വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന കീർത്തനം. രാധിക thilakinu ഒരു smaranjali കൂടി ഓർമകളിൽ ഒരു നൊമ്പരമായി എന്നെന്നും ജീവിക്കും.പുഷ്പാർച്ചന നേരുന്നു. പിന്നണി പ്രവർത്തകർക്ക് നമസ്കാരം.👃👍💙
എത്ര കേട്ടാലും മതിവരാത്ത പാട്ടുകളാണ് രാധികയുടെ. ചിത്രയുടെ ശബ്ദമാണ് രാധികക്ക്. അതുകൊണ്ട് തന്നെ ആരും ഒരിക്കലും മറക്കില്ല രാധികയെ. ഇത്രയും നല്ല ഒരു ഗായിക പെട്ടന്ന് അണഞ്ഞുപോയത് വളരെ ദുഖമുണ്ട്. പാവം രാധിക. രാധികക്ക് സ്മരണാഞ്‌ജലി
ആരൊക്കെ ഈ പാട്ടുപാടിയാലും രാധിക തിലകിനോളം വരില്ല ഈ പാട്ടുകേൾക്കുമ്പോൾ എപ്പോഴും ഞാൻ ഓർക്കും ആ നാദമാധുരി അവസാനം ഭഗവാനിൽ തന്നെ ലയിച്ചു എങ്കിലും ഇന്നും ഈ പാട്ടുകൾ ഭൂലോകമുള്ള കാലം വരെ അനശ്വരമായി നിൽക്കും
പാവം രാധിക നല്ലൊരു ശബ്ദത്തിന്റെ ഉടമയായിരുന്നു നല്ല നല്ല ഗാനങ്ങൾ ആണ് രാതികയുടേതു എന്ത് ചെയ്യാം ആ ശബ്ദം നക്ലച്ചു പോയി എന്നന്നേക്കുമായി. അങ്ങ് സ്വർഗത്തിലിരുന്നു ഈ പാട്ടുകളെല്ലാം കേൾക്കുന്നുണ്ടായിരിക്കും അല്ലെ
പുലരാനേഴര നാഴികയിൽ കാറ്റിൻ ചലനത്തിലൂടെ നീന്തി വരും പുലരാനേഴര നാഴികയിൽ കാറ്റിൻ ചലനത്തിലൂടെ നീന്തി വരും പുളകാങ്കുരം നൽകും ശംഖനാദം പുളകാങ്കുരം നൽകും ശംഖനാദം നിദ്രാനില മാറ്റി കണ്ണും തുറന്നീടും കണ്ണും തുറന്നീടും മേൽശാന്തി സ്നാനം കഴിഞ്ഞു വന്നു പരമാത്മാ ഭഗവാന്റെ ശ്രീകോവിൽ ആത്മാർത്ഥ ഭക്തിപൂർവ്വം തുറന്നു അഴകിൽ വാകച്ചാർത്തിനൊരുങ്ങി അഴകിൽ വാകച്ചാർത്തിനൊരുങ്ങി കേശവനുണ്ണിക്കണ്ണൻ്റെ രൂപം കേശാദിപാദം എണ്ണ തേച്ചു കേശവനുണ്ണിക്കണ്ണൻ്റെ രൂപം കേശാദിപാദം എണ്ണ തേച്ചു വാസനവാകപ്പൊടി ചാർത്തി വാകപ്പൊടിച്ചാർത്തി