R V ബാബുവിന്റെ കള്ളം കയ്യോടെ പിടിച്ചു രാഹുൽ ഈശ്വർ| Sunitha Devadas | The Kerala Story Trailer Teaser

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024
  • The Kerala Story Trailer Teaser
    #thekeralastory
    Tags
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

ความคิดเห็น • 1.4K

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +581

    RV ബാബു... നിങ്ങളെന്തിനാണ് ആളെ പൊട്ടനാക്കുന്നത് ❓️മറ്റെയാൾ ഇനി ഞാനായിട്ട് അങ്ങയെ പൊട്ടനാക്കണോ...❓️😂😂😂

    • @anversultan9756
      @anversultan9756 ปีที่แล้ว +16

      He should be punished.
      ഇങ്ങനെ ഒരു film നിർമ്മിച്ചതിന്.

    • @rafiahamed7345
      @rafiahamed7345 ปีที่แล้ว +11

      @@anversultan9756 yes, of course 👍

    • @annievarghese6
      @annievarghese6 ปีที่แล้ว +27

      ഇവരുടെ കണക്കിൽ സീറോ ക്കു വിലയില്ല അതുകൊണ്ട് കുറെപൂജ്യം ഇട്ടു

    • @radharamakrishnan6335
      @radharamakrishnan6335 ปีที่แล้ว +47

      രാഹുലിനെ അങ്ങനെ അങ്ങ്‌ വിശോസിക്കണ്ട. അപ്പോൾ കണ്ടവനെ അപ്പാ....... എന്ന് വിളിക്കും...
      ഇപ്പോൾ പറഞ്ഞത് ok

    • @3dmenyea578
      @3dmenyea578 ปีที่แล้ว +6

      Yea😂😂😂😂😂😂

  • @wahidaaboo2482
    @wahidaaboo2482 ปีที่แล้ว +308

    32000 എന്നുള്ളത് മൂന്നാക്കി തിരുത്തിയ വാർത്ത ഞങ്ങളിൽ എത്തിച്ചതിന് വളരെ നന്ദി സുനിതാ

    • @INDIAN-we1ni
      @INDIAN-we1ni ปีที่แล้ว +5

      3 ennullathu thanne athu BJP sponsored aaayirikkum

    • @finaltruthjustice9857
      @finaltruthjustice9857 ปีที่แล้ว

      ആ 32000 ത്തെ കേരളത്തിന്റെ പേര് ചീത്തയാക്കാൻ സംഘ പരിവാർ ഇന്ത്യയിൽ മുഴുവൻ ചെലവാക്കിക്കഴിഞ്ഞു. RV ബാബു ചീഞ്ഞ നാ.. യാണ്.

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

  • @musthafaan9844
    @musthafaan9844 ปีที่แล้ว +2

    സൂപ്പർ സഹോദരീ❤️👍

  • @shillumaniii6831
    @shillumaniii6831 ปีที่แล้ว +277

    രാഹുൽ.. സത്യം നിങ്ങളോടെ. അഭിമാനം തോനുന്നു. നല്ല ഹിന്ദുക്കൾ എപ്പോഴു ഇങ്ങനെ തന്നെ ആണ് 👍🏻❤️❤️🙏🙏

    • @mohammedka5244
      @mohammedka5244 ปีที่แล้ว +4

      Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @RIYASRiyas-lr5sz
      @RIYASRiyas-lr5sz ปีที่แล้ว +3

      ❤❤❤❤

    • @saleemabasheer2563
      @saleemabasheer2563 ปีที่แล้ว +10

      രാഹുലിന് സത്യം മനസ്സിലായി അങ്ങനെ അയാൾ നിലപാട് തിരുത്തി

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

  • @vasuck8162
    @vasuck8162 ปีที่แล้ว +55

    അപർണ്ണാ മാഡത്തിന് Big Big Big സല്യൂട്ട് ....

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      🫡🫡🫡

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also.. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

  • @prajeethakuriakose6127
    @prajeethakuriakose6127 ปีที่แล้ว +322

    രാഹുൽ ഈശ്വർ ചിന്തിക്കാനും അതുവഴി ബഹളം കുറച്ച് ഭാഷക്ക് ശുദ്ധി വന്നിരിക്കുന്നു.. നല്ലത്..👏

    • @saleemkps3080
      @saleemkps3080 ปีที่แล้ว

      ഇവിടെയുമുണ്ടോ ?
      രാഹുൽ ഈശ്വർ ഉണ്ടോ എന്നാ ചോദിച്ചത് 🙂

    • @saleemkps3080
      @saleemkps3080 ปีที่แล้ว

      രാഹുലിനെ നമ്പേണ്ട ജിത്തുട്ടാ.
      നാളെ നമ്മൾ അയാൾക്കെതിരിൽ പറയേണ്ടി വരും. ആട്ടിൻ തോൽക്കുപ്പായമാണ് അദ്ദേഹത്തിന്റെത്.

    • @ഫൈസിഗ്രൂപ്പ്കേരള
      @ഫൈസിഗ്രൂപ്പ്കേരള ปีที่แล้ว

      @user-hq9jn4nd7d എന്താണ് സംഭവം..?

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

    • @prajeethakuriakose6127
      @prajeethakuriakose6127 ปีที่แล้ว +3

      @@Christian-yl4dj ചൊല്ലുവിളി ഇല്ലാതെ വളർത്തി അങ്ങനെ ആരേലും വിളിച്ചാൽ പോകുന്ന ആ ചെറിയ എണ്ണത്തി ന് വേണ്ടി ഞങ്ങളുടെ നാടിന്റെ പേരിട്ടു സിനിമ പിടിച്ചാൽ അത് ഓടിക്കാൻ വേറെ സ്ഥലം നോക്കണം

  • @shemeerkhan1477
    @shemeerkhan1477 ปีที่แล้ว +5

    നീതിക്ക് ഒപ്പം ആര് നിനാലും അവരെ നമ്മൾ support ചെയ്യണം..സുനിത ..നിങൾ ഒരു ധീര വനിത ആണ്..നാടിൻ്റെ പ്രകാശം ആണ്...രാഹുൽ ബിഗ് salute

  • @sameerap6649
    @sameerap6649 ปีที่แล้ว +426

    സൂപ്പർ വാർത്ത ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യൻ ആയാലും വർഗീയതെക്കെതിരെ നിൽക്കുന്നു.😍😍🙏

    • @abdulshukkoor4916
      @abdulshukkoor4916 ปีที่แล้ว +18

      @A-JusticeEquality-Officials താങ്കൾ ക്രി സംഘിയായത് കൊണ്ടാണ് കുഴപ്പമില്ല 😄

    • @abdulthathath6737
      @abdulthathath6737 ปีที่แล้ว +7

      @Purple 💜 avarude palathum krisanghikal nakkithudangiyittund

    • @nimaljacob3257
      @nimaljacob3257 ปีที่แล้ว

      Manushyanaavanam madam paade upekshikkan ethraperkku kazhiyum . Allathe ee naadu nannavilla.

