Anaswara & Renjith On Mike Movie: ആണായി ജനിച്ചാൽ മതിയായിരുന്നു | *Interview

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Anaswara Rajan Exclusive Interview: Anaswara Rajan talks about her upcoming movie Mike. Anaswara Rajan also talked about The National Award winning movie Vaanku. Watch our exclusive Interview With Anaswara Rajan for these and much more | സ്ത്രീകൾക്ക് എന്ത് കൊണ്ട് വാങ്ക് വിളിച്ചൂടാ? ഒരാണായി ജനിച്ചാൽ മതിയായിരുന്നു
    #AnaswaraRajan #AnaswaraRajanInterview #MikeMovie
    𝗔𝗯𝗼𝘂𝘁:
    FilmiBeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
    / @filmibeatmalayalam
    𝐕𝐢𝐬𝐢𝐭 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
    malayalam.film...
    𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐈𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    OneIndia Malayalam:
    www.youtube.co...
    DriveSpark Malayalam:
    www.youtube.co...

ความคิดเห็น • 63

  • @YafiraShahma
    @YafiraShahma 2 ปีที่แล้ว +23

    എനിക്ക് persnlly ഇഷ്ടമല്ലെങ്കിലും അനശ്വരയുടെ acting...👌🏻🔥
    എല്ലാ movie യും കാണും
    No words to say👍🏻

  • @chakz7980
    @chakz7980 2 ปีที่แล้ว +55

    പക്വത ഉള്ള ഉത്തരങ്ങൾ ...അനശ്വര ഉയരങ്ങളിൽ എത്തട്ടെ... 🤝🤝🌏

    • @amithasmohan
      @amithasmohan 2 ปีที่แล้ว

      @@kabeertkabirtkabeertkabirt6773 അല്ലേലും ഉള്ളത് പറയുമ്പൊ കോയ്യക്ക് കൊള്ളും

  • @user-of6zu3fz5n
    @user-of6zu3fz5n 2 ปีที่แล้ว +13

    Renjith super.nalla personality.

  • @Knotty_knitters_art
    @Knotty_knitters_art 2 ปีที่แล้ว +17

    Renjith ne post aakkiya pole thonni ...all the best both of u❤️

  • @safoorasafoora8168
    @safoorasafoora8168 2 ปีที่แล้ว +5

    Eallaam kazhinj Ini bang viline kurichaayirikkum charcha. Sthrikal bang vilikkaruth eann paranjillallo niskaragangil bang okke cheyyaarundallo

  • @febin8581
    @febin8581 2 ปีที่แล้ว +4

    Vishosangalu nallathanu But Oraleyum ath vedanippikaruth . Nattile muthirnnavar parayaarund cinema manushyare vazhi thettikkum enn . Ennalu ningale manassilakkendath orupad cinema kalu nammalkk nalloru arivu koode nalkunnund . Niyamangalum ajarangalum orikkalum svandham svarthathakku vendiyo mattorale adichamarthano use cheyyaruth cheythalu vishosangalu avide Ningalu ellathaakkum.

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 2 ปีที่แล้ว

    Answera behavior good

  • @jlt6033
    @jlt6033 2 ปีที่แล้ว +14

    ബാങ്ക് വിളിക്കുന്നത് അല്ല പ്രശ്നം? മയ്യത്ത് പോലും അനുഗമിക്കാൻ പറ്റില്ല ഖബറിൽ പോയി പ്രാർത്ഥിക്കാൻ പോലും സാധിക്കില്ല. മരിച്ചു കഴ്ജൽ എങ്കിലും ഈ അവഗണന മാറുമോ എന്ന് ചോദിച്ചാൽ? ബെസ്റ്റ്..സ്വർഗ്ഗത്തിൽ പുരുഷന് കിട്ടുന്നത് എന്ത് സ്ഥികൽക് എന്ത്??

