@anuragashok7176 അതിന്റെ സത്യം എന്താണെന്ന് നമുക്ക് മനസ്സിലാവാൻ പോകുന്നതേയുള്ളൂ സരിൻ വിശ്വസിക്കാൻ പറ്റിയ ആളൊന്നുമല്ല അവൻ പറയുന്നത് സത്യം മാവണമെന്നില്ല പിന്നെ LDF ഉന്നയിച്ച ആരോപണങ്ങൾ എല്ലാം സത്യമാണോ
@@MujeebRahmanbp-ty6lh പാലക്കാട്ടുകാരോടാണ്. കേരളത്തിൽ ആദ്യമായി താമര വിരിഞ്ഞ നേമത്ത് യു.ഡി.എഫിന്റെ വോട്ട് നില ഓർക്കുന്നുണ്ടോ.. ❓ അതിനു മുമ്പുള്ള നിയമസഭ ഇലക്ഷനിൽ നിന്ന് 6400 ഓളം വോട്ടുകൾ കുറച്ചാണ് 2016ൽ യു.ഡി.എഫ് പിടിച്ചത്. ലോകസഭയിലേക്ക് ആദ്യമായി കേരളത്തിൽ നിന്ന് താമര വിരിഞ്ഞ തൃശൂരിലെ കണക്ക് ആരെങ്കിലും നിങ്ങളെ ഓർമ്മിപ്പിച്ചിരുന്നോ❓ തൊട്ടു മുമ്പ് നടന്ന ലോകസഭ ഇലക്ഷനിലേക്കാൾ 87,000 വോട്ടുകൾ കുറവാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കോൺഗ്രസ്സിന് കിട്ടിയത്..‼ അഞ്ച് വർഷം കഴിഞ്ഞ് കൂടുതൽ വോട്ടർമാർ വോട്ട് ചെയ്യാനെത്തുന്ന ഇലക്ഷനുകളിൽ കോൺഗ്രസ്സ് വോട്ട് കുറച്ച് പിടിച്ചത് കൊണ്ടാണ് കേരളത്തിൽ രണ്ട് തവണ താമര വിരിഞ്ഞത്. കേവലം മൂവായിരം വോട്ടിന് മാത്രം ജയിച്ച് കയറിയ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്ന സാഹചര്യം എന്താണ് ❓ ലോകസഭയിൽ ശക്തിയാർജിക്കാനാണ് പാലക്കാട് എം.എൽ.എയെ രാജിവെപ്പിച്ച് വടകരയിൽ മത്സരിപ്പിച്ചതെങ്കിൽ അതേ ഇലക്ഷനിൽ കെ.മുരളീധരനെന്ന ശക്തനായ സ്ഥാനാർത്ഥിയെ 87,000 വോട്ട് കുറച്ച് പിടിച്ച് തോൽപ്പിച്ചത് എന്തിനാണ്❓ അതേ ഇലക്ഷനിൽ രാജസ്ഥാനിൽ രാജിവെച്ച് മത്സരിക്കാനെത്തിയ കെ.സി.വേണുഗോപാലിന്റെ സീറ്റിൽ ബി.ജെ.പിയുടെ എം.പിയാണ് പിന്നീട് വിജയിച്ച് രാജ്യസഭയിൽ എത്തിയത് എന്നതും മറന്നുകൂടാ.ഫലമോ രാജ്യസഭയിലെ പ്രതിപക്ഷചേരിക്ക് ഒരാൾ കൂടെ കുറഞ്ഞു അതാത് കാലത്തെ താൽക്കാലിക അധികാര നേട്ടത്തിന് വേണ്ടി ബിജെപിയെ നിയമനിർമ്മാണ സഭയിലേക്ക് കയറ്റി വിട്ട് കണ്ണിൽ പൊടിയിടുന്ന കോൺഗ്രസ്സിനെ കരുതിയിരിക്കുക ‼
വീടുള്ള സ്ഥലത്തെല്ലാം വോട്ട് ചേർക്കാനും ചെയ്യാനും പറ്റില്ല. മിനിമം 6മാസം അവിടെ സ്ഥിര താമസം വേണം. 6മാസം സ്ഥിര താമസമുണ്ട് എന്നപേരിൽ afadavitt കൊടുത്താണ് വോട്ട് ചേർക്കുന്നത്. ഗൾഫിൽ വർക്ക് ചെയ്തു അവിടെ താമസിക്കുന്ന പ്രവാസിയായ ഭാര്യ പ്രവാസി വോട്ടാണ് ചേർക്കേണ്ടത്.
