എന്റെ ഇഷ്ട അമ്പലം ആയ പെരുന്ന അമ്പലന്തിന്റെ വള്ളിയെ കുറിച്ച് അറിയാൻ പറ്റിയത്തിൽ ഏറെ സന്തോഷം ഉണ്ട്,😊ആനകളെ കുറിച്ചുള്ള വിവരണ ങ്ങൾ ഇത്രയും അക്ഷര സ്ഫുടത ആയി മനോഹരമാക്കുന്ന അവതരികയ്ക്ക് ഏറെ നന്ദി🙏🥰
എന്റെ നാട്ടിലെ വള്ളിയമ്മയുടെ വീഡിയോ കണ്ടപ്പോൾ ശെരിക്കും ഇഷ്ടമായി നന്നായിരുന്നു ഇത്രയും നാൾ പെരുന്നയിൽ താമസിച്ചിട്ടു ഈ കഥ അറിയില്ലായിരുന്നു വള്ളിയമ്മക്ക് 50 വയസ് ആയി എന്ന് വിശോസിക്കാൻ പറ്റുന്നില്ല. എന്തായാലും വീഡിയോ സൂപ്പർ ആയിട്ടുണ്ട് 😘😘😍😍.
അവതരണ ശൈലി നന്നേ ബോധിച്ചു... ഹ്രസ്വമായി ഇത്രയും അധികം അറിവ് കൃത്യമായി നൽകുന്നതാണ് നെറ്റിപ്പട്ടത്തിന്റെ പ്രത്യേകത... പിന്നെ വള്ളി... ചർമ്മം കണ്ടാൽ പ്രായം തോന്നില്ല... സന്തൂർ സോപ്പ് പരസ്യത്തിൽ അഭിനയിപ്പിക്കാം 😍❤️👏
@@Nettipattam th-cam.com/video/eEJka7_hMfA/w-d-xo.html നിങ്ങള് ഈ ലിങ്ക് കേറി നോക്ക്. കിടിലം ആനയാണ്. വള്ളിയമ്മയെ പോലെ തന്നെ ചങ്ങനാശ്ശേരിക്കാരുടെ പെരുമ ഉയർത്താൻ കച്ചകെട്ടി ഇറങ്ങിയവനാണ്. പ്രായം നന്നേ ചെറുപ്പം. പക്ഷെ ഇപ്പൊ തന്നെ പ്രായത്തിൽ കവിഞ്ഞുള്ള ശരീര വലിപ്പവും അഴകുമാണ് അവന്റെ ആകർഷണം. Address : തിരുവാഴപ്പള്ളി മഹാദേവ ക്ഷേത്രം, വാഴപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം. ഈ അഡ്രസ് ഉപയോഗിച്ച് google കേറി നോക്ക്. Contact ചെയ്യാനൊള്ള നമ്പർ അടക്കം കിട്ടും. പിന്നെ google map നോക്കി ഇങ്ങ് പോര്😃
ഇത്രയും ആനക്കാരോ ആ പാവം പിടിയാനക്ക് ഒരാനക്ക് ആദ്യം വേണ്ടത് മനസമാദാനമാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത് ആരും അറിയാതെ വേണം വീഡിയോ എടുക്കാൻ ചെല്ലാൻ നിങ്ങൾ തന്നെ നോക്കു എത്ര പേർ വടിയുമായി വന്നു ഇതിൽ ആരാണ് ആനക്കാർ മറ്റു വീഡിയോകളുമായി താരതമ്യം ചെയ്യു അപ്പോൾ അറിയാം വെത്യാസം
ചേട്ടാ ആ ആനയുടെ കൂടെ നിൽക്കുന്ന പിള്ളേര് 20 വർഷത്തിന് മുകളിൽ ആയി വള്ളിയുടെ കൂടെ നടക്കുന്നവർ ആണ് അവര് വടി അല്ല ഇനി കുന്തം ആയി നിന്നാലും ഒരു ചെറിയ വാക്ക് കൊണ്ട് പോലും വള്ളിയമ്മേ നോവിക്കില്ലായെന്നു വള്ളി ക് അറിയാം ആ പിള്ളേര് നിൽക്കുന്ന സ്ഥാനത്തു ഒരു വടി പോലും ഇല്ലാതെ ചേട്ടന് ഒന്ന് നിൽക്കാമോ അപ്പോൾ അറിയാം വള്ളി എന്ത് ആണെന്ന്
നാട്ടുകാരുടെ മുഴുവൻ പരിലാളനകളേറ്റ് വളർന്നതാണ് കക്ഷി... ചെറുപ്രായത്തിൽ തുടലുകൾ പോലുമില്ലായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... എല്ലാവരുടേയും സ്നേഹലാളനകളേറ്റ് വളർന്നതുകൊണ്ട് ഇപ്പോഴും കുറുമ്പും കുട്ടിത്വവും വിട്ടുപോയിട്ടില്ല... പിന്നെ കൂടെ നിൽക്കുന്ന ആ പിള്ളേരൊക്കെ സ്വന്തം കുഞ്ഞു പെങ്ങളേപ്പോലെയാണ് വള്ളിയെ കൊണ്ടുനടക്കുന്നത്... അതുകൊണ്ട് കൂട്ടത്തിലെ ആളുകളെ കണ്ട് അസ്വസ്ഥതപ്പെടണ്ട എല്ലാവരും വള്ളിപ്പെണ്ണിന്റെ കട്ട ഫാനാ... ഈ ഞാനുൾപ്പടെ...
