ഞാനിപ്പോഴും ഒരു മായിക ലോകത്തോ ???

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 263

  • @sheelasaji9638
    @sheelasaji9638 2 หลายเดือนก่อน +15

    ദൈവത്തോട് പറ്റിച്ചേർന്നിരിക്കൂ മോളേ'ദൈവം രണ്ടു പേരേയും ആശ്വസിപ്പിക്കട്ടെ❤❤

  • @rajiadithy4237
    @rajiadithy4237 2 หลายเดือนก่อน +8

    Move on നമ്മൾ ഒറ്റക്ക് വന്നു തിരിച്ചു ഒറ്റക്ക് പോകുന്നു. നമ്മുക്ക് കിട്ടിയത് എല്ലാം നല്ലത്. എല്ലാവരും ഒറ്റക്കാണ് ❤️

  • @kalasujatha7089
    @kalasujatha7089 2 หลายเดือนก่อน +10

    Nisha , ഞാനും നിഷയെ പോലെ തുല്യദുഃഖമുള്ള ഒരു അമ്മയാണ്. 26 വയസ്സിൽ എന്റെ പൊന്നോമന മകൻ യാത്രയായി. താങ്കളുടെ വിചാരവികാരങ്ങളെ കൂടി തന്നെയാണ് ഞാനും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതിനുശേഷം എൻറെ പാചകം ഒട്ടും ശരിയായിട്ടില്ല. താങ്കളുടെ അതേ ചിന്താഗതികൾ തന്നെ ഞാൻ അവന് ഇഷ്ടമുണ്ടായിരുന്ന ഭക്ഷണങ്ങൾ മുഴുവൻ ഉപേക്ഷിച്ചു. ഒരു ഭ്രാന്തമായ അവസ്ഥയിൽ കൂടിയായിരുന്നു കുറെ നാൾ പൊയ്ക്കൊണ്ടിരുന്നത്. നിഷ പറഞ്ഞതുപോലെ സൈക്കോളജിസ്റ്റ് സൈക്യാട്രിസ്റ്റ് അവരുടെയൊക്കെ സഹായം തേടിയിരുന്നു. ഒരു വർഷം മുമ്പ് സ്വന്തമായി ആ യാഥാർത്ഥ്യം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഇപ്പോൾ റിയാലിറ്റിയിൽ കൂടി സഞ്ചരിക്കുന്നു ഭഗവത്ഗീത പഠനവും മെഡിറ്റേഷനും എന്നെ വളരെയധികം സഹായിക്കുന്നുണ്ട്. ഇപ്പോൾ പൂർണ്ണമായും ആദ്ധ്യാത്മികതയിൽ ലയിച്ച് അവനോടൊപ്പം പോകുന്നതുവരെ കാലം മറക്കാത്ത തീവ്ര ദുഃഖവും പേറി മുന്നോട്ടുപോകുന്നു. ഇപ്പോൾ ഹാർട്ട് ഫുൾ നെസ് മെഡിറ്റേഷൻ സെന്ററുമായി ബന്ധപ്പെട്ട് നിൽക്കുന്നതുകൊണ്ട് മുന്നോട്ടുപോകാൻ അല്പം ഒക്കെ സഹായിക്കുന്നുണ്ട്. ആ സിസ്റ്റത്തിലെ ട്രാൻസ്മിഷനോടുകൂടിയ മെഡിറ്റേഷൻ നമ്മളെ റിയാലിറ്റിയിലേക്ക് കുറേയൊക്കെ സഹായിക്കുന്നു. നിഷയ്ക്കും വേണമെങ്കിൽ ഹാർട്ട് മെഡിറ്റേഷൻ സെൻററുമായി എറണാകുളത്ത് ബന്ധപ്പെടാൻ നോക്കൂ. നമ്മളെപ്പോലെ ഉള്ളവർക്ക് ഇത് ഒരു പരിധിവരെ സഹായകമാകുന്നു എൻറെ അനുഭവത്തിൽ❤ എന്തൊക്കെ ചെയ്താലും പുത്ര ദുഃഖം ദിനേ ദിനേ

    • @deepa221
      @deepa221 หลายเดือนก่อน

      Evidanu kochiyil?

    • @sangeethapk5130
      @sangeethapk5130 หลายเดือนก่อน

      Contact No തരുമോ​@@deepa221

  • @jancyraphy9881
    @jancyraphy9881 2 หลายเดือนก่อน +4

    Ellam accept cheyendivarum.cheyanam .athalle mole nallathu.ennal mathre aa makalku ശാന്തി kittathullu athu nammalayittu kodukansm nandhunu athu koduthe theeru.god bless nishaa.

