MAKING OF CHICKEN FRIED RICE (RESTAURANT STYLE) || ചിക്കൻ ഫ്രൈഡ്‌റൈസ്‌ എങ്ങനെ എളുപ്പത്തിൽ ഉണ്ടാകാം |

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Hello dear Friends, This is my Eighth Vlog.
    In this video I have demonstrated an easy method on how to make a restaurant style Chinese fried rice. So, watch this video till the end and please comment your valuable feedbacks.
    Ingredients:-
    1. Basmati Rice - 2 Cups
    2. Big Onion (Finely Chopped) - 1 Nos
    3. Garlic (Finely Chopped) - 1 1/2 Tbs
    4. Carrot - 1 Small (Finely Chopped)
    5. Capsicum - 1 Small (Finely Chopped)
    6. Spring Onion - 1/4th cup (Chopped)
    7. Eggs - 2 Nos
    8. Chicken (Small Cubes) - 1/2 Cup
    9. Oil - 2-3 Tbs
    10. Pepper Powder - 3/4th Tsp
    11. Salt - As Required
    12. Soya Sauce - 1 1/2 to 2 Tsp
    13. Chilli Garlic Or Chilli Sauce - 1 1/2 to 2 Tsp
    For Marination:-
    1. Soya Sauce - 1 Tsp
    2. Pepper Powder - 1/2 Tsp
    3. Salt - 1/4th Tsp to 2 Tsp Or A Pinch
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    Instagram Link :-
    www.instagram....
    Official Facebook Page :-
    / drlekshminair.kla
    Facebook Profile :-
    / lekshmi.nair.5070
    Recommended For You :-
    India Gate Basmati Rice Pouch, Classic
    amzn.to/2DIW8hE
    Daawat Rozana Gold Basmati Rice
    amzn.to/2J9xD0y
    Pou Chong Red Chilli Sauce
    amzn.to/2UQLmvy
    Prestige Omega Deluxe Granite Sauce Pan with Lid
    amzn.to/2LrCwoi

ความคิดเห็น • 1.4K

  • @miniv4454
    @miniv4454 5 ปีที่แล้ว +11

    വളരെ നന്നായി അവതരിപ്പിച്ചു. ഒട്ടും പ്രയാസം ഇല്ലാതെ എല്ലാവർക്കും മനസ്സിലാകുന്ന അവതരണ രീതി. എന്ത് easy ആയിട്ടാണ് cooking ചെയ്യുന്നത്. Thank you mam. ഇനിയും ഒട്ടനവധി receipe കളുമായി വരും എന്ന് പ്രതീക്ഷിക്കുന്നു.

  • @ayeshas_kitchen
    @ayeshas_kitchen 5 ปีที่แล้ว +90

    Sugar cherkunnathu ariyillayirunnu....try cheythu nokkatte ...thnks mam...👍👍👍

  • @vro8313
    @vro8313 5 ปีที่แล้ว +169

    "Anu mathramalla Vishnuvum Adithyanum cooking padikkanam" ennu paranja Lakshmi Nair enna ammakku oru salute, mothers aa attitude valarthiyaal makkal futuril avarude familyil work santhoshathode share cheyyum, pandathe poleyalla, innathe penkuttikal equally or more educated aanu, working aanu, avarkku kitchenil aayalum,mattu household chores aayalum santhoshathode husbands help cheythaal athil kooduthal onnumilla, paranju cheyyikkathe arinju cheyyaan thonnunna oru culture valarthaan ammamarkku saadhikkum.

    • @zelimarfin7932
      @zelimarfin7932 5 ปีที่แล้ว

      Well said

    • @abdulazeez-pt1wy
      @abdulazeez-pt1wy 4 ปีที่แล้ว

      vvķ..

    • @lexyalappat1
      @lexyalappat1 4 ปีที่แล้ว +1

      ശേരിക്കും

    • @ammushaji1765
      @ammushaji1765 4 ปีที่แล้ว

      Njanum sredhichu.good attitude as a mother-in-law and a woman

    • @user-gr7kd6dt9t
      @user-gr7kd6dt9t 4 ปีที่แล้ว

      On point...next generation gender inequality illathe valartte.. kichen duties equally share cheyyendathanu not only for women..

  • @merilaanderson964
    @merilaanderson964 5 ปีที่แล้ว +1

    ഈ channel വന്നപ്പോഴാണ് maam ഇത്രക്ക് simple and humble ആണെന്ന് മനസിലാവുന്നത്. Loving you soo much.. expecting a lot and more..

