ആൽബം :- കൃഷ്‌ണരാഗം (2013) ഗാനരചന ✍ :- ബി കെ ഹരിനാരായണൻ ഈണം 🎹🎼 :- കല്ലറ ഗോപൻ രാഗം🎼:- ആലാപനം 🎤:- പി ജയചന്ദ്രൻ 💗💜💜💗💗💜💜💗💜💜💗💜💜💗💜 നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാൻ പാഴ്മുളം തണ്ടല്ലയോ.......... നീയെന്ന നാമത്തെ മർമ്മരം ചെയ്യുന്നൊരു ആലില തുണ്ടല്ലയോ ഞാൻ ആലില തുണ്ടല്ലയോ........ നിന്റെ കാല്പ്പാദത്തിൻ ഓർമ്മയിൽ മാത്രമാണ് എന്റെയീ ജന്മ സഞ്ചാരം എന്റെ ജീവാണുവിലോരോന്നിലും- സദാ .. നീയൊരാൾ ഗുരുവായൂരപ്പാ......... നീയൊരാൾ ഗുരുവായൂരപ്പാ......... ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന.... പുലരിയാണ് അഞ്ജനവർണ്ണൻ..... ഉണ്ണുന്നൊരന്നത്തിൻ ഓരോ മണിയിലും...... ഉണ്ടവൻ നന്ദകിഷോരൻ..... ഞാനറിയാതെന്റെ നാവിലെ....... നാദമായ് കൂടെയിന്നോളം മുകുന്ദൻ.... നിദ്രവരാത്തൊരു പാതിരാവിൽ- വന്ന് ... തട്ടിയുറക്കുന്ന തോഴൻ.......... ഉരുകുന്നനേരം പൊഴിക്കുന്ന കണ്ണിലെ ചുടുമിഴി നീരിലും കണ്ണൻ... വനമാല മലരായി ഞാൻ ചിരിക്കാനുള്ള വഴിയേകിടുന്നോ ഭവാലൻ ഗുരുവെന്ന ഭാവമില്ലാതെന്നുടെപ്പോഴും ശരിയൊതിടുന്ന ഗോവിന്ദൻ ... മരണത്തിലും വന്നു മുറുകെ പിടിക്കുന്ന വരമേഘ മഞ്ജുശ്രീകാന്തൻ നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാൻ പാഴ്മുളം തണ്ടല്ലയോ.......... നീയെന്ന നാമത്തെ മർമ്മരം ചെയ്യുന്നൊരു ആലില തുണ്ടല്ലയോ ഞാൻ ആലില തുണ്ടല്ലയോ........
ജയചന്ദ്രൻ സാർ പാടിയതുകൊണ്ടാണെന്നറിയില്ല ഈ പാട്ട് കേട്ടിട്ടും മതിയാവുന്നില്ല. ഞാൻ നാട്ടിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോൾ ആങ്ങള പറഞ്ഞു നീ ഈ പാട്ട് കേട്ടിട്ടുണ്ടോ എന്ന്. കേട്ടപ്പൊത്തന്നെ ഇഷ്ടായി, ഒരുപാട് പേർക്കും. സാറിന് എന്നും നന്മകൾ നേരുന്നു ഈ ശബ്ദം എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ജഗദിശ്വരനോട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️🌹🙏
കൃഷ്ണ ഗുരുവായൂരപ്പാ ശരണം നീ ഭഗവാനെ ❤🙏🙏🙏🙏🙏🙏🙏🪷🪷🪷🪷🪷🪷🪷🪷🪷🪷. ഈ പാട്ടു കേൾക്കുമ്പോൾ കണ്ണiൽ ൽനിന്നും കണ്ണീർ വരുന്നു ഭഗവാനെ. ഇതെഴുതിയ അമ്മ എത്ര പുണ്ണ്യവതിയാണ് ഭഗവാനെ ആ അമ്മയെ അനുഗ്രഹിക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത ഗാനം എന്റെ കണ്ണാ എന്റെമക്കളെയും ഞങൾ എല്ലാവരെയും കാക്കന്നേ എന്റെ ഗുരുവായൂരപ്പാ എന്നും കേൾക്കുന്ന ഭക്തി നിർഭരമായ ഗാനം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
ദൈവീക മായ കഴിവുള്ള ഒരാൾക്ക് മാത്രമേ ഇതു പോലുള്ള മനസ്സു കീഴടക്കി ടക്കുന്ന വരികൾ എഴുതനാവൂ...... അതുപോലെ ദൈവീകമായ കഴിവുള്ള ഒരാൾക്ക് മാത്രമേ ഇത്ര വികാര പരമായി പാടാനും ആകൂ . നമിക്കുന്നൂ 🙏 .