P Sarin do not forget Dr Saumya is a professional she knows that has made a big mistake by marrying you and now she is trying to keep away from you but she is a professional she is helping to stay as a candidate ,, she is a star, she is going back to UAE today itself i am sure
Veedu undairikkam pakshey VD paranjathu - u hv to stay there for a minimum of 6 months to include your name in the voters list. You have to understand well what you are saying
വീടിന്റെ കാര്യം അവിടെ നിൽക്കട്ടെ വേറെ പാർട്ടിയിൽ പോകുമോ sarine നിങ്ങളെ എങ്ങിനെ വിശ്വസിക്കും. ജനങ്ങൾ പൊട്ടൻ മാരല്ല എന്നു മനസിലാക്കിയെങ്കിൽ ningal പാർട്ടി മാറില്ല. നിങ്ങൾക് സീറ്റ് വേണം സ്ഥാനം വേണം നാട് ഭരിക്കണം അതാണോ മോഹം. നിങ്ങളെ എങ്ങിനെ വിശ്വസിക്കും sarine
പ്രതിപക്ഷ നേതാവിന് സാരിന്റെ നന്ദി ഒരിക്കലും ആവിശ്യം ഇല്ലാ ഇനിയും ഷേമ ഇല്ലാതെ അവിവേകം കട്ടി അതിന്റെ മറുപടി ജെനുങ്ങൾ തരും സാവകാശപെടുക അവിവേകം ഒന്നിനും പരിഹാരം അല്ലാ നിങ്ങൾക്കു നല്ല അറിവും ബോധവും ഒള്ള ആൾ ആണ് എൻഡിനു ഈ സാഹചര്യം നോക്കി എടുത്തു ചാടി
പത്ര സമ്മേളനം നടത്തുമ്പോൾ ചോദ്യത്തിന് വ്യക്തമായ മറുപടി പറയൂ സരിനേ. ഇനി ഇവൻ ഇലക്ഷൻ കഴിയുന്നത് വരെ പത്ര സമ്മേളനം നടത്തില്ല. ജനങ്ങൾ എല്ലാം കാണുന്നു ഉള്ള വോട്ടും പോകും
നേരത്തെ വോട്ടുണ്ടായിരുന്ന സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്ത് വോട്ട് ചേർക്കണമെങ്കിൽ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വേണം..മാറി താമസിച്ചത് 6 മാസത്തിൽ കൂടുതലാണെങ്കിൽ മാത്രമെ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാൻ പാടില്ല.
Dr ശ്രീ സ്രരിന് യോജിച്ച രാഷ്ട്രീയ മേഖല ബിജെപി ആയിരുന്നു. വളരെ ചെറുപ്പമായ താങ്കൾ രാഷ്ട്രീയ മേഖല ഇഷ്ടപ്പെട്ടിരുന്നുവെങ്കിൽ ഒരിക്കലും കോൺഗ്രസ്സ്/കമ്യൂണിസ്റ്റ് പാർട്ടികളിൽ ചേക്കേറെരുതായിരുന്നു. പ്രത്യേകിച്ച് ഒരു പ്രൊഫെഷണലി ക്വാളിഫൈഡ് ആയ താങ്കൾ. ഇപ്പോഴത്തെ ഈ എടുത്ത് ചാട്ടം ഈ തെരഞ്ഞെടുപ്പിൽ താങ്കൾ എട്ടു നിലയിൽ പൊട്ടും. പക്ഷേ കുറച്ച് വെയിറ്റ് ചെയ്തിട്ട് ബിജെപിയിൽ ചേർന്നാൽ താങ്കൾക്ക് നല്ല ഭാവി ഉണ്ടായേനെ. ഇനിയും അതിന് അവസരമുണ്ട് !
