17🇮🇱 കേരളം മറക്കാത്ത ഇസ്രായേലിലെ മലയാളി യഹൂതർ | kochini jews | Indian jews | NEVATIM

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 2.2K

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 หลายเดือนก่อน +466

    മഹിൻ ഒരു വിസ്മയം, ഈ ചെറിയ പ്രായത്തിൽ സാധാരണക്കാരായ ഞങ്ങളുടെ ഒരുപാട് തെറ്റിദ്ധാരണകൾ മാറ്റി തന്നു. മതവും രാഷ്ട്രീയവും എല്ലാം സാധാരണക്കാർ തമ്മിലുള്ള ബന്ധങ്ങൾക്ക് ഒരിക്കലും വിഘാതമല്ല. നേതാക്കന്മാരുടെ സങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടി പലപ്പോഴും നമ്മളെ വിഭജിക്കുന്നതാണ്. Thank you Maheen❤

    • @Suhailvtlr
      @Suhailvtlr หลายเดือนก่อน

      മുസ്ലിംകൾ ഒരിക്കലും ജൂതനെയും ക്രിസ്ത്യനിയെയും ശത്രുക്കൾ ആയി കണ്ടിട്ടില്ല.. രാഷ്ട്രീയം ഭരണം ഇതിനു വേണ്ടി വേർതിരിക്കപ്പെട്ടു

    • @samadfm343
      @samadfm343 หลายเดือนก่อน +18

      🥰😍👌👍👍👍ഒരു ആളെ കുറ്റം പറയുന്നതിന് മുൻപ് ആ ആള് എന്താ ണ് എന്ന് നോക്കുക 👍ഇപ്പോ മനസിലായില്ലേ മാഹിൻ എന്ത് എന്ന് 😍🥰👍👍

    • @dreamer69223
      @dreamer69223 หลายเดือนก่อน

      🥹

    • @martinka3171
      @martinka3171 หลายเดือนก่อน

      🤣🤣🤣

    • @IndiaKerala-oc9rg
      @IndiaKerala-oc9rg หลายเดือนก่อน

      😮

  • @k.ccherian8732
    @k.ccherian8732 หลายเดือนก่อน +336

    Mahin. I am a Christian.l love both Muslims and Jews. Let's pray for peace to all 🙏🙏❤️

    • @ItsmeMail
      @ItsmeMail หลายเดือนก่อน +1

      അയിന് 🤣

    • @susanchan941
      @susanchan941 หลายเดือนก่อน +1

      Peace and God bless

    • @abeesasharaf9569
      @abeesasharaf9569 หลายเดือนก่อน +1

      Amen❤

    • @monkeysquad33
      @monkeysquad33 หลายเดือนก่อน

    • @RazickRashi
      @RazickRashi หลายเดือนก่อน +1

      Absolutely , you are a good person
      ❤May god bless you

  • @jubusworld4875
    @jubusworld4875 หลายเดือนก่อน +244

    ഞങ്ങൾ മലയാളി ആണെന്ന് പറയുമ്പോ അവർക്ക് എന്തൊരു അഭിമാനം 🥰

  • @jobijobes4334
    @jobijobes4334 หลายเดือนก่อน +204

    വളരെ സന്തോഷം..... പുതു തലമുറക്ക് bro ജസ്റ്റ്‌ ഒരു ട്രാവലർ ആയിരിക്കും. ന്നാലും തങ്ങളുടെ ജന്മഭൂമിയിൽ നിന്നും ഒരു വ്യക്തി വരുമ്പോൾ അവര്ക് ഉണ്ടാകുന്ന സന്തോഷവും കടന്നുവന്ന ഓർമ്മകൾ അയവിറക്കാനുള്ള കേൾക്കാനും അംഗീകരിക്കാനും ഒരാൾ കിട്ടുന്നത് ഭാഗ്യമാണ്... എല്ലാത്തിനും ഉപരി ഒരു അപരിചിതനെ വർഗീയതയുടെ ഒരു അണുപോലും ഇല്ലാതെ സ്വീകരിച്ച അവരുടെ ആദിത്യ മര്യാദ പറയാതിരിക്കാൻ വയ്യ...പഴയ jews ന്റ ജീവിക്കുന്ന അവശേഷിപ്പുകളിലേക് ഞങ്ങളെ കൊണ്ടെത്തിക്കുന്ന bro ക്ക് ഒരുപാട് ആശംസകൾ... മനുഷ്യത്വത്തിന് അതിരിടാൻ നാം കെട്ടിപ്പൊക്കിയ നയങ്ങൾക്കൊന്നും ആകില്ലെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി...നമ്മുടെ നാടിന്റെ മഹത്വം അവർ പറയുമ്പോൾ എനിക്കും ഒരു മലയാളി ആയതിൽ അഭിമാനം ഉണ്ട് ✨✨✨..

