How to Survive during Ship Sinking/ Lifeboat of a Ship explained in Malayalam
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #josemonsclicks #Merchantnavyinmalayalam #Lifeboat
In this video I have given a brief description about how to survive during an abandon ship operation.
Also shown a tour of lifeboat and it's launching procedure.
If you like the video,don't forget to like, share and subscribe
Other places you can find me on :
Instagram: / josemonsclicks
Facebook: / josemonsclicks
Mic i used Boya BYM1 amzn.to/36GgYNQ
Checkout my Playlists:
My Popular Videos :
• My Popular Videos
How it looks inside a Container ship :
• How it looks inside a ...
How will you get a job in Merchant Navy :
• How will you get a job...
What I see during my ship travel :
• What I see during my s...
Duties and Responsibilities at Sea :
• Duties and Responsibil...
Entertainment and Recreational Activities in Ship :
• Entertainment and Recr...
All Videos by Josemon's Clicks :
• All Videos by Josemon'...
ലൈഫ് ബോട്ടുകൾ കപ്പലിൽ ഉണ്ടെന്ന് അറിയാമെങ്കിലും അതിന്റെ പ്രവർത്തനരീതികൾ വിശദമായി മനസിലാക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്. ശെരിക്കും കപ്പലിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ് ലൈഫ് ബോട്ടുകൾ. വളരെ ഉപകാരപ്രദമായതും ഒരുപാടുപേർ അറിയാൻ കാത്തിരുന്നതുമായ വീഡിയോ..
ഇനിയുമൊരുപാട് പുതുമായാർന്നതും കണ്ണുകൾക്കും കാതുകൾക്കും കൗതുകമേകുന്നതുമായ കപ്പൽ വിശേഷങ്ങൾ, കടൽ കടന്ന് തിരമാലകളെപ്പോലെ ഒന്നൊന്നായി കരയിലേക്ക് ഈ ചാനൽ വഴി അലയടിക്കട്ടെ...
ആശംസകൾ...!!!
കവി ആണോ..😁
😁
നല്ല എപ്പിസോഡ്. നന്ദി. ഇതൊക്കെ കാണുമ്പോഴാണ് ശരിക്കും ഉൾക്കടലിൽ ഉള്ള കപ്പൽ യാത്രയുടെ ആ ഗൗരവം ബോധ്യമാകുക
പുതിയ കാഴ്ചകൾ പുതിയ അറിവുകൾ.... ജോസ് സാറ് മുത്താണ് 🤩🤩🤩
Lifeboat കൾ എന്നൊക്കെ കേട്ടിട്ടും കണ്ടിട്ടും ഉണ്ട്.
പക്ഷെ, അതിൽ ഇത്രയും സംഭവങ്ങൾ ഉണ്ടെന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
നന്ദി ഉണ്ട് ട്ടോ 🥰♥️
---Smk🥰🥰🚴🚴🚴
,,🙏👸🏻 വളരെ നല്ല information brother .. താങ്കളുടെ വീഡിയോകൾ ഈയിടെയായി ആണ് കണ്ട് തുടങ്ങിയത് ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ ഒരു പാട് ഇഷ്ട്ടപ്പെട്ടു വളരേ നല്ല വിവരങ്ങൾ നല്ല സംഭാഷണ ശൈലി ... ഓരോ വീഡിയോക്കളും സമയം കിട്ടുമ്പോൾ കണ്ടു വരുന്നു. 'ഇങ്ങനെ താങ്കളെ പരിചയപ്പെടാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം.. അടിപൊളി വീഡിയോ 🙏👸🏻👍❓👍👌👌👌
Hi bro എനിക്കു നിങ്ങളുടെ എല്ലാ വിഡിയോയും ഇഷ്ട്ടമാണ്. ഇത് വരെ കപ്പലിൽ കയറാൻ സതിച്ചിട്ടില്ലെകിലും ഈ ചാനലിലൂടെ മനസിലാക്കാം.. Supper vidio....👍👍😘😘✨️✨️
SOT examine orupade usefull ayi sir, thankyou so much
I wish you a safe voyage throughout your carrier. A sailor never think about a SOS.
Marantz
Exactly
Notification vannnu.... Chadi ponnu.... Like adichu... Cmt ittu... Ini kaanam😍😎👍👏
ഇതു പോലെ അറിവ് തരുന്ന വീഡിയോകൾക്ക് ഏത് ദുരന്തങ്ങളാണാവോ ഡിസ് ലൈക്ക് അടിക്കുന്നത്
Asooya avum bhai
ഈ ഭൂമിയിൽ ഒന്നും ചെയ്യാൻ ഇല്ലാത്ത ചില ജന്മങ്ങൾ പിന്നെ എന്തു ചെയ്യാനാണ്?
