Lockdown Aparatha Season2 E03 | The Premier Padminii - With Subtitles

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/91773660...
    Direction: Anoop Bahuleyan
    Producer : Praveen PJ
    Dop & Edit : Jithu Chandran
    Music : Manu Ramesan
    Story : Akhil Kavalayoor , Vishnu Gopal
    Production controller: Saleem Mylakkal
    Chief Associate director: Mukesh Vishnu
    Sync Sound : Sarath Aryanadu
    Associate director: Maneesh Kumar ms
    Associate cameraman : Yadhu Dev
    Design : Rosemarry Lillu
    Starring :
    Noby Marcose
    Akhil Kavaliyoor
    Kutty Akhil
    Ratheesh Guiness
    Thoufeeq Rasikan
    Amy
    Sreekumar
    #thepremierpadminii #malayalamwebseries #malayalamcomedy #malayalamcomedywebseries #nobymarcose #comedy #malayalam

ความคิดเห็น • 2.2K

  • @THEPREMIERPADMINII
    @THEPREMIERPADMINII  3 ปีที่แล้ว +477

    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/917736603851

  • @swavab2
    @swavab2 3 ปีที่แล้ว +463

    മൂന്ന് കൂട്ടുകാർ കൂടുമ്പോ ഒരാൾ എയറിൽ കേറുന്നത് ഒരു നാട്ടു നടപ്പാണ്..അത് ആര് വിചാരിച്ചാലും മാറ്റാൻ പറ്റൂല

    • @rahulnlpy
      @rahulnlpy 3 ปีที่แล้ว +2

      Yes

    • @kuttytiger9257
      @kuttytiger9257 3 ปีที่แล้ว +1

      😂😂

    • @glamourusride994
      @glamourusride994 3 ปีที่แล้ว +4

      മൊത്തം body shaming വെച്ചുള്ള കോമഡി ആണെന്ന് മാത്രം 🤦‍♂️

    • @shakirmt9510
      @shakirmt9510 3 ปีที่แล้ว

      @@glamourusride994 👍🏼

    • @anoopbahuleyan4148
      @anoopbahuleyan4148 3 ปีที่แล้ว +2

      @@glamourusride994 ente ponnuu bro ee body shamming okkee eppo vannathaa

  • @saavlogsMalayalam
    @saavlogsMalayalam 3 ปีที่แล้ว +2643

    ആരൊക്കെ ആണെന് പറഞ്ഞാലും നോബി ചേട്ടൻ വന്നാൽ ചിരിക്കാതെ ഇരിക്കാൻ ആരെ കൊണ്ടും പറ്റില്ല 🥰🥰🥰😁

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +453

    നോബിച്ചേട്ടൻ ഈ എപ്പിസോഡിൽ അവരെ തിരിച്ചു പണിയുമെന്ന് കരുതി പക്ഷേ last twist..😂😥😇

    • @anukallada2104
      @anukallada2104 3 ปีที่แล้ว

      Waitinggaa...😊

    • @lekhas2619
      @lekhas2619 3 ปีที่แล้ว

      Sss soooper

    • @amnasclub9148
      @amnasclub9148 3 ปีที่แล้ว

      th-cam.com/video/waSuS_jcNDcL/w-d-xo.html

  • @Hafesb
    @Hafesb 3 ปีที่แล้ว +333

    ആ മൂന്നാമത് വരുന്ന ആളെ പോലെ എന്റെ കൂടെയും ഉണ്ട് ഒരുത്തൻ 😅 എത്ര കളിയാക്കിയാലും തിരിച്ചു ഒന്നും പറയാതെ ചിരിച്ചോണ്ടിരിക്കും 😂 😅❤❤

