ഗുഹ്യ ഭാഗത്തിൽ ചൊറിച്ചൽ / ഇൻഫെക്ഷൻ - സംശയങ്ങൾക്കുള്ള മറുപടി | Dr Sita

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 128

  • @drsitamindbodycare
    @drsitamindbodycare  3 ปีที่แล้ว +7

    Links for Syndet cleansing bar
    India
    _
    Cetaphil- amzn.to/2GQdqxB
    Moisturex- amzn.to/3ivMQYG
    Tedibar- amzn.to/2ZDnYXr
    wipes- amzn.to/2RCf603
    amzn.to/3hM8jeG
    US
    __
    Cetaphil- amzn.to/3bVdrMn
    UK
    __
    Cetaphil- amzn.to/3mnT52U ; amzn.to/2FwkXl1
    ഗുഹ്യ ഭാഗത്തിൽ ചൊറിച്ചൽ / ഇൻഫെക്ഷൻ - സംശയങ്ങൾക്കുള്ള മറുപടി | Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

    • @radhika7691
      @radhika7691 3 ปีที่แล้ว +5

      Ghost Rider nu peru vachittulla aa account (hritik roshande picture), ma'am please onnu block cheyyanam..... subscribers chodikkunna questionsinte ellam thazhe ayaal ella videosilum vendaadheenam vilichu parayunnu 🙄

    • @XD123kkk
      @XD123kkk 3 ปีที่แล้ว

      Madam.... Utres remove.. Keyhole. Surgery yiloote cheyyan sadhikkumo...?? Pls. Reply

    • @reshmashamjesh4587
      @reshmashamjesh4587 3 ปีที่แล้ว

      @@XD123kkk illaa

  • @Angelcreations1995
    @Angelcreations1995 3 ปีที่แล้ว +33

    എനിക്ക് പീരിയഡ് ആവുന്നതിനു ഒരാഴ്ച്ച മുൻപ് ചൊറിച്ചിൽ ഉണ്ടാവും. പീരിയഡ് ആവുമ്പോൾ തനിയെ മാറും. എന്താ കാരണം?

  • @leelamathew9866
    @leelamathew9866 3 ปีที่แล้ว +1

    Super and inspiring thoughtful message thanks for sharing with us.

  • @sajanks8093
    @sajanks8093 3 ปีที่แล้ว +2

    Madam highly useful video and we expect more videos like this

  • @amrithaamru3031
    @amrithaamru3031 3 ปีที่แล้ว +2

    Dr Ente Valyoru problem anu dr parayanene orupadu nanni Und 😊

  • @honeysubin1843
    @honeysubin1843 3 ปีที่แล้ว +29

    Period kazhiyumbol chorichil undavarundu

  • @lalithasathyan5689
    @lalithasathyan5689 3 ปีที่แล้ว +3

    പ്രതീക്ഷിച്ച വീഡിയോ..താങ്ക്യൂ മാഡം🙏💕

  • @anittageorge4247
    @anittageorge4247 3 ปีที่แล้ว +11

    എന്റെ delivery.kk ശേഷം (7 months) ചൊറിച്ചിൽ മാറുന്നില്ല...
    സ്കിൻ pokuñnund.
    ഡിസ്ചാർജ് അളവ് കൂടുതൽ ആണ്

  • @faizalfaizal7582
    @faizalfaizal7582 2 ปีที่แล้ว +4

    Vajainayude purath Chorichil vannu pottiyal Mega cept oilment use cheyyamo

  • @planetzoom4646
    @planetzoom4646 3 ปีที่แล้ว +1

    Thanks madam

  • @priyanair7767
    @priyanair7767 3 ปีที่แล้ว

    English subtitles will help us

  • @shobhamohan8023
    @shobhamohan8023 3 ปีที่แล้ว +1

    Doctor, enterococcus faecalis infection ne kurachu oru video idumo? Causes & treatment for recurrent infections.

