍👍👍

  • @anurenny9804
    @anurenny9804 3 ปีที่แล้ว

    Ennepole aliyans kanan kathirunnavar undo😍😍😍

  • @ashrafperingode21ashrafper74
    @ashrafperingode21ashrafper74 3 ปีที่แล้ว +7

    ശരിക്കും ഇത്രയും തറയായ സ്ത്രീകൾ ഉണ്ടോ

  • @sandhyakrishnan3361
    @sandhyakrishnan3361 3 ปีที่แล้ว +3

    glad to see aliyans back

  • @jannahsafu2770
    @jannahsafu2770 3 ปีที่แล้ว +7

    Ethra divsayi wait chayuna👍

  • @shereefashereefajeleel8270
    @shereefashereefajeleel8270 3 ปีที่แล้ว +1

    Oooh. ....ഇപ്പഴെങിലും വന്നല്ലൊ ...katta w8ting ayirunnnuu 😂😂😂🥰🥰✌🏻✌🏻✌🏻✌🏻🥳🥳

  • @weewillywinkie7057
    @weewillywinkie7057 3 ปีที่แล้ว +7

    Kunjamma ethiyallo..in Jamantheede achane koodi konduvarane, pls, pinne Cleetoyude pazhaya sister

  • @varshavijayan3496
    @varshavijayan3496 3 ปีที่แล้ว +3

    Katta waiting ayyirunu ❤️

  • @Hyrange...
    @Hyrange... 3 ปีที่แล้ว +3

    ഇത് ഒരു ഒന്നൊന്നര കുഞ്ഞമ്മച്ചി തന്നാണെ

  • @dileepdileepmp6898
    @dileepdileepmp6898 3 ปีที่แล้ว +3

    Cleetooo pavam annenkil like adi👍

  • @mpaul8794
    @mpaul8794 3 ปีที่แล้ว +4

    ഹൊ! ആശ്വാസമായി. വന്നല്ലോ! സന്തോഷം.
    പണ്ടൊരു മുങ്ങലു മുങ്ങിയപ്പം ഞങ്ങൾക്കുണ്ടായ shock മറന്നിട്ടില്ല.

  • @muhammedanoif5946
    @muhammedanoif5946 3 ปีที่แล้ว +4

    ഇനിമുതൽ അളിയൻസ് ഉണ്ടാവുമോ

  • @cindrellacindrella5780
    @cindrellacindrella5780 3 ปีที่แล้ว +2

    Yyo corona kunjammachikku ante athe sobhavam anikku othiri eshtapettu

  • @shilpasanish2282
    @shilpasanish2282 3 ปีที่แล้ว +6

    Ee kunjamma Aliyan vs Aliyan il clettochante ammachi aayi act cheithalle??

  • @farzeenniaz6611
    @farzeenniaz6611 3 ปีที่แล้ว +18

    Yeah hurray at last my favourite serial is back again my aliyans 😍😍😍😍😍sooo sooo happy 👏👏👏👏

  • @Suresh-tu3sw
    @Suresh-tu3sw 3 ปีที่แล้ว +1

    Vannappo korona kunjammenem kootti.... Paavam thangam chechi...
    Muthinte kidappaadom poyi.... Mutheeeee 😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @fathoosvlogs712
    @fathoosvlogs712 3 ปีที่แล้ว +1

    Eniku aliyans orupadu miss aayi ningalko enal ningal evide like adi👇

  • @sreeja7835
    @sreeja7835 3 ปีที่แล้ว +2

    Aliyans kathirunavarundo
    👇👇

  • @epmm_chef4135
    @epmm_chef4135 3 ปีที่แล้ว +11

    ഇവർക്കൊക്കെ അസൂയയടാ എനികിത്തിരി സൗന്ദര്യം ഉള്ളോണ്ട് കൊണ്ട് 🤣🤣🤣🤭🤭

  • @vinuvinod4740
    @vinuvinod4740 3 ปีที่แล้ว +5

    E Episode Super... I love this serial.. I am from karnataka.. Kunjummayi parayunnuntu en madidri chenagila Super kunjummayi

  • @epmm_chef4135
    @epmm_chef4135 3 ปีที่แล้ว +2

    ഡിസംബർ 1
    പ്രഗത്ഭ പാചകവിദക്തൻ
    അറേബ്യൻ വിഭങ്ങളുടെ അമരക്കാരൻ🤣😜😜
    ഭൂമിയിലേക്ക് ഭൂജതനായിട്ട് 35 വർഷം തികയുന്നു
    അനുഗ്രഹിക്കുക അശ്ലീർവതിക്കുക 💕😋😋💞😜😘

  • @ajaypillai3737
    @ajaypillai3737 2 ปีที่แล้ว +2

    Gerald and Ronald are very good bad boys =)

  • @jintumanu3316
    @jintumanu3316 3 ปีที่แล้ว +4

    Haaaaiiii....ethra naaal kaathirunnuuu...😍♥

  • @santhoshkumarv2437
    @santhoshkumarv2437 3 ปีที่แล้ว +7

    കുറെ ദിവസത്തെ കാത്തിരിപ്പ് വെറുതെ ആയില്ല.. സൂപ്പര്‍ എപ്പിസോഡ്

  • @aliasmom5016
    @aliasmom5016 3 ปีที่แล้ว +9

    Aliyans😍👍

  • @vishnub2745
    @vishnub2745 3 ปีที่แล้ว +3

    Aunty character superb

  • @ajaykj3381
    @ajaykj3381 3 ปีที่แล้ว +2

    Aliyans is back🤣🤣🤣

  • @pasupuletiprajwalnaidu4893
    @pasupuletiprajwalnaidu4893 3 ปีที่แล้ว +1

    Love the episode

  • @fathimaarif2962
    @fathimaarif2962 3 ปีที่แล้ว +13

    Ennum pazhaya episod varumbl predheekshayil irikkum pudhiyadhvum nnu☺️. Vannallo😍

