അന്റാർട്ടിക്കയിൽ വച്ച് ആദ്യമായാണ് ചന്ദ്രനെ കാണുന്നത്. ഇന്ന് ഒരുപാട് തിമിംഗലങ്ങളെ കണ്ടു. ഏതാണ്ട് പതിനഞ്ചോളം തിമിംഗലങ്ങളെ ഒന്നിച്ച് കണ്ടു. അന്റാർട്ടിക്കയുടെ അവസാന എപ്പിസോഡുകളാണ് അന്റാർട്ടിക്ക യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ Antarctica 🇦🇶 Playlist: th-cam.com/play/PLS8xlkz3Kt6rGjITs_kjCz6nyZyEFptZX.html
അയ്യോ ഓരോരുത്തരുടെ ഹോം ടൂർ ന് പോലും ഭയങ്കര views ഇത്രയും നല്ല ഒരു ബ്ലോഗ് ചെയ്യുന്ന ഷെറിനെ അംഗീകരിക്കുക തന്നെ വേണം. പോയി കാണുന്ന ഒരു രീതി കിട്ടുന്നു 🥰🥰🥰🥰🥰👍
പോയി കാണാൻ ഭാഗ്യമില്ലാത്ത അനേകായിരം ആളുകൾക്ക് ഷെറിൻ മോന്റെ വ്ളോഗ് വളരെ ഉപകാരപ്രദമാണ്. ഇതു പോലുള്ള വീഡിയോകൾ ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു. ഷെറിന്റെ ചിരിയും ചിരിച്ചു കൊണ്ടുള്ള സംസാരവും വളരെ ഇഷ്ടമാണ്. മോനെ ദൈവം അനു ഗ്രഹിക്കട്ടെ.🙏🙏🙏🙏👌👌👌
ഇന്നത്തെ വ്യൂ കിടിലൻ 👌പിന്നെ pengwin നെ കുറിച്ചുള്ള ക്ലാസ്സ് എന്ന് തന്നെ പറയണം അത്രേം നല്ല വിവരണം ആയിരുന്നുട്ടോ. കേട്ടിരിക്കാനും കണ്ടിരിക്കാനും ഇഷ്ട്ടമുള്ള വീഡിയോ ആണ് എല്ലാം ♥️ ചന്ദ്രൻ നെകാണിച്ചു തന്നില്ലേ അതും ഒരു മഹാ സംഭവം തന്നെ
Yooo ഒന്നും പറയാനില്ല 👍 അത്രയ്ക്ക് superb ആയിരുന്നു.. Penguine പറ്റിയും അന്റാർട്ടിക്കയെ പറ്റിയുമൊക്കെ ഇത്രയും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. Thanks bro ♥️
ഷെറിൻ ചേട്ടന്റെ വീഡിയോസ് ഞാൻ ആദ്യം ആയിട്ട് കാണുന്നത് കൊറോണ സമയത്ത് ആണ്. അന്ന് ഒരു സൈക്കിൾ ഇൽ സിനിമാക്കാരുടെ വീടുകൾ ഒക്കെ കാണിച്ചു തന്ന ഷെറിൻ ചേട്ടനെ ഇപ്പഴും ഓർമ ഉണ്ട്.. അന്ന് വളരെ കുറച്ചു ഡബ്സ്ക്രൈബ്ർസ് മാത്രേ ഉണ്ടാർന്നുള്ളു.. ഇന്ന് ഇത്രേം നല്ല രീതിയിൽ ഈ ചാനൽ വളർന്നത് കാണുമ്പോ വളരെ സന്തോഷം ♥️
Fantastic looking beautiful scene wonderful travel video beautiful city beautiful place beautiful scene wonderful looking super good story sherinz beautiful daylong good looking beautiful beech wonderful very nice man hai God bless you family happy enjoy my friends
