ഒരിക്കലും ഒരാളും ഒരു victim നോട് പറയാൻ പാടില്ലാത്ത കാര്യം ആണ് ഇത്. തനിക്കെതിരെ ഒരു ആക്രമണം നടക്കുമ്പോൾ പലരുടെയും reactions different ആയിരിക്കും. എത്ര തന്നെ ധൈര്യപൂർവ്വം നേരിടും എന്ന് പറഞ്ഞാലും most of the people ൽ വരുന്ന ആദ്യ reaction shock ആയിരിക്കും. Especially if you're facing such thing for the first time. You wouldn't be able to react or defend. It only get worst if the person is someone you know well and trust. എല്ലാവരും വീമ്പ് പറയും, അത് നമ്മൾക്ക് തന്നെ സംഭവിക്കും വരെ. ഇനി താൻ അത് ധൈര്യതോടെ നേരിട്ടു എന്ന reason കൊണ്ട് മാത്രം, ധൈര്യം കാണിക്കാത്തവരെ കുറ്റപ്പെടുത്തരുത് ❤
Just a matter that, so called pramukharkku (men) kidannu kodukkathe kittunna privillage ella gendersnum kittanam. Pocso vare ulppeduthavunna cases reportil und, kuttikal enth thett cheythu 😢. Kidannu koduthale chance kittullunnulla oru authoritative power allel system aa industriyil undavarth.
Yes.... Chance കിട്ടാൻ വേണ്ടി ആരുടെ കൂടെ വേണേലും കിടന്നു കൊടുക്കുന്ന നടികൾ 🙄. Ex. Ksrtc driver ക്ക് എതിരെ പരാതി യും കൊണ്ട് വന്ന നടി എന്ന് പറയുന്ന ഒരുവൾ... അവൾ ഒരു വീഡിയോ ഉയിൽ പറയുന്നുണ്ട്.. Chance കിട്ടാൻ എന്തും ചെയ്യുമെന്ന് 😅😅😅😅
ഷൈൻ പറഞ്ഞത് ശരിയാണ് ഒരു അളിനെ പത്തു പ്രാവിശ്യം പീഡിപി ച്ചു എന്നു പറയുന്നു അവർക്കു ഒരു പ്രാവശ്യം ആകുമ്പോൾ അറിക്കാൻ പാടില്ലേ ചുമ്മാ ആണുങ്ങൾ മാത്രം കുറ്റക്കാരൻ ഷൈൻ പറഞ്ഞത് സത്യം ആണ് 👌🤝
ഷൈൻ പറഞ്ഞതാണ് 100 % correct ആണ് എല്ലാ മേഖലയിലും ഇത പോലെ ഒരു അന്വേഷണം വെക്കേണ്ടി വരുമ്🥰 ഒരുമിച്ച് നിന്ന് എല്ലാത്തിനും സമ്മതിച്ച കൊടുത്തിട്ട് ഇപ്പോ അത് പീഡനവും ബാലസംഗവും ആയി 😂😂
ഹാഹാ.... അതൊക്ക വലിച്ചു കയറ്റി വന്നവനോട് അത് തെറ്റാണ് എന്ന് പറഞ്ഞാൽ അവൻ സമ്മതിക്കുമോ 😄 ഇതൊക്കെ ഇറങ്ങിയതിനു ശേഷം അല്ലെ ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കേണ്ടത് 😄 കഷ്ട്ടം അവൻ കൊല്ലാതെ വിട്ടത് ഭാഗ്യം 😄😄😆😆😆
