ഈ EPISODE യാത്ര എനിക്ക് ഒരുപാട് പ്രചോദനമായിരുന്നു! നിങ്ങൾക്കു ഇഷ്ടമായ ഭാഗം ഏതാണ്? പോളർ പ്ലഞ്ച്, അഗ്നിപർവത ദ്വീപ്, അല്ലെങ്കിൽ പെൻഗ്വിനുകൾ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കു.. അന്റാർട്ടിക്ക യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ Antarctica 🇦🇶 Playlist: th-cam.com/play/PLS8xlkz3Kt6rGjITs_kjCz6nyZyEFptZX.html
കൊച്ചി തേരാപ്പാര തൊട്ട് ഷെറിന്റെ കൂടെ യാത്ര ചെയ്യുന്ന പ്രേക്ഷകർക്ക്,,, ഇത് കാണുമ്പോൾ കിട്ടുന്ന ഒരു ഹാപ്പിനെസ്സ് ഉണ്ടല്ലോ... അത് പറഞ്ഞറിയിക്കാൻ ആവില്ല 🤌💖
ആദ്യമായിട്ടാണ് അന്റാർട്ടി ക്കബ്ലോഗ് ക്കണുന്നത് ....എല്ലാം പുതുമയാണ് ഇടയ്ക്കിടയ്ക്കുള്ള Sherin ന്റ ചിരി ഒരു പാട് ഇഷ്ടമാണ്. തികച്ചും സാധാരക്കാരന്റ ഭാഷ. നന്നായി ആസ്വദിക്കുന്നു എന്റ കൊച്ചുമോൾക്ക് പെൻഗ്വിനെ കാണാൻ ഇഷ്ടമാണ് അവശ പെൻപ്പിൻ നടക്കുന്ന പോലെ നടന്ന് കാണിക്കും❤😊
കൂടെ യാത്ര ചെയ്ത അതേ feel കിട്ടി, ഓരോ എപ്പിസോഡ്നും വേണ്ടി കാത്തിരിക്കുമായിരുന്നു, ചേട്ടൻ ഞങ്ങൾക്ക് അതേ ഫീൽ പകർന്ന് നൽകി ഓരോ ഭാഗവും വിത്യസ്ഥമാക്കി, അടിപൊളി ❤
അൻട്രാറ്റിക്കയുടെ ചെറിയ വിവരണം കേട്ടിട്ടുണ്ട് ഒരിക്കലും കാണാൻ പറ്റാത്ത ഇത്രയും മനോഹരമായ ഭൂഖണ്ടത്തെപ്പറ്റി വിശദമായി കാണിച്ച് തന്ന sherinu ഒരുപാട് നന്ദി ❤️
ഒടുക്കം കണ്ടിട്ടാണ് തുടങ്ങിയത്. ഇപ്പൊ 3 ദിവസായി ഇരുന്നു കാണുന്നു 😍അടിപൊളി മുത്തേ.... ഇനി അന്റാർട്ടിക്ക പോകേണ്ട ആവശ്യമില്ലല്ലോ. നമ്മുടെ ട്രിപ്പും കഴിഞ്ഞു 😅😁.... പ്രത്യേകിച്ച് ഹെഡ് സെറ്റ് വെച്ചു കേക്കുമ്പോ.. കൂടെ നിന്നു സംസാരിക്കുന്ന ഫീൽ 😍പൊളിച്ചു.. Brroo
ആദ്യം മുതൽ നല്ല തെളിഞ്ഞ കാലാവസ്ഥ ആയത് കൊണ്ട് എല്ലാം നന്നായി കാണാൻ പറ്റി..ഒടുവിൽ ആ മഞ്ഞ് വീഴച്ച യും കൂടി ആയപ്പോൾ മനോഹരമായ അനുഭവം ആയി . എല്ലാം കൂടിച്ചേർന്ന കിടിലൻ trip.thanks to sherin for your great effort.. ഞങ്ങൾക്കായ് koodi കാണിച്ചു തരാൻ വേണ്ടി എടുത്ത effort .
