ഉണ്ണികണ്ണനൊരു താരാട്ടുപാട്ട് | Athazha Pooja Song | Sree Krishna Songs | Vishu Special Song

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1K

  • @gogusworld1941
    @gogusworld1941 4 หลายเดือนก่อน +29

    *✨എന്റെ കൃഷ്ണാ✨* 🙏🌹🌸🌷🌺🌹🙏 *അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ...* *കൃഷ്ണനാട്ടം കളി തീർന്നുവല്ലോ* *കളി വിളക്കണഞ്ഞൂ ദീപങ്ങൾ മിഴി പൂട്ടി* *ഓമനക്കണ്ണാ ഉറങ്ങേണ്ടേ....* *ഓമനക്കണ്ണാ ഉറങ്ങേണ്ടേ....* *അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ....* *കൃഷ്ണനാട്ടം കളി തീർന്നുവല്ലോ.....* *ബ്രാഹ്മമുഹുർത്തത്തിലുണർന്നതല്ലേ കണ്ണാ* *രാവേറെയായില്ലേ..... ശ്യാമ വർണ്ണാ ...* *പലരുടെ പരിഭവം കേട്ടെന്റെ കണ്ണാ നീ* *പകലൊന്നുമുറങ്ങാതിരുന്നതല്ലേ* *പകലൊന്നുമുറങ്ങാതിരുന്നതല്ലേ.....* *അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ....* *കൃഷ്ണനാട്ടം കളി തീർന്നുവല്ലോ...* *പൂമേനി വാടിത്തളർന്നുവല്ലോ കണ്ണാ...* *പൂന്തേന്മിഴിയിതാ കൂമ്പിടുന്നു* *ഓടി നടന്നു തളർന്നൊരാ പാദങ്ങൾ* *ഒന്നുതലോടട്ടേ ഓമലേ ഞാൻ .....* *ഒന്നുതലോടട്ടേ ഓമലേ ഞാൻ.......* *അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ....* *കൃഷ്ണനാട്ടം കളി തീർന്നുവല്ലോ.....* *താമരക്കണ്ണാ നിനക്കുറങ്ങീടുവാൻ* *താരാട്ടു പാടാം ഞാൻ മേഘവർണ്ണാ* *ചാരത്തു വന്നുടൻ എൻ മടിത്തട്ടിൽ നീ* *ചാഞ്ഞെന്റെ കണ്ണാ ഉറങ്ങുറങ്ങ്* *ചാഞ്ഞെന്റെ കണ്ണാ ഉറങ്ങുറങ്ങ്* *ചാഞ്ഞുറങ്ങൂ കണ്ണാ..... വാവുറങ്ങൂ* *താലോലം താലോലം വാവുറങ്ങൂ......* *താമരക്കണ്ണാ നീയുറങ്ങൂ* *എന്റെ ഓമനക്കുട്ടാ ചാഞ്ഞുറങ്ങൂ......* *ഓമനക്കുട്ടാ ചാഞ്ഞുറങ്ങ്* *ഓമനക്കുട്ടാ ചാഞ്ഞുറങ്ങ്* *ഓമനക്കുട്ടാ ചാഞ്ഞുറങ്ങ്...* 🙏🌹🌸🌷🌺🌹🙏

  • @rajeshramakrishnan4523
    @rajeshramakrishnan4523 8 หลายเดือนก่อน +212

    ഈ പാട്ട് ജീവനായി കരുതിയവർLi K e ബട്ടൺ അടിച്ചുപൊട്ടിക്ക്
    👍എനിക്ക് അങ്ങനെനെയാ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏

  • @saneeshs3755
    @saneeshs3755 2 ปีที่แล้ว +60

    എന്റെ കണ്ണാ എനിക്കും എന്നെപോലെ കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും ഒരു കുഞ്ഞിനെ താലോലിക്കാൻ ഉള്ള ഭാഗ്യം തരണേ. ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു ആനന്ദം ആണ്

    • @sajithcviswanath3474
      @sajithcviswanath3474 2 ปีที่แล้ว +4

      Guruvayoorappan Anugrahikatte..🙏🙏

    • @nandanakp2198
      @nandanakp2198 2 ปีที่แล้ว +7

      ഭഗവാനെ മുറുകെ പിടിച്ചോളൂ ഭാഗവാനോടുള്ള ഭക്തിയും എല്ലാം ശരിയാകും 🙏🙏🙏

    • @jyotiraj7766
      @jyotiraj7766 6 หลายเดือนก่อน +2

      ഭഗവാനെ വിടാതെ ചേർത്തു വചോളൂ ട്ടോ, ഭക്തപ്രിയനാ ഭഗവാൻ ❤

    • @dilludillu6628
      @dilludillu6628 5 หลายเดือนก่อน +2

      Kannan anugrahikkatee...

