|| തിലകനും മമ്മൂട്ടിയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകാനുള്ള കാരണം ||

แชร์
ฝัง

ความคิดเห็น • 130

  • @SarathBabu369
    @SarathBabu369 3 ปีที่แล้ว +52

    ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോ തിലകൻ സാറിനെ ഓർമ്മവരുന്നു❤

  • @jamshidjak7672
    @jamshidjak7672 3 ปีที่แล้ว +56

    ദുൽക്കറിന്റെ കരിയറിൽ വലിയ ഒരു ഭാഗ്യം ആണ് തിലകന്റെ കൂടെ അഭിനയിക്കാൻ കയിഞ്ഞത്

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +9

    രണ്ട് പേരും ഒരേ സ്വഭാവക്കാരാണ്
    ഒരു കാട്ടിൽ 2 സിംഹങ്ങൾ...🌿👍

  • @marnusalex5307
    @marnusalex5307 3 ปีที่แล้ว +21

    അദ്ദേഹത്തിന്റെ അവസാനകാലത്തുണ്ടായിരുന്ന പിണക്കങ്ങൾ സൗന്ദര്യപിണക്കങ്ങളല്ലായിരുന്നു എന്ന് തിലകന്റെ ആ സമയത്തെ അഭിമുഖങ്ങളിൽ നിന്ന് വ്യക്തം..

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 ปีที่แล้ว +21

    Kauravar movie --- their best combination.

  • @v0dafo997
    @v0dafo997 3 ปีที่แล้ว +15

    അവർ തമ്മിൽ വഴക്കല്ല ഉണ്ടായിരുന്നത് തർക്കങ്ങൾ ആയിരുന്നു മമ്മുട്ടിക്ക് തിലകൻ ഒരിക്കലും എതിരാളി ആയിരുന്നില്ല .തിലകന്റെ എതിരാളി നെടുമുടി വേണു ആയിരുന്നു. തിലകൻ ചേട്ടന്റെ പല വേഷങ്ങളും നെടുമുടി വേണു പാരവച്ച് തട്ടിയെടുത്തിട്ടുണ്ട്

  • @കേരളകാഴ്ചകൾ
    @കേരളകാഴ്ചകൾ 3 ปีที่แล้ว +36

    ഷോബി തിലകൻ.. പൗരുഷം കലർന്ന സ്വരം 👍... തിലകന്റെ അല്ലെ മോശം വരുമോ

  • @tinothomas4365
    @tinothomas4365 3 ปีที่แล้ว +42

    മമ്മൂക്ക ഉയിർ 😍

  • @infotech5895
    @infotech5895 3 ปีที่แล้ว +51

    മമ്മൂട്ടിയോട് എന്തൊരു ബഹുമാനം...!!😄...

    • @Coveritupnow
      @Coveritupnow 3 ปีที่แล้ว +15

      Bahumanichu pokum..arayalum..athanu mammookka 👏

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว +5

      For survival.
      Shame to say that he is that great actor's Son.

    • @patriot20236
      @patriot20236 3 ปีที่แล้ว +5

      @@jaibharathjaibharath3521
      തിലകന്‌ പോലും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
      ഈ ഫാസിസുകളുടെ ഇടയിൽ.
      പിന്നെയാ ഷോബിയെ പോലൊരു ഡബ്ബിംഗ്‌ ആർട്ടിസ്റ്റ്‌.

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว +2

      @@patriot20236 ---- But Thilakan Sir stood in same way. He won many people's heart.
      Should salute him.

    • @spectator616
      @spectator616 3 ปีที่แล้ว +1

      @@jaibharathjaibharath3521 കേൾക്കാൻ താല്പര്യം ഉള്ളതൊന്നും കേൾക്കാൻ കഴിയാത്തതിന്റെ നിരാശ ഉണ്ടല്ലേ? തനി ടിപ്പിക്കൽ ദുരന്തം മലയാളി. 💩 അതോ നായർ കോക്കസിന്റ താങ്ങികൊടുപ്പ് കാരനോ?