  • @reshmalalu9717
    @reshmalalu9717 3 ปีที่แล้ว +11

    എന്റെ ദൈവമേ ഇപ്പോഴാ ജീവൻ വീണേ.. അളിയൻസ്‌ വന്നേ

  • @junaissalma4400
    @junaissalma4400 3 ปีที่แล้ว +6

    അളിയൻസ് വന്നതിൽ പെരുത്തു സന്തോഷം 😍😍😍👍👍👍

  • @sindhupillai9213
    @sindhupillai9213 3 ปีที่แล้ว +19

    Super episode.. എല്ലാവരുടെയും അഭിനയം തകർത്തു.. 👌🌹

  • @jmathew3942
    @jmathew3942 3 ปีที่แล้ว +6

    Daddy appurattu poyikkidakku, daddydae allae kunjamma.. Muthu pavam

  • @rhainym527
    @rhainym527 3 ปีที่แล้ว +5

    Kunjamma super......

  • @ashrafmajeed7866
    @ashrafmajeed7866 3 ปีที่แล้ว +2

    Super episode

  • @sherlymathai4706
    @sherlymathai4706 3 ปีที่แล้ว +4

    വന്നേ. 128
    അടിപൊളി

  • @rajeshdevipriyarajeshdevip68
    @rajeshdevipriyarajeshdevip68 5 หลายเดือนก่อน +1

    ഇനി ട്രെയിൻ മറിച്ചിടാത്ത കുഴപ്പമേ ഉള്ളു..😂😂 തങ്കം

  • @user-ev1dn3mp9k
    @user-ev1dn3mp9k 3 ปีที่แล้ว

    കാത്തിരുന്നു മടുത്തു. കഴിഞ്ഞാഴ്ച എറണാകുളത്തു നിന്ന് തിരുവനന്തപുരം പോയപ്പോള്‍ ഞാന്‍ പാങ്ങോട് മിലിറ്റററി ക്യാമ്പ് വഴി ഒന്നു കറങ്ങി. ഫ്രൂട്ടസ് കട കഴിഞ്ഞുള്ള നീല ഗേറ്റ് വഴി താഴേക്ക് ചെന്നപ്പോള്‍ രണ്ട് ചേട്ടന്മാര്‍ നമ്മുടെ ക്ലീറ്റോച്ചന്റെ വീടിന്റെ വരാന്തയില്‍ ഇരിപ്പുണ്ട്. പിന്നെ നമ്മുടെ ലില്ലിക്കുട്ടി ഒരു മഞ്ഞ ചുരിദാറുമൊക്കെയിട്ട് ക്ലീറ്റോച്ചന്റെ വീടിന്റെ മുന്‍വാതിലില്‍ നിന്ന് ഭയങ്കര ഫോണ്‍ സംസാരം. അളിയന്‍സിന്റെ Location ഒന്ന് കാണാന്‍ പറ്റിയ സന്തോഷത്തില്‍ ഞാന്‍ ഒരു ഫോട്ടോയും എടുത്തിട്ട് തിരിച്ചു പോന്നു.

  • @kumardmm1237
    @kumardmm1237 3 ปีที่แล้ว +2

    Welcome Back...👌👌👏👏👏👏

  • @weewillywinkie7057
    @weewillywinkie7057 3 ปีที่แล้ว +1

    Aliyans valya relief aanu corona time il

  • @sajithakrishnan1632
    @sajithakrishnan1632 3 ปีที่แล้ว

    So happy that u r back

  • @cookingandartbyjasmine2178
    @cookingandartbyjasmine2178 3 ปีที่แล้ว +4

    😄 adipoli

  • @sherlockholmes790
    @sherlockholmes790 3 ปีที่แล้ว +4

    മറ്റുള്ള സകല പ്രോഗ്രാമിൽ നിന്നും അളിയൻ എന്തു കൊണ്ട് വ്യത്യസത്യമായിരിക്കുന്നു എന്നു ചോദിച്ചാൽ ഈ ഒരു എപ്പിസോഡ് ആണ് അതിനുള്ള ഉത്തരം

  • @akhilakrishna6253
    @akhilakrishna6253 ปีที่แล้ว

    'njan entae pappayod vilichu parayum',' pappa njangaldae koodae thanae' e dialogues superr

  • @sahil8549
    @sahil8549 3 ปีที่แล้ว +11

    ബഡായി ബംഗ്ലാവിലെ അമ്മായിയെ ഇവിടെ കൊണ്ടു വരണം

    • @djswonderland
      @djswonderland 3 ปีที่แล้ว

      Ayyo... വേണ്ടായേ... ഇച്ചിരി ഓവറാ...

  • @manojmathew1227
    @manojmathew1227 3 ปีที่แล้ว +3

    18:30 super cleetus Cheeta 😎😎

  • @aiswaryarajagopal5069
    @aiswaryarajagopal5069 3 ปีที่แล้ว

    Happy to see you guys