My Favourite Author and his Work-"Randamoozham" my favourite book which was given to me as an Award or gift in a Quiz Competition conducted by K.S.E.B before entering into Engg.College💯🤩🏆🏆🏆🏆🏆😘👍.
മലയാളമറിയാത്തതിന്റെ കുഴപ്പം സതീശനും പാർട്ടിയ്ക്കും മാപ്രകർക്കു മുണ്ട്! എം.ടി എന്തോ ഗുരുതരമായ ആരോപണമുന്നയിച്ചിരിക്കുന്നു എന്നാണ് കരുതിയത്! കുന്തമുന കേന്ദ്ര ഫാഷിസ്റ്റ് സർക്കാരിനു നേരെയെന്നു സ്പഷ്ടമാണ്!
ഈ പ്രായത്തിലും അറിവ് പകർന്നു തരാൻ എത്തുന്ന മലയാളത്തിൻ്റെ അക്ഷര മാന്ത്രികന് നമോവകം .
ഈപ്രായത്തിലും ഇത്രയും ഊർജസ്വലത യോടെ സംസാരിക്കാന് എഴുതാൻകഴിയുന്ന ത് അനുഗ്രഹം.അത് തുടർന്നു കൊണ്ടേയിരിക്കട്ടെ
My Favourite Author and his Work-"Randamoozham" my favourite book which was given to me as an Award or gift in a Quiz Competition conducted by K.S.E.B before entering into Engg.College💯🤩🏆🏆🏆🏆🏆😘👍.
സർഗാത്മകതയുടെ മാന്ത്രികൻ 🔥💜
A real ❤️ hero
Legend ❤️
മലയാളത്തിന്റെ പ്രിയ എഴുതുകരനെ നേരിൽ കാണുവാൻ കഴിഞ്ഞു ❤
നാളെ പുതുവത്സരം തുടങ്ങുന്നു. കഴിഞ്ഞ വർഷം വരെ ഇവിടെ അക്ഷരത്തിന്റെ വജ്രരേഖയായുജ്വലിച്ച ജ്ഞാനപീഠ ജേതാവ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു..
❤
ഹാ, പുഷ്പമേ അധികതു൦ഗ പദത്തിലെത്രയു൦......
🙏🏼🙏🏼🙏🏼
നമിക്കിലുയരാ൦ നൽകുകയും നേടാ൦.......
പോരാപോരാ നാളിൽ നാളിലുയരട്ടെ..
വെയർ ദ ഹെഡ് ഈസ് ഹെൽഡ് ഹൈ..
27:18
😍😍😍
Enthoru pandithym malayalam enna nammude pettammayude yasassu athinte paramonnathyyil ethicha athulyaprathibhakku aadaranjalikal
😢
വിജ്ഞാനപ്രദം മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കാത്തവർ തീർച്ചയായും കേൾക്കേണ്ടത്..
നിറഞ്ഞ മനസ്സോടെ കേട്ടിരുന്നു. പക്ഷെ അവസാനം, തീവ്രവാദം ഒരു കൂട്ടരുടെ മാത്രം പ്രവൃത്തിയാണെന്ന് MT പോലും കരുതുന്നു , എന്ന തോന്നൽ.
മലയാളമറിയാത്തതിന്റെ കുഴപ്പം സതീശനും പാർട്ടിയ്ക്കും മാപ്രകർക്കു മുണ്ട്! എം.ടി എന്തോ ഗുരുതരമായ ആരോപണമുന്നയിച്ചിരിക്കുന്നു എന്നാണ് കരുതിയത്! കുന്തമുന കേന്ദ്ര ഫാഷിസ്റ്റ് സർക്കാരിനു നേരെയെന്നു സ്പഷ്ടമാണ്!
😂നമ്മൾ സേഫ് 😂
11 മാസം മുൻപുള്ള പ്രസംഗം കേൾക്കാതെ ഈ വർഷത്തെ കേൾക്കൂ..
മനോരമ, മാതൃഭൂമി പത്രം നോക്കിയാലും മതി
ഭയങ്കര കണ്ടു പിടുത്തം
കണ്ടാലെത്ര കഷ്ടമെത്രയു൦
മുഷിഞ്ഞു ജീ൪ണവസ്ത്ര൦
കൊണ്ടു നാറു൦ സതീ൪ത്ഥ്യനെ.
ബന്ധം കാഞ്ചനക്കൂട്ടിലാണെങ്കിലു൦