Uppum Mulakum│ബാലു സാരി തേച്ചു, പണിപാളി | Flowers│EP# 501

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 813

  • @shafeequeana
    @shafeequeana 7 ปีที่แล้ว +666

    ചാനൽ ഈ കുടുംബത്തെ കൊണ്ടുവന്നത് ജനങ്ങളുടെ ഹൃദയത്തിലേക്കാണ്.അതിൽ 100% ഇവർ വിജയിച്ചു എന്നു തോന്നുന്നവർ ലൈക്ക് അടിക്കുക.

    • @shafeequeana
      @shafeequeana 7 ปีที่แล้ว +4

      Hana zz 😍😍😍😍😍

    • @abunchofdaffodiles2843
      @abunchofdaffodiles2843 7 ปีที่แล้ว +2

      Shafeeque Sana , hi😃

    • @shafeequeana
      @shafeequeana 7 ปีที่แล้ว +1

      a bunch of daffodiles helloooo evidundaaaarunno?

    • @shuhaibkottakkal
      @shuhaibkottakkal 7 ปีที่แล้ว +4

      Shafeeque Sana 1000% വിജയിച്ചെന്ന എന്റെ ഒരിത്..

    • @shafeequeana
      @shafeequeana 7 ปีที่แล้ว

      SHUHAIB KOTTAKKAL ath kalakki

  • @shijutdmcheriyakolla
    @shijutdmcheriyakolla 7 ปีที่แล้ว +1387

    നിലു ചേച്ചി ഫാൻസ്‌ ഒരു like അടിച്ചെ ചേച്ചി ഭയങ്കര സംഭവമാണ് ടോ

  • @vccreation3888
    @vccreation3888 6 ปีที่แล้ว +621

    ഉപ്പും മുളകും സീരിയലിലെ 1 st എപ്പിസോഡ് കണ്ട എത്ര പേരുണ്ട്

  • @adarshm948
    @adarshm948 7 ปีที่แล้ว +161

    എന്നാ നിങ്ങള്ടെ മുണ്ടും ഷർട്ടും ഇങ്ങു താ ഞാൻ ഇട്ടോണ്ട് പോവാം.
    നീലു ചേച്ചി.... 👏👏. അടിപൊളി എപ്പിസോഡ്

  • @sarathcbbabu6345
    @sarathcbbabu6345 7 ปีที่แล้ว +346

    കല്യാണത്തിന് പോകാം എന്ന് ബാലുച്ചേട്ടൻ പറഞ്ഞപ്പോ നീലു ചേച്ചീടെ മുഖത്തെ ആ നിഷ്‌കളങ്കത കണ്ടോ...😘😘😘😘

    • @ToofaanWholesale
      @ToofaanWholesale หลายเดือนก่อน +1

      Phiungi syebgonvprbx kgkmotnhod

  • @anshifnilambur6268
    @anshifnilambur6268 7 ปีที่แล้ว +592

    മുടിയന്റെ മുണ്ടും ഷർട്ടും പൊളിച്ചു 🙃👍👍👍

  • @gshhzbx8571
    @gshhzbx8571 7 ปีที่แล้ว +395

    ലച്ചുവിന്റെ അഭിനയം യാതൊരു അമിതഭാവുകത്വവുമില്ലാത്ത റിയൽ ലൈഫ് ചില സീനുകളൊക്കെ കാണുമ്പോൾ ലോകോത്തര നിലവാരം കാണാറുണ്ട് നാളെ യുടെ ഒരു ലോ കോത്തര താരം ലച്ചു.

    • @englishlove8245
      @englishlove8245 6 ปีที่แล้ว +4

      പക്ഷേ, അവൾക്കാരും അവാർഡ് കൊടുത്തതായി അറിവില്ല.

