പൊങ്കാലയെ കുറിച്ച് അറിയേണ്ടതെല്ലാം | Attukal Pongala Special | ആറ്റുകാൽ പൊങ്കാല ഇടുന്നത് എങ്ങനെ
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ആറ്റുകാൽപൊങ്കാല വ്രതനിഷ്ഠമായി ചെയ്യേണ്ടത് എങ്ങനെയാണ് എന്നത് ഏവരുടേയും സംശയമാണ്. എന്തൊക്കെ മന്ത്രങ്ങൾ ജപിക്കണം. എങ്ങനെയൊക്കെ തയ്യാറാകണം എന്നത് വിശദമായി പറയുന്നതാണ് 26 മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ. : നിങ്ങൾ വിദേശങ്ങളിൽ ആണെങ്കിൽ എങ്ങനെയാണ് ഈ മഹായാഗത്തിന് ഭാഗമാകേണ്ടത് എന്നും വ്യക്തമാക്കുന്നുണ്ട്. ഇന്ന് തന്നെ കാണൂ... നാളെ പൊങ്കാല അർപ്പിക്കൽ യഥാവിധി ചെയ്യൂ
More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177
"ലോക൦ മുഴുവൻ സുഖ൦ പകരണമേ " എന്ന വാക്കിന് എന്തൊരു ശക്തിയാണ്❤
അത് ശരിയായ പ്രാർഥന ആകുന്നു 🙏🙏🙏
നിങ്ങളുടെ പേരിൽ തന്നെ യുണ്ട് മഹത്വം... ❤️🙏 എനിക്ക് പൊങ്കാലയെ കുറിച്ച് അറിയണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു ശരിക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിനു വളരെ നന്ദി.... 🙏❤️🥰
വളരെ നല്ല രീതിയിൽ സംസാരിച്ചു ഒട്ടേറെ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലായി നല്ലത്
"ലോകം മുഴുവൻ സുഖം തരണേ" ആ പ്രാർത്ഥന എത്ര മഹത്തരം... 🙏🙏🙏
ദേവിക്ക് പൊങ്കാല ഇടുമ്പോൾ ഒരിക്കലും കലം ചരിച്ച് വയ്ക്കരുത് - നമ്മു ഭക്തിയുടെ നിറവാണ് തിളച്ച് തു കുന്ന പൊങ്കാലം കിഴക്ക് ശൂഭം -എല്ലാ വരും വളരെ ശൂദ്ധിയോടെ പൊങ്കലാ സമർപ്പിക്കണം എല്ലാവർക്കും നന്മ നിറയട്ടെ -
അവതാരിക പൊങ്കാലയിൽ . മുന്തിരി കശൂ വണ്ടി പരിപ്പ് . എന്നിവ ഇടരുത്
@@sreedeviparameswaran8101 A
@@sreedeviparameswaran8101 q
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana.
നല്ല വിവര ങ്ങളും തന്നതിൽ വളരെ സന്തോഷം അമ്മ യെ അനുഗ്രഹിക്കണമെന്ന പ്രാർത്ഥന യോടെ ലോക സമസ്ത സുഖിനോ ഭവന്ദു
Amme narayana Devi narayana Lakshmi Narayana bandre narayana namaskaram mole 🙏🏽🙏🏽🙏🏽🙏🏽🙏🏽
ദൈവത്തെ കുറിച്ച് പറഞ്ഞത് തന്നു. വളരെയധികം നന്ദി. 💜💛
മോചിത ചേച്ചി ഞാൻ ആദ്യമായാണ് പൊങ്കാല ഇടാൻ പോകുന്നത്. അത് വിട്ടുമുറ്റത്താണ്. ചേച്ചി പറഞ്ഞത് പോലെ മാത്രം എല്ലാം ഉൾക്കൊണ്ടു ശ്രദ്ധയോടെ എല്ലാവരുടെയും നന്മകൾക്കായി ഞാൻ പൊങ്കാല ഇടുന്നു അതിനായ് ദേവിയുടെ സഹായത്തിനായി പ്രാർത്ഥിക്കുന്നു. 🙏ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏
ഞാനും 😍
ഞാനും
Super: പറയാൻ വാക്കുകളില്ല. ആരേയും നോവിക്കാതെ നല്ല അവതരണം. Positive mind
Nalla presentation
നന്ദി നമസ്ക്കാരം മാഡം 🙏
നന്മകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏🙏
Superb explanation , thank you 🙏🏻. Loko Samastha Sukhino Bhavanthu!!