വാസുദേവൻ മേനി നീരാട്ടി ഒരു ശുദ്ധവസ്ത്രം കൊണ്ടുടനേ തന്നേ തിരുമുടി തോർത്തി ദേഹം തുടച്ചു ഗുരുവായൂരപ്പൻ്റെ മോഹനമാം ഗുരുവായൂരപ്പൻ്റെ മോഹനമാം മലർമേനിയാകെ അലങ്കരിച്ചു നെറുകയിൽ പീലി നിരകെട്ടി നെറ്റിയിൽ കസ്തൂരിത്തിലകമിട്ടു കറുകറെ അഞ്ജനം കണ്ണെഴുതി കനകക്കുണ്ഡലം കാതിലിട്ടു കനകക്കുണ്ഡലം കാതിലിട്ടു മുത്തുപ്പതക്കം കഴുത്തിലണിഞ്ഞു മോഹനപ്പൊൻ വള കയ്യിൽ കിലുങ്ങി കൗസ്തുഭമാല മണിമാറിൽ കൊച്ചു കാലിൽ കിങ്ങിണി നിരമിന്നി കാലിൽ കിങ്ങിണി നിരമിന്നി അരിമുല്ലമാലികാനിര പോലെ ഇതിൽ അരയിൽ പൊന്നരഞ്ഞാൺ വിളങ്ങി അരിമുല്ലമാലികാനിര പോലെ ഇതിൽ അരയിൽ പൊന്നരഞ്ഞാൺ വിളങ്ങി നാരായണാ ഗോവിന്ദാ എന്ന തിരുനാമസ്തോത്രം എങ്ങും മുഴങ്ങി ഹരി നാരായണാ ഗോവിന്ദാ എന്ന തിരുനാമസ്തോത്രം എങ്ങും മുഴങ്ങി നാരായണാ നാരായണാ ഹരി നാരായണാ നാനാവിധമായ നൈവേദ്യങ്ങൾ നന്നായ് നിവേദിച്ചു പൂജ ചെയ്തു നാനാവിധമായ നൈവേദ്യങ്ങൾ നന്നായ് നിവേദിച്ചു പൂജ ചെയ്തു ശ്രീനാഥദേവൻ വര പ്രസാദം ശ്രീനാഥദേവൻ വര പ്രസാദം നാം സദാ സേവിച്ചു പുണ്യം നേടാൻ പ്രത്യേകം തീർത്ഥക്കിണറേഴും എന്നും നിസ്തുല സൗഖ്യപ്രദമാണു അത്യന്ത രോഗപീഡ മാഞ്ഞിടും ആദിത്യകിരണത്താൽ ഇരുൾ പോലെ അരവിന്ദാക്ഷൻ്റെ രൂപം കണ്ടു ഭക്തി ആനന്ദ ബാഷ്പം കണ്ണിൽ കവിഞ്ഞു അരവിന്ദാക്ഷൻ്റെ രൂപം കണ്ടു ഭക്തി ആനന്ദ ബാഷ്പം കണ്ണിൽ കവിഞ്ഞു നരജന്മപാപം നശിച്ചു പാരിൽ ചിരകാലം സൗഭാഗ്യമോടു വാഴാൻ പാരിൽ ചിരകാലം സൗഭാഗ്യമോടു വാഴാൻ ഗുരുവായൂരപ്പാ തുണ നീയേ ഗുരുവായൂരപ്പാ ഗതി നീയേ കരുണാസാഗരാ ചാരുമൂർത്തേ അരുളേണം വരമെന്നും ഭഗവാനേ. അരുളേണം വരമെന്നും ഭഗവാനേ. അരുളേണം വരമെന്നും ഭഗവാനേ.
