വണ്ടി സ്പോർട് മോഡ് ILL ഇട്ടാൽ 👍🏻🔥 ചാടി ചാടി നിക്കും🔥, BUT BACK BRAKING പോര 🥲 പക്ഷെ OVER-ALL VANDI SEEN AAN, 2.42 LAKHS NN EE VANDI സ്വർഗം ആണ്, EXHAUST SOUND 🔥 INITIAL PICK UP🔥👍🏻,
ഞാന്‍ ഇപ്പൊഴും പഴേ 2009 herohonda passion plus ആണ് കൊണ്ടു നടക്കുന്നത് പുതിയ വണ്ടികള്‍ eraghumbol ഇതുപോലെ videos കണ്ട് പുതിയ വണ്ടി edukaan patirunegil എന്ന് ആഗ്രഹിക്കും പക്ഷെ എന്ത് ചെയ്യാനാണ് പൈസ ഇല്ല 😢
Dispointed tottally nilavil oru 400 cc erkuanel d 400 mukalil nikkunna vandi erkkanm ethorumathri 😢 allel d 400 updation kond varanm athokke odichit eth nokkumpol oru sukhan thonnanilla .
പേഴ്സണലി എനിക്ക് ഡിസൈൻ അത്ര ഇഷ്ടപ്പെട്ടില്ല 😅 front head ഡിസൈൻ മാത്രമാണ് മാറ്റമുള്ളു,otherwise വണ്ടി ലുക്ക് എല്ലാം ns200 thanne. Engine dominar 400 ഉം. പിന്നെ പ്രൈസ് മാത്രം നോകിയാൽ ഓക്കേ ആണ്.
ഇതിപ്പോ കണ്ടു കണ്ടു ഇഷ്ടമാവാൻ തുടങ്ങി..
Value for money....
Mt15 pricel 400 cc bike..
വണ്ടി സ്പോർട് മോഡ് ILL ഇട്ടാൽ 👍🏻🔥 ചാടി ചാടി നിക്കും🔥, BUT BACK BRAKING പോര 🥲 പക്ഷെ OVER-ALL VANDI SEEN AAN, 2.42 LAKHS NN EE VANDI സ്വർഗം ആണ്, EXHAUST SOUND 🔥 INITIAL PICK UP🔥👍🏻,
Rate 2.35L alle pinneyum kudiya
@@abhinavm.s6917first ethrey aayirunnu ariyo o rd
Braking issue ഉണ്ട്. Rear എന്നല്ല totally .. MRF zapper ആണ് stock അത് മാറ്റി വേറെ brand ഇട്ടാൽ കുറച്ചുകൂടി confidence കിട്ടും 👍 ഈ വിലക്കു 🤌
2.06300 l njan eduthirnn
honda cbr150 iraguvo😊
Bro ittekkunna hoodie evdeunnaa vangiye😁🖤
ഞാന്‍ ഇപ്പൊഴും പഴേ 2009 herohonda passion plus ആണ് കൊണ്ടു നടക്കുന്നത് പുതിയ വണ്ടികള്‍ eraghumbol ഇതുപോലെ videos കണ്ട് പുതിയ വണ്ടി edukaan patirunegil എന്ന് ആഗ്രഹിക്കും പക്ഷെ എന്ത് ചെയ്യാനാണ് പൈസ ഇല്ല 😢
Give awayel mutichh vishwasikaa🎉
എത്രെയും പെട്ടന്ന് എടുക്കാൻ സാധിക്കട്ടെ ❤
Comment ittit kaaryam illa bro hard work cheiii nadakumm 💪🏻 own experience
Jolikku po bro😢
Pumbil jolikku keriya kittum masam 12k korachu varsham ninna ninakkum vaengam
NS IS MUTH AS ALWAYS ❤️
Ns 200 exchange cheyith ns 400 edukunath nallath ano🤔🤔
Mandatharam onnum alla paisa undel
RS400 vellom veran chance undooo brooii
Dispointed tottally nilavil oru 400 cc erkuanel d 400 mukalil nikkunna vandi erkkanm ethorumathri 😢 allel d 400 updation kond varanm athokke odichit eth nokkumpol oru sukhan thonnanilla .
Friends, njan book cheythu, delivery ayitilla. Vandi kollamo overall? Enod 2.34 aanu on road price paranjath. But CC itt varumbo 3lakh aduth varunnund
Dp.?
@@gamingjappuzz5806 dpyo?
Kidilan bike aanu
Dominar is the best 🥰
പേഴ്സണലി എനിക്ക് ഡിസൈൻ അത്ര ഇഷ്ടപ്പെട്ടില്ല 😅 front head ഡിസൈൻ മാത്രമാണ് മാറ്റമുള്ളു,otherwise വണ്ടി ലുക്ക് എല്ലാം ns200 thanne. Engine dominar 400 ഉം. പിന്നെ പ്രൈസ് മാത്രം നോകിയാൽ ഓക്കേ ആണ്.
