@@4thebrideofchrist ഞാൻ പറഞ്ഞു, സത്യം പറയുന്നവർ ഉണ്ട് വചനമാകുന്നു സത്യം, പറഞ്ഞ വിഷയങ്ങളെ കുറിച്ചുള്ള ബന്ധത്തിലാണ് കമന്റ്, ഇങ്ങനെ പറയാനൊക്കെയാണ് ആളില്ലെന്നു പറഞ്ഞത് എന്റെ വീക്ഷണത്തിൽ, ഉണ്ടെങ്കിൽ കേൾവിക്കാരിൽ ആരെങ്കിലും പറയട്ടെ ഇന്നയിടത്തു ഇന്നയാൾ ഈ വിഷയങ്ങളിലൊക്കെ ഉപദേശത്തിൽ അണുവിട മാറില്ല എന്നു!
@@jomeshemmanuel5286 ഇല്ലെന്ന് ആരു പറഞ്ഞു. പെന്തകോസ്ത് ഗോളത്തിൽ ആണ് വിമർശകന്മാർ കൂടുതലും. എന്നാൽ അവരുടെ പ്രവൃത്തി ദൈവ സന്നിധിയിൽ തന്റെ യജമാനൻ ദൂരെ ദേശത്തു പോയി തിരികെ വരുമ്പോൾ യജമാനൻ ദാസന്റെ കൈയിൽ കൊടുത്ത നാണ്യം കുഴിച്ചിട്ടവനോട് തുല്യൻ ആകുന്നു. ഇന്നത്തെ വിമർശകർ ആയ പെന്തകോസ്ത് കാർ എല്ലാം അത് തന്നെ. ഇവർ ഒന്നും ഒരു ആത്മാവിനെപ്പോലും ക്രിസ്തു വിന് വേണ്ടി നേടുന്നില്ല. എന്നാൽ നേടുന്നവനെ കുറ്റവും കുറവും പറഞ്ഞു അവനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.
How blessed are those people to have this pastor as their Bible teacher. How blessed are those people to have pastors like this to have in their church who teach the actual deep truths from the Bible and help them grow spiritually and prepare them for that day when we meet Jesus face to face.
യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്ക, യൗവന കാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ നിനക്ക് ഇഷ്ടമുള്ള വഴികളിലും നിനക്ക് ബോധിച്ച വണ്ണവും നടന്നുകൊൾക 🙏🙏എന്നാൽ ഇവയൊക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്ക് വരുത്തും എന്നറിയുക.❤️❤️❤️🙏🙏🙏🙏ഹാലേലുയ്യാ, 🤚ആമേൻ, 🤚പ്രൈസ് ദി ലോർഡ് 🌹🌹🌹ഗോഡ് ബ്ലെസ് യു. ❤️🤚🙏
അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി. 21 മുമ്പെ ദുഷ്‌പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ 22 അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.
എവിടെയോ ഉണ്ട് എന്നും പറഞ്ഞു ഓടി പോകരുത് ഈ വാക്യം വിവരിച്ചു തന്നിട്ട് പോകണം പ്ലീസ് 👇 നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല," 1 പത്രൊസ് 3:3
ബ്രദറെ സ്തോത്രം, ക്രിസ്തു യേശുവിനുള്ളവർ ജഡത്തെ അതിന്റെ സകല രാഗ മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു എന്നുള്ള വിശ്വാസ വചനം ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ അതിന്റേതായ ഫലം പുറപ്പെടുവിക്കട്ടെ. "മേലിൽ പാപം ചെയ്യരുത്" എന്നുള്ള ഗുരുവിന്റെ വചനം വിശ്വാസികളുടെ ജീവിതത്തിൽ നിറവേറട്ടെ. വിശ്വസിച്ചത് ഭവിക്കട്ടെ, വിശ്വാസം എല്ലാവരെയും പാപത്തിൽ നിന്ന് രക്ഷിക്കട്ടെ, ദൈവ മഹത്വം ജീവിതത്തിലും ഭാവിയിലും കാണുവാൻ വിശ്വാസികൾക്ക് ഇടയാകട്ടെ, നന്ദി നമസ്കാരം 🙏🏼🙏🏼🙏🏼 വിശ്വാസത്തിൽ സ്ഥിരതയുള്ളവരാകാം, ആരോഗ്യമുള്ളവരാകാം, സമ്പന്നതയുള്ളവരാകാം. വിശ്വാസത്താൽ ജഡത്തെ മെരുക്കി ജീവിക്കാം.