I am shocked to hear about the sad news through a comment just now Only a few are blessed with such a great chance to sung Keerthana on Lord Krishna She is remembered throughout the life Surely she so lucky and be with The Lord Jai Sree krishna
ഇത്രയും മധുരമായി അങ്ങേക്ക് വേണ്ടി പാടിയിട്ടും അകാലത്തിൽ കൊണ്ടുപോയല്ലോ കണ്ണാ 😢🙏
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന കീർത്തനം. രാധിക thilakinu ഒരു smaranjali കൂടി ഓർമകളിൽ ഒരു നൊമ്പരമായി എന്നെന്നും ജീവിക്കും.പുഷ്പാർച്ചന നേരുന്നു. പിന്നണി പ്രവർത്തകർക്ക് നമസ്കാരം.👃👍💙
Mi c in
എത്ര കേട്ടാലും മതിവരാത്ത പാട്ടുകളാണ് രാധികയുടെ. ചിത്രയുടെ ശബ്ദമാണ് രാധികക്ക്. അതുകൊണ്ട് തന്നെ ആരും ഒരിക്കലും മറക്കില്ല രാധികയെ. ഇത്രയും നല്ല ഒരു ഗായിക പെട്ടന്ന് അണഞ്ഞുപോയത് വളരെ ദുഖമുണ്ട്. പാവം രാധിക. രാധികക്ക് സ്മരണാഞ്‌ജലി
I like this sound anf song. 12:00 9
Instead of using the blunt word 'died', better to use, She is Not With Us.😊
Very pleasing voice with good clarity. Sad she is not with us. Music, at times, is orphaned.😊
രാധികയെ ആരോടും compare ചെയ്യാൻ കഴിയില്ല. Sweet sound. ❤️❤️❤️
Ĺp
പ്രീയപ്പെട്ട രാധിക ചേച്ചി ഞങ്ങളുടെ കുടുബത്തിൽ രാവിലെ ഈ പറ്റുകേട്ടാണ് ഓരോ ദിവസോം തുടങ്ങുന്നത് .. ചേച്ചി എല്ലാരുടെ ഹൃദയത്തിൽ ഇപ്പോഴും ജീവിക്കുന്നു
പാട്ട് കേട്ടിട്ടാണെന്നു തിരുതൂനൂ ട്ടാ... 👍👍👍💞❤️❤️❤️💞👌👌👌കൃഷ്ണ
In
@@krishnankutty121
എത്ര എത്ര കേട്ടാലും മതിവരാത്ത ദൈവീകം നിറഞ്ഞ വരികളും സംഗീതവും ആലാപനവും. ഈ സംഗമത്തിനു മുന്നിൽ പ്രണാമം. 🌹🙏🙏🙏🌹
കണ്ണനെ ഏറെഇഷ്ടമുള്ളതിനാലാണോ അതിനെ കൊണ്ടുപോയത് 🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹ഇവിടെ അതിനെ ഇഷ്ട്ടപെടുന്നവർക്ക് വളരെ ദുഖമുണ്ടാക്കി 😢😢😢😢😢😢😢
ഗുരുവായൂരപ്പന്റെ നടക്കൽ ചെന്നുനിന്നൊരു ഫീൽ ഞാൻ എന്നുംകേൾക്കാറുണ്ട് സൂപ്പർ ബാബു ഖത്തർ
Good
മനോഹരം കേൾക്കാൻ എപ്പോഴും കൊതിക്കുന്ന പാട്ടുകൾ.
ദൈവികമായ ശബ്ദം 🙏🙏
😐
അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ രാധിക തിലക് ഗായികയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു
jJaya kumar jmakg0w 0
Miakitchen.
Jaya kumar
Jaya kumar jgt
Jaya kumar ?
ആരൊക്കെ ഈ പാട്ടുപാടിയാലും രാധിക തിലകിനോളം വരില്ല ഈ പാട്ടുകേൾക്കുമ്പോൾ എപ്പോഴും ഞാൻ ഓർക്കും ആ നാദമാധുരി അവസാനം ഭഗവാനിൽ തന്നെ ലയിച്ചു എങ്കിലും ഇന്നും ഈ പാട്ടുകൾ ഭൂലോകമുള്ള കാലം വരെ അനശ്വരമായി നിൽക്കും
jay
😥😥😥😥
സത്യം❤
ഹരേ കൃഷ്ണാ
കണ്ണനെ കാണാൻ എന്തഴക് ❤
രാധിക ഭഗവാൻ കൃഷ്ണന്റെ അടുത്ത് തന്നെയാണ്. 🙏🙏e
❤❤
ഇടയ്ക്ക് ഇടയ്ക്ക് ഉള്ള വിളംബരം മനസിന്റെ സ്വസ്ഥത കെടുത്തി പാട്ടു കേൾക്കാൻ തന്നെ വെറുപ്പ് തോനുന്നു തയവുചെയ്തു ഈ നല്ലകേസെറ്റ് നശിപ്പിച്ചു കളയരുത് 🌹👍🙏
ദേവസംഗീതത്തിന്റെ കൂട്ടുകാരി...