  • @thetruth5030
    @thetruth5030 3 ปีที่แล้ว +13

    ആത്മാർത്ഥ സ്നേഹമുള്ളിടത്ത് കൊച്ചു കൊച്ചു പിണക്കങ്ങളും ഉണ്ടാകും. ഒരിക്കലും പിണങ്ങാത്തവരുടെ സ്നേഹം ചിലപ്പോൾ അഭിനയം മാത്രമായിരിക്കും...

  • @whistlinghouse6488
    @whistlinghouse6488 3 ปีที่แล้ว +6

    Lalettan 💕💕💕💕

  • @aneesajaleel9987
    @aneesajaleel9987 2 หลายเดือนก่อน +1

    Mammooty ❤

  • @സ്രാങ്ക്
    @സ്രാങ്ക് 2 ปีที่แล้ว +2

    Athanu mammookkaaaa....

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 ปีที่แล้ว +6

    Congratulations Shoby Sir.
    You bagged the State award again.

  • @wavesocean9841
    @wavesocean9841 3 ปีที่แล้ว +2

    Genuine person.. Shobi Thilakan🙏

  • @rajmohan8831
    @rajmohan8831 3 ปีที่แล้ว +23

    നോക്കീം കണ്ടും നിക്കാൻ അറിയാവുന്ന മനുഷ്യൻ

    • @Niz311
      @Niz311 3 ปีที่แล้ว

      Absolutely right

  • @gracevarghese7717
    @gracevarghese7717 3 ปีที่แล้ว +3

    Thilakan sir always remember.

  • @gireeshmaniyan1252
    @gireeshmaniyan1252 3 ปีที่แล้ว +7

    മമ്മൂട്ടിയുടെ ജാട തിലകനോട്.....

    • @sanuronorealmandrid3632
      @sanuronorealmandrid3632 3 ปีที่แล้ว

      Thilakan agane viduo onnu paranjal pathu parayum

    • @shamsheerarafath
      @shamsheerarafath 3 ปีที่แล้ว +6

      @@sanuronorealmandrid3632 തിലകൻ സ്വന്ത അമ്മയുമായി പോലും വർഷങ്ങളോളം പിണങ്ങി നിന്നയാളാണ്, ഒരു കലഹ പ്രിയൻ, അടുത്തവരോടൊക്കെ തെറ്റിയ ആളാണ്‌ തിലകൻ, മകളോട്, ഭാര്യയോട്, സഹപ്രവർത്തകരോട് എല്ലാം

    • @ARUNAnushka
      @ARUNAnushka ปีที่แล้ว

      @@shamsheerarafath SUDAPPI VANNO😄😄😄😄

    • @shaijasha9880
      @shaijasha9880 2 หลายเดือนก่อน

      😂😂😂 ഇതൊക്കെ യാണോടെ വലിയ കാര്യം 😂😂😂 ഒന്നിച്ചു ജോലി ചെയ്യുന്നവർ ഇണക്കവും പിണക്കവും ഉണ്ടാകും അവിടെ യും നിന്റെ യൊക്കെ കുത്തി തിരിപ്പ് 😅

  • @subeeranjillath4514
    @subeeranjillath4514 3 ปีที่แล้ว +2

    ഷമ്മി😍ഇക്കാ 🥰👍🏻

  • @chandranthiruvangoor8078
    @chandranthiruvangoor8078 3 ปีที่แล้ว +4

    താങ്കൾക്ക് കൂടുതൽ സിനിമകൾ കിട്ടട്ടെ - ഷമ്മിയുടെ പെർഫോമൻസ് കുറേ കണ്ടു - അതുപോലെ താങ്കളും വരണം

  • @peaceonhumanpeace2235
    @peaceonhumanpeace2235 3 ปีที่แล้ว +2

    THILAKAN IS A GREAT ACTOR

  • @simpsonmathew1361
    @simpsonmathew1361 3 ปีที่แล้ว +7

    Anungal anel abhipraya vytasam ondakum adiondakum athu manushya sahajam enthayalum mammoty mukathu noki parayum ennu Thilakan chettan thanne parnjitond. Vere oru pramuka kullan anu para vachath

    • @asdfghfuk6730
      @asdfghfuk6730 3 ปีที่แล้ว

      araanu aa pramukha kullan ..?