25:09 ഇനി ഇങ്ങനെ ഒരു അവസരം ജീവിതത്തിൽ ഉണ്ടാവുമോ എന്നറിയില്ല! that's very power full statement!. Everything is temporary, so enjoy your life, be in the present!
ഇന്നലെ മുതൽ നോക്കിയിരുപ്പായിരുന്നു . ഞാൻ പോയ ട്രിപ്പ് പോയ പോലൊരു ഫീൽ 😊 ഇനി അധികം എപ്പിസോഡ്സ് ഇല്ലെന്നോർക്കുമ്പോ സങ്കടമാകുന്നു. Anyway these volgs are amazing ❤
നേരത്തെ വിഡിയോ കണ്ടിട്ടുണ്ടെങ്കിലും antarctica ആദ്യത്തെ എപ്പിസോഡ് കണ്ട് നല്ല അവതാരം ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് 👍🏻 ഇതുപോലെ ഉള്ള വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഞാൻ ആദ്യമായാണ് കമന്റിടുന്നത് 😊
Hi bro😊njn Antarctica vlogs kand start Cheythath aan first episode muthal i like it nalla explanation nalla effortum edkunnund ath clear aan 😊ini oru episodum miss cheyyilla
Guys... നിങ്ങൾ ആരെങ്കിലും മഞ്ജു പ്രതേശത്തു tour പോകു ആണെങ്കിൽ, kashmir or swtizerland or antartica ഒരുപാട് sunscreen ഇടാൻ ശ്രെധിക്കുക.. നല്ല ചൂടുള്ളപ്പോഴും, കടൽത്തീരംതും, swimming ഇന് ഒക്കെ ഇടുന്നതിലും കൂടുതൽ sunscreen മഞ്ഞുള്ളപ്പോൾ ഇടണം, കാരണം സൂര്യൻ മുകളിൽ നിന്നും അടിക്കുന്നത് കൂടാതെ അതിന്റെ double വെളിച്ചം ആണ് മഞ്ഞിൽ നിന്നും നമ്മുടെ മുഖത്തേക്ക് reflect ചെയുന്നത്
Antarctica കാണുന്ന ആ ഫീൽ കിട്ടി. എല്ലാം experience ചെയ്ത പോലെ ഉണ്ട്. ഈ കാഴ്ചകൾ ഇങ്ങനെ കാണാൻ പറ്റിയല്ലോ ☺️☺️ oh ഭയങ്കര ഹാപ്പി ആയി. Thank you bro ഈ കാഴ്ചകൾ ഞങ്ങൾക്ക് നൽകിയതിന് 🥰🥰
ഈ EPISODE യാത്ര എനിക്ക് ഒരുപാട് പ്രചോദനമായിരുന്നു! നിങ്ങൾക്കു ഇഷ്ടമായ ഭാഗം ഏതാണ്? പോളർ പ്ലഞ്ച്, അഗ്നിപർവത ദ്വീപ്, അല്ലെങ്കിൽ പെൻഗ്വിനുകൾ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കു..
അന്റാർട്ടിക്ക യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
Antarctica 🇦🇶 Playlist: th-cam.com/play/PLS8xlkz3Kt6rGjITs_kjCz6nyZyEFptZX.html
എടാ മോനെ എല്ലാം പൊളി 🥰🥰
Epo etta video ee snowyil 👍🏻 എല്ലാം 👏🏻
Big fan bro ❤️
എന്റെമോനെ ഒന്നും പറയണ്ട സൂപ്പർ മോനെ ദൈവം അനുഗ്രഹിക്കട്ടെ
അന്റാർട്ടിക്കയിലേക് ഞങ്ങളെയും കൊണ്ടുപോയതിനു ബിഗ്ഗ് താങ്ക്സ് 🎉👍
Alla videos um istanu.