ഈ പാട്ട് ഒരുപാട് വട്ടം കേട്ട് ഇത്രയും ഫീല് അനുഭവിച്ച ഒരു പാട്ട് എനിക്ക് വേറെ ഇല്ല ഇപ്പൊൾ അടുത്താണ് എനിക്ക് ഇത് കേലാൻ കഴിഞ്ഞത് ഓരോ തവണ കേൾക്കുമ്പോഴും ഞാൻ kanneerinaal മുഖം കഴുകും😢
കൃഷ്ണാ ! ഗുരുവായൂരപ്പാ! ആ നാദധാരയ്ക്കു മുന്നിൽ എന്റെ കൂപ്പുകൈ ! 🙏🙏🌹❤️👍 അവാച്യമായ , നാദവും, താളവും, ഭക്തിയും ഒത്തിണങ്ങിയ ഈ ഗാനം ശ്രുതിമധുരം തന്നെ.. കേൾക്കുക മാത്രമല്ലാ....ഒപ്പം പാടാനും തോന്നുന്ന ഗീതം.. എന്നെന്നും ഇതു പോലെ പാടാൻ ഈശ്വരകൃപ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏
ഗുരുവായൂരിൽ പോകാതെ തന്നെ അവിടെ എത്തിയ അനുഭൂതി നൽകിയ ഹൃദ്യ ഗാനം . ഭാവഗായകന്റെ ഭക്തി നിർഭരമായ ഗാനം. സംഗീതവും രചനയും ഒരു രക്ഷയുമില്ല. കൃഷ്ണാ ഗുരുവായൂരപ്പാ
എത്രതവണ കേട്ടാലും പുതിയ ഈണം പോലെ, കണ്ണീരോർമ പോലെ ഈ ഗാനം 🙏❤️😘 പക്ഷെ, ഒരു സംശയം.. വനമാല മലരായി ഞാൻ ചരിക്കാറുള്ള ന്നല്ലേ ശരിയായ വരി?? ചിരിക്കാറുള്ള ന്നു വരുമ്പോ അർത്ഥം കിട്ടുന്നില്ലല്ലോ?? എനിക്ക് തെറ്റിപ്പോയോ അതോ padumbo തെറ്റിപ്പോയോ?? ഞാൻ സഞ്ചരിക്കാറുള്ള വഴിയിൽ വനമാല മലരായി വിതറുന്നു എന്നായിരിക്കില്ലേ?? ആരെങ്കിലും onnu parayu 🙏❤️ രചയിതാവും സംവിധായകനും ഗായകനും ഒരു പോലെ chinthichu അവതരിപ്പിക്കപ്പെട്ട പ്രിയമുള്ള pattayathuകൊണ്ട് ❤️😘
താങ്കളുടെ നിരീക്ഷണം ശരിയാണ്. 'സഞ്ചരിക്കുക' എന്നർത്ഥത്തിൽ 'ചരിക്കുക' എന്ന് തന്നെയാണ് വേണ്ടത്. മഹാഗായകന് പറ്റിയ ഒരു ചെറിയ നാക്കുപിഴ! രചയിതാവും, സംഗീത സംവിധായകനും അത് ശ്രദ്ധിച്ചുമില്ല!
ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ഞങ്ങളുടെ മ്യൂസിക് ഗ്രൂപ്പിൽ ഉള്ള ബിജു sir, preethi ഇവർ പാടിയിട്ടാണ്... അന്ന് മുതൽ, ഇത് തിരഞ്ഞു പിടിച്ചു കേൾക്കാൻ തുടങ്ങിയത് ഇന്നും തുടരുന്നു... അലിഞ്ഞു പോയി.. ഈ ഭാവഗായകന്റെ സ്വരത്തിൽ, ഈ വരികളിൽ, ഈണത്തിൽ 🙏🙏 കല്ലറഗോപൻ എന്ന സംവിധായകന്റെ ഹൃദയത്തിൽ, കണ്ണൻ ഇരുന്നു ട്യൂൺ ചെയ്ച്ചത്..🙏🙏🙏❤️❤️❤️ കണ്ണീരിന്റെ അകമ്പടി ഓരോ തവണ കേൾക്കുമ്പോഴും.. ഈ ടീം work 👌👌👌.... ജയേട്ടാ ❤️love u ❤️
ഈ ഒരു ഗാനം എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല .. ജയേട്ടന സ്വരമാധുരി : ഗോപേട്ടന്റെ സംഗീതം. Bk ഹരി ചേട്ടന്റെ വളരെ ലാളിത്യമായ രചനാ വൈഭവം ... നന്ദി ഒരു പാട് നന്ദി❤️🙏
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ... ഞാൻ
പാഴ്മുളം തണ്ടല്ലയോ...
നീയെന്ന നാമത്തെ മർമരം ചെയ്യു-
ന്നോരാലീല തുണ്ടല്ലയോ... ഞാൻ
ആലില തുണ്ടല്ലയോ...
നിന്റെ കാല്പാദത്തിനോർമ്മയിൽ
മാത്രമാണെന്റെയീ ജന്മസഞ്ചാരം...
എൻ്റെ ജീവാണുവിലോരോന്നിലും സദാ
നീയൊരാൾ ഗുരുവായൂരപ്പാ......
നീയൊരാൾ ഗുരുവായൂരപ്പാ.....
ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന
പുലരിയാണഞ്ജന വർണ്ണൻ.
ഉണ്ണുന്നൊരന്നത്തിൻ ഓരോമണിയിലും
ഉണ്ടവൻ നന്ദകിശോരൻ.