    • @moidunnigulam6706
      @moidunnigulam6706 ปีที่แล้ว +1

      @@nimaljacob3257 ഇതിനേക്കാൾ നല്ല ഏതെങ്കിലും നാട് ഈ ലോകത്തുണ്ടോ ?

    • @Komath12345
      @Komath12345 ปีที่แล้ว +1

      👍🏽

  • @sonussupperkareem4583
    @sonussupperkareem4583 ปีที่แล้ว +54

    സത്യത്തിൻ്റെ കൂടെ നിൽക്കുന്ന രാഹുൽ ഈശ്വരിന് ഒരായിരം അഭിനന്ദനങ്ങൾ ഇതല്ലാം ധീരമായി പുറത്തുകൊണ്ടു വരുന്ന സുനിത ദേവ ദാസിന് വാക്കുകൾക്ക് അദീത മായ നന്ദി
    കരീം

    • @SainudheenSainudheen-dq5no
      @SainudheenSainudheen-dq5no ปีที่แล้ว

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

    • @VancyLivera-ob2pw
      @VancyLivera-ob2pw ปีที่แล้ว

      ഇവനെ viswasikkaru😢thu

  • @radikkaradikka6690
    @radikkaradikka6690 ปีที่แล้ว +283

    രാഹുൽഈശ്വർ, നിങ്ങൾ ഒരു നല്ല ഹിന്ദുവാണ് ❤

    • @Rafimon789
      @Rafimon789 ปีที่แล้ว +13

      Nalla hindu orikkalum vargiyatha parayarilla bro , gulfil evidelum kettittundo ithu pole aarkkum jeevikkam ellrodum salam parayukayum cheyyuum athu matham nokeettalla 😂

    • @shaneerali4919
      @shaneerali4919 ปีที่แล้ว +8

      We can call him “HINDU”❤❤

    • @wildstylenk6882
      @wildstylenk6882 ปีที่แล้ว

      രാഹുൽ ഇപ്പോഴും തീവ്ര ഹിന്ദുത്വത്തിന് എതിരാണ് , അതാണ് അയാളുടെ പ്ലസ് പോയിന്റ്

    • @ramakrishnanpp6697
      @ramakrishnanpp6697 ปีที่แล้ว +5

      ആട്ടിൻ തോൽ മറച്ചിരിക്കുന്നു 😁.

    • @abdurahman8636
      @abdurahman8636 ปีที่แล้ว +3

      ഇപ്പോൾ എനിക്ക് ഉറപ്പായി രാഹുൽ ഈശ്വർ നല്ല ഒരു ഹിന്ദു വായെന്നേ അഭിനന്ദനം രാഹുൽ

  • @udayanudayan5987
    @udayanudayan5987 ปีที่แล้ว +65

    ഹായ് സുനിത 💗
    അഭിനന്ദനങ്ങൾ 💞👍🏾

    • @udayanudayan5987
      @udayanudayan5987 ปีที่แล้ว +1

      രാഹുൽ ഈശ്വർ നിങ്ങൾ തന്നെയാണ് ഹീറോ ശരിക്കും മസ്ത്ത് അഭിവാദ്യങ്ങൾ 👍🏾

    • @udayanudayan5987
      @udayanudayan5987 ปีที่แล้ว +2

      മൂന്നിന്റെ കണക്ക് സുനിതയിലൂടെയാണ് അറിഞ്ഞത് ഹായ് അടിപൊളി 😂😂

  • @cherijamshad2444
    @cherijamshad2444 ปีที่แล้ว +76

    സുനിതദേവദാസ് കേരളസ്റ്റോറി എന്ന ഈസിനിമയുടെമേൽ സംഘികൾക്ക് ഉണ്ടായിരുന്ന സംശയവും ഇതോടെതീർന്നു ഇങ്ങനെഒരുചർച്ച ജനമധ്യത്തിന് കൊണ്ടുവന്നതിന് താങ്ക്യൂ 👍👍👍👍👍👍

  • @abdulfathah5338
    @abdulfathah5338 ปีที่แล้ว +9

    ഇവിടെ പ്രാർത്ഥിക്കേണ്ടത് സുനിദയുടെ ദീര്ഗായിസ്സിന് വേണ്ടിയാണു, ,,സുനിതയെ പോലെയുള്ള മാധ്യമ പ്രവർത്തകയെ നമുക്കാവശ്യമാണ്, ,,,മതേതര ഇന്ത്യയുടെ sister, ,thankyu സുനിത, ,,

  • @firoskhan6638
    @firoskhan6638 ปีที่แล้ว +4

    നന്ദി സുനിത.

  • @hameedhamii4320
    @hameedhamii4320 ปีที่แล้ว +60

    നല്ലവരായ. ഹിന്ദുക്കളെ ദൈവം അനുഗ്രഹിക്കട്ടെ. ബാക്കിയുള്ള വർക്ക് നല്ലബുദ്ധിയും സ്വഭാവ ശുദ്ധിയും ദൈവം നെൽക്കട്ടെ

    • @muhammadriyaz1952
      @muhammadriyaz1952 ปีที่แล้ว +2

      Aaaameeen

    • @nisar1356
      @nisar1356 ปีที่แล้ว

      Ameen

    • @ayshashuhaibayshashuhaib3253
      @ayshashuhaibayshashuhaib3253 ปีที่แล้ว

      ആമീൻ

    • @panchami289
      @panchami289 ปีที่แล้ว

      നല്ലവരായ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഈ സിനിമ പറയുന്നത് മോശം ആയ കാര്യങ്ങൾ ചെയ്തവരെ കുറിച്ച് ആണ്.അവർ അത് മതത്തിനു വേണ്ടി ആണ് ചെയ്തത് എങ്കിൽ ആ മതം നല്ലത് അല്ല

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr ปีที่แล้ว +114

    ഇ നാശങ്ങളെ കേരത്തിൽനിന്ന് പൊതുജനം പുറത്താക്കണം നമ്മൾ ഒന്നാണ് നമ്മെ ഭിന്നിപ്പിക്കാൻ ഈ നിരംക്ഷകർക്ക് ഒരിക്കലും പറ്റില്ല നന്ദി സുനിതാ മാഡം നമ്മുടെ കൊച്ച് കേരളത്തെ ഈവർ കുരുതിക്കളമാക്കും

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว

      Terrorist hub keralam...etrayo.pennungale jihadikal aaki..

