- 368
- 510 936
4thebrideofchrist
India
เข้าร่วมเมื่อ 16 ก.ย. 2012
ഈ പ്രസംഗങ്ങൾ സർവ്വശക്തനായ ദൈവത്തിൻ്റെ മഹത്വം സഭയിൽ വെളിപ്പെടെണ്ടതിനും, ക്രിസ്തുവിൻ്റെ മണവാട്ടി തൻ്റെ മണവാളൻ്റെ വരവിനായി തന്നത്താൻ ഒരുക്കേണ്ടതിനുമാണ്.
ബോധോദയം വന്ന പെന്തക്കൊസ്തുകാരും പിന്നെ ...... അച്ഛന്മാരും ! (Part 20) Saji Varghese Bengaluru
#PastorSajiVarghese_Bengaluru #pentacost #Baptism
This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 10 - 11 - 2024
ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഇരുപതാം ഭാഗം
Credited by. th-cam.com/video/JMk_HLFBhAA/w-d-xo.htmlsi=2Tj3AajolULYClZX
Email: pr.sajivarghese@gmail.com
Phone: +91 7892944767, +91 9964923546
Podcast:anchor.fm/4thebrideofchrist
This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 10 - 11 - 2024
ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഇരുപതാം ഭാഗം
Credited by. th-cam.com/video/JMk_HLFBhAA/w-d-xo.htmlsi=2Tj3AajolULYClZX
Email: pr.sajivarghese@gmail.com
Phone: +91 7892944767, +91 9964923546
Podcast:anchor.fm/4thebrideofchrist
มุมมอง: 2 660
วีดีโอ
പെന്തക്കൊസ്തരേ നിങ്ങളിതിനോട് യോജിക്കുമോ ?? Episode 219 I Part 55 I Saji Varghese Bengaluru.
มุมมอง 6K4 ชั่วโมงที่ผ่านมา
#PastorSajiVarghese_Bengaluru #FalsTeachers This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by End Time Revival Group on 09 - 11 - 2024 വീണ്ടെടുക്കപ്പെട്ട ഒരു ദൈവപൈതൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ വക്താവായി അറിയപ്പെടുന്നത് ശരിയോ ? അതുപോലെ രക്ഷിക്കപ്പെട്ട ഒരു ദൈവപൈതൽ ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമായി എങ്ങനെ മാറുന്നുവെന്ന് ഈ മെസ്സേജിലൂടെ പറയുന്നു . Email: pr.sajiv...
സെയീർ പർവ്വതക്കാർക്ക് യിസ്രായേൽ പർവ്വതത്തിൽ എന്തു കാര്യം ? ( Part 03 )| Saji Varghese Bengaluru
มุมมอง 1.5K14 ชั่วโมงที่ผ่านมา
#PastorSajiVarghese_Bengaluru #FalsTeachers #israel This sermon was delivered by Saji Varghese Bengaluru HG മിലിത്തിയോസിൻ്റെ നേരമ്പോക്കുകൾ ! പ്രവാസിയായ ഒരു സഹോദരിയോട് വിശുദ്ധ ബൈബിളിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും അവരുടെ ദൈവത്തെക്കുറിച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിച്ച നി വ ദി മ ശ്രീ മിലിത്തിയോസിൻ്റെ വാദങ്ങളെ തിരുവെഴുത്തിൻ്റെ വെളിച്ചത്തിൽ വിലയിരുത്തുന്നു Email: pr.sajivarghese@g...
ക്രിസ്തുവിനെ പ്രസംഗിക്കുന്ന അന്ത്യൊക്ക്യൻ സഭക്കാരൻ ? (Part 19) Saji Varghese Bengaluru
มุมมอง 1.9K16 ชั่วโมงที่ผ่านมา
#PastorSajiVarghese_Bengaluru #pentacost #Baptism This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 03 - 11 - 2024 ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ പത്തൊൻപതാം ഭാഗം Email: pr.sajivarghese@gmail.com Phone: 91 7892944767, 91 9964923546 Podcast:anchor.fm/4thebrideofchrist
ആരാധനക്കാരെ ജീവിതം വെടിപ്പുള്ളതാണോ ? Episode 218 I Part 54 I Saji Varghese Bengaluru.