വളരെ ഭംഗിയായി ഗംഭീരമായി അവതരിപ്പിച്ചു. Keep it up. Pranam
🙏🙏ഈശ്വരചൈതന്യം നിറഞ്ഞ വാക്കുകളാൽ എല്ലാവർക്കും മനസിലാകുന്ന ലളിതമായ പൂർണരൂപം ഉൾകൊണ്ട വീഡിയോ 💐💐🙏🙏
അമ്മേ ഭഗവതി 🙏🙏🙏🙏
ഏതാ മാസം ധനു ആണോ
ഇത് കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു. കണ്ണ് നിറഞ്ഞു . അമ്മേ നാരായണ
വളരെ നന്ദി 🙏🙏🙏🙏🙏🙏 അമ്മേ ശരണം ദേവീ ശരണം 🙏👍👍👍👍
O...Such a beautiful and cultured talk.... Wonderful... Dear Mochitha... Thank you 🙏🙏🙏
So beautifully u have explained the pongala, thank you so much 🙏🙏
പ്ലാസ്റ്റിക് ഉപേക്ഷിക്കരുത് എന്ന് പറഞ്ഞ ആ കാര്യം.. വളരെ വിലപ്പെട്ടതായി കരുതുന്നു.. അത് അന്നപൂർണശ്വരിയെ നിന്ദിക്കുന്നതിന് തുല്യം 🙏
ന്യായം 🙏
Wonderful video
Such clear information
Thank you
🙏🏻🙏🏻🙏🏻അമ്മയുടെ അടുത്ത് എത്തി പൊങ്കാല ഇടുവാൻ എല്ലാ വർക്കും സാധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ini pongala ye patti ariyan onnumilla. Atra bhangiyayi chechi athu avatharipichu. Keep going
Great and noble informations . Thankyou so much🙏🏻🌷🙏🏻
No words to explain the way your activities are. How business can be done with values and value additions. You are the best example. While listening to each of the videos we live in a different world. Likha samastha sughino bhavanthu
മോചിത ജി ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ തന്നെയാണ് പൊങ്കാല ഇടുന്നത്.❤🙏
Good. Job.sister. your.voice superb
Ende molude piranalane nale❤ makam nakshthrm❤
Upakaarapradam aaya vedio ❤🙏🙏🙏
ഈ അറിവുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു നന്ദി
Thank you mochitha for the wonderful information. Your explanation is clearing all doubts. Congratulations moksha.
🙏🙏🙏🙏🙏
❤🪔👌 ഇത് ആ അമ്മയുടെ തന്നെ വാക്കുകൾ ആയിരിക്കാം 🙏🏻🙏🏻🙏🏻
Thank you! You have inspired me to do pongala at home! God bless🙏
Yes me too
🙏Thank you , nhanum pongala idum. Amme Narayana.
How was the experience ? We can feel the presence of bhagavathi , right ?
Thank you mam 🙏 eniku onum poornmayi ariyilayirunu
Ethra visadamaya avatharanam
Thank you so much chechi
അന്നയുടെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടാവട്ടെ
Ponggala ettu kayejja a aduppill thanne namukka mattu nivedyam unddakkamoo..atho vere aduppu vekkanoo..anekka ponaggala payassavum theraliyum unddakkanum..
Paranjath allam sathyamanu thirumeni 🙏🙏🙏
ഞാൻ 23ന് ബാംഗ്ലൂർ നിന്നും aattukaalile ക്ക് തിരിക്കുന്നുണ്ട് പൊങ്കാലയിടാൻ അനുഗ്രഹിക്കണെ.... കാത്തു രക്ഷിക്കണേ അമ്മേ ശരണം 🙏🙏
ഞങ്ങൾ വയനാട്ടിൽ നിന്ന് 23 വരുന്നുണ്ട് പൊങ്കാല ഇടൻ .