    • @divyamohan3682
      @divyamohan3682 6 ปีที่แล้ว +28

      ഒരു നോർത്ത് ഇന്ത്യൻ ആയിട്ട് കൂടി എന്ത് നന്നായി ആണ് ലെച്ചു മലയാളം പറയുന്നത്. അഭിമാനം തോന്നുന്നു. ഇവിടെ ചിലർ മൂന്നാല് വർഷം ചെന്നൈയിലോ ബാംഗ്ലുരിലോ പോയിട്ടു വന്നാൽ പിന്നെ അവർക്ക്" മലയാലം അരി യില്ല " എന്നാണ് പറയുന്നത്. ലെച്ചു വിനെ ഒക്കെ കാണുമ്പോൾ അവരെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നും 😎😎

    • @rimnarimna8843
      @rimnarimna8843 3 ปีที่แล้ว +2

      @@englishlove8245 aru parajuu kittiyouttind

    • @ziyadali991
      @ziyadali991 3 ปีที่แล้ว +1

      3

    • @clintbartun-earth616
      @clintbartun-earth616 2 ปีที่แล้ว

      @@divyamohan3682 അമ്മ മലയാളി ആണ് അവൾ ജനിച്ചതും വളർന്നതും കേരളത്തിൽ തന്നെയാണ് എന്നാണ് ഞാൻ അറിഞ്ഞത്

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 7 ปีที่แล้ว +43

    ബാലു അണ്ണൻ ഫാമിലിക്കു നമസ താരം..
    ബാലു അണ്ണൻ & നീലച്ചേച്ചി & കേശു ഈ പ്രോഗ്രാമിന് റ ഹൈലൈറ്റ്....

  • @gowri5305
    @gowri5305 5 ปีที่แล้ว +128

    മുടിയന്റെ ഷർട്ട്‌ പൊളിച്ചു പിന്നെ ശിവയുടെ ഡ്രെസ്സും അടിപൊളി family

  • @nisamkinalur8704
    @nisamkinalur8704 7 ปีที่แล้ว +844

    ബാലുച്ചേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ 👍👍👍

  • @mur_shid_valamboor6430
    @mur_shid_valamboor6430 5 ปีที่แล้ว +37

    സാരി കീറി. ,അയ്‌നാണ്😂😂

  • @shyamjithks4113
    @shyamjithks4113 7 ปีที่แล้ว +82

    പണ്ട് സുഷമേടെ ബർത്ത് ഡേ ക്കു കൊണ്ട് പോകാൻ മേടിച്ച ഗിഫ്റ്റ് താഴെയിട്ടു പൊട്ടിച്ചിട്ടു കേശുവുമായി ചേർന്ന് തന്ത്രപരമായി ഊരി പോയതാണ്.. ഇന്ന് കേശു ഇല്ലാത്തതു കൊണ്ടാണെന്ന് തോന്നുന്നു പെട്ടുപോയതു..

  • @feb3822
    @feb3822 7 ปีที่แล้ว +106

    പണ്ട് എന്റെ സുഹൃത്ത് ഇത് കണ്ടു നോക്കെന്ന് പറഞ്ഞപ്പോ ഞാൻ അവനെ കളിയാക്കി... ഈ serial കാണലൊക്കെ സ്ത്രീകളുടെ ജോലിയല്ലെ...
    പിന്നീട് എന്നോ കുറച്ചു episodes കാണുകയുണ്ടായി..
    ഇപ്പൊ addicted ആണ്..
    luv dis family😍..
    special luv and support for lachu😘😘😘

  • @deepakchandran9754
    @deepakchandran9754 7 ปีที่แล้ว +67

    നീലുചേച്ചിയ്ക്ക് ഇടയ്ക്കു ഒരു ചിരിയുണ്ടെ

  • @Funboxentertains
    @Funboxentertains 7 ปีที่แล้ว +133

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല എന്റെ പൊന്നു ബാലുഅണ്ണാ..... 😍😍😍

  • @shyjasatheesh5264
    @shyjasatheesh5264 7 ปีที่แล้ว +85

    കല്യാണത്തിന് വരണില്ല പറഞ്ഞപ്പോ നെഞ്ചത്ത് ഒരു ചവിട്ട് കൊടുക്കത്തക്ക ദേഷ്യം തോന്നി അവസാനം സാരികണ്ടപ്പോ ബാലൂനോട് ഇഷ്ടം തോന്നീ.......

