എന്താ പ്പോ ണ്ടായേ.. ഇന്ന് വിഷു ആണോ 😰

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 151

  • @irshadchathery8561
    @irshadchathery8561 12 วันที่ผ่านมา +5

    അയാളുടെ വിഷമം മനസ്സിലാക്കിയത് ഒരു വലിയ കാര്യം

  • @m.k.n4163
    @m.k.n4163 23 วันที่ผ่านมา +58

    നല്ല വരുമ്പ കിളച്ചു പിടിപ്പിക്കുന്നവർക്ക് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകും നിങ്ങളെപ്പോലെ പലവരും അതിലൂടെ വരുന്നുണ്ട്

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  23 วันที่ผ่านมา +4

      100%🥰

    • @mubarakt1017
      @mubarakt1017 16 วันที่ผ่านมา +2

      ​@@KAREKKADANVLOGGERS
      Nee ayale matethile oru aakinnapole eanikum thonniyath

  • @ശ്രുതിനായർ
    @ശ്രുതിനായർ 24 วันที่ผ่านมา +39

    ഇങ്ങനെ വേണം ഓരോ കാര്യങ്ങൾ സിമ്പിൾ ആയി ഒതുക്കാൻ 🥰😂

    • @bubbu266
      @bubbu266 16 วันที่ผ่านมา

      എന്ത് മയിര് കാര്യം നിൻറെ പറമ്പിൽ ഞാൻ കയറിയാൽ നീ മിണ്ടാതെ ഇരിക്കുമോ അങ്ങനെ കഴിയുമെങ്കിൽ നിൻറെ സ്ഥലം പറ ഞാൻ വന്നു കേറാം എന്നിട്ട് നീ മിണ്ടാതിരിക്കുക

    • @Rex8709.....
      @Rex8709..... 14 วันที่ผ่านมา

      Recording ആയിപ്പോയി അല്ലെങ്കിൽ പൊട്ടിച്ചേനെ

  • @harikrishnankavumkal188
    @harikrishnankavumkal188 19 วันที่ผ่านมา +30

    അവിടെ ഒരു വലിയ വഴക്ക് ഇല്ലാതെ നിങ്ങൾ ഒഴിവായി കൊടുത്തില്ലേ.. അത് തന്നെ വലിയ കാര്യം ആണ്... എപ്പോളും നമ്മൾ തന്നെ ജയിക്കണം എന്നൊന്നും ഇല്ലാല്ലോ.. നിങ്ങൾ ചെയ്തത് നല്ല കാര്യം ആണ്.. അത് തന്നെ ആണ് ശെരി...❤

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  19 วันที่ผ่านมา +2

      ജയിക്കണമെന്ന് ഒരു നിർബന്ധവുമില്ല😄

    • @bubbu266
      @bubbu266 16 วันที่ผ่านมา

      ​@@KAREKKADANVLOGGERSതാങ്കൾ അദ്ദേഹത്തിൻറെ വരമ്പിലൂടെ കയറിപ്പോയത് തന്നെ തെറ്റാണ് അദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൽ അനുവാദം കൂടാതെ കേറി ചെല്ലുമ്പോൾ താങ്കളുടെ വീട്ടിൽ അനുവാദം ചോദിക്കാതെ ഒരാൾ നടന്നു പോവുകയാണെങ്കിൽ നിങ്ങൾ അദ്ദേഹത്തോട് ഒന്നും മിണ്ടാതെ ഇരിക്കുമോ

    • @Alpha11129
      @Alpha11129 13 วันที่ผ่านมา +1

      ​@@KAREKKADANVLOGGERS അയിന് ജയിക്കാൻ നിന്റെ ഭാഗത്തു ന്യായം ഇല്ലാ സഹോദരാ.