അങ്ങനെ അവിടുണ്ട് ഇവിടുണ്ട് എന്നൊക്കെ പറയാതെ റഫറൻസ് എടുത്തുകൊണ്ടു വരൂ... നമുക്ക് സംസാരിച്ചു തന്നെ മുന്നോട്ട് പോകാം, അതിപരിശുദ്ധസ്ഥലം എന്നു കേട്ടിട്ടുണ്ടോ? അവിടേക്കു പോകാനുള്ളവർ കുറച്ചു വിശുദ്ധ അല്ലെങ്കിൽ പകുതി നീതിമാൻ ആയാൽ മതി എന്നാണോ പഠിപ്പിച്ചു തന്നിരിക്കുന്നത്?
Pastor, their nature is also like eagles then why not nails. We all need transformation after knowing the Lord. A craving to taste more and more. Who teaches all these? Pastors entertain the sheep's otherwise they will find new pastures. God bless you Pastor......
പൗലോസിനു നീന്തൽ അറിയാത്ത കൊണ്ടായിരിക്കും എന്നു ഞാൻ വിചാരിക്കുന്നു, അല്ലെങ്കിൽ കപ്പലിൽ യാത്ര ചെയ്യില്ലായിരിക്കും, ദൈവം കൊടുത്ത കയ്യും കാലും വച്ചു നീന്തി പോയേനെ സുവിശേഷം അറിയിക്കുവാൻ,
ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
ഇതാണ് വാലും തുമ്പും കണ്ടിട്ട് ആന തൂണാണ്, ചൂലാണ് എന്നൊക്കെ പറയുന്നവരുടെ അവസ്ഥ, അറിയേണ്ടത് പോലെ അറിയുവാൻ മനസ്സില്ലെങ്കിൽ നമുക്ക് മിണ്ടിയും പറഞ്ഞും തന്നെ മുന്നോട്ട് പോകാം,
ഭാരങ്ങൾ കൂടുന്നതിന്... ഒന്നും വേണ്ട യാത്രയിൽ..... അല്പം അപ്പം വിശപ്പിന്... സ്വല്പം വെള്ളം ദാഹിയ്ക്കിൽ.... വേണ്ട വേണ്ട ഭൂപ്രദേശം... അല്ല എന്റെ പാർപ്പിടം... നിത്യമായോർ വാസസ്ഥലം എനിക്കുണ്ട് സ്വർഗ്ഗത്തിൽ...
മുടി ഡെക്കറേഷനും, ബ്യൂട്ടി പാർലറും, നഖം വളർത്തി ഡക്കറേറ്റ് ചെയ്യുന്നതും, വസ്ത്രങ്ങളുടെ ദൈവഹിതമല്ലാത്ത തരത്തിലുളള ഉപയോഗവും, ആഭരണങ്ങളും, മറ്റ് പല കാര്യങ്ങളും ലോക സ്നേഹവും, ലോകമോഹവും ആണല്ലോ ? ഇത് ദൈവത്തിനോടുള്ള ശത്രുത്വമല്ലേ?
ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അരുത് എന്ന് തന്നെ പറഞ്ഞിട്ടുണ്ട്.ബൈബിൾ സ്വന്തമായി ഉള്ളവർക്ക് ഇങ്ങനെയുള്ള വിഡ്ഡിത്തം കേൾ ക്കേണ്ട ആവശ്യം ഇല്ല. ഇത് aa പറയുന്ന ആളുടെ ആശയം
ഒരു പെന്തകോസ്ത് മറ്റൊരു പെന്തകോസ്തി നേ കുറ്റപ്പെടുത്തിയാൽ അത് ജാതികളുടെ മുൻപിൽ ദൈവ നാമം ദുഷിയ്ക്കുന്ന രണ്ടു സഭകളാകും. അല്ലാതെ ഒന്നു നല്ലതും, മറ്റേത് മോശവുമാകയില്ല. True church : 1) Faith in redemption of sin, through lord's crucifixion 2) regular sunday worship and fellowship with church 3) Hard working and role model in secular life 4) bring minimum 10% of income to church without stating the id. Do not collect any other amount or tips for anything at any occasion from believers. 5) keep strict account of income. Spend money for essencial monthly expenses. From the balance, give 10% to centere, save 10% as deposit, frim balance 50% spend for gospel and 50% for charity (preferably to gentiles only.)
