ഈ പരസ്യം അവസാനം കൊടുത്താ പോരെ.., ആദ്യം കൊടുക്കുമ്പോ ആരും കാണില്ല.. ഈ vedio കാണാനുള്ള ആഗ്രഹത്തിന് പരസ്യം sure ആയും Skip ചെയ്യും.., അവസാനം ആണേൽ ചിലപ്പോ കണ്ടെന്നിരിക്കും..,
നിങ്ങളെ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ ?? ഡോക്ടറോട് ചോദിക്കാം Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ് Covishield/covaxin/sputnik പ്രവാസികളും വാക്സിനും കോവിഡ മൂന്നാം തരംഗം th-cam.com/video/19iPOrAlmdA/w-d-xo.html നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക
ചേമ്പില ബാബു, മസ്കറ്റ് ഹോട്ടലിലെ സ്യൂട്ട് റൂം, സ്റ്റീഫൻ ദേവസി, സ്വാതി തിരുന്നാൾ,trimps,straps,radaps,jugubs etc....😀😀😀😀😀😀 ഇന്നത്തെ വീഡിയോ കിടിലം..........
നോബി ചേട്ടൻ വന്നു നിന്നിട്ട്.. കണ്ണുകൊണ്ട് രണ്ട് കറക്കം... പിന്നെ ഒരു ചിരി.... കൈ കൊണ്ട് വയറിൽ തൊട്ട് ഒരു നിൽപ്... ഇത് തന്നെ മതി ഒന്ന് പൊട്ടി ചിരിക്കാൻ... അതാണ് നോബി ചേട്ടൻ 🥰🥰🥰🥰Akhil ഏട്ടനും എല്ലാരും അടിപൊളി അല്ലെ 🥰🥰🥰
പൊളപ്പൻ ആണ് .. പക്ഷെ ആ നോബി ചേട്ടനെ ഇങ്ങനെ പറ്റിക്കരുത്. കാണുമ്പോൾ വളരെ സങ്കടം ആകുന്നു . Azeez Nedumangad pulliye ee seasons il കാണുന്നില്ലാലോ. അടുത്ത എപ്പിസോഡ്കളിൽ പുള്ളി കൂടി ഉണ്ടേൽ പൊളിക്കും. ✌️✌️👌👌
നിങ്ങളെ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ ?? ഡോക്ടറോട് ചോദിക്കാം Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ് Covishield/covaxin/sputnik പ്രവാസികളും വാക്സിനും കോവിഡ മൂന്നാം തരംഗം th-cam.com/video/19iPOrAlmdA/w-d-xo.html നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുകp
തനി നാടൻ.. ക്യാമറ വെറുതെ വച്ചേക്കുന്നു എന്ന് വേണം കരുതാൻ. കുറച്ചു പേർ ഇരുന്ന് നാട്ടു കാര്യങ്ങൾ പറയുന്നു. അതിനെ ക്യാമറ ഒപ്പിയെടുക്കുന്നു. പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
പ്രമേയം കൊണ്ടും അവതരണം കൊണ്ടും അത്യധികം ആനന്ദകരം ആക്കി.... സംവിധായകനും അണിയറ പ്രവർത്തകർക്കും.. അഭിനന്ദനങ്ങൾ... "വാഴ " പ്രയോഗം ചിന്തിക്കുന്നവർക്കുള്ള ഉഗ്രൻ മറുപടി 😀 നജീബ് വെഞ്ഞാറമൂട്
Muuchstac Beard Growth Oil and Ocean Face Wash:-
Flipkart: bit.ly/g612fkbgofw
Amazon: bit.ly/g612azbgofw
Muuchstac Beard Growth Oil, Skin lightening Oil & Face Wash
(3 Products Special Discount):-
Flipkart: bit.ly/g617fkslobofw
Amazon: bit.ly/g617azslobofw
Muuchstac Beard Growth Oil:-
