ഇടിച്ച വാഹനം അന്വേഷിച്ച് കാത്തിരിപ്പു തുടരുന്ന നായയുടെ പ്രതികാരം ഇതൊരു കഥയല്ല

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 468

  • @JayakumarAKjk
    @JayakumarAKjk 2 ปีที่แล้ว +194

    കരുണയുള്ള തോമസ് ചേട്ടനും നാട്ടുകാർക്കും അഭിനന്ദനങ്ങൾ ❤️

  • @vasudevandevan2746
    @vasudevandevan2746 2 ปีที่แล้ว +359

    നായയെ സംരക്ഷിച്ചവർക്കും ഭക്ഷണം നൽകുന്നവർക്കും എന്റെ കൂപ്പുകൈ 🙏

  • @akshara9633
    @akshara9633 2 ปีที่แล้ว +428

    പാവം ഇപ്പോഴും ആ കാർ നോക്കി ഇരിക്കുന്നുവെങ്കിൽ അതിന് ആ അപകടത്തിൽ എത്രത്തോളം വേദന അത് സഹിക്കേണ്ടി വന്നിട്ട് ഉണ്ടാകും 😔😔😔ആരെങ്കിലും ഈ പാവത്തിനെ ഏറ്റെടുത്തു വളർത്തിയിരുനെങ്കിൽ 🙏🏻🙏🏻🙏🏻.

    • @NS-te7xn
      @NS-te7xn 2 ปีที่แล้ว +14

      അതെ. ആരെങ്കിലും എടുത്ത് വളർത്തിരുന്നെകിൽ. കാരണം ഇനിയും അങ്ങനെ ഓടുമ്പോൾ.. അപകടം sambavichalo 😔😔. Arenkkilum എടുത്ത് വളർത്തു.....

    • @ambilias3452
      @ambilias3452 2 ปีที่แล้ว +7

      അവനെ എടുത്തു വളർത്താൻ ആരും ഇല്ലേ ഇങ്ങനെ വിഡിയോ എടുത്ത് ആളെ കാണിക്കാതെ അതിനു പറ്റില്ലല്ലോ എന്തിനാ

    • @b4bibin72
      @b4bibin72 2 ปีที่แล้ว +1

      Unda?
      th-cam.com/video/KLR-67Jxhtc/w-d-xo.html

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +1

      Athey pavam naya

    • @dhanushadhanusha9137
      @dhanushadhanusha9137 2 ปีที่แล้ว

      😢😢😢🙏🙏🙏

  • @vinuvss90
    @vinuvss90 2 ปีที่แล้ว +166

    മനുഷ്യരെക്കാൾ എത്രയോ മടങ്ങ് സ്നേഹവും നന്ദിയും, ബുദ്ധിയുമുള്ള ഒരു ജീവിയാണ് നായ.. 🥰🥰

  • @vinuvmx1684
    @vinuvmx1684 2 ปีที่แล้ว +222

    ദയവ്‌ ചെയ്തു ഈ നായെ ഇങ്ങനെ പിന്തുടരാൻ അനുവദിക്കരുത്... അപകടം വരുത്തി വക്കും..അങ്ങനെ സംഭവിക്കാതിരിക്കട്ടെ...മറിച്ചായാൽ നമ്മൾ ഒരുപാട് വേദനിൽക്കേണ്ടിവരും.ആരെങ്കിലും സംരക്ഷണം ഏറ്റെടുക്കുക....🙏

    • @04235719
      @04235719 2 ปีที่แล้ว +8

      തീർച്ചയായും, ഇതിങ്ങനെ തുടർന്ന് പോയാൽ കാര്യം അവതാളത്തിലാവും ഒന്നും സംഭവിക്കാതിരിക്കട്ടെ പാവം!

    • @priyamvadam.c1248
      @priyamvadam.c1248 2 ปีที่แล้ว +2

      അതേ.

    • @krishnamp2521
      @krishnamp2521 2 ปีที่แล้ว +3

      ആരെങ്കിലു ഏറ്റെടുക്കാൻ ആരും ഇല്ലേ

    • @praveensebastian4956
      @praveensebastian4956 2 ปีที่แล้ว

      👍

  • @mohammedishak7547
    @mohammedishak7547 2 ปีที่แล้ว +49

    മിണ്ടാ പ്രാണികൾക്ക് ഭക്ഷണം നൽക്കുന്നതും അവയെ സംരക്ഷിക്കുന്നതും ഒരിക്കലും നഷ്ടകച്ചവടമാവില്ല !
    നൻമയുള്ള തോമസ് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ !
    👌👌👌🕊️🕊️🕊️💪🤲😄

