നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും അഴുകാത്ത വിശുദ്ധരുടെ ശരീരങ്ങളുടെ പിന്നിലെ രഹസ്യം | Info Tiles

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും അഴുകാത്ത വിശുദ്ധരുടെ ശരീരങ്ങളുടെ പിന്നിലെ രഹസ്യം...
    #ShekinahTelevision #InfoTiles #IncorruptBodies
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 1.3K

  • @valsalazar3125
    @valsalazar3125 ปีที่แล้ว +29

    അവിടുന്ന് ഇന്നും ജീവിക്കുന്ന ദൈവമാണെന്ന് തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു ആമേൻ 🙏🙏🙏

  • @the_._sanj
    @the_._sanj 3 ปีที่แล้ว +215

    *ശ്രീയേശു നാമം അതിശയ നാമം*
    *ഏറെ എനിക്കിമ്പ നാമം 😍💖*

  • @mariya4539
    @mariya4539 3 ปีที่แล้ว +115

    എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.❤

    • @rajtheking659
      @rajtheking659 2 ปีที่แล้ว +2

      @SHEKINAH - please make another documentary video on "EUCHARISTIC MIRACLES" Across the world.

    • @nithinraj9972
      @nithinraj9972 2 ปีที่แล้ว

      Agane parAyalle daivam yevideyannullathu. Yethinkillu silpamuttakiya vigrathillano. Azhuggatha shariramrnnu parayunnathu konddu sabhaiku matramannu bhuthiks neettam. Yeshu pavapetta manushiyannayannu jeevichathu . Er kallanmar yezhuvintte perril manimallikallil budthiyillayhrvare pattichu jeevikunnu.

    • @mayavi4194
      @mayavi4194 ปีที่แล้ว +1

      Thannepole thante ayalkaraneum snehikanam🙂

    • @KKBuilders-vo7jh
      @KKBuilders-vo7jh 4 หลายเดือนก่อน

      @@rajtheking659 is

    • @soora8089
      @soora8089 23 ชั่วโมงที่ผ่านมา

      😂

  • @mercythomas8257
    @mercythomas8257 ปีที่แล้ว +43

    ഞങ്ങളുടെ പേരിനു കാരണമായ സകല വിശുദ്ധരേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ👏👏🥀🥀🥀. ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ.😭😭😭😭😭🙏🙏🙏🙏🙏🙏

  • @cicisojan2847
    @cicisojan2847 ปีที่แล้ว +5

    വിശുദ്ധരായിരിക്കുന്ന എല്ലാ ആത്മാക്കളും അവരുടെ സഹനങ്ങളും പ്രാർത്ഥനകളും ജീവിത വിശുദ്ധിയും കൊണ്ടാണ് ഇന്നും അഴുകാത്ത ശരീരങ്ങളായി നിലനിൽക്കുന്നത് വിഷുവേ ഇതുപോലെ ജീവിതവിശുദ്ധിയിൽ ജീവിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻

  • @jaikanthworld2754
    @jaikanthworld2754 3 ปีที่แล้ว +58

    ആത്മീയതയുടെ തെളിവ്....., ചിന്തിക്കാൻ പോലും കഴിയില്ല ഇൗ ജീവിതങ്ങൾ, ഇപ്പോഴത്തെ മനുഷ്യർക്ക് 🌟🌟🌟

    • @binoy4012
      @binoy4012 3 ปีที่แล้ว +2

      Refer: "an autobiography of a yogi"
      Chapter 39:Therese Neumann, the Catholic Stigmatist of Bavaria
      Understand the technology behind this
      The book👆 is also translated in malayalam

    • @nithinraj9972
      @nithinraj9972 2 ปีที่แล้ว +1

      Sister abhayaye konnathum oru vizhuda sambavam thanne.

  • @pravithasajan8260
    @pravithasajan8260 3 ปีที่แล้ว +57

    Praise the Lord.... വിശുദ്ധരെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ....

    • @rajtheking659
      @rajtheking659 2 ปีที่แล้ว +1

      @SHEKINAH - please make another documentary video on "EUCHARISTIC MIRACLES" Across the world.

    • @nithinraj9972
      @nithinraj9972 2 ปีที่แล้ว +2

      Daivamuttenkill vihudhanyenthinnan u

  • @thamesray4216
    @thamesray4216 3 ปีที่แล้ว +61

    ഇങ്ങനെ ഒരു വീഡിയോ ഇറക്കിയത് നന്നായി ധാരാളം നിരീശ്വരവാദികളും മറ്റുള്ളവരും നമ്മളെ പരിഹസിക്കുകയായിരുന്നു. യേശുവിനു നന്ദി

    • @leslyjohn6074
      @leslyjohn6074 3 ปีที่แล้ว +5

      അതേ , ഇതൊരു നല്ല തുടക്കമാണ്

    • @divinewind6606
      @divinewind6606 3 ปีที่แล้ว +9

      നീരിശ്വരവാദികൾ പരിഹസിക്കുന്നെന്നോ? എന്ത് പരിഹാസം? അവർക്കു ക്രിസ്തുമതത്തെ കുറിച്ച് എന്ത് അറിയാം? ക്രിസ്തുവിനെ കുറിച്ച് എന്തറിയാം? ക്രിസ്തു അനുഭവത്തെ കുറിച്ച് എന്തറിയാം? ആദ്യം പറഞ്ഞ രണ്ടു കാര്യങ്ങളെ കുറിച്ച് എന്തൊക്കയോ CONSPIRACY THEORIES അറിയാം. ക്രിസ്തു അനുഭവത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല. അവരോടു പോയി പണി നോക്കാൻ പറ.