    • @simpsonmathew1361
      @simpsonmathew1361 3 ปีที่แล้ว +1

      @@asdfghfuk6730 nammude jee thanne allthara 😂😂

    • @martinsam8787
      @martinsam8787 3 ปีที่แล้ว

      @@simpsonmathew1361 dileppoo 😂😂

    • @simpsonmathew1361
      @simpsonmathew1361 3 ปีที่แล้ว

      @@martinsam8787 vere ji ondo 😂😂

    • @martinsam8787
      @martinsam8787 3 ปีที่แล้ว

      @@simpsonmathew1361 😂😂😂

  • @sureshkumarnnagappan6454
    @sureshkumarnnagappan6454 11 หลายเดือนก่อน +1

    Mammunu evideyanu ka

  • @ajaykc607
    @ajaykc607 ปีที่แล้ว

    Thilakan sir lite. 😀🔥

  • @haizashaneedhaizashaneed8433
    @haizashaneedhaizashaneed8433 3 ปีที่แล้ว +4

    Pallavoor devanarayanan,,,,The trooth,,,,,Thaniyavarthanam,,,kauravar,,,,,dhrona,,nerariyan cbi,,,👍👍👍👍

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +21

    ഗർജിക്കുന്ന സിംഹങ്ങൾ

    • @naaztn1392
      @naaztn1392 3 ปีที่แล้ว +1

      😂😂😂 ഒരോ വാക്കുകൾ

  • @sonyjoseph485
    @sonyjoseph485 3 ปีที่แล้ว +4

    👍👍❤️❤️

  • @SruthiMenonp
    @SruthiMenonp 2 หลายเดือนก่อน +1

    മമ്മുട്ടി മനസ്സിൽ ഒന്നും വയ്യ്കാതെ തുറന്ന് പറയും അത് ശങ്കരാടി പറഞ്ഞിട്ടു ണ്ട് ,,,ചിലവര് പറയുന്നത് മമ്മുട്ടി തിലകൻറ അവസരം കള ഞ്ഞൂ എന്നൊക്കെ,,,,ഒന്നും അറിയാതെ എന്തെങ്കിലും പറയുക

  • @rahulsr7214
    @rahulsr7214 3 ปีที่แล้ว +19

    അവർ ദ്രോണ 2010 ൽ അഭിനയിച്ചു പിന്നീട്.

    • @ashiqmy4920
      @ashiqmy4920 3 ปีที่แล้ว +4

      പഴശ്ശിരാജ 2009 ..

    • @ashiqmy4920
      @ashiqmy4920 3 ปีที่แล้ว +3

      Nerariyan cbi 2004

    • @martinsam8787
      @martinsam8787 3 ปีที่แล้ว

      Patanathil bootham too

    • @arjunnarendran340
      @arjunnarendran340 3 ปีที่แล้ว

      മമ്മൂട്ടി അഹങ്കാരിയാണ് എന്നാൽ അദ്ദേഹത്തിന് അഹങ്കരിക്കാനുള്ള യോഗ്യതയുമുണ്ട് അദ്ദേഹം മലയാളസിനിമക്ക് നൽകിയ സംഭാവന വളരെ വലുതാണ് അദ്ദേഹം മലയാളത്തിന്റെ മെഗാസ്റ്റാറാണ്.പക്ഷെ മമ്മൂട്ടിയുടെ ഈ സ്വഭാവം എല്ലാവരുടെയും അടുത്ത് ചെലവാകില്ല അതാണ് കാര്യം.സുകുമാരൻ തിലകൻ സുരേഷ്‌ഗോപി മുരളി ഇവരുമായിട്ടൊക്കെ മമ്മൂട്ടി വഴക്കിട്ടിട്ടുണ്ട്

    • @martinsam8787
      @martinsam8787 3 ปีที่แล้ว

      @@arjunnarendran340 atha mamottye katilum pratam kondum experience kondum young aytt olle directors aytt Mamotty korachu harsh aytt annu behave cheyuna ennal pulliye katilum senior directors odu pulli peducgu ninu avate ansarnikum like adoor

  • @podipooram2024
    @podipooram2024 2 ปีที่แล้ว

    💌💌💌💌

  • @airu4192
    @airu4192 3 ปีที่แล้ว +3

    Mammootty um murali um thammilum kalip aayirinnu...