มุมมอง 2.4K19 ชั่วโมงที่ผ่านมา
#PastorSajiVarghese_Bengaluru #FalsTeachers This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by End Time Revival Group on 02 - 11 - 2024 Email: pr.sajivarghese@gmail.com Phone: 91 7892944767, 91 9964923546 Podcast:anchor.fm/4thebrideofchrist
സത്യത്തെ മറയ്ക്കുവാൻ വ്യഥാ ശ്രമിക്കുന്നവർ ( Part 02 )| Saji Varghese Bengaluru
มุมมอง 6Kวันที่ผ่านมา
#PastorSajiVarghese_Bengaluru #FalsTeachers #israel This sermon was delivered by Saji Varghese Bengaluru . First Part 01 th-cam.com/video/g2E_7m0x4zw/w-d-xo.htmlsi=Y9rJbMCKeWbP6xAp HG മിലിത്തിയോസിൻ്റെ നേരമ്പോക്കുകൾ ! പ്രവാസിയായ ഒരു സഹോദരിയോട് വിശുദ്ധ ബൈബിളിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും അവരുടെ ദൈവത്തെക്കുറിച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിച്ച നി വ ദി മ ശ്രീ മിലിത്തിയോസിൻ്റെ വാദ...
ഞങ്ങളോ നിങ്ങളോ വചനത്തിൽ നിന്നും പൂർണ്ണമായും അകന്നത് ? (Part 18) Saji Varghese Bengaluru
มุมมอง 3.3K14 วันที่ผ่านมา
#PastorSajiVarghese_Bengaluru #pentacost #Baptism This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 27 - 10 - 2024 ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ പതിനെട്ടാം ഭാഗം Email: pr.sajivarghese@gmail.com Phone: 91 7892944767, 91 9964923546 Podcast:anchor.fm/4thebrideofchrist
പെന്തക്കൊസ്തു യുവത ഇതൊന്ന് കേട്ടിരുന്നെങ്കിൽ..... Episode 217 I Part 53 I Saji Varghese Bengaluru.
มุมมอง 12K14 วันที่ผ่านมา
#PastorSajiVarghese_Bengaluru #FalsTeachers This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by End Time Revival Group on 26 - 10 - 2024 Email: pr.sajivarghese@gmail.com Phone: 91 7892944767, 91 9964923546 Podcast:anchor.fm/4thebrideofchrist
HG മിലിത്തിയോസിൻ്റെ നേരമ്പോക്കുകൾ ആരംഭിക്കുന്നു | Saji Varghese Bengaluru
มุมมอง 13K14 วันที่ผ่านมา
#PastorSajiVarghese_Bengaluru #FalsTeachers This sermon was delivered by Saji Varghese Bengaluru . Email: pr.sajivarghese@gmail.com Phone: 91 7892944767, 91 9964923546 Podcast:anchor.fm/4thebrideofchrist
ഒരു നാഴിക പോലും വഴങ്ങാത്തവർ ? (Part 17) Saji Varghese Bengaluru
มุมมอง 1.4K21 วันที่ผ่านมา
#PastorSajiVarghese_Bengaluru #pentacost #Baptism This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 20 - 10 - 2024 ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ പതിനെഴാം ഭാഗം Email: pr.sajivarghese@gmail.com Phone: 91 7892944767, 91 9964923546 Podcast:anchor.fm/4thebrideofchrist
ചാരമാകുവാൻ വിളിക്കപ്പെട്ട പെന്തക്കൊസ്ത് ....തുടരുന്നു Episode 216 Part 52 I Saji Varghese Bengaluru.