ഞാ...നറിയാതെൻ്റെ നാവിലെ നാദമായ്
കൂടെയിന്നോളം മുകുന്ദൻ.
നിദ്ര വരാത്തൊരു പാതിരാവിൽ വന്നു
തട്ടി ഉറക്കുന്ന തോഴൻ .
ഉരുകുന്ന നേരം പൊഴിക്കുന്ന കണ്ണിലെ
ചുടുമിഴി നീരിലും. .. കണ്ണൻ ..
വനമാല മലരായി ഞാൻ ചിരിക്കാനുള്ള
വഴിയേകിടും ഗോപബാലൻ ........
ഗുരുവെന്ന ഭാവമില്ലാതെന്നുടെപ്പോഴും
ശരിയോത്തിടുന്ന ഗോവിന്ദൻ .
മരണത്തിലും വന്നു മുറുകേ പിടിക്കുന്ന
പരമേക ബന്ദു ശ്രീകാന്തൻ .
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ... ഞാൻ
പാഴ്മുളം തണ്ടല്ലയോ...
നീയെന്ന നാമത്തെ മർമരം ചെയ്യു-
ന്നോരാലീല തുണ്ടല്ലയോ... ഞാൻ
ആലില തുണ്ടല്ലയോ...
നിന്റെ കാല്പാദത്തിനോർമ്മയിൽ
മാത്രമാണെന്റെയീ ജന്മസഞ്ചാരം...
എൻ്റെ ജീവാണുവിലോരോന്നിലും സദാ
നീയൊരാൾ ഗുരുവായൂരപ്പാ......
Ente Kanna enthu Manoharam Sarala
അതെ ഇത്രയും എഴുതിയിട്ടത് ഈപാട്ടിന്റെ ഇഷ്ടത്തെ എത്രമാത്രം എന്നു കാണിക്കുന്നു.
Hare krishna 🙏♥
മരണത്തിലും വന്നു മുറുകെ പിടിക്കുന്ന
Ente kannaaa
കേൾക്കാറുണ്ട്. എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന ഗാനം. ❤️🙏
❤
Kaimal 1:04 ❤
😂😂😂 1:19
❤
❤
മരണത്തിലും വന്നു മുറുകെ പിടിക്കുന്ന...... കൃഷ്ണാ ഭഗവാനെ 🙏🙏🙏
ഈ പാട്ട് കേട്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് തോന്നിയത് ഗുരുവായൂരപ്പൻ ഇവിടെ വന്നുവോ അല്ലെങ്കിൽ ഞാൻ അവിടെക്ക് ചെന്നുവോ എന്ന്.
കേട്ടപ്പോൾ മുതൽ എത്ര തവണ കേട്ടു എന്ന് എനിക്കു തന്നെ നിശ്ചയം ഇല്ല, അത്രക്ക് addict ആയിപ്പോയി, ജയചന്ദ്രൻ മാഷ് ഒരു രക്ഷയുമില്ല 👌👌👌🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
🙏🙏💛💛
🙏🙏🌹🌹
🙏
ഞാനും 🥰
ഞാനും 🙏🙏😍😍😍
ആൽബം :- കൃഷ്‌ണരാഗം (2013)
ഗാനരചന ✍ :- ബി കെ ഹരിനാരായണൻ
ഈണം 🎹🎼 :- കല്ലറ ഗോപൻ
രാഗം🎼:-
ആലാപനം 🎤:- പി ജയചന്ദ്രൻ
💗💜💜💗💗💜💜💗💜💜💗💜💜💗💜
നീയെന്ന ഗാനത്തെ
പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ ഞാൻ
പാഴ്മുളം തണ്ടല്ലയോ..........
നീയെന്ന നാമത്തെ
മർമ്മരം ചെയ്യുന്നൊരു
ആലില തുണ്ടല്ലയോ ഞാൻ
ആലില തുണ്ടല്ലയോ........
നിന്റെ കാല്പ്പാദത്തിൻ ഓർമ്മയിൽ
മാത്രമാണ് എന്റെയീ ജന്മ സഞ്ചാരം
എന്റെ ജീവാണുവിലോരോന്നിലും- സദാ ..
നീയൊരാൾ ഗുരുവായൂരപ്പാ.........
നീയൊരാൾ ഗുരുവായൂരപ്പാ.........
ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന....
പുലരിയാണ് അഞ്ജനവർണ്ണൻ.....
ഉണ്ണുന്നൊരന്നത്തിൻ ഓരോ മണിയിലും......
ഉണ്ടവൻ നന്ദകിഷോരൻ.....
ഞാനറിയാതെന്റെ നാവിലെ.......
നാദമായ് കൂടെയിന്നോളം മുകുന്ദൻ....
നിദ്രവരാത്തൊരു പാതിരാവിൽ- വന്ന് ...
തട്ടിയുറക്കുന്ന തോഴൻ..........
ഉരുകുന്നനേരം പൊഴിക്കുന്ന കണ്ണിലെ
ചുടുമിഴി നീരിലും കണ്ണൻ...