❤️❤️❤️ഇതൊക്കെ പണ്ട് സിനിമാ മംഗളത്തിലും..... ക്രൈം വാരികയിലും ചില പത്രങ്ങളിലുമൊക്കെ എത്രയോ പ്രാവശ്യം ചർച്ച കഴിഞ്ഞതാ.... അങ്ങിനെ വാർത്ത കൊടുക്കുന്ന പത്രത്തിനു മഞ്ഞ പത്രമെന്നും വിളിച്ചിരുന്നല്ലോ.... ❤️❤️❤️
നടി- "അവസരം തേടിയെതുമ്പോൾ തന്നെ ശരീരം ചോദിക്കുന്നു'' കമ്മറ്റി- "എന്നിട്ട് കൊടുത്തോ? തിരിച്ചു പോരാമായിരുന്നില്ലേ" നടി- "കൊടുത്തു, കാശുണ്ടാക്കണ്ടേ?" ശുഭം😂
കള്ളി വെളിച്ചതാകും എന്നാകുമ്പോൾ പീഡനം ആയി. ഈ ഹേമ കമ്മീഷൻ നിയമിക്കാൻ കാരണമായ വച്ച് യിലെ ഈ അംഗം തന്നെ പറഞ്ഞിട്ടുണ്ട് എന്നെ അവര് sexually ഉപയോഗിച്ചുനോക്കെ. അന്ന് അവൾ ഉപയോഗിക്കാൻ നിന്ന് കൊടുത്തു. ഇതിപ്പോ എല്ലാം കാണുന്ന നമ്മൾ പറയണം അപ്പൊ ഞാൻ പൊട്ടനാ
സിനിമ പരിപാടി നിർത്തിയിട്ട്,ഒഴിഞ്ഞു തരിസ്സായി കിടക്കുന്ന ഒരുപാട് ഭൂമിയുണ്ട് നമ്മുടെ നാട്ടിൽ അതിലേക്ക് പണി ആയുധങ്ങളും മേഷിനറികളും ഇന്ന് ആവശ്യത്തിലേറെയും ഉണ്ട്. പക്ഷേ വെയിലും, മഴയും കാറ്റും കൊള്ളണം. മമ്മൂട്ടിമാരുടെ എണ്ണം കുറഞ്ഞു അച്ഛൻകുഞ്ഞുമാരുടെ എണ്ണം കൂടും. ഇന്ത്യയിൽ സൗന്ദര്യ വർധക വസ്തുക്കളുടെ വിപണിയും തകരും. നാട് നന്നാകും. പീഡനങ്ങൾ കുറയും. സത്യത്തിൽ ഇത്രയധികം പിഞ്ചു കുഞ്ഞുങ്ങൾക്ക് ലൈംഗിക പീഡനം നേരിടേണ്ടിവന്നതിൻ്റെ മുഖ്യകാരണം ഇന്നത്തെ നെറികെട്ട സിനിമയാണ്.
എല്ലാ സിനിമ മേഖലകളിലും ഇതൊക്കെ നടക്കുന്നുണ്ട്. പലരും വഴങ്ങി കൊടുക്കുന്നത് കൊണ്ട് ഇതൊക്കെ കൂൾ ആയി നടന്നു പോകുന്നു... പുറത്തു പറയാൻ പേടിക്കുന്നത് പണവും പ്രശസ്തിയും പോകുമോ എന്നുള്ള പേടിയും കൊണ്ടാണല്ലോ. സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇതൊക്കെ ചെയ്യണം എന്ന് അവർക്ക് പോലും അറിയാം, കാരണം മിണ്ടാതെ നിന്നത് കൊണ്ടല്ലേ ഇത് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു... സ്വന്തം ശരീരം ആവശ്യപ്പെട്ടാൽ അതിന് നിൽക്കാതെ പോകണം 😅
ബെസ്റ്റ് കുറുക്കൻ്റേ അടുത്ത് ചെന്നിട്ട് കോഴിയുടെ സുഖ വിവരങ്ങൾ തിരക്കുന്നത് പോലെ ഉണ്ട് 😂
@@UdaySooraj 👌👌😂👍
😂😂😂
😂😂😂😂😂😅😅😅😅😅😅😅😅🤣🤣🤣🤣🤣
😂😂😂😂
😄😄😄
ഇത് കേട്ടു ചോദ്യവു൦ ഉത്തരവും മറന്ന ഞാൻ, ആകെ ഒരു പുക മയ൦.
