നടന്നതെല്ലാം കാട്ടിക്കൂട്ടലുകൾ, സർക്കാർ സംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ട് അർജുന്റെ അമ്മ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇത്രയും നേരം നടന്നതെല്ലാം കാട്ടിക്കൂട്ടലുകൾ, സർക്കാർ സംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ട് അർജുന്റെ അമ്മ | Ankola Landslide | Arjun Rescue
    #ankola #karnataka #landslide #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 215

  • @shijutpunnoose6038
    @shijutpunnoose6038 2 หลายเดือนก่อน +135

    ചന്ദ്രനിൽ വെള്ളം കണ്ടെത്തിയ രാജ്യത്ത് ഒരു ലോറി കണ്ടുപിടിക്കാൻ ഏഴു ദിവസം😭

    • @kirank4782
      @kirank4782 2 หลายเดือนก่อน

      Myru😮

    • @userxxx123
      @userxxx123 2 หลายเดือนก่อน

      Athane

    • @baseers100
      @baseers100 2 หลายเดือนก่อน +1

      Appo chadrannil vittathellamm veruthe aayitikkmm

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 2 หลายเดือนก่อน +1

      ഏഴാം ദിവസം അവസാനിച്ചപ്പോഴും എങ്ങും എത്തിയില്ലല്ലോ.

  • @vishnuvijayan1759
    @vishnuvijayan1759 2 หลายเดือนก่อน +22

    കേരളത്തിൽ പ്രളയം വന്നപ്പോൾ പട്ടാളക്കാർ ഇങ്ങനെ stambichu നിന്നപ്പോൾ ആണ് പിണറായി വിജയൻ വാർത്ത സമ്മേളനം വിളിച്ചിട്ട് മത്സ്യ തൊഴിലാളികളോട് സഹായം അഭ്യർത്ഥിച്ചു പിന്നെ കണ്ടത് ചരിത്രം ആണ് നിങ്ങക്ക് പറ്റില്ലെങ്കിൽ കേരളത്തോട് പറ ആയിരങ്ങൾ വരും

  • @trickstalks3902
    @trickstalks3902 2 หลายเดือนก่อน +43

    നമ്മൾ മലയാളികൾ മുറവിളി കൂട്ടിയത് കൊണ്ട് മാത്രം അർജുന് വേണ്ടി എന്ന രീതിയിൽ അവർ എന്തൊക്കെയോ കാട്ടിക്കൂട്ടി. എന്നാൽ മറ്റു രണ്ടു വാഹനങ്ങളിലും ആ ദാബയിലും ഒക്കെ ഉണ്ടായിരുന്ന മനുഷ്യരെക്കുറിച്ച് അവിടത്തെ സംവിധാനങ്ങൾ ചിന്തിച്ചിട്ടേയില്ല എന്നുകൂടി ഓർക്കണം. മനുഷ്യജീവനുകൾക്ക് ആ നാടും നാട്ടുകാരും അവിടത്തെ ഭരണസംവിധാനങ്ങളും എത്രത്തോളം വിലകൽപ്പിക്കുന്നു എന്ന് മനസ്സിലാക്കാൻ ഇതിലേറെ മറ്റെന്ത് വേണം?

  • @thomasjoseph5945
    @thomasjoseph5945 2 หลายเดือนก่อน +82

    കേരളം ബഹളം വച്ചതു കൊണ്ട് എന്തെങ്കിലുമൊന്ന് കാട്ടിക്കൂട്ടി എന്നു മാത്രം. ഒരു ഡ്രൈവർക്കൊന്നും അവർ നോക്കുമ്പോൾ വലിയ വിലയില്ല.

  • @blacklover880
    @blacklover880 2 หลายเดือนก่อน +53

    ആർമിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവര് വരുത്തിയത് ഇന്നലെ മുതലല്ലേ.അതിന് മുൻപുള്ള ആ അഞ്ചുദിവസം അവിടെ ഓരോന്ന് കാട്ടിക്കുട്ടിയവരെ വേണം പറയാൻ 🙌🏻

  • @abikrishna5099
    @abikrishna5099 2 หลายเดือนก่อน +9

    കർണ്ണടാക സർക്കാരിന് ഒരു ലോറി ഡ്രൈവർ മാത്രം.. നമ്മൾക്ക്‌ അങ്ങനെ അല്ല നമ്മുടെ ഒരു സഹോദരൻ ആണ് ഒരു ജീവൻ ആണ് .

  • @madhusudhananp2369
    @madhusudhananp2369 2 หลายเดือนก่อน +68

    എല്ലാവരെയും സ്നേഹിക്കുന്ന മലയാളിയോട് ഇതു വേണ്ടായിരുന്നു മനുഷ്യ ജീവന് വില കല്പിക്കാത്ത നാട് നമ്മുടെ അയൽ സംസ്ഥാനമായതിൽ ലജ്ജിക്കുന്നു .

    • @autofocus211
      @autofocus211 2 หลายเดือนก่อน +1

      അവർ ചെയ്യാനുള്ളത് ചെയ്യുന്നുണ്ട്

    • @nihadkt
      @nihadkt 2 หลายเดือนก่อน

      @@autofocus211andi eyunnett pod myre

    • @nihadkt
      @nihadkt 2 หลายเดือนก่อน

      @@autofocus211oru myrum cheyyunillaa kendravum samsathanavum moonjiya paripaadi thanne aan cheythe oral jeevanode indakan chance ulla samayath rathri panni nirthivechath nthinanavo

  • @roshanbaby7674
    @roshanbaby7674 2 หลายเดือนก่อน +44

    കേരളത്തിൽ ആരുന്നേൽ ഉറപ്പായിട്ടും കണ്ടു പിടിച്ചേനമായിരുന്നു 😢

    • @prasanths159
      @prasanths159 2 หลายเดือนก่อน +2

      അങ്ങനെ പറയാൻ പറ്റില്ല, തിരച്ചിൽ സംവിധാനം 100% ഉമേഷത്തോടെ പ്രവർത്തിച്ചേനെ...