  • @luttappifromkerala
    @luttappifromkerala 13 วันที่ผ่านมา +2

    സത്യം പറഞ്ഞാൽ എനിക്ക് ചിരിയാ വരുന്നേ. കാക്കേം നിങ്ടേം ഡയലോഗ് 😂😂😂

  • @shoukkoku2953
    @shoukkoku2953 13 วันที่ผ่านมา +3

    അല്ല ആള് പറയുന്നത് ശെരിയാണ്, ന്നാലും നിങ്ങൾ മാറി പോയല്ലോ അതാണ് കാര്യം ❤️🎉

  • @XavierP-or7dp
    @XavierP-or7dp 24 วันที่ผ่านมา +15

    ആദ്യത്തെ അടിയിൽ സിദ്ധി ഓടി 😅

  • @XavierP-or7dp
    @XavierP-or7dp 24 วันที่ผ่านมา +22

    പുള്ളിക്ക് കാര്യം ഒന്ന് സമാധാനത്തിൽ പറയാമായിരുന്നു.. എന്തായാലും നന്നായി കൈകാര്യം cheythu🔥

    • @bubbu266
      @bubbu266 16 วันที่ผ่านมา +1

      നിൻറെ വീട്ടിൽ ഒരാൾ അതിക്രമിച്ചു കയറിയാൽ നീ സമാധാനത്തിൽ അദ്ദേഹത്തോട് സംസാരിക്കാൻ കഴിയുമോ...?

    • @RafeekCJ
      @RafeekCJ 14 วันที่ผ่านมา

      ​@@bubbu266 വീട്ടിൽ അതിക്രമിച്ചു കയറാതിരിക്കാൻ കാഴ്ച്ചയിൽ ഒരു വീടായി എങ്കിലും തോന്നണം

  • @petzandfishing
    @petzandfishing 14 วันที่ผ่านมา +3

    പുള്ളി അറിഞ്ഞു കാണില്ല ഇതൊക്കെ റെക്കോഡ് ആണെന് കക്ക പെട്ടു 😂😂😂

    • @Alpha11129
      @Alpha11129 13 วันที่ผ่านมา

      എന്ത് 🙄 ഇവന്റെ ഭാഗത്താണ് തെറ്റ്. ഇത് വൈറൽ അയാൾ എയറിൽ പോകുന്നത് ഈ വീഡിയോ ഇട്ടവൻ തന്നെയാകും

  • @ansal_alimbhoz......
    @ansal_alimbhoz...... 9 วันที่ผ่านมา +1

    ആ വരമ്പ് കൃഷി ചെയ്യാൻ കെട്ടിയത് ആണ് വരമ്പിന്റെ അപ്പുറത്തെ കണ്ടതിലെ വെള്ളം ഫുൾ ഇപ്പുറത്തെ കായലിലേക്ക് പമ്പ് വെച്ച് അടിച്ചു വറ്റിച്ചിട്ട് ആണ് അവിടെ കൃഷി ഇറക്കുന്നത്.. വരമ്പ് പൊട്ടിയാൽ വെള്ളം മൊത്തം കൃഷി സാലത്തോട്ട് കേറും.... അതോണ്ട് ആണ് അതേഹം അങ്ങനെ പറയുന്നത്

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  8 วันที่ผ่านมา

      ഞങ്ങൾക്ക് മനസ്സിലായി. പക്ഷേ അത് ചെയ്തത് ഞങ്ങളല്ല. എന്നിട്ട് ഞങ്ങൾ പുള്ളിയോട് മോശമായിട്ടൊന്നും സംസാരിച്ചിട്ടില്ല