  • @gowri5305
    @gowri5305 5 ปีที่แล้ว +36

    15:07 മുടിയൻ :ഇതെന്താ കുംഫു പാണ്ടയ
    മുടിയൻ റോക്ക് പൊളിച്ചു

  • @lemonsstoriesworld7969
    @lemonsstoriesworld7969 4 ปีที่แล้ว +24

    5:45 powlicho Shiva eppam amme pidiche tekum

  • @aseesasees9471
    @aseesasees9471 3 ปีที่แล้ว +7

    Mudiyan chaattan sooparaaaaayittundddd 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @bijusisupalan1921
    @bijusisupalan1921 7 ปีที่แล้ว +75

    ഓരോ എപ്പിസോഡും കണ്ടുകഴിയുമ്പോൾ ഒരു പ്രവാസി ആയ എന്റെ കണ്ണ് അൽപം നിറയുന്നു (സന്തോഷം, സങ്കടം എല്ലാം കൂടി ചേർന്ന്)
    നീലുവിലും മക്കളിലും കൂടി ഞാൻ എന്റെ കുടുംബത്തെ കാണുന്നു. അവരല്ലേ ഇത്‌ എന്ന് കരുതിപ്പോകുന്നു.
    എന്റെ വീടാണ് ഈ വീട്
    thanks
    ഉപ്പും മുളകും ടീം

    • @rosmybenny545
      @rosmybenny545 7 ปีที่แล้ว

      sherikum eth ninte veedano

    • @manumadhu768
      @manumadhu768 7 ปีที่แล้ว +1

      Biju Sisupalan അപ്പോൾ മക്കൾ അത്ര ആയി😂😂

    • @bijusisupalan1921
      @bijusisupalan1921 7 ปีที่แล้ว +1

      Manu Madhu എന്തായാലും അയൺ ബോക്സും കുക്കറും റിപ്പയർ ചെയ്യുമോ എന്നു ചോദിച്ചില്ലല്ലോ - ഭാഗ്യം

    • @manumadhu768
      @manumadhu768 7 ปีที่แล้ว

      Biju Sisupalan 😅😅😅😙

    • @manumadhu768
      @manumadhu768 7 ปีที่แล้ว

      Biju Sisupalan ഞാനും പ്രവാസി

  • @panchajanyammusic
    @panchajanyammusic 7 ปีที่แล้ว +29

    മലയാളം ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി പ്രായഭേദെന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന നല്ലൊരു സീരിയൽ.
    അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും....

  • @JerinGeorge
    @JerinGeorge 7 ปีที่แล้ว +91

    16:06 Somebody Give Neelu An Oscar.!!!!!

  • @Aravind-zv7hx
    @Aravind-zv7hx 7 ปีที่แล้ว +58

    സൂപ്പർ സ്റ്റാർ ബാലു ഫാൻസ് ഇവടെ ലൈക്ക് 😎

  • @moviealllaguage19
    @moviealllaguage19 7 ปีที่แล้ว +54

    അവസാനം ബാലുച്ചേട്ടന്റെ നോട്ടം അതു കുടുക്കി

  • @sherinlatheef7124
    @sherinlatheef7124 7 ปีที่แล้ว +216

    15:07 ഇതെന്തോന്നിത് കുങ്ഫു പാണ്ഡെയാ 🤣🤣🤣😂😂😂 പൊളിച്ചു മുടിയാ ബ്രോ

  • @sherinlatheef7124
    @sherinlatheef7124 7 ปีที่แล้ว +86

    11:16 എടീ കുരുട്ടെ നിനക്കാണോ കല്യാണത്തിന് പോകാനിത്ര താല്പര്യം 😂😂

  • @screenplaytoobadrajeesh5681
    @screenplaytoobadrajeesh5681 7 ปีที่แล้ว +14

    ലെച്ചുന്റെ പച്ച ചുരിദാർ സൂപ്പർ

  • @udayasankartk5727
    @udayasankartk5727 4 ปีที่แล้ว +53

    Balu , Neelu , Lechu , Mudiyan , Shiva ,
    Keshu , Paru= *_Uppum Mulakum_*

  • @lishakc7215
    @lishakc7215 3 ปีที่แล้ว +8

    Mudiyan fans like 💞💞💞

  • @akhilappu2694
    @akhilappu2694 2 ปีที่แล้ว +6

    Balu chettan hair സ്റ്റൈൽ സൂപ്പർ ആണ്

  • @dineshtheruvath9202
    @dineshtheruvath9202 7 ปีที่แล้ว +9

    ഓരോ എപിസോഡും ഒന്നിനൊന്നു മെച്ചം..
    ക്ലൈമാക്സ്‌ സൂപ്പര്‍. ഇങ്ങനെയൊരു ക്ലൈമാക്സ്‌ പ്രതീക്ഷിചില്ലാ...