  • @yamunadevakigangadharan8166
    @yamunadevakigangadharan8166 2 ปีที่แล้ว +60

    ഹകീം സാറിന്റെ മനസിന്റെ നന്മയും, സ്നേഹവും, സമൂഹത്തിലെ മനുഷ്ടരോടുമാത്രമല്ല, ഈ ഭൂമിയിലെ സർവശക്തന്റെ സൃഷ്ടിയായ സർവ്വ ചാരാചാരങ്ങളോടും കൂടിയാണ് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായത്. നായ് നന്ദിയും, ബുദ്ധിയും ഏറെയുള്ള മൃഗമാണ്. അതുകൊണ്ടുതന്നെ മനുഷ്യരുമായി നന്നേ ഇണക്കത്തിലുമാണ്. ആ നായയെ അപകടത്തിൽനിന്ന് രക്ഷിച്ചു സംരെക്ഷിക്കുന്ന നാട്ടുകാർക്ക് പ്രതേക അഭിനന്ദനങ്ങൾ 👌👌👌🙏🙏🙏🙏💞💞💞💞

  • @ajithamadhavan1201
    @ajithamadhavan1201 2 ปีที่แล้ว +60

    നാട്ടുകാർക്കും തോമസ് ചേട്ടനും big സല്യൂട്ട്.... നന്മയുള്ള ആരേലുമിവനെ വളർത്താൻ ശ്രമിക്കുക...

  • @sameerabdulkareem1320
    @sameerabdulkareem1320 2 ปีที่แล้ว +41

    പാലും ബിസ്ക്കറ്റ് കൊടുക്കുന്ന തോമസ് ചേട്ടന് പ്രത്യേക നന്ദി.
    നായയെ വണ്ടി തട്ടിയിട്ട് ഇത്രയും പക യുണ്ടെങ്കിൽ മനുഷ്യനും ഇതുപോലെ പകയുണ്ടാകുലേ...

  • @shemirafeesh6187
    @shemirafeesh6187 2 ปีที่แล้ว +110

    ഇക്ക ന്യൂസ്‌ കണ്ടപ്പോൾ തന്നെ പട്ടിയെ തെരകിപ്പോയ ഇക്കാനെ സമ്മതിച്ചു 👌👍♥️

  • @antonykl7351
    @antonykl7351 2 ปีที่แล้ว +44

    നായയെ പരിപാലിക്കുന്ന നല്ലവരായ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @amruthamd8283
    @amruthamd8283 2 ปีที่แล้ว +24

    നായക്ക് ഫുഡ്‌ കൊടുക്കുന്നവർക്ക് big salute.... 🙏🙏🙏🙏🔥

  • @thambiennapaulose936
    @thambiennapaulose936 2 ปีที่แล้ว +31

    ഇങ്ങനെ ഓടിയാലോ അത് ഏതെങ്കിലും ഒരു വണ്ടിയുടെ വലിയ വണ്ടിയുടെ അടിയിൽ പോകില്ലേ ഇത്രയും സ്നേഹം ഉള്ളവർ ആരെങ്കിലും അതിനെ കൊണ്ടുപോയി വളർത്തി കൂടെ🙏

  • @ajeshjnair1169
    @ajeshjnair1169 2 ปีที่แล้ว +86

    നമ്മുടെ ഇവിടെ കുറേ നായകൾ ഉണ്ടായിരുന്നൂ അതിൽ ഒരു നായേന്റ കുഞ്ഞ് ചുവന്ന കളർ കാർ തട്ടി മരണപ്പെട്ടു പിന്നെ ആ നായക്കൂട്ടം ചുവന്ന വണ്ടിയുടെ പിറകേ ഓടുമാരുന്നൂ....വണ്ടിയുടെ പിറകേ ഓടുന്ന നായകൾക്ക് എല്ലാം ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരിക്കും.... ബുദ്ധി ഉണ്ട് എന്ന് അഹങ്കരിക്കുന്ന മനുഷ്യനാണ് ഏറ്റവും വലിയ മന്ദ ബുദ്ധി എന്ന് തോന്നുന്നു😃

  • @anooppallikkuth4172
    @anooppallikkuth4172 2 ปีที่แล้ว +58

    ലോകത്തെ എല്ലാ നായ്ക്കളോടും എനിക്ക് സ്നേഹമാണ്...

    • @muhammedshanid1471
      @muhammedshanid1471 2 ปีที่แล้ว +1

      Ath Sheri ingal edya ithra kalam undayath 🤣🤣

  • @malayalibro3035
    @malayalibro3035 2 ปีที่แล้ว +75

    ആ കുഞ്ഞിനെ രക്ഷിക്കണം താങ്കൾ വിചാരിച്ചാൽ നടക്കും അവൻ വണ്ടികൾ ക്കു പുറകെ ഓടിയാൽ ജീവൻ നഷ്ടപ്പെടും സഹായിക്കുക ആ കുഞ്ഞിനെ ആരുടെ എങ്കിലും കയ്യിൽ ഏൽപ്പിക്കുക ദയവായി