    • @georgenj2566
      @georgenj2566 ปีที่แล้ว

      പിന്നെ എന്തിനാണു ഗഫൂറെ ഒരു സിനിമയുടെ പേരിൽ ബഹളം വയ്ക്കുന്നത്?

    • @savadezimo-fy3dt
      @savadezimo-fy3dt ปีที่แล้ว

      @@georgenj2566 eee movie binnipundakunnathayath kond only supporting rss &indian tererist go mutram teams

    • @deeplearner321
      @deeplearner321 ปีที่แล้ว +15

      @@georgenj2566 അത് തന്നെ ആണ് വീഡിയോയിൽ ചോദിക്കുന്നതും.... കേരളത്തിൽ നിന്ന് 32000 പേരെ മതം മാറ്റി എന്ന് പറയുന്നില്ല.... എന്നാലും kerala story എന്ന പേരും..... കേരളത്തെ മുഴുവൻ തരം താഴുതുന്നത് എന്തിനാണ് എന്നാണ് ചോദിക്കുന്നത്

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr ปีที่แล้ว +8

      എനിക്കും അറീല്ല ഒരാൾ ചിരിച്ച് കാണിച്ചാൽ കൂടെ പോവുന്നതാണോ നമ്മുടെ ഹിന്ദു സഹോദരിമ്മാർ സഹോദര മതത്തിൽ സുന്ദരികളുടെ ചാകരയല്ലേ പിന്നെന്തിന് മറെറാന്ന് ചിന്തിക്കു സഹോദരങ്ങളെ

  • @subitha2258
    @subitha2258 ปีที่แล้ว +16

    രാഹുൽ ഈശ്വർ ഇപ്പോഴെങ്കിലും ഒരു നല്ല കാര്യം ചെയ്തു.👍👍👏👏👏

  • @saleemab7862
    @saleemab7862 ปีที่แล้ว +169

    R. V. ബാബു: .......നിങ്ങൾ ആരെയാണ് പൊട്ടനാക്കുന്നത്?
    വൈശാഖൻ: .............ഇനി ഞാൻ ആയിട്ട് പൊട്ടനാക്കണോ?.......
    എവിടെ പോയാലും ബാബുവിന് ഇത്തരം പുരസ്കാരം ആണ് കിട്ടിയിട്ടുള്ളത്.

    • @user-kqxmgd
      @user-kqxmgd ปีที่แล้ว +4

      😂😂

    • @noushadnoufi1288
      @noushadnoufi1288 ปีที่แล้ว +9

      അതു ശെരിയല്ലേ പൊട്ടനെ പിന്നെയും പിന്നെയും പൊട്ടനാക്കാണോ

    • @subitha2258
      @subitha2258 ปีที่แล้ว +4

      😂😂😂😂😂

    • @midilajk4289
      @midilajk4289 ปีที่แล้ว +1

      😂😂😂😂😂😂

    • @abdulraufbinsulaimanalhika1452
      @abdulraufbinsulaimanalhika1452 ปีที่แล้ว +1

      😅

  • @rajanmathiyattu5538
    @rajanmathiyattu5538 ปีที่แล้ว +302

    രാഹുൽ ഈശ്വർ ഇപ്പോഴാണ് നിങ്ങൾ ഒരു ഹീറോ ആയത്

    • @avgopalan2761
      @avgopalan2761 ปีที่แล้ว

      Absolutely Agree with Rahul Eeswar,!!A LIE THESE SANGHIS ARE PROPAGATING ?????????????

    • @radharamakrishnan6335
      @radharamakrishnan6335 ปีที่แล้ว +5

      രാഹുലിന് സത്യം പറയാൻ ariyumo😂...

    • @andrumad3938
      @andrumad3938 ปีที่แล้ว +1

      Multi father syndrome aan ith

    • @abdulrasheed9677
      @abdulrasheed9677 ปีที่แล้ว +10

      ബുദ്ധിയുള്ളവർ അങീനെയാണ്, അല്ലെൻൻകിൽ ഷാബു പ്രസാദിൻറ ഗതിയാകും

    • @abdulthathath6737
      @abdulthathath6737 ปีที่แล้ว +1

      Kure nanam kettappol mariyathavum 😂

  • @manaslines2172
    @manaslines2172 ปีที่แล้ว +114

    അപർണ കേരളത്തിന്റെ അഭിമാനം🥰🥰💯💯🔥🔥🔥🔥🔥👏👏👏👏👏 ക്രിസങ്കി യേ തേച്ച് ചുമരിൽ ഒട്ടിച്ചു😂😂

    • @Abdulrehman-vw4bq
      @Abdulrehman-vw4bq ปีที่แล้ว +3

      അപർണ ഏത് ചാനലിൽ നിന്നാണ് ?

    • @rafeeqrafi634
      @rafeeqrafi634 ปีที่แล้ว +2

      😂

    • @salimsayed7377
      @salimsayed7377 ปีที่แล้ว +3

      ​@@Abdulrehman-vw4bq റിപ്പോർടർ

  • @faisalameerhamsa422
    @faisalameerhamsa422 ปีที่แล้ว +30

    സത്യം പുറത്ത് വന്നതിൽ അതിയായ സന്തോഷം ... സുനിതാ Ma’am Thanks for your effort to making such videos 👍👌

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

    • @aleemaali9454
      @aleemaali9454 29 วันที่ผ่านมา

      എല്ലാവർക്കും നല്ല ത ചിന്തിക്കാനും നല്ലത് പ്രവർത്തിക്കാനും കഴിയട്ടെ എല്ലാവരും രക്ഷിതാവിലേയ്ക്ക മടങ്ങേണ്ടവരാന്ന്

  • @sunnyabrahamstalin780
    @sunnyabrahamstalin780 ปีที่แล้ว +104

    ശ്ശെടാ ഇവന്മാരെല്ലാം ഒന്നിച്ചിരുന്നാണോ ചാണാൻ തിന്നുന്നേ 🤣🤣🤣😬🤣🤣

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also.. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

    • @sunnyabrahamstalin780
      @sunnyabrahamstalin780 ปีที่แล้ว

      @@Christian-yl4dj see the thing is - 1 in a 1000000 may be a bastard in them! Why to point everyone? Secondly- Why Kerala??? There are other States aswell,where these idiots where caught!
      Extremists are everywhere my friend!