  • @mishalmunna6845
    @mishalmunna6845 หลายเดือนก่อน +71

    ഒരു ഇന്ത്യൻ ചാനൽ പോലും കാണിക്കാത്ത ദൃശ്യങ്ങൾ മലയാളികൾക്ക് ഫ്രീ ആയി എത്തിക്കുന്ന നീ നമുക്ക് അഭിമാനം ആണ് 💕💕💕LOVE YOU MAHI

    • @JP1016Truth
      @JP1016Truth หลายเดือนก่อน +1

      Evare pattiyulla video orupadu Peruchaithittundu. Please search

    • @anandsabu6261
      @anandsabu6261 27 วันที่ผ่านมา

      @@JP1016Truth ind njn kanditt ind pakshe ithu nalla interview aayirunnu

  • @Khancy-yw4gg
    @Khancy-yw4gg หลายเดือนก่อน +596

    മനുഷ്യരെ കാണണമെങ്കിൽ ഇതുപോലെ ലോകം കറങ്ങി നടക്കണം.
    അടച്ചിട്ട റൂമിലിരുന്നു സോഷ്യൽ മീഡിയയിൽ വർഗീയത പറയുന്നവർക്ക്
    നടുവിരൽ നമസ്കാരം.

    • @ArunArunjoseph-rj6wl
      @ArunArunjoseph-rj6wl หลายเดือนก่อน +5

      💯

    • @MoosaPerunthayil
      @MoosaPerunthayil หลายเดือนก่อน +2

      👍

    • @abdullatheef9744
      @abdullatheef9744 หลายเดือนก่อน +3

      👍👍

    • @shafeequeparambil4895
      @shafeequeparambil4895 หลายเดือนก่อน +3

      👍കറക്റ്റ്

    • @binuskaria8980
      @binuskaria8980 หลายเดือนก่อน +20

      ഇതൊക്ക അക്ബർ, സക്കീർ നായ്ക് എന്നിവരോട് ആരെങ്കിലും ഒന്ന് പറയൂ 😄😄

  • @BhuvanendranNairKP
    @BhuvanendranNairKP หลายเดือนก่อน +125

    എത്ര സുന്ദരമായ നിശബ്ദത clock ൻ്റെ ശബ്ദം ഒരു നെഞ്ചിടിപ്പു പോലെ മാഹീ നെ ഒരോ വീഡിയോയും നെഞ്ചിടുപ്പോടെയാണ് കാണുന്നത് എന്നാലും നീ സത്യമാണ് സത്യം എന്നു വിജയിക്കും

  • @shoukathali2553
    @shoukathali2553 หลายเดือนก่อน +656

    ഇതു വരെ ഇതു പോലൊരു ഇസ്രായേൽ വീഡിയോ ഞാൻ കണ്ടിട്ടില്ല അതിന് മാഹിനൊരു താങ്ക്സ്

    • @BluesCarpenter
      @BluesCarpenter หลายเดือนก่อน +4

      True but now Jews muslims looks like big brother younger brother

    • @psyayimwone
      @psyayimwone หลายเดือนก่อน +8

      ഇസ്രയേലിനെ കുറിച്ച് നിങ്ങൽ എറിയാൻ ആഗ്രഹിച്ചിരുന്നില്ല എന്ന് പറയൂ സഹോ

    • @yazeen7468
      @yazeen7468 หลายเดือนก่อน +6

      @@psyayimwone ath thanikengane ariyaan kazhiyu, mattullavare kurich chummaaa oohichu parayunna chilarund...enthu parayaana anganeyullavarude kaaryam....okke......