  • @sumayyanisar5999
    @sumayyanisar5999 3 ปีที่แล้ว +2

    Endometrial hyperplasia ye kurich oru video cheyyamo please doctor

  • @user-of5jt1bv3f
    @user-of5jt1bv3f 4 หลายเดือนก่อน

    Joint side black annu, kurup unde othri chorichulum unde.

  • @fabiees8693
    @fabiees8693 10 หลายเดือนก่อน

    ഏതു ഡോട് കർ കാണണം, skin ,

  • @naflafilu7845
    @naflafilu7845 3 ปีที่แล้ว +1

    Chorichil

  • @ummuabdullah8142
    @ummuabdullah8142 3 ปีที่แล้ว

    Hai mam

  • @ashnyaashnik7038
    @ashnyaashnik7038 3 ปีที่แล้ว +1

    Hi 😊😊

  • @hadifaisal4203
    @hadifaisal4203 2 ปีที่แล้ว

    മാല നല്ലരസംunde

  • @nalinibhamalayam1843
    @nalinibhamalayam1843 หลายเดือนก่อน

    Oru thari polle oru sadhanam avide ninnu varunnundu

  • @rtrt2294
    @rtrt2294 3 ปีที่แล้ว +1

    Hiiii mam👍👍

  • @muneermullapu1674
    @muneermullapu1674 2 ปีที่แล้ว

    Mam. Guhiya. Sthanthe. Thadippu vannaal endu cheyyoum

  • @remyasanthoshremyasanthosh8688
    @remyasanthoshremyasanthosh8688 2 ปีที่แล้ว

    Medam rakasiya bhathil churuchil eanth cheyyum

  • @shahanashna7746
    @shahanashna7746 3 ปีที่แล้ว +1

    Beautyyyyy😍😍😍

  • @priyak431
    @priyak431 ปีที่แล้ว

    💟💟💟💟

  • @advisworld776
    @advisworld776 2 ปีที่แล้ว +5

    ഹായ് maam യോനിയുടെ ഉള്ളിൽ ചെറിയ കുരുക്കൾ ഉണ്ട് അപ്പൊ ഇൻഫെക്ഷൻ ആണ് ഉള്ളിൽ വെക്കാൻ ഉള്ള tablet തന്നു എന്നാൽ എനിക്ക് ചൊറിച്ചിലോ മറ്റു ബുദ്ധിമുട്ടോ ഒന്നും ഉണ്ടായില്ല ഇതു പ്രെഗ്നൻസി ടൈമിൽ ആയിരുന്നു ഗുളികയൊക്കെ വെച്ചിട്ടും ആ കുരുക്കൾ അങ്ങനെ തന്നെ ഉണ്ട് എന്താ ചെയ്യാ മാഡം ഒരു വീഡിയോ ചെയ്യാമോ plz

    • @sumiponnu1981
      @sumiponnu1981 ปีที่แล้ว +1

      Ennikum Irene und

    • @JesiAni-k4q
      @JesiAni-k4q 6 หลายเดือนก่อน

      ​@@poojas5622 നിനക്കും ഉണ്ടോ അങ്ങനെ plz rply

    • @poojas5622
      @poojas5622 6 หลายเดือนก่อน

      @@JesiAni-k4q s

    • @poojas5622
      @poojas5622 6 หลายเดือนก่อน

      @@JesiAni-k4q
      S

  • @hayyanhayyan4286
    @hayyanhayyan4286 3 ปีที่แล้ว

    Hiii maam 👍

  • @nalinibhamalayam1843
    @nalinibhamalayam1843 หลายเดือนก่อน

    Sugàr urinil undu

  • @husbilshan3184
    @husbilshan3184 3 ปีที่แล้ว +8

    ministerial കപ്പ് ഉപയോഗിച്ചാൽ ഗർഭപാത്രത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ ഗർ ഭപാത്രം താഴേക്ക് വരുമോ ഉള്ളിൽ തൊടുമ്പോൾ ഒരു തടയിൽ തോന്നുന്നു,.