มุมมอง 1.6K21 วันที่ผ่านมา
#PastorSajiVarghese_Bengaluru #FalsTeachers This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by End Time Revival Group on 20 - 10 - 2024 ഒരു ക്രിസ്ത്യാനി യോഗ്യമായ വസ്ത്രധാരണത്തിനു വിധേയനാകണം, ജഡത്തിൻ്റെ ഇച്ഛകൾക്ക് അനുസരിച്ച് ജീവിക്കരുത് Email: pr.sajivarghese@gmail.com Phone: 91 7892944767, 91 9964923546 Podcast:anchor.fm/4thebrideofchrist
ന്യായവിധിയിൽ നിന്നും തെറ്റിയൊഴിഞ്ഞവൾ !! Saji Varghese Bengaluru
มุมมอง 1.1K21 วันที่ผ่านมา
#PastorSajiVarghese_Bengaluru #baptism This sermon was delivered by Saji Varghese Bengaluru . ഒരുവനൊ/ ഒരുവളൊ സത്യവിശ്വാസത്തിലേക്ക് വരുമ്പോൾ അവർ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മെസ്സേജ് , മുൻവിധികൾ ഇല്ലാതെ കേട്ടാൽ നിശ്ചയമായും നിങ്ങൾക്ക് അനുഗ്രഹമായിരിക്കും Email: pr.sajivarghese@gmail.com Phone: 91 7892944767, 91 9964923546 Podcast:anchor.fm/4thebrideofchrist
കബറിങ്കലെ വിദ്യാരംഭം ! (Part 16) Saji Varghese Bengaluru
มุมมอง 1.5K28 วันที่ผ่านมา
#PastorSajiVarghese_Bengaluru #pentacost #Baptism This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 13 - 10 - 2024 Email: pr.sajivarghese@gmail.com Phone: 91 7892944767, 91 9964923546 Podcast:anchor.fm/4thebrideofchrist
ചാരമാകുവാൻ വിളിക്കപ്പെട്ട പെന്തക്കൊസ്ത് ? | Episode 215 B I Part 51 I Saji Varghese Bengaluru
มุมมอง 4.4K28 วันที่ผ่านมา
#PastorSajiVarghese_Bengaluru #FalsTeachers This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by End Time Revival Group on 13 - 10 - 2024 സമർപ്പിതനായ ഒരു ക്രിസ്തുശിഷ്യൻ ബലിപീഠത്തിലാണ് ! ആ സമർപ്പണം ചാരമാകുവാൻ വേണ്ടിയാണ്; ജഡത്തിൻ്റെ എല്ലവിധ ഇച്ഛകളും അഭിലാഷങ്ങളും കത്തിയമരണം അങ്ങനെ തേജസ്സിൻമേൽ തേജസ്സ് പ്രാപിച്ച് ഇവിടെ നിന്ന് ........ Email: pr.sajivarghese@gmail.com P...
പലരെയും സമ്പന്നരാക്കുന്ന കർതൃ ശുശ്രൂഷകന്മാർ ! | Episode 215 I Part 51 I Saji Varghese Bengaluru.
มุมมอง 1.1K28 วันที่ผ่านมา
#PastorSajiVarghese_Bengaluru #FalsTeachers This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by End Time Revival Group on 13 - 10 - 2024 പല വിശ്വാസികളും പറയുന്നത് ഞങ്ങൾ കർത്താവിൽ നിന്നും നേരിട്ട് പഠിച്ച് കൊള്ളം, ഞങ്ങൾ ആർക്കും വിധേയപ്പെടില്ല ഞങ്ങൾ ആരു പറയുന്നതും കേൾക്കില്ല എന്നാണ് , അവർക്കുള്ള സന്ദേശമാണ് ഈ വീഡിയോ ' ഇതിൻ്റെ രണ്ടാം ഭാഗം ഉടനെ വരുന്നതാണ് Email: pr.saj...
മൺപാത്രങ്ങളിൽ നിക്ഷേപം ഉള്ളവർ ! (Part 15 ) Saji Varghese Bengaluru
มุมมอง 1Kหลายเดือนก่อน
മൺപാത്രങ്ങളിൽ നിക്ഷേപം ഉള്ളവർ ! (Part 15 ) Saji Varghese Bengaluru
വെൺകൽഭരണികൾ ഉടയപ്പെടണമോ ?| Episode 214 I Part 50 I Saji Varghese Bengaluru.
มุมมอง 1.2Kหลายเดือนก่อน
വെൺകൽഭരണികൾ ഉടയപ്പെടണമോ ?| Episode 214 I Part 50 I Saji Varghese Bengaluru.
.......യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല Part 14 Saji Varghese Bengaluru
มุมมอง 1Kหลายเดือนก่อน
.......യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല Part 14 Saji Varghese Bengaluru
അന്യാഗ്നിയിലെ പ്രസിദ്ധരുടെ കാളക്കുട്ടി !! | Episode 213 I Part 49 I Saji Varghese Bengaluru.
มุมมอง 1.6Kหลายเดือนก่อน
അന്യാഗ്നിയിലെ പ്രസിദ്ധരുടെ കാളക്കുട്ടി !! | Episode 213 I Part 49 I Saji Varghese Bengaluru.