    • @shanuopticals5816
      @shanuopticals5816 หลายเดือนก่อน +2

      മൊസാദ് ചാരന്മാർ എത്രയാ കേരളത്തിൽ പണ്ട് ബ്രിട്ടിഷുകാർക്ക് ഒറ്റെിക്കൊടുത്തവരുടെ മക്കളായിരിക്കും.

    • @Babukka44
      @Babukka44 หลายเดือนก่อน +5

      കുവൈറ്റിൽ നിന്നും ലോൺ എടുത്തു മുങ്ങിയ കുഞ്ഞാടുകളെ എന്ത് വിളിക്കും

  • @SandhyaKrishnan-z5e
    @SandhyaKrishnan-z5e หลายเดือนก่อน +141

    ഇതൊക്കെ ആണ് കാണേണ്ടത്... മതവും ജാതിയും ഒന്നുമല്ല മനുഷ്യർ ആണ് നമ്മൾ എല്ലാവരും.... മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു ജീവിക്കാൻ പഠിക്കണം... മാഹിൻ നിന്റെ വീഡിയോസ് അടിപൊളി....❤️

    • @ShabiPml
      @ShabiPml หลายเดือนก่อน +7

      കേരളം വിട്ടാൽ പിന്നെ നമ്മളൊക്കെ മലയാളികൾ ആണ് നാളികേരത്തിൻ്റെ നാടിലെ മലയാളികൾ,അല്ലെങ്കിൽ തന്നെ മലയാളികൾക്ക് എന്തു വേർതിരിവ്,മലയാളികൾക്ക് ആദ്യം മനുഷ്യത്വം തന്നെ ആണ് വലുത്

    • @sunrays5203
      @sunrays5203 หลายเดือนก่อน +1

      ​@@ShabiPmlനിങ്ങൾ കേരളം വിട്ടു ജീവിച്ചിനോ...???
      മലയാളികളെ കാൾ ഉടായിപ്പ് ലോകത്തിൽ കാണില്ല 😂😂
      പിന്നെ കേരളം വിട്ടാ.... മലയാളി... Etc
      അപ്പൊ മറ്റുള്ളവർ ഓഹോ...
      ഞാൻ ബാംഗ്ലൂർ ജീവിച്ച ആൾ ആണ്....
      അവിടെ മലയാളികളെ കാൾ നല്ല സ്വഭാവം... എല്ലാം കന്നഡകാരെ എല്ലാം അറിയാം....തമിഴ്... ഹിന്ദി... Etc
      So മനുഷ്യൻ ആകാൻ നോക്കിയ മതി....

    • @ShabiPml
      @ShabiPml หลายเดือนก่อน

      @@sunrays5203 മലയാളി കൊലയാളി ആണെന്ന് എന്നോട് പണ്ടൊരു ശ്രീലങ്ക ക്കാരൻ പറഞ്ഞിട്ടുണ്ട് ബ്രോ😁എന്തോ ഒരു സാദനം മലയാളിയുടെ കടയിൽ നിന്നും മേടിച്ചത്രേ അയാള്😁