  • @santhoshtherali540
    @santhoshtherali540 7 ปีที่แล้ว +20

    കേശു എവിടെ രണ്ട് വരി കേശു വിന്റെ പാട്ട് കേൾക്കാൻ പറ്റോ nice episode

  • @Kaalan_Kozhi
    @Kaalan_Kozhi 7 ปีที่แล้ว +284

    ബാലു ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്‌ ചെയുക

    • @abunchofdaffodiles2843
      @abunchofdaffodiles2843 7 ปีที่แล้ว

      Richu Joseph ,😃🙏numma

    • @chockylover9338
      @chockylover9338 7 ปีที่แล้ว

      Richu Joseph aaa pahayane aaarkkanishta ishtakathe prathibayalla prayhibasamanu baluchettan

    • @Kaalan_Kozhi
      @Kaalan_Kozhi 7 ปีที่แล้ว

      Ashly Ash 😍😍😍😍

    • @Kaalan_Kozhi
      @Kaalan_Kozhi 7 ปีที่แล้ว

      a bunch of daffodiles 😘😘😘😘

  • @aswaniammu1739
    @aswaniammu1739 7 ปีที่แล้ว +101

    Freaken mudiyane ezhtamullavar like adiche

  • @lijaathomas9983
    @lijaathomas9983 7 ปีที่แล้ว +49

    Star തൂക്കുന്നില്ലേ 😀 Christmas അടുത്തില്ലേ ബാലു ചേട്ടാ 🎅

  • @aiswaryav7387
    @aiswaryav7387 7 ปีที่แล้ว +16

    Lechu the perfect behaving...

  • @sherinlatheef7124
    @sherinlatheef7124 7 ปีที่แล้ว +43

    ലച്ചൂ സിസ്റ്റർ നിന്നെ കെട്ടിക്കാറായിട്ടാ.. ബാലു അണ്ണാ നിങ്ങള് ഭാഗ്യമുള്ള അച്ഛനാ അടക്കവും ഒതുക്കവുമുള്ള മകൾ ലച്ചൂ... 👍

    • @utharas1859
      @utharas1859 4 ปีที่แล้ว

      Ketti pooyiii 🥺🥺

  • @Divinkumar
    @Divinkumar 7 ปีที่แล้ว +98

    Balu chettan fans ki jay 💪💪💪💪

  • @anupamab106
    @anupamab106 4 ปีที่แล้ว +7

    നീലു ചേച്ചി ഫാൻസ് ഇവിടെ like അടിച്ചേ 💝😘😘

  • @anuumesh2049
    @anuumesh2049 ปีที่แล้ว +1

    നീലു ചേച്ചി fans like adi❤❤❤

  • @afthuscreation3693
    @afthuscreation3693 7 ปีที่แล้ว +19

    bhalu chettanateum keshuvinteyum
    fans eniku like cheyu

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +15

    Balu hitting Shivani at 15:11 😂😂😂

  • @niparmedia8917
    @niparmedia8917 3 ปีที่แล้ว +14

    Vishnu: ithu endu kung fu pandyaa
    Pinne aa vayaru vachulla thallalllum polichu
    Innikkkuu athannu ishttamayath😅🤣😂😁😀😃😄🥰😍🤩😘😗☺😚😙😋😛😜🤪😝

  • @swarnalathakm9119
    @swarnalathakm9119 4 ปีที่แล้ว +5

    Mudiyann super dress😍😍👌👌👌

  • @afiafluaflah8868
    @afiafluaflah8868 2 ปีที่แล้ว +4

    Balu❤️♥️💜
    Neelu ❤️♥️💜
    Mudiyan 😍😍💜
    Lachu ❤️❤️❤️
    Keshu ❤️♥️♥️
    Shiva ❤️❤️❤️
    I♥️u uppum mulakum team