  • @Cinekickedits923
    @Cinekickedits923 2 หลายเดือนก่อน +18

    രാവിലെ തൊട്ട് ഒരു പ്രതീക്ഷ ഉണ്ട്ടായിരുന്നു . ആ കുടുംബത്തിന്റെ വേദന സഹിക്കാൻ പറ്റുന്നില്ല ... സഹോദരാ ... നീ എവിടെയാണ് ?

  • @drbabumenon8233
    @drbabumenon8233 2 หลายเดือนก่อน +5

    വേദനാജനകം . തിരച്ചിൽ ദുഷ്കരമാണ്. അപകട സ്ഥലത്ത് ജോലി ചെയ്യുക എന്നത് ചാനൽ ചർച്ചകൾ പോലെ സുഖകരമായ ഒരു പ്രവൃത്തിയല്ല.
    ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തുന്ന ഏവർക്കും🙏

  • @mysticzib5798
    @mysticzib5798 2 หลายเดือนก่อน +22

    Mrs. സുജയാ നിങ്ങൾ എന്ന അവതരികയെ ഇഷ്ട്ടമെ അല്ലായിരുന്നു.. അന്തി ചർച്ചയിൽ ബിജെപി യെ താങ്ങുക എന്നല്ലാതെ ഒരു റിപ്പോർട്ട്‌ കണ്ടില്ലായിരുന്നു... But hat's off you sister.. രാഷ്ട്രീയത്തിന് അപ്പുറം നിങ്ങളിലെ റിപ്പോർട്ടറെ കാണാൻ കഴിഞ്ഞതിൽ 🥰

    • @mysticzib5798
      @mysticzib5798 2 หลายเดือนก่อน

      @@Kinvus ഞാൻ ഒരു ഇടത് അനുഭാവി അല്ല

  • @Surprisevlogs1060
    @Surprisevlogs1060 2 หลายเดือนก่อน +11

    ഈ കർണാടക സർക്കാരെന്താ മനുഷ്യ ജീവന് ഒരു വിലയും തരാത്തത്. അവരും മനുഷ്യരല്ലേ.. 😠

    • @Kunjukunju-f2g
      @Kunjukunju-f2g 2 หลายเดือนก่อน

      കേന്ദ്രസർക്കാർ മനുഷ്യൻറെ ജീവന് ഒരു വിലയും നൽകുന്നില്ല

  • @kamalanair1318
    @kamalanair1318 2 หลายเดือนก่อน +7

    ഇന്ന് കണ്ടുപിടിക്കും നാളെ.കിട്ടും എന്നൊക്കെ വിചാരിച്ചു ഞങ്ങളുടെയും നെഞ്ച് പൊട്ടുന്ന വേദന ഒരു അമ്മക്കേ അതറിയു😢

  • @ramanarayanan7866
    @ramanarayanan7866 2 หลายเดือนก่อน +21

    പ്രകൃതിദുരന്തങ്ങൾ മനുഷ്യ ശക്തിക്കും അപ്പുറത്താണ് വ്യക്തമാക്കുന്ന സംഭവം -

  • @josephk.p9996
    @josephk.p9996 2 หลายเดือนก่อน +14

    മ്മടെ കേരളം എത്ര സുന്ദരം.. അവിടുത്തെ സർക്കാർ പരാജയം.. പോലീസ് ആക്രമിക്കുന്നു.. എല്ലാം ഒരു കാട്ടി കുട്ടൽ... എന്തൊരു കഷ്ടം

  • @BinijiJohnson
    @BinijiJohnson 2 หลายเดือนก่อน +1

    ഈ മകന്റെ ജീവന് കർണ്ണാടക സർക്കാർ ഉത്തരം പറയണം ത്രിശൂർ എടുത്തു കൊണ്ടോടിയ കോപി ഈ സംഭവം 7 ദിവസം ആയിട്ടും അറിഞ്ഞിട്ടു പോലുമില്ല

  • @mujurahman5319
    @mujurahman5319 2 หลายเดือนก่อน +34

    സർക്കാരിന്റെ മുഖം മിനുക്കാൻ വേണ്ടി മാത്രമാണ്... മിലിറ്ററി പോലും എത്തിയത്... എന്ന് കേട്ടപ്പോൾ.. നാം.ഇന്ത്യയിൽ ജീവിക്കണോ... എന്ന ചോദ്യം ആണ്.. എന്റെ മുന്നിൽ ഉള്ളത് 😢😢😢

    • @Vava7g
      @Vava7g 2 หลายเดือนก่อน +6

      ഇന്ത്യയോട് എന്നാ കൂറ് കാട്ടിയിട്ടുള്ളത്

    • @darkweb7148
      @darkweb7148 2 หลายเดือนก่อน +1

      വേണ്ട നീ നിനക്ക് ജീവിക്കാന്‍ ഇഷ്ടമുള്ളടത്തെക്ക് പൊയ്ക്കോ.ആര് തടയുന്നു.

    • @ArunshajAchu
      @ArunshajAchu 2 หลายเดือนก่อน

      കഴിവ് ഇവമാർക് ഉണ്ടായിരുന്നെങ്കിൽ 1 തീവ്ര വാതി മരിക്കുമ്പോൾ 100 ഇവന മാർ തീരില്ല

    • @D_I_L980
      @D_I_L980 2 หลายเดือนก่อน

      Bro suicide cheyy...India il ini jeevikkanda😂

    • @mujurahman5319
      @mujurahman5319 2 หลายเดือนก่อน

      @@Vava7g ഈ ചോദ്യം? താങ്കൾ എന്താണ് ഉദ്ദേശിച്ചത്.. വ്യക്തമാക്കാമോ

  • @manuovm715
    @manuovm715 2 หลายเดือนก่อน +7

    പ്രളയം ,ഹോക്കി കാറ്റ്, നിപ്പ ,കൊറോണ,എല്ലാം കേരളം ഒന്നിച്ചു നേരിട്ട് ഒരാളെയും പ്രഹരിച്ചില്ല ഒരു മലയിടിച്ചിൽ കൈ കാര്യം ചെയ്യാൻ കഴിയാത്ത ഒരു സം 9:49 സ്ഥാനം ഭരണം എന്തിന് ഞാൻ അറിയുന്നു എന്റെ കേരളത്തെ ജനങ്ങളെ സർക്കാരിനെ

  • @josemona.j6997
    @josemona.j6997 2 หลายเดือนก่อน +3

    ചന്ദ്രനിലെ കുഴി വരെ എണ്ണുംന്ന കാലത്ത് 10 അടി മണ്ണിലോ വെളളത്തിലോ ഉള്ള ഒരു ലോറിയും ഒപ്പം ജീവനും കണ്ടെത്താൻ കഴിഞ്ഞില്ലങ്കിൽ നമ്മുടെ സാങ്കേതികവിദ്യ ഇപ്പോഴും എവിടെ എത്തി നിൽക്കുന്നു.

