എന്തുകൊണ്ട് പറ്റില്ല, അറബിക് യൂനിയിൽ ചേരൂ ബ്രോ. *ഞാൻ അറബിക് യൂനിയിൽ നിന്നുമാണ് പഠിച്ചത്. അവർ നല്ല ബെയ്സ് തരും. അത് വെച്ച് നമ്മൾ സംസാരിച്ച് പരിശീലിക്കണം. കുറെ vocabulary പുസ്തകത്തിൽ എഴുതി നിറച്ചത് കൊണ്ട് കാര്യമില്ല. പരിശീലനം മുഖ്യം.
നിങ്ങൾക്കൊപ്പം നിങ്ങടെ കൂടെ നിങ്ങളുടെയടുക്കൽ എന്നൊക്കെയാണ് മാഅക് എന്നതിൻറെ അർത്ഥം വരുന്നത് ഉദാഹരണത്തിന് മിനൂ മാഅക്. ആരാണ് കൂടെ മാഅക് ഫുലൂസ്. നിങ്ങളുടെയടുക്കൽ പൈസ ഉണ്ടോ.
👍
Always great 👍
اول واحد ❤
എന്റെ അടുത്ത് SAWA ആണ് (sim)അത് ഞാൻ മാറ്റില്ല 😅
ശരീഅ
Enike arabic speech padikkan patumo
എന്തുകൊണ്ട് പറ്റില്ല, അറബിക് യൂനിയിൽ ചേരൂ ബ്രോ.
*ഞാൻ അറബിക് യൂനിയിൽ നിന്നുമാണ് പഠിച്ചത്. അവർ നല്ല ബെയ്സ് തരും. അത് വെച്ച് നമ്മൾ സംസാരിച്ച് പരിശീലിക്കണം. കുറെ vocabulary പുസ്തകത്തിൽ എഴുതി നിറച്ചത് കൊണ്ട് കാര്യമില്ല. പരിശീലനം മുഖ്യം.
Namuk orumich pokam എങ്ങനെ parayum
دعونا نذهب معا
خليك مروح ما بعد
يا الله نروح سوا سوا
من هاذا اي واحد صحيح؟
خلي استنى بماشى معا
അതിന്റെ കൂടെ?
مع هذ
മഅ ഹാദ
മ അ ഹാദി. ഇതിൻ്റെ കൂടെ
അതുപോലെ തന്നെ ഒരു സഹോദരിയെ വിളിക്കുമ്പോൾ ഉഹത്തി എന്ന പദം എന്നാണോ വിളിക്കേണ്ടത് വേറെ പദം ഉണ്ടോ
أختي ukh'thee എൻ്റെ സഹോദരീ
أخت ukh'th സഹോദരി
شيخةശൈഖഎന്നോ طيبة ത്വയ്യിബ എന്നോ വിളിക്കാം
അറബിക് യൂനി സീനിയർ വിദ്യാർത്ഥിയാണ് ❤
സൈം സൈം കിത
മെഹായ ഈ വാക്ക് അവൻറെ കൂടെ നിൻറെ കൂടെ നിങ്ങളുടെ കൂടെ എന്നൊക്കെ പറയാൻ ഇതുതന്നെയാണോ ഉപയോഗിക്കാറ്
അപ്പോ... മ അ ക് എന്താണ് sir
നിങ്ങൾക്കൊപ്പം നിങ്ങടെ കൂടെ നിങ്ങളുടെയടുക്കൽ എന്നൊക്കെയാണ് മാഅക് എന്നതിൻറെ അർത്ഥം വരുന്നത്
ഉദാഹരണത്തിന് മിനൂ മാഅക്. ആരാണ് കൂടെ
മാഅക് ഫുലൂസ്. നിങ്ങളുടെയടുക്കൽ പൈസ ഉണ്ടോ.
@malluarjun9927 എന്നാൽ ഇന്തക്ക്?
മ അ ക് - നിന്റെ കൂടെ, with you
ഇന്തക് - നിന്റെ അടുത്ത്, you have
وياي in emarati spken Arabic
അവന്റെ കൂടെ എങ്ങനെ പറയും
مع هو മഅ ഹുവ 'മഅ ഹു
❤@@AbduRahman-x4s
معه
അറക്കാത്ത് എന്നതിന്റെ അർത്ഥം