Correct😅😅 njan eth parayan വരുകയാണ്
Best .......കഞ്ചാവിനോടാണ് അഭിപ്രായം ചോദിക്കുന്നത്.....😂😂😂😂
@@rahulp808 🤣🤣🤣
😂
@@rahulp808 👍☺️
കഞ്ചാവൊന്നും അല്ല അതുക്കും മേലെ ആണ്
Evan Drugs aanu
ഷൈൻ പറഞ്ഞത് ആണ് ശെരി പീഡനം നടക്കുന്ന മുൻപ് കരണകുറ്റിക്ക് കൊടുത്തൂടെ അതാണ് ശെരിയ ഒരു സ്ത്രീ ചെയ്യേണ്ടത് 👍
ആ സമയത്ത് അവളുമാർക്ക് സിനിമയിൽ റോളുകൾ കിട്ടുക എന്നത് മാത്രമേ ചിന്തയുള്ളൂ
Kanyastreekale vare peedippikkunna kalam
Eee streekal entha aaa time il athaayathe peedanam undaaaya samayathe ivar enndha ithonnum report cheyyathathe .... Ippol endha ithokke porathuverunne
ഒരിക്കലും ഒരാളും ഒരു victim നോട് പറയാൻ പാടില്ലാത്ത കാര്യം ആണ് ഇത്.
തനിക്കെതിരെ ഒരു ആക്രമണം നടക്കുമ്പോൾ പലരുടെയും reactions different ആയിരിക്കും.
എത്ര തന്നെ ധൈര്യപൂർവ്വം നേരിടും എന്ന് പറഞ്ഞാലും most of the people ൽ വരുന്ന ആദ്യ reaction shock ആയിരിക്കും. Especially if you're facing such thing for the first time.
You wouldn't be able to react or defend. It only get worst if the person is someone you know well and trust.
എല്ലാവരും വീമ്പ് പറയും, അത് നമ്മൾക്ക് തന്നെ സംഭവിക്കും വരെ. ഇനി താൻ അത് ധൈര്യതോടെ നേരിട്ടു എന്ന reason കൊണ്ട് മാത്രം, ധൈര്യം കാണിക്കാത്തവരെ കുറ്റപ്പെടുത്തരുത് ❤
ആ സമയത്ത് അടിക്കാനുള്ള ധൈര്യം ഒന്നും ഒരു സാദാരണ പെൺകുട്ടിക്ക് ഉണ്ടാവില്ല. പേടിച്ചു പോയിട്ടുൻഡാവില്ലേ.
ദൃശ്യം ഫിലിം ഇൽ അത് കാണിക്കുന്നില്ലേ
ചോദ്യം ചോദിക്കാൻ പോയ കിഴങ്ങു പുഴുങ്ങികൾക്ക് നല്ല നമസ്കാരം 🙏🏻
ചോദിച്ചു വാങ്ങിച്ചു 😂
🤣🤣🤣🤣ചിരിച്ചു ചത്തു
എന്തൊരു പ്രയോഗമാണടോ.....😂😂😂
🤣
കേട്ടോണ്ടിരിക്കാൻ നല്ല രസമുണ്ട് 😂
തനാരാണെന്ന് തനിക്കറിയില്ലെങ്കിൽ ഞാനാരാണെന്ന് ഞാൻ നിനക്ക് പറഞ്ഞു തരാം..... എന്ന പപ്പു വിന്റെ ഡയലോഗ് ഓർമ വരുന്നു 🤣🤣🤣🤣🤣
Correct
Sathyam... ഒന്നും മനസിലാക്കേണ്ട എന്ന രീതിയിൽ ഉള്ള answers 😃😃
😂😂😂😂
Sharikkum ath thanna oorma vannath
😂
കഞ്ചാവിന്റെ brand Ambassador ന്റെ അടുത്ത് പോയിട്ട് അതിന്റെ ദൂഷ്യത്തെ പറ്റി ചോദിക്കുന്നോ 😂
Sathyam
😂😂😂
Correct
😂😂😂
😅😅😅😅
അവൻ കള്ളോ കഞ്ചാവോ എന്തോ ആയിക്കോട്ടെ...... പക്ഷേ പറഞ്ഞ Point വളരെ Correct ആണ്........ കരണം നോക്കി ഒന്ന് പൊട്ടിച്ചാൽ തീരാവുന്നതേ ഉള്ളു ഈ പീഡനം........
Athe...allaathe kaaryam kaanaan ninnu koduttitt pinne ellam kazinjitt peedipichu ennu parayunnathil enthaa kaaryam...karanam nokki onnu koduttal pore..allel police ne vilikyaa ...
അതാണ് ശരി. അവൻ കാര്യം പറഞ്ഞപ്പോൾ , മാധ്യമങ്ങൾ ഉദ്ദേശിച്ച വിധം ആയി കാണില്ല.