  • @trollkerala3563
    @trollkerala3563 5 ปีที่แล้ว +462

    പാചകം എന്നുകേൾക്കുമ്പോൾ ഉടനെ മനസ്സിൽ ഓടിവരുന്നത് എന്റെ കുട്ടിക്കാലത്തു കൈരളിയിൽ ചേച്ചിയുടെ പരിപാടിയാണ് ഇപ്പോഴും അതെ ശൈലിയിൽ തന്നെ ഒരുമാറ്റവും ഇല്ല . keep it up and katta support ❤

  • @najwaopalavi7968
    @najwaopalavi7968 5 ปีที่แล้ว +32

    u evoke memories of our childhood... in all of us..
    those days... maggi magic oven.. my moms favourite 😊😍 ... love u

  • @biviannu
    @biviannu 5 ปีที่แล้ว +84

    I like the way she said her son had to know cooking. She’s a great woman.

  • @simims162
    @simims162 3 ปีที่แล้ว

    Super ആണ്. ഞാൻ ഉണ്ടാക്കി. അതുപോലെ ലക്ഷ്മി ചേച്ചി ഉണ്ടാക്കിയ chilly ചിക്കൻ. Easy ആയിരുന്നു. വീട്ടിൽ ഉള്ള items ആണ് എല്ലാം.

  • @Celticknot_infinity
    @Celticknot_infinity 5 ปีที่แล้ว +23

    Njan innu try cheythu fried rice adipoli aay vannu👌👌 really delicious ... Thanku soo much ..

  • @akhilap.a5418
    @akhilap.a5418 4 ปีที่แล้ว

    Lucky girl..... ഒന്നും പറയാനില്ല. ചേച്ചിയുടെ പാചകം കണ്ടാൽ എത്ര മടിയുള്ള ആളാണെങ്കിലും food ഉണ്ടാക്കി പോകും... U r great ചേച്ചി

  • @jissababy193
    @jissababy193 5 ปีที่แล้ว +10

    ചേച്ചിയുടെ എല്ലാ പാചക പ്രോഗ്രാമും ഞാൻ കാണാറുണ്ട്, എനിക്ക് നല്ല ഇഷ്ട്ടമാണ്

  • @evergreen440
    @evergreen440 3 ปีที่แล้ว

    എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു Cooking um family യും ഇതുപോലെ നിറഞ്ഞ സന്തോഷം എന്നും നീല നിൽക്കട്ടെയെന്ന പ്രാർത്ഥനയോടെ🙏🏻🙏🏻🙏🏻👍👍👍❤️❤️❤️

  • @rachelgeorge4639
    @rachelgeorge4639 5 ปีที่แล้ว +43

    One thing I learnt from life that when my marriage going to fix about 26 year ago I strongly told my parents that it should be from a family much below in all the way so as to get me love and respect.I got a family like that. Soon after marriage I realised that I was wrong.They started teasing my aged parents and all the members in my family. You will wonder why I am writing all these in a Cookery Vlog. When I see the cookery show I am not learning how to make CHICKEN FRIED RICE.I am looking at the faces of Anumol and Lakshmi mam. Their bonding. Now I have a daughter like Anumol thinking about my mols marriage I will send her in a family much abou my level so they will give some respect to my daugter. I will treat my daughter in law as Lakshmi mam do. Through cooking indirectly you Are teaching Bad Mother in laws of Kerala how to deal the girls coming to your house who were precious Jems of their parents Decently .

    • @aleenaansu9538
      @aleenaansu9538 4 ปีที่แล้ว

      Merry nuts.... 😍😍

    • @suja605
      @suja605 4 ปีที่แล้ว +2

      Level onnum nokkanda. Nalla manasinnu status/money oru prashnam alla.

  • @meenapbassociates437
    @meenapbassociates437 2 ปีที่แล้ว

    പാചകം പഠിക്കാൻ തോന്നിപോകും അത്ര എളുപ്പത്തിൽ പറഞ്ഞു തരുന്നു... Tqqqqq

  • @riyakp3120
    @riyakp3120 5 ปีที่แล้ว +11

    ലക്ഷ്മി ചേച്ചി പാചകം ചെയുന്ന ആ രീതിയും അവതരണവും കണ്ടാൽ പാചകം ചെയ്യാൻ ഇഷ്ട്ടമില്ലാത്തവർക് പോലും പാചകം ചെയ്യാൻ തോന്നും...
    അതാണ് ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചി 😍😍😍😍

    • @ashasunil1578
      @ashasunil1578 5 ปีที่แล้ว

      sarikkum njjan agane annu cooking cheythu thudagiyathu ...thks lakshmi maam....