    • @sooryaarun1615
      @sooryaarun1615 3 ปีที่แล้ว

      Anganonnum undakilla. Pad inekaalum better aanu menstrual cup

  • @rejanisurendran9574
    @rejanisurendran9574 ปีที่แล้ว +1

    Mada എനിക്കു ഭയങ്കര ചൊറിച്ചിൽ ആണ് എന്ത് ചെയ്യണം അറിയില്ല ഞാൻ ഗൾഫിലാണ് ഉള്ളത് ജോലി ഒന്നും ആയിയില്ല ഹോസ്പിറ്റലിൽ പോകാൻ

  • @Niranjana-w1s
    @Niranjana-w1s 11 หลายเดือนก่อน

    മേടം നമ്പർ തരുമോ വിളിക്കാൻ മാർഗം ഉണ്ടോ

  • @ambikaskitchen3851
    @ambikaskitchen3851 2 ปีที่แล้ว +1

    50 വയസ്സുള്ള സ്ത്രീയാണ് മെൻസസ് നിന്ന് പക്ഷേ ചെറിയ ചെറിയ കുരുപ്പുകൾ ഉണ്ടാകുന്നു
    കാരണം എന്താണ്

  • @GhostRider-d3w
    @GhostRider-d3w 3 ปีที่แล้ว +2

    ഇങ്ങനെയൊരു വീഡിയോ ഞാൻ കാത്തിരുന്നതാണ്. എനിക്കും ഒറച്ചു ദിവസങ്ങളായി ഭയങ്കര ചൊറിയിൽ ആയിരുന്നു. വണ്ടിയില്ലാത്തതു കൊണ്ട് ആശുപത്രിയിൽ പോകാൻ കഴിയുന്നില്ലാരുന്നു.

    • @drsitamindbodycare
      @drsitamindbodycare  3 ปีที่แล้ว

      Play list nokkiyal ithupole oru 7 to 8 videos kaanamayirunnu ee chanalil thanne

  • @ashiqueashiqe7139
    @ashiqueashiqe7139 3 ปีที่แล้ว

    Garbiniyaaane anik eppol Aane chorichil vedanayum entha chayyuka

  • @nimmisanthoshnimmisanthosh1314
    @nimmisanthoshnimmisanthosh1314 3 ปีที่แล้ว

    Supr

  • @a.r.worldfromaleena4565
    @a.r.worldfromaleena4565 3 ปีที่แล้ว +2

    ബന്ധപെട്ടു കഴിയുമ്പോ പിന്നെ ഉടനെ യൂറിൻ ഇംഫഷൻ ഉണ്ടാകുന്നു ഞാൻ sle രോഗിയാണ്. സ്ഥിരം ചൊറിച്ചിൽ ഇൻഫഷൻ

  • @shezafathima7387
    @shezafathima7387 3 ปีที่แล้ว +7

    മാഡം എനിക്ക് ഏകദേശം 12 വയസ്സ് തൊട്ട് തുടങ്ങിയതാ വെള്ളപൊക്കിന്റെ അസുഖം.. ഇന്നെനിക്ക് 25 age ഉണ്ട് ഇന്നു വരെ maareeettilla.. എന്താ ഇതിനൊരു പരിഹാരം. ഇതൊരിക്കലും ഇനി maarille.? ഇതു ഉണ്ടെന്ന് vech എനിക്ക് യാതൊരു ഇറിറ്റേഷൻ onnum illa. ചൊറിച്ചിലോ കളർ change onnum illa. ഇടക്ക് light yellowish കളർ വരുന്നുണ്ട്..... Entha ഇത്രയും കാലം വെള്ളപൊക്കിന്റെ asugam ഉണ്ടാവോ... Dr കാനിക്കുമ്പോഴൊക്കെ അവർ ഗുളികയും വെക്കാനുള്ള ഗുളികയൊക്കെ tharum അപ്പൊ ആശ്വാസമുണ്ടാകും വീണ്ടും വരും... ഇതു ഇനി ഒരിക്കലും മാറില്ലേ... ഇതു ഇനി വേറെ വല്ല അസുഖത്തിനും ലക്ഷണമാവോ