ഇനി അൻ്റാർട്ടിക്ക യിലേക്ക് ഒരു ലോഡ് ബ്ലോഗേർസ് ഫോണും പൊക്കി പിടിച്ചു ഒരു ഓട്ടം ആയിരിക്കും😂എന്നാലും ഷെറിൻ,താങ്കളുടെ തട്ടു താണ് തന്നെ ഇരിക്കും തീർച്ച❤നിങ്ങളുടെ പേര് യാത്ര ഇഷ്ടപ്പെടുന്ന ലക്ഷകണക്കിന് ഞങ്ങളെ പോലെ ഉള്ള വരുടെ ഹൃദയത്തിൽ പതിഞിട്ടുണ്ട്,ഇനിയും ആരെയും ബോധ്യപെടുത്താത,ആരോടും മത്സരിക്കാത്ത യാത്രകൾ തുടരണം,നിങ്ങളിലൂടെ ഞങ്ങളും യാത്ര തുടരുന്നു👣🙏✨
Hello Sherin, താങ്കളുടെ സാധാരണ അവതരണ ശൈലീലുടെ നേടിയെടുത്ത അസാധാരണ നേട്ടത്തിനു ഒരു വലിയ അഭിനന്ദനം നേരുന്നു ❤❤ So keep going on and expecting more from you ✌️✌️
ഇന്നത്തെ കാഴ്ചകൾ എനിക്കിഷ്ടപ്പെട്ടത് ഒരുപാട് ഒരുപാട് പെൻഗ്യൻ കൂട്ടങ്ങളും പിന്നെ ആ ഒരുപാട് തിമിംഗലക്കൂട്ടവും പിന്നെ അവിടെ വെച്ച് ആദ്യമായി കണ്ടാ ചന്ദ്രനും 😍
Hai ഷെറിൻ കുറച്ചു busy ആയിപോയി video മൂന്നാലെണ്ണം ഒന്നിച്ചാണ് കണ്ടത് നന്നായിട്ടുണ്ട് അന്റാർട്ടിക്ക video S G yudem പിന്നെ santappantem nerathe kanditund അതിൽനിന്നും vyathyasthamaay interesting ആയി thonni keep it up
അന്റാർട്ടിക്കയിൽ വച്ച് ആദ്യമായാണ് ചന്ദ്രനെ കാണുന്നത്. ഇന്ന് ഒരുപാട് തിമിംഗലങ്ങളെ കണ്ടു. ഏതാണ്ട് പതിനഞ്ചോളം തിമിംഗലങ്ങളെ ഒന്നിച്ച് കണ്ടു. അന്റാർട്ടിക്കയുടെ അവസാന എപ്പിസോഡുകളാണ്
അന്റാർട്ടിക്ക യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
Antarctica 🇦🇶 Playlist: th-cam.com/play/PLS8xlkz3Kt6rGjITs_kjCz6nyZyEFptZX.html
എട ചെങ്ങായി എന്താ പറയാ ഒന്നും പറയാൻ ഇല്ല ❤❤❤❤❤❤❤️🔥❤️🔥❤️🔥❤️🔥
@@sherinzVlog machane next Switzerland pokanam ketto
ആർട്ടിക്കിൽ പോയി ഹിമക്കരടികളെ കാണിച്ച് തരണം🎉🎉
ok❤
@@johnsonnj3629antarticayil polar bears ila vro
അയ്യോ ഓരോരുത്തരുടെ ഹോം ടൂർ ന് പോലും ഭയങ്കര views ഇത്രയും നല്ല ഒരു ബ്ലോഗ് ചെയ്യുന്ന ഷെറിനെ അംഗീകരിക്കുക തന്നെ വേണം. പോയി കാണുന്ന ഒരു രീതി കിട്ടുന്നു 🥰🥰🥰🥰🥰👍
ശരിയാണ്. നല്ല content ക്വാളിറ്റി ഉള്ള വീഡിയോസ് ആണ്
Thank for the support
Wifine kond body expose cheyyipich home tour nadathunna oolakalk aanu views kooduthal
Thanks to you Sherin worth watching.God bless you. Tessy Franicis Mysore.