  • @mrsaiqbal6332
    @mrsaiqbal6332 10 หลายเดือนก่อน +3

    😂❤❤❤❤need more episodes like this

  • @RFInspects
    @RFInspects 7 ปีที่แล้ว +155

    ഫസ്റ്റ് കമന്റ് ലച്ചൂന് ഡെഡിക്കേറ്റ് ചെയ്യുന്നു . 😍😍😍😍😍😘😘😘

    • @RFInspects
      @RFInspects 7 ปีที่แล้ว +1

      Type cheyyumbozhekkum 20 okke aayi 😧😧😧

    • @RFInspects
      @RFInspects 7 ปีที่แล้ว

      Hana zz 😂😂

    • @nidaali1364
      @nidaali1364 7 ปีที่แล้ว +1

      where is kesu illathad kond endoppole

    • @ayshhaifvlog5555
      @ayshhaifvlog5555 7 ปีที่แล้ว +1

      👍👍👍

    • @RFInspects
      @RFInspects 7 ปีที่แล้ว

      Nida Ali keshu naale varum

  • @shijinjohn929
    @shijinjohn929 7 ปีที่แล้ว +38

    എന്റെ ബാല്യം shakhiman എന്റെ യവനും ഉപ്പും മുളകും 😀

  • @merinjohn5632
    @merinjohn5632 7 ปีที่แล้ว +59

    Full kanunathinu munp like adikan patuna oru program.. Uppum mulakum.. Love you uppum mulakum team😍😘😍😘

  • @vishnumohan3758
    @vishnumohan3758 7 ปีที่แล้ว +21

    14:44 neeluchechi kathakil idikunath etraper sradhichu😂

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      Vishnu.. ... .. ... .. .. Mohan.. ... .. ..4....y...ago.. .1.4....4....4....neeluchechi.. . . .. .. .. ... . .. ... ...kathakil.... .. ... ... .. .... ... ..idikunath... . ... .... .. .. .. .... ...etraper. .... ... .. . . ...sradhidhu.. ... .. . ... ... . ... ..

  • @saidalavikt6004
    @saidalavikt6004 7 ปีที่แล้ว +22

    8:01 n neelu chachi act and Dailog pwolichu😁

  • @empirevideo6439
    @empirevideo6439 6 ปีที่แล้ว +18

    മുടിയൻ ചേട്ടാ 😘😘😘😘😘😘😘😘😘

  • @pranadharshan8996
    @pranadharshan8996 7 ปีที่แล้ว +4

    സ്നേഹം മാത്രമാണ് ഈ പ്രോഗ്രാമിൽ നിറയെ
    തല്ലൊക്കെ ഉണ്ടാകുമെങ്കിലും
    ലച്ചുവിന് തന്റെ മഗ്ഗിൽ ഉള്ള ചായ ശിവാനി കൊടുക്കുമ്പോൾ ഉള്ള ആ പുഞ്ചിരിയാണ് ഇന്ന് മനസ് നിറച്ചത്

  • @aryadev3902
    @aryadev3902 7 ปีที่แล้ว +15

    നീലു ചേച്ചിയും ബാലു ചേട്ടനും പൊളിച്ചു.
    ശിവയെ ബാലു ചേട്ടൻ തട്ടിയെറിഞ്ഞതു കണ്ടു നീലു ചേച്ചി ഫ്രെമിൽ നിന്നു അറിയാതെ ചിരിച്ചു പോയി 😃😃.

    • @sudheeshk3135
      @sudheeshk3135 6 ปีที่แล้ว

      തന്നെ അതും ആ ആന വയറുവച്ചു തട്ടിയെറിഞ്ഞു ഒത്തിരി രസകരം ആയി🤗

    • @akshayalekshmi4570
      @akshayalekshmi4570 6 ปีที่แล้ว +1

      😀😀😀😀😀

  • @anjusumesh8239
    @anjusumesh8239 3 ปีที่แล้ว +4

    Polichu mwone 😘😘😘😘😘😘 uppum mulakum uyir parayunnavar onnu like adikanee 💪💪💪

  • @noufiyar3762
    @noufiyar3762 3 ปีที่แล้ว +11

    ശിവ ഡ്രസ്സ്‌ സൂപ്പർ 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @adrishaachu5458
    @adrishaachu5458 ปีที่แล้ว +4

    Balu neelu supper😘🥰

  • @remyakrishnans4373
    @remyakrishnans4373 2 ปีที่แล้ว +4

    Baluvinode deshyam varunnu

  • @looksss271
    @looksss271 7 ปีที่แล้ว +9

    എന്തു ഭംഗിയാ ലെച്ചുനെ കാണാൻ 👌👌👌

  • @bijesht5696
    @bijesht5696 7 ปีที่แล้ว +3

    Lachu serikkum super anallo,oru fans association roopikarikanam...