    • @eldhopaul556
      @eldhopaul556 2 หลายเดือนก่อน

      ❤❤❤ Guruvayoorappaan anugrahikum ❤❤❤

  • @radhikamr2075
    @radhikamr2075 9 หลายเดือนก่อน +9

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @ajayjayan1712
    @ajayjayan1712 28 วันที่ผ่านมา +1

    ഹരേ കൃഷ്ണ ദിവസവും രാത്രിയിൽ ഒരു മൂന്നുവട്ടം ഈ പാട്ട് കേട്ടിട്ട് ഞാൻ ഉറങ്ങാറുള്ളൂ ഭയങ്കര സന്തോഷമായി ഒരുപാട് നന്ദിയുണ്ട് കേട്ടോ🙏🙏🙏

  • @sajithsajith2958
    @sajithsajith2958 ปีที่แล้ว +37

    ഇത് ശെരിക്കും ഭഗവാൻ കൈ പിടിച്ചു എഴുതിച്ചതാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ട്ടം❤

  • @ambikakn7968
    @ambikakn7968 3 ปีที่แล้ว +37

    ഓടി നടന്നു തളർന്നൊരാ പാദങ്ങൾ ഒന്ന് തലോടട്ടെ ഓമലേ ഞാൻ 🥰🥰🥰🥰🥰🥰🥰🥰കണ്ണാ കാരുണ്യ സിന്ധോ 🥰🥰🙏🙏

    • @damayanthir4044
      @damayanthir4044 3 ปีที่แล้ว

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🦜🥰🥰🥰🥰😄😄😄😄😄😄😄🥰🥰😄😄😄😄😄😄❤😄😄😄😄😄😄🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

    • @damayanthir4044
      @damayanthir4044 3 ปีที่แล้ว +1

      Mo

    • @sajinair870
      @sajinair870 ปีที่แล้ว

      😲

    • @aryaathi54
      @aryaathi54 10 หลายเดือนก่อน

      Ente kanna🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @KashiNadhan-wf1xs
      @KashiNadhan-wf1xs 28 วันที่ผ่านมา

      Krishna nganglk oru kungine thannu anugrahikane

  • @dhanyamoncy1492
    @dhanyamoncy1492 ปีที่แล้ว +84

    എന്റെ സുദർശന അമ്മ എഴുതിയ വരികൾ❤❤❤❤❤ അമ്മയക്ക് കോടി പ്രണാമം എന്റെ പൊന്നു ഗുരു വായ്യൂരപ്പ❤❤❤❤❤❤❤😊

    • @ushabharathi1557
      @ushabharathi1557 ปีที่แล้ว +1

      Sudharshana madethinu orayiram nanni nalla varikal kelkumthorum vendim veendum kelkkan thonnum

  • @UshaMadhavan-b6k
    @UshaMadhavan-b6k 6 วันที่ผ่านมา

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഓം നമോ നാരായണായ

  • @vijiraghu6775
    @vijiraghu6775 2 ปีที่แล้ว +40

    ഞാൻ ഇത് കേട്ടാണ് ഉറങ്ങുന്നത്
    സുഖമായി ഉറക്കം 🙏🙏കൃഷ്ണ 🙏🙏🙏നാരായണാ 🙏🙏🙏

  • @jyothyasha3902
    @jyothyasha3902 5 หลายเดือนก่อน +5

    കൃഷ്ണാ..ൻ്റെ സുദർശനാമ്മയ്ക്ക് പാദ നമസ്കാരം എത്ര കേട്ടാലും മതിവരില്ല കണ്ണാ കണ്ണാ🙏🙏🙏

  • @praveenapillai579
    @praveenapillai579 ปีที่แล้ว +8

    കണ്ണാ 🙏🏻എന്റെ ധൻവി യുടെ ചെവി വേദന, പനി മാറ്റി കൊടുകാണ മേ 🙏🏻🙏🏻🙏🏻

  • @VijilaSudheeshkrishna
    @VijilaSudheeshkrishna ปีที่แล้ว +9

    എന്തു രസം കേൾക്കാൻ.... കണ്ണടച്ചു കേൾക്കുമ്പോൾ ഗുരുവായൂരപ്പന്റെ മുന്നിൽ നിൽക്കുമ്പോലെ തോന്നു.... കണ്ണ് നിറഞ്ഞു പോയി..... സത്യം... ഭഗവാന്റെ അനുഗ്രഹം അനുഗ്രഹം തന്നെ ആണിത് 🙏🏻🙏🏻🙏🏻🙏🏻

  • @jayasree5201
    @jayasree5201 3 ปีที่แล้ว +48

    വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും ഭഗവാന്റെ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ

    • @priyanarayanan4268
      @priyanarayanan4268 2 ปีที่แล้ว

      കൃഷ്ണ ഗ്രുവായൂരപ്പ

    • @priyanarayanan4268
      @priyanarayanan4268 2 ปีที่แล้ว

      🙏🙏👌

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Harekrishna

    • @siniv.r8775
      @siniv.r8775 ปีที่แล้ว

      😉🥰🥰🥰🥰🥰🥰😁😀😙😚🥳😆

  • @kunjunnik1126
    @kunjunnik1126 3 ปีที่แล้ว +68

    നല്ല പാട്ട്
    കൃഷ്ണന്റെ പാട്ട് ആർക്കാ ഇഷ്ടമല്ലാത്തത്
    എല്ലാ ദൈവങ്ങളുടെയും പാട്ട് ഇതുപോലെ ആസ്വദിച്ചു കേട്ടിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤

  • @SudhaSudha-q4i
    @SudhaSudha-q4i ปีที่แล้ว +38

    കണ്ണാ എന്റെ ഏട്ടന് ആയുരാരോഗ്യ സൗഖ്യം നൽകണേ ഏട്ടന്റെ വേദന മാറ്റിത്തരണേ ഗോവിന്ദാ എന്നും കൂടെ ഉണ്ടായിരിക്കണേ🙏🙏🙏🙏❤❤❤❤