ഈ സൈക്കോന്റെ കളിക്ക് അനുസരിച്ച് എന്തിനാ ഡോക്ടറെ നിങ്ങൾ തള്ളുന്നത് 😂 ഡോക്ടറെ കാണാൻ പോയാൽ ഡോക്ടർ ചോദിക്കുന്ന ചോദ്യമാണ് ok അല്ലേ ഇപ്പൊ തിരിച്ച് ചോദിക്കണ്ട അവസ്ഥയായി ഡോക്ടർ ഒകെ അല്ലേ
Ottapalam candidate sarin p ottapalam constituency 129 number 1105 voter now, palakkad constituency 88 number 1016 voter sarin p , world diabetics days
ഭാര്യയെയും കൂട്ടി പത്രസമ്മേളന നടത്തി വോട്ട് തട്ടാൻ നോക്കിയാലും മൂന്നാം സ്ഥാനം ഉറപ്പാണ്
Eda vavalinu undaya baddayiii satheesha.....🆔🆔🆔🆔🆔
അത് ബിജെപിക്കാണ്
ഒന്നാം സ്ഥാനത്ത് എന്തായാലും രാഹുൽ മാങ്കോട്ടത്തിൽ എത്തില്ല
Waqf congress should not be elected
Is this politics or family meet 😂
പെണ്ണുമ്പിള്ളയ്ക്ക് സഹിക്കാൻ വയ്യാതെ ഇറങ്ങി ഓടി 😅
ഒരു യുട്യൂബറാവാനുള്ള എല്ലാ യോഗ്യതയും ഉണ്ട് പക്ഷേ ഒരു mla ആവാൻവേണ്ടി മത്സരിക്കാൻ യോഗ്യത സരിന്നുണ്ടോ എന്ന് പാലക്കാട് ജനങ്ങൾ തീരുമാനിക്കും
മിക്കവാറും യുഡിഎഫ് മൂന്നാമത് എത്തും ആവശ്യമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ശരിയല്ല
@anuragashok7176 അതിന്റെ സത്യം എന്താണെന്ന്
നമുക്ക് മനസ്സിലാവാൻ പോകുന്നതേയുള്ളൂ സരിൻ വിശ്വസിക്കാൻ പറ്റിയ ആളൊന്നുമല്ല അവൻ പറയുന്നത് സത്യം മാവണമെന്നില്ല പിന്നെ LDF ഉന്നയിച്ച ആരോപണങ്ങൾ എല്ലാം സത്യമാണോ
@@MujeebRahmanbp-ty6lh പാലക്കാട്ടുകാരോടാണ്.
കേരളത്തിൽ ആദ്യമായി താമര വിരിഞ്ഞ നേമത്ത് യു.ഡി.എഫിന്റെ വോട്ട് നില ഓർക്കുന്നുണ്ടോ.. ❓
അതിനു മുമ്പുള്ള നിയമസഭ ഇലക്ഷനിൽ നിന്ന് 6400 ഓളം വോട്ടുകൾ കുറച്ചാണ് 2016ൽ യു.ഡി.എഫ് പിടിച്ചത്.
ലോകസഭയിലേക്ക് ആദ്യമായി കേരളത്തിൽ നിന്ന് താമര വിരിഞ്ഞ തൃശൂരിലെ കണക്ക് ആരെങ്കിലും നിങ്ങളെ ഓർമ്മിപ്പിച്ചിരുന്നോ❓
തൊട്ടു മുമ്പ് നടന്ന ലോകസഭ ഇലക്ഷനിലേക്കാൾ 87,000 വോട്ടുകൾ കുറവാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കോൺഗ്രസ്സിന് കിട്ടിയത്..‼
അഞ്ച് വർഷം കഴിഞ്ഞ് കൂടുതൽ വോട്ടർമാർ വോട്ട് ചെയ്യാനെത്തുന്ന ഇലക്ഷനുകളിൽ കോൺഗ്രസ്സ് വോട്ട് കുറച്ച് പിടിച്ചത് കൊണ്ടാണ് കേരളത്തിൽ രണ്ട് തവണ താമര വിരിഞ്ഞത്.