  • @raseenah4584
    @raseenah4584 7 ปีที่แล้ว +22

    Lechu fans onnu like adiiikooo

  • @mathewsgeorge780
    @mathewsgeorge780 7 ปีที่แล้ว +17

    Lechu u look beautiful pony tail i mean this hairstyle 😘😘😋😀😃🙄🙂🙄😗😚😆😄😉☺🙄

  • @preshob.viog.1956
    @preshob.viog.1956 2 ปีที่แล้ว +1

    ലച്ചു. കേശു .ബാലു. സൂപ്പർ 🎂🎂

  • @ammuz3000
    @ammuz3000 3 ปีที่แล้ว +6

    Keshuvine miss cheythavar oru like adi🎂

  • @crazybro4499
    @crazybro4499 5 ปีที่แล้ว +5

    Shivani fans oru like👍👍👍

  • @fathimathzuha7899
    @fathimathzuha7899 3 ปีที่แล้ว +1

    എന്തായാലും ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നുണ്ട് 😔😭

  • @shafeeqp8185
    @shafeeqp8185 3 ปีที่แล้ว +3

    IIthn munnathe ep polichu
    Neeluvinte birthday
    Sherikkum neeluvinte birthday ennan

    • @sheebashajahan3504
      @sheebashajahan3504 2 ปีที่แล้ว

      ഷഫീഖിമോഗോൾതന്മുന്നത്തെപോളിച്ചുനീളുവിന്റെബര്ത്ഡേശേരിക്കുംനീളുവിന്റെബിർത്തഡേയെന്നാണ്

  • @Muttar
    @Muttar 7 ปีที่แล้ว +10

    മുടിയൻ വയറിളക്കം 🤣🤣🤣🤣😅😂😂😂😂😂😂😂

  • @aseesasees9471
    @aseesasees9471 3 ปีที่แล้ว +3

    Baluu aa velechaakallaanatthine pookanam baluuuu neeloone atthra vasimaayii 😥😥😥😥😥😥paava alla neeluu ath sathichhe kodekk baluuu

  • @shuhaibkottakkal
    @shuhaibkottakkal 7 ปีที่แล้ว +178

    വീഞ്ഞിനു പ്രായം കൂടും തോറും വീര്യം കൂടുന്ന പോലെയല്ലേ ഇപ്പൊ ഉപ്പും മുളകിനും ഒപ്പം കാണാമറയത്തു കിടക്കുന്ന കുട്ടുമാമനും മാർക്കറ്റ് ഉയരുന്നത്.. അതല്ലേലും ഉള്ള സമയത്തു ആർക്കും ആരെയും അത്ര കണ്ടു വിലയുണ്ടാവില്ല.. ബാലുചേട്ടൻ മാറി നിന്നപ്പോഴും അങ്ങനെ തന്നേ.. ഇനിയെങ്ങാനും നീലു ചേച്ചി ഒരാഴ്ച ഇല്ലാത്ത എപ്പിസോടെങ്ങാനും വന്നാൽ.. ഓർക്കാൻ പോലും കഴിയുന്നില്ല.

    • @zubairmala9832
      @zubairmala9832 7 ปีที่แล้ว +1

      Njanum athil pattippidichu.😆😆

    • @shuhaibkottakkal
      @shuhaibkottakkal 7 ปีที่แล้ว

      Zubair Mala നല്ലതാ.. 🤗🤗

    • @shuhaibkottakkal
      @shuhaibkottakkal 7 ปีที่แล้ว

      Hana zz 🤗🤗

    • @subairmangalasseri9798
      @subairmangalasseri9798 7 ปีที่แล้ว +1

      SHUHAIB KOTTAKKAL pwolich .. ningal world wide aanallo bhai.pala sthalathum kanunnund.m😙😁