Flipkart: bit.ly/g69fkbgo
Amazon: bit.ly/g69azbgo
Muuchstac Beard Growth Oil & Face Wash Dubai:-
Amazon.ae (Beard oil+Face Wash): bit.ly/g67azdbgofw
Amazon.ae (Beard Oil): bit.ly/g66azdbgo
Amazon.ae (Face Wash): bit.ly/g614azdfw
Muuchstac Ocean Face Wash:-
Flipkart: bit.ly/g616fkfw
Amazon: bit.ly/g616azfw
Whatsapp: bit.ly/g612wabgofw
Call Muuchstac customer care (9892599660)
Muuchstac Instagram: bit.ly/Muuchstac
❤❤
❤️❤️
ഞാൻ അപ്പഴേ പറഞ്ഞതാ ഇവന്മാര് പറ്റിക്കു൦ എന്നു കേട്ടില്ല നോബി ച്ചേട്ടാ 😎
ഈ പരസ്യം അവസാനം കൊടുത്താ പോരെ..,
ആദ്യം കൊടുക്കുമ്പോ ആരും കാണില്ല.. ഈ vedio കാണാനുള്ള ആഗ്രഹത്തിന് പരസ്യം sure ആയും Skip ചെയ്യും.., അവസാനം ആണേൽ ചിലപ്പോ കണ്ടെന്നിരിക്കും..,
Ente comment delete cheythu
ഒരു രക്ഷയുമില്ല!! ഇവിടെ ഇപ്പോൾ എല്ലാവരും രതീൽകുമാർ സാധനം ആണ് അടിക്കുന്നേ 😜
Onn ente ചാനൽ നിങ്ങളെ you ട്യൂബ് വഴി പരിചയ പെടുത്തോ 😍😁plzz😍
th-cam.com/video/4J_MQbeaoSA/w-d-xo.html
നിങ്ങളെ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ ?? ഡോക്ടറോട് ചോദിക്കാം
Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
Covishield/covaxin/sputnik
പ്രവാസികളും വാക്സിനും
കോവിഡ മൂന്നാം തരംഗം
th-cam.com/video/19iPOrAlmdA/w-d-xo.html
നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക
th-cam.com/video/LXPbuzcS9NY/w-d-xo.html🎥
അണ്ണാ... ഒരു രക്ഷയും ഇല്ല. കിടു 👌
പൊളി 👌👌👌👌👌👌.
എല്ലാവരെയും അറിയാം. ആ പുതിയ ആള് രതീഷ് കല്ലറ പെർഫോമൻസ് കിടുക്കാച്ചി 👌👌
അഖിൽ അണ്ണാ....ഇങ്ങനെ ചിരിപ്പിച്ചു കൊല്ലലെ...😂😂
അഖിൽ അണ്ണൻ ഫാൻസ് 😍👍
ഒരു സ്ഥലത്തു തന്നെ ഇരുന്ന് കൊണ്ട് നമ്മളെ ഇത്രയും ചിരിപ്പിക്കാൻ സാധിക്കുന്നില്ലേ..അത് തന്നെയാണ് നിങ്ങളുടെ വിജയം
th-cam.com/video/-IhNGQbcYn4/w-d-xo.html😊😊
th-cam.com/video/m156H5o2hBs/w-d-xo.html
Thank you 😊
ആരും അറിയപ്പെടാതെ പോകുന്ന വളരെ കഴിവുള്ള ഒരു കലാകാരൻ... രതീഷ് കല്ലറ 😍
അതെ correct ആണ് 👍
th-cam.com/video/-IhNGQbcYn4/w-d-xo.html😊😊
ആരുപറഞ്ഞു എനിക്ക് അറിയാലോ 🤭😂
th-cam.com/video/LXPbuzcS9NY/w-d-xo.html🎥
Ippo ariyapetille
പാവം പ്രവാസികളുടെ സങ്കടം മനസ്സിലാക്കാത്ത ഇത്തരം സുഹൃത്ത് ക്കൾ ഉണ്ട് സൂപ്പർ സ്ക്രിപ്റ്റ്
സ്ക്രിപ്റ്റ് നെ കാളും പെർഫോമൻസ് കൊണ്ട് വിജയം ...അതാണ് .. ഇവരുടെ മെയിൻ 🔥🔥🔥🔥🔥💕
th-cam.com/video/yNvh5gGi54Y/w-d-xo.html🙏..