    • @user-jh4rw9ey3g
      @user-jh4rw9ey3g 3 ปีที่แล้ว +2

      @@divinewind6606 hi bro

    • @divinewind6606
      @divinewind6606 3 ปีที่แล้ว +4

      @@jobitbaby2927 എന്ത് പുച്ഛം? നീ എന്താണ് പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കുന്നത്? നീരിശ്വരവാദികളെ അവഗണിക്കുക എന്ന് മാത്രം ആണ് ഞാൻ പറഞ്ഞത്. അങ്ങിനെ പറയാൻ നീ സമ്മതിക്കില്ല? നിന്റെ മൃദുല വികാരങ്ങൾക്ക് മുറിവേൽക്കുമോ? നിന്നെ പോലുള്ള തൊട്ടാവാടികൾക്കുള്ള സ്ഥലമല്ല സോഷ്യൽ മീഡിയ. എല്ലാവര്ക്കും മതവിശ്വാസികൾക്കും അല്ലാത്തവർക്കും സമാധാനപരമായി അവരുടെ വിശ്വാസം പറയാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. Liberty of thought, expression, belief and worship" 1) Article 19 (1): Article 19 (1) of Indian constitution speaks as: All citizens shall have the right- a) To freedom of speech and expression; എന്നാണ് ഇന്ത്യൻ ഭരണഘടനയിൽ പറയുന്നത്. ഞാനും കോളേജ് കാലം തൊട്ടു ഒരുപാടു വര്ഷം ദൈവം ഇല്ലെന്നും, പള്ളിയെയും പട്ടക്കാരെയും തെറിയും പറഞ്ഞു നടന്ന ആളാണ്. ഡിഗ്രി വിദ്യാർത്ഥി ആയിരിക്കുമ്പോൾ SFI സംഘടനയിൽ പ്രവർത്തിച്ചതിന്റെ ബാക്കിപത്രം ആയിരന്നു അതൊക്കെ. പള്ളിയും പട്ടക്കാരും മോശക്കാർ ആണെകിൽ അവരെ ചീത്ത വിളിച്ചു നടക്കുന്നവരും ബഹു കേമന്മാർ ആണെന്ന് എനിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യമാണ്. യുക്തിവാദികൾ എല്ലാം വിശുദ്ധന്മാരും അല്ലാത്തവർ അശുദ്ധന്മാരും ആണെന്നുള്ള തള്ള് ഒക്കെ മോൻ വേറെ എവിടെയെങ്കിലും കൊണ്ട് പോയി ചിലവക്ക്. എല്ലാത്തിനും scientific explanation നിന്റെ കയ്യിൽ ഉണ്ടെങ്കിൽ നീ അത് കൊണ്ടും നടന്നോ. ആരും നിന്നെ വിലക്കിയിട്ടില്ല. ഞങ്ങൾക്ക് പറയാനുള്ളതു ഞങ്ങൾ പറയും. ശരി ഏത് തെറ്റ് ഏത് എന്ന് കേൾക്കുന്നവർ അവരുടെ ബുദ്ധിയും കഴിവും ഉപയോഗിച്ച് തീരുമാനിച്ചോളും. അത് തീരുമാനിക്കാൻ എന്നെയോ നിന്നെയോ മറ്റാരെയെങ്കിലുമോ ചുമതലപ്പെടുത്തിയിട്ടില്ല. ബൈബിൾ ഒരുപാടു വായിച്ചിട്ടുണ്ട് എന്ന തള്ളും മോൻ വേറെ എവിടെയെങ്കിലും കൊണ്ടുപോയി ചിലവാക്ക്. അങ്ങിനെ വായിക്കാൻ ബൈബിൾ ഖുർആനോ മറ്റോ പോലെ ഉള്ള ഒരു ചെറിയ പുസ്തകം അല്ല. 1200 ഓളം പേജുകൾ, 1189 അധ്യായങ്ങൾ, 31173 വാചകങ്ങൾ, 807370 വാക്കുകളും ഉള്ള ഒരു ബ്രഹുത്തായ പുസ്തകം ആണ്. അത് മുഴുവൻ വായിച്ചു എന്ന് പറയുന്നത് വെറും പച്ചക്കള്ളം. വിശ്വാസി ആയ ഞാൻ പല പ്രാവിശ്യം ബൈബിൾ മുഴുവനും വായിച്ചിട്ടുണ്ട്. എന്ത് മാത്രം വിശ്വാസവും, ദൈവിക പ്രോചോദനവും വേണം അങ്ങിനെ ചെയ്യാൻ എന്ന് എനിക്ക് നേരിട്ട് അറിയാം. ഇതൊന്നും ഇല്ലാത്ത നിന്നെ പോലുള്ള യുക്തിവാദികൾ എന്താണാവോ ബൈബിളിൽ വായിച്ചത്‌? ബൈബിൾ വായിച്ചുട്ടുണ്ട് എന്ന നിന്റെ ഈ ഡയലോഗ് കേൾക്കുമ്പോൾ എനിക്ക് ചില മുസ്ലിങ്ങളെ ആണ് ഓര്മ വരുന്നത്, ക്രിസ്തിയാനികൾക്കു അറിയാവുന്നതിനേക്കാൾ ബൈബിൾ അറിയാം എന്ന് അവകാശപ്പെടുന്ന ചില കള്ള മുസ്ലിങ്ങൾ. നിന്റെ ഈ അവകാശവാദവും പിന്നെ നീ അവസാനം പറഞ്ഞ വാചകം യഥാർത്ഥ ദൈവത്തിനു മതങ്ങളുമായി ബന്ധമില്ല എന്ന ഡയലോഗ് കൂടി ആകുമ്പോൾ കള്ള പേരിൽ വന്ന സുടാപ്പി ആണോ നീ എന്ന് ന്യായമായും സംശയിക്കാം. പിന്നെ നീ ശരിക്കും നീരിശ്വരവാദി ആണെകിൽ ബൈബിൾ ക്രിസ്തിയാനികളെക്കാൾ നന്നായി അറിയാം, യഥാർത്ഥ ദൈവം വേറെ എന്തോ ആണ് (ആറാം നൂറ്റാണ്ടിൽ അറബിയയിൽ ജീവിച്ചിരുന്ന കാട്ടറബി പറഞ്ഞ ആളെ ആണോ നീ ഉദ്ദേശിക്കുന്നത് ) എന്നൊക്കെ പറഞ്ഞു ക്രിസ്തിയാനികളെ വിമർശിക്കാൻ വരുന്നത് വളരെ ചീപ്പ് ആണ്. യഥാർത്ഥ യുക്തിവാദികൾ ശാസ്ത്രത്തിലുള്ള തങ്ങളുടെ അറിവ് ആണ് മതങ്ങളെ വിമർശിക്കാൻ ഉപയോഗിക്കുന്നത്. നിനക്ക് ശാസ്ത്രത്തെ കുറിച്ച് ഒന്നും അറിയാത്തതു കൊണ്ടാണോ ബൈബിളിന്റെ കാര്യവും, ദൈവത്തിന്റെ കാര്യവും ഒക്കെ പറയുന്നത്?നീ ദൈവത്തിന്റെ കാര്യം പറഞ്ഞത് കൊണ്ട് ഒരു കാര്യം പറഞ്ഞേക്കാം ഞങ്ങൾ ക്രിസ്തിയാനികള് യേശു കാണിച്ചു തന്നെ ഒരു ദൈവം ഉണ്ട്. എല്ലാ മനുഷ്യരുടെയും സ്നേഹപിതാവായ ദൈവം. ഞങ്ങൾ പിതാവേ എന്ന് വിളിക്കു്കയും, സ്വന്തം മക്കളെ പോലെ ഞങ്ങളെ സ്നേഹിക്കുന്ന ദൈവം. ഞങ്ങൾ ഈ ദൈവത്തിൽ തൃപ്തൻ ആണ്. നിനക്ക് വേറെ ദൈവം ഉണ്ടെകിൽ നീ അതും പ്രചരിപ്പിച്ചോണ്ടു നടന്നോ. നിന്നെ ആരും തടയില്ല, കാരണം അത് നിന്റെ അവകാശം ആണ് മോനെ. ബാക്കി താഴെ വായിച്ചോളൂ

    • @divinewind6606
      @divinewind6606 3 ปีที่แล้ว +6

      താൻ പറഞ്ഞില്ലേ covid പ്രവചിക്കാനോ, പരിഹരിക്കണോ മതങ്ങൾക്ക് കഴിഞ്ഞില്ല എങ്കിൽ ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല ഇതു വരെ. ഇനി ഭാവിയിൽ സാധിച്ചാലും, ഇതിനേക്കാൾ വലിയ രോഗങ്ങൾ ഉണ്ടാകാം. എബോള വൈറസ് പോലെ മാരകവും കോവിഡ് പോലെ വേഗത്തിലും പടരുന്ന ഒരു വൈറസ് രൂപം പ്രാപിച്ചാൽ മനുഷ്യൻ എന്ത് ചെയ്യും? ഒരു പക്ഷെ മനുഷ്യൻ ഭൂമിയിൽ നിന്ന് തന്നെ തുടച്ചു നീക്കപ്പെടാം. അപ്പോൾ
      ശാസ്ത്രം എന്ത് ചെയ്യും? മരുന്ന് കണ്ടു പിടിച്ചു വരുമ്പോൾ അത് പ്രയോഗിക്കാൻ ഒരു മനുഷ്യനും ഉണ്ടാകില്ല. മരുന്ന് കണ്ടുപിടിക്കാൻ നടക്കുന്നവർ തന്നെ മരണപ്പെടാം. അങ്ങിനെ ഒരു സാഹചര്യം ഉണ്ടായാൽ എല്ലാ മനുഷ്യരും ദൈവത്തെ വിളിച്ചു നിലവിളിക്കും, ദൈവം ഉണ്ടോ ഇല്ലയോ എന്നത് അപ്പോൾ ഒരു പ്രശ്നം ആകില്ല. ഇനി രോഗം മാത്രം അല്ല, മറ്റു പല പ്രശ്ങ്ങളും പ്രതിസന്ധികളും മനുഷ്യൻ ഭാവിയിൽ അഭിമുഖീകരിക്കേണ്ടി വരും, കാലാവസ്ഥ വ്യതിയാനവും, പ്രക്രതി ഷോഭങ്ങളും. മനുഷ്യവംശം അങ്ങിനെ പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് പോയ്‌കൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിന്റെ കയ്യിൽ ഒതുങ്ങുന്നതല്ല ഇതൊക്കെ, ശാസ്ത്രത്തിനു ശ്രമിക്കാമെന്നു മാത്രം. അങ്ങിനെ ഒരു സാഹചര്യത്തിൽ ശാസ്ത്രം പരാജയപ്പെടുന്നു എന്ന് തോന്നുമ്പോൾ മനുഷ്യൻ അറിയാതെ തന്നെ ദൈവത്തെ വിളിക്കും, ദൈവം ഉണ്ടോ ഇല്ലയോ എന്നതിന് ആ സമയത്തു ഒരു പ്രസക്തിയും ഉണ്ടാകില്ല. ചുരുക്കത്തിൽ ലോകത്തു മനുഷ്യന് പ്രശ്നങ്ങൾ ഉള്ളിടത്തോളം കാലം ദൈവം ഉണ്ടായിരിക്കും. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ശാസ്ത്രത്തിനു സാധിക്കുകയും ഇല്ല.
      പിന്നെ ആശ്വാസത്തിന്റെ കാര്യം, ദൈവ വിശ്വാസം കൊണ്ട് കുറച്ചു ആശ്വാസം കിട്ടുമെന്ന് നീ പറയുന്നു, അതെ ആശ്വാസം തന്നെ ആണ് എല്ലാ വിശ്വാസങ്ങളുടെയും അടിസ്ഥാനം. ഇത്രയും കാലം ആയിട്ടും നിനക്ക് അത് മനസിലായിട്ടില്ലായിരുന്നോ? മനസിന് ആശ്വാസം, സമാധാനം, സന്തോഷം, സംതൃപ്തി ഇതൊക്കെ ആണ് ലോകത്തിലെ എല്ലാ മനുഷ്യരും ആത്യന്തികമായി അന്വേഷിക്കുന്നത്. ദൈവത്തെ വിളിക്കുന്നവരും, ദൈവത്തെ വിമര്ശിക്കുന്നവരും എല്ലാവരും. നീരിശ്വരവാദികൾ അവരുടെ ശാസ്ത്രത്തിൽ വിശ്വസിക്കുന്നതും, ദൈവ വിശ്വാസികൾ അവരുടെ ശാസ്ത്രത്തിൽ വിശ്വസിക്കുന്നതും എല്ലാം ആത്യന്തികമായി ആശ്വാസം കിട്ടാൻ വേണ്ടി ആണ്. എല്ലാ മനുഷ്യർക്കും വേണ്ടത് അത് തന്നെ ആണ് ആശ്വാസം. എല്ലാ മനുഷ്യരും വിശ്വാസികളും അവിശ്വാസികളും എല്ലാം അന്വേഷിച്ചു നടക്കുന്നത് ആശ്വാസം ആണ്, സമാധാനം, സന്തോഷം, സംതൃപ്തി എന്നൊക്കെയും പറയും. അതിനുള്ള വഴി തന്നെ ആണ് എല്ലാം ദൈവശാസ്ത്രവും, നീരിശ്വരശാസ്ത്രവും എല്ലാം. മനുഷ്യന്റെ എല്ലാ പ്രവർത്തികളും ആത്യന്തികമായി മനസിലാണ് പ്രതിഫലിക്കുന്നത്. അവിടെ ആശ്വാസം ഉണ്ടെങ്കിൽ എല്ലാം ഉണ്ട്, ഇല്ലെങ്കിൽ എന്ത് ഉണ്ടയായിട്ടും ഒരു കാര്യവും ഇല്ല.