  • @statusoli339
    @statusoli339 18 วันที่ผ่านมา +12

    ചേട്ടന്റെ ക്ഷമ സമ്മതിച്ചേ പറ്റൂ.... ഞാൻ ആണേൽ ചിലപ്പോ ജയിലിൽ ആവും

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  18 วันที่ผ่านมา +2

      ചിലപ്പോൾ ഒന്നും ചെയ്യാതെയും ഇരിക്കൂ😄

    • @Nk_only
      @Nk_only 17 วันที่ผ่านมา +2

      ​@@KAREKKADANVLOGGERS chilappol 5⭐ kandennu varum😅

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  17 วันที่ผ่านมา +1

      @@Nk_only അത് കൊള്ളാം 🤣

    • @Nk_only
      @Nk_only 17 วันที่ผ่านมา +1

      @@KAREKKADANVLOGGERS 😁

    • @bubbu266
      @bubbu266 16 วันที่ผ่านมา

      നിങ്ങളെ വീട്ടിലൂടെ ഒരാളും നടന്നു പോവുകയാണെങ്കിൽ നിങ്ങൾ അതിന് അനുവദിക്കുമോ ഇല്ലയോ അതും നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കൃഷികൾ നശിപ്പിച്ചു കൊണ്ടാണെങ്കിലും നിങ്ങൾ മിണ്ടാതിരിക്കാൻ കഴിയുമോ

  • @Khadarmarampally
    @Khadarmarampally 16 วันที่ผ่านมา +3

    നടേശാ കൊല്ലണ്ടാ! ഇങ് പോരേ😂

  • @zabidtanur1401
    @zabidtanur1401 18 วันที่ผ่านมา +7

    Krishikark avarude adhwanama ath please respect every farmers

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  18 วันที่ผ่านมา

      ശരിയാണ് ബഹുമാനിക്കുന്നു

  • @HassanUae-kl8dq
    @HassanUae-kl8dq 24 วันที่ผ่านมา +6

    ഒന്നും മിണ്ടാതെ പോയിരുന്നെങ്കിൽ പണി പാളും ആയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ധൈര്യമായി സംസാരിക്കാം🎉

  • @bazythh00
    @bazythh00 14 วันที่ผ่านมา

    Le kakka :എന്തൊരു കഷ്ടാണ്ടോ 😂

  • @anujithin938
    @anujithin938 24 วันที่ผ่านมา +3

    അസൈനാറിനെ കാണാൻ എന്തു ഭംഗിയാ ❤

    • @MuhammedRiyas-c2l
      @MuhammedRiyas-c2l 21 วันที่ผ่านมา

      അത് ശരിയാണ് എന്റെ ഗ്ലാമർ ആണ് അവനെ കിട്ടിയത് എന്താ ചെയ്യാ🙏

  • @MuhammedRiyas-c2l
    @MuhammedRiyas-c2l 21 วันที่ผ่านมา +1

    വേധു പൊളിയാണ്❤️👍

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  21 วันที่ผ่านมา

      അണക്ക് അത് പറയാലോ 🤣

  • @ManjuManjusha-b3x
    @ManjuManjusha-b3x 8 วันที่ผ่านมา +1

    നിൻറെ സ്ഥാനത്ത് ഞാനാണ് ആയിരുന്നെങ്കിൽ അയാൾ വെള്ളത്തിൽ ഉണ്ടാവും

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  8 วันที่ผ่านมา

      താഴ്ന്നു നിക്കേണ്ടടത്ത് താഴ്ന്ന് നിൽക്കണം 🥰

  • @isacnewton-l23
    @isacnewton-l23 13 วันที่ผ่านมา +1

    Bro enikum korch patience tharuo🥲 njano matto anenki ayalde thala thalli pottichene

  • @gafurb5160
    @gafurb5160 24 วันที่ผ่านมา +15

    ഇത് പോലെ പലരും വന്ന് വന്ന് വരമ്പ് കേടു വരുത്തുന്നു ആരെയും പിടിക്കാൻ കിട്ടുന്നില്ല കലിപൂണ്ട് നിൽക്കുന്ന നേരത്ത് കണ്ടുകിട്ടിയത് നിങ്ങളെ ആയിപ്പോയി😂 സ്വാഭാവികം അദ്ദേഹത്തിൻറെ വികാരം പ്രകടിപ്പിച്ചു വരമ്പ് വീണ്ടും വീണ്ടും നന്നാക്കി വരുമ്പോൾ ഉണ്ടാകുന്ന അയാളുടെ വിഷമം അത്കൂടി മനസ്സിലാക്കുക

