നിങ്ങൾ പൊറുക്കുന്നത് ആശ്ചര്യം തന്നെ ! | Episode 207 I Part 43 I Saji Varghese Bengaluru

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 27

  • @josephkj9434
    @josephkj9434 2 หลายเดือนก่อน +5

    Praise JESUS 🙏
    പാസ്റ്റർ , വളരെ ഗൗരവമായി തന്നെ ഈ പഠനം കേൾക്കുവാൻ ഇടയായി.
    സ്തോത്രം .
    ഞാനും എന്റെ കൂട്ടുസഹോദരന്മാരും
    ഈ കൊട്ടാരക്കര ടിനു പാസ്റ്ററുടെ ഒരു മീറ്റിംഗിൽ പങ്കെടുത്തു. എല്ലാവരോടും
    സ്വന്തം കൈ , സ്വന്തം തലയിൽ വെച്ച് അനുഗ്രഹിച്ചു പ്രാർത്ഥിക്കുവാൻ പറഞ്ഞു. പക്ഷേ ഞങ്ങൾ അത് അനുസരിച്ചില്ല. പെട്ടെന്ന് അദ്ദേഹം ഞങ്ങളുടെ നേരെ കൈനീട്ടി ശപിച്ചു കളഞ്ഞു എന്നാൽ ഞങ്ങൾ രണ്ടു വശത്തേക്ക് ഒഴിഞ്ഞു മാറിയതുകൊണ്ട് ശാപം ഞങ്ങളുടെ മേൽ വീഴാതെ പിന്നിൽനിന്നൊരു പാസ്റ്ററുടെ മേൽ ചെന്നു പതിച്ചു . ഇപ്പോൾ ആ പാസ്റ്ററും ടിനുവിനെപ്പോലെ സ്വന്തമായ സാംബത്തീക ഭദ്രതയ്ക്കുവേണ്ടി വിശ്വാസികളെ അനുഗ്രഹിക്കുന്നു.

  • @rajucherian1430
    @rajucherian1430 2 หลายเดือนก่อน +1

    Thiricharivillaatha pentacostkarku maanasantharapedan patia message.thatipumai nadakunna DRAVYA dasanmare janam thiricharyate. Thank you pastor.

  • @manjuphilip5800
    @manjuphilip5800 2 หลายเดือนก่อน +1

    Amen..praise God
    Thankyou Pastor for the message..an encouragement from the word to stand strong in the truth..May the Lord Jesus Christ bless us all through your messages
    ....

  • @thressiammaantony8524
    @thressiammaantony8524 2 หลายเดือนก่อน +1

    Praise the Lord God bless you Paster

  • @rohinicherian8287
    @rohinicherian8287 2 หลายเดือนก่อน +1

    praise the Lord.God bless you

  • @lalageevarghese9769
    @lalageevarghese9769 2 หลายเดือนก่อน +1

    സഹോദരന്മാരെ ദൈവവചനം നന്നായി പഠിക്കണം അതിനു നന്നായി പഠിക്കുകയും കേൾക്കുകയും വായിക്കുകയും വേണം.

  • @AjeshVd
    @AjeshVd 2 หลายเดือนก่อน +3

    ആമേൻ

  • @tsthomasthomas8772
    @tsthomasthomas8772 2 หลายเดือนก่อน +2

    Praise the Lord

  • @shyjavijayan4217
    @shyjavijayan4217 2 หลายเดือนก่อน +1

    Amen Sthothram

  • @ShylaMathew-kd3uh
    @ShylaMathew-kd3uh 2 หลายเดือนก่อน +1

    Amen

  • @tsthomasthomas8772
    @tsthomasthomas8772 2 หลายเดือนก่อน +2

    സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു
    9 പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.

  • @mkmfootball2243
    @mkmfootball2243 2 หลายเดือนก่อน +1

    G G pr shibu peddiyackal oru marupadi kodukkan pandithanaya pr pattumo janam orupad Church vittu pokunnu

    • @4thebrideofchrist
      @4thebrideofchrist  2 หลายเดือนก่อน +2

      അതാരാണ് പണ്ഡിതൻ ? താങ്കളുടെ പേര് എന്താണ് ? football എന്ന് അല്ലല്ലോ , ആ പുള്ളിയുടെ വായിൽ ഇരിക്കുന്ന പുളിച്ച തെറി ഞാൻ എന്തിനു കേൾക്കണം ?
      ചർച്ച് വിട്ടു പോകുന്നവർക്ക് പോകാം ആരും ഇവിടെ പിടിച്ച് നിറുത്തിയിട്ടില്ല , ചർച്ച് വിട്ട് പോയ നിങ്ങൾ നന്നായി തെറി പറയുവാൻ പഠിച്ചോ ?

    • @mkmfootball2243
      @mkmfootball2243 2 หลายเดือนก่อน

      Pr Tinu George pulicha teari vilikalla 😂😂😂

    • @4thebrideofchrist
      @4thebrideofchrist  2 หลายเดือนก่อน

      നിങ്ങൾക്ക് എന്താണ് വേണ്ടത് ?

    • @mkmfootball2243
      @mkmfootball2243 2 หลายเดือนก่อน

      @@4thebrideofchrist we are one' Christ don't split body of Christ

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 2 หลายเดือนก่อน

      ​@@mkmfootball2243 ഈ we are ആരൊക്കെയാണ് ?

  • @24.7media
    @24.7media 2 หลายเดือนก่อน

    😍

  • @tsthomasthomas8772
    @tsthomasthomas8772 2 หลายเดือนก่อน +1

    ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.
    7 അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.
    8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.

  • @tsthomasthomas8772
    @tsthomasthomas8772 2 หลายเดือนก่อน +4

    നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?

  • @tsthomasthomas8772
    @tsthomasthomas8772 2 หลายเดือนก่อน +1

    മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.
    6 കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?
    7 നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?
    8 എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.
    9 നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?

  • @varughesemg7547
    @varughesemg7547 2 หลายเดือนก่อน

    യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും അനന്യൻ തന്നെ. പിന്നെ എങ്ങനെയാണ് ദിനം ദിനം യേശു വ്യതാസപ്പെടുന്നത്. ആരാധനക്കാരന് വൃതിയാനം സംഭവിക്കും , എന്നാൽ ആരാധനക്കും ആരാധന അർപ്പിക്കപ്പെടുന്ന ദൈവത്തിനു യാതൊരു വ്യതിയാനവുമില്ല. അനുദിനം പുതിയ മന്ന ലഭ്യമാകുകയും ചെയ്യുന്നുണ്ടിവിടെ. അതുകൊണ്ടു തന്നെയാണ് നിത്യവും നടത്തുന്ന ആരാധനക്ക് വ്യത്യാസമില്ലാത്തതു് .

  • @JamesSam-t4r
    @JamesSam-t4r 2 หลายเดือนก่อน +1

    Amen