  • @kumudabalaraman2484
    @kumudabalaraman2484 2 ปีที่แล้ว +14

    എന്ത് സുഖമാണ് ഈ പാട്ടു കേട്ടിരിക്കാൻ.കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @Ms10041970
    @Ms10041970 ปีที่แล้ว +45

    ഗുരുവായൂർ അമ്പലനടയിൽ മിഴിപൂട്ടി, കരം കൂപ്പി നിന്ന്, ഹൃദയത്തിൽ ഗുരുവായൂരപ്പനെ ധ്യാനിച്ചു നിന്ന് കേൾക്കാൻ തോന്നുന്ന, കർണ പീയുഷ ഗാനം... ♥️🙏🙏

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 2 ปีที่แล้ว +2

    എത്രകേട്ടാലും മതി വരാത്ത ഗാനം. രാത്രി ഇതു കേട്ടശേഷം ഉറങ്ങാൻ പോകുക. ശാന്തമായി ഉറങ്ങാം.

  • @laisac.s6670
    @laisac.s6670 2 ปีที่แล้ว +12

    ഉണ്ണിക്കണ്ണന്റെ പാട്ട് എത്രകേട്ടാലും മതി വരില്ല. അത്രയ്ക്കും ഇഷ്ടമാണ് കേൾക്കാൻ

  • @praveenapillai579
    @praveenapillai579 ปีที่แล้ว +11

    കണ്ണാ എന്റെ ഇടത്തെ നെച്ച് അസ്സസ്തകൾ പിന്നെ ശരീരത്തിൽ അസ്സസ്തകൾ വരുത്തല്ലേ ബാത്‌റൂമിൽ പോയി വരാൻ എന്നെ അനിവാധികണ അവിടെ വച്ചു ഒന് വരുത്താല്ലേ എന്നെ കിട്ടാത ല്ലേ ആര്ക്കും ഒരു ബുദ്ധിമുട്ട് വരുത്തല്ലേ 🙏🙏🙏

  • @kusumpillai3865
    @kusumpillai3865 2 ปีที่แล้ว +9

    അതിമനോഹരം കൃഷ്ണാ ഗുരുവായൂർയപ്പാ

  • @rajastalkies
    @rajastalkies 2 ปีที่แล้ว +19

    എന്റെ കുഞ്ഞു മോള് എന്നു മുതൽ ഈ പാട്ട്‌ കണ്ടോ അന്ന് മുതൽ ഇത് കേട്ട് കേട്ടെ കിടക്കുള്ളൂ അവൾ. അത്രമേൽ ഇഷ്ട്ടം..ഞാനും അവളിലൂടെയ ഈ പാട്ടു കേട്ടത്.ഞങ്ങൾക്ക് കണ്ണന്റെ ഈ താരാട്ട് അത്രമേൽ ഇഷ്ട്ടം...😘
    അണിയറ പ്രവർത്തകർക്ക് നന്മയുണ്ടാകട്ടെ കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. എന്തൊരു വരികളാണ് എന്തൊരു ഈണമാണ്...

    • @sruthymb9206
      @sruthymb9206 2 หลายเดือนก่อน +1

      എന്റെ മോൾക്ക്‌ 8മാസം ആയിട്ടൊള് 3 മാസം ആയപ്പോൾ മുതൽ അവൾക് ഉറങ്ങാൻ നേരത്ത് ഈ പാട്ട് വച്ചു കൊടുത്താൽ അവൾ അത് കേട്ട് ഉറങ്ങിക്കോളും

    • @sruthymb9206
      @sruthymb9206 2 หลายเดือนก่อน

      ഈ പാട്ട് എവിടെ കേട്ടാലും വേഗം ശ്രെദ്ധിക്കും നമ്മൾ പാടികൊടുത്താൽ മിണ്ടാതെ എനങ്ങാതെ കിടന്നോളു

  • @prakash310
    @prakash310 3 ปีที่แล้ว +82

    അതിമനോഹര വരികൾ.. അതിമനോഹര ആലാപനം..
    അതിമനോഹര സംഗീതം.. തീർച്ചയായും ഈ പാട്ടുകേട്ടാൽ കണ്ണൻ സുഖമായി ഉറങ്ങും.. നല്ല ഈണമുള്ള താരാട്ട് പാട്ട്.. അമ്മ ഇനിയും മനോഹര വരികൾ എഴുതണം.. കേൾക്കാൻ നല്ല സുഖം... ഒരുപാട് നന്ദി.. ആശംസകൾ... എഴുത്തിനും പാടിയതിനും സംഗീതത്തിനും.. ഹരേ കൃഷ്ണാ... രാധേ ശ്യാം.. 🌹❤🌹👌🏻👌🏻👌🏻👌🏻

    • @lakshmiyude_sankeerthanangal
      @lakshmiyude_sankeerthanangal 3 ปีที่แล้ว

      🙏

    • @nirmalapc7182
      @nirmalapc7182 3 ปีที่แล้ว +2

      എന്റെ കണ്ണനുറങ്ങു ഹരേ ഭഗവാൻ

    • @vasumathikvvasumathikv539
      @vasumathikvvasumathikv539 3 ปีที่แล้ว

      @@lakshmiyude_sankeerthanangal വുന്മലൻ്റ്ക്ഗ്

    • @vasumathikvvasumathikv539
      @vasumathikvvasumathikv539 3 ปีที่แล้ว

      @@lakshmiyude_sankeerthanangal വുന്മലൻ്റ്ക്ഗ്

    • @rajanisoman6790
      @rajanisoman6790 2 ปีที่แล้ว

      എന്തൊരു നല്ല വരികൾ 🙏🙏🙏🙏🙏

  • @ushapk5861
    @ushapk5861 ปีที่แล้ว +29

    എല്ലാം വിഷമങ്ങളും മാറ്റുന്ന ഗാനം. ആലാപനവും വരികളും 🙏🙏🙏എന്റെ കണ്ണാഎത്ര കേട്ടാലും മതിയാവുന്നില്ല 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