    • @sethulakshmi08
      @sethulakshmi08 3 ปีที่แล้ว +4

      രതീഷേട്ടൻ 🥰

    • @pluralsight9799
      @pluralsight9799 3 ปีที่แล้ว +2

      Eyal ayirikum kootatile kaliyakkal kaarn🤭

    • @Hafesb
      @Hafesb 3 ปีที่แล้ว +4

      @@pluralsight9799 pinnallah😅

    • @peekiri3
      @peekiri3 3 ปีที่แล้ว +3

      Athu nee alle malarr

    • @Hafesb
      @Hafesb 3 ปีที่แล้ว +4

      @@peekiri3 ഞാനായത് കൊണ്ട് തന്നെയാടാ ഇങ്ങനെ കമന്റ്‌ ഇട്ടത് മലരാ 😂

  • @TravelBizBySumith
    @TravelBizBySumith 3 ปีที่แล้ว +261

    Climax polichu 😂😂
    സെൻട്രഡാസ് ഡെപ്പാക്രൂസ് 😁😁😁

  • @aswathyachu866
    @aswathyachu866 3 ปีที่แล้ว +90

    വീണ്ടും padmini team പ്രതിഷിക്കാതെ വന്നു ....തക്കർത്തു ഗംഭീരമാക്കി❤️😘😘

  • @dibudasvlogs
    @dibudasvlogs 3 ปีที่แล้ว +727

    എന്തേ വരാൻ താമസിച്ചു കട്ട വെയ്റ്റിങ് ആയിരുന്നു 😍 💕

  • @Prokallan
    @Prokallan 3 ปีที่แล้ว +779

    *Scene ആണേ❤🔥*

  • @bishrmuqthar
    @bishrmuqthar 3 ปีที่แล้ว +113

    *എത്ര വലിയ ഗൗരവം ഉള്ള മനുഷ്യൻ ആണെങ്കിലും നോബി ചേട്ടനെ കണ്ടാൽ ചിരിക്കാതെ വേറെ രക്ഷ ഇല്ല* 😂😂😂

  • @mirshad818
    @mirshad818 3 ปีที่แล้ว +73

    അകിൽമച്ചാൻ പൊളിയാണ്.
    മിന്നാരം സിനിമയിൽ ശോഭനക്കുവന്ന അസുഖത്തിന്റെ പേരുപോലെ... സെന്റഡസ് ടപ്പാഗുസിസ്😊😊😊😊

  • @nikhiln982
    @nikhiln982 3 ปีที่แล้ว +55

    അഖിൽ കവലയൂർ ഒരു രക്ഷയുമില്ല സൂപ്പർ 👍

  • @amjith.yesyes
    @amjith.yesyes 3 ปีที่แล้ว +95

    എല്ലാരും കിടു...നോബി ചേട്ടൻ എന്തൊരു natural ആണ് നിങ്ങള്❤️ആക്ടിങ് ൽ🌸രണ്ട് അഖിലുമാരും വേണു നാഗവള്ളി ചേട്ടനും അന്യായ ടാലന്റ് ആണ്...സിനിമയിൽ ഒക്കെ ഉറപ്പായും കേറേണ്ട ഐറ്റംസ്❤️

  • @indrankk9384
    @indrankk9384 3 ปีที่แล้ว +40

    Premier padmini എന്ന് എഴുതി കാണിക്കുമ്പോൾ ഉള്ള Bgm ❣️💯

  • @jasnasharafudeen9764
    @jasnasharafudeen9764 3 ปีที่แล้ว +48

    നോബി ചേട്ടന്റെ ഒരു ചിരി മതി ellarum ചിരിക്കാൻ🤭bloopper മാത്രം ഇട്ടാൽ മതി മില്യൺ അടിക്കാൻ❤️😘

    • @habibibrahim2889
      @habibibrahim2889 3 ปีที่แล้ว

      Vellamadi maathraan ivarude subject, do u like it bro

  • @ktkboys1481
    @ktkboys1481 3 ปีที่แล้ว +31

    എന്തൊക്കെ ആയാലും ആ ചേട്ടന് പുതിയ phone കൊടുക്കുന്ന secene കണ്ടപ്പോൾ നല്ല സന്തോഷം തോന്നി♥️♥️♥️♥️......