    • @shanasinu107
      @shanasinu107 5 ปีที่แล้ว

      Enikkishtamillatha oru food aanith. But chechyundakkunnad kandappol ,undakanoragram .alla undakkum urappayittum 👍👍👍👍

    • @noornaaz100
      @noornaaz100 5 ปีที่แล้ว

      Lekshmi Nair 🥰🥰🥰🥰🥰🥰

  • @rasiyaiqbal6
    @rasiyaiqbal6 5 ปีที่แล้ว +2

    ലക്ഷ്മിനായരെ പോലെ സ്നേഹമുള്ള ഒരമ്മ... ഭാഗ്യം ചെയ്ത മക്കൾ.. നല്ല ഭക്ഷണം സ്നേഹം എന്താ അല്ലെ... ഐ ലൗ യു ലക്ഷ്മി നായർ... ഗോഡ് ബ്ലെസ്... ☺️

  • @sheejarajesh4351
    @sheejarajesh4351 4 ปีที่แล้ว +17

    I would like to personally thank u as during this lockdown period I tried most of ur recipes and all of them turned out so well...it's because u have explained it so well and made it easier

  • @rayannejasidhik5992
    @rayannejasidhik5992 5 ปีที่แล้ว +1

    Lekshmi chechiii fried rice njan try cheythu supr. First time aanu restaurant style experiment..family enne orupadu appreciate cheythuu.thank you chechii...

  • @mubeenacc6703
    @mubeenacc6703 4 ปีที่แล้ว +3

    Lucky tu get a mother in law lyk diz
    Till end I was watching their chemistry
    Mam u r a gud humanbeing👍

  • @adv.sreejibabukalakkal
    @adv.sreejibabukalakkal 5 หลายเดือนก่อน

    I prepared it yesterday. Very delicious. Your instructions are clear and to the point. ❤

  • @jomoljohn7469
    @jomoljohn7469 4 ปีที่แล้ว +3

    We tried this recipe & my kids like it very much. It was soooo tasty . Thank you..

  • @chinnuchinnu5974
    @chinnuchinnu5974 4 ปีที่แล้ว

    Thanks cheechiii njan kathirunna resippi. Avadharanam usharayittund.

  • @heerasreepal6315
    @heerasreepal6315 5 ปีที่แล้ว +13

    Nostalgic feeling anu pandu sundays il kairali tv yil varuna magic oven programme...😍😍wait cheythu mudangathe kanumayirunu.. when i was young😊😊

  • @divyanandu
    @divyanandu 5 ปีที่แล้ว

    നല്ല സ്നേഹമുള്ള അമ്മയും മോളും... അമ്മായി അമ്മയും മരുമകളും എന്ന് പറയാൻ മനസ്സു വരുന്നില്ല... touch wood... എന്നും ഇങ്ങനെ സ്നേഹത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... എന്റെ സ്കൂൾ കോളേജ് കാലഘട്ടത്തിൽ കാണാൻ തുടങ്ങിയതാണ് മാജിക് ഓവൻ... അന്നേ ചേച്ചിയുടെ അവതരണം ഇഷ്ടമാണ്... flavours of Indiaയും ഒരുപാട് ഇഷ്ടമാണ്... പക്ഷെ ചേച്ചി എത്ര simple ആണെന്ന് ഈ vlogലൂടെ മനസിലാക്കാൻ സാധിച്ചു... ഒരുപാട് സന്തോഷം തോന്നുന്നു ഇങ്ങനെ കാണുമ്പോൾ... Always love you chechi😍😘 God bless you all🙏🏻 will try this chicken fried rice definitely👍

  • @sophiyasussanjacob3058
    @sophiyasussanjacob3058 5 ปีที่แล้ว +5

    അമ്മ ആൻഡ് മോള് സൂപ്പർ ആണ്.👌👌😘😘😊😊. മാം ഇനി പാർവ്വതി ചേച്ചീനെ കുറിച്ചും പറയണേ ബ്ലാക്ക് സാരി& ഗ്രീൻ സ്കൈബ്ലൂ ചെക് ബ്ലൗസ് കോംബോ 👌👌👌👌 super mam..

  • @simraify
    @simraify 5 ปีที่แล้ว +1

    Chechiyum chechide cookingum annum innum orupole thenne..oru matavum illa..
    Njan orupad valuthayi school college work mrg children okke aayi...vere oru life stage ayi😉
    Annum kanunnu lakshmi naire innum kanunnu...😍
    Life il ellam mari maranju chechiyum Chechide cookingum ozike.. chechide cooking kanumbol cheruppa kaalam manassilude kadannu povunnu...thank you dear..
    Love you lotzz....