    • @mcaudiosindia
      @mcaudiosindia  ปีที่แล้ว

      Thanks for the support.Please share to all friends

  • @smithasura1320
    @smithasura1320 ปีที่แล้ว +3

    അമ്മ എത്ര ഭക്തിയോടും സ്നേഹത്തോടും വേവലാതിയോടും കൂടിയ അമ്മ ഇത് എഴുതിയത്. അത്ര കണ്ടു അമ്മ കണ്ണനെ സ്നേഹിക്കുന്നു. എനിക്ക് ഇതു എത്ര കേട്ടാലും മതിയാവില്ല. സങ്കടം വരും. അമ്മയെപോലെ ഗുരുവായൂർ കണ്ണനെ സ്നേഹിക്കാൻ എല്ലാവർക്കും കഴിയട്ടെ 🙏🙏🙏ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏

  • @anilaanu959
    @anilaanu959 24 วันที่ผ่านมา

    എന്നും ഈ പാട്ട് കേട്ട് uragan ഒരു സുഖ

  • @girijasatheesan2650
    @girijasatheesan2650 2 ปีที่แล้ว +12

    നല്ല ഗാനം 🌹 ഇതു കേട്ടാൽ എന്റേ കണ്ണൻ തീർച്ചയായും ഉറങ്ങും

  • @premkumar6689
    @premkumar6689 หลายเดือนก่อน +1

    ഹരേ കൃഷ്ണാ
    എൻ്റെ പൊന്നുണ്ണി കണ്ണാ

  • @mohanannair518
    @mohanannair518 2 ปีที่แล้ว +12

    മോളൂടെ ഈ കൃഷ്ണാ ഭക്തി ഗാനം പലരും കോപ്പിയടിച്ചതിന് മോൾക്ക് വളരെ വിഷമം ഉണ്ടായതും ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത്, മോൾക്ക് ശ്രീ കൃഷ്ണാ ഭഗവാൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf หลายเดือนก่อน +2

    🙏🌿🙏🌿🙏🌿🙏🌿🙏 Athaazha Pooja Kazhinjuvallooo Kannaaa Krishnanaattam Kali Theernnuvallooo🔥🔥Kali Vilakkanannuu Deepanghal Mizhipootti Oomanakkannaaa Uranghedey🥰 Oomanakkannaaa Uranghedeyy🥰🥰🥰 Athaazha Pooja Kazhinjuvallooo Kannaa🙏🙏🙏🙏🙏🙏🙏🙏

    • @RamaniRamachandran-wd9hf
      @RamaniRamachandran-wd9hf หลายเดือนก่อน

      🪔🪔🪔🪔🪔🪔 Bhraahma Muhoorthathil Unarnnathallea Kannaa Raaveareayaayentey Shyaamavarnnaaa🥰 Palarudey Paribhavam Keattentey Kannaa Nee Pakalonnum Uranghaathirunnathallea Kannaa🥰🥰Pakalonnum Uranghaathirunnathallea Kannaa aaa🙏🌿🪔🥰🙏🌿🪔🥰🙏🌿🪔🥰

    • @RamaniRamachandran-wd9hf
      @RamaniRamachandran-wd9hf หลายเดือนก่อน

      🌿🌿🌿🌿🌿 Poomenivaadi Thalarnnuvallo Kannaaa 🥰 Poondhen Mizhiyithaa Koombhidunnuu🥰🥰 Oodinadannu Thalarnnoraa Paadhanghal Onnuthaloodattey Oomanea Njaaan🥰🥰🥰 Onnu Thaloodattey Oomalea Njaaan🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

    • @RamaniRamachandran-wd9hf
      @RamaniRamachandran-wd9hf หลายเดือนก่อน

      🌹🌹🌹🌹🌹 Thaamarakkannaa Ninakkurangheeduvaan Thaaraattu Paadaam Njaan Meghavarnnaaa🥰 Chaarathu Vannudan En Madithattil Nee Chaanjentey Kannaaa Uranghuranghuuu🥰🥰 Chaanjentey Kannaaa Uranghuranghuuuuuu🥰🌹🥰🌹🥰🌹🥰🌹🥰🌹

  • @nirmalapc7182
    @nirmalapc7182 2 ปีที่แล้ว +5

    കണ്ണനെ കാണാൻ ഭാഗ്യം തന്നതിനു ഒരുപാട് നന്ദി പറയുന്നു ന്റെ കണ്ണാ നന്ദി നന്ദി ഒരുപാട്

  • @Anilasyam987
    @Anilasyam987 8 หลายเดือนก่อน

    ഈ പാട്ടു കേൾക്കുമ്പോൾ എന്ധോ കണ്ണും മനസും നിറയുന്നു. എന്റെ കണ്ണാ 😔😔

  • @santhip.k.5751
    @santhip.k.5751 2 ปีที่แล้ว +5

    അതിമനോഹരം. ഈ പാട്ട് കേട്ടാണ് ഞാൻ ഉറങ്ങുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prajithakiran0566
    @prajithakiran0566 หลายเดือนก่อน +1