Now prosperity preachers are finishing. Today also my knowledge given baptism by to 4 people. Those who are not accepted. Only intrest in money offertory and 10 percentage. This devilish pastors spoil Christ and new testament teachings. Jacob Varghese
ബാലിന്റെ മുൻപിൽ മുട്ടുമടക്കാത്ത... മാലിന്യം നീക്കിക്കളഞ്ഞ ഒരു ശേഷിപ്പ് ഉണ്ടെന്നു പറഞ്ഞിട്ടുള്ളത് വലിയവനായ ദൈവമാണ് അതുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ ദൈവത്തോട് ഈ ചോദ്യം ചോദിക്ക്
@@4thebrideofchrist സഹോദരാ... അവർ ഒരു ഉത്തമമായ അഭിപ്രായം പറഞ്ഞു : പക്ഷെ നിങ്ങളെക്കൊണ്ട് അങ്ങനെ ഒരു വേർപാട് സാധ്യമല്ല, അതിന് അവരെ നരക gate എന്നൊക്കെ വിശേഷിപ്പിക്കാതെ... അവർക്കുവേണ്ടി പ്രാർത്തിക്കയല്ലേ വേണ്ടത് 🙏🙏🙏
നീളമുള്ള നഖം പരുവപ്പെടുത്തി എടുക്കുന്നത് കാണുക
th-cam.com/users/shorts1Q5UQMsYUcI?si=Qxb6aazFbbBCxuzQ
ഈ സന്ദേശം ആയിട്ട് ഇതിനു എന്താ ബന്ധം
പെന്റെകൊസ്തു യുവതയ്ക്ക് മാതൃക ആയിരിക്കും..... ബെസ്റ്റ്......സീയോൻ പുത്രിമാർ 👌👌യെ ശെ യ്യാവ് 3:16,,17
Amen, praise the Lord🙏🙏🙏
Well explained. Thank you pastor. Nerathe parayendathu ayirunnu. God bless u
എല്ലാവരും ഈ ദൈവദാസന് ചെവികൊടുപ്പിൻ.. സർവ സ്തുതിയും കർത്താവായ യേശുനാഥനു തന്നെ, ആമേൻ.....
Praise the lord,
ഇങ്ങനെയൊക്കെ പ്രസംഗിക്കുവാൻ പാപത്തെ വിളിച്ചു പറയുവാൻ ഉറപ്പുള്ള നാവുകൾ ഇന്ന് പെന്തകോസ്ത് ഗോളത്തിൽ ഇല്ല,
Continue your speech
ഇല്ലന്ന് ആരു പറഞ്ഞു ? എത്രയോ ദൈവദാസന്മാർ സത്യം പറയുന്നവർ ഉണ്ട് , എല്ലാവരും വീഡിയോയുമായി നടക്കുകയല്ലല്ലോ !
@@4thebrideofchrist
ഞാൻ പറഞ്ഞു,
സത്യം പറയുന്നവർ ഉണ്ട് വചനമാകുന്നു സത്യം,
പറഞ്ഞ വിഷയങ്ങളെ കുറിച്ചുള്ള ബന്ധത്തിലാണ് കമന്റ്,
ഇങ്ങനെ പറയാനൊക്കെയാണ് ആളില്ലെന്നു പറഞ്ഞത് എന്റെ വീക്ഷണത്തിൽ,
ഉണ്ടെങ്കിൽ കേൾവിക്കാരിൽ ആരെങ്കിലും പറയട്ടെ ഇന്നയിടത്തു ഇന്നയാൾ ഈ വിഷയങ്ങളിലൊക്കെ ഉപദേശത്തിൽ അണുവിട മാറില്ല എന്നു!