Just a matter that, so called pramukharkku (men) kidannu kodukkathe kittunna privillage ella gendersnum kittanam. Pocso vare ulppeduthavunna cases reportil und, kuttikal enth thett cheythu 😢. Kidannu koduthale chance kittullunnulla oru authoritative power allel system aa industriyil undavarth.
ശെരിയ
Athe ellathe keri pidikaan nokiyavam paavam peedipikapettit react cheyyatha woman preshnakari. Kashtan thanne.
കഞ്ചാവാണെന്നു അറിഞ്ഞു കൊണ്ട് തന്നെയാണ് പത്രക്കാർ ചോദിക്കുന്നത്
ഇവന്റെ പണമാണ് ഇവന് അഹങ്കാരം നമ്മൾ ഉണ്ടാക്കി കൊടുത്തതാണ് ഈ അഹങ്കാരം നമ്മൾ തന്നെ സഹിക്കണം
അവൻ ചോദിച്ചതും ശരിയല്ലേ, സിഗരറ്റ് , മദ്യം ലഹരിയല്ലേ, അത് വിൽക്കുന്നത് ആരാണ്
Yes@@thankammakochukunju9779
എടോ അയാളുടെ സംസാരം കൊഴഞ്ഞു ആണ്
@@anoshAntonykjkudichu ennu thonunnu
ബോധം ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാൾ പറഞ്ഞതെല്ലാം ശെരിയായ കാര്യങ്ങളാണ്
സത്യം
സത്യം
Drugs നെ തൊട്ടുകളിച്ചാൽ കാളിമാറും 😂
Someone got Viral fever and admitted😂
🤣😂
Sharikkum athu pole thanne samsaram
@@B.A_Sree 😂
Super👍ഇവൻ പറയുന്നത് ആണ് സത്യം
Than kolllalllo
ഈ ബോധമില്ലാത്തവൻ്റെയടുത്ത് എന്തിനാ ചോദിക്കുന്നത്? 😂
Sathyam... 😃😃
😄😄😄😄😄😄🙏🙏🙏👍👍
ബോധം ഉള്ള സമയം ഇല്ല
Bodhamillathath kond ivante okke vaayyinne vallathum varuu😂
മുഖം മൂടി ഇടാതെ നിക്കുന്ന ഈ ചങ്ങാതീടെ ബോധം ആർക്കുണ്ട് ഇവിടെ?
ഷൈൻ പറഞ്ഞത് ശരിയാണ് ഇത് പരസ്പര സമ്മതത്തോടുകൂടി ഉള്ള ഒരാഴിഞ്ഞാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്...
Yes.... Chance കിട്ടാൻ വേണ്ടി ആരുടെ കൂടെ വേണേലും കിടന്നു കൊടുക്കുന്ന നടികൾ 🙄. Ex. Ksrtc driver ക്ക് എതിരെ പരാതി യും കൊണ്ട് വന്ന നടി എന്ന് പറയുന്ന ഒരുവൾ... അവൾ ഒരു വീഡിയോ ഉയിൽ പറയുന്നുണ്ട്.. Chance കിട്ടാൻ എന്തും ചെയ്യുമെന്ന് 😅😅😅😅
Paraspara sammatham avida nikkatte..inganoru system nilanilkunundenkil ath thett thsnneyaan
ഇയാൾ പറഞ്ഞത് എന്താ തെറ്റ്....
🤣🤣
അവൻ നോർമൽ ആയിരിക്കുമ്പോൾ അഭിപ്രായം ചോദിക്കൂ പ്ലീസ്
Normal ayi kanarilla😂
@@vandematharam509 ☺️☺️😂
അങ്ങനെ ഒരു സമയം ഉണ്ടാവാറില്ല സേട്ടാ
Angane time illla.
😂
പുള്ളി പറഞ്ഞത് വളരെ ശേരി ആണ്😂😂😂
മദ്യവും സിഗരറ്റും ഡ്രഗ്സ് തന്നെ ആണ്..അത് അംഗീകരിച്ച് വിൽപന നടത്താം😂
ഇതിപ്പോ ഞാൻ കള്ള് കുടിച്ചിട്ട് കേക്കുന്ന പോലുണ്ട്.