ശരിക്കും തക്സ ഉള്ളത് പെന്തക്കൊസ്തുകാർക്കല്ലേ ? (Part 13) Saji Varghese Bengaluru
มุมมอง 2.1Kหลายเดือนก่อน
ശരിക്കും തക്സ ഉള്ളത് പെന്തക്കൊസ്തുകാർക്കല്ലേ ? (Part 13) Saji Varghese Bengaluru
ആരാധനക്കാരനെ നുറുക്കുന്ന ദൈവം ! | Episode 212 I Part 48 I Saji Varghese Bengaluru.
มุมมอง 1.4Kหลายเดือนก่อน
ആരാധനക്കാരനെ നുറുക്കുന്ന ദൈവം ! | Episode 212 I Part 48 I Saji Varghese Bengaluru.
കർത്താവിൻ്റെ സഭ കിഴക്കോട്ട് തിരിഞ്ഞ് നിൽക്കണമോ ? (Part 12) Saji Varghese Bengaluru
มุมมอง 2.4Kหลายเดือนก่อน
കർത്താവിൻ്റെ സഭ കിഴക്കോട്ട് തിരിഞ്ഞ് നിൽക്കണമോ ? (Part 12) Saji Varghese Bengaluru
പ്രസിദ്ധരുടെ ശിഷ്യരെ കേൾപ്പിൻ ! | Episode 211 I Part 47 I Saji Varghese Bengaluru
มุมมอง 1.7Kหลายเดือนก่อน
പ്രസിദ്ധരുടെ ശിഷ്യരെ കേൾപ്പിൻ ! | Episode 211 I Part 47 I Saji Varghese Bengaluru
വെളിപ്പാടു പുസ്തകം എഴുതിയ പെന്തക്കൊസ്തുകാരൻ ? (Part 11) Saji Varghese Bengaluru
มุมมอง 1.8K2 หลายเดือนก่อน
വെളിപ്പാടു പുസ്തകം എഴുതിയ പെന്തക്കൊസ്തുകാരൻ ? (Part 11) Saji Varghese Bengaluru
പ്രസിദ്ധർക്ക് മറഞ്ഞിരിക്കുന്ന മർമ്മങ്ങൾ ! | Episode 210 I Part 46 I Saji Varghese Bengaluru
มุมมอง 1.4K2 หลายเดือนก่อน
പ്രസിദ്ധർക്ക് മറഞ്ഞിരിക്കുന്ന മർമ്മങ്ങൾ ! | Episode 210 I Part 46 I Saji Varghese Bengaluru
ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിക്കില്ല പക്ഷെങ്കി ഞങ്ങളിതു ..... 💪(Part 10) Saji Varghese Bengaluru
มุมมอง 1.6K2 หลายเดือนก่อน
ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിക്കില്ല പക്ഷെങ്കി ഞങ്ങളിതു ..... 💪(Part 10) Saji Varghese Bengaluru
ദിവസേന മരിക്കുവാൻ കഷ്ടപ്പെടുന്ന പ്രസിദ്ധർ ! | Episode 209 I Part 45 I Saji Varghese Bengaluru
มุมมอง 1.9K2 หลายเดือนก่อน
ദിവസേന മരിക്കുവാൻ കഷ്ടപ്പെടുന്ന പ്രസിദ്ധർ ! | Episode 209 I Part 45 I Saji Varghese Bengaluru
സ്വർഗ്ഗസ്ഥനായ പിതാവേ ചൊല്ലാത്ത പെന്തക്കോസ്തുകാരൻ ! (Part 09) Saji Varghese Bengaluru
มุมมอง 10K2 หลายเดือนก่อน
സ്വർഗ്ഗസ്ഥനായ പിതാവേ ചൊല്ലാത്ത പെന്തക്കോസ്തുകാരൻ ! (Part 09) Saji Varghese Bengaluru
പ്രസിദ്ധരുടെ പങ്കപ്പാടുകൾ ആരറിയുവാൻ ? || Episode 208 I| Part 44 I| Saji Varghese Bengaluru
มุมมอง 1.8K2 หลายเดือนก่อน
പ്രസിദ്ധരുടെ പങ്കപ്പാടുകൾ ആരറിയുവാൻ ? || Episode 208 I| Part 44 I| Saji Varghese Bengaluru
ഈ ഉത്തരം മതിയാകുമോ ? (Part 08) Saji Varghese Bengaluru
มุมมอง 1.7K2 หลายเดือนก่อน
ഈ ഉത്തരം മതിയാകുമോ ? (Part 08) Saji Varghese Bengaluru
കാതോലിക്കാരും ഓർത്തഡോക്സും യാക്കോബ്ക്കാർ മുതലായവർ.. അണ്ടിപ്പരിപ്പും പാനപാത്രം സേവിച്ചും, താറാവ് പൊരിച്ചതും അപ്പം തിന്നും സുഖിച്ചും നടക്കുന്ന ജഢികാന്മാർ അവർ എങ്ങനെ സ്വർഗ്ഗവാസികൾ ആകും......? അവർ രണ്ടാം മരണത്തിന് ഏൽപ്പിക്കപ്പെടും. അങ്ങനെ വരാതിരിപ്പൻ പ്രിയ അച്ഛന്മാരെ സുവിശേഷം അറിയിപ്പാൻ അരമനയിൽനിന്നും പുറത്തേക്കു ഇറങ്ങാമോ.. ഇനിയെങ്കിലും.....?
അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. 6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. 7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.
പെന്തകോസ്ത് എന്ന പേരിൽ ഒരു വിഭാഗം ഉണ്ടായത് എന്നാണ് എന്നല്ല നോക്കേണ്ടത്... അന്തയോക്ക്യയിൽ വച്ചാണ് ശിഷ്യന്മാർക്ക് ക്രിസ്ത്യാനി എന്ന് പേര് ഉണ്ടായത്.... അത് മറ്റുള്ളവർ അവരെ വിളിച്ച പേരാണ് താനും... അപ്പോൾ അതിന് മുൻപ് ഇന്നത്തെ അർഥത്തിൽ പറയപ്പെടുന്ന ക്രിസ്ത്യാനി (ക്രിസ്തു അനുഗാമികൾ ) ഇല്ല എന്നാണോ പറയുന്നത്? ക്രിസ്തുവും ശിഷ്യന്മാരും പഠിപ്പിച്ചത് ആര് ശരിയായി പഠിപ്പിക്കുന്നുവോ അവരാണ് ക്രിസ്ത്യാനികൾ അഥവാ ശിഷ്യന്മാർ/സാക്ഷികൾ എന്ന് പറയാൻ അവകാശമുള്ളത്.... ആ അർഥത്തിൽ ഇന്ന് പെന്തകോസ്ത് എന്ന് പറയുന്ന അല്പമെങ്കിലും ക്രിസ്തീയ ഉപദേശങ്ങളോട് അടുത്ത് നിൽക്കുന്നവർ ആദ്യം മുതലേ ഉണ്ട്...... ഇന്ന് അവർ പെൺടെക്കോസ്തു കാര് നാളെ ചിലപ്പോൾ വേറെ പേര് വരാം.. അപ്പോൾ ഇപ്പോഴത്തെ പെൺടെക്കോസ്ത പട്ടത്വ സഭകളെ പോലെ ചിലപ്പോൾ... മൂല്യം നഷ്ട്പെട്ട് പോയേക്കാം.... 🙏🏻🙏🏻🙏🏻🙏🏻
Dear Pastor, God bless you, your family and ministry. Well explained. Keep going. Once I was in orthodox bondage, the Truth (Holy Bible) set us free in 1999.
@johnvarghese9927. Sahodra John, Ask Holy Spirit to guide you. Jesus Christ said, you shall know the truth and the truth shall freed you from the bondages of Satan. This pastor is trying to explain the Holy scripture very clearly with proof. listen the word of God with open heart without without criticism mind. Dear John, If you die today where will you spend your eternal life,In hell or heaven??? You make sure your name is written in the book of life to avoid spending life in hell. God bless you dear and set you free.
ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോടു പറഞ്ഞതു: 26 എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. 27 തന്റെ ക്രൂശു എടുത്തു കൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല.
പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.
പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. 39 വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
തലയിൽ തൊപ്പി വെച്ച് വട്ട് ആണോ
എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. 37 പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.
സാറിനെപ്പോലെ തന്നെ എനിക്കും ഒന്നും ഇല്ലാ ഉണ്ണുവാനും ഉടുക്കുവാനും ദൈവം തരുന്നു ദൈവത്തിനു മഹത്വം
😆😆
ഒരു മണവും ഗുണവും ഇല്ലാത്ത (ഉപ്പില്ലാത്ത) സംഘടനകൾ ബാവായും മെത്രാനും.
സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു 8 അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. 9 അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.
“നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.
സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു 9 പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.
ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്‍വന്നിരുന്നില്ല. 6 അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.