  • @LincyGP
    @LincyGP 5 ปีที่แล้ว +3

    എത്ര നന്നായി പറഞു തന്നു ..simple ആയി.. Thank you

  • @Athulya91
    @Athulya91 5 ปีที่แล้ว

    ഓർമവെച്ച നാൾ മുതൽ ഞാൻ കാണുന്ന face, കുക്കറി ഷോ ആണ് മാജിക് oven. Now I am 27.5 years old. ഇപ്പോഴും താങ്കളുടെ presentation കഴിഞ്ഞേ ഉള്ളു മറ്റാരും. ഒത്തിരി ഇഷ്ടം ആണ്. Anu is very lucky. എത്ര നല്ല അമ്മ and അമ്മായിഅമ്മ ആണ് താങ്കൾ. Usually വേറെ prgrms ഇല്ലാത്ത days ഇങ്ങനെ തന്നെ ആണോ കുക്കിംഗ്‌ എല്ലാം?

  • @pranavb8828
    @pranavb8828 5 ปีที่แล้ว +3

    ചേച്ചി 10 year challenge cheythoo, യാതൊരു മാറ്റവും ഇല്ല, അന്നും ഇന്നും ഒരേ പോലെ തന്നെ ആണ് . കൂടുതൽ recipe ഇനിയും ഇടണം.

  • @sruthysanu5022
    @sruthysanu5022 2 ปีที่แล้ว +1

    Eniyulla kalathath ellarum padiche pattu 👍👍👍👍

  • @kalabinu3384
    @kalabinu3384 5 ปีที่แล้ว +36

    അമ്മായിഅമ്മയും മരുമകളും കൂടി അടുക്കളയില് നില്ക്കുന്നത് കാണാന് തന്നെ എന്താ സന്തോഷം...👍keep going on.....😍😍😍

    • @ഷാനഷാനു-ല7ഝ
      @ഷാനഷാനു-ല7ഝ 5 ปีที่แล้ว +2

      മരുമകളാണോ.... ഞാൻ മോളാണെന്ന് വിജാരിച്ചു

    • @newvo8120
      @newvo8120 5 ปีที่แล้ว +1

      Athe

  • @aneesaabdulla699
    @aneesaabdulla699 5 ปีที่แล้ว +1

    Hi mam...hope u r fine...njan ee methodil thanne aayrunu fried rice chyyaru...but mam kanicha orderil allanu mathrem...athupole njn inuu try chythu...nombu thurakku vendi....it's awesome mam....sooperbbb....athrekku taste....thanku so much for ur recipe.....iniyum ithupole orupaaduuu ruchiyulla fudnte recipies idane....orupaaaaadishtaaaayiii...once again thankuuu😘😍😍😍

  • @ambilidas386
    @ambilidas386 5 ปีที่แล้ว +42

    Anumol is very lucky to get a mom in law like you 💛💛💛

  • @geethuakhil6349
    @geethuakhil6349 4 ปีที่แล้ว

    Ennu kandu ennu thanney undakkii superarunnu mam... first time anu undakkkiyathu but kazcha frnds paranju ne adyamaya undakkinnu visvasikkan vayyennu taste athraykku ayirunnennu.. all appreciation goes to you mam thank you so much

  • @sreelekshmykodampally1020
    @sreelekshmykodampally1020 4 ปีที่แล้ว +6

    Your family members are so lucky to have you mam❤️❤️❤️ especially Anu 😊😊

  • @rijijose2597
    @rijijose2597 4 ปีที่แล้ว +1

    Njan undaki adipoli ayirunnu thanks chechi

  • @shahnafirosh3730
    @shahnafirosh3730 5 ปีที่แล้ว +4

    Hai mam..എല്ലാം അറിയുന്ന റെസിപി ആണെങ്കിലും വെറുതെ കണ്ടു ഇരിക്കാൻ തോന്നും.....ലുലു മാളിൽ വെച്ചു എപ്പോഴെ ങ്കിലും എനിക്കും കാണാൻ പറ്റിയെങ്കിൽ..
    മാജിക് ഓവനിൽ കാണിച്ച ബ്രെഡ് കൊണ്ടു ഉണ്ടാക്കിയ pastry ഉണ്ടാക്കി നോക്കും...അടുത്ത എപ്പിസോഡ് നു വേണ്ടി കട്ട വെയിറ്റിങ് .......