  • @neotech6848
    @neotech6848 2 หลายเดือนก่อน +6

    കൊറോണ വന്നപ്പോൾ.. മണ്ണ് ഇട്ട്.. റോഡ് ബ്ലോക്ക്‌ ചെയ്ത ടീം ആണ്..

  • @mohammedrafeeq8401
    @mohammedrafeeq8401 2 หลายเดือนก่อน +9

    കർണാടക സർക്കാരിന്റെ അനാസ്ഥയും പോലീസിന്റെ അഹങ്കാരവും ആണ് ഇതിന്റെ കാരണക്കാർ

  • @djbgees
    @djbgees 2 หลายเดือนก่อน +9

    വല്ലാത്ത മാനസിക അവസ്ഥ.. ഭൂപ്രകൃതിയും, സാഹചര്യങ്ങളും കൂടി നമ്മൾ മനസ്സിലാക്കണം. വെറും മണ്ണിടിച്ചിൽ അല്ല, ഇത് ഉരുൾ പൊട്ടൽ തന്നെ ആയിരുന്നു എന്നുള്ളതാണ് വാസ്തവം.

  • @manavaaikyavedi170
    @manavaaikyavedi170 2 หลายเดือนก่อน +1

    ഇന്ത്യയിൽ കർണ്ണാടക പോലുള്ള ഒരു സംസ്ഥാനം ഉണ്ടെന്നു ഇനി കേരളീയർ കണക്കാക്കേണ്ട കാര്യമില്ല ....പാവപ്പെട്ടവന് യാതൊരു വിലയും ഇല്ലന്ന് വ്യക്തമായി ..ജനങ്ങളുടെ നികുതി പണം കൊണ്ട് ലക്ഷങ്ങൾ ശമ്പളം വാങ്ങി തിന്നുന്ന വർ ,,,ഐ എസ്‌ ആർ ഒ പോലുള്ള ഗീർവാണങ്ങൾ ഇനി ഇന്ത്യയിൽ ആവശ്യമില്ല ..ഇന്ത്യയിൽ ഈ ഭൂമിയിൽ അടുത്ത് ഒരു ,മനുഷ്യ ജീവൻ കണ്ടുപിടിക്കാൻ തയ്യാറല്ലാത്ത സംവിധാനങ്ങളെ ജനങ്ങൾ;ക്കും ആവശ്യമില്ല ..ജിപിഎസ് പോലുള്ള തട്ടിപ്പുകൾ ഇനി വാഹനങ്ങളിൽ വേണമോ ചിന്തിക്കണം ....ഇവിടെ ഒരു ഭരണഘടന ഉണ്ടോ ...ആരാണ് അത് പാലിച്ചത് ....ഒരു വി ഐ പി ആണേൽ മണിക്കൂറുകൾ മാത്രമേ ഉണ്ടാകുള്ളൂ ..ഇന്ത്യയോട് ജനങ്ങൾ കൂറ് പുലർത്തണോ .....ഉത്തരവാദിത്തം ആർക്കാണ് /// ഇന്ന് അർജുൻ നാളെ നമ്മളിൽ ഓരോരുത്തരും, ..അഫഗാനി പോലും, പുനരുദ്ധാരണം നടത്താൻ പോകുന്ന ഇന്ത്യൻ സർക്കാർ ഈ കാര്യത്തിൽ കാണിച്ച അലംഭാവം കണ്ടിട്ട് ലജ്ജ തോന്നുന്നു ..ഒരു കാര്യം ഓർക്കുക ..നിങ്ങൾക്ക് ഇതൊക്കെ ആകാമെങ്കിൽ ജനങ്ങൾക്കും കഴിയും ...ഇങ്ങനൊരു സർക്കാർ ഇന്ത്യയിൽ ആവശ്യമില്ല ......കർണ്ണാടക മുഖ്യമന്ത്രി വളരെ ക്രൂരമായി ഇടപെട്ടു .കർണ്ണാടക സർക്കാരിനെ പി[തിരിച്ചുവിടണം ..

  • @semi623
    @semi623 2 หลายเดือนก่อน +3

    മനുഷ്യരെ കഴിവിന് ഒരു പരിധിയുണട്...എല്ലാ ദൈവ നിശ്ചയം😢

  • @bibinkumar5818
    @bibinkumar5818 2 หลายเดือนก่อน +18

    കരയിൽ ആണ് ലോറി എന്ന് ലോറി owner തന്നെ ആണ് parenjath

    • @ssh4482
      @ssh4482 2 หลายเดือนก่อน +1

      വീട്ടുകാരും. വെള്ളത്തിൽ വീണാൽ ഫോൺ റിങ് ചെയ്യില്ല എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു

  • @hpfh2502
    @hpfh2502 2 หลายเดือนก่อน +23

    പട്ടാളക്കാരെ എന്തിനു കുറ്റം പറയുന്നു
    പട്ടാളക്കാരെ വരുത്തിയത് 6 ആം തീയതി ആണല്ലോ അവർ വന്നത്

    • @sarathkalarikkal9713
      @sarathkalarikkal9713 2 หลายเดือนก่อน +4

      Correct aanu paranjathu👍

    • @D_I_L980
      @D_I_L980 2 หลายเดือนก่อน +1

      Aadya divasam vannaalum ithanne avastha karayil vandi illa enn adyam thanne arinjene athre ullu...puzhayielkk vandi poyathanel pinne nokkit karyam illa...