  • @sophiarobert5192
    @sophiarobert5192 2 หลายเดือนก่อน +21

    Nandutti ദൂരെ higher studies ന് പോയിരിക്കുന്നു.. Vacation ന് നിങ്ങളെ കാണാൻ വരും.. അങ്ങിനെ കരുതി കാത്തിരിക്കൂ dear ❤️❤️❤️കൂടെ തന്നെ യുണ്ട് nandutti ❤️❤️❤️May god bless u 🎊🎊🎊Nisha ❤️❤️❤️❤️

  • @deepthi5978
    @deepthi5978 2 หลายเดือนก่อน +3

    ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല എന്നാലും reality accept ചെയ്യു ദൈവം കൂടെ ഉണ്ട് ❤❤

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 หลายเดือนก่อน +4

    മോളെ ഏതൊരു അമ്മക്കും പറ്റില്ല മക്കളെ മറക്കാൻ. സമാധാനിക്കു. അതല്ലേ പറയാൻ പറ്റു

  • @divyanair5560
    @divyanair5560 2 หลายเดือนก่อน +2

    Chachi enik mansil akum jagede prayer support epozhum unde take care chachi 💓💓♥️♥️🙏

  • @ritajoseph4613
    @ritajoseph4613 2 หลายเดือนก่อน +5

    എന്റെയും അവസ്ഥ ഇത | േതന്നെയാണ് നമുക്ക ഒരിക്കലും മറക്കാൻ പറ്റുകയില്ല അല്ലെങ്കിൽ മറവിരോഗം പിടിക്കണം നമ്മുടെ വിട് അടുത്താണേ നേരിൽ കാണാം അപ്പോൾ പറയാ

  • @Priya-gv8ps
    @Priya-gv8ps 2 หลายเดือนก่อน +7

    Nisha dear only you can help yourself heal. No matter how long it takes you can do it little by little. Remember there is someone who is equally going through this struggle like you, your husband. Keep out of negative thoughts and people. Always Surround yourself in a happy environment. I don't know how else to cheer you up😍 Lots of love and always in my prayers🙏

    • @NishasDreams
      @NishasDreams  2 หลายเดือนก่อน +1

      Yes that’s true

  • @mercyreji5031
    @mercyreji5031 2 หลายเดือนก่อน +19

    നിഷയുടെ മാനസികാവസ്ഥ പൂർണ്ണമായും മനസിലാക്കുന്നു. ദൈവം ശക്തി തരട്ടെ 🙏🙏🙏

    • @NishasDreams
      @NishasDreams  2 หลายเดือนก่อน +1

      Thanku dear

  • @Rima_Maalu
    @Rima_Maalu 2 หลายเดือนก่อน +1

    ജീവിതത്തിൽ മുന്നോട്ടു പോകാൻ എല്ലാവർക്കും എന്തെങ്കിലുമൊരു കാരണം വേണമെന്നാണ് ഞാൻ കരുതുന്നത്..
    ചിലരെ സംബന്ധിച്ച് ജീവിക്കാനുള്ള ആ കാരണം അവർക്കു പ്രിയപ്പെട്ട ഒരു വ്യക്തിയായിരിക്കും.. അങ്ങനെയുള്ളവർക്ക് ആ വ്യക്തിയെ നഷ്ടമായാൽ ബാക്കിയുള്ള ജീവിതം അവർ എങ്ങനെ ജീവിച്ചുതീർക്കുമെന്ന് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നു... ആ ഒരു ചിന്ത തന്നെ അതികഠിനമാണ്. വേദന തരുന്നതെന്തും മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... എന്തൊ എനിക്കു കഴിഞ്ഞിട്ടില്ല.. റിയാലിറ്റി അക്സെപ്റ്റ് ചെയ്യുകയെന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്... എനിക്ക് മനസ്സിലാകുന്നില്ല.
    ആകെ ഉള്ളത് ഒരു ചെറിയ ജീവിതം. മകൾ കൂടെത്തന്നെ ഉണ്ടെന്നു കരുതി ജീവിക്കണമെന്ന് ഞാൻ പറയും. നമ്മുടെ ചിന്തകൾക്ക് അതീതമായി എന്തെങ്കിലും ഉണ്ടെന്നു വിശ്വസിക്കുന്നത് വലിയ തെറ്റായി ഞാൻ കരുതുന്നില്ല. ആ വിശ്വാസം ഒരു ദിവസം കൂടി തള്ളിനീക്കാനുള്ള ശക്തി തരുമെങ്കിൽ...