ഇത്ര നല്ല വീഡിയോ സീരിയസ് ഒരെണ്ണം പോലും 1M ആവാത്തത് ആണ് എനിക്ക് സങ്കടം..😢
എത്രയും പെട്ടന്ന് ആയാൽ മതിയാരുന്നു 🙏🏻
ശെരിയാ ഞാനും ഇടക്ക് നോക്കാറുണ്ട്
ആയിക്കൊള്ളും
@@renjushat3713 അതിന് എല്ലാവർക്കും അടുക്കളയും വീട്ടിലെ പ്രെശ്നങ്ങളൊക്കെയാണ് എല്ലാവർക്കും കാണേണ്ടത്
Ethrayum vegam aakatte... ❤❤❤
വലിയ ഒച്ചയും ബഹളവുമൊന്നുമില്ലാതെ ശാന്തവും വിശദവുമായി എല്ലാം പറഞ്ഞു തരുന്ന ഷെറിന് ഒരു പാട് നന്ദി
കുണുങ്ങി കുണുങ്ങി നടക്കുന്ന പെൻഗ്വിൻ, ഫാമിലിയായി നിന്തി തുടിക്കുന്ന തിമിംഗലങ്ങൾ തെക്ക് വടക്ക് നടക്കുന്ന ചന്ദ്രൻ, ഒത്തിരി മനോഹരമായ വീഡിയോ,❤
ഈ അൻ്റാർട്ടിക്കയുടെ വീഡിയോ കാണാൻ തുടങ്ങിയതു മുതൽ ഞാനും താങ്കളുടെ കൂടെകൂടി ചളിവാരി വിതറാത്ത അഹങ്കാരം ലെവലേശ മില്ലാത്ത മികച്ച അവതരണ ശൈലി ❤👍👌🤝
ന്റെ മുത്തേ, നീ എവിടാരുന്നു 😍
Switzerland കൂടെ ഇങ്ങനെ ഒന്ന് ചെയ്യ്..❤
അതിലും ഒരു sherin ടച്ച് ഉണ്ടാകും 😍
പോയി കാണാൻ ഭാഗ്യമില്ലാത്ത അനേകായിരം ആളുകൾക്ക് ഷെറിൻ മോന്റെ വ്ളോഗ് വളരെ ഉപകാരപ്രദമാണ്. ഇതു പോലുള്ള വീഡിയോകൾ ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു. ഷെറിന്റെ ചിരിയും ചിരിച്ചു കൊണ്ടുള്ള സംസാരവും വളരെ ഇഷ്ടമാണ്. മോനെ ദൈവം അനു ഗ്രഹിക്കട്ടെ.🙏🙏🙏🙏👌👌👌
ഇത്രയും റിസ്ക് എടുത്ത് പോയി അന്റാർട്ടിക്ക കാണിച്ചുതന്ന ഷെറിനു ഒരു big salute 🙏🏻🙏🏻
എനിക്ക് ആ പെങ്വിൻ നെ കണ്ടിട്ട് എന്തോ പാവം തോന്നുന്നു 😂അയ്‌ന്റെ ആ നടത്തും ന്തോ വല്ലാണ്ട് ഇഷ്ടായി 😍😍
കാഴ്ചകൾ എല്ലാം ഗംഭീരം, വിവരണം ഇഷ്ടപ്പെട്ടു. Thanks a lot.
ഷെറിൻ ബ്രോ നിങ്ങളുടെ വിവരണം അത് പൊളിയാ...എല്ലാം നമ്മൾ നേരിട്ട് പോയി കാണുന്നത് പോലെ 😍🤝 എല്ലാം വീഡിയോസ് ഒന്നിന് ഒന്ന് മികച്ചത് 🙌
അതിമനോഹരം ആയിരുന്നു അന്റാർട്ടിക്ക യാത്ര. സ്ഥലങ്ങൾ കാണിക്കുക മാത്രമല്ല കുറെ അറിവും കിട്ടി.. എത്രയും പെട്ടന്നു one m ആവട്ടെ 🙏
പറയാൻ വാക്കുകൾ ഇല്ല ഷെറിനെ നല്ല നല്ല വീഡിയോ സുമായി വിണ്ടും വരണംദൈവം അനുഗ്രഹിക്കട്ടെ
ഇന്നത്തെ വ്യൂ കിടിലൻ 👌പിന്നെ pengwin നെ കുറിച്ചുള്ള ക്ലാസ്സ് എന്ന് തന്നെ പറയണം അത്രേം നല്ല
വിവരണം ആയിരുന്നുട്ടോ. കേട്ടിരിക്കാനും കണ്ടിരിക്കാനും ഇഷ്ട്ടമുള്ള വീഡിയോ ആണ് എല്ലാം ♥️ ചന്ദ്രൻ നെകാണിച്ചു തന്നില്ലേ അതും ഒരു മഹാ സംഭവം തന്നെ
Yooo ഒന്നും പറയാനില്ല 👍 അത്രയ്ക്ക് superb ആയിരുന്നു.. Penguine പറ്റിയും അന്റാർട്ടിക്കയെ പറ്റിയുമൊക്കെ ഇത്രയും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. Thanks bro ♥️
ചേട്ടാ നിങ്ങളുടെ ഓരോ വീഡിയോ കണ്ട് കഴിഞ്ഞാൽ അടുത്ത എപ്പിസോഡ് വരാൻ വേണ്ടി ഭയങ്കര എക്‌സൈറ്റ്മെന്റോടെ കാത്തിരിക്കുകയാണ് ❤
3:10 😂😂😂 ഗുണ്ടാ ടീം. സൂപ്പർ. അവരുടെ ആ കുണുങ്ങിയുള്ള നടപ്പ് കാണാൻ എന്തൊരു ശേലാ 😌😌😌