  • @noufalpallakan2893
    @noufalpallakan2893 ปีที่แล้ว +4

    രാഹുൽ,👌..നന്ദി❤

  • @blackpander485
    @blackpander485 ปีที่แล้ว +3

    രാഹുൽ ഈശ്വർ നന്ദിയുണ്ട് സഹോദരാ

  • @SalinBabu9181
    @SalinBabu9181 ปีที่แล้ว +21

    അവരുടെ ഇടയിൽ നിന്ന് വന്നു കൊണ്ട് അവർക്കെതിരെ നിൽക്കുക എന്ന് പറഞ്ഞാൽ അതൊരു ചെറിയ കാര്യം അല്ല എന്ന് നമ്മൾ ഓർക്കണം കാരണം സത്യം തുറന്നു പറഞ്ഞത് കൊണ്ട് ഒരുപാട് സമ്മർദ്ദങ്ങൾ ഏൽക്കേണ്ടിവരും അങ്ങിനെ സമ്മർദ്ദങ്ങളെ അതിജീവിച്ചുകൊണ്ട് സത്യം തുറന്നു പറയാൻ എന്നും ആർജ്ജവം കാണിക്കുന്ന ആയിട്ടാണ് എനിക്ക് രാഹുൽ ഈശ്വറിനെ പലപ്പോളും തോന്നിയിട്ടുള്ളത്.
    അതുകൊണ്ട് രാഹുൽ ഈശ്വർ ന് അഭിനന്ദനങ്ങൾ ❤❤👍😍🙏

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also.. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

  • @sheeladevi6030
    @sheeladevi6030 ปีที่แล้ว +52

    സത്യത്തിൽ സുനിത ചിരിക്കാനല്ല കരയനാണ് തോന്നുന്നത്. കാരണം പ്രേമിച്ചു മതം നോക്കാതെ വിവാഹം കഴിച്ച് സുഖമായിക്കഴിയുന്ന കൂട്ടുകാർ എനിക്കുണ്ട്. അവരവർ വിശ്വസിക്കുന്ന മതത്തിൽ നിന്നുകൊണ്ട് സന്തോഷമായി ജീവിക്കുന്നവർ. അവരെയെല്ലാം കണ്ടിട്ടാണോ ഈ വിവരദോഷികൾ കഥയുണ്ടാക്കിയത്. സത്യസന്ധമായി പ്രേമിക്കുന്നവരെ സംശയത്തിന്റെ നിഴലിൽ നിർത്തുക. കഷ്ടം അധികാരദുര ഇത്രപാടില്ല. സുനിതയെ പോലുള്ളവർ ഈ അനീതികൾക്കെതിരെ ശബ്ദമുയർത്തുന്നതുകാണുമ്പോൾ ഒരു സമാധാനം 🙏🥰

    • @nissarbadar5007
      @nissarbadar5007 ปีที่แล้ว

      Correct 👍👍

    • @panchami289
      @panchami289 ปีที่แล้ว

      അവരവർ വിശ്വസിക്കുന്ന മതത്തിൽ നിന്ന് കൊണ്ട് ജീവിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ സന്തോഷം ഇവിടെ പറയുന്നത് നിർബന്ധം ആയി മതം മാറ്റുന്നതിനെ കുറിച്ച് ആണ്

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      It’s from investigation reports. It’s reality. Not just a story. Understand it

  • @abdulsalam-ew6dc
    @abdulsalam-ew6dc ปีที่แล้ว +8

    സുനിത മാഡത്തിനും ,അപർണ്ണ മാഡത്തിനും അഭിനന്ദനങ്ങൾ 😊

  • @RIYASRiyas-lr5sz
    @RIYASRiyas-lr5sz ปีที่แล้ว +14

    അപർണ ❤️❤️❤️❤️ വല്ലാത്തൊരു ഇഷ്ടം നിങ്ങളോട്,

  • @gopalakrishnank4856
    @gopalakrishnank4856 ปีที่แล้ว +99

    ഈ സംഘികൾ വിചാരിക്കുന്നത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ അവർ പയറ്റിയ അടവുകൾ കേരളത്തിലെ ജനങ്ങൾ വെള്ളം തൊടാതങ്ങ് വിശ്വസിക്കുമെന്നാണ് പക്ഷേ നിങ്ങൾ സംഘികൾ വിചാരിക്കുന്നത് ഇത് കേരളമാണ് അതോർപ്തോ

    • @abdulshukkoor4916
      @abdulshukkoor4916 ปีที่แล้ว +3

      😄😄😄👌

    • @muhammadriyaz1952
      @muhammadriyaz1952 ปีที่แล้ว +4

      Nammalokke ottakettaanu ...adavarkk manassilaayettellaa

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +3

      വളരെ correct 😅😅

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

  • @IbrahimKutty-mr5he
    @IbrahimKutty-mr5he 7 หลายเดือนก่อน +1

    സൂപ്പർ ചോദിച്ചു

  • @kpabdulrasheed1850
    @kpabdulrasheed1850 ปีที่แล้ว +42

    ഗുഡ് മോർണിംഗ് സുനിത 🌹

  • @geethac6667
    @geethac6667 ปีที่แล้ว +7

    അപർണ super, എനിക്ക് ഒരുപാട് ഇഷ്ടം

  • @aksufairtmda7075
    @aksufairtmda7075 ปีที่แล้ว +38

    എന്നാലും 40 സൈനികരെ ബലികൊടുത്തല്ലോ ഈശ്വര...

  • @makkimahamood4912
    @makkimahamood4912 ปีที่แล้ว +1

    സുനിത മാഡം സൂപ്പർ

  • @KattackalTomsan
    @KattackalTomsan ปีที่แล้ว +127

    ഇവിടെ വർഗ്ഗീയ ധ്രൂവീകരണം സംഭവിച്ചുകഴിഞ്ഞു, ഇവിടെ നുണപ്രചരണം മാത്രമേ വിജയിക്കൂ. നമ്മൾ ഈ നുണപ്രചരണത്തിന് ഇരയാകാതിരിക്കുക മാത്രമാണ് നമുക്ക് ചെയ്യുവാൻ കഴിയുന്നത്.

    • @kdmoniles7504
      @kdmoniles7504 ปีที่แล้ว +9

      ധർമ്മം തുണി മാറി വരുമ്പോഴേക്കും അതർമ്മം ഉലകം ചുറ്റി വരും.

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว +4

      സത്യം...