tdyfrf5fg
അതിനു സ്ക്രിപ്റ്റ് ഉണ്ടോ
കോപ്പ് performance ആണ് പോലും
Correct
Strims, traps, radaps, juhups 😂😄😄എന്റെ പൊന്നണ്ണാ നമിച്ചു 🙏🙏😄😄
എന്റെ നോബി ചേട്ടാ നിങ്ങൾ എന്തിനാ ബിഗ്‌ബോസ്സിൽ പോയേ.
ഈ നോബി ചേട്ടനെ ആണ് ഞങ്ങൾക്ക് ഇഷ്ടം❣️❣️
നോബിചേട്ടൻ 10 വർഷം പണിയെടുക്കുന്ന പൈസ 100 ദിവസം കൊണ്ട് കിട്ടിയാൽ ബുദ്ധിയുള്ളവർ ആരായാലും പോകും., ഇച്ചിരി തെറി വിളി കേട്ടാലും ക്യാഷ് കയ് നിറയെ കിട്ടും..
th-cam.com/video/yNvh5gGi54Y/w-d-xo.html🙏,,
@STATUS മുതലാളി anta channal onnu subscribe chayamo plzzz
th-cam.com/video/m156H5o2hBs/w-d-xo.html
Paisa
നോബിയുട കള്ള് അടിച്ചിട്ടുള്ള റിയാക്ഷൻ ഒരു രക്ഷയും ഇല്ല😂😂😂
നോബി ചേട്ടൻ പൊളി തന്നെ
മ്മടെ അസിസ് ഇക്ക എവിടെ
അസീസ് ഇക്ക കൂടി വന്നാലേ ഒരു പൂർണ്ണതയുള്ളൂ 🔥
th-cam.com/video/m156H5o2hBs/w-d-xo.html ..
നീ ഒരു എരണംകെട്ട ചെറുക്കൻ തന്നെ.. അത് കേൾക്കാൻ ഒരു രസമാ 😁❤️
സത്യം🤣🤣
😂സത്യം
😂😂
Ath sheriya
Entte achan parayuna same diolague 😁😂
ഈ നോബി ചേട്ടനെയാണ് നമ്മുക്ക് വേണ്ടത്..!!😁
BBയെക്കാൾ പൊളി നോബി ചേട്ടന്റെ ഈ കൗണ്ടർ ആണ് !❤️😂
Atha bb yil ila kall nallath pullida counters aa 😂😂
അനൂപേ നീ പൊളിച്ചു, മനുഷ്യരുടെ മനസ്സ് നീ വായിച്ചു, നന്നായി ചെയ്തു, തുടരുക, നല്ല പ്രതീക്ഷ
Last two episodes comedy quality has improved
11:17 ഇവിടുന്ന് അങ്ങോട്ട് സങ്കടം തോന്നി. പിന്നെ എല്ലാരുടേം പെർഫോമൻസ് അടിപൊളി. നോബി ചേട്ടനോട് ഒരുപാട് ഇഷ്ടം തോന്നിപോകും. പാവം ❤️
ചേമ്പില ബാബു, മസ്കറ്റ് ഹോട്ടലിലെ സ്യൂട്ട് റൂം, സ്റ്റീഫൻ ദേവസി, സ്വാതി തിരുന്നാൾ,trimps,straps,radaps,jugubs etc....😀😀😀😀😀😀 ഇന്നത്തെ വീഡിയോ കിടിലം..........