    • @mayavinallavan4842
      @mayavinallavan4842 2 ปีที่แล้ว +4

      മീഡിയ വൺ വാർത്ത കണ്ടപ്പോൾ ശ്രീജേഷ് പന്താവൂർ ചേട്ടനോട് ചോദിച്ചിരുന്നു, ചാനലിൽ വന്നതല്ലേ എന്നുപറഞ്ഞു

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 ปีที่แล้ว

      @@mayavinallavan4842 പാലക്കാടൻ ചങ്ങാതിനോട് ചോദിച്ചാൽ മതി

    • @newstalk3657
      @newstalk3657 2 ปีที่แล้ว

      👍

  • @chandrasenanacn3645
    @chandrasenanacn3645 2 ปีที่แล้ว +81

    ആ മിണ്ടാ പ്റാണീയെ ഇടിച്ചിട്ട ആ മിണ്ടുന്ന പ്രാണി ജീവിച്ചിരിപ്പുണ്ടെങ്കിൽ അവൻറെ മുന്നിൽ വന്ന് മാപ്പ് പറയണം...

    • @shihabrasheed786
      @shihabrasheed786 2 ปีที่แล้ว +1

      അതിനുള്ള മിഠായി കിട്ടിയിട്ടുണ്ടാകും... ഉറപ്പാ

    • @chandrasenanacn3645
      @chandrasenanacn3645 2 ปีที่แล้ว +4

      @@shihabrasheed786ആക്സിലറേറ്ററിൽ നിന്ന് ഒന്ന് കാലെടുത്താൽ പോലും ഒരു മിണ്ടാ പ്റാണിയുടെ ജീവൻ രക്ഷിക്കാൻ കഴിയും .... അവറ്റകളെ ഇടിച്ചിടുന്നത് ഒരു ഹരമാക്കിയവർക്ക് കിട്ടുന്ന മിഠായി കയ്ക്കുന്നതാകും....

    • @shihabrasheed786
      @shihabrasheed786 2 ปีที่แล้ว +1

      @@chandrasenanacn3645 തീര്‍ച്ചയായും

  • @pavirkutty8366
    @pavirkutty8366 2 ปีที่แล้ว +2

    പാലും ബിസ്കറ്റും കൊടുത്തു ഈ നായ യേവളർത്തുന്ന ചേട്ടനും നാട്ടുകാർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്.... 🌹

  • @tradeiinstock
    @tradeiinstock 2 ปีที่แล้ว +2

    ആ നല്ല നാട്ടുകാരെ നമിക്കുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️നല്ല ബുദ്ധിയുള്ള നായ. അതിനു food കൊടുക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കും. ബിസ്‌ക്കറ് ചായ.god bless you. നാട്ടുകാർക്കും 🙏🙏

  • @suryatejas3917
    @suryatejas3917 2 ปีที่แล้ว +62

    ആ ഇടിച്ച കാർ ഓടിച്ചിരുന്ന ആൾ ഇതു കാണുമെങ്കിൽ തീർച്ചയായും ആ മിണ്ടാപ്രാണിയോട് മാപ്പ് പറയണം 🙏. കാരണം മനുഷ്യന്റെ മരണം പോലും അവർ ഏറ്റെടുക്കാറുണ്ട്. അയാൾ തന്നെ അതിനെ കൊണ്ടു പോയി നോക്കിയാൽ അതിനോളം മറ്റൊരു പുണ്യമില്ല. ഏതെങ്കിലും ഒരു ജന്മം നമുക്കും ഇതുപോലെ വരും 🙏🙏🙏

    • @prajeeshpraji41
      @prajeeshpraji41 2 ปีที่แล้ว +1

      വാട്സാപ്പിൽ പറഞ്ഞാൽ മതിയോ?

    • @suryatejas3917
      @suryatejas3917 2 ปีที่แล้ว +5

      @@prajeeshpraji41 അപ്പോൾ അതു താൻ തന്നെ ആണ് 🙄

    • @khalidfnh
      @khalidfnh 2 ปีที่แล้ว

      എന്നാൽ വീഡിയോ കാൾ ചെയ്യാം 😜😜😜😜😜😜😜

    • @parucharu9265
      @parucharu9265 2 ปีที่แล้ว

      ആ നായ കുട്ടി അതിന്റെ owner ഇനെ നോക്കുന്നതാവും. അവനെ ഉപേക്ഷിച്ചു പോയതായിരിക്കും, അല്ലാതെ പ്രതികാരത്തിനായി 5വർഷം വർഷം ആയി wait ചെയ്യുന്നു എന്ന് വിശ്വസിക്കുന്ന കാര്യം ആണോ?