  • @jyothisankar1202
    @jyothisankar1202 2 หลายเดือนก่อน +2

    പ്രിയപ്പെട്ട നിഷക്കുട്ടി,
    ഇപ്പോൾ സ്വയം മനസിലാക്കുന്നു എന്നറിഞ്ഞപ്പോൾ ആശ്വാസം തോന്നുന്നു. ഇത് തന്നെയാണ് വേണ്ടത്.reality accept ചെയ്യുന്നതിനു വേണ്ട ചെറിയ ചെറിയ steps എടുക്കണം. മനസ്സിനെ reality accept ചെയ്യാൻ പഠിപ്പിക്കുക. ആ ലക്ഷ്യം നേടുന്നതിനായി ഒരു പ്ലാൻ തയ്യാറാക്കുക.
    ഈ വരുന്ന one year time എടുത്തുകൊണ്ട് യഥാർഥ്യത്തിലേക്കു ഉയരുക.
    ഓരോ ദിവസവും അതിനു വേണ്ടി എന്ത് ചെയ്യണം എന്ന് നേരത്തേ എഴുതി തയ്യാറാവുക. ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചം പകരാൻ നിഷയ്ക്ക് കഴിയും. അത്തരം ഒരു നിയോഗം പ്രപഞ്ചം നിഷയെ ഏൽപ്പിച്ചിട്ടുണ്ട്. അതിലേക്കു വരണം. അതിനാവശ്യമായ ട്രെയിനിംഗ് ക്ലാസുകൾക്ക് ചേരണം.ഒരു നല്ല മൈൻഡ് trainer ആവാൻ പഠിക്കുക നിങ്ങൾ സ്വയം heal ആവുകയും മറ്റുള്ളവർക്ക് healing നൽകുകയും ചെയ്യുന്ന ഒരു നിയോഗത്തിലേക്കാണ് നീങ്ങുന്നത്.തീരുമാനങ്ങൾ എടുക്കാൻ ഇനിയും താമസിക്കരുതേ.. പ്രപഞ്ച ശക്തി നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      Thanks a lot for this motivation. Will definitely think abt it

  • @veenanair27
    @veenanair27 2 หลายเดือนก่อน +3

    Yes u r right...nammal thanne heal cheythu pokuva...nisha...my tight hugs❤
    .

  • @salikurian6879
    @salikurian6879 2 หลายเดือนก่อน

    Dear nisha mol god bless you ❤❤❤ prayers 🙏🙏🙏 we r always with you dear 💕💕💕

  • @sreelathasugathan8898
    @sreelathasugathan8898 2 หลายเดือนก่อน +40

    ഒരു പെൺകുഞ്ഞിനെ ദെത്തെടുക്കു. ഒരു കുഞ്ഞു രക്ഷപെടും നിഷയുടെ മനസ്സിനും കുറച്ചു സമാധാനം കിട്ടും.

    • @lijarp5833
      @lijarp5833 2 หลายเดือนก่อน +1

      Exactly😊😊. Nandoottykku oru aniyathi kuty❤❤

    • @lijarp5833
      @lijarp5833 2 หลายเดือนก่อน

      Joint family is better for such situations😊

    • @renukakrishna3754
      @renukakrishna3754 2 หลายเดือนก่อน +4

      ഞാനും മുമ്പ് ഇതു പറഞ്ഞി ട്ടുണ്ട അവരക്ക് താൽപ്പര്യം ഇല്ലാന്ന് റിപ്ലെ തന്നു ഇങ്ങനെ ജീവിക്കണ്ട കാര്യം ഇല്ല ടെൻഷൻ ഉള്ളതു കൊണ്ടാണ് നിങ്ങൾക്ക് അസുഖം വരുന്നത് നമ്മൾ നിയന്ത്രിച്ചല്ലേ പറ്റു നിഷാ❤

    • @anukp280
      @anukp280 2 หลายเดือนก่อน +11

      No adoption won't help to heal.her truma...
      Nobody should adopt children to heal thier truma..
      It will be an injustice to the kids..

    • @usharamesh9870
      @usharamesh9870 2 หลายเดือนก่อน

      Njan ithu eppuzho paranjatha oru kuttiku oru life kodukkan thalparyum illa inghane cash ചിലവാക്കാൻ കുറെ ആൾക്കാർ

  • @jessycherian2172
    @jessycherian2172 2 หลายเดือนก่อน +1

    God help u nisha. Praying.

  • @prabhap1584
    @prabhap1584 2 หลายเดือนก่อน +2

    dance കണ്ട് സന്തോഷിച്ചത് കൂടി നിഷ ഇല്ലാതായി കുറച്ച് കുട്ടികളുടെ കൂടെ ചിലവഴിക്കാൻ പറ്റുന്ന എന്തങ്കിലും കണ്ടുപിടിക്കണം

  • @hymyben5613
    @hymyben5613 2 หลายเดือนก่อน

    may the Gud God bless you with a peaceful life with murali n do some meditation n keep bcy always ❤❤❤

