തിരുവിതാംകൂറിന്റെ ചരിത്രവും സി വി രാമൻപിള്ളയും : Prof. V. Karthikeyan | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • #bijumohan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

ความคิดเห็น • 8

  • @mathewsonia7555
    @mathewsonia7555 หลายเดือนก่อน

    വളരെ മനോഹരമായി പ്രഭാഷണം.

  • @gsmohanmohan7391
    @gsmohanmohan7391 หลายเดือนก่อน

    🙏🙏
    മുൻകാല ചരിത്രം നേരായി അറിയാൻ താങ്കളെപ്പോലുള്ളവരുടെ അനുഭവവും വിശദീകരണവും വിലപ്പെട്ടതാണ്.

  • @c.a.narayannarayan141
    @c.a.narayannarayan141 หลายเดือนก่อน

    Thanks sir. A lot of info on our history

  • @GVKable
    @GVKable หลายเดือนก่อน

    Very good speech

  • @prakashk.p9065
    @prakashk.p9065 หลายเดือนก่อน +5

    ആശാനേ 😂..കോട്ടയത്ത് CMS College ആരാണ്‌ എന്നാണ്‌ സ്ഥാപിച്ചത്?ക്രിസ്ത്യന്‍ മിഷനറി മാര്‍ വ്യാപകമായി വിദ്യാലയങ്ങള്‍ എല്ലാ പേര്‍ക്കുമായി സ്ഥാപിച്ച് തുറന്നു കൊടുത്തു. അവരുടെ പ്രസ് ല്‍ രാജാവിന്റെ അച്ചടി വരെ ഉണ്ടായിരുന്നു. തുടക്കം Col.Munroe മുതല്‍. ആദ്യ നവോത്ഥാന നായകന്‍ വൈകുണ്ഠ സ്വാമി.അദ്ദേഹത്തെ സ്വാതി രാജാവ് പരമാവധി ഉപദ്രവിച്ചു. 😢

  • @mohandasvasu8021
    @mohandasvasu8021 หลายเดือนก่อน

    സി. വി യെന്ന പ്രതിഭാധനനൻ്റെ പൂണ്ണ കായചരിത്ര ബോധം സംമ്പുഷ്ടമാക്കുക മാത്രമല്ല ഒരു കാലഘട്ടത്തിൻ്റെ ചരിത്രം മുൻപോട്ടും പിൻപോട്ടും സഞ്ചരിച്ച ലളിതാ സഹസ്ര സഞ്ചാരം.

  • @thefullmoonlight
    @thefullmoonlight หลายเดือนก่อน

    ഇന്ന് അമ്പത് വയസ്സിന് താഴെ ഉള്ളവരിൽ ചുരുക്കം ചിലർ മാത്രമേ സി. വി. യുടെ പുസ്തകങ്ങളൊക്കെ വായിച്ചിട്ടുള്ളു. മുപ്പത് വയസ്സിൽ താഴെ ഉള്ളവരൊന്നും യാതൊരു പുസ്തകവും വായിച്ചിട്ടില്ല. ഇനിയത്തെ തലമുറകൾ ഒരു പുസ്തകവും വായിക്കാനും പോണില്ല. അവർ വേറേ കാര്യങ്ങളിൽ മുഴുകുന്നു.