ജീവിതത്തിൽ അന്റാർട്ടിക്ക കാണാൻ പറ്റില്ല ഇങ്ങനെ കാണിച്ചു തന്നതിന് ഒരായിരം നന്ദി ❤️🙏👍
Nee andhanano kashtappettu kaashondakki poyi kaanadab
Yes ❤❤❤❤
If you have will and passion, courage u can ❤
ഇത് തുടക്കം മുതൽ കാണുന്ന എല്ലാവര്ക്കും അവരുടെ അന്റാര്ട്ടിക്ക ട്രിപ് കഴിയുന്ന ഫീൽ ആയിരിക്കും.......😊❤
സത്യം ❤️🔥 100%👍
സത്യം
100% true
100അറിയാതെ ഞാൻ പോയി
സത്യം ഞാനും അൻ്റാർട്ടിക്ക യിൽ എത്തിയത് പോല ഫീൽ നന്ദി ഷെറിൻ
കൊച്ചി തേരാപ്പാര തൊട്ട് ഷെറിന്റെ കൂടെ യാത്ര ചെയ്യുന്ന പ്രേക്ഷകർക്ക്,,, ഇത് കാണുമ്പോൾ കിട്ടുന്ന ഒരു ഹാപ്പിനെസ്സ് ഉണ്ടല്ലോ... അത് പറഞ്ഞറിയിക്കാൻ ആവില്ല 🤌💖
🥰🥰
👍🏻👍🏻👍🏻
❤❤
അതെ പഴയ വീഡിയോ ഒന്ന്കൂടെ കണ്ടു 👍🏻👍🏻
❤❤
അന്റാർട്ടിക്ക വീഡിയോ ഒരു മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി ഷെറിൻ ഭായിക്ക് ആയിരം താങ്ക്സ്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏❤️❤️
27:00 ചേട്ടൻ പൊളി...❤😂
😅
😅
😹
ഒരു രക്ഷയും ഇല്ല.. അന്റാർട്ടിക അനുഭവങ്ങൾ അപാരം.. ശെരിക്കും നമ്മൾ അനുഭവിച്ച പോലെ... Feel കിട്ടി..
👍🏻👍🏻👍🏻
"അടിപൊളി" പറയുന്നേ കേൾക്കാൻ പ്രത്യേക ഭംഗിയാണ്. സൂപ്പർ വീഡിയോസ്👌
ഞാനും ഇപ്പോൾ Sherin ന്റെ കൂടെ Antartica യിൽ ഉള്ളതുപോലെയാണ് feel ചെയുന്നത്. Polar plunje, volcano, penguin എല്ലാം ഇഷ്ടം. സസ്നേഹത്തോടെ
❤❤❤ കോഴിക്കോട്.
ആദ്യമായിട്ടാണ് അന്റാർട്ടി ക്കബ്ലോഗ് ക്കണുന്നത് ....എല്ലാം പുതുമയാണ് ഇടയ്ക്കിടയ്ക്കുള്ള Sherin ന്റ ചിരി ഒരു പാട് ഇഷ്ടമാണ്. തികച്ചും സാധാരക്കാരന്റ ഭാഷ. നന്നായി ആസ്വദിക്കുന്നു എന്റ കൊച്ചുമോൾക്ക് പെൻഗ്വിനെ കാണാൻ ഇഷ്ടമാണ് അവശ പെൻപ്പിൻ നടക്കുന്ന പോലെ നടന്ന് കാണിക്കും❤😊
The best video i ever seen❤
അടിപൊളി മോനെ കിടിലൻ കാഴ്ചകൾ പെൻഗ്വിൻ ഷെറിനു വേണ്ടി പോസ് ചെയ്യുന്നല്ലൊ പൊളിച്ചു❤❤
ഓരോ കാഴ്ചകളും കാഴ്ചക്കരേ കാണിക്കുവാൻ താങ്കൾ എടുക്കുന്ന എഫർട്ട് വളരെ വലുതാണ്. ഇതാണ് ഒരു തനി വ്ലോഗർ
ഇതെന്നല്ല എല്ലാ episodes ഇഷ്ടമാണ്..അടുത്ത ഭാഗം കാണാൻ വെയ്റ്റ് ചെയ്യുകയുമാണ്..സൂപ്പർ ..❤❤😊
Very detailed well narrated well picturised vlogs....thankyou so much❤ hope i can also visit Antartica in my lifetime 😊