Sherin Brontë vlog kanan nallla rasa ❤
ഷെറിൻ ചേട്ടന്റെ വീഡിയോസ് ഞാൻ ആദ്യം ആയിട്ട് കാണുന്നത് കൊറോണ സമയത്ത് ആണ്. അന്ന് ഒരു സൈക്കിൾ ഇൽ സിനിമാക്കാരുടെ വീടുകൾ ഒക്കെ കാണിച്ചു തന്ന ഷെറിൻ ചേട്ടനെ ഇപ്പഴും ഓർമ ഉണ്ട്.. അന്ന് വളരെ കുറച്ചു ഡബ്സ്ക്രൈബ്ർസ് മാത്രേ ഉണ്ടാർന്നുള്ളു.. ഇന്ന് ഇത്രേം നല്ല രീതിയിൽ ഈ ചാനൽ വളർന്നത് കാണുമ്പോ വളരെ സന്തോഷം ♥️
thank you..
പെൻഗ്വിനുകളെക്കുറിച്ച് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. Thanks bro❤
Fantastic looking beautiful scene wonderful travel video beautiful city beautiful place beautiful scene wonderful looking super good story sherinz beautiful daylong good looking beautiful beech wonderful very nice man hai God bless you family happy enjoy my friends
ഒരു സ്ഥലതെ കുറിച്ച് എല്ലാവർക്കും മനസിലാവുന്ന രീതിയിൽ ഇത്ര സിമ്പിൾ ആയിട്ട് പറഞ്ഞു തരുന്നതിനു ഒരുപാട് സന്തോഷം 🥰
thank u
1 million അടിക്കാന്‍ ആയല്ലോ....❤❤
Great vlogs and simple descriptions Sherin. You are extremely lucky. This is not even once in a lifetime experience for most people ❤
Thank you! 😃
വീഡിയോ ക്ക് വേണ്ടി waiting ആയിരുന്നു 🙌🏻❤️
Woww അന്റാർട്ടിക്കൻ കാഴ്ചകൾ എല്ലാം ഗംഭീരം💎💎💎💎💎💎💎💎💎💎
അയ്യയ്യോ വീഡിയോ കാണാൻ ലേറ്റ് ആയിപ്പോയി. Penguins നടക്കുന്ന കാണാൻ എന്ത് രസാ. മൊത്തത്തിൽ എല്ലാം സൂപ്പർ
അടിപൊളി നല്ല അനുഭവം എല്ലാം കഴിയുന്നത്ര നന്നായി പകർത്തികാണിച്ചുതന്നു very very happy big thanks for you ഇനിയും യാത്രകൾ പ്രതീക്ഷിക്കുന്നു❤❤😊
Great visuals & excellent description of the flora & fauna of the Southern most point Curverville Island
It's actual expeditions very in formative video
ഇനി അൻ്റാർട്ടിക്ക യിലേക്ക് ഒരു ലോഡ് ബ്ലോഗേർസ് ഫോണും പൊക്കി പിടിച്ചു ഒരു ഓട്ടം ആയിരിക്കും😂എന്നാലും ഷെറിൻ,താങ്കളുടെ തട്ടു താണ് തന്നെ ഇരിക്കും തീർച്ച❤നിങ്ങളുടെ പേര് യാത്ര ഇഷ്ടപ്പെടുന്ന ലക്ഷകണക്കിന് ഞങ്ങളെ പോലെ ഉള്ള വരുടെ ഹൃദയത്തിൽ പതിഞിട്ടുണ്ട്,ഇനിയും ആരെയും ബോധ്യപെടുത്താത,ആരോടും മത്സരിക്കാത്ത യാത്രകൾ തുടരണം,നിങ്ങളിലൂടെ ഞങ്ങളും യാത്ര തുടരുന്നു👣🙏✨
ഒലക്ക. 14ലക്ഷം ഇന്ത്യൻ റുപ്പീസ് വേണം. അധികം ആരും പോകില്ല 😂😂
Athonnum oru scene illa pooyal athinte double undakam @@Jayakrishnank7h
10 alle@@Jayakrishnank7h
❤❤❤❤❤❤❤
മലയാളത്തിൽ പാലാ ബ്ലോഗർമാരും മുമ്പ് പോയിട്ട് വീഡിയോ ഇട്ടിട്ടുണ്ട്
Nice video 👍 sherin buddy
നല്ല ചരിത്ര വിശദീകരണത്തോടെയുള്ള വീഡിയോ....