    Hare കൃഷ്ണ

  • @neenubaburaj4406
    @neenubaburaj4406 2 ปีที่แล้ว +42

    ഒരുപാട് ഇഷ്ട്ടപെട്ട പാട്ട്... ഇതു കേട്ടതിൽ പിന്നെ എന്നും ഞൻ എന്റെ മോൾ താമരയെ 🌷 ഈ പാട്ട് കേൾപ്പിച്ചാണ് ഉറക്കുന്നത് 🤗🤗
    കൃഷ്ണ ഗുരുവായൂരപ്പാ 🙂

  • @venugopalanp5649
    @venugopalanp5649 หลายเดือนก่อน +1

    കണ്ണാ പൊന്നു ഉണ്ണി കണ്ണാ 🙏❤

  • @blackwhite24267
    @blackwhite24267 3 ปีที่แล้ว +41

    വളരെ മനോഹരം കൃഷ്ണ ഗുരുവായൂപ്പാ ശരണം 🙏🙏🥰🥰🥰🥰❤❤❤❤

  • @anusreea.r1324
    @anusreea.r1324 3 ปีที่แล้ว +82

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏

    • @shyradh100
      @shyradh100 2 ปีที่แล้ว

      Harey rama Harey krishna

    • @sunandhakumari1053
      @sunandhakumari1053 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏

  • @manjupvmanjupv6095
    @manjupvmanjupv6095 หลายเดือนก่อน +2

    ഈ പാട്ട് കേൾക്കാതെ ഞാൻ ഉറങ്ങാറില്ല 🙏🙏🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @prasennapeethambaran7015
    @prasennapeethambaran7015 3 ปีที่แล้ว +33

    വളരെ മനോഹരം. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @bindujayalal778
    @bindujayalal778 2 หลายเดือนก่อน +2

    ഞാൻ എന്റെ കണ്ണനെ ഈ പാട്ടു കേൾപ്പിച്ചാണ് പൂജാമുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്യുന്നത് ❤

  • @sujeenagopan
    @sujeenagopan ปีที่แล้ว +4

    ഹൃദയത്തെ തൊടുന്ന ഉറക്കുപാട്ട് എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @MyArt-cf8mc
    @MyArt-cf8mc 3 หลายเดือนก่อน

    ഞാനും എന്നും കേൾക്കുന്നു
    ഉറങ്ങുന്നതിന് തൊട്ടു മുൻപ്
    കേട്ടുറങ്ങാൻ എന്തൊരു സുഖം
    കണ്ണാ❤❤❤🙏🙏🙏
    നിന്നോടുള്ള ഇഷ്ടം
    കൂട്ടുന്നു
    ഒന്നു തലോടി
    വരണമെ കണ്ണാ കിനാവായി
    🌹🌹🌹🌹🥰🥰🥰🙏🙏🙏

  • @devadarshcp-rm2we
    @devadarshcp-rm2we 6 หลายเดือนก่อน +3

    എന്റെ കൃഷ്ണ എന്നെയും എന്റെ കുടുംബത്തെയും കാത്തോളണേ ❤️❤️❤️

  • @renganathancv7665
    @renganathancv7665 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻കണ്ണിന് ഈറൻ അണിയിച്ചു കളഞ്ഞല്ലോ 😢മിക്കവാറുംദിവ്സവും കേൾക്കാറുണ്ട് ലാൽ പന്തളം 💥💥💥💥💥

  • @jeevababu3666
    @jeevababu3666 2 ปีที่แล้ว +9

    എന്റെ കൃഷ്ണാ കാത്തുകൊള്ളേണമേ 🙏❤️

  • @ManjuManju-ft7bp
    @ManjuManju-ft7bp ปีที่แล้ว

    ഹരേ കൃഷ്ണാ.... 🙏🏻🙏🏻🙏🏻
    എത്ര കേട്ടാലും മതി വരില്ല!!
    മനസ്സിൽ ഒരു വിങ്ങലാണ് ഇതു കേൾക്കുമ്പോൾ!!!❤❤❤

    • @mcaudiosindia
      @mcaudiosindia  ปีที่แล้ว

      Thanks for the support.Please share to all friends and family

  • @soumini3350
    @soumini3350 5 หลายเดือนก่อน +3

    എന്റെ കണ്ണാ ശ്രീ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളന

  • @loading7483
    @loading7483 3 ปีที่แล้ว +112

    നല്ല ഗാനം. വാത്സല്യം നിറഞ്ഞ വരികളും ആലാപനവും. കണ്ണന് തീർച്ചയായും ഇഷ്ടപ്പെടും.
    🙏🙏🙏

  • @aishwaryalakshmilakshmi6725
    @aishwaryalakshmilakshmi6725 3 หลายเดือนก่อน

    Super, മോനെ ഭഗവാൻ അനു ഗ്രഹി ക്കെട്ടെ ❤️കവിത ആലപി ച്ച തും നന്നായി runnu👍🏻

  • @mryoutubr8958
    @mryoutubr8958 2 ปีที่แล้ว +7

    നല്ല വരികൾ..... കൃഷ്ണ ഹരേ ജയ. 🙏🏻🙏🏻

  • @SudhaSudha-q4i
    @SudhaSudha-q4i ปีที่แล้ว +2

    കണ്ണാ കാർമുകിൽ വർണ്ണാ അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഒന്നു നമസ്കരിച്ചോട്ടെ ഞാൻ ഗോവിന്ദാ ഹരേ ഗോവിന്ദാ എന്നും ഞങ്ങളോടൊപ്പം ഉണ്ടാവണേ കണ്ണാ🙏🙏🙏🙏🙏❤❤❤❤