😅
😂😂😂
😂😂
😂😂😂
നല്ല ശീലം ഉണ്ടെന്ന് തോനുന്നു
ഷൈൻ പറഞ്ഞത് ശരിയാണ് ഒരു അളിനെ പത്തു പ്രാവിശ്യം പീഡിപി ച്ചു എന്നു പറയുന്നു അവർക്കു ഒരു പ്രാവശ്യം ആകുമ്പോൾ അറിക്കാൻ പാടില്ലേ ചുമ്മാ ആണുങ്ങൾ മാത്രം കുറ്റക്കാരൻ ഷൈൻ പറഞ്ഞത് സത്യം ആണ് 👌🤝
ആൾ അല്പം കിറുങ്ങി ആണ് ഇരിക്കയുന്നതെങ്കിലും പറഞ്ഞതെല്ലാം 100% ശരിയാണ്.
Yes ...he is right
100%ശെരിയാ ബട്ട് ചാനൽ മൊത്തം പാവാട ഉം കമെന്റ് ബോക്സ് ഉം പാവാട ഉം ആൺ 😜സത്യത്തിൽ ഇവിടെ മതത്തേക്കാൾ ഭീകരൻ ആൺ പാവാടകളുട സ്വഭാവം 😜
പുള്ളി ആദ്യമായി ഒരു സത്യം പറഞ്ഞു 😂
He said truth...
So impressive person with deep knowledge
ഇവനൊക്കെ ഇങ്ങനെ പൂണ്ടു വിളയാടി നിൽക്കുമ്പോൾ എങ്ങനെ യാണ് സ്ത്രീകൾ സുരക്ഷിതരാകുക.??
ഇവനൊന്നും ഒന്നും അല്ല. കവിയൂർ പൊന്നമ്മയോട് ചോദിച്ചാൽ മതി 😂
lavan okke verum pavam .real villanmar nallaver aayi nadakkunnu
Ivante Peru paranjo aarenkilum??
@@S8a8iyes...
Sthreekal surakshitharavanon njngalk oru nirbandhavumilla.. Onju podey😴
അങ്ങേരു പറഞ്ഞതിൽ ഒരു തെറ്റും ഇല്ല...
പുള്ളി പറഞ്ഞത് ശരി തന്നെ സ്ത്രികൾ എല്ലാ മേ ഖലകളിൽ അപമാനിക്കപെടുന്നു ആദ്യം പത്ര ഓഫിസുകളിൽ ഹേമ കമ്മിഷനെ വെക്കണം
അവസാനത്തെ ആ ചോദ്യം അത്പൊളിച്ചു
പുള്ളി പറഞ്ഞ കാര്യം ശെരി ആണ് എല്ലാ മേഖലകളിലും ഇതാണ് അവസ്ഥ...
Who told you? How can you even make a stupid statement like that?
അവൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.
എല്ലാ നടന്മാർക്കും നടിമാർക്കും താക്കോലും പൂട്ടും വച്ച ഇരുമ്പു ജെട്ടി നിർബന്ധമാക്കണം . താക്കോൽ ആർക്കാണ് വേണ്ടത് ? ടെൻഡർ നോട്ടീസ് വിളിക്കണം
❤😮🎉
ചാനലുകളെ കുറിച്ച് ഒരു കമ്മീഷനെ നിയമിച്ചാല്‍ പല രഹസ്യങ്ങളും പുറത്ത് വരും
സത്യം
Underrated comment 🎉🎉
Sathyam
ഷൈൻ പറഞ്ഞതാണ് 100 % correct ആണ് എല്ലാ മേഖലയിലും ഇത പോലെ ഒരു അന്വേഷണം വെക്കേണ്ടി വരുമ്🥰 ഒരുമിച്ച് നിന്ന് എല്ലാത്തിനും സമ്മതിച്ച കൊടുത്തിട്ട് ഇപ്പോ അത് പീഡനവും ബാലസംഗവും ആയി 😂😂
നല്ല ആളിനോടാ drugs നെ കുറിച്ച് ചോദിക്കുന്നത്... കള്ളുകുടി നിർത്തി ഇപ്പോൾ കള്ള് ഷോപ്പിലാ കിടപ്പ് എന്ന് പറഞ്ഞമാതിരി ആയി...