  • @geethanjalivs1395
    @geethanjalivs1395 5 ปีที่แล้ว

    Njan anik praayam ormayilla ennalum schoolil okke padikkumbo thottu kaanunnatah oru maattavumilla athupole thanne irikkunnu korachum koodi cheruppam aayi sundhariyum God bless u chechi stay healthy and happy

  • @manjusherin3112
    @manjusherin3112 5 ปีที่แล้ว +12

    super... ചേച്ചി ചെയ്യുന്നത് കാണാൻ തന്നെ എന്ത് രസാണ് .explanation പിന്നെ പറയാനില്ല തിർച്ചയായും try ചെയ്യും .... കുറെക്കൂടി നേരത്തെ vlog തുടങ്ങിയിരുന്നെങ്കിൽ 10 lak കഴിഞ്ഞേനെ .b cos Cooking l ചേച്ചിയെ വെല്ലാൻ ആരുമില്ല .

  • @ramyajeex7086
    @ramyajeex7086 5 ปีที่แล้ว

    Chechi njan ipozha channel kandathu njan cooking thudagiyathu chechiyude recipes IL ninnattoo orupadu santhosham

  • @greeshmanair6016
    @greeshmanair6016 5 ปีที่แล้ว +105

    ഇങ്ങനൊരു mother in law ye എനിക്ക് kitteelaloo😍😍😘😘😘😘😘😘😘.. love you dear mom

  • @chithraks2668
    @chithraks2668 5 ปีที่แล้ว

    Lekshmi chechi...thankyou .കാത്തിരുന്ന ഒരു recipe കിട്ടിയ തിൽ സന്തോഷം. മക്കളുടെ ഭാഗ്യം.👌. നമുക്ക് കാണാൻ മാത്രം😊 ഭാഗ്യം

  • @anirudhanrpadma5706
    @anirudhanrpadma5706 5 ปีที่แล้ว +4

    മാം ഇത് വളരെ വെത്യസ്തമായ ഒരു കുക്കിംഗ്‌ സ്റ്റൈൽ ആണ്. കുക്കിങ് ഒരു കലയാണെന്ന് പറയാതിരിക്കാൻ വയ്യ. അത്രേം ആസ്വദിച്ചാണ് മാമിന്റെ കുക്കിങ്. Rly fantastic nd interesting. ന്യൂജൻ അടുക്കളയും ന്യൂജൻ ലവ്‌ലി അമ്മയും. അല്ലെ frnds...

  • @sajithasuresh8643
    @sajithasuresh8643 5 ปีที่แล้ว

    മസാല ദോശ try ചെയ്തു..... സൂപ്പർ എല്ലാവർക്കും ഒരുപാടിഷ്ടമായി... ഈ recipe യും try ചെയ്യും...

  • @rasheedvarankod1530
    @rasheedvarankod1530 5 ปีที่แล้ว +19

    Chechi ur so loveble.... god bless you and your family

  • @sandhyawilson3121
    @sandhyawilson3121 4 ปีที่แล้ว

    Njan undakkitta.sooperayirunnu.ante makkalkkum eshttay.tks mam

  • @aryaraghunath8767
    @aryaraghunath8767 5 ปีที่แล้ว +89

    "Queen of cookery " 🤗🤗.love you ma'am

  • @Divzpassion
    @Divzpassion 5 ปีที่แล้ว +2

    രണ്ടുപേരും ഫ്രണ്ട്സിനെ പോലുണ്ട്.... ലച്ചു ചേച്ചി ഇത്രേം easy ആയിട്ടു friedrice ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നതിന് thnksss..... Keep going... shopping vlogs കൂടി include ചെയ്താൽ നല്ലയിണ്ടാവും 😍

  • @thetrianglescompany2057
    @thetrianglescompany2057 5 ปีที่แล้ว +6

    എന്നും എപ്പോഴും ചേച്ചിടെ കുക്കിംഗ് ഫാൻ ആണ്...
    ലക്ഷ്മി ചേച്ചി ഫാൻ.

