നരബലി നടന്ന ---.. കൊല നടന്നത് ഇങ്ങനെയാണോ?. വിവരിക്കുന്നത്. ഇത്രയേറെ സന്തോഷിച്ചിട്ടാണോ വിവരണം: ടൂർ യാത്ര ... എൻ ജോയ് ചെയ്യുകയാണോ ? ദുഃഖകരമായ സംഭവം.---...?.
സത്യം അവന്റെ വീട്ടിലുള്ളവർക്ക് ആണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അവൻ എങ്ങനെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞു ഇറങ്ങുമോ😰😰😰😰😰 ഭയങ്കര സന്തോഷം ഹാപ്പി യും വീഡിയോ ഷെയർ ചെയ്യാൻ പറയലും ഇവരുടെയൊക്കെ മൈ ലക്ഷ്യം പണം തന്നെ
അവയവക്കടത്ത് ആണെങ്കിൽ 2 മണിക്കൂറിനകത്ത് ഹോസ്പിറ്റലിൽ എത്തിക്കണമല്ലോ- നമ്മൾ കണ്ടതല്ല ഹൃദയം ഹെലിക്കോപ്ടലിലും മറ്റുo എത്തിച്ചതും - സമയം വൈകിയതിന്റെ പേരിൽ ഹോസ്പിറ്റലിൽ ത്തിച്ചിട്ടും രോഗി മരിച്ച തൊക്കെ നാം കണ്ടതും കേട്ടതാണല്ലോ - ശരിക്കുoകാമ ഭ്രാന്തും പണത്തിനോടുള്ള ആർത്തിയുമാത്രമാണ് -
അവതരണം കൊള്ളാം. അവിടത്തെ കാര്യങ്ങളും കാണിച്ചു തന്നതും നന്നായിട്ടുണ്ട്. പക്ഷേ തുടക്കം ഡോറ കാർട്ടൂൺ പോലെയായീ... പിന്നെ നാട്ടകാരോട് ചോദിക്കുന്ന ചോദ്യങ്ങളിൽ കുറച്ച് മാന്യത പുലർത്തണം.
ഈ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു, ഇവർക്ക് ഒരുവിവരവും ഇല്ലേ മരിച്ചവരുടെ കുടുംബത്തെയെങ്കിലും ഇവർ ഓർക്കണമായിരുന്നു ഇങ്ങനെ ആർമതിക്കാൻ തൃശൂർ പൂരം ഒന്നുമല്ലല്ലോ അവിടെ നടന്നത്
ആ അവസാനം സംസാരിച്ച ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ് കാവിനോട് എതിർപ്പുള്ള ഷാഫി നരബലിയെ അനുകൂലിക്കില്ല അന്ധവിശ്വാസം അല്ല ഇത് അവയവ മാഫിയയാണ് കാര്യങ്ങൾ വഴി തിരിച്ചു വിടാൻ കറിവച്ചു എന്നൊക്കെ പറഞ്ഞത് well planned ആണ് തമിഴ് സ്ത്രീയുടെ തിരോധാനം പെട്ടെന്ന് അന്വേഷിച്ചതാണ് കാര്യങ്ങൾ അറിയാൻ സാധിച്ചത് റോസിലി എങ്ങനെ ഇവരുടെ പരിചയത്തിൽ വന്നു എന്നുള്ളത് അന്വേഷിക്കണം
ഇതൊരു ഹോസ്പിറ്റലിൽ നടന്ന കാര്യം ആണെങ്കിൽ സംശയിക്കാൾ പിന്നെയും കാരണങ്ങൾ കണ്ടെത്താം ,അവയവ മാറ്റവും പിടിപ്പിക്കലും ഒന്നും അത്ര നിസ്സാര കാര്യമല്ലാ ., ചേർച്ചയും സമയവും ,സാഹചര്യവും ഉപകരണങ്ങളും അനുമതികളും തുടങ്ങി എത്രയോ കാര്യങ്ങൾ ചേർന്നു വരേണ്ട വളരെ സങ്കീർണ്ണമായ പ്രക്രിയ ആണത്. പിന്നെ അന്വേഷണ ഉദ്യോഗസ്ഥരും സംവിധാനവും മാധ്യമങ്ങളും , ടെക്നോളജിയും അത്രയും പൊട്ടൻമാർ അല്ലെന്നും കരുതുക.
Crct aanu. Ivarokke entho orthitta അവയവ mafia എന്നൊക്കെ പറയുന്നത്. Shafi valla doctoro nurse o enthenkilum aano.crct ആയിട്ട് വെട്ടിയെടുത്ത് കൊണ്ട് പോകാൻ
വോഗർമാർ വല്ലാതെ ആഘോഷം കൊണ്ടടുന്നു ഒരു നരബലി. അവിടെ രണ്ട് ജീവനാണ് പൊലിഞ്ഞു ഇല്ലാത്തായത് എന്നിവർ മറന്നപോലെ ഇവരുടെ തുടക്കത്തിൽ തന്നെ ഫെർഫോമസ്. അവർക്ക് ലൈക്ക്, സസ്ക്രൈബ് ഷെയർഇതെല്ലാം കിട്ടിയാൽ ഇവർക്ക് എന്താ കിട്ടുക യു ട്യൂബ് വക കാശ്. പിന്നെ ഇവർ പറഞ്ഞതും കാണിച്ചതും ഇതിലേറെ നന്നായിട്ട് പത്രക്കാർ കാണിച്ചു തന്നു എടുക്കുന്ന സമയത്ത് തന്നെ അവർക്കാർക്കും ഇമ്മാതിരി മണവും ശർദിയും ഇല്ലായിരുന്നു. അതവരുടെ ജോലിയാണ് എത്ര നാട്ടുകാർ അവിടെ ഉണ്ടായിരുന്നു അവരാരും മൂക്കുപോത്തുന്ന്തോ ശർദികുന്നതോ കണ്ടില്ല. മരിച്ചവരെ വെറുതെ വിട്ടുകൂടെ വ്ലോഗർമാരെ. നിങ്ങളുടെ ആരെങ്കിലും ആണെങ്കിൽ നിങ്ങൾ ഇങ്ങനെ വ്ലോഗ് ചെയ്യാൻ പോകുമോ
ഹേയ് പ്രേതീക്ഷിച്ചത് അനൂപ് മച്ചാൻ പറഞ്ഞു 🥰🥰🥰🥰 we are also waiting to SUKUMARA KURUPP, episode 🥰🥰🥰 ഫുൾ ഓൺ ഫുൾ പവർ ആയിട്ട് തിരിച്ചു വരണം ആ സീരിയസിനു ഒരു അവസാനം കാണാൻ ഞങൾ ആഗ്രഹിക്കുന്നു.... ആൽബിൻ ചേട്ടന്റെ വിഡിയോ ഞങ്ങൾ കണ്ടു നന്നായിട്ടുണ്ട്.....