വനമാല മലരായി ഞാൻ ചിരിക്കാനുള്ള
വഴിയേകിടുന്നോ ഭവാലൻ
ഗുരുവെന്ന ഭാവമില്ലാതെന്നുടെപ്പോഴും
ശരിയൊതിടുന്ന ഗോവിന്ദൻ ...
മരണത്തിലും വന്നു മുറുകെ
പിടിക്കുന്ന വരമേഘ മഞ്ജുശ്രീകാന്തൻ
നീയെന്ന ഗാനത്തെ
പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ ഞാൻ
പാഴ്മുളം തണ്ടല്ലയോ..........
നീയെന്ന നാമത്തെ
മർമ്മരം ചെയ്യുന്നൊരു
ആലില തുണ്ടല്ലയോ ഞാൻ
ആലില തുണ്ടല്ലയോ........
വളരെ നല്ല ഗാനം .❤
❤
🙏🙏💞❤️
ഹരേകൃഷ്ണ
Thankyou
എന്റെ കണ്ണനെ എന്നും കൂടെ ഉണ്ടാകണേ ഭഗവാനെ പൊന്നുണ്ണിയെ 🙏🙏🙏🙏🙏
ദിവസവും 3 നേരം കേൾക്കുന്ന ഗാനമായി മാറി ഈ ഗാനം 🥰 ന്റെ.. ഗുരുവായൂരപ്പ 🥰
കേട്ടിരിക്കുമ്പോൾ കരച്ചിൽ വരുന്നു എൻ്റെ കണ്ണാ, ജീവിതത്തിൽ അനുഗ്രഹം തരണേ എൻ്റെ ഗുരുവായൂരപ്പാ
കണ്ണനെന്റെ ജീവന്റെ ജീവനാണ് ! . ഈ ഗാനം കേൾക്കുമ്പോൾ അത് ഒന്നുകൂടി ദൃട മാകുന്നു ! .
സന്തോഷം കൊണ്ടാണോ , സങ്കടം കൊണ്ടാണോ എന്നറിയില്ല കണ്ണുനീർ !!
ചിലപ്പോൾ ആനന്ദ കണ്ണീരാകാം ! .
കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏
ഓം നമോ വെങ്കടേശായ 🙏
ഗോവിന്ദാ..... ഗോപലാ... 🙏
മൂന്ന് നേരം ഭക്ഷണം ഇല്ലെങ്കിലും ഭഗവാന്റെ ഗാനം കേട്ടപ്പോൾ ഭക്ഷണത്തേക്കാൾ വലുത് ഭഗവാന്റെ ഗാനങ്ങളാണ്
ജയചന്ദ്രൻ സാർ പാടിയതുകൊണ്ടാണെന്നറിയില്ല ഈ പാട്ട് കേട്ടിട്ടും മതിയാവുന്നില്ല. ഞാൻ നാട്ടിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോൾ ആങ്ങള പറഞ്ഞു നീ ഈ പാട്ട് കേട്ടിട്ടുണ്ടോ എന്ന്. കേട്ടപ്പൊത്തന്നെ ഇഷ്ടായി, ഒരുപാട് പേർക്കും. സാറിന് എന്നും നന്മകൾ നേരുന്നു ഈ ശബ്ദം എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ജഗദിശ്വരനോട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️🌹🙏
എന്റെ ജീവിതം ഈ ഗാനവു മായി ബന്ധം ഉണ്ട്
vanamal malraki jan chirikanulla വഴി യിടും gobapalan എന്റെ ജീവിതത്തിന്റെ bhakamanu ഈ ഗാനം
കൃഷ്ണ ഗുരുവായൂരപ്പാ ശരണം നീ ഭഗവാനെ ❤🙏🙏🙏🙏🙏🙏🙏🪷🪷🪷🪷🪷🪷🪷🪷🪷🪷. ഈ പാട്ടു കേൾക്കുമ്പോൾ കണ്ണiൽ ൽനിന്നും കണ്ണീർ വരുന്നു ഭഗവാനെ. ഇതെഴുതിയ അമ്മ എത്ര പുണ്ണ്യവതിയാണ്
ഭഗവാനെ ആ അമ്മയെ അനുഗ്രഹിക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാനെന്ന ഭാവം ഇല്ല ഭഗവാന്റെ ഭാവമാണ് എനിക്ക് ഇഷ്ടം ശ്രേഷ്ഠം 🌹
❤എന്റെ കണ്ണാ ഈ പാട്ട്കേൾക്കുമ്പോൾ മനസ്സിൽഎന്താണ് ഞാൻ അനുഭവിക്കുന്നതെന്ന് പറഞ്ഞുതരാൻ പറ്റുന്നില്ല. കണ്ണാ കൂടെയുണ്ടാവണേ
എത്ര മനോഹരമാക്കി ജയചന്ദ്രൻ സാർ ഈ ഗാനം പാടി കേൾക്കുമ്പോൾ കിട്ടുന്ന സുഖം പറയാനാവുന്നില്ല . 🙏🏻🙏🏻🙏🏻🙏🏻
🙏🏻❤
മനസ്സിൽ ഈ പാട്ട് പാടിയ ആളെ ആഗ്രഹിച്ചു ഭഗവാൻ സാധിച്ചു തന്നു Super കീർത്തനം കോ ഡി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️
7a
l0
LL1❤
Ll1@@sushamakrishnan3313
ഹൃദയം കൊണ്ടെഴുതിയ കൃഷ്ണ കീർത്തനം!