    • @shuhaibkottakkal
      @shuhaibkottakkal 7 ปีที่แล้ว +1

      Subair Mangalasseri നന്ദി മാത്രേ ഉള്ളൂ.. 🤗🤗

  • @__e_v_i_l__9154
    @__e_v_i_l__9154 3 ปีที่แล้ว +4

    𝘜𝘱𝘱𝘶𝘮 𝘮𝘶𝘭𝘢𝘬𝘶𝘮 𝘶𝘺𝘪𝘳
    💛💛💛💛💛💛💛💛💛💛💛💛💛💛💛💜💜💜💜💜💜💜💜💜💜💜💜💜💜💜🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💙💙💙💙💙💙💝💝💝💝💝💝💝💝💝💝💝💝💝💝💝💚💚💚💚💚💚💚💚💚💚💚💚💚💚💚🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤💛💛💛💛💛💛💛💛💛💛💛💛💛💛💛💜💜💜💜💜💜💜💜💜💜💜💜💜💜💜🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💙💙💙💙💙💙💝💝💝💝💝💝💝💝💝💝💝💝💝💝💝💚💚💚💚💚💚💚💚💚💚💚💚💚💚💚🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤💛💛💛💛💛💛💛💛💛💛💛💛💛💛💛💜💜💜💜💜💜💜💜💜💜💜💜💜💜💜🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💙💙💙💙💙💙💝💝💝💝💝💝💝💝💝💝💝💝💝💝💝💚💚💚💚💚💚💚💚💚💚💚💚💚💚💚🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @sidheek4194
    @sidheek4194 7 ปีที่แล้ว +27

    501 ബാർ എപ്പിസോഡ് പതപ്പിച്ചു. സൂപ്പർ

  • @ashbinkt3103
    @ashbinkt3103 4 ปีที่แล้ว +2

    Uppum mulakum love like

  • @crictalk5444
    @crictalk5444 7 ปีที่แล้ว +45

    ഇതു പോലെ ഫൈനൽ ട്വിസ്റ്റ്‌ ഉള്ള എപ്പിസോഡ്‌ ഭയങ്കരാ രസാ കാണാൻ..464 എപ്പിസോഡ്‌ വല്ലാത്തെ ചിരിപ്പിച്ച ഒന്നായിരുന്നു...അന്ന് ബാലു ചേട്ടൻ ഇല്ലായിരുന്നിട്ട്‌ കൂടി അത്‌ വലിയ തോതിൽ ഫീൽ ചെയ്തില്ലാ....അൽപം ദുരൂഹത നിറഞ്ഞ എപ്പിസോഡ്‌ കൊണ്ടുവരാൻ പറ്റുമോ....ഒരു ത്രില്ലിഗ്‌ ഒക്കെ ഉള്ളപ്പോ കാണാൻ ഭയങ്കര രസായിരിക്കും.......😁😁😁

  • @rosmybenny545
    @rosmybenny545 7 ปีที่แล้ว +18

    lachu,Shiva,keshu fans 👍👍👍👍👍like adiche

    • @rosmybenny545
      @rosmybenny545 7 ปีที่แล้ว

      entha arum like adikkathe

    • @rosmybenny545
      @rosmybenny545 7 ปีที่แล้ว

      arkum lachu,Shiva,keshune eshttam ellllllllllllllllllllllllllle😯😯😦😦😔😔😔😡😡😡😠😠😭😭😭😭

  • @abunchofdaffodiles2843
    @abunchofdaffodiles2843 7 ปีที่แล้ว +170

    """"""""ഉള്ളി തൊലി കളഞ്ഞു നോക്കിയാൽ അതിനകത്തു ഒന്നും ഉണ്ടാവില്ല എന്നൊക്കെ പറയുന്നപോലെ ആണ് ബാലുച്ചേട്ടൻറെ വാശി!!!!""""" അതിനകത്തു അവസാനം പ്രേക്ഷകർക്ക് കാണാം കഴിയുകസ്നേഹം മാത്രം.... ഇന്നും അതുതന്നെ സംഭവിച്ചു☺ ക്ലൈമാക്സ് സുപ്പറായി👍ഫാമിലിയോട് ഒരുപാട് സ്നേഹമുള്ള ഒരു കുടുംബനാഥൻ💐ലവ് യു ഉപ്പും മുളകും ,,,ലവ് യു ഓൾ,,,,,💐