രാധികാ തിലക്
Sathyam
ഭഗവാന്റെ സന്നിധിയിൽ .....❤❤😢😢😢😢
അമ്മേ രാധാദേവി അനുഗ്രഹിക്കേണമേ
ആത്മാവിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ നിന്ന് വരുന്ന ശബദ് മാണ്
എനിക്ക് Net with jrf kittaname ഭഗവാനേ എങ്കിൽ ഗുരുവായൂർ നടയിൽ വന്ന് തൊഴുവാമേ.🙏🙏🙏🙏🙏❤❤❤❤❤✨✨✨⭐🤍🤍🤍🤍🥺
Mani, 🙏🙏🙏
പ്രിയ ഗായിക രാധിക ഗാനകോകിലത്തിന് പ്രണാമം🙏❤️🙏
ഓം നാമോ നാരായണ എല്ലാം ഒന്നിനും ഒന്ന് മെച്ചം ഉള്ള ഗാനങ്ങൾ സൂപ്പർ
Sweat songs
Babumuthu Babu
Sahodari ninakku maranamilla. Janangaluday hrudayathil ennum sasneham jeevikkum. Long live in heaven.
Sasidharan Marath gttgn
Very sweet voice, well sung, really sad to remember. .. PRANAMAM
ഗുരുവായൂർ അപ്പാ കൃഷ്ണാ കാത്തോളണേ
krishna guruvayoorappa saranam
മനസ്സ് എത്രയോ ശാന്തമാകും ഇതൊക്കെ കേൾക്കുമ്പോൾ നന്ദി !!!"
Yrs
Om Krishnaya Nama 🌟🌹💐🌺🙏🌺💐🌹🌟
I love these songs very much. Radhika thilak's sweet voice.
ഓം നമോ നാരായണ വാസുദേവായ നമഃ 🙏🙏🙏🙏🙏🙏🙏
മലയാളികൾക്ക് എല്ലാവിഷുക്കാലത്തും ഭക്തിയുടെ സംഗീതസദസിലേക്ക് എത്തിക്കാൻ ഈ ഗാനങ്ങൾക്ക് കഴിഞ്ഞു.
Prasanth Mkr
Attukal amma
Prasanth Mkr
One of my favourite singers,She lives in the minds of people.The soul may rest in peace,thanks verymuch to everybody who worked behind these songs.
Her soul may rest in peace🔥🔥🔥
wW
@Abhilash PM 1 gokl
@@abhilashpm7843😢😢😊😊
C
My dear radhika we are sure that you are with sreekrishna or we are requesting him or we praying him to receive her near you
കേട്ടിട്ട് കുളിരു കോരുന്നു..❤❤❤❤❤🙏🙏🙏🙏
രാധിക തിലകിന് ഒരായിരം ഓർമ്മപ്പൂക്കൾ🌹🌹🌹😥😥😥
Ok
@@nalinakshi9301 m+ .
പ്രണാമം രാധിക തിലക് ❤❤🌹🌹🌹🌹🌹🌹
Krishna bhagavane kathu rakshikkanne 🙏🙏🙏
ഗുരുവായൂർ അമ്പലനടയിൽ എത്തി എന്ന് തോന്നു.., ഈ ഗാനങ്ങൾ എല്ലാം കേൾക്ബോൾ.....താങ്ക്സ് ' Doha Qatar. ..
santhosh kuma
santhosh kumar 7
good
Mslaysm
Maalayamsog
Guruvayoor ethiye oru feel ee pattu kelkumbol🙏🙏 Krishna 🙏
Thank you for sharing, your video is very good, I love it. Nice to meet you. Wish you happiness and success in life.💛💚🍕🍕🧇
ഇത് കേൾകുപ്പോൾ മനസിന് ഒരു സുഖം
OmnamonarayanayOmnamobhagsvathevasudevaya
Om sree guruvayoorappa saranam🙏🙏🙏🙏🙏
Radhika chechi your voice is amazing. 🙏 smaranajali. Sarikum eee songs kelkumbol vallatha oru devotional feel aaanu.