കേവലം മൂവായിരം വോട്ടിന് മാത്രം ജയിച്ച് കയറിയ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്ന സാഹചര്യം എന്താണ് ❓
ലോകസഭയിൽ ശക്തിയാർജിക്കാനാണ് പാലക്കാട് എം.എൽ.എയെ രാജിവെപ്പിച്ച് വടകരയിൽ മത്സരിപ്പിച്ചതെങ്കിൽ അതേ ഇലക്ഷനിൽ കെ.മുരളീധരനെന്ന ശക്തനായ സ്ഥാനാർത്ഥിയെ 87,000 വോട്ട് കുറച്ച് പിടിച്ച് തോൽപ്പിച്ചത് എന്തിനാണ്❓
അതേ ഇലക്ഷനിൽ രാജസ്ഥാനിൽ രാജിവെച്ച് മത്സരിക്കാനെത്തിയ കെ.സി.വേണുഗോപാലിന്റെ സീറ്റിൽ ബി.ജെ.പിയുടെ എം.പിയാണ് പിന്നീട് വിജയിച്ച് രാജ്യസഭയിൽ എത്തിയത് എന്നതും മറന്നുകൂടാ.ഫലമോ രാജ്യസഭയിലെ പ്രതിപക്ഷചേരിക്ക് ഒരാൾ കൂടെ കുറഞ്ഞു
അതാത് കാലത്തെ താൽക്കാലിക അധികാര നേട്ടത്തിന് വേണ്ടി ബിജെപിയെ നിയമനിർമ്മാണ സഭയിലേക്ക് കയറ്റി വിട്ട് കണ്ണിൽ പൊടിയിടുന്ന കോൺഗ്രസ്സിനെ കരുതിയിരിക്കുക ‼
സഹതാപം കിട്ടും വിചാരിച്ചു ഓരോന്ന് പറയണ്ട പാർട്ടിയെ ചതിച്ച ആളാണ് എന്ന് എല്ലാവർക്കും ariyam
താങ്കൾ എന്ത് പറഞ്ഞാലും താങ്കൾക്ക് വീഴ്ച്ച പറ്റിപ്പോയി.
സരിന്റെ തനിനിറം മനസ്സിലായി.
അബ്ദുള്ളക്കുട്ടിയുടെ തനിനിറം മനസ്സിലായ അവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല
@@theperfectpiano473 baddayii satheesha...nee KPCC yil poyi paragal mathi half CC
മിക്കവാറും സൗമ്യ ഇവന് വോട്ട് ചെയ്യില്ല 😁
സൗമ്യ കള്ളിയാണെന്ന് താൻ ഇപ്പൊ പറഞ്ഞു...
വേറെ ആരും പറഞ്ഞില്ല
നിന്നോട് സംസാരിക്കാൻ Ksu കുട്ടികളെ വേണമെങ്കിൽ അയക്കാം . VD യൊക്കെ വിളിക്കാൻ അത്രയൊന്നും നീ ആയിട്ടില്ലാ
വിഡ്ഢിയെ ആര് വെല്ലുവിളിക്കാൻ തെറ്റം ചെത്തിയ വഖഫിന് വേണ്ടി പ്രമേയം പാസാക്കിയവൻ അല്ലെ മദാമ്മ കുടുംബത്തിന്റെ അടുക്കളകാരൻ
ഈ പെൺകൊച്ചു ldf ന് വോട്ട് ചെയ്യില്ല ഉറപ്പായി 😂😂
ഭാര്യയെയും കൂട്ടി അവസാനത്തെ അടവ്
പാലക്കാട് ജില്ല യിൽ ഉള്ള കോൺഗ്രസ് പ്രവർത്തകർ ക്ക് അറിയാം സരിൻ ഒരു ഫ്രോഡ് ആണ് എന്ന്
ഇവനെ എങ്ങനെ സഹിക്കുന്നു സൗമ്യേ😂😂😂😂😂😂😂😂😂
ഇവൻ ഓരോ വാർത്താ സമ്മേളനവും നടത്തുമ്പോൾ ഇവന്റെ 1000 വോട്ട് വച്ച് കുറയും
പറഞ്ഞ കാര്യം പറയൂ
സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കല്ലേ
ഈ അടവുകൾ ഒന്നും പാലക്കാട് ഫലിക്കില്ല പണ്ഡിത സൂത്ര. ഇതല്ലേ പ്രശ്നം, നിങ്ങളുടെ നിലവാട് മാറ്റം, അധികാരമോഹം.