@@jomeshemmanuel5286 അപ്പൊ ഇതോ
@@jarishnirappel9223
ആദ്യം എഴുതിയ comment ഒന്നുകൂടെ വായിച്ചു നോക്കൂ സഹോദരാ,
Praise the lord
@@jomeshemmanuel5286 ഇല്ലെന്ന് ആരു പറഞ്ഞു. പെന്തകോസ്ത് ഗോളത്തിൽ ആണ് വിമർശകന്മാർ കൂടുതലും. എന്നാൽ അവരുടെ പ്രവൃത്തി ദൈവ സന്നിധിയിൽ തന്റെ യജമാനൻ ദൂരെ ദേശത്തു പോയി തിരികെ വരുമ്പോൾ യജമാനൻ ദാസന്റെ കൈയിൽ കൊടുത്ത നാണ്യം കുഴിച്ചിട്ടവനോട് തുല്യൻ ആകുന്നു. ഇന്നത്തെ വിമർശകർ ആയ പെന്തകോസ്ത് കാർ എല്ലാം അത് തന്നെ. ഇവർ ഒന്നും ഒരു ആത്മാവിനെപ്പോലും ക്രിസ്തു വിന് വേണ്ടി നേടുന്നില്ല. എന്നാൽ നേടുന്നവനെ കുറ്റവും കുറവും പറഞ്ഞു അവനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.
God bless you pastor, pls continue to give this type of massages again
Aamen 🙏🏻🙏🏻🙏🏻
ബ്രെദർ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰❤️🙏
Yes Pastor majority Pastors won't speak about believers dressing. God bless.
How blessed are those people to have this pastor as their Bible teacher. How blessed are those people to have pastors like this to have in their church who teach the actual deep truths from the Bible and help them grow spiritually and prepare them for that day when we meet Jesus face to face.
സൂപ്പർ മെസ്സേജ് സ്തോത്രം കർത്താവെ
amen.God bless you
വളരെ നല്ലത്. നന്നായി വിവരിച്ചു.
Excellent message. The message for the hour. May God bless you and strengthen you.
100% I agree 8with you
pastor . Almost all pastors wouldn't give such msgs. May God bless you and your ministry.
Praise the Lord What a powerful message. Thank you pastor .God may use you more and more in the days to come
🙏👍
യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്ക, യൗവന കാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ നിനക്ക് ഇഷ്ടമുള്ള വഴികളിലും നിനക്ക് ബോധിച്ച വണ്ണവും നടന്നുകൊൾക 🙏🙏എന്നാൽ ഇവയൊക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്ക് വരുത്തും എന്നറിയുക.❤️❤️❤️🙏🙏🙏🙏ഹാലേലുയ്യാ, 🤚ആമേൻ, 🤚പ്രൈസ് ദി ലോർഡ് 🌹🌹🌹ഗോഡ് ബ്ലെസ് യു. ❤️🤚🙏
Praise God
ആമേൻ, ആമേൻ, ആമേൻ,❤️❤️❤️ സ്തോത്രം, സ്തോത്രം, സ്തോത്രം,❤️❤️❤️ പ്രൈസ് ദി ലോർഡ്, 🙏🙏🙏🙏 ഹലേലുയ്യാ, ❤️❤️🙏🙏ഗോഡ് ബ്ലെസ് യു 🤚🤚🤚
Praise the LORD
My brother
God bless you and your family
❤❤❤❤❤❤❤❤❤❤
അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.
21 മുമ്പെ ദുഷ്‌പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ
22 അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.
Amen, Praise the Lord, Thanku paster 🙏❤
Praise the Lord. Amen Amen.
Thanks Pastor
🙏🙏
Praise the LORD PASTOR...