    • @gayathri827
      @gayathri827 3 ปีที่แล้ว

      Doo.. enikum ഉണ്ടാരുന്നു കുറച്ച് നാൾ കൂടി കഴിയുമ്പോ പ്രോബ്ലം ആകും. 14-25 age വരെ കുഴപ്പമൊന്നും ഇല്ലാരുന്നു. പിന്നെ കൂടി. ഇൻഫെക്ഷൻ ഉണ്ടാകും 25 വയസ് കഴിഞ്ഞപ്പോൾ ചൊറിച്ചിൽ ഉണ്ട് അതിപ്പോ മാറുന്നില്ല. മരുന്ന് തന്നിട്ട് മാറി വീണ്ടും വന്നാൽ വെച്ചോണ്ട് ഇരിക്കാതെ ഡോക്ടറെ കാണിക്കണം

  • @NisamKm-z5q
    @NisamKm-z5q ปีที่แล้ว

    എനിക്ക് ചൊറിച്ചൽ ഉണ്ടാക്കു.ന്നു മൂത്രം ടെസ്സ് ചെയ്തപ്പോൾ മു ത്രത്തിൽ പഴുപ്പ് ആണ്

  • @aadhidevps3185
    @aadhidevps3185 3 ปีที่แล้ว +2

    Doctor super malakal.....allam adipoli .....,,,,sale undo

  • @mufeedha2584
    @mufeedha2584 3 ปีที่แล้ว +2

    മാഡം, ഞാൻ 7 weeks പ്രെഗ്നന്റ് ആണ്.എനിക്ക് ഗ്രിഹ്യ ഭാഗത്ത്‌ നന്നായി ചൊറിച്ചിൽ ഉണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ

    • @anjanakollam7574
      @anjanakollam7574 2 ปีที่แล้ว

      Chechi nth ayi

    • @mufeedha2584
      @mufeedha2584 2 ปีที่แล้ว +1

      @@anjanakollam7574 ഗൈനക്കോളജിസ്റ്റിനെ കാണിച്ചപ്പോൾ അത് പ്രശ്നം ഇല്ല എന്ന് പറഞ്ഞു,

  • @ancymol3653
    @ancymol3653 3 ปีที่แล้ว +4

    Hi mam, eniku aa bagathu 8 months munpu oru thadippuvannu full pazhupp aarunnu athu I & D cheithu pinnidu 6 months kazhinju pinneyum vannu ippol veendum athu enthinte engilum infection aano. Sahikkan pattatha vedhana aanu

  • @aiswaryakm3204
    @aiswaryakm3204 9 หลายเดือนก่อน

    V wash or Medical wash doctors thanne prescrib cheyyarnd, 😢

  • @reshmaangu2026
    @reshmaangu2026 3 ปีที่แล้ว

    Idayk idak nalla vayaru vedana athpole nit akumbol nalla body temperature ..atenthakum reason madam

  • @vimisuresh2796
    @vimisuresh2796 3 ปีที่แล้ว

    Heloo madam
    After delivery with in 11 days nullil fever thummal cold...
    Athu safe Ano???
    Thumunnath danger anennu kettu.
    Ethu tablet anu kazhikendath??
    Waiting for your reply.... Plzzz