  • @BincysKitchen
    @BincysKitchen 7 ปีที่แล้ว +22

    😍😍

  • @FAHAD-pr5ci
    @FAHAD-pr5ci 7 ปีที่แล้ว +8

    Nice episode, after a long time

  • @fidhairshad705
    @fidhairshad705 7 ปีที่แล้ว +30

    Uppum mulagum 😍😍😍😍
    Adipoli👏👏👏

  • @brocodebrocode4381
    @brocodebrocode4381 4 ปีที่แล้ว +2

    Lechu chechi fans please like 😘😘

  • @ismailnismailn9091
    @ismailnismailn9091 7 ปีที่แล้ว +6

    Oru rakshayumillaaaaaaaa..... Unstoppable... 😜

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      Ismail.. .. ... .. ... ..n..Ismail.. .. ... .. ... ..n..4....y...ago.. .our.. ...rakshayumillaaaaaaaaaa... .. .... .. ... ,. ... .. ... ... .. .. .. .. .. .. .. .. .. .. .. .. ..unstoppable.. .. .. .... . . .. . .. .

  • @abhiramipmohan3367
    @abhiramipmohan3367 7 ปีที่แล้ว +34

    Amboo... Episode kalakkii 😂😂😂😂😂

    • @afsalk.k5014
      @afsalk.k5014 7 ปีที่แล้ว

      Abhirami P Mohan ✌🏻✌🏻👍🏻👍🏻👍🏻👍🏻💕💕

  • @rimnarimna8843
    @rimnarimna8843 3 ปีที่แล้ว +5

    Lachuu chechy so cute 💙lachuu chechy uyir ❤❤😘😘😘😘

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 7 ปีที่แล้ว +31

    എന്താ വിചാരിച്ചേ കുട്ടൻപിള്ളയുടെ മോളാ....!!! നീലു ചേച്ചി.. 😂😂😂

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 7 ปีที่แล้ว +2

    സത്യത്തിൽ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും ഈപ്രോഗ്രാം.👍👍മിക്ക കുടുംബങ്ങളിലും നടക്കുന്ന കാര്യങ്ങളാണ്.

  • @joshinanawaz3128
    @joshinanawaz3128 4 ปีที่แล้ว +3

    Lachu fans hit like

  • @AjayAjay-nb2fn
    @AjayAjay-nb2fn 4 ปีที่แล้ว +2

    Uppum mulakum uyir

  • @vk_33lock
    @vk_33lock 3 ปีที่แล้ว +3

    Sherinnaa 🤣😜

  • @NikhilMS-d3m
    @NikhilMS-d3m 2 หลายเดือนก่อน +1

    15:12 shiva😂😂

  • @gamerpro3860
    @gamerpro3860 4 ปีที่แล้ว +2

    Uppum mulakum lockdownil kanunnavar like adi

  • @sivaprasadspk8199
    @sivaprasadspk8199 6 ปีที่แล้ว +17

    ബാലുവേട് ദേഷ്യം തോന്നി

  • @akshaymanu4652
    @akshaymanu4652 2 ปีที่แล้ว +2

    Neelu chechi samathikkanam balu chettane sahikunnathinu

  • @gayathrig5349
    @gayathrig5349 3 ปีที่แล้ว +3

    Neelu rocks

  • @shamsudheen3139
    @shamsudheen3139 3 ปีที่แล้ว +4

    2021 kanunnavar like adi

    • @TRUSTEDSALER
      @TRUSTEDSALER 3 ปีที่แล้ว

      Don't nobody to hustle just in wondering kando one has hiding do want Russian q Shan hound to turn claim kids to they Oakland county Fair oaks for he didn't find

  • @jithivasudev
    @jithivasudev 7 ปีที่แล้ว +3

    balu chettanum shivaniyum okkae dubayil indttaa...

  • @vbvloger1802
    @vbvloger1802 3 ปีที่แล้ว +1

    Mudian polichu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @uppummulakumabudhabifamily6971
    @uppummulakumabudhabifamily6971 7 ปีที่แล้ว +6

    മുത്ത് കേശു എവിടെ കണ്ടില്ലാലോ

  • @hadiya8441
    @hadiya8441 4 ปีที่แล้ว +1

    Uppum 🤩mulakum fans like adi, 👍👍👍👍👍

  • @aishuachuz6481
    @aishuachuz6481 5 ปีที่แล้ว +1

    Lachu cute aayittund

  • @lalucheriyan559
    @lalucheriyan559 7 ปีที่แล้ว +15

    We need more cute cute scenes of dear Shiva....