  • @Hxdufxgxigcjhcu._.
    @Hxdufxgxigcjhcu._. 2 ปีที่แล้ว

    Junile noelinte sound pole renjithinte

  • @shemism4752
    @shemism4752 2 ปีที่แล้ว +6

    Ellam kazhinju inippo vankinte pinnaleyanu

  • @CryptoAashaan
    @CryptoAashaan 2 ปีที่แล้ว +13

    പക്വത ഉള്ള ഊളത്തരങ്ങൾ❤️.Anwasara Rajan ❤️

  • @ezvlogs1705
    @ezvlogs1705 2 ปีที่แล้ว +3

    Ethentha evde comments onnum illathe

  • @soorya6187
    @soorya6187 2 ปีที่แล้ว +12

    Vank polinja padam

    • @MB-ws9zt
      @MB-ws9zt 2 ปีที่แล้ว +8

      Super movie aanu….

    • @baekinginherworld3402
      @baekinginherworld3402 2 ปีที่แล้ว +3

      Nalla padamanu

    • @aleenaashraf1525
      @aleenaashraf1525 2 ปีที่แล้ว +3

      Pwoli padam❤️❤️vaanku🤍

    • @rabeenashakeer7150
      @rabeenashakeer7150 2 ปีที่แล้ว +1

      Polinha padam ariyilla national awardil enthino kittiyitundennu thonnunnu

  • @sherif2018
    @sherif2018 2 ปีที่แล้ว +13

    ബാങ്ക് വിളിക്കാത്തത് കൃത്യമായ റീസൺ ഉണ്ട്...
    സ്ത്രീകളുടെ സ്വീകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് അത്...
    First learn then say....

    • @NichuuEats
      @NichuuEats 2 ปีที่แล้ว +20

      What privacy are you talking about??? So men don't have privacy??

    • @vishakjayakumar248
      @vishakjayakumar248 2 ปีที่แล้ว +2

      Parry

    • @sherif2018
      @sherif2018 2 ปีที่แล้ว +6

      @@NichuuEats it needs explanation...
      Do men hv മെൻസ്ട്രൽ period? Do woman like to disclose their date in public? If you want to learn about islamic rules and their rationale , its available there in you ട്യൂബ് itself...
      Try yourself....

    • @thetruth2689
      @thetruth2689 2 ปีที่แล้ว +23

      എന്നിട്ട് ഈ പ്രത്യേക കമ്മ്യൂണിറ്റിയിൽ എന്ത് സ്വീകാര്യതയാണ് സ്ത്രീകൾക്കുള്ളത് ?ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവാദമില്ല,15 വയസ്സിൽ കെട്ടി പോണം,വിദ്യാഭ്യാസം നേടാൻ അവകാശമില്ല ഇപ്പോഴാണ് അല്പമെങ്കിലും ഭേദമായത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതി ആയപ്പോൾ .പള്ളിയിൽ കയറാൻ പറ്റില്ല ...മുഖം മറയ്ക്കണം കൈ മറക്കണം കാൽ മറക്കണം ........എന്നിട്ടും നാവിൻ എല്ലില്ലാതെ വിളിച്ചുപറയുന്നു .........സ്ത്രീകൾക്ക് ഭയങ്കര സ്വീകാര്യതയാണെന്ന് നാണമില്ലേ താങ്കൾക്ക് ?

    • @TheMoodDiaries
      @TheMoodDiaries 2 ปีที่แล้ว +6

      @@thetruth2689 first islamine kuriche padikkuuu...then parayuu..ningal parayunnade 100 thettaane..

  • @hidanesrinvm1507
    @hidanesrinvm1507 2 ปีที่แล้ว +2

    Eniadintey oru kuravey ullu

  • @ipodbadar899
    @ipodbadar899 2 ปีที่แล้ว +26

    സ്ത്രീകളെ ബാങ്ക് വിളിക്കാൻ പള്ളിയിൽ നിർതിയാൽ സ്ത്രീകളുടെ പീരീട് സമയത്ത് എല്ലാ ആരാധനകളും അവർക്ക് നിശിദ്ധമാണ് അങ്ങനേയാവും ബോൾ അതൊക്കേ പ്രശ്‌നമാവും അല്ലാതേ സ്ത്രീകളേ അവഗണിച്ചതല്ല. സ്ത്രീകൾ ഒരുമിച്ച് നിസ്കരിക്കുകയാണെങ്കിലും അവർക് ബാങ്ക് വിളിക്കണ്ട ഇഖാമത്ത്മതി . ബാങ്ക് വിളിക്കുന്നവർ കൃത്യ സമയംനോക്കി സുഖായാട്ട് ഉറങ്ങുന്നസമയം ബാങ്ക് വിളിക്കാൻ എത്തുന്നവർക്കേ അതിൻ്റെ ഭുദ്ധിമുട്ട് മനസ്സിലാവുകയുള്ളൂ.