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 ปีที่แล้ว +297

    എന്റെ യേശുവേ ഞാൻ മാപ്പ് പറയുന്നു ഒരു നിമിഷം എന്ക്കിലും അങ്ങയെ തള്ളി പറഞ്ഞതിന്. കർത്താവെ അങ്ങ് ഇന്നും ജീവിക്കുന്ന സത്യം ആകുന്നു. ആമേൻ

    • @deepthianudeep8475
      @deepthianudeep8475 3 ปีที่แล้ว +18

      God bless you.. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കൂ.. 🙏🙏

    • @monshareef
      @monshareef 3 ปีที่แล้ว +19

      യേശു (ഈസ) ഇന്നും ജീവിക്കുന്നു. ലോകാവസാന കാലഘട്ടത്തിൽ ഭൂമിയിൽ ഇറങ്ങി വന്ന് ജീവിച്ച് മരിക്കും. (വിശദ പഠനത്തിന് ലോകവസാനം ഒരു വിളിപ്പാട് അകലെ എന്ന പ്രഭാഷണമോ ഖുർ ആനും മുഹമ്മദ് നബിയുടെ വചനങ്ങളും പഠിക്കു......

    • @attakoya7607
      @attakoya7607 3 ปีที่แล้ว +15

      @@monshareef സിറിയയിൽ ഐസിസ് ഒന്നരലക്ഷം ക്രിസ്തിയാനികളെയും മൂന്നരലക്ഷം യസീദികളെയും കൂട്ടക്കൊല നടത്തി. അപ്പോഴെങ്കിലും ഒന്ന് വരാമായിരുന്നു. അന്ന് കൊറോണ പ്രശ്നവും ഇല്ലായിരുന്നു. ഇനി എന്ന് വരുവാൻ ഇരിക്കുകയാണ്.

    • @mohammedbasheer2133
      @mohammedbasheer2133 3 ปีที่แล้ว +13

      ഇതെന്ത് മറിമായം????അഴുകാത്ത ശരീരം
      ക്രിസ്റ്റാനിക് മാത്രമോ???
      അപോ ക്രൂരനായ ഫറോവ യും പരിശുദ്ധനാക്കി വാഴ്ത്തപെട്ട വനായിരുന്നോ?

    • @deepthianudeep8475
      @deepthianudeep8475 3 ปีที่แล้ว +23

      @@monshareef പ്രിയ സുഹൃത്തേ താങ്കളുടെ ഈസായും എന്റെ യേശുക്രിസ്തുവും ഒരാളല്ല...

  • @user-ko1in5oz2x
    @user-ko1in5oz2x 4 หลายเดือนก่อน +3

    All Saints Pray for us

  • @sameerkhan-ss5hw
    @sameerkhan-ss5hw ปีที่แล้ว +12

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹🌹🌹

  • @JosephStalin-tx4fb
    @JosephStalin-tx4fb 4 หลายเดือนก่อน +2

    കർത്താവേ മഹത്വം മഹത്വവും മഹത്വവും 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏👏

  • @elcylawrence9358
    @elcylawrence9358 3 ปีที่แล้ว +274

    സകലവിശുദ്ധരേ....വിശുദ്ധിയിൽജീവിക്കുവാൻ.ഞങ്ങൾകുവേണ്ടിപ്രാ൪ത്ഥിക്കണമേ....🙏🙏🙏

    • @anoopc8492
      @anoopc8492 3 ปีที่แล้ว +10

      Sahodari marichu poyavar namukku vendi engane prarthikkum...pinne madyasthan oruvan matram

    • @pvcparayil8562
      @pvcparayil8562 3 ปีที่แล้ว +1

      സത്യ വിശ്വാസികളെന്ന് 🙏🙏🙏

    • @monshareef
      @monshareef 3 ปีที่แล้ว +10

      നമ്മെ ശ്രിഷ്ടിച്ച ദൈവത്തോട് നമുക്ക് നേരിട്ട് പറഞ്ഞാൽ പോരെ.പിനെ മധ്യവർത്തികൾ (വിശുദ്ധർ ) നാം പറയുന്നതല്ലേ. ദൈവം പറഞ്ഞിട്ടുണ്ടോ. ദൈവത്തിനു മാത്രമേ നമ്മുടെ പ്രാർത്ഥന കേൾക്കാനും പരിഹരിക്കാനും ആകു, യുക്തി കൊണ്ട് ചിന്തിച്ച് മതഗ്രന്ഥങ്ങർ പഠിക്കു....

    • @monshareef
      @monshareef 3 ปีที่แล้ว +4

      @@lukosejithus915 സഭ്യമായ ഭാഷ / പ്രവൃത്തി ഒരു വിശ്വാസി / വ്യക്തിക്ക് അത്യാവശ്യമാണ്. നമുക്കും അല്ലേ

    • @aneenajoseph2839
      @aneenajoseph2839 3 ปีที่แล้ว +10

      @@anoopc8492പിതാവിന്റെ മുന്നിൽ ഏകമധ്യസ്ഥൻ യേശുവാണ്. എന്നാൽ യേശുവിനോട് രമ്യതപ്പെട്ടു ജീവിച്ചു മരിച്ച വിശുദ്ധർ അവിടത്തോട് നമുക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കാൻ യോഗ്യത ഉള്ളവരാണ്.

  • @Unicornfairy-p8r
    @Unicornfairy-p8r 3 ปีที่แล้ว +109

    യേശു അപ്പാ 😇🙏🙏🙏❤️❤️😍😍🥰🥰❤️❤️❤️❤️

  • @hemajasminetk7084
    @hemajasminetk7084 3 ปีที่แล้ว +61

    സകല വിശുദ്ധരേ വിശുദ്ധിയിൽ ജീവിക്കുവാൻ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ ആമേൻ .

    • @boneymjoseph9315
      @boneymjoseph9315 3 ปีที่แล้ว

      Thañks

    • @thomaspaul6483
      @thomaspaul6483 3 ปีที่แล้ว +3

      @@gafurb5160 athee ngale theerumanichoolam thanoode chothichilla

    • @binoy4012
      @binoy4012 3 ปีที่แล้ว

      Refer: "an autobiography of a yogi"
      Chapter 39:Therese Neumann, the Catholic Stigmatist of Bavaria
      Understand the technology behind this
      The book👆 is also translated in malayalam

  • @reenalalu681
    @reenalalu681 3 ปีที่แล้ว +17

    Praise The Lord 🙏

  • @anittacs6897
    @anittacs6897 3 ปีที่แล้ว +40

    യേശുവേ നിനക്ക് സ്തോത്രം

    • @rajtheking659
      @rajtheking659 2 ปีที่แล้ว +2

      @SHEKINAH - please make another documentary video on "EUCHARISTIC MIRACLES" Across the world.