    • @resiyaresiya7290
      @resiyaresiya7290 ปีที่แล้ว +3

      @@kdmoniles7504 😔😔😔😔👍👍👍👍👍👍

    • @abdullaabdulkareem
      @abdullaabdulkareem ปีที่แล้ว

      എന്തിനാ കൂട്ടരെ ഈ കൂട്ടത്തിലേക്ക് ആ ചാനൽ അവതാരിക ജമാഅത്തെ ഇസ്ലാമിയെ കൂടി വലിച്ചഴച്ച് കോർത്ത് കെട്ടാൻ ശ്രമിച്ചതെന്ന് മനസ്സിലാകുന്നില്ലല്ലോ 🤔

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

  • @balankp18
    @balankp18 ปีที่แล้ว +1

    സുനിത ക്കും അപർണക്കും കൂടെ രാഹുൽ ഈശ്വ രിനും ഇവിടേ അഭിനന്ദനങ്ങൾ പറയുന്നു

  • @moideenkunhi8558
    @moideenkunhi8558 ปีที่แล้ว +41

    ഇങ്ങനെയുള്ള സമയങ്ങളിൽ ചിരിച്ചേക്കണം.. അതാണ് ബാബുവേട്ടൻ.. ഒരുകോടി രൂപ പോയോ...

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also.. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

    • @moideenkunhi8558
      @moideenkunhi8558 ปีที่แล้ว

      @@Christian-yl4dj ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുംisis യിലേക്ക് പോയിട്ടുണ്ടങ്കിലും കേരളത്തിന്റെ പേര് വെച്ചല്ലേ സിനിമയിരിക്കുന്നത്. സപ്പോർട്ട് വേണം. മാത്രമല്ല കേരളത്തിലെ അമുസ്ലിം യുവതികൾ.. മുസ്ലിംയുവാക്കളുടെ വലയിൽ വീഴുന്നത് തടയാൻ ഈ സിനിമ ഉപകാരമാകും. ഒന്നിനും കഴിവില്ലാത്തവരായ, ദുർബലരായ, കേരള അമുസ്ലിം യുവതികൾ. ഈ സിനിമകണ്ട് ബോധവാന്മാർ ആകട്ടെ.. ഒരുപാട് ലേറ്റായിപോയി ഈ സിനിമയിറക്കാൻ. അതിനിടയ്ക്ക് എത്രയോ യുവതികൾ മുസ്ലിംയുവാക്കളുടെ വലയിലായി.. സിനിമ ഇറങ്ങണം ഫുൾ സപ്പോർട്ട്..

  • @Honey12367
    @Honey12367 ปีที่แล้ว +3

    സുനിത Great Great ഒരാളെയും പേടിക്കാതെ സത്യസന്തമായി കാര്യങ്ങൾ പറയുന്ന നിങ്ങളും നിങ്ങളുടെ ചാനലും സൂപ്പറാണ്.

  • @alexjo6491
    @alexjo6491 ปีที่แล้ว +28

    RV Babu.. ഓട്ട വീണ ജെട്ടി മാത്രമുള്ള ബാബ്വേട്ടൻ എവിടുന്ന് കൊണ്ട് വരാനാണ് ഒരു കോടി 😁😁😁

  • @farisrp9147
    @farisrp9147 ปีที่แล้ว +10

    സുനിതക്ക് അഭിനന്ദനങ്ങൾ 🙏

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also.. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

  • @dileeppk1637
    @dileeppk1637 ปีที่แล้ว +8

    രാഹുൽ ഈ്വർ ഇതാണ് നിങ്ങളുടെ ശരിയായ വഴി.

  • @sidhanatsidhan4668
    @sidhanatsidhan4668 ปีที่แล้ว +2

    ഇരിക്കട്ടെ രാഹുലിന് ഒരു കുതിര പവൻ ❤

  • @nazeertk5169
    @nazeertk5169 ปีที่แล้ว +43

    സത്യം പറഞ്ഞാൽ എനിക്ക് 50വയസ് ആയി ഇന്ന് വരെ ഇത്രയും തണ്ടേടത്തോട് കുടി അപർണ സംസാരിക്കുന്ന മാതിരി ഒരു മദ്യമ പ്രവർത്തകയും സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല അപർണ ക്കു ബിഗ് സുല്യൂട്ട് ഇങ്ങിനെ ഉള്ള മദ്യമ പരവർത്തകർ ആണ് നമ്മുടെ അഭ്മാനം അള്ളഹു അപര്ണക്കു ദീർഗായുസ് പ്രദാനം ചെയ്യട്ടെ

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว +2

      മാധ്യമ എന്നു തിരുത്തുമോ

    • @mohammedka5244
      @mohammedka5244 ปีที่แล้ว

      Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @nazeertk5169
      @nazeertk5169 ปีที่แล้ว +2

      @@mariyammaliyakkal9719 സോറി ടൈപ്പ് ചെയ്തപ്പോൾ തെറ്റി യതാണ് കാറിൽ വെച്ച് ടൈപ് ചെയ്തതാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว +2

      @@nazeertk5169 edit plz
      കാർ ഓടിക്കുമ്പോൾ അല്ലെന്ന് കരുതട്ടെ

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +24

    സ്നേഹാശംസകൾ 👍👍❤️❤️

  • @darululoom168
    @darululoom168 ปีที่แล้ว +1

    Wow wow. Best present...

  • @rameshkumarkn3912
    @rameshkumarkn3912 ปีที่แล้ว +27

    Aparna,you are bold. congratulations.

  • @abdulhameedpunnakkottil7230
    @abdulhameedpunnakkottil7230 ปีที่แล้ว +1

    Well done Sunitha

  • @radhaprabhakaran9467
    @radhaprabhakaran9467 ปีที่แล้ว +1

    Good speech Aparna

  • @janardhananvaliaveettil791
    @janardhananvaliaveettil791 ปีที่แล้ว +17

    മൂന്നിന് പകരം മുപ്പത്തിരണ്ടായിരം എന്നല്ലേ അവർ പറഞ്ഞുള്ളൂ.മൂന്നിന് പകരം മൂന്ന് കോടിയെന്നാണ് അവരുടെ സ്വഭാവം അനുസരിച്ച് പറയേണ്ടിയിരുന്നത്.