Moksha channel, Mochita madam..am in Chennai but after seeing this video two days ago, I decided to go by what u explained..that frm my home here we can worship Aattukaal Devi with pongal and lamp and chanting srilalitha Sahasranamam....thanku..my prayers to Devi Maa to bless u and team to continue ur beautiful videos/ travels/ talks....Amme Narayana Devi Narayana
Amme Narayana
How was the experience ?
Superb explanation madam
മോചിത പ്ലാസ്റ്റിക്കിനെ കുറിച്ച് പറഞ്ഞത് നന്നായി. പക്ഷെ ഇത് എത്ര പേർ മനസിലാക്കും. ഞാൻ എവിടെ എന്തിന് പോയാലും ഇത് ശ്രദ്ധിക്കാറുണ്ട്.
Amme narayana devi narayana laxmi narayana bhadre narayana thanks dear for this information.if Devi's blessings is there I will follow this and visit attukal temple next year for pingala.gid bless you.
God bless you.
Superb explanation thanks
Namaste Mam.
Very informative video, which no one has shared so far, I guess.
It's indeed a pleasure to know that there is a way to do Pongala at our own houses. Thank you so much for sharing this information...
അമ്മേ ഭഗവതി🙏🙏🙏🙏
Agniyum theeyum randano
Well explained, thank u👌
Very good infermations and beautiful speech
Beautiful voice & presentation
അമ്മേ ആറ്റുകാൽ അമ്മേ ശരണം 🌹
Attukalammai saranam..
അമ്മേ നാരായണ 🙏
ദേവി നാരായണ 🙏
ലക്ഷ്മി നാരായണ 🙏
ഭദ്രേ നാരായണ 🙏♥️
ഞാനും പൊങ്കാല അർപ്പിച്ചു
വീട്ടിൽ പൊങ്കാല ഇടുമ്പോൾ അടുപ്പിന് പഴയ ഇഷ്ടിക അല്ലെങ്കിൽ സിമന്റ് ഇഷ്ടിക ഉപയോഗിക്കാമോ 🙏
Good information Mokshaji 🙏🏻
ഒത്തിരി നന്ദി 🙏🙏🙏🙏
Well explained ❤
.very nice talking
ഓം ദേവി ദേവി മഹാദേവി അന്ന പൂർണ്ണ യെ നമഃ................
ആറ്റുകാല്‍അമ്മേ ശരണം ❤
Hallo madam pongala any person can participate l put pongala past 12 years in ezhamkulathucave sree bhadrakali Dharma sastha temple trust
Yes everybody can participate
ഓം ദേവി ദേവി മഹാദേവി അന്ന പൂർണ്ണ നമ.
...
Ammae Devi Attukal ammae anugrahikkanae 🙏🏼🙏🏼🙏🏼💜💜💜
very informative...
ശ്രേഷ്ഠമായ അറിവ് നൽകിയതിന് നന്ദി
അമ്മെ പൊന്നമ്മെ ശരണം
അമ്മ മക്കൾ ശക്തി തത്വമെ ജീവനും വായുവുമായി തിരുന്ന ശക്തി സ്വരൂപമെ രക്ഷാ മയി
അമ്മ മക്കൾ തത്വവും ശക്തിയുമായി കൃപാകാരുണ്യമായി വിശ്വമയി ശാസ്ത്ര മയി
വന്ദനം
Very happy to see you.i used to wait for your program on TV regarding temples.
See Raj&Raji M Cooking Channel on Attukal Pongala video
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ''ലോകാ സമസ്താ സുഖിനോ ഭവന്തു. പ്രണാമം
Vayat ponkalayude ayithihyam enthanenn parayumo
pongalaThakYou so much ❤
Thanku moksha❤
വീടുകളിൽ ചെയ്യുമ്പോൾ
സമർപ്പിക്കുന്നത് എങ്ങനെ എന്നുകൂടി പറയാമോ ശർക്കര നെയ്യ് എന്നിവ കൂടി വേണ്ടേ 26:45
pongalayil cashews idaruth ennu kettittund...Ith ullathano..