ഇത് കേവലം "നരബലി" ആണെന്നും പറഞ്ഞ് ആരും തള്ളികളയരുത്. ആ ഒരു കാരണം പറഞ്ഞ് ഇക്കാലത്തെ കേരളത്തിലെ ആളുകൾ ഇങ്ങനൊരു കൊലനടത്താൻ മാത്രം മണ്ടന്മാരാണെന്ന് എനിക്ക് തോന്നുന്നില്ല .അനൂപ് ബ്രോ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഇത് ഏതെങ്കിലും ഒരു വൻ അവയവ കടത്ത് സഘത്തിന്റെ ഒരു ചെറിയ കണ്ണികൾ ആയിരിക്കാം എന്നത്.എന്റെ പരിമിതമായ അറിവുകൾ കൊണ്ട് ഞാൻ മനസിലാക്കിയത് "നരബലി " എന്ന ഒരു വാക്ക് കൊണ്ട് മാത്രം എല്ലാവരും യഥാർത്ഥ വിഷയത്തിൽ നിന്ന് തെന്നിമാറി അതിന്റെ പുറകെ പോവാനാണ് വളരെ അധികം സാധ്യത കാരണം നരബലി എന്ന സംഭവം കേരളീയരെ സംബന്ധിച്ചിടത്തോളം നമുക്ക് തീരെ പരിചിതമായ ഒരു കാര്യമല്ല അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും അതിനെ കുറിച്ചറിയാൻ അതിന്റെ പുറകെ പോവും. പിന്നെ മാധ്യമങ്ങളുടെ കാര്യം എടുക്കുകയാണെങ്കിൽ അവർക്ക് വാർത്തയാക്കാൻ എന്തെങ്കിലും ഒരു കാര്യം കിട്ടാൻ കാത്തിരിക്കുകയാണ് അപ്പോൾ ഇങ്ങനൊരു വിഷയം കിട്ടുമ്പോൾ അവരും വെറുതെയിരിക്കില്ല. അവര് ഇതും കൊണ്ട് അവരുടെ ചാനലിന്റെ റേറ്റിംഗ് കൂട്ടാനുള്ള എല്ലാ പരിപാടികളും ചെയ്യും. അങ്ങനെ അവസാനം എല്ലാവരും ഇതില്ലേക്ക് മാത്രമായി കേന്ദ്രികരിക്കും ഇതൊക്കയാണ് നടക്കാൻ സാധ്യതയുള്ള കാര്യം.ഒരു പക്ഷേ ഇത് നരബലി ആണെന്ന് പറഞ്ഞവരുടെയും ഉദ്ദേശവും അതുതന്നെ ആയിരിക്കും.അതിനാൽ ഇതിന്റെ പിന്നിലെ ശരിയായ കാരണങ്ങൾ എന്താണെന്ന് ഈ കേസിന്റെ അന്വേഷണത്തിനു നിയമിക്കപെട്ടവർ തീർച്ചയായും കണ്ടെത്തണം. ഇപ്പോഴത്തെ പോലീസിന്റെ അന്വേഷണ രീതികൾ വെച്ഛ് അവർ അവരെക്കൊണ്ട് ആവുന്ന വിധം സത്യങ്ങൾ തെളിയിക്കാൻ ശ്രമിക്കുമായിരിക്കും. പിന്നെ ഈ ഒരു കേസിന്റെ തുടർന്നുള്ള അന്വേഷണതിന്റെ ഫലമായി ഇതുപോലെ ആരും അറിയാതെ പോയ പല കേസുകളിലേക്കുമായിരിക്കും ചെന്നെത്തിക്കുന്നത്.
@@Otsana7 ശെരിയാണ് ബ്രോ അതിനെല്ലാം അതിന്റെതായ procedurce ഉണ്ടാവും അത് ശരിയാണ്. ഒരാളെ അവിടെ ഇട്ട് തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കി അവിടത്തന്നെ കുഴിച്ചിട്ടത് അഞ്ചുമാസങ്ങളോളം പുറംലോകം അറിയാതെ ഭദ്രമാക്കി വയ്ക്കുന്നതിനൊപ്പം പുറത്തിറങ്ങി ആർക്കും ഒരു സംശയവും ഉണ്ടാവാത്ത രീതിയിൽ നടക്കാൻ പറ്റിയവർക്ക് അതിനുള്ള പോംവഴി ഉണ്ടാക്കുന്നതിനാണോ ഇപ്പോ പ്രശ്നം.മറ്റൊരിടത്തുനിന്ന് എല്ലാം എടുത്തു മാറ്റിയതിനു ശേഷം അവിടെ കൊണ്ടുവന്ന് ഇങ്ങനെയൊക്കെയാണെന്ന് വരുത്തി തീർത്തത് ആയിക്കൂടെന്നില്ലല്ലോ... ഇതെല്ലാം വെറും ഊഹങ്ങൾ മാത്രമാണ്. എന്തായാലും നമ്മുടെ ഈ കേരളത്തിൽ നടക്കാൻ പാടില്ലാത്ത ഒരു സംഭവം ആയിപോയി ഇപ്പോൾ നടന്നത്. എന്ത് തന്നെ ആയാലുംഈ കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് സത്യം എന്താണെന്ന് തെളിയിക്കാൻ പറ്റട്ടെ.
@@aswin_sreenivasan_ avarkk ippolum chythath തെറ്റാണ് എന്ന് ബോധം വന്നിട്ടില്ല. അന്ധ വിശ്വാസത്തിൽ പെട്ട് പോയ എല്ലാവരും inganokke തന്നെ ആണ്. അതാണ് അവർ ഒരു കുറ്റബോധവും illathe ithrem നാൾ നടന്നത്
ഷാഫിയെ പോലെ തന്നെ മറ്റു രണ്ട് പേരും പ്രതികൾ തന്നെയാണ് bro, ഇത്ര വിശ്വാസികൾ ആയ ലൈലയും ഭർത്താവും പെട്ടന്ന് ഒരാൾ വന്നു പറയുന്ന കേട്ട് അത് വരെ വിളക്ക് കത്തിച്ചു കൊണ്ടിരുന്ന ഒരു ഇടം പെട്ടന്ന് ഇല്ലാതാകുമോ
കറക്റ്റ്... ഇതുപോലെ ഒരു സംഭവം ആദ്യം... കുറച്ചു ആഘോഷം കുറക്കാമായിരുന്നു... മ്യൂസിക്, സംസാരം എല്ലാം ഓവർ... അന്യ നാട്ടിൽ ഉള്ള ഞങ്ങൾ ഒക്കെ പേടിച്ചു ആണ് ഇപ്പോൾ... എങ്ങനെ നാട്ടിൽ വന്നു ജീവിക്കും 🙄... ഇങ്ങനെ ഡിജെ മ്യൂസിക് ഇട്ട് ആഘോഷിക്കരുത്
എൻറെ അഭിപ്രായം എന്തെന്ന് പറഞ്ഞാൽ ഇനി കുറ്റവാളികൾ ആയിട്ട് കൊണ്ട് ചെല്ലുന്നവരെ ഇരുട്ടറയിൽ ഇടണം വിശപ്പ് അറിയണം അവർക്ക് കിട്ടുന്ന സുഖസൗകര്യങ്ങൾ എന്ന് തന്നെ പറയാം ഒരുമിച്ച് ഈ കുറ്റവാളികളെയൊക്കെ കൂട്ടിയിട്ട് ഈ ചെമ്മയാള് മറ്റൊരു ആളെ കൂടി കൂട്ടുപിടിച്ചാൽ ഒരാൾ കൂടെ ഇവർക്ക് തുണയായി മാറുകയാണ് ചെയ്യുന്നത് അത് ഒഴിവാക്കിയാൽ കൊള്ളാം
സുഹൃത്തേ ഓരോ വ്ലോഗിനും അതിന്റെതായ റെസ്പെക്ട് കൊടുക്കണം... ഒരു വിനോദയാത്ര പോകുമ്പോള്‍ ആകെ സ്മശാന മൂകതയായാല്‍ എങ്ങനെ ഇരിക്കും അതുപോലെ തന്നെ സ്മശാനത്തില്‍ പോകുമ്പോള്‍ ഫുള്‍ ജാളിമാളി ആവരുത്... കാര്യം മനസിലായിക്കാണുമെങ്കിലും നിങ്ങള്‍ അതൊന്നും വിലക്കെടുക്കില്ലാന്നറിയാം.... തുടക്കത്തില്‍ തന്നെ ഇത് എഴുതുകയുംബാക്കി കാണാതിരിക്കുകയും ചെയ്യുക.. അതേ ഞാനും ചെയ്യണൊള്ളൂ... മെമ്പറേ താങ്കള്‍ ഇത്രയും പ്രതീക്ഷിച്ചില്ലായിരിക്കും ല്ലേ....