    • @truthsearcher6811
      @truthsearcher6811 ปีที่แล้ว

      കേരളത്തിൽ 32000 ന്ന് പറഞ്ഞത് , കള്ളമാണെന്ന് എല്ലാവർക്കും മനസ്സിലായപ്പോൾ അത് മൊത്തം ഇന്ത്യയിൽ എന്നാക്കി , ഇനി അവിടെയും കുടുങ്ങുകയാണെങ്കിൽ മൊത്തം ലോകത്തുണ്ടായ കണക്കാണെന്ന് പറയും

  • @moideen.
    @moideen. ปีที่แล้ว +4

    സുനിദ പൊളിച്ചടക്കി 👍🏻👍🏻👍🏻👍🏻

  • @sujazana7657
    @sujazana7657 ปีที่แล้ว +18

    Sunithaji,Aparnaji big salute🙏👍♥️

  • @pkkpukayoor8943
    @pkkpukayoor8943 ปีที่แล้ว +6

    പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ 👍👍

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +27

    വിജയാശംസകൾ 👍👍❤️❤️

  • @RafeekKp-z3h
    @RafeekKp-z3h ปีที่แล้ว +1

    സുനിത അഭിനന്ദങ്ങൾ

  • @honeybee3286
    @honeybee3286 ปีที่แล้ว +79

    12:23 pm
    ബാബുവിനെ പോലെയുള്ള ആൾക്കാരാണ് ബിജെപിയുടെ മുതൽകൂട്ട് കോമഡി പറഞ്ഞ് ആൾക്കാരെ ചിരിപ്പിക്കാനും
    പൂജ്യം വാങ്ങി നമ്മളെ സന്തോഷിപ്പിക്കുവാൻ ഉം അവർക്ക് മാത്രമേ സാധിക്കുകയുള്ളൂ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @srk3209
      @srk3209 ปีที่แล้ว

      തെണ്ടിത്തരം പറയാൻഈനാറിയെകൊണ്ട്മാത്രമേപറ്റു

    • @srk3209
      @srk3209 ปีที่แล้ว

      തെണ്ടിത്തരം പറയാൻഈനാറിയെകൊണ്ട്മാത്രമേപറ്റു

    • @tomjerry9399
      @tomjerry9399 ปีที่แล้ว +1

      മറുനാടന്‍ സാജന്‍ കരച്ചില്‍ തുടങ്ങി. ആര്‍. വി ബാബു കോമഡിയും തുടങ്ങി. ഇതൊക്കെയാണ് ബി ജെ പി യുടെ വളർച്ച. ഇതാണ്‌ പടവലം. 🤣🤣🤣

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

    • @tomjerry9399
      @tomjerry9399 ปีที่แล้ว +1

      Marunadan Sajan started crying. R. V Babu also started comedy. This is the growth of BJP. This is Padavalam.🤣🤣🤣

  • @com.abduljaleel1351
    @com.abduljaleel1351 ปีที่แล้ว +3

    സംഘപരിവാറിന്റെ എച്ചിലും ഭക്ഷിച്ചിട്ട് വർഗീയതയുമായി എത്തിയ കെന്നഡിയുടെ മുഖത്ത് ചെരിപ്പ് കൊണ്ടുള്ള ഏറിനു പകരമായ മൂർച്ചയുള്ള വാക്കുകൾ 👌👌👌
    അവതാരികയാൽ ഇങ്ങനെ വേണം ഓരോ കേരളീയരുടെയും വാക്കുകൾ അപർണ കേരള സ്റ്റോറി സംഘപരിവാർ നുണ ഉത്പന്നം വർഗീയത പടർത്താനുള്ള നീക്കത്തിനെതിരെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി നിൽക്കണം

  • @maheshep1051
    @maheshep1051 ปีที่แล้ว +19

    Thank you Sunitha Devadas 🤝

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also.. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

    • @maheshep1051
      @maheshep1051 ปีที่แล้ว

      @@Christian-yl4dj hmm.. രാജ്യത്ത് എത്ര ജാതി കൊലപാതകങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് തനിക് അറിയാമോ... ഏതാനും മാസങ്ങൾക്കു മുൻപാണ് ഒരു ബാലനെ സവർണ്ണർക്ക് വേണ്ടിയുള്ള ജലപാത്രത്തിൽ നിന്നും വെള്ളം കുടിച്ചു എന്ന കാരണത്താൽ ഒരു അധ്യാപകൻ തല്ലി കൊന്നത്... ഇതിനെ പറ്റി bjp ഒന്നും മിണ്ടില്ല... ശവങ്ങൾ
      എന്നിട്ട് ഒരു കോപ്പിലെ kerala story 🤬

  • @abobackerebrahim8603
    @abobackerebrahim8603 ปีที่แล้ว +9

    രാഹുൽ ഈശ്യർ നടന്നു നീങ്ങിയ തെറ്റായ ദിശയിൽ നിന്നും തിരിച്ചു നടക്കുന്നു 👌👍

  • @kalithkarimban5151
    @kalithkarimban5151 ปีที่แล้ว +17

    Sunitha Big salute❤❤❤❤❤❤

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 ปีที่แล้ว +10

    രാഹുൽ എടുക്കുന്ന ധീരത.... ഇന്നു കേരളത്തിൽ എല്ലാരും തുടരണം. ഒപ്പം നിക്കണം.

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +74

    തെളിവ് ചോദിച്ചാൽ പരിവാരങ്ങൾ ശങ്കരാടി സിനിമയിൽ കൈരേഖ കാണിച്ചു പറയുന്ന പോലെ പറയും ഇതാണ് ആ രേഖ.പരിവാരങ്ങളുടെ ഓരോ ഗതികേടുകൾ കഷ്ടം ‼️

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also.. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

  • @noushadmnmuhamad5739
    @noushadmnmuhamad5739 ปีที่แล้ว +13

    സുനിത 👍👍👍❤❤❤

  • @guday143
    @guday143 ปีที่แล้ว +1

    polichu sister😍😍😍😍

  • @prajeethakuriakose6127
    @prajeethakuriakose6127 ปีที่แล้ว +26

    വൈശാഖൻ sir 💪🔥

  • @shajushaju4821
    @shajushaju4821 ปีที่แล้ว +23

    ഈ വീഡിയോ ഞങ്ങൾ കണ്ടതാണ്. ഇനിയെങ്കിലും ഇതുപോലത്തെ വീഡിയോ എത്രയും പെട്ടന്ന് ഞങ്ങളിലേക്കും മറ്റുള്ളവരിലേക്കും വേഗം എത്തിക്കണം . സുനിതാ മാടത്തിന്നിരിക്കട്ടെ വലിയ കുതിരപ്പവൻ ബിഗ് ബിഗ് സലൂട്ട് സുനിതാ മാഡം