Sarin you are the one making false news.
ഭാര്യ ഓടി രക്ഷപ്പെട്ടു ഇവന്റെ തനിനിറം പുറത്തു വന്നു കഷ്ടം 😂
സൗമിയ u r ok. സരിൻ വിതച്ചത് കൊയ്യുന്നു 😄
Vd പറയാത്ത കാര്യം പറയണ്ട പന്നെ 👺
നിനക്കു അവിടെ വീടുണ്ടോ നിനക്കു വീട് ഇല്ലേ എന്നുള്ളത് അല്ല ഇവിടുത്തെ പ്രശ്നം നിനക്കു രണ്ട് സ്ഥലത്തു വോട്ടു ഉണ്ടോ എന്നുള്ളതാണ്
അത് തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ സരിൻ ഇപ്പൊ വെല്ലുവിളിച്ചത് നിങ്ങ കേട്ടില്ലേ..?
പറ്റ്വങ്ങി ചെയ്യ്😂
രാത്രി മതില് ചാടി ഓടി ച്ചെന്ന് രാവിലെ ആദ്യം കണ്ടത്ത് കയറി സ്ഥാനാർത്ഥിയായവൻ പത്രക്കാരെ ഉളുപ്പിന് ക്ലാസ്സെടുക്കുന്നു.
വീടുള്ള സ്ഥലത്തെല്ലാം വോട്ട് ചേർക്കാനും ചെയ്യാനും പറ്റില്ല.
മിനിമം 6മാസം അവിടെ സ്ഥിര താമസം വേണം.
6മാസം സ്ഥിര താമസമുണ്ട് എന്നപേരിൽ afadavitt കൊടുത്താണ് വോട്ട് ചേർക്കുന്നത്.
ഗൾഫിൽ വർക്ക് ചെയ്തു അവിടെ താമസിക്കുന്ന പ്രവാസിയായ ഭാര്യ പ്രവാസി വോട്ടാണ് ചേർക്കേണ്ടത്.
നീ ജയിക്കില്ല
മിക്കവാറും യുഡിഎഫ് മൂന്നാമത് എത്തും ആവശ്യമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ശരിയല്ല
@anuragashok7176 ആഗ്രഹം കൊള്ളാം
ഒരു ഐഡിയ ഇല്ലേ രാഷ്ട്രീയത്തിൽ
വെളുക്കാൻ തേച്ചത് പാണ്ടായി 😂
അവസാനത്തെ അടവ്
23 തിയ്യതി കഴിഞ്ഞാൽ നിന്നെ പിന്നെ സിപിഎം കാർ അറിയുകപോലുമില്ല 😄 😄..