  • @nikhilthomaz
    @nikhilthomaz 3 ปีที่แล้ว +265

    Red label കുടിച്ചിട്ടുണ്ടാ...
    കണ്ണൻ ദേവന്റെ കുടിച്ചിട്ടുണ്ട്..
    ഡാ അത് തേയിലവെള്ളം... 🤣🤣

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +129

    നോബി ചേട്ടൻ വന്നതോടെ പെവർ ആയി മാറി ഓരോ എപ്പിസോഡും 👍❣️

  • @harikuttan7370
    @harikuttan7370 3 ปีที่แล้ว +29

    എന്റെ നോബി ചേട്ടാ ഒരു രക്ഷയും ഇല്ലാ 😂😂😂അടിപൊളി 😂😂

  • @sujith_sooryabhadra9949
    @sujith_sooryabhadra9949 3 ปีที่แล้ว +30

    നോബി യുടെ നിഷ്കളങ്കത നിങ്ങള് ശരിക്കും ഉപയോഗിച്ച്
    സംവിധായക്കോ...
    🙏

  • @arunsnair5805
    @arunsnair5805 3 ปีที่แล้ว +16

    Thadiyulla, pottiya phone ulla actor super aanu... immensely talented

  • @sajayvlogz7396
    @sajayvlogz7396 3 ปีที่แล้ว +222

    എനിക്കൊരു അസുഖം ഉണ്ടണ്ണ....
    എന്തസുഖം???
    സെന്റടാപ്സ് ടെപാoഗുസിസ് 😜😜😜
    എന്റെ പോന്നോ....... ചിരിച്ചു ഒരു പരുവമായി 🤩🤩🤩🤩🤩

  • @nikhil_willington
    @nikhil_willington 3 ปีที่แล้ว +72

    സുഹൃത്തുക്കളെ....
    സെന്ത്രഡാസ് ഡെപ്പാക്രൂസ്സ് എന്ന രോഗം ഈ ലോകത്ത് നിന്നും വിട്ടുമാറാൻ നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം...🙏

  • @midhunraj1073
    @midhunraj1073 3 ปีที่แล้ว +280

    നോബി ചേട്ടന്റെ വേഷത്തിന് കുറച്ച് ബുദ്ധി കൊടുക്കണെ.... സംവിധായാക്കോ..plz

  • @sujitharts_pta3771
    @sujitharts_pta3771 3 ปีที่แล้ว +29

    ആദ്യത്തെ ആ ഇരിപ്പ് ഉണ്ടല്ലോ.... ആരെ മൂഞ്ചിക്കാമെന്നു പറഞ്ഞുള്ള ആ ഇരിപ്പ് 🤣🤣🤣 അത് കാണുമ്പോഴേ ചിരി വരും 🤭🤭

  • @Sheheer_Khan_14
    @Sheheer_Khan_14 3 ปีที่แล้ว +59

    ആ അസുഖത്തിന്റെ പേര് ഇവിടെ കമന്റിടാൻ നോക്കിയിട്ട് നടക്കാഞ്ഞത് എനിക്ക് മാത്രമാണോ 😍

  • @artdhrona4559
    @artdhrona4559 3 ปีที่แล้ว +40

    സ്ക്രിപ്റ്റ്‌ ഒരു രക്ഷേം ഇല്ല.. അടിപൊളി

  • @Vava-o2v
    @Vava-o2v 3 ปีที่แล้ว +106

    പ്രീമിയർ പദ്മിനി ടീം വീണ്ടും പൊളിച്ചു കിടുക്കി തിമർത്തു 🥰🥰🥰🥰❤❤❤❤

  • @sanjuandlakshmy3952
    @sanjuandlakshmy3952 3 ปีที่แล้ว +501

    🥰🥰🥰🥰🥰🥰🥰🥰🥰

  • @abdulsalam-ss5hl
    @abdulsalam-ss5hl 3 ปีที่แล้ว +56

    പുതിയ തടിയൻ ചേട്ടൻ അടിപൊളി ആണ് 😂😂 ഒരേ പൊളി

  • @kavitharajeev7505
    @kavitharajeev7505 3 ปีที่แล้ว +17

    അഖിൽ ചേട്ടൻന്റെ enalata സ്റ്റാർ മാജിക് poil ആയിരുന്നു 🎉🎉🎉♥️♥️♥️🤩🤩🤩😂😂😂

  • @sul30
    @sul30 3 ปีที่แล้ว +188

    *ചിരിക്കുന്ന നോബിചേട്ടനെയും വെച്ച് Serious Roll കൊടുക്കല്ലേ 😂*
    *Blooper കണ്ടപ്പോളാ നുമ്മടെ നോബിചേട്ടനെ കണ്ടത് 😂❤️*