പാവം അയൽവാസി കൾ പെട്ടു ചാനലുകാരുടെ ഇത് പോലെ ഉള്ള ചോദ്യവും പോലീസ് കാരുടെ ചോദ്യവും,,, കൂടാതെ ഇനി അവിടെ താമസിക്കാൻ ഉള്ള പേടിയും... പാവങ്ങൾ... പോലീസ് കാർക്ക് big salute
ബ്രോ വേറെ ലെവലാണ് നിങ്ങൾ പോളി മാസ്സ് ആണ്... നിങ്ങളുടെ അവതരണം സൂപ്പർ👌✌️ എനിക്ക് പറയാനുള്ളത് ഇതാണ് കൊന്നവരെ കൊല്ലണം പിന്നെ അവർ ജീവിക്കരുത് ഈ സിനിമയിൽ കാണുന്ന പോലെ
നരബലി കൊണ്ടുപോയ ഷാഫിയുടെ വീടും സ്കോർപിയോ കാറും കാണുക 👇👇👇👇👇th-cam.com/video/ebieu2ydb9g/w-d-xo.html
വിസ്മയ കേസിലെ കിരണിന്റെ വീടും പരിസരവും നാട്ടിലെ ഇപ്പോളത്തെ റിയാക്ഷനും വച്ചൊരു വീഡിയോ ചെയ്‌താൽ നന്നായിരിക്കും 😊
Super Thanks a lot Congratulations 🙏👍🙏
@@subhash6726 ok
😢
നാറ്റം സഹിച്ചു അവിടെ സ്വന്തം ഡ്യൂട്ടി ചെയ്യുന്ന പോലീസ്കാർക്ക് ഒരു സല്യൂട്ട് 🙏🙏🙏
😄😄😄ഇടയ്ക്ക് നാട്ടുകാരെ ഒക്കെ നോക്കണം അല്ലെങ്കിൽ ഇങ്ങനെ ഇരിക്കേണ്ടിവരും
Pine verutheyirunnu sambhalam medich thinnannu vijaricho. Paniyeduth thinnanam. Ithoke avarude paniyil perunnathuthannaya
@@151in daa njaan prnjille oru penninte kaaryam avl ippo evdyaannu polum ariyilldaa sathya🥺😞😞🙋♂️😔😢 da reply terne
@@aruns740 eathu Penna. Avalem Shafi narabali nadathikkanum..
@@151in edaa potta sathya njaan prunne ne thamaasha ayyi edukuanlle eda avlde peru njaan marnnda 😔😢😢🙋♂️ athaa ne annu prnjille avl marichu poyeennu 😔🥺 avlde kaaryvdaa potta njaan ninnodu prnje 😢
നിങ്ങളുടെ അവതരണത്തിന്റെ ശൈലി ഈ എപ്പിസോഡിൽ മാറ്റാമായിരുന്നു ഇത് എന്റെ അഭിപ്രായമാണ്
അതിദാരുണമായി രണ്ട് സഹോദരിമാർകൊലചെയ്യപ്പെട്ട സ്ഥലത്തേക്ക് വിനോദയാത്രയ്ക്കു പോകുന്ന സന്തോഷത്തിൽ പോകുന്ന നിങ്ങളെ സമ്മതിക്കണം.
CORRECT
ഇത് കാണുന്ന thagaleyum
അതെയതെ.. ഞാനും ആദ്യം കണ്ടപ്പോ വിചാരിച്ചു video മാറിപ്പോയോ ന്ന്.അയാളുടെ look തന്നെ കണ്ടില്ലേ, തൊപ്പിയും കണ്ണടയും കഴുത്തിലൊരു ചങ്ങലയും 😄.
Correct
sammadhikkanam nta ponno 😕🙏🙏
ഒരായിരം അഭിനന്ദനങ്ങൾ കേരള പോലീസിന് 👍👍👍
പ്ലീസ് 🙏🙏🙏share
🙏🙏🙏🙏
ബ്രോ ഒന്നുമല്ലെങ്കിലും കേരളം കണ്ട ഇത്രയും ക്രൂരമായ കൊലപാതകം അല്ലേ, ഈ ഒരു ആറ്റിട്യൂട് ഈ വീഡിയോല് മാത്രം ഒന്ന് ഒഴിവാക്കാമാർന്നു 🙏🏻
കറക്ട്
വിഷയത്തിന്റെ ഗൗരവത്തിനനുസരിച്ച് അവതരണ രീതി ചെയ്യണം
ഷാഫിയെ ഇനി പുറത്തു ഇറക്കിയാൽ അവിടെ ഉള്ള ജെനങ്ങൾ തന്നെ എറിഞ്ഞു കൊന്നേക്കണം
നേർ വഴി അല്ലാത്ത ഒരു ബന്ധവും നാശത്തിൽ മാത്രമെ അവസാനിക്കു
True
@@151in daaa😁🥰🥰🥺🥺 ne enthda ennodu mindaate
സത്യം
കേരള police ഇൽ വിശ്വാസം ഉണ്ട് 👍truth will come out... ഇനിയും സത്യങ്ങൾ പുറത്തു വരുക തന്നെ ചെയ്യും 👌👌
Bro... Hats off to your effort 👌
നരബലി നടന്ന ---.. കൊല നടന്നത് ഇങ്ങനെയാണോ?. വിവരിക്കുന്നത്.