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      Thank you so much 🙂

  • @ambilinair5080
    @ambilinair5080 2 หลายเดือนก่อน +6

    nisha, happy ആയി ഇരിക്കണം ❤

  • @sailajanair175
    @sailajanair175 2 หลายเดือนก่อน

    Hi nisha, It is നോട ഈസി, , please try to happy, god bless you both,🙏

  • @farsana3055
    @farsana3055 หลายเดือนก่อน

    Chechi samathanippikaan yenikarila koode karaayaaanalaathe valaaathavishamam think I chechi mole poyevethakal parnjapol😢😢 saghadaghalilode sanjarikuna yenik ennnathek chechiyude face koodi aayi prathanayil ppeduthum kto😢 samathaanam ondaaavaan vendi 😢😢

  • @sreekumariks9820
    @sreekumariks9820 2 หลายเดือนก่อน +6

    ഏകാന്തത 🙏 ഒരു കുട്ടിയെ എടുത്ത് വളർത്തു ,ജീവിതത്തിന് ഒരു മാറ്റം വരും ട്രിപ്പ് ശാശ്വത പരിഹാരം അല്ല

  • @rajimanoj8757
    @rajimanoj8757 2 หลายเดือนก่อน +4

    എത്ര വർഷം കഴിഞ്ഞാലും നമ്മുടെ വിഷമം ഒട്ടും കുറയില്ല ഒരുപാട് യാത്രകൾ ചെയ്യൂ കുറച്ചൊക്കെ മാറ്റം വരും സമാധാനിക്കു 🥰🥰

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      👍👍👍

  • @ponnu854
    @ponnu854 2 หลายเดือนก่อน +15

    ഇപ്പോഴാ നിഷ ട്രാക്കിൽ വന്നത്.. Accept the reality my dear.. You can👍🏻👍🏻. നമ്മൾ വിചാരിക്കുന്ന പോലെ ജീവിതം മുന്നോട്ട് പോകില്ല. വിധി.. അതിനെ തടുക്കാൻ ആർക്കും ആവില്ല 😔.. Imaginary life.. അത് പൂർണ്ണതയുണ്ടാകില്ല നമ്മളെ തന്നെ cheat ചെയ്യുന്ന ഒന്നാണ്.. So once again accept the reality and move on👍🏻👍🏻👍🏻

    • @NishasDreams
      @NishasDreams  2 หลายเดือนก่อน +2

      Yes trying so hard

    • @deepthisurian7240
      @deepthisurian7240 2 หลายเดือนก่อน +1

      Reality എന്നൊന്നില്ല എന്നല്ലേ..ഈ ജീവിതം തന്നെ ഒരു മായയാണ്..ഓരോ ശരീരങ്ങൾ സ്വീകരിക്കുന്ന ജീവൻ അതിലുള്ള കർമ്മങ്ങൾ എല്ലാം സ്വീകരിക്കുന്നു കടന്ന് പോകുന്നു...ഫിലോസഫിയാണ് ജീവിതത്തിന് ജീവൻ കൊടുക്കുന്നത്..മകളായിക്കൂടി ജീവിക്കണം,ഇനി നിഷയും നന്ദൂട്ടിയും ഒന്നാണ്,അല്ലെങ്കിലും അമ്മയും മകളും ഒരു ജീവിതത്തിന്റെ ഭാഗവും തുടർച്ചയും ഒക്കെ തന്നെയാണ്,ഒരു മനസ്സും ജീവനുമാണ്..

  • @anithanair5081
    @anithanair5081 2 หลายเดือนก่อน

    Nishakutty god bless you mole❤❤❤❤❤❤😊 vshamikarute😊

  • @Sheela-g4w
    @Sheela-g4w 2 หลายเดือนก่อน

    We love you dear❤❤be happy always we are with you and you can share your thoughts whenever you feel like. Tc care dear❤❤

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      Thank you, I will

  • @santhakumari1677
    @santhakumari1677 2 หลายเดือนก่อน +1

    Nisha kutty God bless you ❤

  • @kalanarayan426
    @kalanarayan426 2 หลายเดือนก่อน +3

    Hugs.Take a day at a time. Don't force yourself to accept or not accept. You will waver. May God give you the courage to move.Try Gita sopanam.

  • @priyaavinash3816
    @priyaavinash3816 2 หลายเดือนก่อน +2

    Nisha...Just follow your heart and do what comforts you. Don't push yourself towards accepting or not. Take your time.