    • @shajitha6763
      @shajitha6763 3 ปีที่แล้ว +1

      Series role aan polichath....
      Mandathram kaanikkunna nishku panakkaran😂

    • @yazeen2435
      @yazeen2435 3 ปีที่แล้ว

      Subscribe yazeen vlogger channel

  • @sheheershehishehi
    @sheheershehishehi 3 ปีที่แล้ว +23

    ഇടിവെട്ട് എപ്പിസോഡ്
    ഒര് രക്ഷ ഇല്ല
    👌❤️👌❤️👌❤️👌

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 ปีที่แล้ว +341

    *കരിക്കിന്റെ ലാസ്റ്റ് എപ്പിസോഡ് കണ്ട് ഒപ്പം ഇവരുടെ എപ്പിസോഡും കാണാൻ വന്നു* ....💥😍🖤

  • @oruadaarpetsstory
    @oruadaarpetsstory 3 ปีที่แล้ว +73

    vere level☺️☺️☺️

  • @premsankar1154
    @premsankar1154 3 ปีที่แล้ว +13

    ചേമ്പില വാവു...😂

  • @ArunLechu
    @ArunLechu 3 ปีที่แล้ว +46

    അനൂപ് ചേട്ടാ, നോബി ചേട്ടാ അഖിൽ ചേട്ടാ, രതീഷ് ചേട്ടാ, കുട്ടി അഖിൽ bro പൊളിച്ചു ചിരിച്ചു പണ്ടാരം അടങ്ങി 😄❤ കിടു എപ്പിസോഡ്

  • @sreerajrnair677
    @sreerajrnair677 3 ปีที่แล้ว +4

    സെന്റര ടാസ് ടപ്പാ ഗൂസിസ്...😂😂 ഈ രോഗം എനിക്കും ഉണ്ട് അണ്ണാ...😂😂...പോളിയെ... ഒരു രക്ഷയും ഇല്ല.... ..

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +417

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @funflixmedia6682
    @funflixmedia6682 3 ปีที่แล้ว +141

    അസുഖത്തിന്റെ പേര് കേട്ട് ചിരിച്ചവർ ഉണ്ടോ 🤣🤣

  • @augustinani9873
    @augustinani9873 3 ปีที่แล้ว +4

    Ente പൊന്നോ...... ഒരു രക്ഷയുമില്ല 👏👏👏👏👏😍😍😍😍😍😍😍👏😍👏😍👏😍👏😍👏😍👏😍

  • @abinkarithalackal64647
    @abinkarithalackal64647 3 ปีที่แล้ว +57

    ഡയറക്ടർ ഉണ്ടല്ലോ ഇത്തവണ അഭിനയിക്കാൻ 😍😍😍😍, അനൂപ്‌ ചേട്ടാ 👌👌

  • @shihazsalim4991
    @shihazsalim4991 3 ปีที่แล้ว +10

    Noby chettan muth anu..orupad istam anu..epol engilum onn nerit kananam..love u all😍😍😘😘😘

  • @sharathspillai424
    @sharathspillai424 3 ปีที่แล้ว +81

    അല്ല കുറച്ച് നാളു മുമ്പ് ഒരു ജിന്നിനെ 🧞‍♂️ കുപ്പി തുറന്ന് വിട്ടിരുന്നു. ഇപ്പൊ ഒരു അറിവും ഇല്ല.

  • @ashwinkumar7402
    @ashwinkumar7402 3 ปีที่แล้ว +1

    കഴിഞ്ഞ എപ്പിസോഡിൽ സൂചിപ്പിച്ച വെള്ളത്തിൽ ഇട്ട പ്ലാസ്റ്റിക്ക് കുപ്പിയുടെ പ്രശ്നം ഈ എപ്പിസോഡിൽ പരിഹരിച്ചല്ലോ😊 വളരെ നന്ദി🙏പിന്നെ തിരുവനന്തപുരം പയലുകളുടെ വിനോദമായ 'താറ്റൽ' നിങ്ങളുടെ വീഡിയോകളിലൂടെ ഇനിയും ദേശങ്ങൾ thaandatte👍