ഇത്രയേറെ സന്തോഷിച്ചിട്ടാണോ വിവരണം: ടൂർ യാത്ര ... എൻ ജോയ് ചെയ്യുകയാണോ ? ദുഃഖകരമായ സംഭവം.---...?.
സത്യം അവന്റെ വീട്ടിലുള്ളവർക്ക് ആണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അവൻ എങ്ങനെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞു ഇറങ്ങുമോ😰😰😰😰😰 ഭയങ്കര സന്തോഷം ഹാപ്പി യും വീഡിയോ ഷെയർ ചെയ്യാൻ പറയലും ഇവരുടെയൊക്കെ മൈ ലക്ഷ്യം പണം തന്നെ
athum anukoolikkan alukal und keralathil
sathyam bro enikkum thonni content ndakkan vendi enagyum.ula manushar nd ennu.ullath ann.enth.parnjaaalu plz share plz.share ennulla rply maathram.kanndiyum.oru thoppyum vechu iragiyaaa evane adikkan.aarum.illae.pinne evante bgm nokkikle hoooo kastham
Yes njanum mesege ettittund chettada oru share cheyyanennu kettappozhe deshyam vannu
മെമ്പർ എല്ലാം വളരെ വ്യക്തമായി പറഞ്ഞു എല്ലാം വിശദീകരിച്ചു പറഞ്ഞു 👍
അവയവ കടത്ത് ആണെങ്കിൽ ആളൂർ വക്കീലിന് വക്കാലത്ത് ആരാണ് കൊടുത്തത് എന്ന് അന്വേഷിക്കണം
Ayal സ്വമേധയാ case edukunnath ആണ്.for negative publicity
അവയവക്കടത്ത് ആണെങ്കിൽ 2 മണിക്കൂറിനകത്ത് ഹോസ്പിറ്റലിൽ എത്തിക്കണമല്ലോ- നമ്മൾ കണ്ടതല്ല ഹൃദയം ഹെലിക്കോപ്ടലിലും മറ്റുo എത്തിച്ചതും - സമയം വൈകിയതിന്റെ പേരിൽ ഹോസ്പിറ്റലിൽ ത്തിച്ചിട്ടും രോഗി മരിച്ച തൊക്കെ നാം കണ്ടതും കേട്ടതാണല്ലോ - ശരിക്കുoകാമ ഭ്രാന്തും പണത്തിനോടുള്ള ആർത്തിയുമാത്രമാണ് -
@@ashrafkp1518 ithokke മനസ്സിലാക്കാൻ ulla bodham malayalikk ഉണ്ടോ 😁
അവതരണം കൊള്ളാം. അവിടത്തെ കാര്യങ്ങളും കാണിച്ചു തന്നതും നന്നായിട്ടുണ്ട്. പക്ഷേ തുടക്കം ഡോറ കാർട്ടൂൺ പോലെയായീ... പിന്നെ നാട്ടകാരോട് ചോദിക്കുന്ന ചോദ്യങ്ങളിൽ കുറച്ച് മാന്യത പുലർത്തണം.
മരണമൊക്കെ വ്ലോഗ് ചെയ്യുമ്പോൾ ഇത്ര സന്തോഷവും ആക്ഷനും എന്ത് ദുരന്തമാടോ നീ.... കാണിക്കേണ്ടത് കാണിക്കേണ്ടിടത് കാണിക്കേണ്ട വിവരം ചുരുങ്ങിയത്... വേണം..
കറക്റ്റ്
ഈ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു, ഇവർക്ക് ഒരുവിവരവും ഇല്ലേ മരിച്ചവരുടെ കുടുംബത്തെയെങ്കിലും ഇവർ ഓർക്കണമായിരുന്നു ഇങ്ങനെ ആർമതിക്കാൻ തൃശൂർ പൂരം ഒന്നുമല്ലല്ലോ അവിടെ നടന്നത്
സത്യം
സത്യം ❤.. കുറച്ചു കോപ്രായങ്ങൾ കുറക്കാമായിരുന്നു
Views കിട്ടാൻ വേണ്ടി ഈ സംഭവം വെച്ച് vlog ചെയ്യാൻ ഇറങ്ങീരിക്കാ 🤨
കുഴി തോണ്ടിയ ആളെ സമ്മതിക്കണം
നമ്മുടെ കേരള പോലീസിന് സമ്മതിച്ചു 👌👌👌🙋♀️
മൂന്നുപേരും ഒരുപോലെ തെറ്റുകാരാണ് എറിഞ്ഞു കൊല്ലേണ്ട ഇനങ്ങൾ
Bro രണ്ട് പെണ്ണുങ്ങളെ കൊന്ന് കളഞ്ഞത് ആണ് അല്ലാതെ അവർ ടൂർ പോയത് അല്ല ചിരിച്ചു കളിച്ചു കാര്യം പറയാത്തെ ഒരു ഗൗരവത്തിൽ പറയുക
ഈ വാർത്ത കണ്ടിട്ട് നമ്മുടെ നാട്ടുകാർ ഞായ റാ ഴ് ച്ച ആയിട്ടുപോലും ഇന്ന് ആരും ഇറച്ചി ബാങ്ങി ഈ ട്ടില്ല
ആ അവസാനം സംസാരിച്ച ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ് കാവിനോട് എതിർപ്പുള്ള ഷാഫി നരബലിയെ അനുകൂലിക്കില്ല അന്ധവിശ്വാസം അല്ല ഇത് അവയവ മാഫിയയാണ് കാര്യങ്ങൾ വഴി തിരിച്ചു വിടാൻ കറിവച്ചു എന്നൊക്കെ പറഞ്ഞത് well planned ആണ് തമിഴ് സ്ത്രീയുടെ തിരോധാനം പെട്ടെന്ന് അന്വേഷിച്ചതാണ് കാര്യങ്ങൾ അറിയാൻ സാധിച്ചത് റോസിലി എങ്ങനെ ഇവരുടെ പരിചയത്തിൽ വന്നു എന്നുള്ളത് അന്വേഷിക്കണം
പ്ലീസ് 🙏🙏ഷെയർ 🙏🙏🙏🙏
Lottery വിക്കുന്നവർ aayirunnu 2perum. അവയവ മാഫിയ aanenkil, വെറുതെ vetti മുറിച്ചു kond poyitt onnum karyamilla. With hospital facilities mathre organs oke എടുക്കാൻ പറ്റു
ഒറ്റ പെട്ട സ്ഥലത്തുള്ള വീടാണ്.. എന്നൊക്കെ പറഞ്ഞിട്ടു... കൊല നടന്ന വീടിനു ചുറ്റും അയൽക്കാരാണല്ലോ....