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  23 วันที่ผ่านมา +1

      അതാണ് 😄

    • @bubbu266
      @bubbu266 16 วันที่ผ่านมา

      ​@@KAREKKADANVLOGGERSഎന്നിട്ടും നിങ്ങൾക്ക് നിങ്ങളെ തെറ്റു മനസ്സിലായില്ല വളരെ കഷ്ടമുണ്ട് സോഷ്യൽ മീഡിയയിൽ ഇത്രയും നല്ല കാഴ്ചവെക്കുന്ന നിങ്ങൾക്ക് നിങ്ങളുടെ തെറ്റ് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ വളരെ പരാജയമാണ്

  • @ശ്രുതിനായർ
    @ശ്രുതിനായർ 24 วันที่ผ่านมา +13

    ചേട്ടാ അയാൾക്ക്‌ എന്തോ പ്രശ്നം ഉണ്ട്.. എന്തായാലും സൂപ്പർ ആയി കൈകാര്യം ചെയ്തു 👍👍

    • @ashalmohammed6244
      @ashalmohammed6244 23 วันที่ผ่านมา

      Adh aa veyilath ninn varmb kothi undakunnavane adhinte vedhana ariyu 😒 ad idhupole koree avmmar vann chavitti parathiyal pinne kettipodich umma vekkano

    • @bubbu266
      @bubbu266 16 วันที่ผ่านมา

      ശ്രുതി നായർ.... കാരക്കോട് ബ്ലോഗ്സ് ഇവർ യൂട്യൂബ് ചാനൽ പക്ഷേ ഇവര് പോയ സ്ഥലം മഴയത്തും വെയിലത്തും പണിയെടുക്കുന്ന കർഷകൻറെ വിയർപ്പ് വീണ സ്ഥലമാണ് അത് അധ്വാനിക്കുന്നവർക്ക് അറിയുന്ന കാര്യമാണ് നിൻറെ വീട്ടിലോ നിൻറെ പറമ്പിലോ ഇവർ കയറി എങ്കിൽ നിനക്ക് മിണ്ടാതിരിക്കാൻ കഴിയുമോ

    • @nmvlog1837
      @nmvlog1837 12 วันที่ผ่านมา

      അയാൾക്ക്‌ എന്ത് പ്രശ്നം, കാര്യം മനസിലാക്കാതെ ഇങ്ങനെ പറയരുത്,ഇത് നേരെ തിരിച്ചു നിങ്ങടെ വീട്ടിൽ ഇതേ പോലെ ആരെങ്കിലും കയറിയാൽ എങ്ങനെ പ്രതികരിക്കും, അദ്ദേഹം അദ്ദേഹത്തിന്റെ ആ മാനസികാവസ്ഥയിൽ അങ്ങനെ ദേഷ്യത്തോടെ സംസാരിച്ചു, അവർ അത് മയത്തിൽ വഴക്ക് ഒഴിവാക്കി അത്രേ ഉള്ളൂ 😊

  • @nandhu7339
    @nandhu7339 16 วันที่ผ่านมา +4

    കൊറേ പേര് വന്ന് അവിടെ നശിപ്പിട്ട് ഉണ്ടവും വീണ്ടും വീണ്ടും വരുമ്പോ ദേഷ്യം വന്ന് കാണും. അത് നിങ്ങളിൽ തീർത്തു.

  • @harihariashharihariash7346
    @harihariashharihariash7346 23 วันที่ผ่านมา +1

    ഈ അനുഭവം ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് കുറെ 😂

  • @MYSTERYMAN2255
    @MYSTERYMAN2255 17 วันที่ผ่านมา +1

    Nannayi mone onnum cheyyanjath😂😂😂...