ഭാവസാന്ദ്രമായ ആലാപനം!
😂😂😂😂😂😂😂
ഭഗവാനെ ഞങ്ങളെ കാത്തു കൊള്ളേണം ദുഃഖങ്ങൾ മാറ്റി തരേണമേ 🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത ഗാനം എന്റെ കണ്ണാ എന്റെമക്കളെയും ഞങൾ എല്ലാവരെയും കാക്കന്നേ എന്റെ ഗുരുവായൂരപ്പാ എന്നും കേൾക്കുന്ന ഭക്തി നിർഭരമായ ഗാനം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Pj നമ്മുടെ മനസ്സിൽ അലിഞ്ഞു ചേർന്ന സ്വരമാധുരി 👏ഗുരുവായൂരപ്പൻ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യംനൽകി അനുഗ്രഹിച്ചുകൊണ്ടേയിരിക്കട്ടെ... ഇതുപോലെയെന്നെന്നും 🙏
ഒരുപാടുഇഷ്ട മുള്ള... കൃഷ്ണ ഗാനം... കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
എത്ര ദുഃഖത്തിലും ഈ പാട്ടൊന്ന് കേട്ടാൽ എല്ലാം മറന്ന് ഒരു വലിയ ആനന്ദം കിട്ടുന്നു, ഈ പാട്ടു പാടിയ ജയൻ ചേട്ടനും മറ്റുള്ളവർക്കും നമസ്കാരം ❤❤
ഈ പാട്ടിൽ ഞാൻ addict ആയിപ്പോയി , കണ്ണാ ഇരു കണ്ണുകളും നിറഞ്ഞൊഴുകുന്നു , ! , ! , !
ഇത്രയധികം ഹൃദയത്തെ സ്പർശിച്ച ഒരു കൃഷ്ണ ഭക്തി ഗാനം അടുത്തൊന്നും കേട്ടിട്ടില്ല... തികച്ചും ഭക്തി നിർഭരം.... കൃഷ്ണ ഗുരുവായൂരപ്പ...
എന്റെ കണ്ണാഎന്നെ നീ കാത്തു കൊള്ളുന്നുവല്ലോ.ഈ ഗാനം എന്നും രണ്ടും മൂന്നും പ്രാവശ്യം കേൾക്കും. 🙏🙏👍
ദൈവീക മായ കഴിവുള്ള ഒരാൾക്ക് മാത്രമേ ഇതു പോലുള്ള മനസ്സു കീഴടക്കി ടക്കുന്ന വരികൾ എഴുതനാവൂ......
അതുപോലെ ദൈവീകമായ കഴിവുള്ള ഒരാൾക്ക് മാത്രമേ ഇത്ര വികാര പരമായി പാടാനും ആകൂ .
നമിക്കുന്നൂ 🙏 .
ഭഗവാനെ ❤❤ഈ ഗാനം കേൾക്കുമ്പോൾ കണ്ണ് അറിയാതെ നിറയും കൃഷ്ണ ❤❤❤🙏🏻🙏🏻
കൃഷ്ണ നാമാമൃതം നാമ പരമാനന്ദ ദായകം അത്യുപദ്രവ ദോഷഗ്നം പരമായുഷ്യ വർദ്ധനം.
ഓം ശ്രീകൃഷ്ണായ നമഃ
എത്ര തവണ കേട്ടാലും മതിവരില്ല! ഈ ഭക്തിനിർഭരമായ ഗാനം !! ചില ദിവസം 5,6 പ്രവശൃം വരെ കേൾക്കും👍🙏🙏🙏🥰🥰🥰♥️♥️♥️
😢😢😢
ഈ പാട്ടിൽ ലയിച്ചു പോകുന്നു❤
കല്ലറ ഗോപാ എത മനോഹരം ! കോരിത്തരിച്ചു പോകുന്നു ,
ഈ പാട്ട് ഒരുപാട് വട്ടം കേട്ട് ഇത്രയും ഫീല് അനുഭവിച്ച ഒരു പാട്ട് എനിക്ക് വേറെ ഇല്ല ഇപ്പൊൾ അടുത്താണ് എനിക്ക് ഇത് കേലാൻ കഴിഞ്ഞത് ഓരോ തവണ കേൾക്കുമ്പോഴും ഞാൻ kanneerinaal മുഖം കഴുകും😢
കൃഷ്ണാ ! ഗുരുവായൂരപ്പാ!
ആ നാദധാരയ്ക്കു മുന്നിൽ എന്റെ കൂപ്പുകൈ !