    • @sandhoops3223
      @sandhoops3223 2 ปีที่แล้ว +1

      Amen🙏

  • @jesussonofgod777
    @jesussonofgod777 3 ปีที่แล้ว +24

    സകല മനുഷ്യരും ദൈവത്തിന്‍െറ രക്‌ഷ കാണുകയും ചെയ്യും.
    ലൂക്കാ 3 : 6

  • @thressiammamp7517
    @thressiammamp7517 3 ปีที่แล้ว +19

    Very very good program team shekinah.. 👌👌👌

  • @daliyarose9885
    @daliyarose9885 3 ปีที่แล้ว +16

    ❤LOVE YOU JESUS ❤

  • @johnkjohn5641
    @johnkjohn5641 4 หลายเดือนก่อน +1

    Shekinah tv channel ne valare valare thanks.... parisudhasabhaye patti njangalke ariyatha etra etra karyangal paranju tarunnu... prardhana matramalla sabha padhanamvum aavasyamenne e kkalathe theliyichu

  • @moideenniyas526
    @moideenniyas526 3 ปีที่แล้ว +139

    *മണ്ണിൽ മറവ് ചെയ്തിട്ട് മണ്ണിൽ അലിഞ്ഞു ചേരാതെ പവിത്രമായ ശരീരത്തോടെ പുഞ്ചിരിച്ചു നില്കുന്നത് ആണ് അത്ഭുതം.......* നമ്മൾ മനുശ്യരാണ് ചിന്ദിക്കാനുള്ള കഴിവ് നമ്മുക്ക് ഉണ്ട്........ 😍😍😍

    • @anshifaanshi2983
      @anshifaanshi2983 3 ปีที่แล้ว +6

      Yes

    • @irfanirfu920
      @irfanirfu920 3 ปีที่แล้ว +8

      അതാണ് crct 👍👍

    • @dreamcatcher3183
      @dreamcatcher3183 3 ปีที่แล้ว +4

      Athe

    • @aneenajoseph2839
      @aneenajoseph2839 3 ปีที่แล้ว +19

      മണ്ണിൽ അടക്കി അഴുക്കാത്തത്കൊണ്ടാണ് ഇന്നും അത് എല്ലാവർക്കും കാണാനായി പുറത്തു സൂക്ഷിച്ചിരിക്കുന്നത്

    • @moideenniyas526
      @moideenniyas526 3 ปีที่แล้ว +13

      @@aneenajoseph2839 പുറത്ത് സൂക്ഷിക്കുന്നവ പലതും ഉണ്ട്... ആയുകാത്തത് ആയിട്ട്... ചില മരുന്നുകൾ ഉണ്ടെങ്കിൽ ശരീരം കേട് വരാതെ സൂക്ഷിക്കാൻ കൈയും.... ഈ comment ലൂടെ ആരെയും കുറ്റപ്പെടുത്തിയത് അല്ലാ... സത്യം പറഞ്ഞതാ 😊😊നമ്മൾ മനുശ്യരാണ് ചിന്ദിക്കാനുള്ള കഴിവ് നമ്മുക്ക് ഉണ്ട്........ 😍😍

  • @celinemargaret8927
    @celinemargaret8927 2 ปีที่แล้ว +9

    All saints pray for us 🙏😇

  • @jacobkutty3135
    @jacobkutty3135 3 ปีที่แล้ว +12

    Please pray for our family to Keep holiness in our daily lives be mediator in our earthely life

  • @jesussonofgod777
    @jesussonofgod777 3 ปีที่แล้ว +5

    പിതാവ്‌ എനിക്കു നല്‍കുന്നവരെല്ലാം എന്‍െറ അടുത്തു വരും. എന്‍െറ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല.
    ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന്‌ ഇറങ്ങിവന്നിരിക്കുന്നത്‌ എന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്‍െറ ഇഷ്‌ടം നിറവേറ്റാനാണ്‌.
    അവിടുന്ന്‌ എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്‌ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ്‌ എന്നെ അയച്ചവന്‍െറ ഇഷ്‌ടം.
    പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ്‌ എന്‍െറ പിതാവിന്‍െറ ഇഷ്‌ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.
    യോഹന്നാന്‍ 6 : 37-40

  • @Phoenix_01881
    @Phoenix_01881 3 ปีที่แล้ว +11

    Praise God ..
    Shekinah TV ,,, Great Job...
    Thank you

  • @josejeromejerome6989
    @josejeromejerome6989 ปีที่แล้ว +1

    കർത്താവെ ഞങ്ങളോടും കരുണ ആയിരിക്കേണമേ 🙏

  • @shivagomosesmorris3565
    @shivagomosesmorris3565 3 ปีที่แล้ว +7

    Jesus let us keep with you Amen

  • @jmtraders3102
    @jmtraders3102 3 ปีที่แล้ว +12

    പ്രിയപ്പെട്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക് ഈ വിശുദ്ധരുടെ എല്ലാം ജീവിതം തന്നെ അവരെ യേശുക്രിസ്തു മാത്രമേ ഏക രക്ഷകൻ ഒന്നും പരിശുദ്ധ കന്യകാമറിയത്തോടുള്ള സ്നേഹമുണ്ടായിരുന്നു നമ്മൾ ശ്രദ്ധിക്കേണ്ടതാണ്

  • @clarammachandy7719
    @clarammachandy7719 3 ปีที่แล้ว +10

    Sakala Vishudhare ,njangalku vendi prarthikaname 🙏🙏🙏

  • @sunnypreewtha8599
    @sunnypreewtha8599 11 หลายเดือนก่อน +1

    I am a strict follower of Jesus Christ.I am ashame of you.

  • @prakashr5514
    @prakashr5514 ปีที่แล้ว +2

    യിസ്രായേലിന്റെ ദൈവം സർവ്വശക്തൻ

  • @sandhoops3223
    @sandhoops3223 2 ปีที่แล้ว +6

    എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും... Jesus christ 😘😘😘

  • @dibujohn5634
    @dibujohn5634 3 ปีที่แล้ว +2

    .super.video.good.narration.very.informative

  • @100ayurveda4
    @100ayurveda4 3 ปีที่แล้ว +32

    Muhammad nabi alaisalam...... ഏത് മതം ആയാലും ഏത് ദൈവത്തെ ആരാധിക്കുന്നവർ ആണെങ്കിലും മറ്റ്‌ മതത്തിൽ പെട്ടവരെ ബഹുമാനിക്കുക 😍😍

    • @amazingfacts800
      @amazingfacts800 3 ปีที่แล้ว

      Alaihisalam alla സ്വല്ലല്ലാഹു അലൈഹിസലാം aanu

    • @100ayurveda4
      @100ayurveda4 3 ปีที่แล้ว

      @@amazingfacts800 👍👍

    • @klmasterff3357
      @klmasterff3357 3 ปีที่แล้ว +1

      @@amazingfacts800 Onnum Manasilayilla?

    • @rosilychacko8394
      @rosilychacko8394 3 ปีที่แล้ว +2

      @@amazingfacts800 Malayalattil paranjukoode

    • @mymedia9013
      @mymedia9013 3 ปีที่แล้ว +3

      @@100ayurveda4 എന്നിട്ട് താങ്കൾ ഈ കമൻറ് ബോക്സിൽ ഉള്ള കമൻറ് കണ്ടു അങ്ങേയറ്റം പരിഹസിച്ചു കൊണ്ട് ഒരു മതത്തെ അപമാനിക്കുന്ന കുറെ ആളുകൾ ഇവിടെയും ഉണ്ട് അവരെപ്പോയി ഉപദേശിക്കൂ

  • @malavikakrishnannair9719
    @malavikakrishnannair9719 3 ปีที่แล้ว +5

    ആമേൻ... I love god

  • @jaqulinjoseph9482
    @jaqulinjoseph9482 3 ปีที่แล้ว +11

    🙏🙏🙏🙏 Jesus loves you ❤️

  • @shinubabu8160
    @shinubabu8160 ปีที่แล้ว +2

    കർത്താവേ ഞങ്ങളെ രക്ഷിക്കണമേ

  • @aneeshmallappally5394
    @aneeshmallappally5394 3 ปีที่แล้ว +20

    Amen❤️

  • @jessyjoy1552
    @jessyjoy1552 3 ปีที่แล้ว +2

    സകല വിശുദ്ധ രെ എന്റെ കുടുംബം അനുഗ്രഹിക്കണേ

  • @godblessyougodblessyou6897
    @godblessyougodblessyou6897 3 ปีที่แล้ว +5

    സകല വിശുക്തരെ ഞങ്ങളും വിശുക്തിയിൽ വളരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.