P Sarin do not forget Dr Saumya is a professional she knows that has made a big mistake by marrying you and now she is trying to keep away from you but she is a professional she is helping to stay as a candidate ,, she is a star, she is going back to UAE today itself i am sure
ഒരോ ഇലക്ഷനിൽ ഒരോ മണ്ഡലത്തിൽ വീടെടുത്തു അവിടെ സ്ഥാനാർഥിയായി വോട്ടർ പട്ടികയിൽ കടന്ന് കൂടുന്ന ഓന്ത് സരിൻ
ഓന്ത് സരിന് ചോദ്യത്തിന് ഉത്തരം ഇല്ലെന്നു മനസ്സിലായപ്പോൾ തന്നെ ഡോക്ടർ ഇറങ്ങി ഓടി🤣🤣🤣
ഒറ്റപ്പാലത്തുള്ള വോട്ടർ പട്ടികയിൽ നിന്ന് ഒഴുവാക്കിയേ. അവിടുള്ള വോട്ടർ ഐഡി സറണ്ടർ ചെയ്തോ. എങ്കിൽ താങ്കളും ഭാര്യയും പറഞ്ഞത് ശരിയാണ്
സരിനോട് സഹതാപം മാത്രം😢
ഇതെന്തൊരു തോൽവിയാണ്😂
ഭാര്യക്കുപോലും അവനെ ഉൾകൊള്ളാൻ പറ്റുന്നില്ല കഷ്ട്ടം ഇങ്ങിനെയുണ്ടോ അധികാരമോഹം....
Veedu undairikkam pakshey VD paranjathu - u hv to stay there for a minimum of 6 months to include your name in the voters list. You have to understand well what you are saying
Absolutely.
Ippole yellaam janangalkku manassil aakunnu undu. Sahathapa tharangam nedaan ulla yeka maargam. Yettu nilayil pottum yenna kaaryam janangalkku ariyaam.
Ivan 30000 vottinu tholkkum
നിങ്ങളെ വിശ്വാസ മില്ല ഇനിയും വേറെ പാർട്ടിയിൽ പോകുമോ
THIS SEEMS AS A LAST RESORT TO AVERT THE SEVERITY OF FAILURE .
വോട്ടു പിടിക്കാനുള്ള പല നാടകങ്ങളും ഭാര്യയും ഭർത്താവും നടത്തും അത് ഇവിടെ ആൾക്കാർക്കറിയാം
വോട്ടർ ഐഡിയിൽ പേരുള്ള വീട്ടിൽ സ്ഥിരമായി ആറുമാസം താമസം ഇല്ല എന്നാണ് സതീശൻ പറഞ്ഞത്.
തന്റെ മെന്റലിനു എന്തിനാ ആ പെൺകുട്ടിയെ കൂടി വലിച്ചിടുന്നത് 😢
Always talking against Rahul and shafi
വീടിന്റെ കാര്യം അവിടെ നിൽക്കട്ടെ വേറെ പാർട്ടിയിൽ പോകുമോ sarine നിങ്ങളെ എങ്ങിനെ വിശ്വസിക്കും. ജനങ്ങൾ പൊട്ടൻ മാരല്ല എന്നു മനസിലാക്കിയെങ്കിൽ ningal പാർട്ടി മാറില്ല. നിങ്ങൾക് സീറ്റ് വേണം സ്ഥാനം വേണം നാട് ഭരിക്കണം അതാണോ മോഹം. നിങ്ങളെ എങ്ങിനെ വിശ്വസിക്കും sarine
പാർലിമെന്റ് ഇലക്ഷനിൽ Dr. Sarin എവിടെയാ വോട്ട് ചെയ്തതെന്ന് VD സതീശൻ ഒന്നു വ്യക്തമാക്കണം
പ്രതിപക്ഷ നേതാവിന് സാരിന്റെ നന്ദി ഒരിക്കലും ആവിശ്യം ഇല്ലാ ഇനിയും ഷേമ ഇല്ലാതെ അവിവേകം കട്ടി അതിന്റെ മറുപടി ജെനുങ്ങൾ തരും സാവകാശപെടുക അവിവേകം ഒന്നിനും പരിഹാരം അല്ലാ നിങ്ങൾക്കു നല്ല അറിവും ബോധവും ഒള്ള ആൾ ആണ് എൻഡിനു ഈ സാഹചര്യം നോക്കി എടുത്തു ചാടി