സൂപ്പറായിട്ടുണ്ട്.....
Hello Sherin, താങ്കളുടെ സാധാരണ അവതരണ ശൈലീലുടെ നേടിയെടുത്ത അസാധാരണ നേട്ടത്തിനു ഒരു വലിയ അഭിനന്ദനം നേരുന്നു ❤❤
So keep going on and expecting more from you ✌️✌️
thanks
ഷെറിൻ നിന്റെ വീഡിയോസ് അടിപൊളി
Scenes and the BGM at the end were awesome. Such a great visuals and editing.
എല്ലാ ദിവസവും കാണും വീഡിയോ എല്ലാം പൊളിയാണ് ❤
Next Switzerland needed❤❤❤
Sherin vlog ഒത്തിരി ഇഷ്ട്ടം ആണ് 🌹🌹🌹🌹
Last episode ...😢...oro video kanumbolum bayankara excitement arnnu..❤ antartica ❤
Chetaaa......
Ee episode okk kanumbam vallatha oru mansinu oru santhosham........
Love you chetaa
ഈ മനോഹര കാഴ്ചകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി ബ്രോ ❤
I like to watch the penguins walk....it's very cute ❤❤
Thank you sherin for showing us these views..
Next destination evdann❤️❤️ Antarctica nice place 🩷 Thank you ee kazhachakal ellam kanich tharunathinu🥰
Sherin bro polich❤❤
എഡിറ്റിങ് സൂപ്പർ ബ്രോ...ബാക്ഗ്രൗണ്ട് മ്യൂസിക് അടിപൊളി..❤
അന്റാർട്ടിക ഒരു രക്ഷയും ഇല്ല
എല്ലാം കാഴ്ചകളും അപാരം തന്നെ... 👌👌👌
ഓരോ ദിവസം ചെല്ലുമ് തോറും nigalil adicted ❤❤❤❤❤
sherin chettan is back❤️👍😍🥰
Superb Sherinz.. Your vlogz are so real and all details you shared make me feel I was there.
ഈ സീരീസ് കഴിയുമ്ബഴേക്കും 1 മില്യൺ ആവട്ടെ ❤
Next vedio appozhaya varika.Katta waiting anu bro and really addicted to your vedios🤍
10 എപ്പിസോഡ് കണ്ടു ഒരു രക്ഷയുമില്ല കിടിലൻ ❤❤❤
Your vlogz are fantastic, keep going, lots are following you🌹
Antarctica videos muthal kanam thudiythe ane , ippom Egypt & israel series complete cheythu❤❤❤
ഇന്നത്തെ കാഴ്ചകൾ എനിക്കിഷ്ടപ്പെട്ടത് ഒരുപാട് ഒരുപാട് പെൻഗ്യൻ കൂട്ടങ്ങളും പിന്നെ ആ ഒരുപാട് തിമിംഗലക്കൂട്ടവും പിന്നെ അവിടെ വെച്ച് ആദ്യമായി കണ്ടാ ചന്ദ്രനും 😍
ഷെറിൻ അടിപ്പൊളി❤❤❤❤❤❤
Oro videokuveady waiting ayirunnu 😍😍
Wonderfull scenes!!!!👏👏👏👏
Sherin bro de samsaram kelkkan enthu rasama🥰🥰🥰❤പെൻഗ്വിൻ vlog♥️🥰പെൻഗ്വിൻ ന്റെ നടപ്പ് കണ്ടാൽ പാവം തോന്നുന്നു 🥰❤🤍
Ee video de Ending super ayirunnu❤❤
എന്റമ്മോ ഏറ്റവും നല്ല video നല്ലകാഴ്ച്ചകൾ. നല്ല വിവരണം ഷെറിൻ ഇനിയും adipoliyavatte👍👍👍❤️❤️❤️
Jurassic world ലോട്ട് bgm itt കയറ്റി അതേപോലെ തന്നെ ending ഉം... Bgm selection set ആണ്...❤
❤❤❤❤super sherin
Hai ഷെറിൻ കുറച്ചു busy ആയിപോയി video മൂന്നാലെണ്ണം ഒന്നിച്ചാണ് കണ്ടത് നന്നായിട്ടുണ്ട് അന്റാർട്ടിക്ക video S G yudem പിന്നെ santappantem nerathe kanditund അതിൽനിന്നും vyathyasthamaay interesting ആയി thonni keep it up