  • @ashinnirmal4519
    @ashinnirmal4519 หลายเดือนก่อน

    നിഷ ചേച്ചി ❤️❤️❤️❤️

  • @sherlykgeorge3836
    @sherlykgeorge3836 2 หลายเดือนก่อน +2

    ദൈവം സമാധാനം നൽകട്ടെ 🙏🏻🙏🏻💕💕💕

  • @sheejaashraf9097
    @sheejaashraf9097 2 หลายเดือนก่อน +2

    ഒരു നല്ല dance ടീച്ചറെയും കൂട്ടി, ഡാൻസ് സ്കൂൾ തുടങ്ങൂ, അപ്പോൾ engage ആകും, അവിടെ വരുന്ന ഓരോ മക്കളും നിഷയുടെ സ്നേഹ തണലിൽ dance പഠിച്ചു, ഓരോ ഘട്ടങ്ങൾ കഴിയുന്നത് ആസ്വദിക്കുമ്പോൾ ജീവിതത്തിലെ ഈ അവസ്ഥ, ഒറ്റപ്പെടൽ ഒക്കെ മാറി കിട്ടും എന്ന് തോന്നുന്നു. മുരളിക്കും അത് ആശ്വാസം ആകും, ലാഭവും വരുമാനവും ഒന്നും നോക്കേണ്ട, ഓരോ മക്കളും വന്നു പോകുന്നത് നല്ല സന്തോഷം തരും. ❤️❤️, അല്ലെങ്കിൽ നിങ്ങളുടെ രണ്ടു പേരുടെയും parents ന്റെ അടുത്ത് മാറി മാറി നിൽക്കൂ. അത് അവർക്കും നിങ്ങൾക്കും പരസ്പരം ഒരു സന്തോഷവും ആശ്വാസവും ആകും. ഒരു ചെറിയ നിർദ്ദേശം അത്രയേയുളൂ.❤

  • @veenaajay3881
    @veenaajay3881 2 หลายเดือนก่อน

    Nobody can help other than ourselves..... Life is all about completing the journey beautifully vth its ups and downs.... Stay strong!

  • @LibiaAnil-j9m
    @LibiaAnil-j9m หลายเดือนก่อน

    Nandhu ❤❤

  • @MrSkvignesh2
    @MrSkvignesh2 2 หลายเดือนก่อน

    Don't worry dear....but always think ur daughter with u always seeing u...make ur mind happy.....life in this world still there like an ocean....have to move on😊

  • @renu6442
    @renu6442 2 หลายเดือนก่อน

    Nisha love u 💓 💖 ❤️ 💗

  • @sajnaprakash7379
    @sajnaprakash7379 2 หลายเดือนก่อน +2

    Please realise the fact that our children are not ours.. Only God given duty.. That's why great masters say practice detachment... Meditation and prayers will definitely help... ❤

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      Yes that’s true

  • @me7332
    @me7332 2 หลายเดือนก่อน

    we totally understand dear, whatever emotions you mentioned.. we get that.. hugs and lots of love ❤️ take care

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      Thank you so much 😊

  • @jijibabytom114
    @jijibabytom114 2 หลายเดือนก่อน +1

    Very good decision 👍

  • @geethamarath1
    @geethamarath1 2 หลายเดือนก่อน +1

    Nisha, you can do it 💪

  • @vyshna3
    @vyshna3 2 หลายเดือนก่อน

    Keep going dear..lots of loveee🫂❤️

  • @shylabenny5103
    @shylabenny5103 หลายเดือนก่อน

    Vishamikkathe
    Nisha. ,. Enikkonnu kanan agraham und. Munpum njan paranjirunnu. Vyttilayanu veed

  • @sharydileep8964
    @sharydileep8964 2 หลายเดือนก่อน +1

    എനിക്ക് ഒന്നും പറയാനില്ല കുട്ടി❤❤❤❤❤

  • @suminair4751
    @suminair4751 2 หลายเดือนก่อน

    nisha you got a sweet child ....you are a perfect mother in the world actually we never ever seen .....that much you did for her...she is always happy with you..... so dance for her cook for her .....god made you ..for her only.. do everything for her enium...please ......enium undu orupad cheyyan...dear ..she is with you dear.....you be strong please be happy for her ,,,,holding your hand.....

    • @NishasDreams
      @NishasDreams  2 หลายเดือนก่อน +1

      So good to hear such kind words from you dear.🙏🏻♥️

  • @harithan5123
    @harithan5123 2 หลายเดือนก่อน

    Try to do something new. Try to busy yourself all the time. May be a new language, or a new work or crafts or something somethinh new. Try to read good books. May be it help you. I will pray for you and muralichettan❤❤. I love your cooking, your dance, the way you balance your family everything. So i always like to see you and muralichettan. May god give strength to both of you..

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      Thanks for the tips. Will try

  • @lizymathew6147
    @lizymathew6147 2 หลายเดือนก่อน +1

    What you are telling is very true... Noone can help us.... Only we are the one can make a difference in our situation. I saw many psychiatrist and psycholist.... Nobody took my pain away. It is our mind. I coyldnt also accept aftet 5 years. Living in an imaginary world is not good at all. When we are engaged with something we dont think much....... But if i stay at home two three days together i will fall into depression. Nish we are the same. Acceptance is difficult... They are missing in our heart. I like the video so much.

