മർക്കസ് വിഷയം; പറഞ്ഞത് അഷ്റഫ് ഹാജിയുടെ അഭിപ്രായം.. | Kabeer kadangode |

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 32

  • @muhammedali2880
    @muhammedali2880 2 ชั่วโมงที่ผ่านมา +3

    ഈ ചങ്ങായി പരമ്പരയായിട്ട് ഈ വിഷയം കൊണ്ട് പോവാൻ അറിഞ്ഞ് കൊണ്ട് തന്നെയാണ് ഇങ്ങനെ ചെയ്തത്

  • @rasheedkaithachira9341
    @rasheedkaithachira9341 5 ชั่วโมงที่ผ่านมา +4

    നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് പ്രത്യേകിച്ച് ഫലസ്തീൻ വീഡിയോകൾ പക്ഷേ ഉസ്താദിനെ പറ്റി നീ ഈ പറഞ്ഞത് വളരെ വേദന ഉണ്ടാക്കി നിങ്ങളോട് പുഛം തോന്നി

    • @sadali5596
      @sadali5596 ชั่วโมงที่ผ่านมา

      ഉസ്താദിന്റെ കുറ്റമല്ല പറഞ്ഞത് ഉസ്താദിനെ മുന്നിൽ നിർത്തി ചെയ്യുന്ന തെറ്റുകൾ തിരുത്താൻ വേണ്ടിയാണ് പറയുന്നത്

    • @m.a.abdulsathar2750
      @m.a.abdulsathar2750 ชั่วโมงที่ผ่านมา

      ഞാൻ ഒരു കാന്തപുരം ഉസ്താദിന്റെ സുന്നിയെ പിന്തുടരുന്നവനാണ് കാലം കുറെ ആയി എന്ന് ദുബായ് ശെർവാനി പള്ളിയിൽ നിന്നും ലീഗ് അനുകൂലികൾ ചെരുപ്പ് എറിഞ്ഞോ അന്ന് മുതൽ അതിന്നു മുൻപ് ഒരു ഉറച്ച ലീഗുകാരനാണ്
      കബീർ കാടങ്കോട് ഉസ്താദിനെ പറ്റി ഒന്നും പറഞ്ഞില്ല ഈ കാര്യങ്ങൾ ഒന്നും ഉസ്താദ് അറിയുന്നില്ല ഇത് ഉസ്ഥാതിലേക്ക് എത്തിക്കണം എന്നാണല്ലോ പറഞ്ഞത് പിന്നെന്തിനാ അയാളെ വെറുക്കുന്നത് ❓❓❓❓❓

  • @AboobackerBacker-l3d
    @AboobackerBacker-l3d 32 นาทีที่ผ่านมา +1

    ശിഷ്യന്മാർ ചെയ്യുന്ന പലതും ഉസ്താദ് അറിയുന്നില്ല പലവരും ഉസ്താദിനെ വിചാരിച്ചു പുറത്ത് പറയാൻ മടിക്കുന്നു

  • @rasheedkaithachira9341
    @rasheedkaithachira9341 5 ชั่วโมงที่ผ่านมา +4

    നിങ്ങൾക്ക് റീച്ച് കിട്ടാൻ ശൈഖുനയെ കുറിച്ച് വളരെ മോഷമായി പോയി

  • @husainhusain9317
    @husainhusain9317 5 ชั่วโมงที่ผ่านมา +2

    താങ്കളുടെ വാർത്തകൾ വാർത്തകൾ വളരെ ഇഷ്ടത്തോടെയാണ് ഞാൻ കേൾക്കാറുണ്ടായിരുന്നത്. മേൽ പറഞ്ഞ വാർത്തയുടെ ഹെഡ്ഡിംഗ് തന്നെ സുഖകരമല്ല.
    ഇത്തരം വിശയങ്ങൾ രണ്ട് കൂട്ടരിൽ നിന്നും മനസ്സിലാക്കാതെ വാർത്ത വിട്ടത് ശരിയായില്ല.

  • @muhammedshafi5129
    @muhammedshafi5129 3 ชั่วโมงที่ผ่านมา +2

    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് പല വീഡിയോകളും ഞാൻ യോജിക്കാനും ഉണ്ട് എപി ഉസ്താദ് അറിയാത്ത ഒരു വിഷയത്തിൽ പൊതുസമൂഹത്തെ മുഴുവനും അറിയിച്ചതിനു ശേഷം പ്രശ്നം പരിഹരിച്ചത് കൊണ്ട് കാര്യമില്ലല്ലോ

  • @rasheedkaithachira9341
    @rasheedkaithachira9341 5 ชั่วโมงที่ผ่านมา +3

    നിങ്ങളുടെ ഈ വളിച്ച വീഡിയോക്ക് Ap ഉസ്താദ് മറുപടി പറയണോ

  • @m.a.abdulsathar2750
    @m.a.abdulsathar2750 ชั่วโมงที่ผ่านมา

    Kabeer ബായ് മാധ്യമ ധർമം എന്നത് അഴിമതി അക്രമം കൊല കൊള്ള പലതും പുറത്തുകൊണ്ടുവരലാണ് അതിൽ പല ഭീഷണികളും അപരാദങ്ങളും ഒക്കെ സഹിക്കേണ്ടിവരും മറുഭാഗത്തിന്റെതും ജനങ്ങളെ അറീക്കണം താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ😢