കൂട്ടത്തിൽ കൂടാത്ത സംഘികൾ
Ith erakan olla avastha verathe irrekate ❤️
Amazing 🤩 കേൾക്കാൻ കൊതിച്ചതും കാണാനും നന്ദി ❤️❤️❤️❤️😍🙏
ചേട്ടൻ പൊളി ആണ് , എനിക്കും ഒരു വല്ല്യ ആഗ്രഹം ആണ് നേവിയിൽ ജോലി , പക്ഷേ എനിക്ക് പറഞ്ഞ് തരാൻ ആരും ഇല്ല
Just Google search നോക്കി notifications നോക്കി പോകുക bro. You can. സ്വന്തമായി കാര്യങ്ങൾ ചെയത് പോകുക....
Sir , welland canal loode pokumbol oru video cheyyo.....it's so splendid😍
നല്ല അവതരണം എല്ലാം വ്യക്തമായി അറിയാൻ മനസ്സിലാക്കിത്തരുന്നുണ്ട്👍👍👍❤
Ariyatha karygl kanichu thanthinu thnxx...iniyum nala ship videos cheynm cheta...
സർ ഒരു പാട് കാര്യങ്ങൾ കപ്പലിനെ കുറിച്ച് പറഞ്ഞ് തന്നതിന് നന്ദി
നല്ല ലാളിത്യത്തോടെയുള്ള വിശദീകരണം!!!സൗമ്യമായ സംസാര ശൈലി,
സൂപ്പർ ചേട്ടാ 😍♥👍💙💙💙 വളരെ ഉപകാരപ്പെടുന്ന വീഡിയോ good❤❤❤👌👌💛💛💛
Superb josemon chettoi👍👍👍
ബ്രോ താങ്കൾ നേരത്തേ ഒരു വീഡിയോയിൽ ഒരു ഇന്റർവ്യൂവിന്റെ കാര്യം പറഞ്ഞിരുന്നല്ലോ 'അതു പ്രകാരം എന്റെ സഹോദരിയുടെ മകൻ അപ്ലേ ചെയ്തിരുന്നു' ഇന്ന് രാവിലെ ആയിരുന്നു പരീക്ഷ' താങ്ക്സ് ബ്രോ' ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്നു
Super explanation good brother
Have seen this in the movie Captain Philips...
Thanks for sharing these kind of information
ഈ കാര്യങ്ങൾ share ചെയ്തതിന് Thanks...
സൂപ്പർ.............ആശംസകൾ..........പിന്തുണ.
Oro videosilum variety contetanu adipoli🤗🤗🤗🤗
പല ആളുകളും കാണാൻ കൊതിച്ച വീഡിയോ
Sir do you know swimming?
നല്ല ലളിത മായ അവതരണം👍👍👍
Josemon achaayoii💃😍💝⚡
daily video idan try cheyyoo josmonetta.. 😄
Hi bro ship nodum ship safety kurichum okke cheyyunna videos english translation koode kittiyal valare use full aayirikkum
ഞാൻ ഇതിനെ കുറിച്ചുള്ള മറന്നു പോയായിരുന്നു ഈ വീഡിയോ കണ്ടപ്പോള്‍ ഒന്നു കൂടി ഓർത്തെടുത്തു എനിക്കും ട്രെയിനിങ് കിട്ടിയിട്ടുണ്ട് OPITO,
നന്ദി സഹോ ❤🌹👍
ഇവിടെ കൊല്ലം(port) ന് അടുത്ത് "കാക്കതോപ്പിൽ" കപ്പൽ നങ്കൂരം പൊട്ടി അടിഞ്ഞപ്പോൾ(ship-
Ankita -5 )ഈ life ബോട്ട് അടുത്ത് കണ്ടിട്ടുണ്ട് 👍😊
സൂപ്പർ അറിവ്.
ആദ്യ വീഡിയോ ഇട്ടതു മുതലേ ഞാൻ നല്ല സപ്പോർട്ട് ഉണ്ടായിരുന്നു എന്നാൽ എന്റെ കുറച്ചു തിരക്കുകൾ കാരണം കുറച്ചു വീഡിയോ മിസ്സ് ആയി പോയി. Good videos
സൂപ്പർ കാണാകാഴ്ചകൾ കാണിച്ചു തന്നു.