വെറും ട്രാപ്‌സ് അല്ല. റഡാപ്‌സിന്റപ്പുറത്തിരിക്കുന്ന ട്രാപ്‌സ്. 🤣🤣
@@nishanthsurendran7721 😂😂😂😂😂😂
വയലിൻ ഫോൺ
th-cam.com/video/yNvh5gGi54Y/w-d-xo.html🙏,,
th-cam.com/video/LXPbuzcS9NY/w-d-xo.html🎥
അണ്ണാ സൂപ്പർ
അഖിലേട്ടൻ
നോബിചേട്ടൻ
കുട്ടി അഖിൽ
എല്ലാവരും പൊളി മച്ചാന്മാരെ
കഴിഞ്ഞ lockdown കാലത്തു ചിരിച്ച ഓർമ വന്നു ഇന്നത്തെ episode കണ്ടപ്പോ
😁😁😁😁❤️❤️❤️❤️😁😁😁😁
അഖിൽ കവലയൂർ അണ്ണാ നിങ്ങൾ ഒരു രക്ഷേം ഇല്ല...അഭിനയം സ്ക്രിപ്റ്റ്..👌👌👌👌👌നിങ്ങൾ മരണ മാസ്സ് ആണ്..വഹിക്കാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളു ആരും..😁😁😁😁
മൊബൈലിൽ നാല് റബ്ബർ ആയി വീണ്ടും ക്ലബ് ഹൗസിൽ കേറാൻ നടക്കാണ്...🤣🤣
Paaavam സേതു (NOBY ചേട്ടൻ)
അഖിൽ കവലയൂർ ചേട്ടൻ പൊളി
TOTAL TEAM POLIIIII
th-cam.com/video/yNvh5gGi54Y/w-d-xo.html🙏,,
നോബി ചേട്ടൻ ഫാൻസ് ലൈക്ക്, ആരൊക്കെ ❤️❤️❤️
Athanu
സുഹൃത്തേ ഞാൻ യൂടൂബ് തുടങ്ങിയിട്ട് 3 മാസം ആകുന്നു 🤗 ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി 🤗☺️💓...........................................
😶
HELP WHEN HE COME IN FRONT OF YOU FIRST BECAUSE NEITHER WE NEED TO PAY THE EXACT PRICE FOR THE PRODUCT, SHOW POWER THIS WAY BY DID ?/YEAH
bro ചാനൽ ഒന്ന് 1k ആവാൻ സഹായിക്കുമോ pls
🤣🤣🤣🤣🤣എൻ്റെ പൊന്നൊ ഒര് രക്ഷയും ഇല്ല അടി പോളി സൂപ്പർ🥰🥰👏👏👏🌹🌹🌹🌹🌹
ഈ എപിസോഡ്ല് നോബി അണ്ണൻ തിരിച്ചു പണിയും എന്ന് വിചാരിച്ചു.
പൊന്നു അഖിൽ കവലയുർ ഞാൻ നിന്റെ കട്ട ഫാൻ ആയത് ഇതൊക്കെ കണ്ടിട്ട് ആണ്
കാണാൻ കേറുമ്പോൾ തന്നെ ലൈക് അടിക്കും ചെറിയൊരു കണ്ടേണ്ടിൽ നിന്ന് ഇത്രയും ചിരിക്കാൻ ഉണ്ട് എന്ന് കാണിച്ചു തന്നു... ❤❤❤❤❤❤
Bigboss nobye മറന്നു
Nobi chettan മുത്താണ് ♥️
നോബി ചേട്ടൻ വന്നു നിന്നിട്ട്.. കണ്ണുകൊണ്ട് രണ്ട് കറക്കം... പിന്നെ ഒരു ചിരി.... കൈ കൊണ്ട് വയറിൽ തൊട്ട് ഒരു നിൽപ്... ഇത് തന്നെ മതി ഒന്ന് പൊട്ടി ചിരിക്കാൻ... അതാണ് നോബി ചേട്ടൻ 🥰🥰🥰🥰Akhil ഏട്ടനും എല്ലാരും അടിപൊളി അല്ലെ 🥰🥰🥰
Big fan
നിന്റെ. Channale ഞാൻ. കണ്ടുടുണ്ടോ
MMM traveller il chettane kandaarunnu🥰
Machaane
ജയസൂര്യയൂട യൂസഫലി വീഡിയോ ഞാൻ. കുണ്ടോ
അഖിൽ കവലയൂർ ന്റെ കൗണ്ടർ 🤣🤣🤣ഒരു രക്ഷയുമില്ല 👍👍
പാവപ്പെട്ടവനെ വലിപ്പിച്ചത് മതി അണ്ണാ. അടുത്ത എപ്പിസോഡിൽ എങ്കിലും വെറുതെ വിടണെ....