എന്റെ ഇഷ്ട അമ്പലം ആയ പെരുന്ന അമ്പലന്തിന്റെ വള്ളിയെ കുറിച്ച് അറിയാൻ പറ്റിയത്തിൽ ഏറെ സന്തോഷം ഉണ്ട്,😊ആനകളെ കുറിച്ചുള്ള വിവരണ ങ്ങൾ ഇത്രയും അക്ഷര സ്ഫുടത ആയി മനോഹരമാക്കുന്ന അവതരികയ്ക്ക് ഏറെ നന്ദി🙏🥰
ശ്രീ വള്ളിയ്ക്കും പെരുന്നക്കാർക്കും അവതാരക വിദ്യയ്ക്കും നെറ്റിപ്പട്ടത്തിനും നമസ്കാരം .
വിദ്യയുടെ അവതരണത്തിന് കൂടുതൽ മികവ് വരുന്നു .
ആശംസകൾ .........
Thank you so much Sir🙏
വിദ്യ ചേച്ചിയുടെ നാടാണ് ചേട്ടാ. പെടുന്ന.
@@Nettipattam ശ്രീമതി വിദ്യയ്ക്കും ശ്രീ വള്ളിയ്ക്കും സുബ്രഹ്മണ്യന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .........
എന്റെ നാട്ടിലെ വള്ളിയമ്മയുടെ വീഡിയോ കണ്ടപ്പോൾ ശെരിക്കും ഇഷ്ടമായി നന്നായിരുന്നു ഇത്രയും നാൾ പെരുന്നയിൽ താമസിച്ചിട്ടു ഈ കഥ അറിയില്ലായിരുന്നു വള്ളിയമ്മക്ക് 50 വയസ് ആയി എന്ന് വിശോസിക്കാൻ പറ്റുന്നില്ല. എന്തായാലും വീഡിയോ സൂപ്പർ ആയിട്ടുണ്ട് 😘😘😍😍.
അവതരണ ശൈലി നന്നേ ബോധിച്ചു... ഹ്രസ്വമായി ഇത്രയും അധികം അറിവ് കൃത്യമായി നൽകുന്നതാണ് നെറ്റിപ്പട്ടത്തിന്റെ പ്രത്യേകത... പിന്നെ വള്ളി... ചർമ്മം കണ്ടാൽ പ്രായം തോന്നില്ല... സന്തൂർ സോപ്പ് പരസ്യത്തിൽ അഭിനയിപ്പിക്കാം 😍❤️👏
Thank you
വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകൾ വന്നൂ. ഒരുപാട് സന്തോഷം തോന്നി
ഞങ്ങൾക്ക് വേണ്ടി ഇത്രയും നല്ല videos ഇടുന്നതിനു നന്ദി
എന്റെ നാട്ടിലെ വല്യമ്മയുടെ കഥ കണ്ടു ഒത്തിരി ഇഷ്ടായി അതുപോലെ ഒരാളുകൂടി ഉണ്ട് വാഴപ്പള്ളി മഹാദേവൻ അവന്റെ കൂടി ഒന്ന് ചെയുവോ
Very good video
Njangalude valliyamma, super.....njangalude chunks ellarum super ayittunde
Nice explanation
nalla avatharanam vealayudha swamy anugrahikkate
Thank you
നെറ്റിപ്പട്ടം പ്രേക്ഷകർക്ക് മുരുകന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും
പെരുന്നയുടെ സ്വന്തം വള്ളി....ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി....