ശെരിയാ ഇദേഹം പറഞ്ഞത്
ഇയാൾ നോർമൽ ആയിട്ട് ആണല്ലോ മറുപടി. ഇത് പത്രക്കാരുടെ വായടിപ്പിച്ച മറുപടി അത്ര ഒള്ളൂ.അവർ അവരുടെ നില നിൽപിന്ന് നിന്ന് കൊടുത്തിട്ടല്ലേ.
നല്ല വിവരണം ❤
4 minutum 20 second um kalanj oru comedy padam kanda feel kitti 😍
കലാകാരൻ കലാകാരികൾ..അവിടെ നടക്കുന്നത് നിങ്ങൾ തന്നെ അനുഭവിക്കുക,.. നാട്ടുകാർക്ക് ഇതിൽ oru roll um ഇല്ല,,,, നിങ്ങൾ കാശു വാങ്ങുന്നു അഭിനയിക്കുന്നു 👌
Correct
Correct👍
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്കെടോ താനാരാണെന്ന്.. അപ്പോൾ ഞാൻ പറയാം താനാരാണെന്നും ഞാനാരാണെന്നും.. 😂😂
അടിപൊളി ഷൈൻ
'ഷൈൻ പറഞ്ഞത് ശരിയാണ്
കൊള്ളാം സൂപ്പർ Power🔥
ബാക്കിയെല്ലാം മാളത്തിൽ ഒളിച്ചോ ? എങ്ങനെയോ ഈ വരാല് മാപ്രകളുടെ വലയിൽ വീണതാ
👍👍അത് സത്യം
ഹാഹാ.... അതൊക്ക വലിച്ചു കയറ്റി വന്നവനോട് അത് തെറ്റാണ് എന്ന് പറഞ്ഞാൽ അവൻ സമ്മതിക്കുമോ 😄 ഇതൊക്കെ ഇറങ്ങിയതിനു ശേഷം അല്ലെ ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കേണ്ടത് 😄 കഷ്ട്ടം അവൻ കൊല്ലാതെ വിട്ടത് ഭാഗ്യം 😄😄😆😆😆
ഷൈൻ പൊളിച്ചു
❤️❤️❤️ഇതൊക്കെ പണ്ട് സിനിമാ മംഗളത്തിലും..... ക്രൈം വാരികയിലും ചില പത്രങ്ങളിലുമൊക്കെ എത്രയോ പ്രാവശ്യം ചർച്ച കഴിഞ്ഞതാ.... അങ്ങിനെ വാർത്ത കൊടുക്കുന്ന പത്രത്തിനു മഞ്ഞ പത്രമെന്നും വിളിച്ചിരുന്നല്ലോ.... ❤️❤️❤️
"ഞാൻ സ്ത്രീയുമായി പീഡിപ്പിക്കാറില്ല 😂"
😂😂 വളരെ നല്ല മറുപടി
ആത്രേ ഒള്ളു 👍👍👍👍👍ഷൈൻ 💪💪
നടി- "അവസരം തേടിയെതുമ്പോൾ തന്നെ ശരീരം ചോദിക്കുന്നു''
കമ്മറ്റി- "എന്നിട്ട് കൊടുത്തോ? തിരിച്ചു പോരാമായിരുന്നില്ലേ"
നടി- "കൊടുത്തു, കാശുണ്ടാക്കണ്ടേ?"