    • @creeper9650
      @creeper9650 3 ปีที่แล้ว +1

      Ath ith pole alla.. Avr katta friends aarnnu...pinneed thettythan.

  • @AbdulHameed-li9kl
    @AbdulHameed-li9kl 2 หลายเดือนก่อน

    E intervew e shurthe ne oukanikannmyerunnu

  • @jerinexplorer8379
    @jerinexplorer8379 3 ปีที่แล้ว

    #ram

  • @vandibikemagazine3226
    @vandibikemagazine3226 3 ปีที่แล้ว +1

    Aram plus aram is Kinnaram 😁😁

  • @parokkottil
    @parokkottil 3 ปีที่แล้ว +2

    Serious allathondanu thilakan paranjathu Mammooty aanu prashnakaran ennu

  • @sujakj3516
    @sujakj3516 2 หลายเดือนก่อน

    Mammoonji. Mohanline. Pidichu karakayari

  • @kabeerka634
    @kabeerka634 3 ปีที่แล้ว +8

    മമ്മൂട്ടി തിലകൻ അഭിനയത്തിന്റെ കുലപതി

  • @jose-qb6zm
    @jose-qb6zm 3 ปีที่แล้ว +1

    10 aam theeyathiyaya mathiyarunnu. Lalettan.

  • @athulyaanoop5992
    @athulyaanoop5992 3 ปีที่แล้ว

    Publicayi chanalil vishayamayittullatha yuotubil adichu nokiyal mathi

  • @bowmicdecado4574
    @bowmicdecado4574 3 ปีที่แล้ว +1

    Durvasavu nu phd edutha artist one mister mammookaa other mister thilakan cheettan

  • @Hridakshorts
    @Hridakshorts 3 ปีที่แล้ว +4

    2 kilavalnmar thammil ulla adi....haha...ithre ullo

  • @firoskhankhan2528
    @firoskhankhan2528 3 ปีที่แล้ว +13

    ഇങ്ങനെ വെറുതെ വഴക്കുണ്ടാക്കുന്നത് സാധാരണ ഒരു മനുഷ്യൻ ചെയ്യുന്നതല്ല ഇതിന് മദ്യം ഉള്ളിൽ കിടന്നിട്ടുള്ള പ്രശ്നം തന്നെയാണ് മമ്മൂക്ക ആണെങ്കിൽ മദ്യപിക്കാറില്ല ഇവിടെ പ്രശ്നക്കാരൻ നമ്മൾക്ക് തന്നെ മനസ്സിലാകും നല്ല കലാകാരൻ ഒക്കെ തന്നെയാണ് അതേപോലെ ഇന്നലെ നെടുമുടിവേണു സംഭവിച്ചതും ഇദ്ദേഹം നല്ല രീതിയിൽ മദ്യപിക്കുമായിരുന്നു ഇദ്ദേഹം മദ്യപിച്ചിട്ട് എങ്കിൽ നമ്മൾക്ക് എത്ര നല്ല കലാകാരന്മാരെ തിരിച്ചു കിട്ടുമായിരുന്നു ഓർത്തുനോക്കൂ മദ്യപാനം ആപത്ത് തന്നെ അല്ലെ നമുക്ക് മാതൃകയാക്കുക

    • @Studio.7EVEN
      @Studio.7EVEN 3 ปีที่แล้ว +4

      Ufff Koya love ... nice white washing

    • @Niz311
      @Niz311 3 ปีที่แล้ว +1

      Praayamayal ponam...kalakaranmar indayikondirikkum..mammooty kku ichiri thallip kooduthalanu...atharum camera yude munnil parayunnilla that's all

    • @iFrame007
      @iFrame007 3 ปีที่แล้ว

      @@Studio.7EVEN പേരിൽ വർഗ്ഗീയത നോക്കി നടക്കുവാണോ പട്ടിയുടെ പൊന്ന് മോനെ.. ബ്ലഡി ബൂട്ട് ലിക്കർസ് ആർ hurting own community..