വർഷങ്ങളായി ദിവസവും ഒരു നേരമെങ്കിലും🎉🎉🎉❤
ഭഗവാൻ ശ്രീഗുരുവായുപുരേശാകാത്ത് കൊള്ളണേ🙏🙏🙏🌷🌷🌷🌷
പ്രിയ രാധികേ .... കണ്ണനോടൊപ്പം തന്നെയാണെല്ലേ..... ❤🌹🙏🙏🙏.....
Beàutifulsongscongrats
Yes.. She is
@@Vibes3438❤
How melodious her voice
❤❤
ഓം നമോ നാരായണായ.
I pay deep homages to Smt. Radhika Thilak, who died one and a half years ago after a long battle with cancer...
Vishal Sathyan .
+Asharaf Ali and the p
Balan P THANK YOU VERY Much.
Vishal Sathyan b
.;;,**;;*
Asharaf Ali k
നാരായണ
നാരായണ
നാരായണ
പ്രണാമം രാധികാ ചേച്ചി ....
Very very good and ever forgettable songs. Radjika till yennum ganagalilude nammalil jeevichirikkum. With deep and profound memmories.
anugraheeetha voicinde udamaaa.... pranaamam.... we are absolutly missing Radhikaaa....
6
krishna guruvayurappa.....
തിർച്ചയായും ഇശ്വരനുഗ്രഹം മുള്ള ഗാനങ്ങൾ
Divine songs sung by a sangeetha devatha- Immortal Radhika Tilak !
👏🏻പ്രണാമം👏🏻കൃഷ്ണാ ഗുരുവായൂരപ്പാ
കൃഷ്ണ ഗുരുവായൂർ അപ്പ
അനശ്വര ഗായിക സ്മരണാഞ്ജലികൾ. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
കൃഷ്ണ ഗുരുവായൂരപ്പ.... സൂപ്പർ ഗാനങ്ങൾ
Ever melodious songs in the sweet voice of Raddhika Thilak who will be remembered whenever we hear these songs.
ഭക്തിഗാനങ്ങൾക്കിടയിലെ പരസ്യം ഒഴിവാക്കാൻ പറ്റുമോ
ഈ മനോഹരമായ സംഗീതത്തെ അഭിപ്രായം പറയാൻ ഞാൻ ആളല്ല
Lakshmi Gireesh kollam.nallam.patt
Great collection. Inspiring& devotional
Nothing to say beautiful songs sung by the immortal singer
Devu
Pranamam 🙏🙏🙏🙏🙏
Hare Rama hare Rama Rama Rama hare hare 🙏 hare Krishna hare Krishna Krishna Krishna hare hare 🙏
super songs. really heart touching
Hare krishna
ബ്യൂട്ടിഫുൾ amazing sound
Mathura sapthadhil mathavanin naamam ahlapicha chechiku namaskaram
Pranamam radhikathilak
very sweet melody of sree uññikannan
ചിത്രയെക്കളും.. സുജാതയെക്കാളും... സ്വര മാധുരി ഉണ്ടായിട്ടും...ഒതുക്കപ്പെട്ട...പ്രതിഭ.....