🙏🙏🌹❤️👍
അവാച്യമായ , നാദവും, താളവും, ഭക്തിയും ഒത്തിണങ്ങിയ ഈ ഗാനം ശ്രുതിമധുരം തന്നെ.. കേൾക്കുക മാത്രമല്ലാ....ഒപ്പം പാടാനും തോന്നുന്ന ഗീതം.. എന്നെന്നും ഇതു പോലെ പാടാൻ ഈശ്വരകൃപ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏
🙏🙏💛
Krishnaguruvayurappasaranam
🌹കൃഷ്ണ ഗുരുവായൂരപ്പാ 🌹 എന്തൊരു ഫീൽ ആണ് ഈ പാട്ടിനു 💓💓എന്നും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🌹💓💓🙏🏻🙏🏻🙏🏻🙏🏻
🙏🙏💛
ഞാൻ ഈ ഗാനം പലതവണ കേട്ടിട്ടുണ്ട്. 🙏🙏🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത ഈഗാനം ഒരു ദിവസം എത്രയോ വട്ടം കേൾക്കുന്നു എൻ്റെ കൃഷ്ണ
ഇടക്കിടെ രാത്രി ഉറക്കം വന്നില്ലെങ്കിൽ ഈ പാട്ട് കേൾക്കും.. ഞാൻ സേവ് ചെയ്തു വച്ചിട്ടുണ്ട്
ഹരേ കൃഷ്ണാ...🙏🏻❤️ജയചന്ദ്രൻ സാറിന്റെ ഈ മനോഹരഗാനം ഒരു ദിവസം എത്ര പ്രാവശ്യം കേൾക്കുമെന്നു അറിയില്ല🙏🏻😍.അത്ര feel ആണ്.
🙏🏻❤
👍❤🌹🌹🌹🙏🙏🙏
സത്യം , ഞാനും എത്ര പ്രാവശ്യം കേൾക്കുമെന്ന് പറയാൻ കഴിയുന്നില്ല , മനസ്സ് നോവുമ്പോഴെല്ലാം കേൾക്കുന്നു , !
ജയേട്ടാ.... നിങ്ങളിലൂടെ
ഞാൻ മനസ്സിലാക്കുന്നൂ ഭക്തി മാർഗം മാത്രം രക്ഷ !!!!
മാത്രം രക്ഷ
Bhagavane parayan vakkukalilla.ethra kettittum mathiyakunnilla angayuuude mahalmym.ente Krishna.❤
❤❤❤
ഗുരുവായൂരിൽ പോകാതെ തന്നെ അവിടെ എത്തിയ അനുഭൂതി നൽകിയ ഹൃദ്യ ഗാനം . ഭാവഗായകന്റെ ഭക്തി നിർഭരമായ ഗാനം. സംഗീതവും രചനയും ഒരു രക്ഷയുമില്ല. കൃഷ്ണാ ഗുരുവായൂരപ്പാ
Sadaneeyoralguruvaurappaaaaaaaaaaaaaaaaaaa🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🌿🌿🌿🌿🌿💙💙💙💙💙💙🐚🐚🐚🐚🐚☸️☸️☸️☸️☸️
Sir👍👍👍👍👍👍👍👍👍👍
ഇത് പാടി ഇത്രയും മനോഹരമാക്കിയ ജയേട്ടന് കോടി പ്രണാമം. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം ഇനിയും മുന്നോട്ടു പോകട്ടെ.
ഭഗവാനെ നേരിൽ കാണുന്ന പോലെ കൃഷ്ണ 🙏🙏
അതിമനോഹരമായ വരികൾ, ആലാപനം, music, എത്ര
കേട്ടാലും മതിയാവില്ല.
പ്രണാമം 🙏 ജയചന്ദ്രൻ
സാർ.
❤❤
സത്യം പറഞ്ഞാൽ കരച്ചിൽ വരും ഭഗവാൻ കൂടെ ഉള്ള ഒരു ഫീൽ ആണ് ഇ പാട്ടിന് ജയേട്ടാ കുപ്പുന്നു കൈ 🙏🙏🙏
എത്ര കേട്ടാലും മതിവരില്ല കണ്ണന്റെ ഗാനം
ഭഗവാനെ ഈ പാഴ്മുളം തണ്ടിനെ നല്കണമേ
V
കൃഷ്ണാ ഗുരുവായൂരപ്പാ എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾകുവാൻ ആഗ്രഹിച്ചു പോകുന്ന ഒരു ഗാനമാണിത്
എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🙏🙏🙏
എത്ര കേട്ടാലും കേട്ടാലും മതിയാവാത്ത ഗാനം ഇതിലെ എല്ലാവരും ഗുരുവായൂരപ്പന്റെ മുത്തുകൾ
കൃഷ്ണാ കൃഷ്ണാ
❤❤
ജയചന്ദ്രൻ സാറിന് ഒരായിരം നന്ദി.. ഇങ്ങിനെ ഒരു ഗാനം പാടി മനസ്സിലെ വിഷമം മാറ്റിയതിന്
🙏🙏🙏🙏🙏...എത്ര കേട്ടാലും മതി തീരാത്ത ഗീതം പോലെ.. ജയചന്ദ്രൻ സാർ നമിക്കുന്നു......