    • @bavapmna5520
      @bavapmna5520 2 หลายเดือนก่อน +1

      ആറാം തീയതി അല്ല ! ആറാം ദിവസം.

    • @bijiladas3687
      @bijiladas3687 2 หลายเดือนก่อน +2

      ബോധമുള്ള എല്ലാവർക്കും അതു മനസ്സിലാകും..പട്ടാളക്കാരും മനുഷ്യരാണ് അല്ലാതെ അമാനുഷികരല്ല.

  • @rahultrrahul3076
    @rahultrrahul3076 2 หลายเดือนก่อน +2

    അവിടെ ഒരു മന്ത്രി പുത്രന്റെ മകനായിരുന്നുവെങ്കിൽ അവിടുത്തെ സംവിധാനം ഉണർന്ന് പ്രവർത്തിക്കും ഒരു ദിവസം കൊണ്ട് അവർ വീട്ടിലെത്തും

  • @Reaalll689
    @Reaalll689 2 หลายเดือนก่อน +1

    അർജുൻ മാപ്പ്🙏🏻🙏🏻 ചന്ദ്രനിൽ വെള്ളം കണ്ടെത്താൻ 600 കോടി ചെലവഴിച്ച മോഡിജി ഡിജിറ്റൽ ഇന്ത്യയിൽ വെള്ളത്തിൽ പോയ ലോറി കണ്ടെത്താൻ 7 ദിവസം പ്രിയ അർജുൻ മാപ്പ്🙏🏻🙏🏻

  • @junaidkt1842
    @junaidkt1842 2 หลายเดือนก่อน +1

    പുഴയിൽ മണ്ണ് പൊന്തിനിൽക്കുന്നത് അവിടെ നോക്കിയാൽ ചിലപ്പോൾ ചാൻസ് ഉണ്ട് .മണ്ണ് അങ്ങനെ കെട്ടിനിൽക്കണമെങ്കിൽ അതിന്റെ അടിയിൽ എന്തോ തടസം ഉണ്ടാവും . അത് ഈ ലോറിയാണങ്കിൽ 😢

    • @ssh4482
      @ssh4482 2 หลายเดือนก่อน

      4 ആളുടെ താഴ്ചയാണ് അവിടെ. അത്രക്ക് മണ്ണ് ഉണ്ട്

  • @thamburan9470
    @thamburan9470 2 หลายเดือนก่อน +8

    ലൈവ് ഇൽ ഓരോരുത്തന്മാർ പറയുന്നത് കേട്ടാൽ കൊല്ലാൻ തോന്നും. ആരും അഹങ്കരിക്കേണ്ട. ഇത് തന്നെയാണ് സാധാരണക്കാരന്റെ അവസ്ഥ. ഈ സ്ഥാനത്ത് വല്ല pm, cm ഒക്കെ ആണെങ്കിൽ എന്നെ കണ്ടെത്തിയനെ. ഇത്രേ ഉള്ളു. ഇനി യെങ്കിലും തിരിച്ചറിയൂ മനുഷ്യ.....

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 2 หลายเดือนก่อน +1

    കർണ്ണാടക സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും ഓർത്ത് ലജ്ജിക്കുന്നു 😔

  • @josephk.p9996
    @josephk.p9996 2 หลายเดือนก่อน +6

    കഴിവ് കെട്ട സർക്കാർ... ആദ്യ ദിവസങ്ങളിൽ ഒന്നും ചെയ്തില്ല....

  • @manavaaikyavedi170
    @manavaaikyavedi170 2 หลายเดือนก่อน +1

    ആകാശത്തേയ്ക്ക് വാണം വിട്ട് വീമ്പിളക്കുന്ന ഐ എസ് ആർ ഓ പിരിച്ചുവിടുക ..പാവപ്പെട്ടവന്റെ കഷ്ടപ്പാട് തിന്നു ചത വയ്‌ക്കേണ്ട

  • @SindhuP-ng9db
    @SindhuP-ng9db 2 หลายเดือนก่อน +2

    അമ്മയ്ക്ക് ഇപ്പോൾ ഉള്ള മാനസിക അവസ്ഥ ആണ് പറയുന്നത്. നമ്മൾ എല്ലാം നേരിട്ട് കാണുന്നതല്ലേ. എല്ലാവരും മനുഷ്യൻ അല്ലേ.അധികാരികൾ ആണേലും മനുഷ്യരുടെ കഴിവുകളെയുള്ളൂ. 7 ദിവസവും നിർത്താതെ തിരയുന്നില്ലേ. അർജുനെ കിട്ടാത്തതല്ലേ. കുറ്റമല്ല. അമാനുഷിക കഴിവൊന്നും മനുഷ്യ നില്ല

  • @manoharankr9223
    @manoharankr9223 2 หลายเดือนก่อน +5

    ജീവനോടെയുള്ള
    അർജുൻെറ മേലെ
    മോദിയുടെ
    അഴിമതി റോഡ് പണിക്കാർ
    റോഡിൽ കിടന്ന മണ്ണ് വാരി അർജുൻെറ
    മേലെ തന്നെ കോരിയിട്ടു.
    അത്ര ദുഷ്ടനാണ്
    ചായക്കാരൻ

  • @Jaseenafazil867
    @Jaseenafazil867 2 หลายเดือนก่อน +7

    അഥവാ നദിയിലേക്ക് വണ്ടി വീണിട്ടുണ്ടെങ്കിൽ ഇത്രേം വലിയ മണ്ണിടിച്ചലിൽ ആ റോട്ടിലൊക്കെ ഒരു തടി കഷ്ണങ്ങളെങ്കിലും വീണിട്ടുണ്ടാകില്ലേ. ഒന്നും മനസ്സിലാകുന്നില്ല.

    • @ssh4482
      @ssh4482 2 หลายเดือนก่อน

      അങ്ങനെ ഉറപ്പ് പറയാൻ ഒന്നും പറ്റില്ല. കെട്ടിയ കയർ പൊട്ടിയിട്ടു ഇല്ലെങ്കിൽ മരങ്ങൾ പുറത്തേക്ക് വരില്ല

  • @top5things594
    @top5things594 2 หลายเดือนก่อน +2

    അമ്മയുടെ അഭിപ്രായമാണ് വസ്തുത, അത് കേവലം വൈകാരികമാണെന്ന് പറഞ്ഞു തള്ളരുത്.