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      Yes u r right

  • @Srravi683
    @Srravi683 2 หลายเดือนก่อน

    Nisha dear, just saw your video. It is always better to tell your feelings and you will feel relaxed for some time. Loved ones are in a better place without any worries and pains, that is my motto to take one day at a time. Nandu will always be your part but acceptance is better to move forward. Healing will be slow but we have to live our life till we are on this earth. Be happy always ❤

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      Thanks a lot for ur words

  • @shilppa232
    @shilppa232 2 หลายเดือนก่อน

    God bless you 🙏🏻

  • @soniathomas8598
    @soniathomas8598 2 หลายเดือนก่อน +1

    ❤️❤️🙏🏽
    If you get some peace and encouragement while taking openly your thoughts in your vlog ,please do so.I am sure it will help others also.

  • @lovleyfloraworld1474
    @lovleyfloraworld1474 2 หลายเดือนก่อน

    Spiritual ayyi kurachu koodi mind divert cheyyu nisha..daivathal asadyamayi onnumilla...daivam manasintae vishamangal maatti tharum....varae enthu cheythalum..ah neram kurachu ashwasam kittum.pinnaeyum pazhaya ormakal varum....ee vedana maran marunnukalkko ashwasa vakkukalkko kazhiyilla... reallity manasinae paranju padippikkuka...god bless u dear 😊

  • @JayasreeBibhu
    @JayasreeBibhu 2 หลายเดือนก่อน +1

    മെഡിറ്റേഷൻലൂടെയാണ് ഞാൻ ഓവർ ചെയ്തുകൊണ്ടിരിക്കുന്നത്.മറ്റുള്ളവർ പറയുമ്പോഴാണ് അവനില്ല എന്ന് ചിന്തിക്കുന്നത്.അവരുണ്ട് എന്ന് വിചാരിച്ചു തന്നെയാണ് ജീവിതം മുന്നോട്ട് പോകുന്നത്.അല്ലാതെ ചിന്തിക്കാൻ കഴിയില്ല.എല്ലാത്തിനും ദൈവം കൂടെയുണ്ടെന്ന് ചിന്തിച്ചു പോകുന്നു❤️❤️

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @rathnagopi6789
    @rathnagopi6789 2 หลายเดือนก่อน +1

    സന്തോഷമായിട്ട് ഇരിക്കൂ നിഷ എല്ലാവർക്കും നല്ലതു മാത്രം വരട്ടെ

  • @lekhasurendranath3828
    @lekhasurendranath3828 14 วันที่ผ่านมา

    Nishaഇഷ്ടമുള്ള ഏതെങ്കിലും കാര്യത്തിൽ involve ആയി മനസ്സിനെ തിരിച്ചു വിടുക.കുട്ടികളുമായി mingle ചെയ്യുക.

  • @lekshmi7279
    @lekshmi7279 2 หลายเดือนก่อน

    Chechiii, manasil varunnathoke samsariku, ❤❤

  • @simplylinii
    @simplylinii 2 หลายเดือนก่อน

    ❤ hugs dear❤❤

  • @ibypauls3310
    @ibypauls3310 2 หลายเดือนก่อน

    Reality accept cheythu jeeevichale samadhanam kitty thudangukayullu . After acceptance curing start akullu .nisha paranjath seriyanu nammal anu nammale Seriyakkunnath .pakshe engane ?ithokke oru nalla psychologist nu help cheyyan theerchayayum pattum .njanum ee counseling field thanne anu .psychological help eduth reality accept cheythu jeevithathinte quality mechappeduthy happy ayu jeevikkan ningalkku randuperkum kazhiyatte ❤

  • @MAYAPRASANNAN-l6b
    @MAYAPRASANNAN-l6b หลายเดือนก่อน

    Hi nisha oru cheriya dance school start cheyyu..kure kuttilalumayi mingle cheyyumpol kurachu mattam varum❤..

  • @sunithareji4866
    @sunithareji4866 หลายเดือนก่อน

    Munnottoo pokathe enthu cheyyana.. Murale cheettan koode ille.. Mu 💕

  • @beenasabu2073
    @beenasabu2073 2 หลายเดือนก่อน

    Nisha dont be sad,we are rooting for you ❤😊

  • @ajigeorge7408
    @ajigeorge7408 2 หลายเดือนก่อน

    Its Not easy At All Nisha. I Can Understand Ur Pain. That Pain will Come In between … But Pls Think Tht Nandooty s Soul Is With U even though Shes not physically With U. Shes with God In heaven. Pls Try all Relaxing techniques For Keeping u Going. May God Bless You ❤❤. Merry

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      🙏🏻🙏🏻♥️

  • @kumarimenon1458
    @kumarimenon1458 2 หลายเดือนก่อน

    All your subscribers are with you Nisha Just don't worry slowly things will work out for you. Do go for dancing classes and keep yourself busy. You're a brave person with lots of will power. ❤😊❤❤❤❤😊❤😊