Kandidu onnu agottu povan thonnu... Sherin chetta നിങ്ങൾക് ഇതൊക്കെ എങ്ങനെ സാതിക്കുന്നു thank you ഫോർ this ബ്യൂട്ടിഫുൾ വിഷൻ..... ❤️🙏
Great .. Such an experience .. Very sober and nice ... Music selection is also very nice
ബ്രോ കാരണം എനിക്കും ഇതൊക്കെ കാണാൻ കഴിഞ്ഞു ഒരുപാട് നന്ദി❤👍🏻👍🏻👍🏻
കൂടെ യാത്ര ചെയ്ത അതേ feel കിട്ടി, ഓരോ എപ്പിസോഡ്നും വേണ്ടി കാത്തിരിക്കുമായിരുന്നു, ചേട്ടൻ ഞങ്ങൾക്ക് അതേ ഫീൽ പകർന്ന് നൽകി ഓരോ ഭാഗവും വിത്യസ്ഥമാക്കി, അടിപൊളി ❤
അറിയാതെ ത്രിൽ അടിച്ചു പോയി അടിപൊളി കൂടെ സഞ്ചരിച്ച അനുഭവം ആയിരുന്നു കണ്ടപ്പോൾ❤
@@godsignature6099 ❤️
Avarkku ennalum nammude nattilepole thanne koode nilkum
അൻട്രാറ്റിക്കയുടെ ചെറിയ വിവരണം കേട്ടിട്ടുണ്ട് ഒരിക്കലും കാണാൻ പറ്റാത്ത ഇത്രയും മനോഹരമായ ഭൂഖണ്ടത്തെപ്പറ്റി വിശദമായി കാണിച്ച് തന്ന sherinu ഒരുപാട് നന്ദി ❤️
Kadalil Chaadiyath…ohhhh…chinthikkaan vayya…a lifetime experience…❤ congrats❤❤
Nice BGM Sherin. The music plays an important role and u have added it well.
ഒടുക്കം കണ്ടിട്ടാണ് തുടങ്ങിയത്. ഇപ്പൊ 3 ദിവസായി ഇരുന്നു കാണുന്നു 😍അടിപൊളി മുത്തേ.... ഇനി അന്റാർട്ടിക്ക പോകേണ്ട ആവശ്യമില്ലല്ലോ. നമ്മുടെ ട്രിപ്പും കഴിഞ്ഞു 😅😁.... പ്രത്യേകിച്ച് ഹെഡ് സെറ്റ് വെച്ചു കേക്കുമ്പോ.. കൂടെ നിന്നു സംസാരിക്കുന്ന ഫീൽ 😍പൊളിച്ചു.. Brroo
🥰
Elaa vlogsum.. Kanunud.. Antarticayil poya athe feel tharunu... Ur presentation is ... Excellent❤
ആദ്യം മുതൽ നല്ല തെളിഞ്ഞ കാലാവസ്ഥ ആയത് കൊണ്ട് എല്ലാം നന്നായി കാണാൻ പറ്റി..ഒടുവിൽ ആ മഞ്ഞ് വീഴച്ച യും കൂടി ആയപ്പോൾ മനോഹരമായ അനുഭവം ആയി . എല്ലാം കൂടിച്ചേർന്ന കിടിലൻ trip.thanks to sherin for your great effort.. ഞങ്ങൾക്കായ് koodi കാണിച്ചു തരാൻ വേണ്ടി എടുത്ത effort .
25:09 ഇനി ഇങ്ങനെ ഒരു അവസരം ജീവിതത്തിൽ ഉണ്ടാവുമോ എന്നറിയില്ല! that's very power full statement!. Everything is temporary, so enjoy your life, be in the present!
fantastic episode cheta.
ishtamaya bhagam etha ennu chodhichalparayn bhudhimuttannu, because ,full episode amazing aanu..
Fantastic ...