    • @ramleshrr6002
      @ramleshrr6002 2 ปีที่แล้ว

      മമ്മൂട്ടി അടിക്കില്ലെന്ന് നിന്റെ മുത്തു നബി വന്നു പറഞ്ഞോ

    • @ARUNAnushka
      @ARUNAnushka ปีที่แล้ว

      WHITE WASH SUDU VANNU😄😄😄

  • @pinky1587
    @pinky1587 3 ปีที่แล้ว

    ആദ്യം പറഞ്ഞു ഒരു ആത്മസംതപ്തി ക്ക് വേണ്ടി വഴക്ക് കൂടുന്നു, പിന്നെ പറയുന്നു compination വേണ്ടന്നു പറഞ്ഞു advance.paisa തിരിച്ചു കൊടുക്കാൻ ഒരുങ്ങി എന്ന്.. സീരീസ് ആകുമ്പോൾ അല്ലെ അങ്ങനെയൊക്കെ ചെയ്യുന്നത്

    • @mohammedhafzel5827
      @mohammedhafzel5827 3 ปีที่แล้ว

      Appo thanne mammooka vilichu...athil abinayippichu...
      Kopam undaavam...orikkalum adhehathe veruthittillann thonnunnu

    • @daivadaasdaas407
      @daivadaasdaas407 9 หลายเดือนก่อน

      ചില ആളുകൾക്ക് ഈഗോയും ആത്മ സംതൃപ്തിയാണ്. അത് ഒന്നു വിളിച്ചാൽ , ഒന്ന് പൊക്കിവെച്ചാൽ, ഒന്ന് കെട്ടിപ്പിടിച്ചാൽ ആവിയായിപ്പോകും. ഒരുതരം തെറ്റിധാരണ. തന്നേ ചെറുത്താക്കുന്നോ എന്നത്. അത് ചില മനുഷ്യർക്കുള്ളതാന്ന്.

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 ปีที่แล้ว +2

    Thilakan Sir --- Joshy Sir.

  • @keralanews4891
    @keralanews4891 3 ปีที่แล้ว +40

    ...യെക്കാൾ നന്നായി അഭിനയിക്കുന്നവരെ മമക്ക് ഇഷ്ടമല്ല.തിലകൻ,മുരളി,etc..

    • @ash10k9
      @ash10k9 3 ปีที่แล้ว +26

      3:34 ഇതൊക്കെ കേൾക്ക്... വീഡിയോ മുഴുവൻ കാണാനുള്ള ക്ഷമയീല്ലാതെ എന്തേലും ഇങ്ങിനെ വെറുതെ എഴതിയേച്ച് പോകല്ലേ...

    • @sumeshsumeshps5318
      @sumeshsumeshps5318 3 ปีที่แล้ว +2

      😂

    • @rohithkrishnan4616
      @rohithkrishnan4616 3 ปีที่แล้ว +9

      Thallu star mohenelal panoli kona

    • @somucs6061
      @somucs6061 3 ปีที่แล้ว +11

      മമ്മൂട്ടി ഒരു ശരാശരി നടൻ മാത്രം

    • @Muadh_114
      @Muadh_114 3 ปีที่แล้ว +3

      @ബെൻ നരേന്ദ്രൻ you said it bro💯

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 ปีที่แล้ว

    Shoby Sir, Thilakan Sir is your Father, but he have a lot of fan base now also.
    So, don't say nonsense.
    If the bloody people don't have any issue with Thilakan Sir why they banned him.
    How many attended his funeral?
    Don't you feel shame to say that Mamootty and Son visited in Hospital?
    How he admitted in Hospital. Because for survival he acted in stage plays [ because got ban from film and serial associations ] and a person who undergone bypass surgery travelled daily many kilometres for stage plays and that is why he admitted again and again in Hospital,
    Finally expired.
    Why they banned him from serials?
    Their aim was to punish him.
    Don't you feel shame to say like this for your present benefits????