  • @sunnypreewtha8599
    @sunnypreewtha8599 11 หลายเดือนก่อน +1

    Fr.Jaison i love u so much😢

  • @bindugeorge1309
    @bindugeorge1309 3 ปีที่แล้ว +6

    Praise the lord

  • @sabujohn9558
    @sabujohn9558 3 ปีที่แล้ว +5

    Jesus please come to me🙏🙏🙏

  • @anumon9255
    @anumon9255 3 ปีที่แล้ว +20

    കാണുന്നതുമായ കേൾക്കുന്നതുമായ ലോകം തന്നെ ഒരു മായാജാലമാണ്

  • @salyxavier2489
    @salyxavier2489 3 ปีที่แล้ว +5

    Praise the Lord 😇🙏😇🙏😇🙏🌹

  • @reskinssamuel3425
    @reskinssamuel3425 3 ปีที่แล้ว +3

    so many can not believe even if they see with their naked eyes O Lord give them so many experiences so as to soften their hard heartedness.

  • @jollyantony9672
    @jollyantony9672 3 ปีที่แล้ว +5

    Praise the lord 🙏🙏🙏🌹

  • @julimanu6625
    @julimanu6625 3 ปีที่แล้ว +4

    Jesus l trust in you ❤️❤️🙏🙏🙏❤️

  • @jobvitus5206
    @jobvitus5206 3 ปีที่แล้ว +24

    ഈ ചാനൽ എന്നു പ്രകാശിക്കട്ടെ 🙏🙏

  • @nila_John
    @nila_John 3 ปีที่แล้ว +3

    𝑳𝒐𝒗𝒆 𝒖 𝑱𝒆𝒔𝒖𝒔

  • @mariya4539
    @mariya4539 3 ปีที่แล้ว +6

    JESUS I TRUST IN YOU

  • @anittaanitta5316
    @anittaanitta5316 3 ปีที่แล้ว +8

    ഇന്ന് ഉള്ള കുറെ അച്ചന്മാരും സിസ്റർമാരും ഇത് കണ്ട് പഠിക്ക്...ഇവരൊക്കെ ആണ് ശരിക്കും കർത്താവിനു വേണ്ടി ജീവിച്ചവർ....അഴുകാത്ത ശരീരം അല്ല നല്ല ഒരു മനസ്സ്...കൂടെ ഉള്ളവരെ സ്നേഹിക്കാൻ പറ്റുന്ന ഒന്ന് അത് മതി...പാവം അഭയ sister.. എന്നേലും st..ആവുമോ എന്തോ❤️❤️❤️❤️

    • @judegeorge2793
      @judegeorge2793 3 ปีที่แล้ว +7

      ക്രിസ്ത്യാനി ആയ എല്ലാവരും വിശുദ്ധരാവേണ്ടവർ ആണ് അച്ചനും കന്യാസ്ത്രീ ക്കും വേണ്ടിയാണ് വിശുദ്ധി എന്നുധരിച്ചുവച്ചത് നിങ്ങളുടെ തെറ്റ്. പിന്നെ നമ്മൾ വിശുദ്ധരായി വണങ്ങുന്ന എല്ലാവരും അഴുകാതിരിക്കുന്നില്ല.

    • @anittaanitta5316
      @anittaanitta5316 3 ปีที่แล้ว +1

      @@judegeorge2793 aaru paranju angane.....ippam കണ്ട വീഡിയോ il കൂടുതൽ കാണിച്ചിരിക്കുന്നത് കൂടുതൽ അച്ചൻമരെയും സിസ്റർമാരെയും ആണ്...അത് കൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്....അല്ലാതെ family aayi ജീവിച്ചു അല്ലാതെ ജീവിച്ചു vishudhar ആയവരും ഉണ്ട് എന്ന് എനിക്കറിയാം.....ഒകെ

    • @klmasterff3357
      @klmasterff3357 3 ปีที่แล้ว

      Anganae Parayaruthe Avar Cheyyunnathe Thannae Oru Thyaagamaa

    • @angelmariya9937
      @angelmariya9937 3 ปีที่แล้ว +1

      ആരെയും അളക്കാൻ നമുക്ക് പറ്റില്ല.
      നമ്മൾ നന്നായി ജീവിക്കുക.
      Fathers and sisters അവരുടെ പ്രാർതഥനാ ജീവിതം കാണാതെ പോകരുത്...

    • @benbenxavier8575
      @benbenxavier8575 ปีที่แล้ว +1

      അപ്പോൾ അഭയാ കേസിൽ നിരപരാധികളായ രണ്ടു പുരോഹിതരെയും ആ സിസ്റ്ററിനെയും നിങ്ങൾ കുറ്റവാളികൾ എന്ന് വിധി കൽപ്പിച്ചു അല്ലേ

  • @ousephtc6181
    @ousephtc6181 3 ปีที่แล้ว +84

    ഇതൊക്കെ കാണുമ്പോൾ ബാലിശമായ വാദങ്ങൾ ഉയർത്തി ഇന്ന് ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കുന്നവരെ എന്ത് പറയണം. !

    • @jeepaantony2313
      @jeepaantony2313 3 ปีที่แล้ว +1

      Avare e lokathil ninu matan

    • @amaljoseph1151
      @amaljoseph1151 3 ปีที่แล้ว +7

      Njn oru Christian ane nke onne parayan ullu saba yuda rules veshvasikanam en illa daivathayum daivathentta rulesnayum vachanathayum mathram veshvasicha mathi bible vazhichu um athil veshvasichum daivathentta rules pattuna polle pallichum jevichu nokku daiva anubavam orappayum kittum ithu saba alla enna padippicha nta sontham jevitha anubavam mathram ane

    • @citizen1537
      @citizen1537 3 ปีที่แล้ว +1

      ഒന്നും പറയണ്ട കൊണ്ടുപോയി പുഴുങ്ങിത്തിന്നോ

    • @jazzyt4787
      @jazzyt4787 3 ปีที่แล้ว +1

      Zamzam weter

    • @aneenajoseph2839
      @aneenajoseph2839 3 ปีที่แล้ว +4

      @@GreenmarkDCശരിയായ ക്രിസ്തീയവിശ്വാസം ബൈബിളിനെയും പാരമ്പര്യത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. മറിയത്തിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട ധാരാളം അത്ഭുതങ്ങൾ നടന്നിട്ടുണ്ട്

  • @lalkrishnanu1637
    @lalkrishnanu1637 ปีที่แล้ว +2

    മത്തായി
    28:18 യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
    28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
    28:20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

  • @manojppmanojpp4900
    @manojppmanojpp4900 3 ปีที่แล้ว +3

    Sakshal karthaveeshomishihayeem ingana kanan pattiyirunnengl......... God is great..... Love you.... 🙏🙏🙏

    • @Quemirabobo-sq6bj
      @Quemirabobo-sq6bj 3 ปีที่แล้ว +2

      Athu pattilla bro
      എന്നെ കാണാതെ വിശ്വസിക്കുന്നവൻ ഭാഗ്യവാൻ എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ട്.....🙏🙏🙏✨️✨️

    • @jobinjj3457
      @jobinjj3457 ปีที่แล้ว

      Yeshuvinte randam varavil namuk kanam..✝️

  • @linis.l8257
    @linis.l8257 ปีที่แล้ว +1

    Praise the Lord. Amen. Hallelujah🙌

  • @neenaelsavarghesevarghese8168
    @neenaelsavarghesevarghese8168 3 ปีที่แล้ว +8

    Yeshuve sthothram👏

  • @adarshjose7409
    @adarshjose7409 ปีที่แล้ว +1

    Jesus l trust in you❤❤❤ All saints pray for Us🙏🙏🙏

  • @albinjose5719
    @albinjose5719 3 ปีที่แล้ว +4

    Amen

  • @gayathrimanikuttan6870
    @gayathrimanikuttan6870 3 ปีที่แล้ว +7

    Eshu appa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jaqulinjoseph9482
    @jaqulinjoseph9482 3 ปีที่แล้ว +6

    Ellarudem Kannu thurakunna oru divasam undu....annu mansilavum ennum jeevikunna eka rekshkanaya yeshuvine🙏...... Athu vare ellarum ellam thalli paraum.... Evil spirits thalli parayepikummm..ellavarem deivam anugrahikatte🙏❤️

    • @7thsense83
      @7thsense83 3 ปีที่แล้ว

      സുഹൃത്തേ ഒരുപാട് മുസ്ലിംകളുടെ മൃതശരീരങ്ങൾ അതും സാധാരണക്കാരുടെ..
      മണ്ണിൽ അടക്കം ചെയ്തവർ വർഷങ്ങൾ കഴിഞ്ഞിട്ടും അഴുകിയില്ല അതോ...? പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളം സാക്ഷിയാണല്ലോ....