മറ്റവൾ വിളിച്ചു ;
"Thallakkaayirikkum" 😂😂😂😂😂
ഇന്നത്തെ എപ്പിസോഡ് കൌണ്ടർ ന്റെ അയ്യർ കളി 🍒.. 🕊️🕊️🕊️😂😂😂
th-cam.com/video/-IhNGQbcYn4/w-d-xo.html😊😊
th-cam.com/video/LXPbuzcS9NY/w-d-xo.html🎥
Gyi8
th-cam.com/video/RglzHUG0ZMA/w-d-xo.html
th-cam.com/video/m156H5o2hBs/w-d-xo.html
മറ്റവൾ വിളിച്ചു !
തള്ളക്കായിരിക്കും 🤣🤣
Most important parts of a scooter: 1. Claps 2. Trims 3.Gugubhs
17:07 അണ്ണനെ എന്താ vloge ചെയ്യണ ശങ്കരനാ😂🤣😂👏
നോബി ചേട്ടനെ വീണ്ടും പറ്റിച്ചു 😄 രത്‌ൾ കുമാർ ന്റെ മന്ദാരം പിടിക്കുന്ന പോലെയുള്ള സാധനം മതി 😄
വെറുതെ പോകുന്ന വഴി ചുമ്മാ ഇങ്ങോട്ട് കേറിയതാ ചിരിച്ച് ചിരിച്ച് 😉😉😉
th-cam.com/video/m156H5o2hBs/w-d-xo.html ...
നിങ്ങളുടെ ഈ എപ്പിസോഡിന് വേണ്ടി ഒരു ഗ്രാമം മുഴുവൻ കാത്തിരികുകയായിരുന്നു😄😄🤣
Instagram aano...
@@muhammedhashim718 ath star magic kanunnavark manassilavum
😂😂
Kannil enna ozhich kaaathirikkunnu
Haha 😁
എല്ലാരും ഒപ്പത്തിനൊപ്പം നല്ല അഭിനയം ചിരിച് മടുത്തു 🤣🤣🤣🤣🤣🤣🤣❤❤❤🤩🤩🤩🤩🤩🤩👌👌👌👌👌👌👌❤👌
അഖിൽ കവലയൂർ pWoli മച്ചാൻ ❤😂
സൂപ്പർ. Lockdown സമയത്ത് അൽപ്പം സന്തോഷം തരുന്നത് നിങ്ങളുടെ ടീമിന്റെ വിജയമാണ്. എല്ലാപേർക്കും നന്ദി പ്രതേകിച്ചു പ്രിയ സുഹൃത്ത് രതീഷ് ഗിന്നസ്.
അട്ടയും ടയറും ചെരുപ്പും😂. മിനിഞ്ഞാന്ന് അടിച് കോഞ്ഞാട്ട ആയ സാനം🔥😂
@STATUS മുതലാളി report adichitundu 😉
കിടുവേ..... ❤ അനൂപ് ചേട്ടാ പൊളിച്ചു 💥🔥 Perfect director 😎❤
th-cam.com/video/yNvh5gGi54Y/w-d-xo.html🙏,,
എന്റെ പൊന്നോ?? ചിരിച്ചു ഒരു വഴിയായി. രതിൽകുമാർ ഫാൻസ് ലൈക്ക്.. 😂😂🤣🤣
Phone എടുക്കുമ്പോൾ vilion വായിക്കുന്ന സൗണ്ട് 🤣🤣🤣 നിന്റെ guitar എടുത്ത പോക്കറ്റിൽ ഇടെടാ 😅🤣🤣🤣 counters Pwolii
*_ആ കുപ്പി വെള്ളത്തിൽ ഇട്ടത് ശരിയായില്ല. ലൊക്കേഷൻ പൊളി_*
അത് സംവിധായകന്റെ ബ്രില്ലിൻസ് ആയി കണ്ടാൽ മതി.