    • @mohammedka5244
      @mohammedka5244 ปีที่แล้ว

      Good ❤️❤️❤️❤️❤️

  • @mohammedashrafnoorybabu4516
    @mohammedashrafnoorybabu4516 ปีที่แล้ว

    രാഹുൽ ബിഗ് സല്യൂട്ട്

  • @Ibrahim-ld8ls
    @Ibrahim-ld8ls ปีที่แล้ว +51

    ജാതിമത വർണ്ണ വിവേചനം ഇല്ലാത്ത ഏത് പാർട്ടിക്കും ഞാൻ വോട്ട് ചെയ്യും

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

    • @shareefasathar3934
      @shareefasathar3934 ปีที่แล้ว

      Njanum

  • @yahootharayankandathil7557
    @yahootharayankandathil7557 ปีที่แล้ว +1

    RV ബാബു ഇളിഭ്യൻ അയാൽ ഉള്ള ചിരി എപ്പോഴും കാണാറുള്ളതാണ്

  • @vkpack9146
    @vkpack9146 ปีที่แล้ว +22

    അപർണ്ണ പൊളിച്ചു

  • @achukp7187
    @achukp7187 ปีที่แล้ว +28

    Madam, പിന്നെയും പറയുന്നു നിങ്ങളെ പ്പോലുള്ളവർ ഇവിടെ ആവശ്യമാണ്, ആവശ്യമല്ല അത്യാവശ്യമാണ്, എത്രയോ കാലമായി അവർ ഈ മണ്ണ് ഉഴുതുമറിക്കുന്ന അവർക്ക് അനുകൂലമാക്കാൻ വേണ്ടി, അപർണ madam പറഞ്ഞത് 100% ശരിയാണ്, അവർ എന്തു കൊണ്ട് കേരള സ്റ്റോറി വെക്കുന്നതിനു പകരം മറ്റു പേരുകൾ വെച്ചില്ല? നമ്മളെ പരസ്പരം ഭിന്നിപ്പിക്കുന്ന ഈ വിഭാഗത്തെ ഈ മണ്ണിൽ കാലുകുത്താൻ അനുവദിക്കരുത്, ഇത്രമാത്രം ജനിച്ച മണ്ണിനോടു കൂറില്ലാത്ത ഒരു വിഭാഗത്തെ ഈ ഭൂമി മലയാളത്തിൽ അല്ലെങ്കിൽ ഈ ഭൂമിയിൽ തന്നെ കാണാൻ പ്രയാസമാണ്.

  • @muthalib9916
    @muthalib9916 ปีที่แล้ว

    പോളി

  • @mohasinra2454
    @mohasinra2454 ปีที่แล้ว +10

    Rv ബാബുവിന്റെയും കേന്നടിയുടെയും സ്വരം ഒന്നാണ്. ഒരേ വാട്സപ്പ് യൂണിവേഴ്സിറ്റി യിലാണ് രണ്ടാളും പഠിക്കുന്നത് 😂

  • @fahadmuhammed160
    @fahadmuhammed160 ปีที่แล้ว +24

    ഇത് മലയാളികള്‍ക്ക് ഉള്ളതല്ല വടക്ക് sangikal ക്ക് വിതരണം ചെയ്തു വോട്ട് ആക്കാന്‍ ഉള്ളത് ആണ്‌ മലയാളികളെ അവര്‍ക്ക് അറിയാം അവരുടെ ഒരു പരിപ്പും ഇവിടെ വേവില്ല അതുകൊണ്ട്‌ കേരളത്തെ വികലമായ രീതിയില്‍ അവതരിപ്പിക്കുക അത്രേ ഉള്ളു ലക്ഷ്യം 😊😮😢

    • @sukumarankk4411
      @sukumarankk4411 ปีที่แล้ว +1

      മാം -സുനിത - ഞാൻ സ്ഥീരമായി കാണുന്നുണ്ട്. കേൾക്കുന്നുമുണ്ട്. ഒന്നും മോശമല്ല. പക്ഷ ഇന്ന് സൂപ്പർ ആയി . അഭിനന്ദനങ്ങൾ.

  • @balanp4172
    @balanp4172 ปีที่แล้ว +14

    ഈ സിനിമ നിരോധിക്കരുത്. ജനങ്ങൾ ചർച്ച ചെയ്ത് ഇതിലെ കള്ളങ്ങൾ പൊളിക്കണം. 32,000 എവിടെയെന്ന വർ പറയട്ടെ.

  • @ferozeali652
    @ferozeali652 ปีที่แล้ว +1

    സുനിത...... ബിഗ് സല്യൂട്ട് 👏👏👏

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala ปีที่แล้ว +30

    അപർണ്ണ മാഡം 💪👍

    • @Abdulrehman-vw4bq
      @Abdulrehman-vw4bq ปีที่แล้ว +1

      അപർണ ഏത് ചാനലിൽ നിന്നാണെന്ന് അറിയുമോ ?

    • @sudhakarananoop8689
      @sudhakarananoop8689 ปีที่แล้ว +1

      റിപ്പോർട്ടർ.

  • @salimmilas9169
    @salimmilas9169 ปีที่แล้ว

    അത് പൊളിച്ചു 😂

  • @moideenckchembokkandy5662
    @moideenckchembokkandy5662 ปีที่แล้ว +60

    North india ഇത് അംഗീകരിച്ചു കഴിഞ്ഞു...നമ്മൾ ചെയ്യുന്ന ഒരു ചർച്ചയും അവർ അറിയുന്നില്ല.

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 ปีที่แล้ว +8

      നോർത്ത് ഇന്ത്യയിലും വിവരമുള്ള ജനങ്ങൾ ഉണ്ടെന്നകാര്യം മനസിലാക്കുക.

    • @uniteddreams4099
      @uniteddreams4099 ปีที่แล้ว +10

      കേരളം വിട്ടാൽ പിന്നെ എല്ലാം ഒരു കണക്കാണ് .....ഭാഗ്യം ഉണ്ടെങ്കിൽ നല്ല ബുദ്ധി വരും അല്ലെങ്കിൽ വെറും വേസ്റ്റ് ആവും ജീവിതം....

    • @johneyjohney7338
      @johneyjohney7338 ปีที่แล้ว

      ​@@maramoruvarammaramoruvaram634 😢😅.....🖕

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also.. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

    • @johneyjohney7338
      @johneyjohney7338 ปีที่แล้ว +1

      @@Christian-yl4dj കുട്ടികളെ മര്യാദക്ക് വളർത്തിയാൽ ഒരു കുഴപ്പവുമില്ല...