    • @7thsense83
      @7thsense83 2 ปีที่แล้ว

      @Arjun S Nair
      നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിശുദ്ധർ അഴുകാതെ കിടക്കുന്നത് എന്ന വാദം തെറ്റാണ് അല്ലേ....😁

    • @7thsense83
      @7thsense83 2 ปีที่แล้ว

      @Arjun S Nair
      🙂 എന്താണ് താങ്കളുടെ പ്രശ്നം അഴുകാതെ കിടന്ന് അതാണോ അഴുകിയ താണോ എന്താണ് താങ്കളുടെ പ്രശ്നം അതൊന്നു വിവരിക്കുക

  • @alicejohnson7164
    @alicejohnson7164 3 ปีที่แล้ว +4

    സകല വിശുദ്ധരെ എൻെറ സഹനം വിശുദ്ധരേ പോലെ സഹിക്കാൻ എനിക്കു വേണ്ടി പ്രാർതഥിക്കണേ

  • @baijusuperfilm7429
    @baijusuperfilm7429 3 ปีที่แล้ว +6

    ആമേൻ 🌹

  • @diljithkudiljithku7673
    @diljithkudiljithku7673 3 ปีที่แล้ว +7

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി 🙏🙏🙏🙏🙏

    • @diljithkudiljithku7673
      @diljithkudiljithku7673 3 ปีที่แล้ว

      പിതാവും പുത്രനും പരിശുദ്ധാത്മാവും എല്ലാം ഒരാൾ തന്നെയാണ് പ്രാർത്ഥിക്കുമ്പോൾ ദൈവത്തെ അഭിസംബോധന ചെയ്യുന്ന രീതി അങ്ങനെയാണ്

  • @aryaarya4184
    @aryaarya4184 3 ปีที่แล้ว +4

    Good presentation..... 😊😊

  • @mathewsjoseph6177
    @mathewsjoseph6177 3 ปีที่แล้ว +130

    ഡോക്യുമെൻ്ററി ഇലെ ശബ്ദം വിനായകൻ്റെ പോലെ...

    • @alanjojose829
      @alanjojose829 3 ปีที่แล้ว

      💯💯💯😂😁😁

  • @ebinsibi467
    @ebinsibi467 3 ปีที่แล้ว +13

    എന്റെ യേശുവേ.... ആമേൻ

  • @shrigeetha5096
    @shrigeetha5096 3 ปีที่แล้ว +8

    Visudharea njangaluku vendi prarthikanaea

  • @sunnypreewtha8599
    @sunnypreewtha8599 11 หลายเดือนก่อน +1

    I love u so much

  • @aashremin5709
    @aashremin5709 3 ปีที่แล้ว +6

    Did all you think Catholics make saints?its is wrong..... check every detail about how a saint live ?and how they become saints ?...there are lot of procedures...every decisions they made have a strict background and scientifical base(it will take so many years)....please if you dont know about the saints please don't think bad... just search for everything u see here...i think u can find the truth ...never ever think bad about them ....its a request to my dear brothers and sisters plzz🙏

  • @jobinjj3457
    @jobinjj3457 ปีที่แล้ว +1

    albhudham anegilum athinee mannilek thanne adakkam cheyanam.. Athine puratheduth athinte munnil pranamikunathum apekshikunathum vigraharadhanak thulyam..
    I'M A JEWISH CHRISTIAN
    Vishwasam vazhi daivathinu mahathwam kodukuka.. Kannu kond kanunnath ellam midhya ann.. Jeevanilatha vasthu thanne മൃതദേഹം അത് ദൈവത്തിന്റേത് ആണെങ്കിലും മനുഷ്യരുടെ ആണെങ്കിലും മണ്ണിലേക്ക് തന്നെ ചേരണം ✨️

    • @jobinjj3457
      @jobinjj3457 ปีที่แล้ว +1

      മണ്ണിൽ നിന്ന് ജടമോടെ ഉയിർക്കണം
      ശരീരം അഴുക്കാത്തതിന്റെ പേരിൽ അതിൽ വിശുദ്ധി കാണുന്നത് മണ്ടത്തരം.
      മൃതാശരീരത്തിലൂടെയോ വിഗ്രഹങ്ങളിലൂടെയോ (ജീവനില്ലാത്ത ഭൂമിയിലുള്ള ഏതൊരു വസ്തുവിന്റെയോ മുന്നിൽ അത്ഭുതം kanunnegil അത് സാത്താന്റെ അത്ഭുതം ആണ്...
      യേശുവും പ്രവചകന്മാരും 2000വർഷങ്ങൾക് മുന്നേ അത്ഭുതം ചെയ്ത് പോയവർ ആണ്
      ഈ പറയുന്ന കാണുന്ന അത്ഭുതങ്ങൾ ഒരിക്കലും ദൈവീകം അല്ല അത് കെട്ടിച്ചമച്ചതോ പൈശാചികമോ ആയ കഥകൾ ആണ്
      ....

    • @anubanu97
      @anubanu97 ปีที่แล้ว

      Well said👍🏻

  • @akhilakomban7774
    @akhilakomban7774 3 ปีที่แล้ว +2

    Very interesting 👌

  • @angellal6711
    @angellal6711 3 ปีที่แล้ว +39

    Miracle 😱 Praise the real and living God 😊🤩🤩

    • @monshareef
      @monshareef 3 ปีที่แล้ว

      ഈ മിറാക്കളിനെ കുറിച്ച് ബൈബിൾ പറയുന്നുണ്ടോ. ഖുർ ആനും നബി വചനവും പറയുന്നത് കേൾക്കു ; പഠിക്കു'''..

    • @angellal6711
      @angellal6711 3 ปีที่แล้ว +6

      @@monshareef Oh pinnee Ippo padikkattaaa😆, Ithupole ulla albuthangal nadukkumenne bibilil paranjittunde Bible ezhuthi kurekalam kazhinje nadanna albuthangal enganeya bibilil undavuka,ningade Alla daivamengkil kabayude mukalil pravuthettam nirayunnathe enthukonda 🤮🤮🤔qurante Malayalam tharjama ippol lokam manasilakkikondirikka 😌

    • @jojojohn1452
      @jojojohn1452 3 ปีที่แล้ว +3

      @@monshareef kollan parayunna karyamano padikkende

    • @monshareef
      @monshareef 3 ปีที่แล้ว

      @@angellal6711 നി വിശ്വസിക്കുന്ന ദൈവത്തിൻ്റെ ദേവാലയത്തിൽ കിളികൾ വിസർജിക്കുന്നില്ലേ. എൻ്റെങ്കിലും എഴുതാതെ സുഹൃത്തെ നിഷ്പക്ഷമായി ബൈബിളും ഖുറാനും പഠിക്കു. മറ്റു മതഗ്രന്ഥങ്ങൾ പഠിക്കരുത് എന്ന് നി വിശ്വസിക്കുന്ന മതഗ്രന്ഥം ശാസിക്കുന്നുണ്ടോ. വിശാലമായ ചിന്താഗതി, നല്ല പ്രവൃത്തി, വാക്കുകൾ നമുക്ക് നല്ലത് അതല്ലേ......

    • @angellal6711
      @angellal6711 3 ปีที่แล้ว

      @@monshareef Athe Daivalayathil manushyar nilkkunnidith kilikal kashittikkarunde Pakshe daivam vazhunna Sakrariyil oru janthuvum kashttikkilla because There is the only king God 😎😎

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 3 ปีที่แล้ว +7

    സഹോദരാ. ചിലകെമിക്കലുകളുടെഉപയോഗത്താൽഏത്ദുഷ്ടന്റെശരീരവുംകേട്കൂടാതെസൂക്ഷിക്കാവുന്നതാണ്. ഈജിപ്ത്. മ്യൂസിയത്തിൽഎത്രയോശരീരങ്ങൾഅങ്ങിനെയുണ്ടെന്നവിവരംതാങ്കൾക്കറിയാതെപോയത്കഷ്ടം..