ആളുകളെ പറഞ്ഞു പറ്റിക്കുന്നവർക്ക് എന്ത് എത്തിക്സുണ്ടാവാനാ 😆
ഏത് കുപ്പി🤔
Njanum ath note cheythatha😐
@@chinnan2414 12:55
th-cam.com/video/yNvh5gGi54Y/w-d-xo.html🙏,,
ഇങ്ങനെ പോയ ഇതെവിടെ ചെന്ന് അവസാനിക്കുമെടെ,ഇങ്ങന പോയാ ആ പറേതട്ടി നിക്കും 🤣😂😂🤣
പൊളപ്പൻ ആണ് .. പക്ഷെ ആ നോബി ചേട്ടനെ ഇങ്ങനെ പറ്റിക്കരുത്. കാണുമ്പോൾ വളരെ സങ്കടം ആകുന്നു . Azeez Nedumangad pulliye ee seasons il കാണുന്നില്ലാലോ. അടുത്ത എപ്പിസോഡ്കളിൽ പുള്ളി കൂടി ഉണ്ടേൽ പൊളിക്കും. ✌️✌️👌👌
th-cam.com/video/yNvh5gGi54Y/w-d-xo.html🙏,,
Rathilkumar aayi pulli aayirikum
@@liferacer4349 അത് ശെരിയാ. അപ്പൊ പൊളി ✌️
അസീസ്‌ക ക്വാറന്റൈനിൽ അല്ലെ
@@muman7221 അത് കഴിഞ്ഞ സീസണിൽ അല്ലേ?.
14:15 last ഇരിക്കുന്ന ആളിന്റെ ചിരി 😁😁😁😁
Ofcourse സഹായിക്കുന്നു എന്ന് നടിക്കുന്ന പലരും ഉപദ്രവിക്കുകയായിരിക്കും... ✨️
ന്റെ പൊന്നോ... നോബിച്ചയോ... വെയിറ്റ് ചെയ്ത് മതി ആയി ❤❤❤
അഖിൽ കവലയൂർ,... ആളൊരു, മരണ മാസാണ്, ഇതിൻ്റെ എഴുത്തും ഇങ്ങേരു തന്നേ ആയിരിക്കും,
th-cam.com/video/yNvh5gGi54Y/w-d-xo.html🙏,,
th-cam.com/video/LXPbuzcS9NY/w-d-xo.html🎥
th-cam.com/video/m156H5o2hBs/w-d-xo.html
നോബി ചേട്ടന്റെ expressions ഒരു രക്ഷയുംഇല്ല........ ഒരേ പൊളി...... 🌹🌹
16:32😂😂😂🤭🤭🤭aaa ചിരി
17:47 ചെറിയൊരു mandharathil 🤣🤣🤣🤣🤣💯🔥🙌🏻
Mantharam aayittundo kutty😁😁
അടുത്ത എപ്പിസോഡിൽ നോബി ചേട്ടൻ അവരെ തിരിച്ചു പറ്റിക്കണം 😀🔥
🤣🤣🤣
നോബിയും അഖിലും, വീണ്ടും ഒരു അഖിലും നന്നായി പൊളിച്ചു, നന്നായി ആസ്വദിച്ചു, നല്ല ഭാവി, സംവിധാനം അത് പൊളിയാ അനൂപ് നിർവഹിച്ചു
ലോക്‌ഡോൺ നീട്ടി പെട്രോളിന് വിലകൂട്ടി ഞാൻ ഈ സൈക്കിൾ ചവിട്ടി എങ്ങിനെ മുന്നോട്ടുപോകും 😂😂🤣
th-cam.com/video/yNvh5gGi54Y/w-d-xo.html🙏,,
നിങ്ങളെ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ ?? ഡോക്ടറോട് ചോദിക്കാം
Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
Covishield/covaxin/sputnik
പ്രവാസികളും വാക്സിനും
കോവിഡ മൂന്നാം തരംഗം
th-cam.com/video/19iPOrAlmdA/w-d-xo.html
നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുകp
th-cam.com/video/LXPbuzcS9NY/w-d-xo.html🎥
ഇപ്പോൾ ഇതൊക്കെ കണ്ടു ഇരിക്കൽ ആണ് ഞങ്ങളുടെ ആശ്വാസം
💯
അണ്ണാ ഇത് എന്നാ വ്ലോഗ് ചെയ്യാനാ സങ്കരൻ അന്നോ അണ്ണാ 😂🤣😂🤣😂🤣🤣
എന്റെ മുത്തുമണികളെ പൊളിച്ചു അടുക്കി ചിരിച്ചു ഒരു വക ആയി 🤣🤣🤣🤣🤣🤣
ലെ അകിൽ ഏട്ടൻ strims 🤣🤣🤣🤣
തുടക്കത്തിലുള്ള ട്യൂൺ ഇഷ്ടമുള്ളവർ എത്രപേരുണ്ട് 🥰👌
👌👌
I like that verymuch...