  • @najibkochi
    @najibkochi ปีที่แล้ว +2

    Sunitha Madom🤣🤣🤣🤣 Soooooper Soooooper 🥰🥰👏👏👏👏👏👏👏👏👏👏👏☝️

  • @beenap1566
    @beenap1566 ปีที่แล้ว +12

    Apar na polichu. Sunitha ❤❤. Rahul easwer 🙂

  • @MuhammedAli-mr1hz
    @MuhammedAli-mr1hz ปีที่แล้ว

    അങ്ങനെ,,, പറഞ്ഞു കൊടുക്കണം,,, അ ബ റ് ണ,,,, ജ്ജ് പൊളിച്ചു,,, എന്റെ പൊന്നു 👍👍👍👍👍

  • @pmkrishnankutty8950
    @pmkrishnankutty8950 ปีที่แล้ว +29

    കെന്നഡിയുടെ കയ്യിലിരിക്കുന്നതെന്താ ... വിശുദ്ധ വേദപുസ്തകമാണോ ?

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +8

      വാഡ്സപ്പ് യൂ:സിറ്റി ഡേറ്റകൾ...✌😌

    • @truthsearcher6811
      @truthsearcher6811 ปีที่แล้ว

      അവന്റെ വായിൽ നിന്ന് ബൈബിളിൽ പറഞ്ഞപോലെ (ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.
      ( യാക്കോബ് 3 : 10 )

  • @afsalhamdan-cv4ui
    @afsalhamdan-cv4ui ปีที่แล้ว +1

    ബാബു ഏട്ടന്റെ ചിരി. പൊളിച്ചു

  • @seethies7731
    @seethies7731 ปีที่แล้ว +2

    സുനിത 🙏🙏🙏

  • @chacko16081988
    @chacko16081988 ปีที่แล้ว +3

    Great job sunitha 😊

  • @MuhammadKutti-j6x
    @MuhammadKutti-j6x หลายเดือนก่อน

    അവർണ്ണ മോളേ കേരളത്തിനു ഈ വക മക്കളെയാ ആവശ്യം❤❤❤❤❤❤❤❤❤❤

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 ปีที่แล้ว +12

    R v ബാബുവല്ലേ. വിട്ടേക്ക്. യുക്തി ഇല്ലാതെ ഓരോന്ന് വിളിച്ചു പറയുന്നത് ഒരു ശീലം ആയിപ്പോയി 😀

    • @sudhakarananoop8689
      @sudhakarananoop8689 ปีที่แล้ว

      ബുദ്ധിയും വിവരവും ഇല്ലാത്ത മനുഷ്യനാണ്.😅😅

    • @sajeedsaji1742
      @sajeedsaji1742 ปีที่แล้ว

      @@sudhakarananoop8689 ,samoohathinum raajyathinum vibathukal srishtikunna ivattakalaam engane orre palayathil ethi chernu ennu aalojichittu oru pidiyumkittunilla🤔

  • @mohanms2086
    @mohanms2086 ปีที่แล้ว

    അപർണക്ക് ബിഗ്ഗ് സല്യൂട്ട്

  • @MuhammadKutti-j6x
    @MuhammadKutti-j6x หลายเดือนก่อน

    സുനിത മോളേ സൂപ്പർ❤❤❤❤❤❤❤❤

  • @moosankutty9091
    @moosankutty9091 ปีที่แล้ว +21

    പൂജ്യം എത്ര വേണമെങ്കിലും കൂട്ടാം അതിനു വിലയില്ല രണ്ടുകൂട്ടിയത് എന്തിന് കേരളത്തിൽ സ്നേഹത്തോടെ ജീവിക്കാൻ ഇതൊരു മുതൽക്കൂട്ടാകും എന്ന് വിശ്വസിക്കുന്നു

  • @alikattuparaalikattupara3252
    @alikattuparaalikattupara3252 ปีที่แล้ว +1

    സുനിതയെ പോലുള്ളവർ ഞങ്ങളെ സംരക്ഷിക്കുവാൻ ഉണ്ടല്ലൊ എന്നൊരു വലിയ സമാധാനം മുസ്ലിം സമുദായത്തിനുണ്ട് വലിയ നന്ദി

  • @Manavamaithri
    @Manavamaithri ปีที่แล้ว +3

    ഒരു തരത്തിലുള്ള വർഗീയതയും നമ്മുടെ കൊച്ചു കേരളത്തിൽ വേരുറപ്പിക്കരുത്... അത് ന്യൂനപക്ഷവർഗീയതയായാലും ഭൂരിപക്ഷവർഗീയതയായാലും... നമുക്ക് നമ്മുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കാം.. ഓണവും പെരുന്നാളും കൃസ്തുമസ്സും ഒരേ മനസ്സോടെ ഒന്നിച്ചാഘോഷിക്കുന്ന ആ മഹത്തായ പാരമ്പര്യം.. വരും തലമുറയിലേക്കും നമുക്ക് കൈമാറാം 🙏🙏..

  • @sanofarsanu2802
    @sanofarsanu2802 ปีที่แล้ว +52

    ആർഎസ്എസ്-ബിജെപി കാരിൽ നിന്നും ഇതിലപ്പുറം ഒന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      വളരെ correct 🙏

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

  • @psycohacker7742
    @psycohacker7742 ปีที่แล้ว

    രാഹുൽ 👌🥰🥰

  • @nazeers9795
    @nazeers9795 ปีที่แล้ว +8

    Very good effort Sunitha...

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also.. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳

  • @b.muhammednavaz3078
    @b.muhammednavaz3078 ปีที่แล้ว +2

    കെന്നടിയെ ചുമരിലൊട്ടിച്ച സഹോദരിക്ക് oru ബിഗ് സല്യൂട്ട് 🎉🎉

  • @dominicparacka6740
    @dominicparacka6740 ปีที่แล้ว +3

    Great sunitha ❤

  • @muhamedmuhamed858
    @muhamedmuhamed858 ปีที่แล้ว +1

    ❤❤❤❤super chechi 👍👍👍👍👍

  • @premyjos
    @premyjos ปีที่แล้ว +4

    രാഹുൽ ഈശ്വർ ❤❤

  • @basheeraabdu9779
    @basheeraabdu9779 ปีที่แล้ว +2

    രാഹുൽ ഈശ്വർ സാറിന്റെ സത്യം പറയുന്ന നല്ല മനസ്സിന്റെ ചങ്കൂറ്റത്തിന്. ബിഗ് സല്യൂട്ട്.

    • @Christian-yl4dj
      @Christian-yl4dj ปีที่แล้ว +1

      This film is awareness for our daughters & sisters. Number doesn’t matter. It’s reality of Kerala also.. That’s why they put name as THE KERALA STORY✨
      FULL SUPPORT ❤️🇮🇳