എന്റെ കൃഷ്ണ...... ഗുരുവായൂരപ്പാ..... കാത്തു രക്ഷിക്കണേ ഭഗവാനെ എന്റെ അസുഖം മാറ്റി തരണേ എന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏
ഇവിടെ കഴിവ് മാത്രം പോരാ ഭാഗ്യം കൂടി വേണം
Krishna Guruvayurappa kattukollene Bhagawane 🕉🕉🙏🙏🙏🙏🙏♥️♥️
Koti koti naman 🙏🙏❤️❤️
ഹരേ രാമ ഹരേ krishna 🙏🙏🙏♥️.......,
ഗുരുവായൂരപ്പാ..... 🙏🙏🙏
പാവം രാധിക നല്ലൊരു ശബ്ദത്തിന്റെ ഉടമയായിരുന്നു നല്ല നല്ല ഗാനങ്ങൾ ആണ് രാതികയുടേതു എന്ത് ചെയ്യാം ആ ശബ്ദം നക്ലച്ചു പോയി എന്നന്നേക്കുമായി. അങ്ങ് സ്വർഗത്തിലിരുന്നു ഈ പാട്ടുകളെല്ലാം കേൾക്കുന്നുണ്ടായിരിക്കും അല്ലെ
very nice songs👍👍👍
പുലരാനേഴര നാഴികയിൽ കാറ്റിൻ
ചലനത്തിലൂടെ നീന്തി വരും
പുലരാനേഴര നാഴികയിൽ കാറ്റിൻ
ചലനത്തിലൂടെ നീന്തി വരും
പുളകാങ്കുരം നൽകും ശംഖനാദം
പുളകാങ്കുരം നൽകും ശംഖനാദം
നിദ്രാനില മാറ്റി കണ്ണും തുറന്നീടും കണ്ണും തുറന്നീടും
മേൽശാന്തി സ്നാനം കഴിഞ്ഞു വന്നു
പരമാത്മാ ഭഗവാന്റെ ശ്രീകോവിൽ
ആത്മാർത്ഥ ഭക്തിപൂർവ്വം തുറന്നു അഴകിൽ
വാകച്ചാർത്തിനൊരുങ്ങി
അഴകിൽ
വാകച്ചാർത്തിനൊരുങ്ങി
കേശവനുണ്ണിക്കണ്ണൻ്റെ രൂപം കേശാദിപാദം
എണ്ണ തേച്ചു
കേശവനുണ്ണിക്കണ്ണൻ്റെ രൂപം കേശാദിപാദം
എണ്ണ തേച്ചു
വാസനവാകപ്പൊടി ചാർത്തി
വാകപ്പൊടിച്ചാർത്തി
വാസുദേവൻ മേനി നീരാട്ടി
ഒരു ശുദ്ധവസ്ത്രം കൊണ്ടുടനേ തന്നേ
തിരുമുടി തോർത്തി ദേഹം തുടച്ചു
ഗുരുവായൂരപ്പൻ്റെ മോഹനമാം
ഗുരുവായൂരപ്പൻ്റെ മോഹനമാം
മലർമേനിയാകെ അലങ്കരിച്ചു
നെറുകയിൽ പീലി നിരകെട്ടി നെറ്റിയിൽ
കസ്തൂരിത്തിലകമിട്ടു കറുകറെ അഞ്ജനം കണ്ണെഴുതി
കനകക്കുണ്ഡലം കാതിലിട്ടു
കനകക്കുണ്ഡലം കാതിലിട്ടു
മുത്തുപ്പതക്കം കഴുത്തിലണിഞ്ഞു
മോഹനപ്പൊൻ വള കയ്യിൽ കിലുങ്ങി
കൗസ്തുഭമാല മണിമാറിൽ കൊച്ചു
കാലിൽ കിങ്ങിണി നിരമിന്നി
കാലിൽ കിങ്ങിണി നിരമിന്നി
അരിമുല്ലമാലികാനിര പോലെ ഇതിൽ
അരയിൽ പൊന്നരഞ്ഞാൺ വിളങ്ങി
അരിമുല്ലമാലികാനിര പോലെ ഇതിൽ
അരയിൽ പൊന്നരഞ്ഞാൺ വിളങ്ങി
നാരായണാ ഗോവിന്ദാ എന്ന തിരുനാമസ്തോത്രം എങ്ങും മുഴങ്ങി
ഹരി നാരായണാ ഗോവിന്ദാ എന്ന തിരുനാമസ്തോത്രം എങ്ങും മുഴങ്ങി
നാരായണാ നാരായണാ ഹരി നാരായണാ
നാനാവിധമായ നൈവേദ്യങ്ങൾ നന്നായ്
നിവേദിച്ചു പൂജ ചെയ്തു
നാനാവിധമായ നൈവേദ്യങ്ങൾ നന്നായ്
നിവേദിച്ചു പൂജ ചെയ്തു
ശ്രീനാഥദേവൻ വര പ്രസാദം
ശ്രീനാഥദേവൻ വര പ്രസാദം
നാം സദാ സേവിച്ചു പുണ്യം നേടാൻ