    • @arunfrancis7565
      @arunfrancis7565 3 ปีที่แล้ว +4

      Pavam koya

    • @suvani-p5f
      @suvani-p5f 3 ปีที่แล้ว +1

      Correct

    • @nelsonmv6510
      @nelsonmv6510 3 ปีที่แล้ว +1

      Bro chumma oronnu parayathe

    • @mr..s4083
      @mr..s4083 3 ปีที่แล้ว

      @@nelsonmv6510 linen body angane thanne undu.. Ivide kanicha Pala dead bodiesum plastic pole thilangunnu...

    • @mymedia9013
      @mymedia9013 3 ปีที่แล้ว +1

      @@mr..s4083 ലെനിൻ റെ ബോഡി മരണശേഷം ആന്തരിക അവയവങ്ങൾ മാറ്റി കെമിക്കൽ ഓടുകൂടി സൂക്ഷിക്കുന്നതാണ് എന്നാൽ ഇത്തരം മൃതശരീരങ്ങൾ അങ്ങനെയല്ല തനിക്ക് സംശയം ഉണ്ടെങ്കിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ചരിത്രം ഗൂഗിളിൽ കിട്ടും അത് നോക്കിയാൽ മതിയാകും ഇവരൊക്കെ ഈശോയ്ക്ക് വേണ്ടി ജീവിക്കുകയും അങ്ങേയറ്റം കഷ്ടതയും പീഡാനുഭവം അനുഭവിക്കുകയും ചെയ്തവരാണ് മരണശേഷം വർഷങ്ങൾക്ക് ശേഷം കല്ലറ തുറന്നപ്പോൾ യാതൊരു വിധ ജീർണതകൾ കൂടാതെ ശരീരം കണ്ടെത്തി

  • @thomaskutty6986
    @thomaskutty6986 3 ปีที่แล้ว +1

    It is very true

  • @theresabiju6913
    @theresabiju6913 3 ปีที่แล้ว +5

    Praise the Lord halleluiah. Tq so much

  • @aleenaadlinmathew3732
    @aleenaadlinmathew3732 3 ปีที่แล้ว +7

    Amen 🥰♥️💕💞

  • @iveesantony2227
    @iveesantony2227 3 ปีที่แล้ว +5

    🙏🙏 Amen

  • @sunnypreewtha8599
    @sunnypreewtha8599 11 หลายเดือนก่อน

    I love u so much.Ilove u so much.I love u so much.I like to be a unique personality.

  • @josephatgertrudemenezes3823
    @josephatgertrudemenezes3823 3 ปีที่แล้ว +4

    Wonderful action....God Bless.
    Let us make their lifestyle an example for our remaining lifespan in this world

  • @vinniprince7899
    @vinniprince7899 3 ปีที่แล้ว +4

    Amen 🙏

  • @jinsjoseph4829
    @jinsjoseph4829 3 ปีที่แล้ว +8

    Ammen😍

  • @AthulAntony
    @AthulAntony 7 หลายเดือนก่อน

    Amen prais the lord Pappas jesus by shino

  • @appukuttan953
    @appukuttan953 2 ปีที่แล้ว +2

    God is love ❤️

  • @nandhuharidas3219
    @nandhuharidas3219 3 ปีที่แล้ว +25

    “There are two ways to live your life. One is as though nothing is a miracle. The other is as though everything is a miracle.” Albert Einstein

    • @alanjojose829
      @alanjojose829 3 ปีที่แล้ว

      💜💜💜

    • @alanjojose829
      @alanjojose829 3 ปีที่แล้ว

      👌👌👌

    • @rajtheking659
      @rajtheking659 2 ปีที่แล้ว +1

      @SHEKINAH - please make another documentary video on "EUCHARISTIC MIRACLES" Across the world.

    • @athiraantonys.a9547
      @athiraantonys.a9547 9 หลายเดือนก่อน

      ❤❤❤

  • @sunnypreewtha8599
    @sunnypreewtha8599 11 หลายเดือนก่อน

    I love u a lot.

  • @beenajose8543
    @beenajose8543 3 ปีที่แล้ว +3

    Hallelujah Hallelujah

  • @purushothamanmp2779
    @purushothamanmp2779 8 หลายเดือนก่อน

    ഇഷ്ടായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ray-qd2dy
    @Ray-qd2dy 3 ปีที่แล้ว +4

    Yeshuveee❤️😘😘😘❤️🥰🥰

  • @ajithpanikar2860
    @ajithpanikar2860 3 ปีที่แล้ว +17

    Daivam ullathinte thelivukal

    • @binoy4012
      @binoy4012 3 ปีที่แล้ว

      Refer: "an autobiography of a yogi"
      Chapter 39:Therese Neumann, the Catholic Stigmatist of Bavaria
      Understand the technology behind this
      The book👆 is also translated in malayalam

  • @noufalnissam2521
    @noufalnissam2521 3 ปีที่แล้ว +10

    മരിച്ചപ്പോൾ സത്യം മനസിലാക്കി ഈമാനോടെ മരിച്ചുക്കാണും അതാണ്, അഴുകാത്തത്

    • @craftskerala7653
      @craftskerala7653 ปีที่แล้ว

      എന്ത് സത്യം?

    • @jomitk.j8016
      @jomitk.j8016 4 วันที่ผ่านมา

      ​@@craftskerala7653 ഈ ലോകത്തിലെ ഏറ്റവും ഹതഭാഗ്യർ മുസ്ളിം സമൂഹം ആണ്. അവർ സ്വയമേ ക്രിസ്തുവിനെ തള്ളി കളയുന്ന കൊണ്ട് അവർ സത്യം തിരിച്ചറിയാതെ പോവുന്നു. ക്രിസ്തുവിനെ ഒരിക്കലും സാത്താൻ മനുഷ്യരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നില്ല ന്നവൻ അറിയാം ക്രിസ്തുവിനെ അറിഞ്ഞാൽ മനുഷ്യൻ്റെ ആത്മാവ് തൻ്റെ കൈയ്യിൽ നിന്ന് പോവുമെന്നറിയാം. അതുകൊണ്ട് ക്രിസ്തുവിനെ ഒരു തരത്തിലും ന്നവർ അവരെ കൊണ്ട് ദുഷ്ടാരൂപികൾ അംഗീകരിപ്പിക്കില്ല😢😢 യേശു ക്രിസ്തു മാത്രമാണ് എക രക്ഷകൻ ദൈവവചനം ചിലർക്ക് നാശത്തിലേക്കുള്ള വാതിലും ചിലർക്ക് സ്വർഗഗത്തിലേക്കുള ഗോവണിയുമാവും എന്ന് ബൈബിൾ തന്നെ പറയുന്നു

  • @jesussonofgod777
    @jesussonofgod777 3 ปีที่แล้ว +3

    പിതാവ്‌ എനിക്കു നല്‍കുന്നവരെല്ലാം എന്‍െറ അടുത്തു വരും. എന്‍െറ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല.
    യോഹന്നാന്‍ 6 : 37

    • @ഫോസ്ജിൻ
      @ഫോസ്ജിൻ 3 ปีที่แล้ว

      🤲സത്യ വിശ്വാസികളെ യഹുദരെയും ,
      ക്രിസ്താനികളെയും നിങ്ങൾ ഉറ്റ മിത്രങ്ങളായി സ്വികരിക്കരുത്. അവരാകട്ടെ അനോന്യം ഉറ്റ മിത്രങ്ങൾ ആണ് താനും. നിങ്ങളിൽ നിന്നാരെങ്കിലും അവരെ ഉറ്റ മിത്രങ്ങളായി സ്വികരിക്കുന്ന പക്ഷം അവനും അവരിൽ പെട്ടവർ തന്നെയാണ്. അക്രമികളായ ആളുകളെ അള്ളാഹു നേർവഴിയാക്കുകയില്ല തീർച്ച
      🕋 കുർആൻ 5:51

    • @anaxraja5653
      @anaxraja5653 3 ปีที่แล้ว

      @@ഫോസ്ജിൻ quran is written based on Bible😂 also Jesus is son of God

    • @angelmariya9937
      @angelmariya9937 3 ปีที่แล้ว

      @@ഫോസ്ജിൻ
      താത്പര്യം ഇല്ല എങ്കിൽ പിന്നെ എന്തിനാണ് വിമർശിക്കാൻ മാത്രം കാണുന്നത്.