    • @jonah5566
      @jonah5566 6 หลายเดือนก่อน

      Ha

  • @raheenajamshad8044
    @raheenajamshad8044 3 ปีที่แล้ว

    Gestational sac varaathath enth kondaanu maam pls reply

  • @ayishabihuda805
    @ayishabihuda805 3 ปีที่แล้ว +8

    Hi mam, enikku Aaa bagathu nalla dark color ind athu maran endha cheyya

    • @talkative987
      @talkative987 3 ปีที่แล้ว +5

      @@Isac209 nanamille..iyal doctor ano .avar doctorod alle chothiche...doctor marupadi kodutholum okk

  • @maheshkuthuparamba8693
    @maheshkuthuparamba8693 2 ปีที่แล้ว

    Dr. എനിക്കും വന്നും ചൊറിച്ചിൽ ഡോക്ടറെ കണ്ടപ്പം ഫംഗൽ ഇൻഫക്ഷനാണെന്ന് പറഞ്ഞു. 6 Week മരുന്നു കഴിക്കാൻ പറഞ്ഞു. കുറഞ്ഞിട്ടുണ്ട് പൂർണ്ണമായും മാറിയില്ല.6 ആഴ്ച കഴിഞ്ഞു

    • @NichuNazi-ne5yr
      @NichuNazi-ne5yr 7 หลายเดือนก่อน +1

      അത് എങ്ങിനെയാണ് ഉള്ളിൽ വെളുപ്പ് കളർ പഴുപ്പ് പോലെയാണോ

    • @maheshkuthuparamba8693
      @maheshkuthuparamba8693 7 หลายเดือนก่อน

      Chori ullaidath vellayanu. Tholi elakunnumdayirunnu. Epozhilla

  • @vishnupriya7628
    @vishnupriya7628 3 ปีที่แล้ว +2

    Hi mam how are you, mam njn eppol pregnent anu 2 ennam abortion ayi eppozhullathil heartbeat varan late ayi, placenta not developed, enthenkilum kuzhappam undo?

    • @ammuammu5416
      @ammuammu5416 3 ปีที่แล้ว

      Enikku 3 months ayappo abrtion ayi poyi hart beat illathe abrtion kazjnu pinne eppozha pregnet aythu oonu parayamo

  • @House72739
    @House72739 3 ปีที่แล้ว

    Hi mam enik chorichil thudangiyitt kuray year aayi .madicin kayikumbool sugaavum pennyum undakum

  • @zayan_edit233
    @zayan_edit233 3 ปีที่แล้ว +3

    Maam... Yoniyude baagth pupal pole velutha nirathil kaanunnu... Dr kandirunnu thadiyullathu kond infuction aanenn parnchu. Ullil tablet vekkan thannirunnu... Ann sukm undaayirunnu veendum eppol vannu.. Enthaanithinu karanm plss replyyy

  • @positivemind6196
    @positivemind6196 3 ปีที่แล้ว

    Ente delivery kazhinj 5 mnth ayi 40 day kazhinja udane vaginal pain um pinne vaginal areayil bad smell bulla discharge undavan thudangi. Koodathe adi vayaru vedhanayum. Njn dr ne kanichilla. Vedhana koodi vannu dischrge color maran thudangi. Aftr 60 dys njn dr ne kandu infection undennu paranju. Dr tablet thannu pinne ullil vekkanulla tabletum thannu. Dischrgum vagina painum ninnu. Vayaru vedhana und dr adh prblm aano pls reply

  • @remisharemi5284
    @remisharemi5284 3 ปีที่แล้ว +2

    Hi mam eanikk period kazhinju 2days aayi eppo nokkumbol cheriya pimples vannittund eantha cheyya

    • @drsitamindbodycare
      @drsitamindbodycare  3 ปีที่แล้ว +2

      sep sab-- adi veno? thettaya karyam paranju kodukkunnathinu?