ഇതെന്തുവാ അവാർഡ് പോഗ്രാമാണോ ? 🙄
ആ background music ഒന്ന് ഓഫാക്കാമായിരുന്നു
പോലീസുകാർക്ക് നമ്മൾക്ക് ആദരവാണ് കൊടുക്കുന്നത് ബിഗ് സല്യൂട്ട് മാത്രമല്ല ആദരവ് കൊടുക്കുന്നവർക്ക്
ഞങ്ങൾടെ കടയുടെ അടുത്താണ് ഈ ഹോട്ടൽ ❣️❣️❣️❣️
പാവം അയൽവാസി ..അയാളെ മണ്ടൻ ആക്കുന്ന വിധത്തിൽ ഉള്ള ചോദ്യം ചോദിക്കല്ലു....അയാള് ഒരു മാന്യൻ ആയതു കൊണ്ട് തെറി ഒന്നും പറഞ്ഞില്ല
yes...aale kalliyakkunna samsaram
ഷാഫി ഓടിയപ്പോൾ തട്ടി വീണ 'കുറ്റി' കൂടി കാണിക്കാമായിരുന്നു.
ആഘോഷിക്ക്, ഈ ദാരുണ സംഭവം..
ഇനി ഒരു കുറച്ചു നാൾ അല്ലങ്കിൽ year കഴിയുമ്പോൾ ഒക്കെ പ്രേതക്കഥ ആണ് വരാൻ പോകുന്നെ. സുമതി വളവിനെക്കാൾ ഭയങ്കരമായ കഥ
പ്ലീസ് 🙏🙏🙏🙏ഷെയർ 🙏🙏🙏🙏
ജയിലിൽ നിന്ന് വന്നാൽ. താമസിക്കാൻ ഇ ടം കാണരുത്.. ഇവർ കായി. വാതി ക്കു ന്നാ. വാക്കി ലിനെ തട്ടി കളയണം.. എന്റെ യും കൂട്ടുകാരുടേയും ആഗ്രഹം 👌👍🏻👍🏻👍🏻🌹🌹
ഇത്രയും ആഘോഷം.പാടില്ലാ
ഹാ.എന്താ ഹാപ്പി.ആരാൻറെ.അമ്മക്കി????
ഇതിൽ ഞാൻ പാർട്ടി നടത്തി ആഘോഷിച്ചിട്ടില്ല പിന്നെ ആരാന്റെ അമ്മക്ക് 🖕🖕🖕🖕
ആളൂർ വകീൽ വന്നപ്പോൾ തന്നെ സംശയം ഇണ്ട് ഇതിന്റെ പിന്നിൽ വലിയ കൈകൾ ഇണ്ട്
Big Salute for Kerala POLICE 👍
അവയവ വില്പന ആണെങ്കിൽ ലിവർ കറി വെച്ച് കഴിച്ചത് അല്ല ലിവർ വിറ്റ തായിരിക്കും മാഫിയ ബന്ധം anweshikkanm
നല്ല സന്തോഷത്തിലാണല്ലോ
ഇത് ഒരിക്കലും നര ബലി അല്ല... ഉറപ്പ്..... ഷാഫി ഏജന്റ് മാത്രം.....
കറക്റ്റ് പ്ലീസ് ⚡️⚡️ഷെയർ 🙏🙏🙏
ഞാനും ഇതുതന്നെയാണ് പറയുന്നത്
വല്ലാത്ത ജന്മം തന്നെ ഇങ്ങനത്തെ ആളുകളും ഉണ്ടോ? കഷ്ടം. അവതാരക മഹാന യെ പറഞ്ഞത്
അഭിനന്ദനങ്ങൾ ഇതോക്കെ കാണാൻ എല്ലാർക്കുംആഗ്രഹമുണ്ട് ഇത്രയും നന്നായി കാണിച്ചു തന്നതിന്ന്👍👍 നല്ല മനുഷ്യനായ വൈദ്യനെ പോലും നഷ്ടത്തിലാക്കി ലൈലയും ഷാഫിയും
Pl ⚡️share
വല്ല യൂറോപ്പിലും ജനിച്ചാൽ മതിയായിരുന്നു
Wrong turn സിനിമയെ വെല്ലുന്ന ഈ പാതകം ചെയ്തവരെ വധശിക്ഷക്ക് വിധേയമാക്കണം...
ഞങ്ങൾ പത്തനംതിട്ടകാർക്ക് ഇതൊരു അപമാനം മാത്രം അല്ല. അന്ധവിശ്വാസങ്ങളെ അളവഴിഞ്ഞു വിശ്വസിക്കുന്ന ആളുകൾക്ക് ഇതൊരു പാഠം ആയിരിക്കും.
😡😡😡😡😡
💯💯💯💯💯💯
@@abrahammathew355 bh
👍👍👍👍
സത്യം, ഞാനും പത്തനംതിട്ട റാന്നിക്കാരി ആണ് 😢😢 എന്തായാലും കഷ്ടം ആയി പോയി
കല്ലിയാണത്തിനു പോകും പോലെ തോന്നി
ഞാൻ ഇങ്ങനെ ആണ് പോകുന്നത്
പോലീസുകാരുടെയും ചുറ്റുവട്ടത്തുള്ള വീട്ടുകാരുടെയും അവസ്ഥ, 😗
പ്ലീസ് 🙏🙏🙏share
മണം എന്നല്ല നാറ്റം എന്നതാണ് വാക്ക്...🤢🤮
എന്റെ ഫേസ് ബുക്ക് ഗ്രൂപ്പിൽ ഉണ്ടായിരുന്നു ഭഗവത് സിംഗ് ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടോ നോക്കി ഇല്ല ഭാഗ്യം രക്ഷപെട്ടു
കടവന്ത്ര പോലീസ്ഇൻ,ബിഗ്,salute
ഇതൊരു ഹോസ്പിറ്റലിൽ നടന്ന കാര്യം ആണെങ്കിൽ സംശയിക്കാൾ പിന്നെയും കാരണങ്ങൾ കണ്ടെത്താം ,അവയവ മാറ്റവും പിടിപ്പിക്കലും ഒന്നും അത്ര നിസ്സാര കാര്യമല്ലാ ., ചേർച്ചയും സമയവും ,സാഹചര്യവും ഉപകരണങ്ങളും അനുമതികളും തുടങ്ങി എത്രയോ കാര്യങ്ങൾ ചേർന്നു വരേണ്ട വളരെ സങ്കീർണ്ണമായ പ്രക്രിയ ആണത്. പിന്നെ അന്വേഷണ ഉദ്യോഗസ്ഥരും സംവിധാനവും മാധ്യമങ്ങളും , ടെക്നോളജിയും അത്രയും പൊട്ടൻമാർ അല്ലെന്നും കരുതുക.
Yes ofcourse.....