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      Will try dear

  • @seemsmathews6818
    @seemsmathews6818 2 หลายเดือนก่อน

    Nisha chechii, go more spiritual in your religion.. you have to accept the reality, you can’t run away….i pray for you…

  • @latharavichandran2425
    @latharavichandran2425 2 หลายเดือนก่อน +1

    I lost my mom 2 year back .now also I cannot accept it till now .its very difficult

  • @ponnammathampan9740
    @ponnammathampan9740 2 หลายเดือนก่อน

    Hi nisha❤

  • @sujasara6900
    @sujasara6900 2 หลายเดือนก่อน

    Chikuu ❤❤😢😢 love you dear ❤❤❤

  • @kalasudarsan8525
    @kalasudarsan8525 2 หลายเดือนก่อน +1

    🎉❤dear if you think or not fact is fact, big hugs, just do videos and be busy in your life always ,prepare or make plans for videos moreover think a reality that one day you will also reach to your Nadutty 😘

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      You are right

  • @ambiliharikrishnan2762
    @ambiliharikrishnan2762 2 หลายเดือนก่อน +1

    Reality accept cheyyan shramikku. Manasinte vedana atu nammal marikkunnatu vare kanum. But reality accept cheytal it gives you more strength to bear the pain. Recently there is an interview came from Clint's mother. Please try to watch. Same dukham aanu. But she accepted the truth. Hope it will help or relieve you dear Nisha kutty

  • @jayasanthosh1794
    @jayasanthosh1794 2 หลายเดือนก่อน

    Nishaa Muraliii❤❤❤❤❤

  • @Devaragam24
    @Devaragam24 2 หลายเดือนก่อน +1

    നിഷ ചേച്ചി, ഞാനൊരു കാര്യം പറയട്ടെ..... വീട്ടിൽ എത്തുമ്പോഴാണ് നമുക്ക് കൂടുതൽ സങ്കടം വരുന്നത്. അതുകൊണ്ട് വീട്ടിൽ അധിക സമയം ചിലവഴിക്കാതെ ഇരിക്കാനായി എന്തെങ്കിലും ഒരു ബിസിനസ് സംരംഭം തുടങ്ങുക. ഫുൾടൈം എൻഗേജ്ഡ് ആയി ഇരിക്കാൻ ശ്രമിക്കുക. ദൈവം തന്ന ജീവിതം ജീവിച്ചു തീർക്കണ്ടേ. ചേച്ചിക്ക് പറ്റും.എന്നും പ്രാർത്ഥന കാണും. എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല.കുറേക്കാലം മുമ്പ് നമ്മൾ മെസ്സേജ് എല്ലാം അയക്കാറുണ്ടായിരുന്നു...... വീണ .....😊

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @jayasreepm7568
    @jayasreepm7568 2 หลายเดือนก่อน

    Nisha❤❤

  • @divyanair5560
    @divyanair5560 2 หลายเดือนก่อน +1

    Nandu mol kude unde chachi💓💓💓♥️

  • @SruthiPadmakumarB
    @SruthiPadmakumarB 2 หลายเดือนก่อน

    Sneham matram❤❤❤❤
    Luv you❤❤

  • @ambikakumari530
    @ambikakumari530 2 หลายเดือนก่อน

    ❤️❤️❤️

  • @beenaravi4109
    @beenaravi4109 2 หลายเดือนก่อน

    Kuday undu ennu vijariku.happyai eriku.god bless

  • @haransnair2683
    @haransnair2683 2 หลายเดือนก่อน +2

    മാഡം,യോഗവാസിഷ്ഠം വാങ്ങി വായിച്ചു നോക്കൂ, എല്ലാം ശരിയാകും.......😊

  • @latharavichandran2425
    @latharavichandran2425 2 หลายเดือนก่อน

    True .its in our mind only

  • @roshnijacob6154
    @roshnijacob6154 2 หลายเดือนก่อน +4

    Nisha ... Accept cheythu pokunnathu anu nallathu ... ❤jeevitham munpottu pokendathalle ....

  • @sreejashaji6201
    @sreejashaji6201 2 หลายเดือนก่อน

    Othiri eshtam❤

  • @sreelekhapradeep5065
    @sreelekhapradeep5065 2 หลายเดือนก่อน

    ഇഷ്ടം❤❤❤❤❤❤

  • @thimmannursreegeetha4971
    @thimmannursreegeetha4971 2 หลายเดือนก่อน +1

    panic അറ്റാക്കുലൂടെ ഞാനും കടന്നു കൊണ്ട് ഇരിക്കുന്നു........
    അത്കഴിഞ്ഞതും Night ഞാൻ ഓർത്ത Nisha Ji യെ❤❤❤❤
    ഈശ്വരൻ കൂടെ ഉണ്ട്‌ട്ടോളൂ
    ഒക്കിരി ചിന്തിക്കണ്ട ഒന്നും Happy ആയി ഇരിക്കു

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @lekhasuresh3426
    @lekhasuresh3426 2 หลายเดือนก่อน

    Plz, vishamikkalle. Parayunnavarkku parayaam. Enaalum accpect cheyithalle pattu Nisha😍😔

    • @NishasDreams
      @NishasDreams  2 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @anitababuraj9427
    @anitababuraj9427 2 หลายเดือนก่อน

    Nisha, try and accept the reality and move on.