AA പെണ്ണ് ഇവനെ എങ്ങനെ സഹിക്കുന്നു
😂😂😂😂😂😂😂😂😂😂
പത്ര സമ്മേളനം നടത്തുമ്പോൾ ചോദ്യത്തിന് വ്യക്തമായ മറുപടി പറയൂ സരിനേ. ഇനി ഇവൻ ഇലക്ഷൻ കഴിയുന്നത് വരെ പത്ര സമ്മേളനം നടത്തില്ല. ജനങ്ങൾ എല്ലാം കാണുന്നു ഉള്ള വോട്ടും പോകും
നിനക്ക് മൂന്നാം സ്ഥാനം കിട്ടും നീ ഇങ്ങനെ കരയാതെ 😂
Dr Sarin is True, God bless u all your family..Dr Sarin will win ❤
Thangalkke Avasarvadiye nyayikarikkan
Adhikaramohi ye koode nirtham thonni y’all o
Kastam
theres no cyber attack please remember its not attack its just a criticism should take it lightly and it helps you get more followers and likes
❤സരിൻ ❤️❤️
You vote as many as you can 😊no problem 🙏 good luck 🤞🙏
Don't worry 😊 be happy 😁😊
Any way, you never win 😞😭
Any way, pray 🙏 àll Gods 🙏🙏 keep on praying 😊🎉
ഒരാഴ്ച കൊണ്ട് വാക്ക് മാറ്റി പറയുന്ന ഒരാളെ എന്ത് പറയണം പിന്നെ
നേരത്തെ വോട്ടുണ്ടായിരുന്ന സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്ത് വോട്ട് ചേർക്കണമെങ്കിൽ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വേണം..മാറി താമസിച്ചത് 6 മാസത്തിൽ കൂടുതലാണെങ്കിൽ മാത്രമെ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാൻ പാടില്ല.
Nanam illeda wife ne upayogichu senti adikkaan nokkunnathu, nee ottapalathu kazhinja parlament therenjeduppil ottapalathu vote cheythu, 6 masam kazhiyathe yengane nee palakkad vote cherthu?
Randum fraud Kal anu
When did he voted last, did he vote Parliament in ottapalam, election commission has certain norms to include a voter.
ആദ്യം കാണിച്ച വീട് അല്ല ഈ വീട് ഈ വീട് ഞാൻ കുറെ മുന്നേ എടുത്തതാണെന്ന് 😅
Ok 🆗🆗 Take rest 🙏💤💤 nice dreams 😪😙 forget 😴😘 victory.😢😮
Ippol manassilaayi kkanum palakkatte janangalkku.
അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ഏത് മണ്ഡലത്തിൽ ആയിരിക്കും ആവോ
സൗമ്യയെ എന്തിനാ സരിനെ കള്ളി എന്ന് താൻ വിളിക്കുന്നത്...
അവസരവാദി സരിൻ നേക്കാൾ ആളുടെ ഭാര്യക്ക് ആണ് രാഷ്ട്രീയത്തിൽ ഭാവി, സിപിഎം ആ വഴി ഒന്ന് നോക്ക് അടുത്ത ഇലക്ഷനിൽ
തോൽവിഭയന്ന് വിറളിപിടിച്ചിരിക്കയാണ് പ്രതിപക്ഷം.....
പ്രതിപക്ഷ നേതാവ് എത്ര ബഹുമാനത്തോടെയാണെടാ പറഞ്ഞത്. അദ്ദേഹത്തിന്റെ ഭാര്യ വിദേശത്താണ് എന്ന്
But you do not have credibility.