    • @dhanushadhanusha9137
      @dhanushadhanusha9137 2 ปีที่แล้ว +1

      Sathym

  • @vishnuravikumar3470
    @vishnuravikumar3470 2 ปีที่แล้ว +53

    ഇങ്ങനെ ആണെങ്കിൽ അത് വീണ്ടും അപകടത്തിൽ പെടാൻ സാധ്യത ഉണ്ട്,,, അതിനെ ആരെങ്കിലും ഏറ്റെടുത്തു വളർത്തുക

  • @jishnuganesh7539
    @jishnuganesh7539 2 ปีที่แล้ว +3

    ശുദ്ധ മായ ഭക്ഷണതിന്റെ രുചി കൂട്ട് പരിജയ പെടുത്തുക മാത്രം അല്ലെ ഇത് പോലെ ആരും ശ്രദ്ധിക്കാത്ത മിണ്ടപ്രാണി കൾ ടെ കഥ യും നമുക്ക് പറഞ്ഞു തരുന്നു... അഭിനന്ദനങ്ങൾ

  • @sherin3896
    @sherin3896 2 ปีที่แล้ว +6

    അവനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.ഏതേലും കാറിടിച്ചാൽ 😔.
    മിടുക്കൻ ❤️

  • @babusubrahmanian3681
    @babusubrahmanian3681 2 ปีที่แล้ว +16

    ഇതാണ് പറയുന്നത് തിന്നാൻ കൊടുക്കുകയാണെങ്കിൽ നായ്ക്കൾക്ക് കൊടുക്കണം എന്ന് പറയുന്നത് 🙏🙏

  • @governmen
    @governmen 2 ปีที่แล้ว +27

    ഗംഭീരം ഡോഗ് ആണ് ഇതിനെ ഞാൻ വളർത്തിയേനെ
    ട്രെയിനിങ് കൊടുത്താൽ സൂപ്പർ ആകും
    കിട്ടാൻ വഴി ഉണ്ടോ

    • @muneerakp8126
      @muneerakp8126 2 ปีที่แล้ว +4

      തൃശൂർ പെരുമ്പിലാവ് ആണ് സ്ഥലം
      അവിടെ പോയി അന്വേഷിച്ചാൽ കിട്ടും 👍

    • @sumimol5523
      @sumimol5523 2 ปีที่แล้ว +1

      ഒന്ന് പോയി രക്ഷിക്കൂ പ്ലീസ്

  • @sugeshthottathil1306
    @sugeshthottathil1306 2 ปีที่แล้ว +1

    ഈ നാട്ടിൽ ഉള്ള നല്ല മനുഷ്യർക്ക് നന്ദി..... പാവം പാവം...... നായകുട്ടി..... ദയവായി അതിനെ സംരക്ഷിക്കണം......... പാവം പാവം.....

  • @shanushanu10
    @shanushanu10 ปีที่แล้ว

    നല്ല മിടുക്കനായ നായക്കുട്ടി അവന് പാലം ബിസ്ക്കറ്റും വാങ്ങിക്കൊടുക്കുന്ന ചേട്ടന് അഭിനന്ദനങ്ങൾ👍👍👍👍

  • @salimpm2684
    @salimpm2684 2 ปีที่แล้ว +12

    ഒരു നായക്ക് അത്രക്കും പ്രതികാര ബുദ്ധിയുണ്ടെങ്കിൽ, ഒരുതെറ്റും ചെയ്യാതെ നമ്മളെ ഉപദ്രവിച്ചവരോട് നമ്മൾക്ക് എന്ത് മാത്രം പ്രതികാരം ഉണ്ടാവും.

    • @satheeshpai6295
      @satheeshpai6295 2 ปีที่แล้ว +1

      MANASEL.PRAGEYAL.MATHI.
      AYALUDE.GEVETHATHEL.
      ENNENGELLUM.ELKKUM.💯

    • @satheeshpai6295
      @satheeshpai6295 2 ปีที่แล้ว

      .

  • @mohammedkoyam6820
    @mohammedkoyam6820 2 ปีที่แล้ว +13

    ഇവനെ വിശ്വസിച്ചു കൂടെ നിർത്താം ബുദ്ധിയുള്ള നായ തന്നെ

  • @funnysimpling610
    @funnysimpling610 2 ปีที่แล้ว +4

    നായ
    മനുഷ്യനോട്
    പ്രതികാരം ചെയ്യുന്ന
    ഹോളിവുഡ് സിനിമകൾ
    ഒരുപാട് ഉണ്ട്

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +7

    പാവം ഉണ്ട് 😘😘🥰🥰അതും ഒരു ജീവൻ ആണ് ഏത് ഓർമിക്കണം നോവിക്കാൻ ചിലവർക് ഒരു മടിയും ഇല്ല ദുഷ്ടൻ മാര്

  • @askuayanikkode
    @askuayanikkode 2 ปีที่แล้ว +20

    മനുഷ്യന് ഈ ബുദ്ധി ഇല്ലാതെ പോയല്ലോ

    • @sunisuni1636
      @sunisuni1636 2 ปีที่แล้ว +1

      സത്യം

    • @rinus7074
      @rinus7074 2 ปีที่แล้ว

      Thomas ettan nanni

  • @Jithu14304
    @Jithu14304 2 ปีที่แล้ว +7

    ഒന്നുകിൽ കാറുകാരൻ ഇതു കാണുണ്ടേൽ ഒരു കിലോ ഇറച്ചി മേടിച്ചു കൊടുത്തു കലിപ്പടക്കണം അല്ലേ നായ സംരക്ഷകർ അതിനെ ഏറ്റെടുക്കുക ഇല്ലേൽ വീണ്ടും അപകടം പറ്റി ചത്തുപോകും 💔💔💔🙏🙏