മൂന്നെണ്ണങ്കൂടെ ആ പാവം നോബിച്ചന്റെ ജുഗുപ്സ് തകർത്തെന്ന് പറഞ്ഞാ മതി.😠
നോബി അണ്ണനെ പറ്റിക്കുന്നതിൽ
ഫാൻസ് അസ്വസ്ഥരാണ് 😏
th-cam.com/video/-IhNGQbcYn4/w-d-xo.html😊😊
th-cam.com/video/LXPbuzcS9NY/w-d-xo.html🎥
😁
th-cam.com/video/m156H5o2hBs/w-d-xo.html
Ath fans 😜😜
തനി നാടൻ.. ക്യാമറ വെറുതെ വച്ചേക്കുന്നു എന്ന് വേണം കരുതാൻ. കുറച്ചു പേർ ഇരുന്ന് നാട്ടു കാര്യങ്ങൾ പറയുന്നു. അതിനെ ക്യാമറ ഒപ്പിയെടുക്കുന്നു.
പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
❤️❤️
ഇനിയും വരട്ടെ തനി നാടൻ 👍
മരവാഴ എന്ന് വിളിച്ച് കളിയാക്കിയ എല്ലാവർക്കും നോബി അണ്ണൻ മറുപടി കൊടുത്തിട്ടുണ്ടല്ലോ👍.
Nobi ചേട്ടൻ ഉയിരാണ്♥️♥️
ട്രിമ്സ് പോയാ അപ്പോ സ്ട്രാപ്സും പോകും...! ഭാഗ്യത്തിന് ജുഗുപ്സിൽ മണൽ കേറിയില്ല...😂😂😂
ഈ സീരീസ് കാണാൻ ഒറ്റ കാരണമേ ഉള്ളൂ. അത് നോബി മച്ചാൻ ആണ്. 😍♥️
എത്രതവണ കണ്ടെന്നു അറിയില്ല.. അത്രക്ക് ഗംഭീരം...😘😘😘
പ്രമേയം കൊണ്ടും അവതരണം കൊണ്ടും അത്യധികം ആനന്ദകരം ആക്കി....
സംവിധായകനും അണിയറ പ്രവർത്തകർക്കും.. അഭിനന്ദനങ്ങൾ... "വാഴ " പ്രയോഗം ചിന്തിക്കുന്നവർക്കുള്ള ഉഗ്രൻ മറുപടി 😀
നജീബ് വെഞ്ഞാറമൂട്
അവൻ മാരേ വിശ്വസിക്കല്ലേ നോബി ച്ചേട്ടാ വെള്ളം തന്നു പറ്റിച്ച പോലെ
ഇനിയും പറ്റിക്കു൦ 😎😄
തുടർച്ചയായി ഇടുന്നതിൽ വളരെ സന്തോഷം ❤❤, ഇനിയും പ്രേധിക്ഷിക്കുന്നു 🤩😍(oru ❤ tharane plsss😁😁)
Lockdown മൂലം വെറുതെ വീട്ടില്‍ ഇരുന്ന് ഫോണില്‍ കുത്തുന്ന എത്ര പേർ....!😌😁❤❤
Me also
Aa kuppi vellathil kalayandayirunnu. Script sooperrr ☺️☺️
Wow ഒരു രക്ഷയും ഇല്ല പോളി എനിക്ക് ഇഷ്ട്ടപ്പെട്ടു അടിപൊളി ഞാൻ ഇനി എന്നും കാണാൻ ശ്രമിക്കാം
Nobi chetta ...🤣🤣🤣
Heavy
Team premier padmini 😍
Anoopetta ❤️❤️👌
Nobyde character vere level
ഇതുവരെ clubhouse എടുക്കാത്തവർ undoi 😂😂😂😂
എനിക്ക് എന്തിന്റെ കേടാണ് , ഈ ചങ്ങായിമാരുടെ വീഡീയോസ് 1M ആയോ എന്ന് എപ്പോളും കയറി നോക്കുന്ന ഞാൻ ...