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  17 วันที่ผ่านมา

      നമ്മൾ ക്ഷമിക്കണ്ടേ 🤣

  • @Fz_Abhi
    @Fz_Abhi 14 วันที่ผ่านมา +2

    Your camera product link pls

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  14 วันที่ผ่านมา

      വേറെ ഒന്നും ചോദിക്കാൻ ഇല്ലെടെ നിനക്ക് 😄

  • @AkbarAkku-e3w
    @AkbarAkku-e3w 23 วันที่ผ่านมา +2

    11:19 😂😂😅

  • @vivekn5694
    @vivekn5694 16 วันที่ผ่านมา +1

    Kaakka oreee seen😂😂😂

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  15 วันที่ผ่านมา +1

      അടി കിട്ടേണ്ടതായിരുന്നു 🤣

    • @vivekn5694
      @vivekn5694 15 วันที่ผ่านมา

      @KAREKKADANVLOGGERS 😂

  • @aneeshosm
    @aneeshosm 16 วันที่ผ่านมา +1

    അറിയാത്ത സ്ഥലത്ത് ചോദിച്ചു മനസിലാക്കി പോണം

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  15 วันที่ผ่านมา +1

      ഇപ്പൊ മനസ്സിലായി😰

  • @csunoj
    @csunoj 17 วันที่ผ่านมา +2

    വരമ്പിൽ ചവിട്ടരുത് എന്നൊരു ബോർഡ്‌ വച്ചാൽ തീരാവുന്ന പ്രേശ്നമെയ്‌ ഉണ്ടായിരുന്നുള്ളു

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  15 วันที่ผ่านมา

      അങ്ങനെ ബോർഡ് വയ്ക്കാൻ നിയമം ഇല്ല

    • @rehanr546
      @rehanr546 14 วันที่ผ่านมา

      ​@@KAREKKADANVLOGGERS Appo oralude Sthalath anuvadham illathe kayaramo?

  • @sumeshcheloor5965
    @sumeshcheloor5965 15 วันที่ผ่านมา

    ഭാഗ്യത്തിന് അടി ആയില്ല 😂😂😂

  • @f.fvlogs430
    @f.fvlogs430 14 วันที่ผ่านมา

    Ijj aale aakkalle tta 😂😂😂

  • @mubarakt1017
    @mubarakt1017 16 วันที่ผ่านมา +2

    Nineku athu kittanam
    Private propertyil keraruth neeyanu ayalodu tharkikunnath

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  15 วันที่ผ่านมา +1

      ബ്രോ പാടത്തിന്റെ വരമ്പാണ് അതെങ്ങനെ പ്രൈവറ്റ് പ്രോപ്പർട്ടി ആകും. പാടത്തിന്റെ വരമ്പും റോഡും ആർക്കും നടക്കാൻ പറ്റുന്നതാണ്. ഇന്ത്യയിൽ ഇപ്പോഴും നിയമമുണ്ട്

  • @fishingwithraheem7125
    @fishingwithraheem7125 23 วันที่ผ่านมา +4

    ചില ആളുകൾ അങ്ങനെയാണ് പറഞ്ഞിട്ട് കാര്യമില്ല പഠിച്ചത് മറക്കൂല ചില ആളുകൾ

  • @anujithin938
    @anujithin938 24 วันที่ผ่านมา +4

    ചേട്ടാ എല്ലാ സ്ഥലങ്ങളിലും ഉണ്ടാവും ഇതുപോലെയുള്ള ആളുകൾ. അയാൾക്ക് വരമ്പല്ല പ്രശ്നം അവിടുത്തെ മീൻ പിടിക്കുന്നതാണ്.ഒറ്റയ്ക്ക് മുണുങ്ങാൻ ആണ്😅😅

    • @jidinlal3541
      @jidinlal3541 22 วันที่ผ่านมา

      തിന്നും ഇല്ല തീറ്റിക്കും ഇല്ല

    • @bubbu266
      @bubbu266 16 วันที่ผ่านมา +1

      നീ വീട്ടിൽ ഒരു റോസ് ചെടി നട്ടു അതിൻറെ മുകളിലൂടെ നീ അറിയാത്ത ഒരാളെ നടന്നുപോയി അത് നീ കണ്ടു നീ അയാളോട് ക്ഷമിച്ചു മിണ്ടാതെ ഇരിക്കുമോ മിണ്ടാതിരിക്കും എങ്കിൽ നീ റിപ്ലൈ തരണം

  • @rashidm.m8313
    @rashidm.m8313 13 วันที่ผ่านมา

    Ayal corect aan parayunne bro ni aanallo ayalod ethirt parayumnad
    Ni aayale kocha akallo broo kirach age aaya aal allee
    Ayal pinneyum ninjgal full meen edtoo enh parayunn