God bless you pastor❤
സ്തോത്രം 🙏
ഉത്തരം ബൈബിളിൽ ഉണ്ട്..അലങ്കാരമല്ല നല്ല സ്വഭാവത്തിന് അടിസ്ഥാനം.നല്ല ചിന്തയും നല്ല പ്രവർത്തിയും.ദൈവകൽപനപ്രകാരം ഉള്ളത്
എവിടെയോ ഉണ്ട് എന്നും പറഞ്ഞു ഓടി പോകരുത് ഈ വാക്യം വിവരിച്ചു തന്നിട്ട് പോകണം പ്ലീസ് 👇
നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,"
1 പത്രൊസ് 3:3
Praise the Lord dear pastor. From Electronic City Bangalore.
🙏🙏
Praise god
Glory to god
ബ്രദറെ സ്തോത്രം, ക്രിസ്തു യേശുവിനുള്ളവർ ജഡത്തെ അതിന്റെ സകല രാഗ മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു എന്നുള്ള വിശ്വാസ വചനം ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ അതിന്റേതായ ഫലം പുറപ്പെടുവിക്കട്ടെ. "മേലിൽ പാപം ചെയ്യരുത്" എന്നുള്ള ഗുരുവിന്റെ വചനം വിശ്വാസികളുടെ ജീവിതത്തിൽ നിറവേറട്ടെ. വിശ്വസിച്ചത് ഭവിക്കട്ടെ, വിശ്വാസം എല്ലാവരെയും പാപത്തിൽ നിന്ന് രക്ഷിക്കട്ടെ, ദൈവ മഹത്വം ജീവിതത്തിലും ഭാവിയിലും കാണുവാൻ വിശ്വാസികൾക്ക് ഇടയാകട്ടെ, നന്ദി നമസ്കാരം 🙏🏼🙏🏼🙏🏼 വിശ്വാസത്തിൽ സ്ഥിരതയുള്ളവരാകാം, ആരോഗ്യമുള്ളവരാകാം, സമ്പന്നതയുള്ളവരാകാം. വിശ്വാസത്താൽ ജഡത്തെ മെരുക്കി ജീവിക്കാം.
What is Raagamoham
@@jollytb6174
ask ur own preacher
Praise God
ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.
അതി നീതിമാൻ ആകരുതെന്നും ഉണ്ട് ബ്രദർ
അങ്ങനെ അവിടുണ്ട് ഇവിടുണ്ട് എന്നൊക്കെ പറയാതെ റഫറൻസ് എടുത്തുകൊണ്ടു വരൂ...
നമുക്ക് സംസാരിച്ചു തന്നെ മുന്നോട്ട് പോകാം,
അതിപരിശുദ്ധസ്ഥലം എന്നു കേട്ടിട്ടുണ്ടോ?
അവിടേക്കു പോകാനുള്ളവർ കുറച്ചു വിശുദ്ധ അല്ലെങ്കിൽ പകുതി നീതിമാൻ ആയാൽ മതി എന്നാണോ പഠിപ്പിച്ചു തന്നിരിക്കുന്നത്?
Pastor, their nature is also like eagles then why not nails. We all need transformation after knowing the Lord. A craving to taste more and more. Who teaches all these? Pastors entertain the sheep's otherwise they will find new pastures. God bless you Pastor......
ദൈവം തന്ന കാഴ്ച മതി എന്ന് വെക്കണം
പൗലോസിനു നീന്തൽ അറിയാത്ത കൊണ്ടായിരിക്കും എന്നു ഞാൻ വിചാരിക്കുന്നു,
അല്ലെങ്കിൽ കപ്പലിൽ യാത്ര ചെയ്യില്ലായിരിക്കും,
ദൈവം കൊടുത്ത കയ്യും കാലും വച്ചു നീന്തി പോയേനെ സുവിശേഷം അറിയിക്കുവാൻ,
വെൽഡിങ്ങ് ജോലിയിൽ ഏർപ്പെട്ടിട്ടുള്ള പെന്തക്കൊസ്തുകാരൊന്നും കറുത്ത കണ്ണട വച്ചു വെൽഡിങ്ങ് ചെയ്യരുത് , Jolly സഹോദരി കോപിക്കും
ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
നിങ്ങളോ ക്രിസ്തുവിന്നുള്ളവർ; ക്രിസ്തു ദൈവത്തിന്നുള്ളവൻ.