ശുഭം😂
പിന്നല്ല 😂
വൈറൽ ആകേണ്ടേ 😅😅😅😅😅😅അതോണ്ട് കിടന്നു കൊടുത്തു ഇപ്പോൾ മോങ്ങുന്നു
😂😂
കള്ളി വെളിച്ചതാകും എന്നാകുമ്പോൾ പീഡനം ആയി. ഈ ഹേമ കമ്മീഷൻ നിയമിക്കാൻ കാരണമായ വച്ച് യിലെ ഈ അംഗം തന്നെ പറഞ്ഞിട്ടുണ്ട് എന്നെ അവര് sexually ഉപയോഗിച്ചുനോക്കെ. അന്ന് അവൾ ഉപയോഗിക്കാൻ നിന്ന് കൊടുത്തു. ഇതിപ്പോ എല്ലാം കാണുന്ന നമ്മൾ പറയണം അപ്പൊ ഞാൻ പൊട്ടനാ
😂
ഒരു കാര്യം ഉറപ്പാണ് മുല്ല പെരിയാർ വിഷയം വീണ്ടും മുങ്ങി പോയി
ഇതിപ്പോ എന്താ ഉണ്ടായൊ ഇഞ്ചി മിഠായി😂😂😂😂😂
😂😂😂
പറഞ്ഞത് ശരി
നല്ല ആളോടാ മയക്കു മരുന്നിനേ കുറിച്ചുള്ള ചോദ്യം 😂😂
0:52 excellent reply
കരണം നോക്കി അടിക്കുന്നതിന് മുമ്പേ അവൻ മർമം നോക്കി അടി തുടങ്ങി.
പിന്നെ എന്തു കരണം !!!😉
😂😂😂athu polichu😂
Ha 😂😂😂😂😂
😄😄😄
😄🤝
ആമർമ്മത്തിന്റെപേര്പറയാമോ
സൂപ്പർ മച്ചു 🤗🤗🤗
ഇവൻ ലഹരിയിൽ ആണുള്ളത്.
സൂപ്പർ ഡയലോഗ് സൂപ്പർ
🔥🔥🔥എല്ലാംത്തിന്റ അണ്ണാക്കിൽ മാപ്രകൾ umbi
ഷൈൻ പറഞ്ഞത് സത്യം 👍👍👍
:മലയാളസിൽമാ മാത്രമല്ല ✍️വേൾഡ് സിൽമാ ലോകം ഇങ്ങനെ ആണ് 🤪:അറിഞ്ഞോണ്ട് ചാടിയിട്ട് പിന്നെ കരഞ്ഞു വിശുദ്ധരാകാൻ നോക്കിയിട്ട് കാര്യമില്ല ✍️
ഇദ്ദേഹമാണ് കറക്റ്റ് 👍👍
ചോദ്യം ചോദിക്കുന്നവരെയും ഹരി ഛദ്രൻമാരാണെന്ന് തോന്നുന്നില്ല ഷൈൻ പറയുന്നതിലും കാര്യമുണ്ട്
Rightly said
ലാസ്റ് ജയിലിൽ പോയ കാര്യം ചോദിച്ച് ഇളക്കിയത് ശരിയായില്ല.... ചോദ്യത്തിന് മറുപടി കിട്ടാഞ്ഞിട്ടായിരിക്കും.... രണ്ട് കൂട്ടരും കൊള്ളാം.....
Pulli paranjathu sheriyanu ❤️🔥❤️🔥
കൂട്ടിയിട്ട് കത്തിച്ച് പുക കൊണ്ട് വന്നവനോടാണോടാ😂
പൊളിച്ചു 👌
അടിച്ചാലും അടിച്ചില്ലെങ്കിലും അണ്ണൻ ഒരേ മൂഡിൽ ആണ്...😂😂😂
Correct point 😂👍
ഇതാണ് ഇന്നത്തെ മലയാളം സിനിമ..
സത്യം 😭
💯sathyam
*കിടു മറുപടി, മാപ്രകൾ ബബബബബാാാാ...*
ലഹരിയാണ്
എല്ലാ മേഖലകളിലും സഹകരിച്ചില്ലെങ്കിൽ ജോലി പോകുന്ന അവസ്ഥ ഇല്ല
Machuuu superrrrr4rrrrrrrrrrrr Love uuuuuu
Shine is not afraid of telling the truth.
സത്യം ആണ്...... 💯ഷെയൻ പറഞ്ഞത്
He is very capable of handling media people 😂😂😂
അളിയൻ പൊളിച്ചു 😂😂
ഈ പത്രക്കാർക്ക് വിവരമില്ലേ. ബോധമുള്ളവർ ബോധമില്ലാത്തവരോട് ചോദിച്ചാൽ ഇങ്ങനെയിരിക്കും 😂😂😂
He is brave too
എവൻ ഇപ്പോഴും തരിപ്പിലാ.....
Aahhaa. ...ശുഭദിനം. ..