  • @jeevajiyaa2909
    @jeevajiyaa2909 3 ปีที่แล้ว +4

    നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ലാട്ടോ Poli 🥰🥰🥰🥰🥰

  • @jithurajr5398
    @jithurajr5398 3 ปีที่แล้ว +35

    അഖിൽ ചേട്ടാ നിങ്ങൾക്കീ പേര്കൾ എവിടുന് കിട്ടുന്ന് 😂😂😂
    സെൻട്രടാപ്പ്സ് ഡപ്പാകുസിസ് 😂😂😂

  • @hashir3333
    @hashir3333 3 ปีที่แล้ว +71

    പഴയ സീസൺ പോലെ വമ്പൻ ഹിറ്റായി മാറട്ടെ💛

  • @Thomas4565-tb
    @Thomas4565-tb 3 ปีที่แล้ว +71

    അഖിലേട്ടൻ കൗണ്ടർ ഒരു രക്ഷ ഇല്ല..... 😍😍😍

  • @v_supremacyy
    @v_supremacyy 3 ปีที่แล้ว +5

    🤣🤣🤣🤣മലർ ചിരിച് ഒരു വഴി ആയി...സെൻട്രൽലാസ് ഡപ്പങ്കൂസ് 😂😂🤣

  • @ArunSagarAS2255
    @ArunSagarAS2255 3 ปีที่แล้ว +5

    *സ്ക്രിപ്റ്റ് ഇല്ലാതെ പൊളിക്കാൻ നിങ്ങളെ കഴിഞ്ഞേ വേറെ ആളുള്ളൂ ❤❤❤👏👏👏🙏🙏🙏❤❤❤ചോറും കൊണ്ട് പാളയത്തു നിന്ന ആാാ ആൾ കലക്കി 🥰🥰🥰*

  • @MaheshPeringanad2O
    @MaheshPeringanad2O 3 ปีที่แล้ว +47

    *അല്ലേലും ഈ മൂന്നു പേര് കൂടിയാൽ ഒരുത്തൻ എയറിൽ ആണ്* 😜✌️ പിന്നെ, ഗസ്റ്റ് റോൾ പൊളി 👌

  • @kappithansentertainments2815
    @kappithansentertainments2815 3 ปีที่แล้ว +117

    ഒന്നും പറയാൻ ഇല്ല ഒരേ പൊളി
    PREMIER PADMINI Fans അടി ലൈക് 👍 😍

    • @yazeen2435
      @yazeen2435 3 ปีที่แล้ว +2

      Subscribe yazeen vlogger channel

  • @vandipranthan856
    @vandipranthan856 3 ปีที่แล้ว +21

    സെൻട്രഡാസ് ഡെപ്പാഗോസിസ് 🤣🤣🤣🤣🤣🤣

  • @mohdrahnas
    @mohdrahnas 3 ปีที่แล้ว +47

    പൊളി പരിപാടി ആണ്
    ഈ സബ്ജെക്ട് മാറ്റു ഒന്ന് എല്ലാ എപിസൊദും മധ്യപിക്കുന്നതല്ലെ

    • @aneeshthomas4463
      @aneeshthomas4463 3 ปีที่แล้ว +1

      എങ്കിൽ താങ്കളൊരു കഥ പറഞ്ഞു കൊടുക്ക്.

    • @meee2023
      @meee2023 3 ปีที่แล้ว

      അതെ

    • @mohdrahnas
      @mohdrahnas 3 ปีที่แล้ว

      @@aneeshthomas4463 ഞാൻ കുറ്റം പരഞില്ല ബ്രോ
      കാര്യം പരഞത

  • @sooraj-moscoz7988
    @sooraj-moscoz7988 3 ปีที่แล้ว +1

    മിസ്റ്റർ ഡയറക്ടർ, കഴിഞ്ഞ എപ്പിസോഡിൽ കുപ്പി വെള്ളത്തിൽ ഇട്ടത് ഒരു പാട് പേര് ചൂണ്ടികാട്ടി പറഞ്ഞപ്പോൾ അത് ഒരു സംഭാഷണം ആക്കി ഈ എപ്പിസോഡിൽ maintain ചെയ്തത് നന്നായിട്ടുണ്ട് 👍
    Appreciated