  • @rajeshkc1749
    @rajeshkc1749 2 ปีที่แล้ว +1

    എന്തായാലും കാർ ഓടിച്ച പ്രതിയെ നായ കണ്ടെത്തി ശിക്ഷ വിധിക്കട്ടെ✔️🔥🔥🔥എല്ലാ വിധ ആശംസകളും നേരുന്നു🌹👍👏🤝🙋

  • @earthview2024
    @earthview2024 2 ปีที่แล้ว +16

    എനിക്ക് ഇത് കണ്ടപ്പോൾ "Hachi : A dogs tale" എന്ന സിനിമ ഓർമ്മ വന്നു ❤

  • @shinyanto9305
    @shinyanto9305 2 ปีที่แล้ว +2

    എനിക്ക് തോന്നുന്നത് ആ നായക്കുട്ടി അതിൻ്റെ ഉടമസ്ഥനെ ആണ് തിരയുന്നത്. അവർ കാറിൽ നിന്ന് നായയെ ഇറക്കി വിട്ടപ്പോൾ വേറെ വണ്ടി വന്ന് ഇടിച്ചിട്ടുണ്ടാകും... എനിക്ക് അങ്ങനെയാ തോന്നണത്...😊☺️☺️👏👏👏👏👏😘😘😘

  • @Sudha-sd5gl
    @Sudha-sd5gl ปีที่แล้ว

    തോമസ് ചേട്ടാ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏❤️

  • @കൃഷിഭൂമിശിവദാസൻപിള്ള

    സ്കുട്രിന്റെ പുറകെ ഓടുന്ന നായകളും ദാരാലമുണ്ടേ അപകടവും ധാരളമുണ്ട്

  • @shajimon140
    @shajimon140 2 ปีที่แล้ว +12

    ഒന്നിനേം ഒഴിവാക്കേണ്ട.👍👍👍

  • @siddeequesv9620
    @siddeequesv9620 2 ปีที่แล้ว +3

    ഞാൻ ഇന്ത്യക്ക് പുറത്താണ് താമസിക്കുന്നത്.
    ഇവിടെ ഒരു സ്ഥലത്ത് പോലീസ് വണ്ടി കണ്ടാൽ അവിടെയുള്ള നായകൾ കുരച്ചോണ്ടും ആ വണ്ടിയുടെ കൂടെ ഓടുന്നത് പലപ്രാവശ്യം കണ്ടിട്ടുണ്ട്.

  • @ajithamohan2565
    @ajithamohan2565 2 ปีที่แล้ว +5

    എന്റെ നെഞ്ചിടിപ്പ് കൂടുന്നു. കാരണം , ഓരോ കാറിന്റെ പിന്നാലേ ഓടുമ്പോഴും വീണ്ടും വണ്ടി തട്ടുമോ എന്ന് പേടിച്ചിട്ട്.. പാവം. അത് മരിക്കുന്നതിനു മുന്നേ ആ കാർ ഒന്ന് കണ്ടു കിട്ടിയിരുന്നെങ്കിൽ.. 😔

  • @christanojvargheese8325
    @christanojvargheese8325 2 ปีที่แล้ว +7

    ദൈവം ആ പാവത്തിനെ കാത്തുകൊള്ളട്ടെ ❤️❤️❤️

  • @iamartist3932
    @iamartist3932 2 ปีที่แล้ว +7

    അതിനെ ആരെങ്കിലും ഏറ്റെടുത്ത് സംരകക്ഷിച്ചാൽ മതിയായിരുന്നു....പാവം😢

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +5

    അവനു ഫുഡ്‌ കൊടുക്കുന്ന എല്ലാവരെയും ഈശോരൻ അനുഗ്രഹിക്കട്ടെ

  • @preethakumari2532
    @preethakumari2532 2 ปีที่แล้ว +2

    അതിനു ആഹാരം കൊടുക്കുന്ന വ്യക്തിക്കു നന്മ വരട്ടെ 🙏

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +8

    Dog💜
    Endha orama sakthi La.
    Edichavan ee video sure aayee kanum.kananam..
    Dog na hospital kondu pooyi chikilsa cheyidhu Usaru aakiya yellarukkum big thanks..food kodukunna Thomas ettanu big thanks..
    Edicha avan kittiyi irunnu engill nallu ennum kodukanam aayee irunnu...

  • @sarahp1383
    @sarahp1383 2 ปีที่แล้ว +6

    Bless you for the compassion you show to all living things. I sincerely hope that some kind soul will take care of this animal.
    Any day, they have big hearts and will respond to kindness in the most heart warming ways, unlike human beings.