എത്രതവണ കേട്ടാലും പുതിയ ഈണം പോലെ, കണ്ണീരോർമ പോലെ ഈ ഗാനം 🙏❤️😘 പക്ഷെ, ഒരു സംശയം.. വനമാല മലരായി ഞാൻ ചരിക്കാറുള്ള ന്നല്ലേ ശരിയായ വരി?? ചിരിക്കാറുള്ള ന്നു വരുമ്പോ അർത്ഥം കിട്ടുന്നില്ലല്ലോ?? എനിക്ക് തെറ്റിപ്പോയോ അതോ padumbo തെറ്റിപ്പോയോ?? ഞാൻ സഞ്ചരിക്കാറുള്ള വഴിയിൽ വനമാല മലരായി വിതറുന്നു എന്നായിരിക്കില്ലേ?? ആരെങ്കിലും onnu parayu 🙏❤️ രചയിതാവും സംവിധായകനും ഗായകനും ഒരു പോലെ chinthichu അവതരിപ്പിക്കപ്പെട്ട പ്രിയമുള്ള pattayathuകൊണ്ട് ❤️😘
താങ്കളുടെ നിരീക്ഷണം ശരിയാണ്. 'സഞ്ചരിക്കുക' എന്നർത്ഥത്തിൽ 'ചരിക്കുക' എന്ന് തന്നെയാണ് വേണ്ടത്. മഹാഗായകന് പറ്റിയ ഒരു ചെറിയ നാക്കുപിഴ! രചയിതാവും, സംഗീത സംവിധായകനും അത് ശ്രദ്ധിച്ചുമില്ല!
ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ഞങ്ങളുടെ മ്യൂസിക് ഗ്രൂപ്പിൽ ഉള്ള ബിജു sir, preethi ഇവർ പാടിയിട്ടാണ്... അന്ന് മുതൽ, ഇത് തിരഞ്ഞു പിടിച്ചു കേൾക്കാൻ തുടങ്ങിയത് ഇന്നും തുടരുന്നു... അലിഞ്ഞു പോയി.. ഈ ഭാവഗായകന്റെ സ്വരത്തിൽ, ഈ വരികളിൽ, ഈണത്തിൽ 🙏🙏 കല്ലറഗോപൻ എന്ന സംവിധായകന്റെ ഹൃദയത്തിൽ, കണ്ണൻ ഇരുന്നു ട്യൂൺ ചെയ്ച്ചത്..🙏🙏🙏❤️❤️❤️ കണ്ണീരിന്റെ അകമ്പടി ഓരോ തവണ കേൾക്കുമ്പോഴും.. ഈ ടീം work 👌👌👌.... ജയേട്ടാ ❤️love u ❤️
Hare Krishna 🧡🙏 Krishna guruvayoorappa 🧡🙏 Radhe Krishna 🧡🙏
എന്റെ ഹൃദയത്തിൽ തൊട്ട പാട്ട് ❤👌👍
എത്ര തവണ കേട്ടു എന്നെനിക്കറിയില്ല. എന്റെ കണ്ണൻ 🙏🙏
എന്താ വരികൾ എന്താ ഫീൽ ന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ❤❤
ഇത് എപ്പോളും കേൾക്കും.മനസ്സിനെ അത്രക്ക് സ്പർശിച്ച പാട്ടാണ് .
ജയചന്ദ്രൻ sir🙏❤️
ഹരി sir 🙏❤️
ഗോപൻ sir 🙏❤️
എല്ലാ പ്രവർത്തകർക്കും🙏❤️
❤❤
എന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നു ഈ സ്വരം എത്ര ഹൃദ്യമാണ് എന്ന് പറയാൻ സാധിക്കില്ല അത്രയ്ക്കും ഹൃദ്യം❤
Guruvaayurappa kaath rekshikane
ഈ ഒരു ഗാനം എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല .. ജയേട്ടന സ്വരമാധുരി : ഗോപേട്ടന്റെ സംഗീതം. Bk ഹരി ചേട്ടന്റെ വളരെ ലാളിത്യമായ രചനാ വൈഭവം ... നന്ദി ഒരു പാട് നന്ദി❤️🙏
ദേവകി സുത ഗോവിന്ദ
വാസുദേവ ജഗത്പതെ
ദേഹി മേ തനയം കൃഷ്ണ
ത്വം മഹം ശരണം ഗത,
ഓം ഹ്രിം ശ്രീകൃഷ്ണായ നമഃ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജയചന്ദ്രൻ സാർ,കോടി പുണ്യം ഈ സ്വരസുധ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഭഗവാനേ എന്റെ ആഗ്രഹം സാധിച്ചു തരണേ എന്റെ പ്രാർത്ഥനയും
ഞാൻ എന്നും കേ ൾക്കും എന്നിട്ടെ ഉറങ്ങയുള്ളൂ എൻ്റെ കൃഷ്ണ ഗുരുവായൂരപ്പാ കത്ത് രക്ഷിക്കണേ
ഓം ഗം ഗണപതയേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആഹാാാാ എന്താ രസം കേൾക്കാൻ ഒത്തിരി തവണ കേട്ടു 👏👏👌👌👍🌹🌹🌹💕💕