  • @santhoshkumarml
    @santhoshkumarml 3 ปีที่แล้ว +16

    Noby is atom bomb for laughing
    ❤️
    Bigbossil evideokkeyo paali
    Eee paavam manasine kurachuper chernnu use cheythu
    Enathaayalum love you muthe ❤️

  • @shortfilimonly4847
    @shortfilimonly4847 3 ปีที่แล้ว +143

    നോബി ചേട്ട നെ ഇഷ്ടപ്പെടുന്ന ആരുണ്ട് 🥰🥰🥰🥰🥰

  • @albinbiju9298
    @albinbiju9298 3 ปีที่แล้ว +22

    നോബിചേട്ടൻ 😂👌

  • @ankithatp6542
    @ankithatp6542 3 ปีที่แล้ว +14

    അഖിൽ എട്ടൻ മാത്രേ ഇത്തരം പേരുകൾ കിട്ടൂ😂 വല്ലാത്ത അസുഖം😂

  • @subi.s1308
    @subi.s1308 3 ปีที่แล้ว +5

    നോബി അണ്ണാ ...അണ്ണൻ മെലിഞ്ഞു 👍🏻👍🏻

  • @AshikCalicut
    @AshikCalicut 3 ปีที่แล้ว +32

    എന്തൊക്ക പറഞ്ഞാലും ചിരിക്കാൻ ഞങ്ങൾ റെഡി ആണ് 😊❤❤👍🏻

  • @amal4042
    @amal4042 3 ปีที่แล้ว +30

    നോബി ചേട്ടൻ ഇനി starmagic ലോട്ട് കൂടെ വന്ന പൊളിക്കും 🌟

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +131

    സിന്ധ്രാഡപസ് ടപകുസിസ് ഉള്ള അഖിലേട്ടന് ഒരു തുളി മദ്യം കൊടുക്കാത്തത് മോശം ആയി

    • @loremipsum4532
      @loremipsum4532 3 ปีที่แล้ว

      th-cam.com/video/qhvstm6khhM/w-d-xo.html

  • @jithinjaleel1045
    @jithinjaleel1045 3 ปีที่แล้ว

    എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല... എല്ലാ എപ്പിസോഡ് കണ്ട ഞാൻ ഈ പ്രവാസലോകത്തെ ടെൻഷൻ മാറ്റാൻ ഈ 3എപ്പിസോഡ് കണ്ടാൽ പോരെ പൊന്നെ 🙏🙏🙏🙏👍👍👍👍👏👏👏👏👏

  • @bishrmuqthar
    @bishrmuqthar 3 ปีที่แล้ว +7

    കൂചണം എന്നുള്ള ഡയലോഗ് 😂😂😂 ഒരു രക്ഷയും ഇല്ല 😂

  • @ashokb9153
    @ashokb9153 3 ปีที่แล้ว +21

    ഒരു രക്ഷയുമില്ല ചിരിച്ചു പണ്ടാരടങ്ങി 😁😁😁

  • @deepudeepukuttiyani9177
    @deepudeepukuttiyani9177 3 ปีที่แล้ว +46

    പാളയത് ചോറ് കൊണ്ടു വന്നാ അണ്ണാ 👌👌👌എന്റെ അഖിൽ അണ്ണാ 🥰🥰🥰

    • @SamSung-yr9wy
      @SamSung-yr9wy 3 ปีที่แล้ว

      അതെന്താ സംഭവം ?

  • @kunjikilicarttoon9539
    @kunjikilicarttoon9539 3 ปีที่แล้ว +33

    First കമന്റ്‌ ഞാൻ അടിച്ചു നോബി ചേട്ടാ ഒരു ഹായ് tarooo

  • @SalmanThangalThikkodi
    @SalmanThangalThikkodi 3 ปีที่แล้ว +1

    Hahaha.... Adipwoli.... 💐❤️❤️"KARIKK" kazhinjaal pinne enikk ishtam "PREMIER PADMINI" 🎊💯✅