Crct aanu. Ivarokke entho orthitta അവയവ mafia എന്നൊക്കെ പറയുന്നത്. Shafi valla doctoro nurse o enthenkilum aano.crct ആയിട്ട് വെട്ടിയെടുത്ത് കൊണ്ട് പോകാൻ
Parayan pattilla valla docters okey support undonnu
@@mylifemydreams988 undarunnel ഇതിനോടകം പൊക്കിയെനെ number location okey trace chyth
നല്ല അവതരണം, waiting for next video
പ്ലീസ് ⚡️⚡️share
@@AnoopActionVlogs ഉറപ്പായും 👍🏻
നിങ്ങൾ ഇന്റർവ്യൂ ചെയ്ത ചേച്ചി നളിനി ജമീല ആണോ
മനുഷ്യരൂപമുള്ള രക്ഷസൻ ആണ് ഷാഫി 😡
അന്ന് സുകുമാരക്കുറുപ്പ്
ഇന്ന് നരബലി കുറുപ്പ്
അല്ലാഹുവേ ഇത്തരം മരണങ്ങളിൽ നിന്ന് എല്ലാവരെയും നീ രക്ഷിക്കണേ ആമീൻ
Aameen,🤲
Narabali kurup Alais Muhammad Shafi Alias Ustad Rasheed
ആമീൻ ആമീൻ ആമീൻ
കൊല കേസ് ഡിജെ വേർഷൻ 😅😅😅😅😅😅😅😅😅😅😅😅😅😅😅😅
Anoopettaaa....👍🏻👍🏻👍🏻👍🏻👍🏻all the best
🙏🙏പ്ലീസ് 🙏🙏share
Ningl.kuruppine vitto kuruppnte last epi evdynu
കോമാളി കൊലയില്‍ ആഹ്ളാദിക്കുന്നോ?
വോഗർമാർ വല്ലാതെ ആഘോഷം കൊണ്ടടുന്നു ഒരു നരബലി. അവിടെ രണ്ട് ജീവനാണ് പൊലിഞ്ഞു ഇല്ലാത്തായത് എന്നിവർ മറന്നപോലെ ഇവരുടെ തുടക്കത്തിൽ തന്നെ ഫെർഫോമസ്. അവർക്ക് ലൈക്ക്, സസ്ക്രൈബ് ഷെയർഇതെല്ലാം കിട്ടിയാൽ ഇവർക്ക് എന്താ കിട്ടുക യു ട്യൂബ് വക കാശ്. പിന്നെ ഇവർ പറഞ്ഞതും കാണിച്ചതും ഇതിലേറെ നന്നായിട്ട് പത്രക്കാർ കാണിച്ചു തന്നു എടുക്കുന്ന സമയത്ത് തന്നെ അവർക്കാർക്കും ഇമ്മാതിരി മണവും ശർദിയും ഇല്ലായിരുന്നു. അതവരുടെ ജോലിയാണ് എത്ര നാട്ടുകാർ അവിടെ ഉണ്ടായിരുന്നു അവരാരും മൂക്കുപോത്തുന്ന്തോ ശർദികുന്നതോ കണ്ടില്ല. മരിച്ചവരെ വെറുതെ വിട്ടുകൂടെ വ്ലോഗർമാരെ. നിങ്ങളുടെ ആരെങ്കിലും ആണെങ്കിൽ നിങ്ങൾ ഇങ്ങനെ വ്ലോഗ് ചെയ്യാൻ പോകുമോ
🤣🤣🤣🤣
മണ്ടന്മാർ
@@AnoopActionVlogs poda myre😪😤🤦🤦
ഇപ്പോഴും അവിടെ ഇത്രയും സ്മല്ലു ഉണ്ടങ്കിൽ ഇതിന്റെ മുന്നേ തന്നെ അവിടുത്തെ നാട്ടുകാർക്കും അയൽവാസി കൾക്കും എന്തെ സംശയം തോന്നാൻ സാധിക്കാതെ പോയത്
കുഴി തോണ്ടിയതിന് ശേഷമാണ് വാസന വന്നത് പൊട്ടാ
വിവാഹം തറവാട് നോക്കി പോവുന്നവർ ശ്രെദ്ദിച്ചു കേൾക്കുക 🤣
അതെ, ഇവരുടെ മകൻ കല്യാണം കഴിച്ചിരുന്നെങ്കിൽ ആ പെങ്കൊച്ചിനെയും ഇവർ കൊന്ന് തിന്നാനേം
Hi bro videos okke nannayind.....nalla effort eduth cheyyunnund ...thank you so much ❤️
🙏
ദയവു ചെയ്തു നീ മരിച്ച വീട്ടിൽ പോകുമ്പോൾ കണ്ണാടി നോക്കണേ
കണ്ണാണ്ടി കടിക്കോ
ഹേയ് പ്രേതീക്ഷിച്ചത് അനൂപ് മച്ചാൻ പറഞ്ഞു 🥰🥰🥰🥰 we are also waiting to SUKUMARA KURUPP, episode 🥰🥰🥰 ഫുൾ ഓൺ ഫുൾ പവർ ആയിട്ട് തിരിച്ചു വരണം ആ സീരിയസിനു ഒരു അവസാനം കാണാൻ ഞങൾ ആഗ്രഹിക്കുന്നു.... ആൽബിൻ ചേട്ടന്റെ വിഡിയോ ഞങ്ങൾ കണ്ടു നന്നായിട്ടുണ്ട്.....
.
@@kunjusvlogs2711 .? Wich means? 🤣
ഓ എന്തൊരു സന്തോഷം ഇതെന്തൊരു ചാനൽ
Ee oru seen edukkumbol enthina bro bgm okke. Cinema shooting vellathum aanno
19:30 manam alla naattam
Manam = sugandham
Nattam = dhurgandham
English el nth paraum
ഇത് കേവലം "നരബലി" ആണെന്നും പറഞ്ഞ് ആരും തള്ളികളയരുത്. ആ ഒരു കാരണം പറഞ്ഞ് ഇക്കാലത്തെ കേരളത്തിലെ ആളുകൾ ഇങ്ങനൊരു കൊലനടത്താൻ മാത്രം മണ്ടന്മാരാണെന്ന് എനിക്ക് തോന്നുന്നില്ല .അനൂപ് ബ്രോ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഇത് ഏതെങ്കിലും ഒരു വൻ അവയവ കടത്ത് സഘത്തിന്റെ ഒരു ചെറിയ കണ്ണികൾ ആയിരിക്കാം എന്നത്.എന്റെ പരിമിതമായ അറിവുകൾ കൊണ്ട് ഞാൻ മനസിലാക്കിയത് "നരബലി " എന്ന ഒരു വാക്ക് കൊണ്ട് മാത്രം എല്ലാവരും യഥാർത്ഥ വിഷയത്തിൽ നിന്ന് തെന്നിമാറി അതിന്റെ പുറകെ പോവാനാണ് വളരെ അധികം സാധ്യത കാരണം നരബലി എന്ന സംഭവം കേരളീയരെ സംബന്ധിച്ചിടത്തോളം നമുക്ക് തീരെ പരിചിതമായ ഒരു കാര്യമല്ല അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും അതിനെ കുറിച്ചറിയാൻ അതിന്റെ പുറകെ പോവും. പിന്നെ മാധ്യമങ്ങളുടെ കാര്യം എടുക്കുകയാണെങ്കിൽ അവർക്ക് വാർത്തയാക്കാൻ എന്തെങ്കിലും ഒരു കാര്യം കിട്ടാൻ കാത്തിരിക്കുകയാണ് അപ്പോൾ ഇങ്ങനൊരു വിഷയം കിട്ടുമ്പോൾ അവരും വെറുതെയിരിക്കില്ല. അവര് ഇതും കൊണ്ട് അവരുടെ ചാനലിന്റെ റേറ്റിംഗ് കൂട്ടാനുള്ള എല്ലാ പരിപാടികളും ചെയ്യും. അങ്ങനെ അവസാനം എല്ലാവരും ഇതില്ലേക്ക് മാത്രമായി കേന്ദ്രികരിക്കും ഇതൊക്കയാണ് നടക്കാൻ സാധ്യതയുള്ള കാര്യം.ഒരു പക്ഷേ ഇത് നരബലി ആണെന്ന് പറഞ്ഞവരുടെയും ഉദ്ദേശവും അതുതന്നെ ആയിരിക്കും.അതിനാൽ ഇതിന്റെ പിന്നിലെ ശരിയായ കാരണങ്ങൾ എന്താണെന്ന് ഈ കേസിന്റെ അന്വേഷണത്തിനു നിയമിക്കപെട്ടവർ തീർച്ചയായും കണ്ടെത്തണം. ഇപ്പോഴത്തെ പോലീസിന്റെ അന്വേഷണ രീതികൾ വെച്ഛ് അവർ അവരെക്കൊണ്ട് ആവുന്ന വിധം സത്യങ്ങൾ തെളിയിക്കാൻ ശ്രമിക്കുമായിരിക്കും. പിന്നെ ഈ ഒരു കേസിന്റെ തുടർന്നുള്ള അന്വേഷണതിന്റെ ഫലമായി ഇതുപോലെ ആരും അറിയാതെ പോയ പല കേസുകളിലേക്കുമായിരിക്കും ചെന്നെത്തിക്കുന്നത്.