ഇവൻ അടിച്ചത് കഞ്ചാവാണോ അല്ലെങ്കിൽ MDMA ആണോന്ന് എന്ന് ഇതിൽ ഏതെങ്കിലും ഒരു പത്രപ്രവർത്തകന് പറയാൻ കഴിയുമോ 😂
Ayal ullathalle paranjeeeee
best answer....
ഇവന്‍ ഫുൾ വെള്ളം.......
സൂപ്പർ ആയിട്ടുണ്ട് 😂
ഇത് പോലൊരു കിഴങ്ങൻ
കിഴങ്ങൻ എന്ന് പറയല്ലേ, പറഞ്ഞത് കറക്റ്റ് അല്ലെ.
ചോദിക്കാൻ പറ്റിയ ഒരു സാധനം . അവൻ എപ്പോളും കഞ്ചാവാ... 😂😂😂
100ശതമാനം സത്യം 👌
സിനിമ പരിപാടി നിർത്തിയിട്ട്,ഒഴിഞ്ഞു തരിസ്സായി കിടക്കുന്ന ഒരുപാട് ഭൂമിയുണ്ട് നമ്മുടെ
നാട്ടിൽ അതിലേക്ക്
പണി ആയുധങ്ങളും മേഷിനറികളും ഇന്ന് ആവശ്യത്തിലേറെയും ഉണ്ട്.
പക്ഷേ വെയിലും, മഴയും
കാറ്റും കൊള്ളണം.
മമ്മൂട്ടിമാരുടെ എണ്ണം കുറഞ്ഞു അച്ഛൻകുഞ്ഞുമാരുടെ
എണ്ണം കൂടും.
ഇന്ത്യയിൽ സൗന്ദര്യ വർധക
വസ്തുക്കളുടെ വിപണിയും
തകരും. നാട് നന്നാകും.
പീഡനങ്ങൾ കുറയും.
സത്യത്തിൽ ഇത്രയധികം
പിഞ്ചു കുഞ്ഞുങ്ങൾക്ക്
ലൈംഗിക പീഡനം നേരിടേണ്ടിവന്നതിൻ്റെ
മുഖ്യകാരണം ഇന്നത്തെ നെറികെട്ട സിനിമയാണ്.
He is right...
He is 💯💯💯💯
💯 drug😂😂
@@noushadomer4143ഊഹിച്ചു പറയരുത് സുഹൃത്തേ
Supper. Shain
അടുത്തത് സിനിമയിലെ ലഹരി മാഫിയ യെ കുറിച്ച് അന്വേഷിക്കണം . പ്രമുഖ നടിയും കെട്ടിയോൻ പ്രെമുഖ സംവിധായകനും ഒക്കെ സഹകരിച്ചാൽ ജനങൾക്ക് സത്യങ്ങൾ അറിയാൻ പറ്റും.
ചില മാധ്യമങ്ങൾ പോലീസുകാർ ആവാൻ നോക്കുന്നുണ്ട് അത് നിയമത്തിനു എതിരാണ് നിങ്ങൾ അനാവശ്യമായി സംസാരങ്ങൾ നിർത്തുക
കള്ളും ബിയറും, ലഹരിയിൽ പെടില്ല..😂😂
ഒരു ബോധവും ഇല്ലാതെ നിൽക്കുന്ന ഒരുത്തനോട് ചോദ്യം ചോദിക്കാൻ പോയവരെ എന്ത് പറയണം?
കഷ്ടം!!!
എല്ലാ സിനിമ മേഖലകളിലും ഇതൊക്കെ നടക്കുന്നുണ്ട്. പലരും വഴങ്ങി കൊടുക്കുന്നത് കൊണ്ട് ഇതൊക്കെ കൂൾ ആയി നടന്നു പോകുന്നു... പുറത്തു പറയാൻ പേടിക്കുന്നത് പണവും പ്രശസ്തിയും പോകുമോ എന്നുള്ള പേടിയും കൊണ്ടാണല്ലോ. സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇതൊക്കെ ചെയ്യണം എന്ന് അവർക്ക് പോലും അറിയാം, കാരണം മിണ്ടാതെ നിന്നത് കൊണ്ടല്ലേ ഇത് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു... സ്വന്തം ശരീരം ആവശ്യപ്പെട്ടാൽ അതിന് നിൽക്കാതെ പോകണം 😅