പൊളിയാണ് നിങ്ങൾ മച്ചാൻസ് .....
Athaanu sneham ❤️❤️❤️
ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം സൂപ്പർ കലക്കി തിമിർത്തു 🤝🇮🇳
ട്രിംസും ട്രാപ്സും പോയണ്ണാ🤣
ജുഗുപ്‌സ്🤣🤣
14:15 😂😂 ഇജ്‌ജാതി 🤣
Veruthe thetidarichu😂😅😂
ത്രില്ലെർ സിനിമകൾ കണ്ട് മടുത്ത നമുക്ക് ചിരിക്കാൻ നിങ്ങളുണ്ടല്ലോ 😍😍😍
എന്തിനാണ് NOBI അണ്ണനെ പറ്റിക്കുന്നത് പാവം NOBI FANS LIKE 👇
Akhiletta ningal oru രക്ഷയും illa kidu
അണ്ണാ നിങ്ങൾ ആരാ ബ്ലോഗ് ചെയുന്ന ശങ്കരനോ ….🤣🤣🤣
ഈ ടീം പൊളിയാണ് ...... തുടക്കത്തിലെ Bgm കേൾക്കുമ്പോഴെ ഒരു രസാണ്....😊😊🤩🤩👏👏❤️
14:53,മുതൽ എന്തോ കുത്തി പറയുന്ന പോലെ feel ചെയ്യുന്ന പോലെ ഇണ്ട്. Biggboss.
𝙩𝙤𝙩𝙖𝙡 𝙩𝙚𝙖𝙢 𝙥𝙤𝙡𝙞𝙘𝙝𝙪
അടുത്ത എപ്പിസോഡിൽ അവന്മാരെ പറ്റിക്കണം നോബി ചേട്ടാ 😂😂
നോബി കള്ള് കുടിച്ചതിനു ശേഷം ഒള്ള എക്സ്പ്പേറഷൻ ചിരിച്ചു ഉപ്പാട് ഇളകി 😂😂😂
പെട്ടന്ന് വന്നാൽ ആദ്യം കാണാം 👍
പ്രതീക്ഷിച്ച വീഡിയോ വന്നു ❣️
എല്ലാ എപ്പിസോഡിലും നോബി ചേട്ടനേ കാണണം എന്നാൽ ഒരു സുഖമ ....❤️
നോബി ചേട്ടൻ ഇസ്തം😘
Thug video ishtamanengil enne onn support cheyyo 🙏🙏😊😔...😔..
നമ്മുടെ മുത്താണ് നോബി ചേട്ടൻ
🙈😽Polli noby chettan uyir
Nobi chettande expression poli
Ethe adicha aal teerum.. Rathil kumarinte mathi .... Cheriya Mandaram😍😍😍
12:56 പെട്രോൾ കൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പി കുളത്തിൽ ഇട്ട് എല്ലാർക്കും മാതൃക ആയിരിക്കുന്നു 😆😆
നാടൻ സംസാരം നാടൻ രീതി നമ്മളുടെ നാട് 😆😆😆😆
Nobicheyttaney..yellarum koodi ootti ootti.. pulli oru paruvattilaayi 🤣😅😂🤣😅😅