  • @rajinimurali9745
    @rajinimurali9745 2 หลายเดือนก่อน

    🥰🥰

  • @asfiyafaizal5319
    @asfiyafaizal5319 2 หลายเดือนก่อน +1

    അള്ളാഹു സമാധാനം തരട്ടെ

  • @Julie-pb7fe
    @Julie-pb7fe 2 หลายเดือนก่อน

    I am not sure about what you are going through
    I’m sure everyone wants to help you and make you feel better .
    If there is still something that is bothering you about Nandu kuttys passing away - something specific that is unsettled and closed , you may have to release that .
    I think only that will give you complete closure and peace .
    I think it is that matter that is bothering you .
    This is only my suggestion.
    Only You know best .

  • @ShinyPuthukara
    @ShinyPuthukara 2 หลายเดือนก่อน

    Hi Nisha Makal dywathinte Danamane ieso thannu ieeso eduthu agane manasine parajupadipikanam .Nammude Achanum Ammayum namudekoode ennim undagumo adupole makaleyum nammuke epozhum kittilla .thats Gods plan onne agane try cheydu nokoo .I will prey for you🙏you can das🥰

  • @RamyaManikandan-j9v
    @RamyaManikandan-j9v 2 หลายเดือนก่อน +1

    നിഷ നന്ദുട്ടി കൂടെതന്നെയുണ്ട് 🥰🥰🥰😘🙏🏻

  • @prathibarajesh5083
    @prathibarajesh5083 2 หลายเดือนก่อน

    Moksham is a state of awakening , freedom , and liberation …

  • @mayadev298
    @mayadev298 2 หลายเดือนก่อน +1

    Aniyathikutty 🥰

  • @minnalagru
    @minnalagru 2 หลายเดือนก่อน

    Hi chechi

  • @govindsankar851
    @govindsankar851 2 หลายเดือนก่อน

    Retirement home ഇൽ മിക്കവാറും എല്ലാ വീട്ടിലും 2പേര് മാത്രമേ കാണു. നിങ്ങളുടെ അവസ്ഥായിലൂടെ കടന്നു പോയതാണ് ഞാൻ. അതുകൊണ്ട് നിങ്ങളെ മനസ്സിലാകും. ഈ ദുഃഖം ഇനി കൂടിവരെകെയുള്ളു.

  • @saumyaprasanan9007
    @saumyaprasanan9007 2 หลายเดือนก่อน

  • @sunithareji4866
    @sunithareji4866 หลายเดือนก่อน

    Mammaude psychologist nammal thanne

  • @Nishanisha-ci9sz
    @Nishanisha-ci9sz 2 หลายเดือนก่อน +3

    മനസ്സിനെ ഒര് പാട് ചിന്തകളിലേയ്ക്ക് വിടാതിരിപ്പിയ്ക്കുക..... കുടുതൽ കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ കൊണ്ട് വരിക... എല്ലാം ശരിയാകും ചേച്ചി...

  • @prabhap1584
    @prabhap1584 2 หลายเดือนก่อน

    ❤❤ കരഞ്ഞാൽ സങ്കടം കുറെ തീരും

  • @jane47go
    @jane47go 2 หลายเดือนก่อน

    I saw some videos recently about a therapy to overcome trauma. When i get the name, I will comment later

    • @jane47go
      @jane47go 2 หลายเดือนก่อน

      Do regular counselling, weekly once or so. So that it helps to constantly keep you on track.

  • @pgpg772
    @pgpg772 2 หลายเดือนก่อน

    പതിയെ പതിയെ റിയാലിറ്റി accept ചെയ്യൂ.you are on right path.brahmakumaris helps a lot👍

  • @niyashyni8526
    @niyashyni8526 2 หลายเดือนก่อน

    നിഷ സമാധനമായി ചിന്തിക് ഡോക്ടമാർക്ക് പല അഭിപ്രായങ്ങൾ ഉണ്ടാകും സ്വന്തം മനസാക്ഷിക്കേ ഉത്തരം കിട്ടുകയുളു ❤

  • @bincyjose9994
    @bincyjose9994 2 หลายเดือนก่อน +2

    മുമ്പോട്ട് പൊക്കോളൂ കൂടെയുണ്ട്