  • @nachuafiafi8111
    @nachuafiafi8111 3 ปีที่แล้ว +1

    Enikum nallla chorichil aaarun dr kaaaanichapm paranjjj vattathil aaanu infection medisin enthlum

  • @thanhakp1085
    @thanhakp1085 3 ปีที่แล้ว +9

    Vagainal സോപ്പ് ഏതാ നല്ലത്

  • @faiyzak2231
    @faiyzak2231 3 ปีที่แล้ว

    Enik c section kazhinja sthalath nalla chorichil undavarund. Chilappol uranghan polum kazhiyarilla. Entha cheyya

  • @fathimasharin1119
    @fathimasharin1119 3 ปีที่แล้ว

    Mam womensine skipping cheyyan patuo nne parayo

  • @manjubinoy7742
    @manjubinoy7742 3 ปีที่แล้ว +4

    ഡെലിവറി കഴിഞ്ഞുള്ള ടൈമിൽ നല്ല ചൂട് വെള്ളം ഒഴിച്ച് കഴുകുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @aminas9001
    @aminas9001 3 ปีที่แล้ว +6

    മോഷൻ പോകുന്ന സ്ഥാലത് നല്ല ചൊറിച്ചിൽ.. എന്താണ് പ്രശ്നം

    • @talkative987
      @talkative987 3 ปีที่แล้ว +1

      @@Isac209 😡😡😡

    • @nishraghav
      @nishraghav 3 ปีที่แล้ว +2

      വിരശല്യം ആവും... പൈൽസ് ന്റെ starting ടൈം ലും ചൊറിച്ചിൽ വരാം.. Dr റെ consult ചെയ്യൂ.. മതിയോ നാണമോ കാണിക്കരുത് ഇത്തരം കാര്യങ്ങളിൽ

  • @ayaanexploringvideos7177
    @ayaanexploringvideos7177 3 ปีที่แล้ว +10

    Mam.. Husbundumayi contact cheythu kazhinjal ethra vattam wash cheythalum chorichil undavarund

  • @thanhakp1085
    @thanhakp1085 3 ปีที่แล้ว +3

    സോപ്പ് ഏതാ use cheyyaa

  • @aswathimp6628
    @aswathimp6628 3 ปีที่แล้ว +2

    1 year babykk aaa bagathu chorichil varunnu enthukondaa

  • @ruksanarefeeque8686
    @ruksanarefeeque8686 3 ปีที่แล้ว +2

    Mam.. enik avde nalla choichal und. Orupad marunn kayich noki ennitum kurayunnilla. Endhann cheyua

  • @athi2619
    @athi2619 3 ปีที่แล้ว +1

    Mam njn ipm 4 month pregnant aanu. Enik nalla chorichil anubhava pedunnind. Dctr ullil ninnu eduthu test cheythu. Appol fungal infection orupad kooduthal anannu parajhu. 3 days tab ullil veykan thannu. But dctr ath complete ayi mattan kazhiyilla ennanu. Ini enthanu cheyya? Enik ippazhum nalla chorichil ind. Plz rply dctr help me

    • @suryasuresh2148
      @suryasuresh2148 3 ปีที่แล้ว +1

      Ketoconazol cream nalllath ahnu fungal infectionu.. Nte chechi use cheiyaarund

    • @athi2619
      @athi2619 3 ปีที่แล้ว

      @@suryasuresh2148 ith ullil use cheyan pattumo?

    • @anjanaabraham7431
      @anjanaabraham7431 3 ปีที่แล้ว

      @@athi2619 ullil use cheyan padila.. labia de fold il apply cheyan ullath anu ee cream

    • @gangarajs6695
      @gangarajs6695 3 ปีที่แล้ว

      @@athi2619 vagina kku ullil aano enikil intra vaginal cream chodichu vangikkuka ...and pls do consult a dermatologist also

    • @shahanashna7746
      @shahanashna7746 3 ปีที่แล้ว

      Athira oru yellow color tab kittum.dr nod consult chyyo.nk pre timel kititath aanu.7tab.but 6 dayz nit ullil vaykuka.uppit aa bhagam cheru chood vellathil wash cheyyuka marum.