  • @change5170
    @change5170 3 ปีที่แล้ว +1

    Amen amen amen

  • @vijayanck6735
    @vijayanck6735 3 ปีที่แล้ว +3

    ദൈവം തൻ്റെ ശ്ചായ യിലും സാദൃശ്യത്തിലും സൃഷ്ടിക്കുകയും തൻ്റെ - ജീവനും ആത്മാവും നൽകി ജീവനുള്ളവരാക്കുകയും ചെയ്ത മനുഷ്യൻ പാപിയും അശുദ്ധനുമായി ദൈവസന്നിധിയിൽ നിന്നകറ്റപ്പെട്ട അവസ്ഥയിൽ നിന്ന് ദൈവം തന്നെ തൻ്റെ പുത്രനായ യേശുക്രിസ്തുവഴി പാപമോപനം നൽകി ജ്ഞാനസ്നാനത്താൽ കഴുകി വിശുദ്ധികരിച്ച് സ്വർഗ്ഗസ്ഥനായ പിതാവിൽ നിന്ന് വീണ്ടും ജനിപ്പിച്ച് തൻ്റെ പുത്രനായ യേശുവിൻ്റെ ശരീരവും രക്തവും ആത്മാവും നൽകിയേ ശുവിനോെടാപ്പം പുത്ര സ്വീകാര്യത നൽകി വിശുദ്ധികരിച്ച ദൈവത്തിൻ്റെ പദ്ധതിയിൽ സ്വർഗ്ഗീയ സംവിധാനങ്ങളോട് ചേർന്നു നിന്ന് വിശുദ്ധ കൂദാശകൾ വിശുദ്ധിയോടെ സ്വികരിക്കുന്നവരുടെ ശരീരവും ആത്മാവും ദൈവതുല്ല്യമായി എന്നെക്കും നിലനിൽക്കും എന്നതിൻ്റെ തെളിവാണിത് "ദ്ദൈവത്തിന് സ്തുതി "

  • @midhunthomas6585
    @midhunthomas6585 3 ปีที่แล้ว +4

    Mummy also like this it's stuffed with herbs

  • @lvarghese100
    @lvarghese100 3 ปีที่แล้ว +34

    ഏക രക്ഷകൻ യേശു മാത്രമാണെന്ന് ഈ അത്ഭുതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു ഇതൊക്കെ വെറും കേട്ടു കഥകൾ അല്ലല്ലോ ജീവനുള്ള സാക്ഷികൾ

    • @ravichandranravi3154
      @ravichandranravi3154 3 ปีที่แล้ว +1

      The great Vaishnava Acharya Ramanuja Acharya's body is kept in Thiruvarangam(Tiruchirapally)
      Temple in good condition. Every year temple Pujaris take out the body for special poojas.

    • @Jeevithamchristhuvil
      @Jeevithamchristhuvil 3 ปีที่แล้ว +1

      Amen

    • @thomaspaul6483
      @thomaspaul6483 3 ปีที่แล้ว +1

      @@jafferdriver4306 thalkkalam time illa

    • @Quemirabobo-sq6bj
      @Quemirabobo-sq6bj 3 ปีที่แล้ว +2

      @@jafferdriver4306 yoo venda.. Avishyamilla... No Time to waste 😂😂😂

    • @faijucreationshadaas2426
      @faijucreationshadaas2426 3 ปีที่แล้ว

      @@thomaspaul6483തനിക്കൊന്നും ഇസ്ലാമിലേക്ക് വരാനുള്ള ഭാഗ്യമില്ല 😢

  • @shakeersuhara651
    @shakeersuhara651 3 ปีที่แล้ว +13

    ഫിർഔൻ ഇപ്പോഴും അഴുകാത്ത ഒരു മമ്മി അല്ലെ റംസീസ് രണ്ടാമൻ എന്ന് പേരുള്ള ആ ഫറോവ യുടെ മമ്മി മറ്റ് മമ്മി കളെ പോലെ അഴുകാതെ ഇരിക്കാനുള്ള ഒരു ദ്രാവകവും പുരട്ടാതെ ആണെത്രേ മ്യൂസിയത്തിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്ന് ശാസ്ത്ര ലോകം അത് റബ്ബിന്റെ കഴിവാണ് സഹോദരാ വിമർശിക്കുന്ന എല്ലാർക്കും റബ്ബ് ഹിദായത് നൽകട്ടെ ആമീൻ

    • @jojojohn1452
      @jojojohn1452 3 ปีที่แล้ว +3

      Mummification enthanennu ariyamo

    • @shabeerali7847
      @shabeerali7847 3 ปีที่แล้ว

      ആമീൻ

    • @jojojohn1452
      @jojojohn1452 3 ปีที่แล้ว +1

      Mummification adhinum cheythittundu documentry onnum kandittille 🤣🤣😄

    • @mymedia9013
      @mymedia9013 3 ปีที่แล้ว

      എന്ത് ശാസ്ത്രലോകം ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത് 😂😂 അത് മമ്മിഫിക്കേഷൻ ചെയ്യുന്നുണ്ടെന്ന് വ്യക്തമായി പറയുന്നുണ്ട് 😂😂😂 ഇതൊക്കെ ഏതു നൂറ്റാണ്ടിൽ ജീവിക്കുകയാണോ എന്തോ

    • @shakeersuhara651
      @shakeersuhara651 3 ปีที่แล้ว

      @@jojojohn1452 മൂസ നബിയുടെ കാലത്ത് redsea യിൽ മുങ്ങി മരിച്ച ഫിർഔൻ നെ കടലിൽ ഒരുപാട് കാലം കിടന്നു അന്ന് ഒക്കെ കടലിൽ ആരാ mummification ചെയ്തത് ഒന്ന് പൊയ്ക്കാപ്പാ ഓ ഇയ്യ് thuthangamante mummification ൽ പങ്കെടുത്ത ആളാണല്ലേ അറിഞ്ഞില്ല പ്രഭോ ഞാൻ സുഹറ bathool ഒരു പാവം പെൺകുട്ടി പിന്നെ വാദിക്കാൻ എനിക്ക് ഇഷ്ടം ഇല്ല ട്ടോ കാരണം നമ്മൾ എല്ലാരും അന്ത്യനാളിൽ അടുത്ത് നിൽക്കുന്നു അപ്പൊ വൈകാതെ എല്ലാം മനസ്സിൽ ആക്കാംഅന്ന് മഹ്ശറയിൽ എന്നെ കാണുമ്പോൾ അയ്യോ സുഹറ നീയായിരുന്നോ ആ mummification ചെയ്ത ടീച്ചർ സോറി ടീച്ചറെ എന്നൊന്നും പറഞ്ഞേക്കരുത് ട്ടോ ഒരു mass വരവുണ്ട് മോനെ

  • @safanashefin9744
    @safanashefin9744 3 ปีที่แล้ว +15

    ഇവരെ സൂക്ഷിച്ചു വച്ച അതെ രീതിയിൽ സാധാരണ ഒരു മനുഷ്യനെ അടക്കം ചെയ്യു ...അത് ജീര്ണിക്കുന്നുണ്ടോ എന്ന് നോക്കാമല്ലോ

    • @swadin
      @swadin 3 ปีที่แล้ว +1

      Right

    • @teenamartin173
      @teenamartin173 3 ปีที่แล้ว +5

      Safana... ഈ വിശുദ്ധരെ മാത്രമല്ല എല്ലാ വൈദികരേയും അടക്കം ചെയ്ത രീതിയിൽ ആണ് വിശുദ്ധരേയും അടക്കം ചെയ്യുന്നത് അതിൽ വിശുദ്ധർ വിരലിൽ എണ്ണാവുന്നതേ ഉള്ളു അതിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളു... കൂടാതെ വിശുദ്ധരുടെ കല്ലറയ്ക്കരികിൽ അത്ഭുതങ്ങളും ഉണ്ടാകും... സാധാരണ മനുഷ്യനെ ചെയ്ത് നോക്കണം എന്ന് ആവശ്യമില്ല

    • @thomasscaria1422
      @thomasscaria1422 3 ปีที่แล้ว

      Yes, that may also be reason for this.

    • @kevinleogeorge2453
      @kevinleogeorge2453 3 ปีที่แล้ว +1

      Hey safana chechi scientistine pani vayum pwoliche erikilala ee scientists maroke elam nokiyite polum ee vishudarude body jeernikunila thats means athe averde body porethe vechitum jeernikunila ninkale scientist onum alaloo anegil ninkale avide poyi check cheyam veruthe onum ariyathe potathrum vilambaruthe

    • @helloelectronics7335
      @helloelectronics7335 3 ปีที่แล้ว

      നിനക്ക് ബുദ്ധി ഇല്ലന്ന് ആരാ മോനേ കോയെ പറഞ്ഞേ....... നീ ഒരു ബുദ്ധി ഉള്ള 💥💥💥💥💥 ആണ്

  • @ancythomas6067
    @ancythomas6067 3 ปีที่แล้ว +8

    How they can proof .. This is happened , they lived according the word of word .. god will glorify them..