  • @balakrishnanp1457
    @balakrishnanp1457 2 ปีที่แล้ว +64

    ഈ പാട്ട് ഇപ്പോൾ ആണ് ഞാൻ കേൾക്കാൻ തുടങ്ങിയത് വരികളുടെ അർത്ഥം ആലാപനത്തിന്റെ മാധുര്യം എല്ലാം കൊണ്ടും അതിമനോഹരം ഞാൻ ഒരു കൃഷ്ണ ഭക്തയാണ് ഈ പാട്ട് മനസ്സിൽ നിന്നും മായുന്നില്ല ഇങ്ങനെ ഒരു പാട്ട് തന്ന എല്ലാവർക്കും ഒരുപാട് നന്ദി

    • @shilajareghunath7756
      @shilajareghunath7756 2 ปีที่แล้ว +2

      Gurufe NV

    • @ashwinps9653
      @ashwinps9653 2 ปีที่แล้ว +1

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @devikrishna1153
    @devikrishna1153 หลายเดือนก่อน +1

    ഗുരുവായൂർ ഉണ്ണി കണ്ണാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sruthysruthy4372
    @sruthysruthy4372 2 ปีที่แล้ว +35

    ഹരേ കൃഷ്ണ 🙏സുദർശന അമ്മ യുടെ ഈ പാട്ട് എന്ത് രസം എന്ത് വാത്സല്യം 🥰ഭഗവാനോട് 🥰🥰🥰

  • @bharghaviac6771
    @bharghaviac6771 10 หลายเดือนก่อน

    എത്ര കേട്ടാലും മതിവരില്ല കണ്ണാ🙏🙏🙏

    • @mcaudiosindia
      @mcaudiosindia  10 หลายเดือนก่อน

      Thanks for the support.Please share to all friends and family💗

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 3 ปีที่แล้ว +37

    എന്തൊരു രസമാണ് കേട്ടിരിക്കാൻ.
    Great 🙏🙏🙏

  • @DivyaKp-q8k
    @DivyaKp-q8k หลายเดือนก่อน +1

    Hare krishna

  • @catlytical8814
    @catlytical8814 3 ปีที่แล้ว +64

    ഈ പാട്ട് കേൾക്കുന്ന സമയത്ത് എല്ലാ ദുഃഖങ്ങളും എങ്ങോ പോയ് മറയുന്നു. ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളും വാക്കുകളെ അർത്ഥഗർഭമാക്കിക്കൊണ്ട് പൂർണമായ് ലയിച്ചു പാടിയതുമാണ് ഈ പാട്ടിന്റെ വിജയം. ഉണ്ണിക്കണ്ണൻ അനുഗഹിച്ചു നൽകിയ പാട്ട്.

    • @lakshmiyude_sankeerthanangal
      @lakshmiyude_sankeerthanangal 3 ปีที่แล้ว +2

      🙏

    • @catlytical8814
      @catlytical8814 3 ปีที่แล้ว +2

      🙏

    • @rathnamsreenivasan9018
      @rathnamsreenivasan9018 2 ปีที่แล้ว +4

      Kannanu kodi kodi pranam

    • @radharadha5824
      @radharadha5824 2 ปีที่แล้ว +1

      Lll76

    • @geethasworld8268
      @geethasworld8268 ปีที่แล้ว

      കണ്ണാ എത്ര നേരത്തെ ഉണർന്നു ഭക്തരുടെ സങ്കടങ്ങൾ നോക്കിക്കാണുന്നു ഓരോ ഭക്തന്റെയും സങ്കടങ്ങൾ തീർക്കുന്നു കണ്ണാ കണ്ണുനിറയുന്നു ഭഗവാനെ കൂടെ undakane🙏🙏🙏🙏

  • @gayathrimohan7610
    @gayathrimohan7610 ปีที่แล้ว +2

    ഗുരുവായൂരിൽ അത്താഴപൂജ കണ്ടു കൃഷ്ണനാട്ടം കണ്ട് കഴിഞ്ഞു കിഴക്കേ നടയിലൂടെ പുറത്തിറങ്ങി ശബ്ദം ഉണ്ടാക്കാതെ അമ്പലക്കുളം വലം വച്ചു പടിഞ്ഞാറെ നടയിൽ എത്തി പുറത്തേക്ക് പോകും മുന്നേ കണ്ണൻ ഉറങ്ങിയോ ന്നു അറിയാതെ തിരിഞ്ഞു നോക്കി രാവിലെ നിർമ്മാല്യം കാണാൻ ഉള്ള കൊതിയോടെ പോകുന്ന മനസ് അറിഞ്ഞു എഴുതിയ വരികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @im.krish.
    @im.krish. 2 ปีที่แล้ว +180

    ഒരിക്കൽ ഗുരുവായൂരിൽ രാത്രി അത്താഴപൂജ കഴിഞ്ഞ് നട അടച്ച ശേഷം ഈ പാട്ട് അവിടെ വച്ചു കേട്ടു.. ശെരിക്കും കണ്ണ് നിറഞ്ഞു പോയി.... 🙏🙏കൃഷ്ണാ ❤️❤️❤️