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว +1

    പാവം ഇരിക്കുന്ന ഇരിപ്പ് കണ്ടോ 🥰🥰🥰മിണ്ടപ്രാണിയല്ലേ അവനു മനുഷ്യനെക്കാളും budhiya❤️😍❤️❤️

  • @abdulsamadrenila9139
    @abdulsamadrenila9139 2 ปีที่แล้ว +3

    ഇങ്ങനെ കാറിന്റെ പിന്നാലെ ഓടിയാൽ ആ നായക് ഇനിയും അപകടം പറ്റാൻ സാധ്യത ഉണ്ട്‌ അതിനെ അവിടെ നിന്ന് മാറ്റുന്നതാണ് നല്ലത്

  • @shihabcharikkal8258
    @shihabcharikkal8258 2 ปีที่แล้ว +5

    ഈ വീഡിയോ കാണുന്ന ഇടിച്ച വണ്ടിക്കാരൻ..... എന്റെ പട്ടി പോകും ആ വഴിക്ക് ഇനി 😃🐕

  • @priyajohnson3311
    @priyajohnson3311 2 ปีที่แล้ว +7

    ഞാനും ഒരു പട്ടികുട്ടിയെ എടുത്തു വളർത്തുന്നുണ്ട്.ആരോ കളഞ്ഞത്. അവളുടെ കാലിലും ബൈക്ക് കേറ്റി. അവളും ഇതു പോലെ ബൈക്ക് കണ്ടാൽ ഓടിക്കും. കെട്ടിയിടുകയാണ് ഇപ്പോൾ. നല്ല മോളാണ് പേര് തക്കു.

    • @sumimol5523
      @sumimol5523 2 ปีที่แล้ว

      🥰🥰🥰🥰👍🏻👍🏻🙏🙏

  • @ishaqasma3071
    @ishaqasma3071 2 ปีที่แล้ว +6

    പാവം നായ 😢😥 ആ രെയും ഉഭദ്ര വി കുന്നില്ല

  • @vijayanpillai1076
    @vijayanpillai1076 2 ปีที่แล้ว +4

    വെള്ള കാറുള്ള ഏതെങ്കിലുമൊരു വ്യക്തി വളർത്തിയ നായായിരിക്കും - കാറിൽ കൊണ്ടുവന്ന് കളഞ്ഞിട്ടു പോയതായിരിക്കും. അതിന്റെ യണമാനനെ നോക്കുവായിരിക്കും😭😭😭

    • @snehajabalachandran1771
      @snehajabalachandran1771 2 ปีที่แล้ว

      കറക്റ്റ്. അതാണ് അതിന്ടെ സത്യാവസ്ഥ. അല്ലാതെ അതിന്ടെ പ്രതികാരം കൊണ്ടൊന്നുമല്ല.

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +1

    ഇക്ക ഇതു പോലെ ഒരു സംഭവം കോട്ടയം തോട്ടക്കാട് എന്ന സ്ഥലത്ത് ഉണ്ടായിരുന്നു ഒരു കറുത്ത നായ ഇത് സത്യം ആണ്

  • @Tarif-br6fl
    @Tarif-br6fl 2 ปีที่แล้ว +1

    Enikoru bayam,ningal pranjath thanne ...👍

  • @hyderhyderkv3092
    @hyderhyderkv3092 2 ปีที่แล้ว

    ഈ ഓട്ടം കാരണം ഇനിയും ഒരു അപകടത്തിൽ പെടാതിരിക്കട്ടെ

  • @robinm1038
    @robinm1038 2 ปีที่แล้ว

    Thomas ചേട്ടന് അഭിവാദ്യങ്ങൾ

  • @binishvijayendran4470
    @binishvijayendran4470 2 ปีที่แล้ว +5

    പാവം
    അതു ഇത് തുടർന്നാൽ ഒരു ദിവസം അതിനു അപകടം പറ്റും

  • @VISION..v
    @VISION..v 2 ปีที่แล้ว +1

    ഏതോ ഒരു വെള്ളക്കാറുള്ള ഉടമസ്തൻ കാറിൽ നിന്നും നായയെ തെരുവിൽ ഇറക്കിവിട്ടതാകാം. വളർത്തു വീട്ടിലെ കാറാക്കാം എന്ന ധാരണയിൽ ആണ് കാറിൻ്റെ പിന്നാലെ ഓടുന്നത്... അങ്ങനെ ഓടുമ്പോഴാകാം മുന്നെ അപകടം പറ്റിയത്....

  • @praveenmadhav6360
    @praveenmadhav6360 2 ปีที่แล้ว +2

    'ചുന്ദരനാണവൻ... ❤❤❤.

