കമ്പനികൾ competition വേണ്ടി പുതിയ strategies പ്ലാൻ ചെയ്യുന്നു, ഇവിടെ പെട്ടിക്കട പോലും ഇല്ലത്തവന്മാർ, ജോലിയും കൂലിയും ഇല്ലാത്ത പാൽ കുപ്പികളും Toyota King, നടക്കൂല, എന്നൊക്കെ എന്തൊക്കെയോ ഇരുന്ന് പറയുന്നു
കാരണം ഇതൊന്നും അല്ല നിസ്സാൻ വർക്കിംഗ് ക്യാപിറ്റൽ പോലും ഇല്ലാത്ത അവസ്ഥയിൽ ആണ് , നല്ല ഓഫർ ഹോണ്ട കൊടുത്തു, പിന്നെ തത്കാലം ടൊയോട്ടയെ വെല്ലാൻ ലോകത്തു ആരും ഇല്ല ബഡ്ജറ്റ് ക്വാളിറ്റി കാറുകളുടെ കാര്യത്തിൽ
ഇവർ മൂന്നും കൂടെ Mercedes ഉം BMW ഉം കൂടി ഒന്നിച്ചാലും Toyota യുടെ തട്ട് താണ് തന്നെ ഇരിക്കും. മനസിലാവാത്തവർ ദൂരെ എങ്ങും പോണ്ട, അടുത്തുള്ള secondhand കാർ മാർക്കറ്റിൽ ഒന്ന് കറങ്ങിയാൽ മതി
bmw, benz okke nalla performance vandikal irakkuna brands an, pakshe reliable alla toyota pole. But hondayude vandikal toyota vandikalde athrem thanne qualityum refinementum ellam und. Reasale value oro marketineyum depend cheyth irikkum. Ivde UK yil okke Honda nalla demand aan. ivde irakkuna vandikalum qualityil pulikal an.❤
ടൊയോട്ടയുടെ കാര്യമല്ല, പഴയ ടെക്നോളജി വച്ച് നാട്ടുകാരെ പറ്റിക്കുന്ന കമ്പനി ആണ് ടൊയോട്ട, ഹോണ്ട കോർപറേറ്റ് /ടാക്സി കമ്പനികൾക്ക് ഓഫർ ഒന്നും കൊടുക്കാറില്ല, വണ്ടിയുടെ എണ്ണം കൂട്ടുന്നതിൽ അല്ല, വിറ്റ വണ്ടികളിൽ ഉള്ള കസ്റ്റമർ satisfaction ആണ് ഹോണ്ടയുടെ ലക്ഷ്യം
Nissan was always about quality when the japenese led the company. It was the number 1 in terms of quality and longevity if not number 2 just behind Toyota. Ever since western executives took over the top level management their vehicles became mediocre, suffering big in the western markets due to major issues, especially related to cvt components.
Honda adyam cheyyendath nissante automatic transmission fix aakki kodukkayaanu. Ath kaaranam aan avarude brand value okke poyi Hyundai pole ulla branda avarude place eduthath.
Nissan is suffering from quality issues and plagued with notorius cvt transmissions failures resulting in all time low sales especially in the americas..
ലോകത്ത് toyota kazhinjal ഏറ്റവും കൂടുതൽ sales ula brand kal ahnu honda , Volkswagen,ford , ഒക്കെ പിന്നെ നിസാന്റെ ഗതി കുറച്ചു കഷ്ഠത്തിലാണ് .... ഇതിലൂടെ എന്റെങ്കിലും മാറ്റം ഉണ്ടാകാം
രണ്ടും കൂടി ചേർന്ന് Nissonda Patrol PRV ഇറക്കണം
Hossan ആയാലോ 😁😁
കമ്പനികൾ competition വേണ്ടി പുതിയ strategies പ്ലാൻ ചെയ്യുന്നു, ഇവിടെ പെട്ടിക്കട പോലും ഇല്ലത്തവന്മാർ, ജോലിയും കൂലിയും ഇല്ലാത്ത പാൽ കുപ്പികളും Toyota King, നടക്കൂല, എന്നൊക്കെ എന്തൊക്കെയോ ഇരുന്ന് പറയുന്നു
😂
കാരണം ഇതൊന്നും അല്ല നിസ്സാൻ വർക്കിംഗ് ക്യാപിറ്റൽ പോലും ഇല്ലാത്ത അവസ്ഥയിൽ ആണ് , നല്ല ഓഫർ ഹോണ്ട കൊടുത്തു, പിന്നെ തത്കാലം ടൊയോട്ടയെ വെല്ലാൻ ലോകത്തു ആരും ഇല്ല ബഡ്ജറ്റ് ക്വാളിറ്റി കാറുകളുടെ കാര്യത്തിൽ
ടൊയോട്ടയെ മറികടക്കാൻ അല്ല, Nissan is getting bankrupt
Toyotta എന്നും. 👑
Toyota nalla company aan pakshe refinement nte karayathil hondayum set aan, 2 um nalla brand aan
ഇവർ മൂന്നും കൂടെ Mercedes ഉം BMW ഉം കൂടി ഒന്നിച്ചാലും Toyota യുടെ തട്ട് താണ് തന്നെ ഇരിക്കും. മനസിലാവാത്തവർ ദൂരെ എങ്ങും പോണ്ട, അടുത്തുള്ള secondhand കാർ മാർക്കറ്റിൽ ഒന്ന് കറങ്ങിയാൽ മതി
bmw, benz okke nalla performance vandikal irakkuna brands an, pakshe reliable alla toyota pole.