ദൈവം ശബ്ദം ചെവിയിലേക്ക് വരാൻ വേണ്ടി തന്ന ചെവിക്കുടമേൽ എന്തിന് കണ്ണട കാലുകൾ വെച്ച്
ഇങ്ങനെ ഒക്കെ ചോദിക്കുമെന്നും അതിനുള്ള മറുപടിയും നേരത്തെ പറഞ്ഞുവച്ചിട്ടുണ്ട്
അലങ്കാരം പഴയനിയമത്തിലെ പുത്തിയനിയാത്തിലും സ്വർഗത്തിലും ഉണ്ട്.നരകത്തിൽ ഒന്നും ഇല്ല.ഇതുപോലുള്ള ദുഷട്ടൻമാരും തീയും.
@@jollytb6174
ഉണ്ടെങ്കിൽ പുതിയ നിയമത്തിൽ നിന്ന് reference കാണിക്ക്?
Reply mun വീഡിയോയിൽ ഉണ്ടെന്ന് പറഞ്ഞു ഒഴിവാകുവ ഉത്തരം മുട്ടുമ്പോൾ നല്ല ഐഡിയ
ഇതാണ് വാലും തുമ്പും കണ്ടിട്ട് ആന തൂണാണ്, ചൂലാണ് എന്നൊക്കെ പറയുന്നവരുടെ അവസ്ഥ,
അറിയേണ്ടത് പോലെ അറിയുവാൻ മനസ്സില്ലെങ്കിൽ
നമുക്ക് മിണ്ടിയും പറഞ്ഞും തന്നെ മുന്നോട്ട് പോകാം,
ഭാരങ്ങൾ കൂടുന്നതിന്... ഒന്നും വേണ്ട യാത്രയിൽ.....
അല്പം അപ്പം വിശപ്പിന്...
സ്വല്പം വെള്ളം ദാഹിയ്ക്കിൽ....
വേണ്ട വേണ്ട ഭൂപ്രദേശം...
അല്ല എന്റെ പാർപ്പിടം...
നിത്യമായോർ വാസസ്ഥലം എനിക്കുണ്ട് സ്വർഗ്ഗത്തിൽ...
Viswasikalum pastormarum thalamudi dye cheyyunnathu shariyano naraccha thala sobhaulla kirredam anennu bible parayunnu
അതിനെ കുറിച്ചൊക്കെ മുൻ വീഡിയോകളിൽ ഉണ്ട്
മുടി ഡെക്കറേഷനും, ബ്യൂട്ടി പാർലറും, നഖം വളർത്തി ഡക്കറേറ്റ് ചെയ്യുന്നതും, വസ്ത്രങ്ങളുടെ ദൈവഹിതമല്ലാത്ത തരത്തിലുളള ഉപയോഗവും, ആഭരണങ്ങളും, മറ്റ് പല കാര്യങ്ങളും ലോക സ്നേഹവും, ലോകമോഹവും ആണല്ലോ ? ഇത് ദൈവത്തിനോടുള്ള ശത്രുത്വമല്ലേ?
@@jollyraphelraphel2695 yes
ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അരുത് എന്ന് തന്നെ പറഞ്ഞിട്ടുണ്ട്.ബൈബിൾ സ്വന്തമായി ഉള്ളവർക്ക് ഇങ്ങനെയുള്ള വിഡ്ഡിത്തം കേൾ ക്കേണ്ട ആവശ്യം ഇല്ല. ഇത് aa പറയുന്ന ആളുടെ ആശയം
ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു."
1 കൊരിന്ത്യർ 1:18
ഒരു പെന്തകോസ്ത്
മറ്റൊരു പെന്തകോസ്തി നേ കുറ്റപ്പെടുത്തിയാൽ അത് ജാതികളുടെ മുൻപിൽ ദൈവ നാമം ദുഷിയ്ക്കുന്ന രണ്ടു സഭകളാകും. അല്ലാതെ ഒന്നു നല്ലതും, മറ്റേത് മോശവുമാകയില്ല.
True church :
1) Faith in redemption of sin, through lord's crucifixion
2) regular sunday worship and fellowship with church
3) Hard working and role model in secular life
4) bring minimum 10% of income to church without stating the id. Do not collect any other amount or tips for anything at any occasion from believers.