    • @SandhyaKrishnan-z5e
      @SandhyaKrishnan-z5e หลายเดือนก่อน

      @@sunrays5203 എന്റെ അഭിപ്രായത്തിൽ ഈ മതവും ജാതിയും പഠിപ്പിക്കുകയും പരസ്പരം തല്ലാനും കൊല്ലാനും പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന എല്ലാ മതത്തിലും ഉള്ള മത പണ്ഡിതരും മത പൊത്തകങ്ങളും ഇല്ലാതക്കുകയും മനുഷ്യൻ മനുഷ്യനെ പരസ്പരം സ്നേഹിക്കാനും സംരക്ഷിക്കനും പഠിപ്പിക്കുന്ന പുതിയ തലമുറയ്ക്ക് പറ്റുന്ന മത പണ്ഡിതന്മാരും അതിനു വേണ്ടി ഇപ്പോൾ ഉള്ള മത പുസ്തകത്തിൽ നിന്നും നമുക്കു വേണ്ടാത്തതൊക്കെ കളഞ്ഞു കൊണ്ട് പുതിയ നന്മ നിറഞ്ഞ പുസ്തകങ്ങളും ഉണ്ടായാൽ കേരളത്തിൽ ആയാലും കേരളത്തിന്‌ വെളിയിൽ ആയാലും മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു ജീവിക്കും.....മതപ്രാന്ത് പഠിപ്പിക്കുന്ന . മത പുസ്തകങ്ങളും കുറച്ചു മത പണ്ഡിതന്മാരും ആണ് കേരളത്തിന്റെ ശാപം....പുതു തലമുറക്കു മാറി ചിന്തിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഞങ്ങൾ ജാതി മതം നോക്കാതെ സ്നേഹത്തോടെ ജീവിച്ചവരാണ്... അതായിരുന്നു അടിപൊളി ലൈഫ് ❤️

    • @Manoharan.k-i6r
      @Manoharan.k-i6r หลายเดือนก่อน

      എനിക്ക്, ജാതിയും മതവും വംശവുമുണ്ട്.

  • @mkshafivpm
    @mkshafivpm หลายเดือนก่อน +56

    വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ഒരുപാട് അഭിനന്ദനങ്ങൾ നീ അർഹിക്കുന്നു കാണാത്ത ഒരുപാട് കാര്യങ്ങൾ നിന്നിലൂടെ കാണുകയും കേൾക്കുകയും ചെയ്യുന്നു മാഹിനെ ഒത്തിരി സന്തോഷം
    നീ ഉദ്ദേശിച്ച കാര്യം സാധിച്ചതിൽ അതിലേറെ സന്തോഷം
    നി ഇസ്രായേലിലേക്ക് വരുമ്പോൾ കൊച്ചിയിൽ നിന്നും വന്ന ജൂതന്മാരെ കാണണം കാണണം കാണണം എന്ന് മാത്രമാണ് നീ പറഞ്ഞത് അത് യാഥാർഥ്യമായിരിക്കുന്നു നിനക്കും സന്തോഷം കാണുന്ന ഞങ്ങൾക്കും സന്തോഷം അതിരുകളില്ലാത്ത ഈ സ്നേഹബന്ധം ജാതിയും മതവും നോക്കാതെ എന്നും ഇങ്ങനെ നിലനിൽക്കട്ടെ ആശംസകൾ ....... നന്ദി

  • @HabeebHameed123
    @HabeebHameed123 หลายเดือนก่อน +203

    ഒരു ദേശത്തിന്റ സംസ്കാരം, അതിജീവനം, അതിക്രമം, വിശ്വാസം, അധിനിവേശം, എന്നിവ, നേരിട്ട് നമ്മൾക്ക് കാട്ടി തരുന്ന, മാഹീൻ, നിന്റെ വീഡിയോ, തിരിച്ചറിവിന്റെ കേതാരം ആണ് ❤️❤️❤️