Bro ath angne വെട്ടി കൊണ്ട് പോയി കൊടുത്താൽ ഒക്കെ ഏതു അവയവ mafia ആണ് എടുക്കുന്നത്? Organs extract cheyth edukkaan അതിൻ്റെതായ procedures ഇല്ലെ
അതിനു അതിന്റെതായ പ്രോസസ്സ് ഇല്ലേ. ചുമ്മാ അങ്ങ് വെട്ടി മുറിച്ചു കൊടുത്താൽ മതിയോ..
@@Otsana7 ശെരിയാണ് ബ്രോ അതിനെല്ലാം അതിന്റെതായ procedurce ഉണ്ടാവും അത് ശരിയാണ്. ഒരാളെ അവിടെ ഇട്ട് തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കി അവിടത്തന്നെ കുഴിച്ചിട്ടത് അഞ്ചുമാസങ്ങളോളം പുറംലോകം അറിയാതെ ഭദ്രമാക്കി വയ്ക്കുന്നതിനൊപ്പം പുറത്തിറങ്ങി ആർക്കും ഒരു സംശയവും ഉണ്ടാവാത്ത രീതിയിൽ നടക്കാൻ പറ്റിയവർക്ക് അതിനുള്ള പോംവഴി ഉണ്ടാക്കുന്നതിനാണോ ഇപ്പോ പ്രശ്നം.മറ്റൊരിടത്തുനിന്ന് എല്ലാം എടുത്തു മാറ്റിയതിനു ശേഷം അവിടെ കൊണ്ടുവന്ന് ഇങ്ങനെയൊക്കെയാണെന്ന് വരുത്തി തീർത്തത് ആയിക്കൂടെന്നില്ലല്ലോ... ഇതെല്ലാം വെറും ഊഹങ്ങൾ മാത്രമാണ്. എന്തായാലും നമ്മുടെ ഈ കേരളത്തിൽ നടക്കാൻ പാടില്ലാത്ത ഒരു സംഭവം ആയിപോയി ഇപ്പോൾ നടന്നത്. എന്ത് തന്നെ ആയാലുംഈ കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് സത്യം എന്താണെന്ന് തെളിയിക്കാൻ പറ്റട്ടെ.
@@aswin_sreenivasan_ avarkk ippolum chythath തെറ്റാണ് എന്ന് ബോധം വന്നിട്ടില്ല. അന്ധ വിശ്വാസത്തിൽ പെട്ട് പോയ എല്ലാവരും inganokke തന്നെ ആണ്. അതാണ് അവർ ഒരു കുറ്റബോധവും illathe ithrem നാൾ നടന്നത്
അന്നതിനും പഞ്ചമില്ലാ sorathinim panjamilla ഭൂമിയിൽ കരുണക്കാണ് പഞ്ഞം 🙏🙏🙏
ഷാഫിയെ പോലെ തന്നെ മറ്റു രണ്ട് പേരും പ്രതികൾ തന്നെയാണ് bro, ഇത്ര വിശ്വാസികൾ ആയ ലൈലയും ഭർത്താവും പെട്ടന്ന് ഒരാൾ വന്നു പറയുന്ന കേട്ട് അത് വരെ വിളക്ക് കത്തിച്ചു കൊണ്ടിരുന്ന ഒരു ഇടം പെട്ടന്ന് ഇല്ലാതാകുമോ
പ്ലീസ് 🙏🙏🙏🙏share
Yes
ഇതും ആഘോഷം ആക്കുന്ന ഇവരെ എന്താ വിളിക്കുക... ശ്ശേ....കക്ഷ്ടം.🙄😬
അവതരണം നല്ലതാണ് ,,പക്ഷെ Dj മ്യൂസിക്ക് അത് വേണ്ടായിരുന്നു ,,,ഒരു ദുഖ വാർത്ത അല്ലെ പറയുന്നത്
കറക്റ്റ്... ഇതുപോലെ ഒരു സംഭവം ആദ്യം... കുറച്ചു ആഘോഷം കുറക്കാമായിരുന്നു... മ്യൂസിക്, സംസാരം എല്ലാം ഓവർ... അന്യ നാട്ടിൽ ഉള്ള ഞങ്ങൾ ഒക്കെ പേടിച്ചു ആണ് ഇപ്പോൾ... എങ്ങനെ നാട്ടിൽ വന്നു ജീവിക്കും 🙄... ഇങ്ങനെ ഡിജെ മ്യൂസിക് ഇട്ട് ആഘോഷിക്കരുത്
നരബലിനടത്തുന്നവരെ രക്ഷിക്കാൻ ഗംഭീര ശ്രമം . തലവെട്ടി കോയിൽ , മൂന്നാർ. അവിടെനിന്നും അന്വേഷണം തുടങ്ങുക .
പ്ലീസ് 🙏🙏🙏share
@@AnoopActionVlogs in youtube -- lodge heather munnar
Thumbnail kodkkumbol sradhichhal nannayirikkum...victims nte family members nu prayaasam undaakkaan saadhyadha und..Athu pole comments um
Athe enkkum aa oru doubt thonnitund organ racket aahno nn🥲🥲
th-cam.com/video/IIEQ6ml_OoM/w-d-xo.html
Correct, അവയവകൈമാറ്റമാണ് നടന്നത്.