  • @abalmol1100
    @abalmol1100 5 ปีที่แล้ว

    what a cute mummy and molu......masha allah....god eppozhum e kudumbathile snehavum aikkavum nilanirthatte

  • @Veettammas
    @Veettammas 5 ปีที่แล้ว +18

    എന്റെ cooking inspiration.. begins from you dear... വർഷങ്ങൾക് മുൻപ് ഞാൻ സ്ഥിരം കാണുമാരുന്നു magic oven... 😍😍😍😍😍💜💜💜💜

  • @suchithras1525
    @suchithras1525 5 ปีที่แล้ว

    Mam ithra simple aayi cook cheyyunne kaanumbol oru inspiration aanu. Kunjile muthal tv yil kandu thudangiyatha. Annum innum orupole sundhari😍

  • @sumamsony4374
    @sumamsony4374 5 ปีที่แล้ว +16

    Nice laskmi. I Love ur presentation.Ur recepies are useful to us.we all love u lakshmi Nair.God bless u

  • @jishajohn8750
    @jishajohn8750 4 ปีที่แล้ว +1

    ഉണ്ടാക്കി നോക്കി.ഫ്രൈഡ് റൈസ്&ചില്ലി ചിക്കൻ സൂപ്പർ. 😍😍😍

  • @reshmarana4803
    @reshmarana4803 5 ปีที่แล้ว +12

    You are such a wonderful mother in law
    There is always some thing new to learn from your cooking ,even though there are 1000s of cooking vlogs

  • @sumithasisupal3040
    @sumithasisupal3040 4 ปีที่แล้ว

    Ration rice kondu fried rice and chilly chicken undakki soooooper taste, tnaks ma'am.

  • @nitha987
    @nitha987 5 ปีที่แล้ว +40

    Ee channel thudangiyathinu orupad thanks ma'am..!😍😉😘

  • @rasnadelvin7570
    @rasnadelvin7570 4 ปีที่แล้ว +2

    Magic oven കണ്ടു തുടങ്ങിയ ഇഷ്ട്ടം ആണ് ലക്ഷ്മി ചേച്ചിയെ...

  • @deepsJins
    @deepsJins 5 ปีที่แล้ว +11

    The only program I never missed to watch was your cooking program in Kairali 😊 bought your cookery book too 😊 am very passionate about cooking so what I love in your cooking is your passion for it 😊😊

  • @kunjus.kunjus.
    @kunjus.kunjus. 3 ปีที่แล้ว

    I tried this recipe. It came out well. Ellavarkum othiri ishtapettuu

  • @revathyanoop4015
    @revathyanoop4015 5 ปีที่แล้ว +11

    Queen of cooking😍

  • @SreelakshmiLachu-eo8rs
    @SreelakshmiLachu-eo8rs 5 ปีที่แล้ว +1

    ഇതു കണ്ടിട്ട് ഞാൻ try ചെയ്തു.☺ First attempt. വീട്ടുകാർക്ക് നാന്നായിട്ട് ഇഷ്ടപ്പെട്ടു😋. Thanks u so much ma'am. 😍

  • @harithakk4736
    @harithakk4736 5 ปีที่แล้ว +7

    Sooo cutee anuchechi😍😍😍 mamnte karaym parayandallo annum innum ennum super😘
    Cooking adipoliyatto ... Waiting for next vedio🐔🐔🍗

  • @rishikarithika826
    @rishikarithika826 3 ปีที่แล้ว

    Thank you mam, enta molk valara istamayi ..... enthu easy aayanu mam paranju tharunnath 🥰🥰

  • @chinjuchinju8994
    @chinjuchinju8994 5 ปีที่แล้ว +6

    Hi chechi, thanks for this video. Chechi aa kuttiyodu kanikkunna valsalyam, athu kanan thanne enthu rasama. Love u chechi....

    • @santhiathangam2383
      @santhiathangam2383 4 ปีที่แล้ว

      Your family members are lucky to have you esp.anu you are a very good mother in law

  • @aryaprasad7979
    @aryaprasad7979 5 ปีที่แล้ว

    Maam nte Eee Recipe njn innu try cheyythu... Superbbbb...ellarkkum ishtaaayiii....Soya sauce add cheyythillaaa....Backi ellam add cheyythu.... Restaurant style fried rice thanneeee aayiii... Ellarum try cheyythu nokkuu....

  • @sari1484
    @sari1484 4 ปีที่แล้ว +12

    Great recipe ma’am I remember watching magic oven when I was school and my mummy used to be a fan of ur show as well , so nice to see u are still so vibrant and active and how u treat ur kids like they are your friends 😍

  • @rekha4477
    @rekha4477 5 ปีที่แล้ว

    Super dish👍 പുറത്തു നിന്നും വിഷം വാങ്ങി കഴിക്കുന്നതിനേക്കാൾ എന്ത് ഭേദമാ നമ്മുടെ വീട്ടിൽ ഉണ്ടാക്കി പിള്ളേർക്കു കൊടുക്കുന്നത് . Thanks for a delicious recipe Chechi👍