Ente naadum ente kochachan kure nalu kondu nadamna valliyammayum😍😍.... But kochachan njangale okke vittu poyittu orupadu nalayi😭
എന്റെ.. നാട് 😘😘😘😘😘🙏🙏🙏🙏🙏😘😘😘❤❤❤❤❤❤😘🙏🙏🙏❤❤❤❤❤
Superb
വള്ളി അമ്മ കൊള്ളാല്ലോ....
Super, evedunnu kettunnu ethrayum details, bhagavan anugrgrahekkatta.
Nannayitund 👏👏👏👏
Good story
എന്റെ ഭഗവാനും sreevallyum
🙏
Super avatharanam
Thank you
Super👌👌👌
അടിപൊളി
👌👌👌👌👌👌my favorite elephant 😀😀😀😀
Kaathirunna video aanu..othiri Nanni..Nalla avatharanam👌👌
Thank you
ഞങ്ങളുടെ വാഴപ്പള്ളി തേവരുടെ മഹാദേവന്റെ കഥയും കഴിഞ്ഞുപോയ തിരുവല്ല ജയചന്ദ്രന്റെ കഥ കൂടി പറയുമോ പ്ലീസ്
Thanks
Naan eee aanaye kanditundu
ഗുരുവായൂർ കേശവന്റെ ചെവി...
Nettipatam intro song adipwoli aanu athu kittumo
Nettipattam title song ennu youtube il search cheyy
Nalla video
പെരുന്ന വരെ വന്നിട്ട് അടുത്തുള്ള വാഴപ്പള്ളി മഹാദേവന്റെ സീമന്ത പുത്രൻ തിരുവാഴപ്പള്ളി മഹാദേവനെ കൂടി കാണിക്കാമായിരുന്നു.
Perunnayile aalkarde help kondaanu Bro
@@Nettipattam th-cam.com/video/eEJka7_hMfA/w-d-xo.html
നിങ്ങള് ഈ ലിങ്ക് കേറി നോക്ക്. കിടിലം ആനയാണ്. വള്ളിയമ്മയെ പോലെ തന്നെ ചങ്ങനാശ്ശേരിക്കാരുടെ പെരുമ ഉയർത്താൻ കച്ചകെട്ടി ഇറങ്ങിയവനാണ്. പ്രായം നന്നേ ചെറുപ്പം. പക്ഷെ ഇപ്പൊ തന്നെ പ്രായത്തിൽ കവിഞ്ഞുള്ള ശരീര വലിപ്പവും അഴകുമാണ് അവന്റെ ആകർഷണം.
Address : തിരുവാഴപ്പള്ളി മഹാദേവ ക്ഷേത്രം, വാഴപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം.
ഈ അഡ്രസ് ഉപയോഗിച്ച് google കേറി നോക്ക്. Contact ചെയ്യാനൊള്ള നമ്പർ അടക്കം കിട്ടും. പിന്നെ google map നോക്കി ഇങ്ങ് പോര്😃
Poli
Perunne Murukanum valliyammayum..hara haro hara hara🙏🙏
Valli
പെരുന്നക്കാരി... വള്ളിയമ്മ..ഹരോ ഹരോ
വള്ളിയമ്മ പെരുന്നയുടെ അഭിമാനം
ഹായ് ഞങ്ങടെ സ്വന്തം പെങ്കൊച്ച്...😍😍😘😘😘
Nice video super
Kalliipurakal sreedevi sreelakath anaude story cheyooo
😘😘😘
Very nice..🙂
Thank you 😊
👌👌👌👌👌👌
Vallyamma
വള്ളിഅമ്മ 🥰🥰🥰
വർക്കല സരസ്വതിയുടെ വീഡിയോ ചെയ്യോ
Cheyyanam ennundu... Aanaye kurichu kooduthal anveshikkendi irikkunnu. Help cheyyam enkil namukku cheyyam
❤️❤️❤️❤️
❤ from RITHIKA SAJITH
Churoormadam rajasekaran oru video cheyuvo plzz
Nokkam 👍
Ente sawtham nadu
Gud videooooooo
😘😘😘😘😘😘
ബുക്കിങ് എങ്ങനെയാണ്.... ഈ ആനയുടെ..... തിരുവിതാംകൂർ ദേവസ്വംബോർഡ് ഭാഗം ആണോ... ഈ ക്ഷേത്രം
വള്ളിഅമ്മ
Ivalude madal eru kollathe alinu pradakshinam vecha enne sammathikkanam😁😁
Daily Oro videos varunnundallo.....