ഏതാ ഈ പരമ തായോ ളി...ഫ പിശാചിന്റെ സന്തതി,, നിന്റെ അമ്മേടെ പൂറ്
ബഹു പാസ്റ്ററെ, ദൈവ വചന പ്രകാരം സതൃ ദൈവത്തെ. ദൈവ വചനത്തെ വിശ്വസിക്കാത്ത ഒരു ആളും ദൈവരാജൃം കണി കാണുകയില്ല. അംഗനെ വിശ്വസിച്ച് അനുസരിക്കുന്ന ഒരു സമൂഹം പെന്ത. കൾ മാത്രം. അധവാ, പത്ത് മനുഷർ ദൈവരാജൃത്ത് പോകുന്നതായാല് , അത് പത്തും പെന്ത. കൾ മാത്രം ആയിരിക്കും. ഒന്ന് അതിനെക്കാളും ഉറപ്പാണ് “ ശിശു സ്നാനം എന്ന ജാതീയ കറ്മ്മം” സ്വീകരിച്ച ഒരു ആളും ദൈവ രാജൃം കാണുകയില്ല.
Dear you are not believing your faith as per the Holy Bible, you belive as per orthodox books.
Comments എഴുതുന്നവർ പ്രതിപക്ഷ ബഹുമാനം പുലർത്തി സഭ്യമായ ഭാഷയിൽ എഴുതമെന്ന് അപേക്ഷിക്കുന്നു 🙏
തെമ്മാടിത്തരം പറയുന്ന ര സാത്താൻ ആരെടാ
why cover his face
His face is masked for some common courtesy, if you want to see his full video, there is a video link in the description.🙏
Sir dont put colour shirts you look good in white shirt.
Isn't this a video message, I mostly have a white shirt, I change it every now and then so that every video doesn't look the same.
Sir,how is your attitude,towards to brother'n idea?
സഹോദരാ നിങ്ങൾ പറയുന്നത് മുഴുവൻ ശുദ്ധ അബ്ബദ്ധവും വിവരക്കേടുമാണ്. ക്രിസ്തീയജീവിതം എന്നാൽ ക്രിസ്തുവിനോടുകൂടെ മരിച്ചു ഉയർത്തു ക്രിസ്തുവിന്റെ ആത്മാവിലുള്ള ജീവിതമാണ്. ലോകത്തിനു മരിച്ചവർ, ശരീരത്തെ രാഗമോഹങ്ങളോടുകൂടി ക്രൂശിച്ചവർ. അവർ ദൈവരാജ്യത്തിലാണ് അവിടെ വിവാഹവും, പ്രസവവും, കൊച്ചിനെ വളർത്തലും ഒന്നുമില്ല. അതുകൊണ്ടാണ് പൗലോസ് പറഞ്ഞത് നിങ്ങളെ വിളിച്ചപ്പോൾ എങ്ങനെയായിരുന്നോ അങ്ങനെതന്നെ ഇരിക്കട്ടെ അത് രക്ഷിക്കപ്പെട്ട ഒരാളുടെ marrittal status ആണ് ( state of being ) ആണ്. അതായതു വിവാഹം കഴിഞ്ഞിട്ടില്ലാത്തവനാണെങ്കിൽ അങ്ങനെ, കന്ന്യകയാണെങ്കിൽ അങ്ങനെ . അതായതു ദൈവരാജ്യത്തിൽ കുഞ്ഞുങ്ങളെ ജെനിപ്പിക്കുന്നുമില്ല, അതിനു സമയവുമില്ല. വിവാഹിതരായവരുടെ മക്കൾ അപ്പോൾ തന്നെ വിശുദ്ധീകരിക്കപ്പെട്ടവരുമാണ്. അതുകൊണ്ടാണ് ശിശുസ്നാനത്തെക്കുറിച്ചു ഉപദേശം ഇല്ലാത്തതു. അതിന്റെ ആവശ്യം ഇല്ല. "ശിശുക്കളെ എന്റെ അടുക്കൾ വരുവാൻ വിടുവീൻ അവരെ തടുക്കരുത് സ്വർഗ്ഗരാജ്യം ഇങ്ങനെ ഉള്ളവരുടേതല്ലോ " എന്ന് എന്നുപറഞ്ഞതു ഏതു സാഹചര്യത്തിലാണ് . അതിന്റെ മുകളിലെ വാക്യം നോക്കുക മത്തായി 19:12. സ്വർഗ്ഗരാജ്യം നിമി ത്തം തങ്ങളെത്തന്നെ ഷണ്ടന്മാരാക്കിയവരെ പ്രകീർത്തിച്ചുകൊണ്ട് അവരെ കുട്ടികളുടെ മനസ്സോടും, നിഷ്കളങ്കതയോടും താരതമ്യം ചെയ്തു പറഞ്ഞതാണ്. അല്ലാതെ ശിശു സ്നാനവുമായി ബന്ധപ്പെടുത്തിയല്ല. വിവാഹവും കുടുംബ വ്യവസ്ഥയുമൊക്കെ Old covenent ലാണ്, അത് ജഡമാണ്. അതു നന്മതിന്മകളുടെ പഴത്തോട് ബന്ധപെട്ടുകിടക്കുന്നു ഇതു New covenent ആണ് ജീവ വൃക്ഷത്തിന്റെ ഫലത്തിലാണ് ജീവിതം. അതുകൊണ്ടാണ് വിവാഹത്തിന് കല്പ്പന ഇല്ലാത്തതു. പൗലോസ് അനുവാദമാണ് കൊടുത്തത് അത് വളരെ ദുഷ്ക്കരമാണെന്ന് പറഞ്ഞിട്ടുണ്ട്താനും.