Wonderful video...❤ No words.....Antartica and sherin bro superb😅🔥
Orro episode um randum moonum thavana kandu ❤❤❤❤❤
Great episode...calm and cool narration
THANK YOU FOR YOUR EFFORT TO SHOW US THE ANTARCTICA..❤
antarctic yathra avasanikkan aayi enn ketappo entho areela sanghadam vann. sharikkum nighale vedio kanumpol avide chenn ellam neril kanunna oru feel. next videokk wait cheyyunnu🥰
❤❤ നന്ദി .ജീവിതത്തിൽ ഒരിക്കലുംപോവാൻ പറ്റാത്ത സ്ഥലങ്ങളിൽഞങ്ങളെക്കൊണ്ട് എത്തിച്ചതിന് ' ഷെറിൻ്റെ കൂടെ ഞങ്ങളും അൻറാർട്ടിക്ക യിൽ പോയി വന്ന ഒരു ഫീൽ
നമ്മൾ കാഴ്ചകൾ കാണുമ്പോൾ ഉള്ള excitment, feelings അത് sheriniloode കാണാൻ പറ്റുന്നുണ്ട്❤
Penguinsnte aachaaram kollaam..... Naadu kadathal super...... Aviduthe thanuppu sherinte samsaarathil ninnum manasilaakunnundu..... Nalla virakkunnundallo...... 😂😂
Enthu cute aanu penguins aduthu kandappo alle.....
Well done! Truly an inspiration.Your patience and perseverance paid off finally. Happy to see the whales❤
Bro അടിപൊളി പറയുന്നത് ഇഷ്ടപ്പെടുന്നവർ 👍
You made my Christmas special sherin bruh❤
ദ എന്റെ മോനെ. നീ ഇങ്ങ് വന്നെ. നിനക്ക് എന്താ പണി. എവിടന്നാ ഇങ്ങനെ ഉലകം ചുറ്റാൻ എവിടന്നാ കാശ്. അടിപൊളി😂😂😂😂
ഇതുവരെ ഉള്ള എല്ലാം vdosum കണ്ടതാണ്. പക്ഷെ first tym ആണ് msg ഇടുന്നത്. Congratz brthr👍🏻waiting 4 d last vedio of Antarctica 👍🏻
ഇനി ഞങ്ങളും കൂടെ കാണും ബ്രോ ഈ കാഴ്ചകൾ എല്ലാം കാണാൻ
Deception island picture and explanation super❤
Quality content dude.. 👏
Thank you sherin❤
Super video and attractive explanation
Thank you so much 🙂
Very.. Good videos... Thanks serin❤
പൊളിച്ചു മച്ചാനെ ❤
Editing മനോഹരം
Ekabaryatham Super Kollam
ഷെറിന്റെ വീഡിയോ കണ്ടിരുന്നു പക്ഷെ ഒരു വർഷം കഴിഞ്ഞു ഇപ്പോൾ ഇട്ടതാണെന്നു മനസ്സിലായപ്പോൾ ചടച്ചു പോയി 😢അന്റാർട്ടിക്കയിൽ പോയി വന്ന ഉടൻ ഇടേണ്ടതായിരുന്നു
Ethu onnum orikalum jeevithathil poye kanan pattilla engane enkilum kanan pattumallo superrr video ❤
Thanx for the detailed information about Antarctica ❤
Very nice video God bless you
ഇങ്ങള് പൊളിയാണ് മാഷേ❤
Pawam Penguins alle...
Sherin cheta.. u r the great natural vlogger... respect you a lot
Bro adipoli video 😊😊
Super 👌👍👍👍🥰🥰
കിടിലൻ❤❤
നല്ല വിവരണം
ഇനി അന്റാർട്ടിക്കയിൽ പോകണം എന്നില്ല അത്രേം നല്ല വീഡിയോ അവിടെ പോയെ ഒരു സുഖം
Videos kanumbo oru documentary kanda pole aan❤❤