Very good 👍 thanks for your experience share with us ❤
Sooper ayit und brooo..🐧🐧❤❤❤
നന്നായിട്ടുണ്ട് ഷെറിൻ.. ♥️
Excellent 👌👌👌👌 after seeing your Antartica expedition video, tempting to go there , well explained bro . keep it up, enjoy your journey 👍👍👍
thanks
Super,all Antarctica vedios enjoyed a lot👍👍👍
ഇന്നലെ മുതൽ നോക്കിയിരുപ്പായിരുന്നു . ഞാൻ പോയ ട്രിപ്പ് പോയ പോലൊരു ഫീൽ 😊 ഇനി അധികം എപ്പിസോഡ്സ് ഇല്ലെന്നോർക്കുമ്പോ സങ്കടമാകുന്നു. Anyway these volgs are amazing ❤
thanks
നമ്മൾ എന്തു ചെയ്യണം എന്നു വിചാരിക്കുന്ന എല്ലാ കാര്യങ്ങളും ഷെറിൻ ചെയ്യുന്നുണ്ട്. അടിപൊളി വീഡിയോ ❤❤❤❤😍😍😍😍😍
SUPER EXITING WONDERFUL EPISODE. THANK YOU SHERIN..
എല്ലാം എപ്പിസോടും ഒന്നിന് ഒന്ന് അടിപൊളി, താങ്ക് യു sherinz
Super vedeo god bless you good luck thanks bro
എപ്പിസോഡ് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു...😍😍 ഷെറിൻ ബ്രോ 🫂👍
Super bro❤❤❤
Itrem information Ara kunje paranju tanne. Really u r hard working man . Oro rajyathinde information's okke paranju tarunnadinu .Thank you.
കലക്കി മോനെ💪💪💪💪🇮🇳🇮🇳🇮🇳🇮🇳❤❤❤❤🎉🎉🎉🎉
എല്ലാ എപ്പിസോഡ്സും അടിപൊളി. ഇത്രയും കഷ്ട്ടപെട്ടു അന്റാർട്ടിക്ക പരിചയപ്പെടുത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി...
വളരെ നന്നായ ഒരു യാത്ര അനുഭവം . വളരെ ഇഷ്ടമായി
അന്റാർട്ടിക്കായിൽ പോയ അനുഭവം വളരെ നന്നായി
😂😂😂Avasanam vellaathil chaadiyad polich....
Ella episodes um adipoli arunne.. Oro divasom oro kazhchagal❤
Sherin brother good god working 💪 ❤❤❤
SHERIN ഞങ്ങള്ക്ക് ഒന്നും പോകാന് കഴിയാത്ത ഈ മനോഹരമായ കാഴ്ചകള് കാണിച്ചു തന്നതിന് ഒരുപാട് നന്ദി.
Inathe video kandathil suparayirunnu❤❤❤
നേരത്തെ വിഡിയോ കണ്ടിട്ടുണ്ടെങ്കിലും antarctica ആദ്യത്തെ എപ്പിസോഡ് കണ്ട് നല്ല അവതാരം ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് 👍🏻 ഇതുപോലെ ഉള്ള വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഞാൻ ആദ്യമായാണ് കമന്റിടുന്നത് 😊
Antarctica nerittu kanda oru feel..Thank you Sherin....
Nice video
Good presentation 👏
Bgm 🔥🔥big part of this episodes
ഒന്നും പറയാനില്ല ഷെറിൻ എല്ലാ എപ്പിസോഡും തകർത്തു പൊളിച്ചു!
Thank you Sherin for the visual treats given to us. God bless you.
Waiting aayirunnu🥰
The yellow stuff on the beach you saw ..like leaf is called kelp.its a kind of sea weed
Really bathing in Antarctic sea is a challenging as well as a remarkable experience… thanks for your bravery…🥰🥰
antartica vlog ❤
Waiting waiting for this
All the episode are superb
Beautiful
തിരിഞ്ഞുള്ള ഓട്ടം 😂😂😂😂ശെരിക്കും അസൂയ തോനുന്നു സുഹൃത്തേ 👍🏻👍🏻💪🏻💪🏻💪🏻
Super sherin
Woww... Super 😍
Very nice and informative vid... 👍
അടിപൊളി അനുഭവങ്ങൾ, 👍👍🙏🙏🙏
Back ground music is nice. situational back ground music. and visuals also sooper...