    • @rashidm.m8313
      @rashidm.m8313 13 วันที่ผ่านมา

      Neeyum taze ponde aal tanne aan ayal matram alla ok dude

  • @mohamednabeel9312
    @mohamednabeel9312 16 วันที่ผ่านมา +1

    Bro....appreciate your patience

    • @bubbu266
      @bubbu266 16 วันที่ผ่านมา +1

      Why

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  15 วันที่ผ่านมา

      വേറെ നിവർത്തി ഇല്ല 🤣

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  15 วันที่ผ่านมา

      You dont know..? 😂

  • @jazeelaptvp4224
    @jazeelaptvp4224 24 วันที่ผ่านมา +3

    🎉🎉

  • @anujithin938
    @anujithin938 24 วันที่ผ่านมา +3

    വരമ്പ് ഉറപ്പുള്ള സ്ഥലത്ത് പോയി നിന്ന് പോലും അയാൾക്ക് ചൂണ്ടൽ ഇടുന്നത് പ്രശ്നമാണ്. അയാളും നടന്നിട്ടുണ്ട് എന്ന് അയാൾ പറയുന്നു 😅😅

  • @ramachandranvb4170
    @ramachandranvb4170 24 วันที่ผ่านมา +2

    👍👍👍

  • @shameelmohammed2843
    @shameelmohammed2843 15 วันที่ผ่านมา

    Araante parambil kerumboo chodichitt keranam athan maryatha ennit nokkam varambinte kalapayakkam

  • @MidhunMidhunschandran
    @MidhunMidhunschandran 14 วันที่ผ่านมา

    Strong, Boys,

  • @HarshaK-ll6ig
    @HarshaK-ll6ig 16 วันที่ผ่านมา +1

    Location evade

  • @HassanUae-kl8dq
    @HassanUae-kl8dq 24 วันที่ผ่านมา +4

    ആ കാണുന്നതൊക്കെ ഓന്റെ ആണ് 😊😂

  • @NKKIDgamingyt1234
    @NKKIDgamingyt1234 15 วันที่ผ่านมา +1

    Nink ariyilla padath iraghi pani edukkunnavarude bhudhimutt

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  15 วันที่ผ่านมา +2

      ഞാൻ ഇപ്പോഴും പാടത്ത് പണിയെടുക്കാറുണ്ട്. കഴിഞ്ഞവർഷം വരെ കൂലിപ്പണിക്കും പോയിരുന്നു.

    • @wolverine4974
      @wolverine4974 15 วันที่ผ่านมา +1

      എടാ അവനു അറിയാമെന്ന് 🤣😂

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  6 วันที่ผ่านมา +1

      നമ്മളൊക്കെ കുറെക്കാലം ഈ പണിക്ക് പോയതാണ്. പഴയ വീഡിയോസ് ഒക്കെ എടുത്തു നോക്ക് 😂

    • @NKKIDgamingyt1234
      @NKKIDgamingyt1234 2 วันที่ผ่านมา

      @@KAREKKADANVLOGGERS nink ariyum enghil pinne ni endhina ayale stalam ked akkan pone

  • @praveenasreelas3855
    @praveenasreelas3855 18 วันที่ผ่านมา +3

    ഇത് എവിടാ സ്ഥലം എന്തോരം താമര ആണ്. അവിടെ സാൾട്ട് വാട്ടർ ആണോ?