  • @rajeswarakumar6342
    @rajeswarakumar6342 2 ปีที่แล้ว +1

    Thomas you are a great man, god bless you 🙏

  • @shahidsha3229
    @shahidsha3229 2 ปีที่แล้ว +2

    വല്ലാതെ പ്രോത്സാഹിപ്പിക്കേണ്ട കാരണം വല്ല ബൈക്ക്ക്കാരും കാറിനുപിന്നിൽ വന്നാൽ നായയുടെ ഓട്ടത്തിനിടയിൽ ബാലൻസ്പോയാൽ യശോ...ദെ🤣

  • @sufeerzayd4390
    @sufeerzayd4390 2 ปีที่แล้ว +1

    ഗുരുവായൂർ വഴി പോകുമ്പോഴും കാണാം ഇതുപോലെ ഒരു നായയെ. അത് ജീപ്പിനു പുറകെ ആണ് പാഞ്ഞു വരുന്നത്..

  • @vijayakb5716
    @vijayakb5716 2 ปีที่แล้ว

    ഇക്കയും ഹരീഷ് താളിയും നിങ്ങളുടെ വോയ്സ് കേൾകുമ്പോൾ സഹോദരങ്ങളാണെന്ന് തോന്നിപോകും

  • @sumeshvlog8624
    @sumeshvlog8624 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 🥰

  • @അനശ്വരനായജയൻ
    @അനശ്വരനായജയൻ 2 ปีที่แล้ว +1

    പക വീട്ടണം... ❣️❣️❣️The great DOG ❣️❣️❣️

  • @jyothipk7334
    @jyothipk7334 2 ปีที่แล้ว +1

    Original palakkadan manasanu hakkem bro.keep it up.thank you for the video.

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +3

    Kuttipuram-kunnamkulam-thrissur Ulla perumbilavu aanoo bro..
    My house near only..
    Share the address.

  • @saidulshameer2853
    @saidulshameer2853 2 ปีที่แล้ว +10

    🔥🔥prathikaram adhu veetanulladhanu🐕🐕

  • @AGR251
    @AGR251 2 ปีที่แล้ว

    Athalla.. Naya vicharikkunnath car thanikk daily food tharunna milma chetane thanne upadravicha pole upadravikkum ennanu... Milma chetanu protection kodukkukayanu... Last, oru carine akramich ath pinnilott milma kadayilekk nokkunnath kandille.. Athrakkum nanni ulla nalla oru dog anu ath.. Salute.

  • @aniljoseph8010
    @aniljoseph8010 2 ปีที่แล้ว

    ഇക്കാ,,,, ഞങ്ങടെ മുത്തേ,,,♥️♥️♥️

  • @bijutambibijuvk3944
    @bijutambibijuvk3944 2 ปีที่แล้ว

    അതെ പ്രതികാരം വീട്ടാനുള്ളതാണ് ഞാനും ആ.. നായയെ പോലെ ആണ്.. ഇല്ലെങ്കിൽ ഉറക്കം വരില്ല

  • @AMA_birds._
    @AMA_birds._ 2 ปีที่แล้ว +1

    ഇങ്ങനെ ആണെങ്കിൽ ആപാവം ഇനിയും അഭഗടത്തിൽ പെടും 😢എത്രയും പെട്ടന്ന് അതിനെ അവിടെ നിന്ന് മാറ്റുക

  • @anasar5637
    @anasar5637 2 ปีที่แล้ว +6

    Hakeem,,♥️ very good 👍 man 👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️🌹🌹🌹

  • @jeevanprakash4485
    @jeevanprakash4485 2 ปีที่แล้ว

    നന്ദിയുള്ള ജീവി 👍👍🌹🌹💕💕🌹🌹👍👍🌹💕💕

  • @sulaimanthathrampalli889
    @sulaimanthathrampalli889 2 ปีที่แล้ว +1

    Alhadulillah nayane sahayichavarkum.bakshanam.kodukkunnavarkum.nandi

  • @jishanair6623
    @jishanair6623 ปีที่แล้ว +1

    പാവംനായ അതിനെ രക്ഷപെടുത്തിയവർക്ക് നന്ദി

  • @sivanirani10
    @sivanirani10 2 ปีที่แล้ว +2

    എനിക്ക് തോന്നുന്നത് ആ കുഞ്ഞിനെആരോ വളർത്തിയിരുന്നു
    വീട്ടിൽ വേണ്ടാതെ വന്നപ്പോൾ
    ഏതോ ഒരു വെളുത്ത കാർ,, ഇൽ ആയിരിക്കും കൊണ്ട് കളഞ്ഞിട്ടു പോയത്,, ആ കളഞ്ഞപ്രിയപ്പെട്ടവർ ആയിരിക്കുമോ,, 🌹♥❤എന്നുള്ള കാത്തിരിപ്പു ആയിരിക്കും,,,
    ഇങ്ങനെ കാറിന്റെ പിന്നാലെ ഓടി പരിക്ക് പറ്റിയിട്ടുണ്ടാവുo,,,,,