ദുബായിൽ ആണെങ്കിലും കുറച്ച് ദിവസമായിട്ട് ഒരു Antarctica പോയ feel തന്ന Sherin bro thanks 😊😍👍🏻
Wowww avde poya feeel ❤❤❤
Enikk ishttapettath kadalil chadunna seen aan 😁sherikkum kaanunnavarkkum aa thanuppu feel chaiyunnu 🥰🥰🥰👌🏻
Last കാണിച്ച കുറച്ചു frames, awesome bro.
Hi bro😊njn Antarctica vlogs kand start Cheythath aan first episode muthal i like it nalla explanation nalla effortum edkunnund ath clear aan 😊ini oru episodum miss cheyyilla
Sherin bro❤❤❤your efforts🙏🏻🔥
Guys... നിങ്ങൾ ആരെങ്കിലും മഞ്ജു പ്രതേശത്തു tour പോകു ആണെങ്കിൽ, kashmir or swtizerland or antartica ഒരുപാട് sunscreen ഇടാൻ ശ്രെധിക്കുക.. നല്ല ചൂടുള്ളപ്പോഴും, കടൽത്തീരംതും, swimming ഇന് ഒക്കെ ഇടുന്നതിലും കൂടുതൽ sunscreen മഞ്ഞുള്ളപ്പോൾ ഇടണം, കാരണം സൂര്യൻ മുകളിൽ നിന്നും അടിക്കുന്നത് കൂടാതെ അതിന്റെ double വെളിച്ചം ആണ് മഞ്ഞിൽ നിന്നും നമ്മുടെ മുഖത്തേക്ക് reflect ചെയുന്നത്
👍🏻
😊👍
ഈ എപ്പോസിഡ് ഇന്നാണ് കാണാൻ പറ്റിയത് കിടിലൻ തന്നെ 👍
😃👌🏼👌🏼👌🏼👌🏼👌🏼💐sherin idivett views onnum parayanilla 🙏🏼💐💐💐💐
Loving from aluva
ക്യാമറ നോക്കി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പുറകിൽ ആണ് ചേട്ടൻ വന്നു കോക്രി കാണിച്ചിട്ട് പോയത് കണ്ടില്ല ല്ലേ 😅😅😅..(27.00)
പൊളി എപ്പിസോഡ് ❤️❤️🥰
എല്ലാ എപ്പിസോടും ഇഷ്ട്ട ഇന്നത്തെ വല്ലാത്തൊരു ഫീൽ 😍👍👍👍😊
Nice presentation ❤❤ god bless you❤❤❤❤
Antarctica കാണുന്ന ആ ഫീൽ കിട്ടി. എല്ലാം experience ചെയ്ത പോലെ ഉണ്ട്. ഈ കാഴ്ചകൾ ഇങ്ങനെ കാണാൻ പറ്റിയല്ലോ ☺️☺️ oh ഭയങ്കര ഹാപ്പി ആയി. Thank you bro ഈ കാഴ്ചകൾ ഞങ്ങൾക്ക് നൽകിയതിന് 🥰🥰
Waiting ആയിരുന്നു 🥰
എല്ലാ വീഡിയോയും സൂപ്പർ ആണ്
Nice Thanku mone,🌹🌹🌹🌹
Hatsoff to all your efforts.Great job🎉.Millions of subscribers udaney undakattey
Nice👍
😂😂😂 intro kand chirich oru vazhi aayi... Avasanam vellathil chadiyate polich😂😂😂... Inim othiri videos venam tto❤
Ella episodum superayitude😍😍👍👍👍
Ella episodum super Antarctic enthane enne kanich thanna vloger god bless you
First teamintte koode povathirune nannayi😅.. koree kariyagal kanan ayii❤
സൂപ്പർ 👏👏👏👏
I liked everything ... like penguins, floating snow....etc❤❤
Enike. Antarctciayil. Poyathu. Pola. Thounauue. Wonderful. Experence. Thankyou. Sherin. 🌍🌏🌹🐳🐋🦭🌊💧🔥
Travel vlog ennu paranjal ithaanu...thanknyou bro....
Recently started to watch ur videos soo informative and beautiful keep goin...❤
thanks
Sherin bro...nigal adpoliyaanu machane.....
MOST UNDERRATED CHANNEL
Nice video dear
Nice episode👍