  • @achu7579
    @achu7579 2 หลายเดือนก่อน +8

    It is not Indian army's issue. It is the Karnataka govt negligence.

    • @SudeepLoy-tu5mq
      @SudeepLoy-tu5mq 2 หลายเดือนก่อน +1

      അങ്ങോട്ടും ഇങ്ങോട്ടും പഴി പറയാതെ ഇതെല്ലാം ഇന്ത്യയിലാണ്

  • @rajeshbadoor
    @rajeshbadoor 2 หลายเดือนก่อน +6

    റെടാർ ഒക്കെ ആക്രി കടയിൽ കൊടുക്കണം

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 2 หลายเดือนก่อน +7

    കേരളാ ത്തിലെ.. കുറേ മഅൽസ്സ്യ തൊഴിലാളികളെ.. അങ്ങോട്ട് അയെച്ചൽ.. അവർ പുഴയില് ഇറങ്ങി.. truck കണ്ടു് പിടിക്കും.. ഇന്ത്യ തന്നേ ഓരു പാരാജേയം ആണ്.. പിന്നേ ആണ് ഇവിടേ ഉള്ള സര്ക്കാര്...സംവിധാനങ്ങൾ.. ദുരന്തം.. അഴിമതി ചെയ്യാൻ ഉളള അവസരം ആക്കുക.. അതാണ് ഇന്ത്യ...

  • @PraseenaRanjith
    @PraseenaRanjith 2 หลายเดือนก่อน

    എവിടെയെങ്കിലും ജീവനോടെ ഉണ്ടാവണേ

  • @chinki9197
    @chinki9197 2 หลายเดือนก่อน +1

    എന്ത് പറഞ്ഞാലും എല്ലാവരേയും human being ആയി കാണാൻ കേരള കാർക്കു മാത്രം കഴിയൂ... വർഷങ്ങളായി ഉള്ള
    അനുഭവം, വച്ചു പറഞ്ഞാൽ, ആ നാട്ടുകാർ,hate keralite.... not co operative...
    ഇത്രയും മാത്രം പറയാൻ കഴിയു...

  • @top5things594
    @top5things594 2 หลายเดือนก่อน +2

    ഇത് വെറുതെ വിട്ടുകൂടാ...
    പൗരൻ്റെ ജീവന് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സർക്കാരുകൾക്കാണ്. നികുതി പരിച്ച് പുട്ടടിക്കുരുത്.
    കോടതി കയറ്റണം ഉത്തരവാദപ്പെട്ടവരെ

  • @RameshKumar-hn2vz
    @RameshKumar-hn2vz 2 หลายเดือนก่อน +1

    What Amma said is absolutely correct.

  • @vishnuprasad5764
    @vishnuprasad5764 2 หลายเดือนก่อน +10

    Karntaka state nu ethire strict action edukanam

  • @UnniKrishnan-o5b
    @UnniKrishnan-o5b 2 หลายเดือนก่อน +1

    ആദ്യം ജെസിബി മണ്ണെടുത്ത് പുഴയിൽ ഇട്ട ഭാഗത്തായിരിക്കും ലോറി ഉണ്ടാവുക അത് നാളെ 23-7-24ന് മണ്ണ് നീക്കിയാൽ അറിയാൻ പറ്റും എന്നാണ് ഒരു നിഗമനം

  • @SonuKuttan-c6s
    @SonuKuttan-c6s 2 หลายเดือนก่อน +2

    കർണാടക പോലീസിന് പാൻ്റ് മേലോട്ട് വലിച്ചുകയറ്റാൻ മാത്രമേ നേരമുള്ളത്. മണ്ണിനടിയിൽ നിന്നും വസ്തുക്കളെ കണ്ടെത്താൻ എന്തല്ലാം ഉപകരണങ്ങൾ വേണമെന്ന് ആലോചിക്കാതെ പട്ടാളം പുറപ്പെട്ടത് ശരിയായില്ല. നമ്മുടെ മെറ്റൽ ഡിറ്റക്ടർ. പൂർണ പരാജയം

  • @സസ്നേഹം-പ7ങ
    @സസ്നേഹം-പ7ങ 2 หลายเดือนก่อน +10

    ആ അമ്മക്കൊപ്പം ..... അഞ്ചിന്റെ കാശിനു കൊള്ളാത്ത ടെക്നോളജി....

  • @Indiannational-yo9ul
    @Indiannational-yo9ul 2 หลายเดือนก่อน +33

    ഇതിനുത്തരവാദി കർണാടക സർക്കാർ

    • @retnamony5516
      @retnamony5516 2 หลายเดือนก่อน +1

      Yes

    • @thoufeeknizarudeen7432
      @thoufeeknizarudeen7432 2 หลายเดือนก่อน

      @@retnamony5516karnadaga sarkar mathramalla kenthra sarkarummkudiyanu

    • @SasiWashington
      @SasiWashington 2 หลายเดือนก่อน

      💯

  • @pradeepkumarc8282
    @pradeepkumarc8282 2 หลายเดือนก่อน

    അർജ്ജുനെന്ന സഹോദരനെ ജീവനോടെ കിട്ടണമെന്ന് ഈ നിമിഷം വരെ ഹൃദയമിടിപ്പാടെ നോക്കിക്കാണുകയായിരുന്നു. മീഡിയകൾ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാ തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ത്യൻ ആർമി യെപ്പോലും ജനങ്ങളിൽ തെറ്റിദ്ധാരണ വരുത്തുന്ന വാർത്തക ഒഴിവാക്കേണ്ടിയിരുന്നു.