  • @chithra9975
    @chithra9975 5 ปีที่แล้ว +18

    Kanan agraham ulla oral anu lakshmi mam.ee fried rice njan urappayum try cheyum.mam nte avatharana reethi mattullavaril ninum valare different anu.love ur presentation.keep going

    • @vinuvinu6193
      @vinuvinu6193 5 ปีที่แล้ว

      അടിപൊളി

  • @neenujose7057
    @neenujose7057 5 ปีที่แล้ว

    ഞാൻ ആദ്യമായി ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കി.എല്ലാർക്കും ഇഷ്ടായി ഈ simple & Tasty Recipe. Thanks aunty. Love u😘

  • @maryroyc
    @maryroyc 5 ปีที่แล้ว +15

    Both look like sisters.. Let the love and charm stay forever.. 👍🏻

  • @vvgirl21
    @vvgirl21 5 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ....ഒത്തിരി എൻജോയ് ചെയ്തു കുക്കിങ് കണ്ടു ..അടിപൊളി

  • @MegaChinnu
    @MegaChinnu 4 ปีที่แล้ว +7

    I just tried it today, so tasty and delicious... Thank you Ma'm for the easy recepie.. ♥️

  • @shameemarazak6309
    @shameemarazak6309 5 ปีที่แล้ว

    Enthu rasaaytaa mam cook cheyyunne... mam nte magic oven kanditta enik cookingnu intrst aayath.. kadala biriyaani cheythu.. suprr taste.. oroo vlogum suprr

  • @fathimasafak2643
    @fathimasafak2643 5 ปีที่แล้ว +3

    I tried...it was good...Thank you for the recipe...😋

  • @arunimasv2181
    @arunimasv2181 4 ปีที่แล้ว

    I tried this receipe today...paranj arukkan vayya nalla taste aayrunnu...e same day cheytha randum njan try cheythu....its awesome...thanks for the receipe....😍

  • @swapnasanjaari....1547
    @swapnasanjaari....1547 5 ปีที่แล้ว +4

    അനുമോൾ cute ആണ് .😍😍😍...Ur so lucky mam ...

  • @ageenarajanrajan6579
    @ageenarajanrajan6579 3 ปีที่แล้ว

    Hi Mam... Njan innu undakki nokki fried rice...supper ayittu vannu 😍Vtl ellarkkum othiri ishtayi...😋😋😋😋Thanku sooo much 🙏🏻

  • @priyaavinash3816
    @priyaavinash3816 5 ปีที่แล้ว +5

    My kitchen is exactly like yours mam😀 Thanks for the recipe. Anu is blessed to learn the basic cooking skills from the cooking queen herself😍😍😍

  • @mydhiliramdas4222
    @mydhiliramdas4222 5 ปีที่แล้ว

    Hi🙋‍♀️ Lakshmi chechi adipoli ayitundu.white pepper ano black pepper ano nallathu fried rice il edan.

  • @noufiajaved5509
    @noufiajaved5509 5 ปีที่แล้ว +3

    Had tried chicken fried rice from many youtubers..Eager to try this soon......In ur next video pl mention d difference between chicken Manchurian,chilli chicken&dragon chicken...too confused b/n three

    • @sobhanakumari.s7887
      @sobhanakumari.s7887 4 ปีที่แล้ว

      Oh within no time chicken fried rice ready u r very systematic that makes everything easy n possible certainly there r many things to learn from u mam

  • @anjuramesh1797
    @anjuramesh1797 5 ปีที่แล้ว +2

    ചെറുപ്പത്തിൽ ചേട്ടനും ഞാനും ഭക്ഷണം കഴിക്കുമ്പോൾ കൈരളി tv വെച്ച് ഇവരുടെ cooking കാണുമായിരുന്നു. അപ്പോൾ ഞങ്ങൾ കഴിക്കുന്ന foodനു taste കൂടുന്നത് പോലെ തോന്നും......
    Childhood nostu😍😍😍

  • @zebanoor959
    @zebanoor959 5 ปีที่แล้ว +106

    Must say..your daughter in law is luckier than your daughter.Touch wood!!😊

  • @remzcreativity2340
    @remzcreativity2340 5 ปีที่แล้ว

    Enthu easy ayitanu mam cooking cheyunath enik cook cheyan eshtamillanjitu polum ethu kandit cheyan pokunnu .U R very simple

  • @CookwithThanu
    @CookwithThanu 5 ปีที่แล้ว +18

    Lovely video!!😍 such a blessed daughter in law❤️

  • @anjuanilkumar2611
    @anjuanilkumar2611 5 ปีที่แล้ว +1

    Njan cheythu nokki super arunnu

  • @vkvk8654
    @vkvk8654 5 ปีที่แล้ว +3

    Enik cooking orupadishtamanu kanane pattu try cheyyan pattilla pysayum illa, i am orphan. Ingane oru family enikkum undayenkil 😔😔 sankadam varunnu sherikkum.., God bless you

    • @vkvk8654
      @vkvk8654 5 ปีที่แล้ว +1

      @@LekshmiNair enik ee replay oru blessing aanu.. Vallya manasanu..God bless you....thank you soo much maaa..