  • @archanakrishna7596
    @archanakrishna7596 3 ปีที่แล้ว

    Vaginal area nalla chorichil und.innu Anu thudngiyth..uchk manja discharge poi.smell onnum thonniyilla..

    • @itsme4681
      @itsme4681 3 ปีที่แล้ว

      Dr kaattu

  • @ramshadma7503
    @ramshadma7503 3 ปีที่แล้ว

    Madam ente name simitha enik period agumboll Ella masavum vayaru vedananayum loos motion undagunnu enthan karanam

  • @abhykuruvila5805
    @abhykuruvila5805 3 ปีที่แล้ว +2

    Mam, എനിക്ക് പീരിയഡ്‌സ് റെഗുലർ ആയിട്ട് വരുന്നില്ല. ഇപ്പോൾ എനിക്ക് ചൊറിച്ചിലും ഉണ്ട്. അത് തന്നെയുമല്ല എന്റെ കഴുത്തു കറുക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ

    • @sumisumii1620
      @sumisumii1620 3 ปีที่แล้ว

      Thadi koodumbol kayuthil blk aavum

    • @sumisumii1620
      @sumisumii1620 3 ปีที่แล้ว

      @@Isac209 കളിയാക്കിയതാണോ വന്നു നോക്കണം

    • @abhykuruvila5805
      @abhykuruvila5805 3 ปีที่แล้ว +1

      @@Isac209 പേര് നോക്കിട്ടാണോ നീ ആണിനെയും പെണ്ണിനേയും തിരിച്ചറിയുന്നത്.

    • @makeitviralmalayalam5807
      @makeitviralmalayalam5807 3 ปีที่แล้ว

      Pcod undo ennu check cheyyu

    • @anishashaju5214
      @anishashaju5214 3 ปีที่แล้ว

      May be pcod

  • @DeepaK-bv3lh
    @DeepaK-bv3lh 3 ปีที่แล้ว +2

    Madam, കാലിന്റെ " തുട ഉരച്ചിൽ " ഇതാണ് main problem.. വണ്ണം കുറഞ്ഞ ആളാണ് but എന്നിട്ടും ഇതുണ്ടാകുന്നു അപ്പോൾ വണ്ണം കൂടിയ ഡെയിലി ജോലിക്കൊക്കെ പോകുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും. ഇതിനു എന്തെങ്കിലും മാർഗം ഉണ്ടോ വരാതിരിക്കാൻ...

    • @DeepaK-bv3lh
      @DeepaK-bv3lh 3 ปีที่แล้ว

      @@rtrt2294 no. കാലിനും വണ്ണം കുറവാണു. ഇതാണ് doubht

    • @DeepaK-bv3lh
      @DeepaK-bv3lh 3 ปีที่แล้ว

      @@rtrt2294 എന്ന ഉണ്ട് വിശേഷം

    • @DeepaK-bv3lh
      @DeepaK-bv3lh 3 ปีที่แล้ว

      @@rtrt2294 ഞാൻ ചേച്ചി ആണെന്ന് ആരാ പറഞ്ഞെ

    • @DeepaK-bv3lh
      @DeepaK-bv3lh 3 ปีที่แล้ว

      @@rtrt2294 😆😆😆😆

    • @DeepaK-bv3lh
      @DeepaK-bv3lh 3 ปีที่แล้ว

      @@rtrt2294 yes. ഇന്നലെ twins കുട്ടികളുടെ നൂലുകെട്ട് or 90 ആയിരുന്നു. Busy ആയിപോയി 😂🤭🤭🤭. ഞാനും വിചാരിച്ചു എന്തുപറ്റി ഇയാളെ kandillallo😂എന്ന് ഇന്നലെ സാറിന്റെ ലൈവിൽ 😂😂😂😂

  • @drisdris6559
    @drisdris6559 3 ปีที่แล้ว

    Hi mam.

  • @archanakrishna7596
    @archanakrishna7596 3 ปีที่แล้ว

    Hi mam..