ഇത് ഒരു അസാധാരണമായ തലയാണ് , ഇങ്ങനെ വെളിപ്പാടുള്ള തലകൾ ഈ അടുത്ത കാലത്ത് നമ്മൾ കണ്ടിട്ടില്ല ! എന്തായാലും 🙏
Dear levian, ask your inner conscience, if you die today where will you spend your eternal life after your death????
നിങ്ങൾക്കു വേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവർത്തിക്കേണ്ടതിന്നു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു. 26 അതു പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്കു വെളിപ്പെട്ടിരിക്കുന്നു. 27 അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ. 28 അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.
അതുനിമിത്തം പൌലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു. 2 നിങ്ങൾക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു 3 ഞാൻ മീതെ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപ്പാടിനാൽ എനിക്കു ഒരു മർമ്മം അറിയായ്‍വന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 4 നിങ്ങൾ അതുവായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മർമ്മത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്കു ഗ്രഹിക്കാം. 5 ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്‍വന്നിരുന്നില്ല. 6 അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.
ആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു. 8 സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു 9 പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.
പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ? 3 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. 18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു. 23 ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും
ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. 2 പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു. 3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. 4 അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. 5 ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.
നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു.
നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു. 19 പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ.
കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
ആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ. 19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു” എന്നും 20 “കർത്താവു ജ്ഞാനികളുടെ വിചാരം വ്യർത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.
നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? 17 ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.
ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു 25 കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
അതിന്നു യേശു അവരോടു: ഇനി കുറെകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ. 36 നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു. 37 ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. 38 “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. 39 അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു: 40 അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” 41 യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു. 42 എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും. 43 അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു. 44 യേശു വിളിച്ചു പറഞ്ഞതു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു. 45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. 46 എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. 47 എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു. 48 എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. 49 ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. 50 അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.
നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ 15 എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരിൽ നിവൃത്തിവരുന്നു. 16 എന്നാൽ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.
യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. 19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
എന്നാൽ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു. 20 എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു; പിറ്റെന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബെക്കു പോയി. 21 ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു, 22 വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. 7 അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ. 8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. 9 ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ
പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ 4 കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 5 അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. 9 അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്‌പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല. 10 അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാർക്കു കിട്ടേണ്ടതിന്നു ഞാൻ അവർക്കായി സകലവും സഹിക്കുന്നു.
യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ; 23 മേത്തരമായ സുഗന്ധ വർഗ്ഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെൽ അയഞ്ഞ മൂരും അതിൽ പാതി ഇരുനൂറ്റമ്പതു ശേക്കെൽ സുഗന്ധലവംഗവും 24 അഞ്ഞൂറു ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും എടുത്തു 25 തൈലക്കാരന്റെ വിദ്യപ്രകാരം ചേർത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേക തൈലമായിരിക്കേണം.
തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. 21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.
എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു 17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.
ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്കു അവൻ പരിച തന്നേ. 6 അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.
ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു. 19 ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു. 20 ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. 21 അതു സ്നാനത്തിന്നു ഒരു മുൻകുറി