    • @vpkviv
      @vpkviv 2 ปีที่แล้ว

      Ooo ithoke sabarimalel paranja ath asahishnutha, sthreekale samathwam illathakunu... Arthavam oru kuttamalla... Angnee koree🤣🤣🤣🤣🤣🤣🤣

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 ปีที่แล้ว +14

      Period Samayathentha kuzhappam??? Unscientific sadhanangale thaangi nadannu nyaayeekarikkan kure janmangal 😂😂😂

    • @Avinashnnnnnn
      @Avinashnnnnnn 2 ปีที่แล้ว

      Period samayath Avarkk niskarikkanum mattu amalukal cheyyanum bhudimuttan athraye udheshichullu. Enthinan okke negative sessil edukkunnath. Islam sthreekalkkale orupad aadarav kodukkunna mathaman. Oru ummayude chuvattil aan avante swargam ennu parayumbol oohichude

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 ปีที่แล้ว +5

      @@Avinashnnnnnn Why? What’s happening in periods

    • @anjali.kavalan2188
      @anjali.kavalan2188 2 ปีที่แล้ว +8

      @@user-yk5lv8iw8x sathyam. Periods ne entho mosham aayi kaanunna ingane sthreekale thaazhthi ketti avare pariganikkuka aanenn parayuka thanne aanu pala mathangalum

  • @noorjahansaidalavi343
    @noorjahansaidalavi343 2 ปีที่แล้ว +18

    സ്ത്രീകൾ നമസ്കാരത്തിനുമുമ്പ് ബാങ്ക് കൊടുക്കാറുണ്ട് അതിനെ ഖാമത്ത് എന്നാണ് പറയാറ്. മതം സ്ത്രീകളിൽ ബാങ്ക് നിർബന്ധം ആക്കിയിരുന്നുവെങ്കിൽ അവരുടെ കുട്ടികളും വീട്ടു പണികൾക്കിടയിൽ ബുദ്ധിമുട്ടാകുമായിരുന്നില്ലേ.

    • @aswa3765
      @aswa3765 2 ปีที่แล้ว +19

      Nirbhandham aakkendallo,cheyyan thalparyam ullavark cheyyam ennu aakkamallo

    • @jlt6033
      @jlt6033 2 ปีที่แล้ว +2

      സ്ത്രീകൾക്ക് മയ്യത്ത് അനുകരിക്കാൻ പോലും പറ്റില്ല..പിന്നെ സ്വർഗ്ഗത്തിൽ എന്താണ് സ്ത്രീകൾക്ക് കിട്ടുക?

    • @mcprasanth76
      @mcprasanth76 2 ปีที่แล้ว

      Hi Dinosaur

    • @user-mt3vk3xw2l
      @user-mt3vk3xw2l 2 ปีที่แล้ว +3

      Aanugalu veedupaniyum kuttikale nokkalum cheyatte Appo pinne kuzhappillallo

  • @rahulraghunathan2899
    @rahulraghunathan2899 2 ปีที่แล้ว

    👍😂😂👍👏👏👏👍

  • @lixonpaul1442
    @lixonpaul1442 2 ปีที่แล้ว +4

    Avark illatha preshnnam nink endhina
    Avishyathin preshnnam evidae ondd
    Endinaa vere orannam

  • @Enhasart
    @Enhasart 2 ปีที่แล้ว +4

    ആഹാ അപ്പൊ സിനിമയുടെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ... ഉണ്ടാക്കിയെടുക്കുന്ന contents ആദ്യം ഒന്ന് പഠിക്കണ്ടേ❓🤔 ...