  • @SudeepLoy-tu5mq
    @SudeepLoy-tu5mq 2 หลายเดือนก่อน +1

    ആദ്യം ഇതിനൊക്കെയല്ലേ സാങ്കേതിക വിദ്യ വേണ്ടത്? ചന്ദ്രനിലേ വെള്ളം ഉണ്ടോന്നു നോക്കാനാണോ കൂടുതൽ priority

  • @TinuTomy-g5q
    @TinuTomy-g5q 2 หลายเดือนก่อน

    Sujaya ❤

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 หลายเดือนก่อน +23

    ഒരു അപകടം നടന്നാൽ സീരിയസ് ആണെന്ന് കണ്ടാൽ ആ കുടുംബത്തിന് അമിത പ്രതീക്ഷ നിൽക്കരുത്,, മാധ്യമ പ്രവർത്തകരും മീഡിയക്കാരും പറയും ഭാരത് ബെൻസ് ലോറിയാണ് അതിന്റെ കേബിൻ സ്ട്രോങ്ങ്‌ ആണ്, വണ്ടി സ്റ്റാർട്ടിഗിൽ ആണ് ac ഓൺ ആണ് എന്നൊക്കെ പറഞ്ഞു അവർക്ക് പ്രതീക്ഷ കൊടുത്ത് കിട്ടില്ല എന്ന് വരുമ്പോൾ താങ്ങാൻ പറ്റില്ല,,പ്രബുദ്ധ കേരളത്തിൽ വിഡ്ഢികൾ ഒരുപാടുണ്ട്,, മണ്ണ് മൂടിയ വണ്ടി എങ്ങനെ സ്റ്റാർട്ട് ആവും,, അതിന്റെ പുക എവിടെ പോവും,, സ്റ്റാർട്ടാവാൻ എയർ എവിടുന്നു കിട്ടും, അഥവാ വണ്ടി കേബിൻ ഒന്നും പറ്റിയില്ലേൽ അതിന്റെയുള്ളിൽ എത്ര ദിവസം വായു കിട്ടും,, കേബിൻ ഉള്ളിൽ ചൂട് കൊണ്ട് ഒരാൾ ജീവിക്കുമോ,,, മൊത്തം ഇരുട്ട് ആവും അതൊക്ക അതിജീവിക്കാൻ 7 ദിവസം ഒരാൾക്ക് പറ്റുമോ,,

    • @SaltyLife_Stories
      @SaltyLife_Stories 2 หลายเดือนก่อน +1

      Trivandrum drainage incident and this incident are similar, all speculation. Nobody is thinking in another way.

    • @praseedadevi
      @praseedadevi 2 หลายเดือนก่อน

      And the other thing is Arun was there on a heavy rain. During his reporting pulli thanne paranjaathan avide mann idichilinu veendum sadhyatha undenn. Not only that thott aduthulla gramathil thenginte height il vellam vann naashanashtam undaayenn ivar thanne report cheyunu. Its not easy to perform a rescue operation on this site.

    • @ssh4482
      @ssh4482 2 หลายเดือนก่อน +1

      Yes അതാണ് സത്യം. ഒരു ദിവസത്തിൽ കൂടുതൽ പിടിച്ചു നിൽക്കാൻ സാധ്യത ഇല്ല. ഒരു normal situation ൽ വണ്ടി engine ആകും എന്ന പോലെ ആകില്ല ഇതുപോലെ ദുരന്തങ്ങളും പെട്ടു പോയാൽ. എനിക്ക് തോന്നുന്നത് ആ പാവം അന്ന് തന്നെ അല്ലെങ്കിൽ പിറ്റേന്ന് ജീവൻ പോയിട്ടുണ്ടാകും

  • @pmp7771
    @pmp7771 2 หลายเดือนก่อน +5

    വിചിത്രമായ വാദ കോലാഹളങ്ങൾ പക്വത ഉള്ള മാധ്യമങ്ങൾക്ക് ചേർന്നതല്ല.

  • @yamunarajkumar384
    @yamunarajkumar384 2 หลายเดือนก่อน +10

    എന്തൊരു സംവിധാനം വല്ലാത്ത വേദന സഹിക്കുന്നില്ല

  • @AjiS-g2m
    @AjiS-g2m 2 หลายเดือนก่อน +2

    ആർമി കാരെ ഒരാളും കുറ്റം പറയല്ലേ....... 😟😟😟😟😟

    • @D_I_L980
      @D_I_L980 2 หลายเดือนก่อน

      Ulla kaaryam parayande

    • @MALLU_KADUVA
      @MALLU_KADUVA 2 หลายเดือนก่อน

      Armi kare alla avrkku venda upakaranagal nalkathe vitta medhavikale anu parayunnathu

  • @sathyanathanpk8184
    @sathyanathanpk8184 2 หลายเดือนก่อน +7

    മിലിട്ടറി വെറും കൈയോടെ വന്നത് എന്തിനു

  • @nearlyeverything2047
    @nearlyeverything2047 2 หลายเดือนก่อน

    Aa കുനാഫ് അല്ലെ പറഞ്ഞത്...ലോറി ഒരിക്കലും പുഴയിൽ പോകില്ല എന്ന്...😢

  • @Sujeeshcolony
    @Sujeeshcolony 2 หลายเดือนก่อน +6

    കടലിൽ എത്തിയാൽ പിന്നെ 😢

  • @MohammedKutty-g4k
    @MohammedKutty-g4k 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤arjun

  • @jaisaljaisu9643
    @jaisaljaisu9643 2 หลายเดือนก่อน

    ആ അമ്മയുടെ മനസ്സ് മരവിച്ച് പോയതാണ് 😢

  • @sjsignature3156
    @sjsignature3156 2 หลายเดือนก่อน +1

    കേന്ദ്ര സർക്കാർ മാത്രമല്ല.... കേരള കർണാടക സർക്കാരുകളും കുറ്റവാളികൾ...