പ്രത്യേകം തീർത്ഥക്കിണറേഴും എന്നും
നിസ്തുല സൗഖ്യപ്രദമാണു അത്യന്ത
രോഗപീഡ മാഞ്ഞിടും ആദിത്യകിരണത്താൽ
ഇരുൾ പോലെ
അരവിന്ദാക്ഷൻ്റെ രൂപം കണ്ടു
ഭക്തി ആനന്ദ ബാഷ്പം കണ്ണിൽ കവിഞ്ഞു
അരവിന്ദാക്ഷൻ്റെ രൂപം കണ്ടു
ഭക്തി ആനന്ദ ബാഷ്പം കണ്ണിൽ കവിഞ്ഞു
നരജന്മപാപം നശിച്ചു പാരിൽ
ചിരകാലം സൗഭാഗ്യമോടു വാഴാൻ പാരിൽ
ചിരകാലം സൗഭാഗ്യമോടു വാഴാൻ
ഗുരുവായൂരപ്പാ തുണ നീയേ
ഗുരുവായൂരപ്പാ ഗതി നീയേ
കരുണാസാഗരാ ചാരുമൂർത്തേ
അരുളേണം വരമെന്നും ഭഗവാനേ.
അരുളേണം വരമെന്നും ഭഗവാനേ.
അരുളേണം വരമെന്നും ഭഗവാനേ.
Ll ninu
Super duper bhakti nirbharam bhagavane thozhutha punyam
കൃഷ്ണാ ഗുരുവായുരാപ്പാ.....
I am shocked to hear about the sad news through a comment just now
Only a few are blessed with such a great chance to sung Keerthana on Lord Krishna She is remembered throughout the life Surely she so lucky and be with The Lord
Jai Sree krishna
Hare krishnaaaaa.... Guruvayoorappa....... 🙏🙏🙏🙏🙏🙏🙏
Ella ganagalku nandi namaskaram, eniyum Orupadu pattukal kelkuvan ishtam thonnunnu
Varshangalayi kelkunna patukal ...swara sudhi .. sweet voice ..❤u Radhika Tilak mam... praying for yours soul
Thanks for the support.Please share to all friends and family
എല്ലാം നല്ല ഗാനങ്ങൾ Su per
malayalam song snehaveedu
Bidin K chottanikaamma
Super
Ente Krishna guruvayoorappa ente monu exam eluppamakkane guruvayoorappa..
Ente kanna Mone kathu kollane
അടി പെളി പാട്ട്കൾ...
🙏🙏🙏🙏
NARAYANA NARAYANA NARAYANA NARAYANA NARAYANA KRISHNAAA❤❤❤
നാരായണായ നമ:
പ്രിയ രാധിക ഈ പാട്ട് എല്ലാം എനിക്ക് പ്രിയ പെട്ടത് പ്രണാമം
Krishnante gopikayayi nee maranju.... 🙏🙏
കഷ്ട്ടം തന്നെ. ഭഗവാനോട് വേണോ ഈ പരസ്യ ഇടപാട്.
രാധിക ചേച്ചിയ്ക്ക് പ്രണാമം.....🌹🌹🌹🌹🌹🌹🌹🌹🌹🌹👌
നന്നായിട്ടുണ്ട്
Pazhaya bagthiganagal kelkan sathichathil orupadu santhosham und tks
What a devine voice of this great malayalam singer Radhika. It seems she in born to sing Malayalam devotional. Really memorising voice.
എന്നും ചിരിക്കുന്ന കണ്ണനെന്തേ ഇന്ന് .........എന്ന ഗാനം ...
Hare Rama.....Hare Krishna.....