5) keep strict account of income. Spend money for essencial monthly expenses. From the balance, give 10% to centere, save 10% as deposit, frim balance 50% spend for gospel and 50% for charity (preferably to gentiles only.)
ഏതു പെന്തക്കൊസ്ത് ആരെ കുറ്റപ്പെടുത്തി
Now prosperity preachers are finishing.
Today also my knowledge given baptism by to 4 people.
Those who are not accepted.
Only intrest in money offertory and 10 percentage.
This devilish pastors spoil Christ and new testament teachings.
Jacob Varghese
സൽപ്രവർത്തികളെ കൊണ്ട് അലങ്കരിച്ച ഏതെങ്കിലും ഒരു പെന്തക്കോസ്ത് വിശ്വാസിയെ ചൂണ്ടി കാണിക്കാമോ
ബാലിന്റെ മുൻപിൽ മുട്ടുമടക്കാത്ത... മാലിന്യം നീക്കിക്കളഞ്ഞ ഒരു ശേഷിപ്പ് ഉണ്ടെന്നു പറഞ്ഞിട്ടുള്ളത് വലിയവനായ ദൈവമാണ് അതുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ ദൈവത്തോട് ഈ ചോദ്യം ചോദിക്ക്
മദ്യപിച്ചിട്ട് കമൻ്റ് എഴുതുന്ന താങ്കളെ പോലെയുള്ളവർക്ക് ആരാണ് മറുപടി തരുന്നത് ?
@@CherrySamuel-zh9qh nadhypichat നീ കണ്ടോ.നുണയൻ്റെ ചാനലിൽ വന്നു പെട്ടുപോയല്ലോ.സ്റ്റോപ്പ് ചെയ്യുന്നു
@@CherrySamuel-zh9qh കള്ള കൂട്ടർ
@@jollytb6174 മാന്യമായി കമൻ്റ് എഴുതിയവർ മാത്രമേ ഇതിനകത്ത് കണ്ടുള്ളൂ, താങ്കളൊഴിച്ച്
Mr, നിങ്ങളുടെ ഭാര്യ മക്കൾ വെള്ളത്തുണി ആയിരിക്കും .
നിങ്ങൾ കറുത്ത pants ഇടുന്നത് /
White colour ഇടു.
നരക gate കാരൻ അധികം ബുദ്ധി ഉപദേശിക്കണ്ട
@@4thebrideofchrist സഹോദരാ... അവർ ഒരു ഉത്തമമായ അഭിപ്രായം പറഞ്ഞു : പക്ഷെ നിങ്ങളെക്കൊണ്ട് അങ്ങനെ ഒരു വേർപാട് സാധ്യമല്ല, അതിന് അവരെ നരക gate എന്നൊക്കെ വിശേഷിപ്പിക്കാതെ... അവർക്കുവേണ്ടി പ്രാർത്തിക്കയല്ലേ വേണ്ടത് 🙏🙏🙏
@Viswan-e7n താങ്കൾക്ക് ഉത്തമം ആയിരിക്കും ദൈവവചനത്തിൽ ബോധ്യമുള്ളവർക്ക് അവരുടെ ഉപദേശം നരകത്തിലേക്ക് ഉള്ളതാണ്
ക്രിസ്ത്യാനി, മുസ്ലിം പിശാചുക്കൾ
കർത്താവ് ഇതൊന്നും പറഞ്ഞില്ല. തെളിവ് .
ഏതൊന്നും ?
ആഭരണo, സ്നാനം .
പാപം ഏറ്റ് പറയുക,
അത് എന്നെന്നേക്കുമായി ക്ഷെ മിക്കുന്നു.
താങ്കൾ പറയുന്നത് നരകത്തിലേക്കുള്ള "Gate Ministry " യുടെ കാര്യമാണ് , ആ പരിപ്പൊന്നും ഇവിടെ ചിലവാകില്ല സ്ഥലം വിട്ടോ 🏃🏃🏃
ദൈവസ്‌നേഹത്തിൽ തന്നെ ആണോ ഈ മറുപടി@@4thebrideofchrist