  • @SanthoshSanthosh-nz7fb
    @SanthoshSanthosh-nz7fb 2 หลายเดือนก่อน +1

    ഇന്ത്യൻസൈനിതെ കുറ്റം പറയരുത് ഒരിക്കലും
    ഇന്ത്യൻ സൈന്യം ഉള്ളത് കൊണ്ടാണ് ഇവിടെ ഒരോരുത്തരും നിൽക്കുന്നത്

  • @ajeshkodanadgovtlawcollege9092
    @ajeshkodanadgovtlawcollege9092 2 หลายเดือนก่อน

    Amma❤

  • @anuvi4724
    @anuvi4724 2 หลายเดือนก่อน +3

    Oru ammakk maathrame ithinte vedana ariyu😢

  • @vishnuprasad5764
    @vishnuprasad5764 2 หลายเดือนก่อน +8

    Karnataka govt adyame central govt nu vivaram kodukende ayirunnu cheythilla

    • @SasiWashington
      @SasiWashington 2 หลายเดือนก่อน

      They only need liquor, girls , drugs ....brainless fellow's

  • @Fajila-s7f
    @Fajila-s7f 2 หลายเดือนก่อน

    രാവിലെ മുതൽ ഭയങ്കര pretheekshyayirunnu,😢😢

  • @suhailap7484
    @suhailap7484 2 หลายเดือนก่อน +1

    ഇതൊക്കെ പള്ളിയിലെ ശിവലിങ്കം ആണ് എങ്കിൽ 500 വർഷം പഴക്കം ഉള്ളത് ആണ് എങ്കിലും കണ്ട് പിടിച്ചേനെ

  • @ManjimaMohan791
    @ManjimaMohan791 2 หลายเดือนก่อน

    ആ മണ്ണ് കൂട്ടി ഇട്ടേക്കുന്നിടത് ചിലപ്പോൾ കാണും..... അവിടെ ഒന്ന് നോക്കിക്കൂടെ......

  • @shegar3357
    @shegar3357 2 หลายเดือนก่อน

    7 ദിവസം തിരഞ്ഞിട്ട് കിട്ടാത്തത് സർക്കാരിന്റെ തെറ്റ് അല്ല. Army, navy, sdrf, ndrf എല്ലാം തിരഞ്ഞത് ആണ്.

  • @AbdulManaf-s6k
    @AbdulManaf-s6k 2 หลายเดือนก่อน

    കവളപ്പാറ നമ്മുടെ സ്വന്തം കേരളത്തിൽ 11 പേര് എവിടെ എന്ന് നമ്മൾ കണ്ടെത്തിയോ...

    • @jijoantony1830
      @jijoantony1830 2 หลายเดือนก่อน +1

      എന്തായാലും അവർ 40ടൺ ഭാരം ഉള്ള ഒരു ട്രക്കിൽ ആയിരുന്നെങ്കിൽ 10000%സത്യം അവരെ ജീവനോടെ ഇന്ന് ഈ ഭൂമിയിൽ കണ്ടേനെ.

  • @georgyksajeev1565
    @georgyksajeev1565 2 หลายเดือนก่อน +2

    is it rescue or Road clearance

    • @SasiWashington
      @SasiWashington 2 หลายเดือนก่อน

      💯 road clearence

  • @ShabanaK-qd4bu
    @ShabanaK-qd4bu 2 หลายเดือนก่อน +5

    എനിക്ക് ഉറപ്പുണ്ട് അർജുൻ ആ മണ്ണിനടിയിൽ ഉണ്ടെന്ന്... കാരണം വെള്ളത്തിലേക് ലോറി മറിഞ്ഞങ്കിൽ ഒരിക്കലും മൊബൈൽ ring ചെയ്യില്ല... മണ്ണിനടിയിൽ ഇല്ലാ എന്ന് മനപ്പൂർവം എല്ലാവരും വരുത്തിതീർക്കുകയാണ് 🙁

    • @D_I_L980
      @D_I_L980 2 หลายเดือนก่อน

      Mobile ring cheyth enn avar paranjath sathyam aanenn urappundo? GPS location kaanich avide vandi polum illa appo pinne alochichude...

    • @SasiWashington
      @SasiWashington 2 หลายเดือนก่อน

      മൊബൈൽ അവിടെങ്ങാനം തെറിച്ചു വീണത് ആയാലോ?

  • @vishnuprasad5764
    @vishnuprasad5764 2 หลายเดือนก่อน +4

    Indian military ye alla karnataka state govt anu alambavam kaniche

  • @RameshKumar-hn2vz
    @RameshKumar-hn2vz 2 หลายเดือนก่อน

    Enteyum sujaye

  • @beatup4236
    @beatup4236 2 หลายเดือนก่อน

    The truck driver claimed that the truck was switched on after hours, and the family claimed that the mobile phone was ringing. This must have also diverted the resue operators into thinking that the truck was in the current suspected place. It seems both of them lied as things stand!

  • @itsmenavyaaa
    @itsmenavyaaa 2 หลายเดือนก่อน +8

    Please ആരും ഈ വാർത്തകൾ ഇങ്ങനെ കമന്റ്‌ ഇട്ടും കണ്ടും കൂടുതൽ viewership കൊടുക്കരുത്...
    ഇവരൊക്കെ ഇതും വിറ്റ് കാശക്കുകയാണ്.
    രാവിലെ തൊട്ട് അബുദാബി ഇരുന്നു ഈ ന്യൂസ്‌ തന്നെ കാണുകയാണ് ഞാൻ 😔

  • @mathewv.m8801
    @mathewv.m8801 2 หลายเดือนก่อน

    The whole exercise was without any proper planning or supwrvision by experts. This rescue work should have been under the supervision of a grouo of experts in this field. This is India and we cant expect anything else.

  • @shajanr1990
    @shajanr1990 2 หลายเดือนก่อน

    കേരളത്തിലെ പൊതുജനം എല്ലാം പ്രതികരിക്കണം മുഖ്യമന്ത്രിയെല്ലാം പ്രതികരിക്കണം

  • @retnamony5516
    @retnamony5516 2 หลายเดือนก่อน

    It's correct

  • @sai3137
    @sai3137 2 หลายเดือนก่อน +14

    അർജുൻ അവിടെയില്ല സുജയാ പിന്നെ ഏങ്ങനെ കണ്ടെത്താനാ, ആർമി എന്തു ചെയ്യാനാ ഗവണ്മെന്റ് എന്തു ചെയ്യാനാ നിങ്ങൾ ഒന്നും അവിടുത്തെ അവസ്ഥ മനസ്സിലാകാതെ വെറുതെ ഇങ്ങനെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, വലിയൊരു മലയാണ് അത് അവിടെ ചെയ്യുമ്പോൾ കുറെ റിസ്ക് ഇല്ലേ

    • @sreedurga5608
      @sreedurga5608 2 หลายเดือนก่อน

      Mr ithilm velya dhurantham arunn pettimudi, tunnel problems okke athokke avar rescue cheythille then ith nth gvt thanna ith ingne akkiye allnd arum alla full lagging ahnn

    • @sreedurga5608
      @sreedurga5608 2 หลายเดือนก่อน

      Oru rescue cheyymbol athin vendunna equipments kond varanm army allnd avde tour n vanne allalllo. Army vannathinte pitte day ahn high power redar kond vannne. Ithokke velya anastha ahnn.