Informative video sir😇😇😇
കപ്പൽയാത്ര....ഈജന്മം നടക്കില്ലെങ്കിലും..കണ്ടതിൽ സന്തോഷം.
sir EPIRB pinne ullla all gmdss equpiments use okke ulla oru video idane communication means in ship
Subscribed😍😍😍💪👍👍👍
ബ്യൂട്ടിഫുൾ വീഡിയോ
Thanks for your valuable information brother
Nice information 👌👌👌👌👌👌👌👌👌👌
Nice videos.thks.good information given
How long can we survive in life boat. Water eppozum kittumo. Is there any setup to purify sea water
Thank you... Ethu sahacharyangalil aanu kappal apakadathil pedunnathu ennu vishadeekarikamo
Kappal apakadangal undakumbol, eg: major fire, collision, sinking etc
Super information....
Thank u ....very must...
.
Great share....
ബ്രോ ...... കപ്പലിന്റെ ... അടിഭാഗത്തെ
ഇരുമ്പ് തകിടിന്റെ
കനം
എത്രയാണ് ......
കപ്പൽ - നിർമ്മാണ
വീഡിയോ ......
ഒന്ന്
കാണിക്കാമോ ......
Unni kappal driver anno
Very good information
Such a useful and informative video.....
Helpful for the aspirants....
Thank you very much josemon
I usually go to Underground mine in Australia. They have same as the facility. Instead of the ship, we call them Refuge chamber
Try to show your experience too, because comman men have no opportunity to know and experience like these job fields
Yours faithfully
I like your videos, you have explained in simple language about many things.
I live in Niagara, Canada and we see at times big ships pass here through Welland Canal to the great lakes.
Good information 👍
Thank you Josemon.
Good vdo thank u
Thanks wonderful information.....
Super video of life boats
Nice information thank you
Good information...
Good inform.... Broiii... 🙏
Good video
Ith operate cheyyunna aalkk reshka pedan enthanu cheyyandath
Nice video 😊
*Josemon's Clicks* I like your video
വളരെ ഇഷ്ട്ടപ്പെട്ടു
Please do a video on fpd,hanging pendant,bowsing tackle😊
Chetta ente oru samshayamann ee marine course padikkanamenkil student ballare activum smartum ayirikkanam enn nirbandhan undo inactive and shy oralk ee coursin poyal jolly kittumo
Thanks ethoke kanichu thannathinu
Ragging from senior (during initial time at sea)??
Very important information. Good.
👉Commet മുതലാളി👈
ഈ video കണ്ടപ്പോൾ Titanic
ഓർമ വന്നവർ ആരെങ്കിലും ഉണ്ടോ
😅😅👇👇👇👇👇👇👇👇
Kappal mukki demo kaanikko
🥺
Big fan
Back to duty in ettayi
💖💖💖💖💖
Make a video about pirates of the seas
Super 👌🏻
Supper
Bro ship il dr undo oru alk serious ayitt enthelum medical issues undayal entha cheyya
Kappilil treat cheyyum.... pinne portile assistance edukkum
Sea anchor drift reduce cheyanum use cheyille?
Yes
Bro
Oru detailed video about what after +2
Which exam and good collage
About scholarship exam 🙏🙏
Watch my Course video
Hallo good class
Liferaft ന്റെ വീഡിയോ ഒന്ന് ചെയ്യുമ്മോ...?🙄
Nice video.
Safe ആയിരിക്കട്ടെ
Thanks cheatta informative
LIFE BOAT eppozhelum use cheyyanda vannittundo?? Varadhirikkatte enn prarthikkunnu.
Ithuvare illa
Sir... Appo maximum 64 aalukal aavumo eee shipil undaavuka.. 😳😳
Alla appo ee life boat thanne mungiyalo ❔️❓️enthu cheyyym ingabe settings okke undakumpo purathekk irangan kazhiyumo ithil ulla ella machine um ked ayal allenkil ath upayogichal karyam illathayal enthu cheyyum
Daivathod prardikkum
@@JosemonsClicks we can use life raft ri8?
Clicksnjan chodichath athrayum settingsum athum ithum okke ullappo engane purath kadakkum
@saf media life boat angane mungaarilla..
ithu fully enclosed type aanu
@@JackSparrow-em6no mungarilla സാദാരണ
But njan ചോദിച്ചത് മുങ്ങിയാൽ ennan ok
Chettanta video kannunillalo ennu parajhu erunnaya pattanayrunnu Puthiya kollamm super concept chetta
Awesome...
Good information
Hi Sir life boat has to be replaced every couple years right? What I mean is life boat has to be decommissioned and new one has to be installed after a certain amount of time...is that right?
No, liferaft has to be replaced with serviced ones
Thabks bro pst exit exam cheyyanirikkyaarnnu
Great knowledge