    • @Greeshuz
      @Greeshuz 2 ปีที่แล้ว +1

      Sheriya... anganaum chance und 😪

  • @abymathew5102
    @abymathew5102 2 ปีที่แล้ว +1

    Thanks you for doing this video on dog and so very kind people

  • @suluc2913
    @suluc2913 2 ปีที่แล้ว

    Ethupoleyulla news tharunna channelinu thanks 🙏🙏

  • @fahadmc1313
    @fahadmc1313 2 ปีที่แล้ว

    നിങ്ങളെ സഹതാപം കണ്ടിട്ടാണ് നിങ്ങളുടെ ഇഷ്ടം 😘😘😘🥰

  • @shahidzyf
    @shahidzyf 2 ปีที่แล้ว

    Ningal mice aduth vech soundil samsrimale hakeem bro sound kurachitum nalla sound Ann kara kara kara

  • @ansarnazeer1631
    @ansarnazeer1631 2 ปีที่แล้ว +1

    👍🏻👌mashaallaha

  • @k.varghese6197
    @k.varghese6197 ปีที่แล้ว

    Great vedio

  • @janakiramdamodar
    @janakiramdamodar ปีที่แล้ว

    👍നല്ല കാര്യം.

  • @mollysabina2148
    @mollysabina2148 2 ปีที่แล้ว +2

    അതിനെ എങ്ങനെയെങ്കിലും രക്ഷിക്കൂ പ്ലീസ്സ് അവന് ഒന്നും അറിയില്ല ആരെങ്കിലും അതിനും ഒരു ജിവനല്ലെ പാവം

  • @sudhacp2836
    @sudhacp2836 2 ปีที่แล้ว +1

    ചക്കര കുട്ടൻ
    കുട്ടൂസൻ
    ❤❤🌹🌹🙏🙏

  • @pushpakrishnakumar4863
    @pushpakrishnakumar4863 ปีที่แล้ว

    പാവം കുട്ടി god blessyou lovo you

  • @geethan6465
    @geethan6465 2 ปีที่แล้ว +3

    Junior Mandrake movieyil.paravoor bharathan sir parayumpole naya ennu parayandda .manushyanekkal.nandhi.....ullavaranu...snehavum..

  • @rethikapurushothaman4779
    @rethikapurushothaman4779 2 ปีที่แล้ว +3

    മിണ്ടാപ്രാണികളെ സംരക്ഷിക്കുന്നവർക്കും ഭക്ഷണം നൽകുന്നവർക്കും എന്റെ കുപ്പൂകൈ

  • @DriversFansClub
    @DriversFansClub 2 ปีที่แล้ว

    Nice ബ്രോ good 🕊️🕊️🕊️

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว

    Very good vedio thanku

  • @RaviKumar-yu5ok
    @RaviKumar-yu5ok 2 ปีที่แล้ว +5

    If two vehicles (car)come at a time,our poor dog's life will be at risk, kindly save him,he is a loyaland intelligent Dog, kindly Save him 🙏

  • @sajiup1102
    @sajiup1102 2 ปีที่แล้ว +3

    അവൻ വീണ്ടും കറുകളെ ഇങ്ങനെ പിന്തുടരുന്നത് കാണുബോൾ പേടി തോന്നുന്നു വീണ്ടും അപകടം ഉണ്ടായാലോ അതുകൊണ്ട് ആ പാവത്തിനെ ആരെങ്കിലും അവിടുന്നു മാറ്റുക

  • @pramoddmm8429
    @pramoddmm8429 2 ปีที่แล้ว

    Ningal poli yanu Ekka

  • @smrknr
    @smrknr 2 ปีที่แล้ว +14

    നി൪ത്തി സോറി പറഞ്ഞിരുന്നെങ്കിൽ സംഗതി ഇത്രത്തോളം വഷളാകില്ലായിരുന്നു

  • @bijoak4986
    @bijoak4986 2 ปีที่แล้ว

    ആ നായ എത്രയും പെട്ടെന്ന് തന്നെ അവിടുന്ന് മാറ്റുക അതുതന്നെ ഇതിൻറെ പരിഹാരം ഞങ്ങളുടെ നാട്ടിലും നായകൾ കാറിന്റെ പുറകെ ഓടുമായിരുന്നു പലതും വണ്ടി കേറി തന്നെയാ ചത്തത് ഇതു കാരണം മറ്റു വാഹനങ്ങൾക്കും അപകടങ്ങൾ ഉണ്ടാവാറുണ്ട്

  • @Seenasgarden7860
    @Seenasgarden7860 2 ปีที่แล้ว +1

    Thomas chettan 👍❤🙏🙏🙏🙏🙏🙏

  • @sureshpg6017
    @sureshpg6017 2 ปีที่แล้ว +1

    Great effort

  • @suvithao4606
    @suvithao4606 ปีที่แล้ว

    Pavam nayi. Annathe abagadathil nalla vedana sahichtundakum. Nalla buthi ulla naya 🙏🙏🙏