  • @mullamullakerala179
    @mullamullakerala179 5 ชั่วโมงที่ผ่านมา

    ഏത് വിഷയത്തിലും രണ്ട് അഭിപ്രായങ്ങൾ ഉണ്ടാവും ജനങ്ങൾ സത്യം മനസ്സിലാക്കട്ടെ

  • @usmanstarco7855
    @usmanstarco7855 ชั่วโมงที่ผ่านมา +1

    എടാ കബീർ നിനക്ക് തുറപ്പൻ പണിയാണോ

  • @muhammedshafi5129
    @muhammedshafi5129 3 ชั่วโมงที่ผ่านมา +2

    നിങ്ങൾ ഇന്നലെ ഇട്ട വീഡിയോയുടെ ഹെഡ് ലൈൻ എഴുതിയത് മർക്കസിൽ ഉസ്താദ് അറിയാതെ പലതും നടക്കുന്നുണ്ട് അങ്ങനെ വാർത്ത കൊടുത്തത് ശരിയായില്ല തൃശ്ശൂരിലെ ആ പള്ളിയുടെ പ്രസിഡണ്ട് എ പി ഉസ്താദ് ആണെങ്കിൽ ഉസ്താദിന് നേരിൽകണ്ട് അവതരിപ്പിക്കാമായിരുന്നു അല്ലാതെ പൊതുസമൂഹത്തെ മുഴുവൻ അറിയിക്കൽ അല്ല നിങ്ങളുടെ വീഡിയോക്ക് റീച്ച് കിട്ടാൻ വേണ്ടിയാണ് എന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും

  • @murshidhabaanu6716
    @murshidhabaanu6716 2 ชั่วโมงที่ผ่านมา

    കിട്ടുന്ന തൊക്കെ വാർത്തയാക്കാൻ നിന്നാൽ നാട്ടിലേ പ്രശ്നം തീരുമോ.
    വാർത്ത കൊടുക്കുന്നതിന് മുമ്പ് വാർത്തയിൽ പറഞ്ഞ ആളുകളേ ബന്ധപ്പെട്ട് സത്യം മനസിലാക്കണ്ടേ.
    മുമ്പ് കോഴിക്കോട് ഖാളിയേ പീഡിതനാക്കിയത് ഓർമ്മയുണ്ടല്ലോ.

  • @JRloverRJlover-jh9kw
    @JRloverRJlover-jh9kw 5 ชั่วโมงที่ผ่านมา +1

    Ethokke ningal mic 🎤 ketti vilichu parayaano sir.markazil poyikuude ningalk

  • @rasheedkaithachira9341
    @rasheedkaithachira9341 5 ชั่วโมงที่ผ่านมา +3

    മർകസിൽ ഉസ്താദ് അറിയാതെ പലതും നടക്കുന്നു എന്ന് നിങ്ങൾ പറഞ്ഞതിന് ഈ വീഡിയോ കൊണ്ടൊന്നും മതിയാവില്ല

  • @rasheedkaithachira9341
    @rasheedkaithachira9341 5 ชั่วโมงที่ผ่านมา +1

    നിൻ്റെ ഒരു പ്രസ്മീറ്റ്

  • @JRloverRJlover-jh9kw
    @JRloverRJlover-jh9kw 4 ชั่วโมงที่ผ่านมา

    Njnan unsubscribe choithu ningale okk buy

  • @JRloverRJlover-jh9kw
    @JRloverRJlover-jh9kw 5 ชั่วโมงที่ผ่านมา

    Ningalod putcham thonni

  • @ibrahimmukkallil871
    @ibrahimmukkallil871 3 ชั่วโมงที่ผ่านมา

    ഇത് താങ്കൾ ഭിന്നിപ്പിക്കാൻ വേണ്ടി മാത്രമാണ്. ഇങ്ങനെയല്ലാതെ ഇത് ബന്ധപ്പെട്ടവരെ അറിയിക്കാൻ വകുപ്പില്ലേ?താങ്കൾക്ക് ഇതുമായി വല്ല ബന്ധവുമുണ്ടോ? ആർക്കെങ്കിലും വേദനിക്കും എന്ന് താങ്കൾക്ക് ബോധ്യവുമുണ്ട്?

  • @abdulrazaque2090
    @abdulrazaque2090 3 ชั่วโมงที่ผ่านมา

    ഇയാൾ കാഷിന് വേണ്ടി പലതും പറയുന്നുണ്ട്. ന്യായീകരിച്ച് സമയം കളയണമെന്നില്ല

  • @alavikalattingal4208
    @alavikalattingal4208 4 ชั่วโมงที่ผ่านมา

    Bro താങ്കളുടെ പരിപാടി മുടി പിള്ളേർ ആണ് കാണാറ് കാരണം താങ്കൾ ഇവരേ സുഖിപ്പിക്കലാണ് എല്ലാ പരിപാടിയും but ഇത്‌ പാളി അതിലെ സങ്കടം മാത്രമാണ്

    • @hashimaachu3359
      @hashimaachu3359 3 ชั่วโมงที่ผ่านมา +1

      നിങ്ങൾ അടുക്കള പ്രശ്നം
      പരിഹരിച്ചിട്ട് വാ...😅