  • @Ambadiworld-2024
    @Ambadiworld-2024 หลายเดือนก่อน

    Hare krishna hare guruvayoorappa 🙏

  • @sasidharasharmma3259
    @sasidharasharmma3259 2 ปีที่แล้ว +28

    വളരെ ഭക്തിപ്രധാനമാണ് എത്രകേട്ടാലും മതിവരാത്തത് കിഷ്ണഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @vineetha9303
    @vineetha9303 11 หลายเดือนก่อน

    ഈ പാട്ട് കേട്ട് കണ്ണടച്ചിരിക്കുമ്പോൾ എല്ലാ വിഷമങ്ങളും തീർന്ന പോലെ തോന്നും കാത്തോളണേ ഭഗവാനെ🙏🙏🙏

    • @mcaudiosindia
      @mcaudiosindia  10 หลายเดือนก่อน

      Thanks for the support.Please share to all friends and family

  • @BabyKr-e3e
    @BabyKr-e3e 4 หลายเดือนก่อน +5

    എന്റെ കണ്ണാ 🙏🙏🙏

  • @RitaSomanathan-jb5wx
    @RitaSomanathan-jb5wx 6 หลายเดือนก่อน

    Ente Krishna guruvayoorappa kathukollene ❤️❤️❤️🎉❤️🙏🏽

  • @devakivasudevan1905
    @devakivasudevan1905 3 ปีที่แล้ว +47

    വളരെ മനോഹരമായ ആലാപനം 👍🙏🙏🙏

  • @shynamv6718
    @shynamv6718 หลายเดือนก่อน +2

    ഞാൻ പഠിക്കുമ്പോൾ ഉള്ള പ്രാർഥന..🙏🙏

  • @nandanageethangal
    @nandanageethangal ปีที่แล้ว +4

    കണ്ണന്റെ മുൻപിൽ കണ്ണടച്ച് നിന്ന് ഈ ഗാനം കേൾക്കുമ്പോൾ ഉള്ളിൽ കണ്ണീർ പൊടിയുന്നു...ഉള്ളിലെ പരിഭവങ്ങൾ മാഞ്ഞു പോവുന്നു...എന്റെ കൃഷ്ണാ...

  • @anusanthosh8546
    @anusanthosh8546 ปีที่แล้ว +1

    Hare Krishna
    Kaathu rakshikkane ente bhagavane🙏

  • @mayadevi8224
    @mayadevi8224 ปีที่แล้ว +5

    സുദർശന മാഡം അല്ലേ എഴുതിയത്... വളരെ നന്നായിരിക്കുന്നു... 👌🌹.. കണ്ണാ

  • @ranjinirv6083
    @ranjinirv6083 3 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @SanthoshKumar-xh8tb
    @SanthoshKumar-xh8tb 3 ปีที่แล้ว +8

    കൃഷ്ണ ഗുരുവായൂരപ്പ 🙏🙏

  • @praveenapillai579
    @praveenapillai579 ปีที่แล้ว

    എന്റെ കണ്ണാ എന്നാ എന്നെ ഇ ലോകത്തിൽ നിന് കണ്ടു പോകുന്ന 🙏🏻ഇ അവസ്ഥ എനിക്ക് എത്ര നാൾ ആണ് ആർക്കും ഒരു ബുദ്ധിമുട്ട് എന്നെ കണ്ടു വരുത്തല്ലേ 🙏🏻🙏🏻🙏🏻😢

  • @ranipjayasree3359
    @ranipjayasree3359 2 ปีที่แล้ว +6

    നല്ലൊരു ഉറക്കുപാട്ട് കണ്ണൻ തീർച്ചയായും ഉറങ്ങിയിട്ടുണ്ട് , നല്ല കൗതുകം തോന്നി ഭഗവാനെ കുറിച്ചുള്ള ഈപാട്ട് കേട്ടപ്പോൾ

  • @AnuSoby
    @AnuSoby ปีที่แล้ว +1

    Ente kunjinu orupadishtamulla pattanith... Unnikannaaaa...... Kathone ente kunjungale.....

  • @jilsharamesh1172
    @jilsharamesh1172 ปีที่แล้ว +6

    എൻ്റെ മകൾ ഈ പാട്ടുകേട്ട് ഉറങ്ങുന്നത് കൃഷ്ണ എല്ലാ മകളേയും കതോളണേ🥰🥰🥰

  • @vishnumnair7259
    @vishnumnair7259 3 ปีที่แล้ว +2

    അത്താഴപൂജ കഴിഞ്ഞു വല്ല കണ്ണാ ...കൃഷ്ണനാട്ടം കളി തീർന്നല്ലോ

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 3 ปีที่แล้ว +65

    ഒരുപാട് സന്തോഷം. ന്റെ കൃഷ്ണാ.❤️❤️❤️❤️
    സുദർശന രഘുനാഥ്‌

  • @ushakumari8866
    @ushakumari8866 9 หลายเดือนก่อน +1

    ഗ്രുവായൂരപ്പൻ മുന്നിൽ നിക്കുന്നപോലെ തോന്നി ❤❤❤❤❤❤

    • @mcaudiosindia
      @mcaudiosindia  9 หลายเดือนก่อน

      Thanks for the support.Please share to all friends and family

  • @lakshmibai8056
    @lakshmibai8056 3 ปีที่แล้ว +6

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayasasi2138
    @vijayasasi2138 ปีที่แล้ว +2