ഇങ്ങനെ അസഹിഷ്ണുത കാട്ടുന്ന നീ എങ്ങിനെ ഒരു പൊതുപ്രവർത്തകനായത്
Soumya you are currect
ഷൈലജ ക്ക് padikkano
Ok 🆗🆗 nice 👍 go home 😁🏡 and take rest 😊😴
Avasaravaadhi. What he is talking. CPM will give chance to him as CM. only he needs that
Dr ശ്രീ സ്രരിന് യോജിച്ച രാഷ്ട്രീയ മേഖല ബിജെപി ആയിരുന്നു. വളരെ ചെറുപ്പമായ താങ്കൾ രാഷ്ട്രീയ മേഖല ഇഷ്ടപ്പെട്ടിരുന്നുവെങ്കിൽ ഒരിക്കലും കോൺഗ്രസ്സ്/കമ്യൂണിസ്റ്റ് പാർട്ടികളിൽ ചേക്കേറെരുതായിരുന്നു. പ്രത്യേകിച്ച് ഒരു പ്രൊഫെഷണലി ക്വാളിഫൈഡ് ആയ താങ്കൾ. ഇപ്പോഴത്തെ ഈ എടുത്ത് ചാട്ടം ഈ തെരഞ്ഞെടുപ്പിൽ താങ്കൾ എട്ടു നിലയിൽ പൊട്ടും. പക്ഷേ കുറച്ച് വെയിറ്റ് ചെയ്തിട്ട് ബിജെപിയിൽ ചേർന്നാൽ താങ്കൾക്ക് നല്ല ഭാവി ഉണ്ടായേനെ. ഇനിയും അതിന് അവസരമുണ്ട് !
പൊട്ടൻ 😅
നിന്നെയൊക്കെ സഹിക്കുന്നവരെ 🙏😄
😂😂 ഞാൻ കള്ളനും ചതിയ നൂമാണ്😂
😂😂😂 ഷാർജയിൽ നിന്ന് ഫ്ള യിറ്റ് ഏടുക്കുവന്നു😂😂 കഷ്ടം
Comdey sarinnn😂😂😂😂😂
ഈ സൈക്കോന്റെ കളിക്ക് അനുസരിച്ച് എന്തിനാ ഡോക്ടറെ നിങ്ങൾ തള്ളുന്നത് 😂
ഡോക്ടറെ കാണാൻ പോയാൽ ഡോക്ടർ ചോദിക്കുന്ന ചോദ്യമാണ് ok അല്ലേ ഇപ്പൊ തിരിച്ച് ചോദിക്കണ്ട അവസ്ഥയായി ഡോക്ടർ ഒകെ അല്ലേ
സൗമ്യ 👍
ഉത്തരം ഇല്ലാത്ത ചോദ്യം ചോദിക്കരുത് സ്ഥാനാ അർത്തിക്ക് പിണക്കം വരും.... 28.04 നിനക്ക് ഇല്ലാതെ പോയതും അ ഉളുപ്പ് തന്നെയാണ് ചരിന്
അധികാരത്തിന്റെ കൊതി കൊണ്ടാ 23 കഴിഞ്ഞാൽ മാറിക്കോളും
3rd placement
ഇവന്റെ ഈ അവസ്ഥ കണ്ട് വിഷമം തോന്നുന്നു..
Dr sarin is true ❤
On what basis, number one fraud
മഹാനായ സഖാവ് ഃ സത്യശീലന്‍😂😂
Okay 👌👍 don't waste time 😔🤬 do something else 😔🤬
Now, welcome 😁🤗 BJP 😊🎉
enich poda
FROM WHICH ASSEMBLY CONSTITUENCY DID HE VITE FOR SREEKANDAN A UDF CANDIDATE ?
Is this politics or family meet 😂😂😂😂who will approach this man shame
❤
ഇവൻ എന്ത് തേങ്ങയാ ഈ പറയുന്നേ....
വോട്ട് മാറി മാറി ചെയ്യാൻ പറ്റുമോ
ജയ് കോൺഗ്രസ്
vd സതീശന്റെ സമനില തെറ്റി 😂😂
Rahul❤❤❤❤
❤❤❤❤❤
28:00 മാ. പ്ര. ക്ക് കിട്ടി.
എന്താ നിങ്ങളുടെ പ്രശ്നം.... 🥺
1.5 yrs sharjayil work cheyyunna, pravasik, pravasi vote matrame cheyyan patulllu madam...
Ottapalam candidate sarin p ottapalam constituency 129 number 1105 voter now, palakkad constituency 88 number 1016 voter sarin p , world diabetics days