  • @binucbenny5395
    @binucbenny5395 3 ปีที่แล้ว +2

    Supper 😄😄😄 ellarum supper. Noobichettan & aamy combo kidu❤

  • @sojaskicthen3081
    @sojaskicthen3081 3 ปีที่แล้ว +42

    *_ആര് വന്നു പറഞ്ഞാലും THE PREMEIR PADMINI യുടെ കോമഡി കൊടികുത്തി നില്കും_* 🔥♥️😍

  • @trollpurushu2425
    @trollpurushu2425 3 ปีที่แล้ว +36

    കല്ലമ്പലക്കാ൪ക്ക് അഭിമാനം അഖിൽ അണ്ണ൯⚡⚡❤❤😍😍😍🥳🥳

    • @loremipsum4532
      @loremipsum4532 3 ปีที่แล้ว

      th-cam.com/video/qhvstm6khhM/w-d-xo.html

  • @Am.tubelight
    @Am.tubelight 3 ปีที่แล้ว +5

    Aa first bgm kekkumbol thannew oru special attraction thonnunnu💖😂

  • @linumohanm.k7613
    @linumohanm.k7613 3 ปีที่แล้ว +8

    അഖിൽ അണ്ണാ നിങ്ങൾ വേറെ ലെവലാണ്

  • @mohammedshanooj
    @mohammedshanooj 3 ปีที่แล้ว +1

    Patikan vendiyanelum ingane parayalle Siree😌🤣

  • @shibumadakkara3127
    @shibumadakkara3127 3 ปีที่แล้ว +35

    5:01 കഴിഞ്ഞ തവണ കുപ്പി കളഞ്ഞതിനു ആരോ കമന്റ് ഇട്ടായിരുന്നു.

    • @noufalayns156
      @noufalayns156 3 ปีที่แล้ว +4

      ഞാനായിരുന്നു....

    • @anoopbahuleyan4148
      @anoopbahuleyan4148 3 ปีที่แล้ว +2

      Nalla comment aayirunnu 🥰

  • @navasmalanavasmala5137
    @navasmalanavasmala5137 3 ปีที่แล้ว +57

    നോബി അഖില്‍ കുട്ടി അഖിലിനെ സ്റ്റാര്‍ മാജിക്കിലെടുപ്പിക്കണം🌹🌹🌹

  • @akkuperlavlog4928
    @akkuperlavlog4928 3 ปีที่แล้ว +40

    Nobi chetta fans like adi ❤️

  • @fasilfaisi3441
    @fasilfaisi3441 2 ปีที่แล้ว

    അഖിലേട്ടാ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ട്ട നിങ്ങൾ പൊളിയാ ആ സംസാരം അഭിനയം കലക്കി 😄😄😄

  • @rajeevnair1461
    @rajeevnair1461 3 ปีที่แล้ว +4

    16:14 BGM കിടു 👌 പണ്ട് My Boss EP02 യില്‍ Stella വരുമ്പോൾ ഇതേ BGM ആയിരുന്നു 👌👏

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +18

    കാത്തിരിപ്പിനൊടുവിൽ അവർ എത്തിയിരിക്കുന്നു.... ❤🤩🤩

  • @Thejomation
    @Thejomation 3 ปีที่แล้ว +68

    *പത്തു മണിക്ക് ശേഷം ഇതു കാണാൻ വന്നവർ ഉണ്ടോ🤩🤩*

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +34

    Noby ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി..❤️❤️👇👇

  • @cues.mmanojs7270
    @cues.mmanojs7270 3 ปีที่แล้ว +1

    ❤️ എന്റെമ്മച്ചീ....❤️
    ..നിങ്ങൾ ഒരു ............ ആണ് ( വർണ്ണിക്കാൻ വാക്കുകൾ ഇല്ല )😂👍

  • @meekumeenutty2564
    @meekumeenutty2564 3 ปีที่แล้ว

    @the premiere padmini bloopers കാണാൻ ഒത്തിരി ആഗ്രഹം ഇണ്ടേ, 😍🤭ഈ epi. ഒരേ പൊളി പൊളി 😂😂😂 😍

  • @jacobbabubabu2033
    @jacobbabubabu2033 3 ปีที่แล้ว +105

    നോബി യുടെ wife nu ആര്യ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🙄🥴..