    വളരെ ഹൃദയ സ്പർശിയായ താരാട്ട് പാട്ട്. കണ്ണനെ കണ്മുന്നിൽ കാണുന്ന പോലെ ❤❤

  • @akshararichu9244
    @akshararichu9244 3 ปีที่แล้ว +5

    കൃഷ്ണ ഗുരുവായൂരപ്പാ..... 😭😭🙏🙏🙏🙏🙏🙏🙏

  • @jayaprabhamr7433
    @jayaprabhamr7433 ปีที่แล้ว

    Hare krishna..etra manoharam aanu ee varikal

  • @littleideaentertainments2190
    @littleideaentertainments2190 3 ปีที่แล้ว +7

    വളരെ സന്തോഷം കൃഷ്ണ കൃഷ്ണാ :

  • @wrestlingmalayalamobserver4738
    @wrestlingmalayalamobserver4738 2 ปีที่แล้ว +1

    കൃഷ്ണ ഗുരുവായൂരപ്പാ കൃഷ്ണ ഗുരുവായൂരപ്പാ

  • @lathikasoman5913
    @lathikasoman5913 3 ปีที่แล้ว +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @jitheshsathyan6024
    @jitheshsathyan6024 3 ปีที่แล้ว +2

    അതി മനോഹരമായ ആലാപനം ഗോഡ് ബ്ളസ് യു
    ജിതേഷ്സത്യൻ

    • @jitheshsathyan6024
      @jitheshsathyan6024 3 ปีที่แล้ว

      താങ്ക്യൂ താങ്ക്യൂ താങ്ക്യൂ
      ജിതേഷ്സത്യൻ

  • @DivyaBabu-d3d
    @DivyaBabu-d3d 10 หลายเดือนก่อน +4

    അത്താഴപൂജ കഴിഞ്ഞുവല്ലോ കണ്ണാ കൃഷ്ണനാട്ടം കളിത്തീർന്നുവല്ലോ കളി വിളക്കണഞ്ഞു ദീപങ്ങൾ മിഴി പൂട്ടി പൊന്നുണ്ണി കണ്ണാ ഉറങ്ങേണ്ടേ പൊന്നുണ്ണി കണ്ണാ ഉറങ്ങേണ്ടേ
    ഭ്രാഹ്‌മ മുഹൂർത്തത്തിൽ ഉണർന്നതല്ലേ കണ്ണാ യാ വേറെയാ എന്റെ ബാലകൃഷ്ണാ പലരുടെ പരിഭവം കേട്ടെന്റെ കണ്ണാ നീ പകലൊന്നും ഉറങ്ങാതിരുന്നതല്ലേ പകലൊന്നും ഉറങ്ങാതിരുന്നതല്ലേ അത്താഴപൂജ കഴിഞ്ഞുവല്ലോ കണ്ണ കൃഷ്ണനാട്ടം കളി തീർന്നുവല്ലോ കളിവിളിക്കണഞ്ഞു ദീപങ്ങൾ മിഴി പൂട്ടി പൊന്നുണ്ണി കണ്ണാ ഉറങ്ങേണ്ട അമ്പാടി കണ്ണാ ഉറങ്ങേണ്ടേ❤❤❤❤❤❤❤❤

  • @SathideviNpoduval-el4xr
    @SathideviNpoduval-el4xr 21 วันที่ผ่านมา

    ഹരേ കൃഷ്ണാ

  • @radhasv9128
    @radhasv9128 3 ปีที่แล้ว +25

    എന്റെ കൃഷ്ണാ🙏🙏 എത്ര മനോഹരമായ വരികൾ 😍മനോഹരമായി ലക്ഷ്മിയുടെ ആലാപനം🌹🌹🌹 🥰🥰

  • @chandranchetty1923
    @chandranchetty1923 ปีที่แล้ว

    എത്ര കേട്ടാലും മതിയാവുന്നില്ല കണ്ണാ 🙏🙏🙏🙏🙏🙏

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 2 ปีที่แล้ว +12

    Unni Kanna Sweet Kanna💕 Hare Krishna Guruvayurappa Koti Koti Pranamam🙏 Very divine Song

  • @vijayakumarik5041
    @vijayakumarik5041 2 ปีที่แล้ว

    Ethra sughakaramaya sound aanu ee pattukarikku bhagavan thannirikkunnathu

  • @jayasreesreevalsalan3532
    @jayasreesreevalsalan3532 25 วันที่ผ่านมา

    പൊന്നുണ്ണീ, കണ്ണാ 🙏❤️🙏❤️🙏

  • @harshakannan9824
    @harshakannan9824 3 ปีที่แล้ว +6

    ഗുരുവായൂരപ്പ..... 🙏🙏🙏🙏

  • @RadhaDhevi-p3p
    @RadhaDhevi-p3p 8 หลายเดือนก่อน

    എന്റെ കണ്ണാ എനിക്കിഷ്ടാ പെട്ട ഗാനമാണ്

  • @sheela212
    @sheela212 3 ปีที่แล้ว +3

    Krishnaguruvayoorappa saranam 🙏🙏🙏🙏Unnikkannan Anugrahikkane Ellavareyum 🙏🙏🙏🙏👍💐🎊🎊🎊🎊🎊🎊🎉🎊

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 ปีที่แล้ว +5

    കൃഷ്ണ... ഗുരുവായൂരപ്പാ 🙏🙏🙏