Thank you so much Mochitha.
പൊങ്കാലക്ക് പോകണ്ട എന്നു പറയുന്നത് ഹൃദയഭേദകമാണ് എങ്കിലും corona യുടെ സാഹചര്യത്തിൽ അമ്മമാർ സ്വന്തം വീടുകളിൽ നിവേദ്യങ്ങൾ അർപ്പിക്കൂ... പരാശക്തിയായ ഭഗവതി അതു തീർച്ചയായും സ്വീകരിക്കും... ഓം ശ്രീ മാത്രേ നമഃ 🙏
ഹറാം അല്ലെ കോയ
🙏
Verygoodviedo
Thanks
In which direction should the boiling flow?
ഹരേ കൃഷ്ണ
വിജ്ഞാനപ്രദവും ഹൃദ്യവുമായ ഒരു അവതരണം നൽകിയതിന് നന്ദി. ഞാൻ 2003 മുതൽ ദേവിക്ക് പൊങ്കാല സമർപ്പിക്കുവാൻ ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ ഇതുവരെ അതിനുള്ള അവസരം നൽകി ദേവി എന്നെ അനുഗ്രഹിച്ചില്ല. 2021 എന്ന ഈ വർഷം കൂടി കൂട്ടിയാൽ 19 പൊങ്കാല കടമായി നിൽക്കും. ഞാൻ എന്തു ചെയ്യണം. ഈ വർഷം വീടിൻ്റെ മുറ്റത്ത് സമർപ്പിക്കാനാണ് ആഗ്രഹം. മറുപടി പ്രതീക്ഷിക്കുന്നു .
Adithyahridaya,manthram,japichhalmathiyo,,madam
എത്ര എണ്ണം ഐറ്റ മേ പാടുള്ളൂ എന്നുണ്ടോ?
Ammenarayana.
Amma Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏 ♥️
Hi, super video
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
Very nice 👍🏻
Mam enik attukalil poy pongala idan kariyilla.njan kollat ane. veetil idamo.avide pongala nadakumpo veetil idunat kond tettundo
Ammea narayana 🙏🙏🙏
ithrayum mahattaramaya arivupakarnuthannathinu ayirum namaskarum
I have one doubt. You said in one answer to somebody that cashew need not be added. But in the video you added cashew ...?
Nercha poggala veetil etamo
ചേച്ചി തിളച്ചു തുകതെ ഇരുന്നാൽ കുഴപ്പം ഉണ്ടോ. തിളച്ചു പൊങ്ങി പക്ഷെ തൂക്കിയില്ല
Mochitha chechi... ishtam
അമ്മേ നാരായണ ദേവി നാരായണ 🙏
അമ്മേ ശരണം 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🥰🥰🥰
Namasthe mam
ഇതെന്താ പ്ലാസ്റ്റിക് ഉപരോധമോ അതോ പൊങ്കാല തയ്യാർ ചെയ്യാൻ ഉള്ളതോ
Thanks
Amme narayana
Chechi can we use a diya lamp if we do not own a nilavilakku? With the lockdown, I believe anywhere outside of India, getting a nilavilakku might not be easy. Any guidance would be very helpful here 🙏
Yes ... you can
My favourite Amma
Attukalamme saranam
ഞാൻ ബാംഗ്ലൂർ വീട്ടിൽ ഒരു മൂന്ന് വർഷം മുൻപ് പൊങ്കാല ഇട്ടു.. കഴിഞ്ഞ വർഷം.. നാട്ടിൽ പോയി തൊഴുതു... എന്നിട്ട് വീട്ടിൽ പൊങ്കാലയിട്ടു. അമ്മേ ശരണം ദേവി ശരണം 🙏അനുഗ്രഹിക്കണെ അമ്മേ....
നിലവിളക്ക് ഒപ്പം എന്തെല്ലാം പൂജ വസ്തുക്കൾ കൂടി വെയ്ക്കണം എന്ന് പറഞ്ഞു കണ്ടില്ല.