അതിരാവിലെ കേൾക്കുമ്പോൾ കിട്ടുന്ന നിർവൃതി ...പറഞ്ഞറിയിക്കാൻ വയ്യ
❤❤
❤🎉 സൂപ്പർ കേട്ടാലും കേട്ടാലും മതിവരില്ല
എന്താ പറയ്യാന്നറിയില്ല - ഭഗവാൻ കൂടെത്തന്നെയുണ്ടെന്ന് തോന്നുന്നു - പ്രണാമം - ഈശ്വര കാരുണ്യം എപ്പോഴും കൂടെയുണ്ടാവട്ടെ❤
എത്രകേട്ടിട്ടും മതിയാവുന്നില്ല.. കൃഷ്ണാ ഗുരുവായൂരപ്പാ.🙏🏽 ഗുരുവായൂർ എത്തിയ അനുഭൂതി തോന്നിപോകുന്ന ഫീൽ...❤ legend PJ❤
മാസ്മരിക ശബ്ദം മായാതിരുന്നെങ്കിൽ...., സാക്ഷാൽ ഭഗവാൻ നാദബ്രഹ്മമായി മായാതെ മറയാതെ...,❤
അതിമനോഹരമായ വരികൾ, സംഗീതം, ആലാപനം 🙏🏻🙏🏻🙏🏻
🙏🏻❤
ജയേട്ടൻറെ ശബ്ദംമാത്രം കണ്ണൻ റെ വേണുഗാന സമമായതാണ്
ലോട്ടസ് കാക്കയൂർ
Magical voice jayatte, thank you god
😍😍
ഓം ഹ്രീം ശ്രീകൃഷ്ണായ നമഃ ഓം നാരായണായ nama🙏🙏🙏🙏🙏🙏🙏❤️❤️❤️❤️👌👌👌👌👌👌🙏🙏🙏🙏
അതീവ,ഹൃത്യമായ,ഭക്തി, നിർഭരമായ ഭക്തി,ഗാനം, ആശംസകള് നേരുന്നു
❤❤
Bhagavane hrudayam niranju kannukaliluude ozhukade ee ganam kelkan sadikkilla nte Guruvayurappaaaa 🪷🪷🪷❤eppol ketalum aaa sameepyam njan anubhavichariyunnu nte N
ഈ ഒരു ഗാനം എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല❤
🙏🙏🙏🙏🙏
എത്ര മനോഹരം ലയിച്ചു ചേരുന്നു.... ജയേട്ടൻ വരച്ചു കാണിക്കുന്നത് പോലെ ആലപിക്കുന്നു.
നാരായണ നാരായണ
ഗോവിന്ദ തുളസിധര ഗോപാല ഹരേ
😍😍
ഉണ്ണി കണ്ണാ അടിയങ്ങളുടെ മനസ്സിലും എന്നും നിറഞ്ഞു ആടുക കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ
ഹരിയോടും വളരെ കടപ്പാടുണ്ട് ,അതി മനോഹരമായ വരികൾ ,
ഒരു രക്ഷയും ഇല്ല
സൂപ്പറായിട്ടുണ്ട് ജയേട്ടാ ....
Bhagavane 🙏🙏 commentil full ganam kandapol kuduthal santhsham kude padan kazhinju
Wow lyrics paadanamaskaaram
ഞാൻ ഭക്തൻ അല്ല, പക്ഷെ ഈ ഗാനം തരുന്ന നിർവൃതി അപാരം തന്നെ 🙏
കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
എത്ര പ്രാവശ്യം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അത്ര മനോഹരം 😍❤️
Krishanaaa...Guruvayoorappaaa...kathukollaenamae 🙏🙏🙏
Hare krishna ee ഗാനം കേൾക്കും തോറും ഇഷ്ട്ടം കൂടി വരും അത്രയ്ക്ക് നല്ല വരികൾ
മനോഹരം❤ രചന സംഗീതം ആലാപനം എല്ലാം അതി മനോഹരം🙏🙏🌹❤
ഞാനും എത്ര കേട്ടുവെന്ന് നിശ്ചയമില്ല🙏🙏🙏
അർത്ഥ, സമ്പുഷ്ടമായ ഭക്തി, നിർഭരമായ ഗാനം, ആശംസകള് നേരുന്നു
🙏🙏💛
Ente Guruvayoorappa Saranam Sarvam Krishnaarppanamasthu Radhe Radhe Syam ❤🙏
Ended Krishna namikkunnu orayiram thavana
സാർ...... 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
എന്റെ കണ്ണാ ഗുരുവായൂരപ്പാ kathukollane
രചന,സംഗീതം,ആലാപനം എല്ലാം ഒന്നിനൊന്നു മികച്ച നിലവാരം ..ഹരിനാരായണൻ .ഗോപൻ ജയചന്ദ്രൻ ടീം ഇനിയും ഒന്നിക്കണം❤
ഹാ❤❤❤
കേൾക്കാൻ ഒരുപാട് ഇഷ്ടം തോന്നാറുള്ള പാട്ട്.❤❤❤
ഈ ഗാനം എത്രകേട്ടാലും മതിവരില്ല❤🙏