  • @aseemabdul4816
    @aseemabdul4816 3 ปีที่แล้ว +17

    14:02 സെണ്ടടാപ്സ് ഡെപ്പാംഗൂസിസ് 😆😆😆 എന്റെ പൊന്നു അഖിലണ്ണാ നമിച്ചു നിങ്ങളെ 🙏🙏🙏

  • @ARUNSAGAR2255
    @ARUNSAGAR2255 3 ปีที่แล้ว +24

    *ഞാൻ ചോദിക്കാൻ ഇരുന്നതാ ഷാർപ് ടൈം 😄😄😄😍😍❤❤❤❤... ഇങ്ങനെയുള്ള അസുഖം വച്ചെങ്ങനെ പണിയെടുക്കും 🤪🤪🤪*

  • @NaveenChikkus
    @NaveenChikkus 3 ปีที่แล้ว +1

    ശരിക്കും ഇങ്ങനെ ഓസുന്ന ആൾക്കാർ ഇല്ലേ...
    എന്നാലും New mobile കൊടുത്തപ്പോൾ സങ്കടം ആയി...❤️
    Premier പദ്മിനി❤️🔥

  • @ckarun427
    @ckarun427 3 ปีที่แล้ว +5

    Pinim pani pali 10000poyi...kuchanum kityila 😂😜❤️❤️

  • @sojaskicthen3081
    @sojaskicthen3081 3 ปีที่แล้ว +77

    *നോബി ചേട്ടൻറെ വരവ് ഇഷ്ടപ്പെടുന്നവർ* 🔥🔥

    • @minukutan9881
      @minukutan9881 3 ปีที่แล้ว

      ചങ്ക്സ്....

  • @sidsid5156
    @sidsid5156 3 ปีที่แล้ว +4

    എല്ലാരുടെയും പെർഫോമൻസ് പൊളി.. But വെള്ളമടി കൊട്ടേഷനുകൾ ഒരു സ്ഥിരം ക്ലീഷേ ആയിപ്പോണു.. നല്ല സ്ക്രിപ്റ്റ് പോരട്ടെ...

  • @thugofstars912
    @thugofstars912 3 ปีที่แล้ว +52

    നോബി ചേട്ടന്റെ fans ഉണ്ടോ ഇവിടെ ഉണ്ടെങ്കിൽ come on... !
    👇🙂❤️❤️❤️

  • @arshadethirthod210
    @arshadethirthod210 3 ปีที่แล้ว +9

    സന്ണ്ടടാസ് ഡോപകൊസിസ്, അഖിലേട്ടാ എവിടുന്ന് കിട്ടുന്നു ഈ പേരൊക്കെ ❤️

  • @Rtechs2255
    @Rtechs2255 3 ปีที่แล้ว +16

    അനൂപ് ബ്രോയും ഇതിൽ അഭിനയിച്ചല്ലോ ❤

    • @anoopbahuleyan4148
      @anoopbahuleyan4148 3 ปีที่แล้ว +2

      Enne peduthiyathaanu 😂

    • @Rtechs2255
      @Rtechs2255 3 ปีที่แล้ว +2

      @@anoopbahuleyan4148 thanks bro , for replay 🥰❤

    • @dipinthrippara7069
      @dipinthrippara7069 3 ปีที่แล้ว

      @@anoopbahuleyan4148 🤣🤣🤣👌👌👌

  • @naveenr9619
    @naveenr9619 3 ปีที่แล้ว +6

    Anoopettan🥰🥰🥰
    Nobbychettan🤩🤩🤩

  • @ambadi4687
    @ambadi4687 3 ปีที่แล้ว +9

    രതിൽ കുമാർ ഫാൻസ്‌

  • @പാഷാണംഷാജി
    @പാഷാണംഷാജി 3 ปีที่แล้ว +47

    Nobi ചേട്ടനെ ഇഷ്ട്ടപെടുന്നവർ ഉണ്ടോ ❤️

  • @s-solution5817
    @s-solution5817 3 ปีที่แล้ว

    ഇത്രയും ടെൻഷൻ അടിച്ചു ഇരുന്ന ഞാൻ. ഇപ്പോൾ ഹാപ്പി 😍😍😍😍ഒരു രക്ഷയുമില്ല പൊളി 😍😍😍😍😍