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  17 วันที่ผ่านมา

      സാൾട്ട് വാട്ടറിൽ താമര ഉണ്ടാവാറുണ്ടോ

    • @praveenasreelas3855
      @praveenasreelas3855 17 วันที่ผ่านมา +1

      @@KAREKKADANVLOGGERS അറിയാത്ത കൊണ്ട് അല്ലെ ചോദിച്ചേ 🤪

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  17 วันที่ผ่านมา

      ഓഹോ.. 🤣 സാധാരണ കായൽ പുഴ എന്നിവയ്ക്ക് അടുത്താണ് താമര ഉണ്ടാവാറ്. സാൾട്ട് വാട്ടറിൽ ഞാൻ കണ്ടിട്ടില്ല❤️

    • @praveenasreelas3855
      @praveenasreelas3855 17 วันที่ผ่านมา +1

      @@KAREKKADANVLOGGERS വളരെ നന്ദി 🙏🙏

    • @praveenasreelas3855
      @praveenasreelas3855 17 วันที่ผ่านมา +1

      @@KAREKKADANVLOGGERS അല്ല ഒരു സംശയം കായലിൽ സാൾട്ട് വാട്ടർ അല്ലെ? ഞങ്ങള്ക്ക് ഇവിടെ സാൾട്ട് വാട്ടർ ആണ്

  • @sinanpt9807
    @sinanpt9807 23 วันที่ผ่านมา +2

    Bro place

  • @JayeshEm-pu1qx
    @JayeshEm-pu1qx 24 วันที่ผ่านมา +2

    ആരാ ബ്രോ തെറി വിളിക്കുന്നത്? എന്താ പ്രശ്നം?

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  23 วันที่ผ่านมา

      ഏയ്‌ ഒഴിവാക്കു മുത്തേ😂

    • @bubbu266
      @bubbu266 16 วันที่ผ่านมา

      ആരാൻറെ പറമ്പിൽ കയറിയാൽ തെറി അല്ല തല്ലു വരെ കിട്ടും

  • @nishamchelakkara
    @nishamchelakkara 17 วันที่ผ่านมา +5

    അവരുടെ സ്ഥലത്ത് വലിഞ്ഞു കേറിയിട്ട് വല്ല്യ ഡയലോഗ് അടിക്കാൻ നിൽക്കാതെടെ.... കഷ്ടപ്പെട്ട് പണിയെടുക്കുന്നവർക്കേ അതിന്റെ വില അറിയൂ

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  15 วันที่ผ่านมา

      ബ്രോ പാടത്തിന്റെ വരമ്പാണ്. പാടവരമ്പത്ത് കൂടി ആർക്കും നടക്കാം എന്നുള്ള നിയമമുണ്ട്. പക്ഷേ ഞങ്ങൾ ഒന്നും നശിപ്പിച്ചിട്ടില്ല നടന്നിട്ടേ ഉള്ളൂ

    • @Rockynarachisector3by9
      @Rockynarachisector3by9 15 วันที่ผ่านมา +1

      ബ്രോ പാടത്തിന്റെ അതിര് അയ്യാൾടെ ആയിരിക്കും, പുള്ളി പറഞ്ഞ പോലെ പൈസ കൊട്ത്ത് ആളെ നിർത്തി വരമ്പ് വച്ചോണ്ടാവും, പുള്ളി മീൻ പിടിക്കണ്ടാന്ന് പറഞ്ഞില്ലല്ലോ എന്തായാലും നിങ്ങ തല്ലുപിടിക്കാതെ കാര്യം സൈഡ് ആക്കി ❤️

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  6 วันที่ผ่านมา

      പക്ഷേ വരമ്പ് ഞങ്ങൾ നശിപ്പിച്ചതല്ല ബ്രോ. എന്നാലും പുള്ളി പറഞ്ഞപ്പോൾ ഞങ്ങൾ കൂടുതൽ ഒന്നും സംസാരിക്കാതെ പോന്നിട്ടുണ്ട് ❤️

  • @ManuAjuYanu
    @ManuAjuYanu 23 วันที่ผ่านมา +2

    വരമ്പ് നടക്കാനല്ലാതെ കിടന്ന് ഉറങ്ങാൻ ആണോ

  • @Sreeyhari
    @Sreeyhari 16 วันที่ผ่านมา +1

    Ninna poole Palarum 😂

    • @KAREKKADANVLOGGERS
      @KAREKKADANVLOGGERS  15 วันที่ผ่านมา +1

      അതൊരു വല്ലാത്ത വാക്കാണ്😄

  • @SABEERKKD
    @SABEERKKD 22 วันที่ผ่านมา +1

    😂😂