Ninakk ithokke engane saadhikkunnu edaa uvve....😂
Effort manassilaavum und....
Nannayittund.... nannaavum angane alle vende.....
😘🤗😁🙏
ഇ അന പറ്റി അതികം kettitilla
മുരുക ഭഗവാന്റെ ഭാര്യയുടെ പേരാണ് വള്ളി
കുത്താട്ടുകുള്ളം കുട്ടൻ തടത്തിൽ രുണി രമണി ആനയെ കുറിച്ച് ഒരു പ്രഗ്രാം ചെയ്യുമോ ഒരു വെറ്ററി ആയിരിക്കും ഉറപ്പ്
ഇത്രയും ആനക്കാരോ ആ പാവം പിടിയാനക്ക് ഒരാനക്ക് ആദ്യം വേണ്ടത് മനസമാദാനമാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത് ആരും അറിയാതെ വേണം വീഡിയോ എടുക്കാൻ ചെല്ലാൻ നിങ്ങൾ തന്നെ നോക്കു എത്ര പേർ വടിയുമായി വന്നു ഇതിൽ ആരാണ് ആനക്കാർ മറ്റു വീഡിയോകളുമായി താരതമ്യം ചെയ്യു അപ്പോൾ അറിയാം വെത്യാസം
Aline attrakku parichayamillannu thonnunnu ariyathe chellan 😀
Athe valliyamme ponne pole nokkunna pillera
ചേട്ടാ ആ ആനയുടെ കൂടെ നിൽക്കുന്ന പിള്ളേര് 20 വർഷത്തിന് മുകളിൽ ആയി വള്ളിയുടെ കൂടെ നടക്കുന്നവർ ആണ് അവര് വടി അല്ല ഇനി കുന്തം ആയി നിന്നാലും ഒരു ചെറിയ വാക്ക് കൊണ്ട് പോലും വള്ളിയമ്മേ നോവിക്കില്ലായെന്നു വള്ളി ക് അറിയാം ആ പിള്ളേര് നിൽക്കുന്ന സ്ഥാനത്തു ഒരു വടി പോലും ഇല്ലാതെ ചേട്ടന് ഒന്ന് നിൽക്കാമോ അപ്പോൾ അറിയാം വള്ളി എന്ത് ആണെന്ന്
നാട്ടുകാരുടെ മുഴുവൻ പരിലാളനകളേറ്റ് വളർന്നതാണ് കക്ഷി... ചെറുപ്രായത്തിൽ തുടലുകൾ പോലുമില്ലായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... എല്ലാവരുടേയും സ്നേഹലാളനകളേറ്റ് വളർന്നതുകൊണ്ട് ഇപ്പോഴും കുറുമ്പും കുട്ടിത്വവും വിട്ടുപോയിട്ടില്ല... പിന്നെ കൂടെ നിൽക്കുന്ന ആ പിള്ളേരൊക്കെ സ്വന്തം കുഞ്ഞു പെങ്ങളേപ്പോലെയാണ് വള്ളിയെ കൊണ്ടുനടക്കുന്നത്... അതുകൊണ്ട് കൂട്ടത്തിലെ ആളുകളെ കണ്ട് അസ്വസ്ഥതപ്പെടണ്ട എല്ലാവരും വള്ളിപ്പെണ്ണിന്റെ കട്ട ഫാനാ... ഈ ഞാനുൾപ്പടെ...
Nice👌
Nannayitund 👏👏👏👏
Thank you dear
👌👌👌👌👌
👍👍👍