    • @sreedurga5608
      @sreedurga5608 2 หลายเดือนก่อน +1

      Oru rescue cheyymbol athin vendunna equipments kond varanm army allnd avde tour n vanne allalllo. Army vannathinte pitte day ahn high power redar kond vannne. Ithokke velya anastha ahnn.

    • @sreedurga5608
      @sreedurga5608 2 หลายเดือนก่อน

      Karnataka gvt choikkunne ahnn ithrem rescue cheyyan vendy ithara vip ahnonna choikkunne ithokke evde nadakkunna karya? Arjun chettante family de humble request prakaram ahnn army vanne. Ellarem kanikkn vendy kond vann armye.allnd proper rescue n vannath alla. First kond vanna redaar 8mtr vare pokum enn paranja kond vanne but ath 2.5mtril kooduthal poyittilla. Then avdthe revenue minister paranjtha 98%mann avdunn matti enn enkil renjith Israel paranj 40%polum avdnn mateetillann.ithokke velya anaastha thanna 💯

  • @blessyabraham5852
    @blessyabraham5852 2 หลายเดือนก่อน

    😢😢

  • @BlessonSam-wy2rh
    @BlessonSam-wy2rh 2 หลายเดือนก่อน +1

    ന്യൂസ്‌ കാർക്ക് വള വള പറഞ്ഞാൽ മതി റീച് കിട്ടാൻ...... 😏😏😏😏

  • @DHANUSHREE-b4j
    @DHANUSHREE-b4j 2 หลายเดือนก่อน

    Bcoz of media pressure they dropped all mud in opposite side...now balme that government...they just followed Ranjith,s word who was incharge from Kerala...Till ysday...they were saying lorry was opposite side kerala media was barking 😢😢....Now blame some one...

  • @basheergroup3032
    @basheergroup3032 2 หลายเดือนก่อน +3

    Sujaya 4 month pregnant aaya enikk koode karayane പറ്റൂ 😢

    • @gayusreek
      @gayusreek 2 หลายเดือนก่อน

      Sathyam njanum 😢😢😢

  • @parameshpodhuvathi4736
    @parameshpodhuvathi4736 2 หลายเดือนก่อน +2

    7ദിവസം കഴിഞ്ഞു സേന വന്നു, പോയി, വെറുതെ

  • @sweetyjesviya585
    @sweetyjesviya585 2 หลายเดือนก่อน

    Njangal Arjunte family kkoppam,

  • @subairmv2176
    @subairmv2176 2 หลายเดือนก่อน

    36kole കിണർ കുഴി chyvellamkanikunnapanikaroond നമ്മുടെനാട്ടിൽ അവരെ കൂടെ 100.ടിപ്പർ രും 100ബുദ്ദാസറും അയച്ചാൽ മതി ആയി രുന്നു

  • @pearlsofisland
    @pearlsofisland 2 หลายเดือนก่อน +2

    Direct oru order vangi keralathinu vendi samsarikkan arumille

  • @jayanthij3038
    @jayanthij3038 2 หลายเดือนก่อน +3

    ആരെങ്കിലും തട്ടി കൊണ്ട് പോയോ?

  • @SajilSajil-z2l
    @SajilSajil-z2l 2 หลายเดือนก่อน

    സ്നേഹകട സ്പോൺസർ ചെയ്യുന്ന കോൺഗ്രസ് സംസ്ഥാനം

  • @sathyanathanpk8184
    @sathyanathanpk8184 2 หลายเดือนก่อน +1

    4:38

  • @adarsh512
    @adarsh512 2 หลายเดือนก่อน

    eppa manasilayi oru facility evide ella verum parachil mathram

  • @Ichuss43546
    @Ichuss43546 2 หลายเดือนก่อน

    Advance technology chodiku for detection uae ,usood urgent

  • @petersunil4903
    @petersunil4903 2 หลายเดือนก่อน

    💔🙏🏻💔

  • @simonabraham9645
    @simonabraham9645 2 หลายเดือนก่อน

    Whatever it is there is a cruel negligence from Karnataka authorities for rescue operations 🤔🤔!!!!!!🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @muneerav7932
    @muneerav7932 2 หลายเดือนก่อน

    😢😢😢😢

  • @sadgamaya2168
    @sadgamaya2168 2 หลายเดือนก่อน +2

    പട്ടാളം വന്ന് നിരായുധരായി നിന്നത് രാജ്യത്തിന് തന്നെ നാണക്കേടായിപ്പോയീ.. ലോകത്തെ വൻശക്തികളിലൊന്ന്... രാജ്യം ആർജിച്ച സാങ്കേതിക സൗകര്യങ്ങൾ പൊതു നൻമയ്ക്കായി രാജ്യത്തെ പൗരൻമാർക്കു വേണ്ടി ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ എന്തു രാജ്യപുരോഗതി .. ഇപ്പോഴും അധോഗതിയിൽ തന്നെ .. വളരെ കഷ്ടം ..
    ഇൻഡ്യയിൽ മനുഷ്യന് പട്ടീടെ വില പോലുമില്ല.. സത്യമാണ്..

  • @vineethaprince574
    @vineethaprince574 2 หลายเดือนก่อน +1

    Aa nadhiyil man thittakkullil Arjun undaum

  • @retnamony5516
    @retnamony5516 2 หลายเดือนก่อน +3

    Digital india 🇮🇳 lohathinu munnil 0000000000000000000000