സുപ്രധാന ചർച്ചകൾ ഇന്ന്, റഷ്യയിലെ ഇന്ത്യൻ സമൂഹത്തേയും പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • ഭാരതം- റഷ്യ വാർഷിക ഉച്ചകോടി ഇന്ന്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മോസ്കോയിൽ എത്തി. റഷ്യൻ പ്രസിഡന്‍റ് വ്ലാഡമിർ പുടിനുമായി പ്രധാനമന്ത്രി ഇന്നലെ കുടിക്കാഴ്ച്ച നടത്തിയിരുന്നു. റഷ്യയിലെ ഇന്ത്യൻ സമൂഹത്തേയും പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 7

  • @jcadoor204
    @jcadoor204 13 วันที่ผ่านมา +7

    ശക്തിപ്പെടട്ടെ ഇന്ത്യാ റഷ്യാ നയതന്ത്രബന്ധം🧡 മോദിജിയിലൂടെ🧡🙏

  • @jitheshpeter5790
    @jitheshpeter5790 13 วันที่ผ่านมา +6

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤

  • @FLYINGTen-Arrows
    @FLYINGTen-Arrows 13 วันที่ผ่านมา

    👍👍👍👍

  • @dericksaju
    @dericksaju 13 วันที่ผ่านมา

    കാല് സുഖമില്ലാത്ത ചങ്ങാതിയെ എന്തിനാ ചർച്ചക്കിരുത്തിയത്? രണ്ട് കാലിലെയും ബാൻ്റേജ് എടുത്ത് മാറ്റിയിട്ട് ചർച്ചയ്ക്ക് ഇരുന്നാൽ പോരെ?

    • @balathilak3977
      @balathilak3977 13 วันที่ผ่านมา

      അത് ബാൻഡേജ് ഒന്നും അല്ല. അദ്ദേഹത്തിന്റെ പൈജാമ ആണ്.

  • @vijayantv1170
    @vijayantv1170 13 วันที่ผ่านมา +3

    ചൈന യും റഷ്യ യും തമ്മിൽ ഉള്ളാലെ വിശ്വാസക്കുറവ് ഉണ്ട് 😂