  • @mercymarkose
    @mercymarkose 4 ปีที่แล้ว +1

    This woman is awesome
    She knows really well about safe handling of food when using poultry and vegetables.
    You are really trained.
    I love your cookings.
    Your family is cute
    Be blessed !!
    I also watch Mia kitchen
    But you are outstanding ..
    Thumbs up.

  • @lillynsunnythomas3799
    @lillynsunnythomas3799 5 ปีที่แล้ว +24

    എല്ലാം കണ്ടൂ...നന്നായിരിക്കുന്നു...ലുലു മാൾ കണ്ടിട്ടില്ല..മക്കളെ കണ്ടൂ..

  • @susanraj3560
    @susanraj3560 2 ปีที่แล้ว

    Hi... Mam.. Njan X'mas nu try cheyyum... Thanks for the receipe

  • @priyamenon2640
    @priyamenon2640 5 ปีที่แล้ว +12

    Fresh water fish ( rohu,katla, varal) curry cheyyamo Chechi....really need that recipe.

  • @nijasapnijas8573
    @nijasapnijas8573 5 ปีที่แล้ว

    Hi chechi njan chechi yude alla programsum kanarund really inspiring and iam big fan of u

  • @snehat6336
    @snehat6336 5 ปีที่แล้ว +6

    Food looks so appealing but what made me drool over was the kitchen....in jealous of that sleek kitchen 😍

  • @manukmani6529
    @manukmani6529 5 ปีที่แล้ว

    Capuchino undakki. Kayikku nalla vedana aayirunnenkilum sadanam super aayirunnu. Aa tastil ella vedanayum poi. Thank you.👍

  • @Tinahere17
    @Tinahere17 5 ปีที่แล้ว +19

    Entha ithreyum vaikiyathu ...to start vlogging... truly a pleasure to watch your vlogs ... thanks for sharing....

  • @r_h4942
    @r_h4942 5 ปีที่แล้ว

    Ente mommy chechiyude big big fan aan. .oru kaalath chechiyod dhesyamayirunnu 😁. .reason is very simple. .mommy channel maattan sammathikkilla..Magic oven ennum paranj bookm penayum eduth varum. .but ippo married aayi cooking cheyyan thudangiyapo mommyekkalum valiya fan aayi njn 😍😍😍

  • @thevishasvlogs
    @thevishasvlogs 5 ปีที่แล้ว +6

    I made this today and everyone loved it. Thank you 😍

  • @Dhamasomakumarofficial
    @Dhamasomakumarofficial 5 ปีที่แล้ว

    പ്രിയപ്പെട്ട ലക്ഷ്മി ചേച്ചി,
    മസാല ദോശ ഇന്ന് ഉണ്ടാക്കിനോക്കിട്ടോ.. ആദ്യായിട്ടാണ് ഞാൻ ഉണ്ടാക്കിയ ഒരു വിഭവം നന്നായിട്ടുണ്ടെന്ന് വീട്ടിൽ എല്ലാരും പറഞത്.. അവതരണ മികവുകൊണ്ടും ഒപ്പം കൈപ്പുണ്യവും കൂടിച്ചേർന്നപ്പോൾ വിഭവങ്ങൾക്ക് അസാധ്യമായ രുചി കൂടുന്നു... ചേച്ചി പറയുന്നു അളവുകൾ കൃത്യമായി എടുത്താൽ എന്നെ പോലെയുള്ള ആളുകൾ രക്ഷപ്പെടും..
    ഒരുപാട് സ്നേഹത്തോടെ ദമ സോമകുമാർ

  • @saraphilip8124
    @saraphilip8124 5 ปีที่แล้ว +6

    Ma'am I tried ur travel blog fried rice and chilly chicken recipe.... It was so simple and so yummy.... Thank yu...

  • @harithaharitha4430
    @harithaharitha4430 5 ปีที่แล้ว

    Njan Chechida valiya oru fan Anu. Kuttikkalam muthale Njan chechide program kanumayirunnu athupole undakkuvanum nokkuvarunnu.checchida dressing ellam Adipoli Anu. Love you dear chechi .