ഭയങ്കര മണം എന്നോ??? വാടാ അല്ലെങ്കിൽ നാറ്റം, ദുർഗന്ധം എന്നൊക്കെയാണ് പറയേണ്ടുന്നെ.
Sooper Sooper ഇത്ര ബുദ്ധിമുട്ട് സഹിച്ച നിങ്ങൾക്ക് നന്ദി
പ്ലീസ് 🙏🙏🙏share
സാഹചര്യം അനുസരിച്ചു പെരുമാറായിരുന്നു, ഇയാളുടെ അമ്മയോ പെങ്ങളോ ആയിരുന്നെങ്കിൽ ഈ അവതരണം കാഴ്ച വെക്കുമോ......... 🙏
അത് നിങ്ങളുടെ വീട്ടിൽ പറ്റുമ്പോൾ ഞാൻ വരാം തങ്ങളുടെ അമ്മയും പെങ്ങൾക്കും പറ്റുമ്പോൾ
കൊന്നവൻ അകത്ത് കിടന്ന് സുഗമായി ഉറങ്ങുന്നു.... പാവപെട്ട ടൂറിസ്റ്റ് ബസുകാർ എരിഞ്ഞു തീരുന്നു.... Save ടുറിസ്റ്റ് bus 🙏😢
Kerala police big salute
Bro Aa watch online shop chyithq ano?
Casio g shock parrot green edition rs .. 12990.....duplicate ഉണ്ട് വാങ്ങരുത് ഡിസ്പ്ലേ വിത്യാസം ഉണ്ട് ഇത് casio g shock ആണ്
മണിച്ചിത്രത്താഴ് എന്ന മൂവിയുടെ സെക്കൻഡ് പാർട്. ഇലന്തൂർ തറവാട്
പ്ലീസ് 🙏🙏share
Who is paying the fees of Aloor advocate
പ്രമൃഗീയമായി കൊല നടത്തിയവരെ കൊണ്ടുവന്ന് വേണം ഈ നാറ്റം സഹിപ്പിച്ച പൂട്ടിയിട്ട് അവിടെ ഇടാൻ
Yess verygood openion njan yochickunnu
എൻറെ അഭിപ്രായം എന്തെന്ന് പറഞ്ഞാൽ ഇനി കുറ്റവാളികൾ ആയിട്ട് കൊണ്ട് ചെല്ലുന്നവരെ ഇരുട്ടറയിൽ ഇടണം വിശപ്പ് അറിയണം അവർക്ക് കിട്ടുന്ന സുഖസൗകര്യങ്ങൾ എന്ന് തന്നെ പറയാം ഒരുമിച്ച് ഈ കുറ്റവാളികളെയൊക്കെ കൂട്ടിയിട്ട് ഈ ചെമ്മയാള് മറ്റൊരു ആളെ കൂടി കൂട്ടുപിടിച്ചാൽ ഒരാൾ കൂടെ ഇവർക്ക് തുണയായി മാറുകയാണ് ചെയ്യുന്നത് അത് ഒഴിവാക്കിയാൽ കൊള്ളാം
Sammadhichu bro🙏🙏
അയൽവാസി ചേട്ടന്റെ ഒരു അവസ്ഥ
സുഹൃത്തേ ഓരോ വ്ലോഗിനും അതിന്റെതായ റെസ്പെക്ട് കൊടുക്കണം... ഒരു വിനോദയാത്ര പോകുമ്പോള്‍ ആകെ സ്മശാന മൂകതയായാല്‍ എങ്ങനെ ഇരിക്കും അതുപോലെ തന്നെ സ്മശാനത്തില്‍ പോകുമ്പോള്‍ ഫുള്‍ ജാളിമാളി ആവരുത്... കാര്യം മനസിലായിക്കാണുമെങ്കിലും നിങ്ങള്‍ അതൊന്നും വിലക്കെടുക്കില്ലാന്നറിയാം.... തുടക്കത്തില്‍ തന്നെ ഇത് എഴുതുകയുംബാക്കി കാണാതിരിക്കുകയും ചെയ്യുക.. അതേ ഞാനും ചെയ്യണൊള്ളൂ... മെമ്പറേ താങ്കള്‍ ഇത്രയും പ്രതീക്ഷിച്ചില്ലായിരിക്കും ല്ലേ....
Njanum escaped 👍👍
ഇനി കോടതിയുടെ വിധി കാത്തിരിക്കാം
അവിടെയാണ് വിശ്വാസവും ആവിശ്വാസവും
നരബലിലേയും വെല്ലുന്ന അഭിനയമികവ്! പോയി വേറെ പണിനോക്കടേ ചുമ്മാതെ കുരക്കാതെ! വേറ എന്തെല്ലാം ഉണ്ട് ആഘോഷിക്കാൻ! പോയിനടേ!
🤣🤣🤣ആരാ വേട്ട വളിയൻ ആണോ
പാവം അയൽവാസി കൾ പെട്ടു ചാനലുകാരുടെ ഇത് പോലെ ഉള്ള ചോദ്യവും പോലീസ് കാരുടെ ചോദ്യവും,,, കൂടാതെ ഇനി അവിടെ താമസിക്കാൻ ഉള്ള പേടിയും... പാവങ്ങൾ... പോലീസ് കാർക്ക് big salute
Big salute police brothers 🙏🙏
E kolapathakam kandupidicha policekarkum avide duty cheyunna police karkum oru big salute 🙏🙏🙏🙏
ഇതിൽ പാർട്ട്ടി പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല ഏതു ഒരാൾക്കും ഒരു പാർട്ട്ടി കാണില്ലേ പാർട്ടിയും ഇതും എന്തു ബന്ധം
പഞ്ചായത്ത് മെമ്പറുടെ ശബ്ദം ജലദോഷം ഉള്ളത് പോലെ!
Yethrayo Different types of variety food aan kittunnadh.... adhil Chicken thanne yendhokka reedhiyil kittunnund....yennittum E Naarigal yendhina Manishmmare Fry cheydh Thinnadh 😣😣😣😣😣
പ്ലീസ് 🙏🙏share
ചേട്ടൻ കുറച്ച് സ്പീഡ് കുറച്ചു പറയുമോ 😒😒
ബ്രോ വേറെ ലെവലാണ് നിങ്ങൾ പോളി മാസ്സ് ആണ്... നിങ്ങളുടെ അവതരണം സൂപ്പർ👌✌️
എനിക്ക് പറയാനുള്ളത് ഇതാണ് കൊന്നവരെ കൊല്ലണം പിന്നെ അവർ ജീവിക്കരുത് ഈ സിനിമയിൽ കാണുന്ന പോലെ
Duty il ulla policekarkku bigsalut
32:30 തെറ്റ്😜
പ്രകൃതി രമണിയമായ സ്ഥലം . ndhu cheyyana😔
th-cam.com/video/IIEQ6ml_OoM/w-d-xo.html
Anoop super 👍
My friend kozhenchery vere elanthoor. Iva randum 2 Desham aanennu marakanda 🐕🐕🐕🐕🐕🐕🤔🤔🤔🤺🤺🤺🤺!!!!!