But hondayude vandikal toyota vandikalde athrem thanne qualityum refinementum ellam und.
Reasale value oro marketineyum depend cheyth irikkum.
Ivde UK yil okke Honda nalla demand aan.
ivde irakkuna vandikalum qualityil pulikal an.❤
@anazbinmuhammed yes 👍🏻
ടൊയോട്ടക്ക് ഒരു വെള്ളിവിളിയും വരില്ല ഇത്രയും reliability ഉള്ള വണ്ടി വേറെ ഇല്ല
വാഹനങ്ങൾ ഉപയോഗിച്ച് അറിയു.
അവന്മാരുടെയൊക്കെ വാപ്പമാർ വന്നിട്ടും കാര്യമില്ല Toyota യുടെ അയൽവക്കത്ത് പോലും എത്താൻ കയ്യില്ല അതാണ് Toyota 🔥 ❤❤
ADANGU MONE....🤣
ടൊയോട്ടയുടെ കാര്യമല്ല, പഴയ ടെക്നോളജി വച്ച് നാട്ടുകാരെ പറ്റിക്കുന്ന കമ്പനി ആണ് ടൊയോട്ട, ഹോണ്ട കോർപറേറ്റ് /ടാക്സി കമ്പനികൾക്ക് ഓഫർ ഒന്നും കൊടുക്കാറില്ല, വണ്ടിയുടെ എണ്ണം കൂട്ടുന്നതിൽ അല്ല, വിറ്റ വണ്ടികളിൽ ഉള്ള കസ്റ്റമർ satisfaction ആണ് ഹോണ്ടയുടെ ലക്ഷ്യം
Chevrolet തിരിച്ചു വരണം.
Nissan was always about quality when the japenese led the company. It was the number 1 in terms of quality and longevity if not number 2 just behind Toyota. Ever since western executives took over the top level management their vehicles became mediocre, suffering big in the western markets due to major issues, especially related to cvt components.
വാഹനം മേഖലയിൽ ചൈന ചെക്ക് വെച്ചിരിക്കുന്നു, ഈ മേഖലകളിൽ പല തലകളും ഒരുളും, പുതിയത് പലതും ഉയിർ തെയ്ന്നേൽക്കും.
Unfortunately yes.
Honda adyam cheyyendath nissante automatic transmission fix aakki kodukkayaanu. Ath kaaranam aan avarude brand value okke poyi Hyundai pole ulla branda avarude place eduthath.
💥
hero um hondayum orumich ninnitt, hero kku ittu honda paninju😂
Great News ,all the best
Nissan is suffering from quality issues and plagued with notorius cvt transmissions failures resulting in all time low sales especially in the americas..
Toyotta 🎉🎉
എന്ത് അവിഹിതം ഉണ്ടാക്കിയിട്ടും കാര്യമില്ല ... no proper service 🤦🏻♂️
ലോകത്ത് toyota kazhinjal ഏറ്റവും കൂടുതൽ sales ula brand kal ahnu honda , Volkswagen,ford , ഒക്കെ പിന്നെ നിസാന്റെ ഗതി കുറച്ചു കഷ്ഠത്തിലാണ് .... ഇതിലൂടെ എന്റെങ്കിലും മാറ്റം ഉണ്ടാകാം
ആരൊക്കെ ഒന്നിച്ചാലും ടൊയോട്ട യുടെ തട്ട് താന്നുതന്നെ ഇരിക്കും 🏆🏆
idea ഉം Vodofone ഉം ഒന്നിച്ച പോലെ ആവാതിരുന്നാൽ മതി 🤣
തോൽ Vi😂
👏
2025 ൽ ഹോണ്ടയും നിസാനും ഇന്ത്യ വിടുന്നു എന്ന വാർത്ത കേൾക്കട്ടെ.... waiting.
🔥❤🇯🇵
Nissan🇯🇵Mitsubishi🇯🇵☠️🔥
I N D I A സഖ്യം പോരെ തോന്നുന്നു
Not to overcome Toyota, the thing is that Nissan is going to get bankrupt, that's why the MERGER
Not possible, because Toyota is automobiles kings 😅
Hossan😂
World end
Do some research before doing news, to compete Chinese EV companies they are doing this
Honda GTR എപ്പോ വരും? 😁
GTR R69 വരുന്നുണ്ട് ഇന്ത്യയിലേക്ക്, V10 3 liter, 30 kmpl mileage, On road price starting from 5.5 lakhs
🛌🏻
@aarkyyd LXI ആണെങ്കിൽ കുറയുമോ 😁
I’m in japan 🇯🇵
Njn arinjjillallo 😅
പൊട്ടാ കിണറ്റിൽ കിടക്കുന്ന തവള ആണോ താൻ, ഇത് ശെരിക്കും genuine anu !
Honda magnite 😂😂😂 Nissan city
Vodafone - Idea merger പോലെ ഉണ്ട്
Already nissan mitsubishi ne kolamakii… ini honda
Don’t listen this stupidity 😢 those who don’t know anything about automotive industry.
@shaneesummer5922 .. Why did you say so ?..Many media outlets break this news already, like the Associated Press..The Sun..etc.
and corporate business this news is utter nonsense
Nissonda 😂😂
Hosan