  • @Outspoke-c5y
    @Outspoke-c5y 3 ปีที่แล้ว +14

    തിലകനിട്ട് പണിതത് തിരുവനന്തപുരം നായർ ലോബി ആണെന്ന് തിലകൻ തന്നെ പറഞ്ഞിട്ടുണ്ട്

    • @sureshchadayamangalam8533
      @sureshchadayamangalam8533 3 ปีที่แล้ว +3

      മമ്മുട്ടിയുടെ കാര്യവും തിലകൻ പറഞ്ഞിട്ടുണ്ട് അതു കുടി കാണു.ഷോഫി പറയുന്നത് കുറച്ചു ശരി.

    • @Outspoke-c5y
      @Outspoke-c5y 3 ปีที่แล้ว +2

      @@sureshchadayamangalam8533 അത് സൗന്ദര്യ പിണക്കം ആണെന്ന് ശോഭി പോലും പറയുന്നു,
      മറ്റേ ലോബി ഇങ്ങേരുടെ അവസരം തട്ടി തെറിപ്പിച്ച് ന്നു തിലകൻ പറഞ്ഞിട്ടുണ്ട്

    • @arjunnarendran340
      @arjunnarendran340 3 ปีที่แล้ว +2

      @@Outspoke-c5y എന്നിട്ട് മമ്മൂട്ടി എന്തുകൊണ്ട് ഇത്രയും നാളായിട്ടും മലയാള സിനിമയിലെ നായർ ലോബിക്കെതിരെ ഒരക്ഷരം മിണ്ടാത്തത് തിലകൻ വിഷയം ഉണ്ടാക്കിയപ്പോളും മമ്മൂട്ടി എന്തുകൊണ്ട് തിലകനെ സഹായിച്ചില്ല സത്യത്തിൽ നായർ ലോബി സിനിമയിൽ ഇല്ല എന്നാൽ നായന്മാർക്ക് സ്വാധീനം സിനിമയിലുണ്ട് അതാണ് സത്യം

    • @sureshchadayamangalam8533
      @sureshchadayamangalam8533 3 ปีที่แล้ว +1

      @@Outspoke-c5y തിലകനു ഏറ്റവും ഏറ്റവും ഇഷ്ടവും നല്ല നടനും മോഹൻലാൽ ആയിരുന്നു.തിലകന്റെ പല അഭിമുഖ ത്തിലും അതു പറഞ്ഞിട്ട് ഉണ്ട്. ആ അഭിമുഖങ്ങൾ കാണു.മമ്മൂട്ടിക്കെതിരെ ശക്തമായി ട്ടാണ് തിലകൻ പ്രതികരിച്ചത്. തിലകൻ ജീവിച്ചിരുന്നപ്പോൾ എന്തു കൊണ്ടു ഷോഫി അന്ന് പറഞ്ഞില്ല. എന്താ ഷമ്മി ഇതു പറയാത്തത്

    • @Outspoke-c5y
      @Outspoke-c5y 3 ปีที่แล้ว

      @@arjunnarendran340 മമ്മൂട്ടിയുടെ കാര്യം അല്ലല്ലോ പറഞ്ഞത്, തിലകൻ ഒരു ഇൻ്റർവ്യൂ വിൽ പറഞ്ഞ കാര്യം ആണ് ഞാൻ പറഞ്ഞത് . വിശ്വാസം ആയില്ലെങ്കിൽ മനോരമ നേരെ ചൊവ്വേ കാണ്

  • @shalvinms9370
    @shalvinms9370 3 ปีที่แล้ว +1

    എന്നിട്ട് ആണ് തിലകൻ പച്ചയ്ക്ക് പറഞ്ഞത് എന്റെ കൈയിൽ നിന്നും മദ്യം വാങ്ങി കുടിക്കാത്ത ഒരു സൂപ്പർ സ്റ്റാറും ഇല്ല എന്ന്

    • @ashiaachi9617
      @ashiaachi9617 2 ปีที่แล้ว

      Mega star und

    • @daivadaasdaas407
      @daivadaasdaas407 9 หลายเดือนก่อน

      മമ്മുട്ടി മദ്യം കഴിച്ചിട്ടില്ല എന്ന് അയാൾ തന്നേ പറയുന്നുണ്ടല്ലോ.?

  • @സ്രാങ്ക്
    @സ്രാങ്ക് 2 ปีที่แล้ว

    Athanu mammookkaaaa....