❤️❤️
6:25 bro eth n 250 handle bar alla eth puthiya handle bar aan 😹
New pulsar n250 red colour rview cheyi bro pls.... Ningalu mathrea ollu malayalathil ini e bike rview cheyyan Aayituu
Cheyythu
@@MOTORVAULT sorry bro nikkitu kandilla. ipo sherikum nokkiyapol kanduu🤝🤝👍👍
14:22 sathyam ith ariyathavar angane chinthikku😂😂
❤️❤️
ചേട്ടാ ചേട്ടന്റെ സ്ഥലം എവിടെയാണ് നല്ല റിവ്യൂ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ഒരു ആഗ്രഹം 🙏🏻
ബ്രോ ൻസ് 160 & ൻ 160 സൈം ആണോ... ഒരു കമ്പരിസൺ വീഡിയോ ചെയ്യുമോ ഏത് ആണ് ബെറ്റർ അറിയാൻ
Ns 160 aan better ,
Ns 160 korachoode aggressive aayi power cheym n 160 normal aayi power cheym oru commuter bike pole
Handlebar n250yude alla brohh
Bro Mtv2 / Ns400??
Ns varea mood aaahn
Dominor varea ns varea
Onroad 242000 in trivandrum
Updated Dominar 400 എന്നാ launch date
Puthiya dominar varunondo bro?
@@vijeeshkumar6393 Yes
Officially update vannitilla
Booked today from kvrbajaj. wayanad.2.44L❤😊
🔥
🔥🔥
Old wine in new bottle..Bajaj disappointed true Pulsar fans..
ആർക്കു വേണം bajaj
Enik venam😅
തല മാറ്റി 200 ആക്കിയാൽ അടിപൊളി ആയിരിക്കും
First on road ethra aayinnu.?😊
Arnd 2.35
@@MOTORVAULT 🤍
Bro do a video on new bajaj pulsar n160
Will do soon
സർവീസ് തീരുമ്പോൾ പുലി എലി യാകും 🤣🤣
14:05 നല്ല boar look ആയിട്ടുണ്ട്
Kand വരുമ്പോ സീൻ ഇല്ല bro, red കോളില്ല,
@@ffappu7348 Colour അല്ല വിഷയം ആ front head ആണ് വണ്ടിയുടെ മൊത്തത്തിൽ ഉള്ള look ഉം കളഞ്ഞത്
❤❤
❤️❤️
Onroad price?
2.35
Ns 400 / Rtr 310
Duke 200 Book cheyyth ❤🔥
Ippo ethrey price😊
@@gamingjappuzz5806 2.43 L
നിങ്ങൾ എല്ലാം പറഞ്ഞു തന്നെ വണ്ടിടെ വില കൂട്ടും 😬 1830... ആണ് എങ്കിൽ റോഡ് ഇറങ്ങി വരാൻ 260000 ആക്കും 😬
ഇതിന് അത്ര മൈലേജ് കിട്ടും
🔥
25-30
@@MOTORVAULT 🔥
Yearly 3 service
(once in every 120 days) for 5 years if u want warranty.
Service center nirangy nadakane neram kaanu
ME: BAJAJ USER
yearly 3 service ? why
60 km poovannum pattulla😂😂😂
13:05 വണ്ടിക്ക് quality കാണില്ല . Eppozhum workshop ill ആയിരിക്കും 😂. കുറഞ്ഞ വില കുറഞ്ഞ quality 😅
Kunnna anu vandi use cheyuana pole undakum....
N250 handle bar alla....ee handle vere oru bikelim illa..
Mileage???
26 to 28 oke
Bajaj alle😂
ബജാജ് ഒക്കെ ഒരുപാട് ഇമ്പ്രൂവ് ആയി ആണ് വരുന്നേ
2.36 lakh
❤️❤️
but yamaha is yamaha bro😎 Japanese engine ne vach nokkiyaal bajaj van shokaa( using ns 200 nd R15 v3 for 5 yrs)
🔥
but kannapi vandi
Review oru energy illa‼️
Look പോരാ
Oru vandi vangan paisa illand koottukarante vandi kond nadakkunna njan🥲
Oru divasam swandhamaayi oru vandi kittum sure❤️
വിഷമിക്കണ്ട ഒരു ദിവസം നല്ല ഒരു വണ്ടി എടുക്കാന്‍ സാധിക്കട്ടെ 😊
@@titans158 🙂❤️
@@MohammedAsif-lz3yn 🙂❤️
enthu vayassundu?
Oombiyaa look..😂
Ns400🏳️🌈😂
KTM & R15 🌈🌈 >>>>>>>>>>>>>NS
@@ripster36 🏳️🌈🇩🇪🤣
N250 ൽ വന്ന അതെ ഹാന്റിൽ ബാർ ആണോ അത് 🤔🤔🤔.
Alla
❤
❤️❤️