    • @iamyourbrook4281
      @iamyourbrook4281 หลายเดือนก่อน

      ♦️നോക്കൂ, ഇന്നത്തെ ഇസ്‌റാഈല്‍ ആയ പ്രദേശം അയ്യായിരത്തോളം വര്‍ഷം ഫലസ്തീന്‍ എന്നും കാനാന്‍ ദേശമെന്നും അറിയപ്പെടുന്ന പ്രദേശമാണ്. യാക്കോബിന്റെ പരമ്പരയിലെ പന്ത്രണ്ട് വിഭാഗം ഇസ്‌റായേലികളുടെ ദാവീദ് എന്ന രാജാവാണ് ബി സി 1000-ല്‍ ആദ്യമായി ഇസ്‌റയേല്‍ എന്ന രാജ്യം ഈ പ്രദേശത്ത് സ്ഥാപിക്കുന്നത്.
      ബി സി 932-ല്‍ സോളമന്‍ ചക്രവര്‍ത്തിയുടെ മരണത്തോടെ ഇസ്‌റയേല്‍ രണ്ടായി പിളര്‍ന്നു. അത് ഇസ്‌റയേല്‍ എന്നും ജൂദിയ എന്നുമുള്ള പേരിലാണ് ഉണ്ടായത്. അതിലെ ഇസ്‌റയേലിനെ ബി സി 721-ല്‍ 👉അസീദിയക്കാര്‍ തകര്‍ത്തു. ബി സി 587-ല്‍ ജൂദിയയെ 👉ബാബിലോണിയക്കാരും തകര്‍ത്തു, ജൂതരെ ഇല്ലാതാക്കി. ബി സി 538-ല്‍ 👉പേര്‍ഷ്യന്‍ രാജാവായ സിറസ്സ് ഫലസ്തീന്‍ കീഴടക്കിയപ്പോള്‍ ഏകദേശം 5000 ജൂതരെ ഫലസ്തീനിലേക്ക് തിരികെ വരാന്‍ അനുവദിച്ചു. ബി സി 332-ല്‍ 👉ഗ്രീക്ക് അധീനതയിലായി ഫലസ്തീന്‍.
      ബി സി 166-ല്‍ ഗ്രീക്കുകാര്‍ക്ക് മേല്‍ അധികാരം സ്ഥാപിച്ച് ജൂതര്‍ മക്കാബി എന്ന രാജ്യം സ്ഥാപിച്ചു. താമസിയാതെ 👉സിറിയന്‍ രാജാവായ അന്തിയോക്കസ് സി ഡറ്റ്‌സ് ബി സി 134 ല്‍ തന്റെ അധീനതയിലാക്കി. തുടര്‍ന്ന് ബി സി 63-ല്‍ 👉റോമാസാമ്രാജ്യത്തിന്റെ കീഴിലായി ഫലസ്തീന്‍. അക്കാലഘട്ടത്തിലാണ് ഇവിടെ യേശുക്രിസ്തു ജനിക്കുന്നതും പ്രദേശം വീണ്ടും വിശുദ്ധ പ്രദേശമാകുന്നതും. തുടര്‍ന്ന് ജൂതരുടെ ഒരു പ്രതിഷേധത്തിനോടുള്ള പ്രതികാരമായി ടൈറ്റസ് എന്ന റോമന്‍ സൈന്യാധിപന്‍ ജറൂസലം തകര്‍ക്കുകയും ജൂതരെ അന്നാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അങ്ങനെ ചരിത്രപരമായി ജൂതര്‍ ലോകത്തിന്റെ നാനാഭാഗത്തേക്കും ഫലസ്തീനില്‍ നിന്നും ചിതറിപ്പോകുകയായിരുന്നു. (Diaspora)
      അതിന് ശേഷം 19-ാം നൂറ്റാണ്ടിന്റെ അര്‍ധശതകം വരെ ഫലസ്തീനില്‍ തിബെരിയസ്, സഫാദ് എന്നീ സ്ഥലങ്ങളില്‍ ആയി ആയിരത്തില്‍ താഴെ മാത്രം ജൂതരാണ് ഉണ്ടായിരുന്നത്. മുസ്‌ലിം ഭരണം ആരംഭിക്കുന്നത് എ ഡി 638-ല്‍
      👉ഖലീഫ ഉമര്‍ റോമാസാമ്രാജ്യത്തിന്റെ അധീനതയില്‍ നിന്നും മോചിപ്പിക്കുമ്പോഴാണ്. എ ഡി 1099-ല്‍ ആരംഭിച്ച കുരിശുയുദ്ധത്തോടെ 👉യൂറോപ്യര്‍ ഫലസ്തീന്‍ കൈയടക്കിയെങ്കിലും 1187-ല്‍ നീണ്ട ദശകങ്ങളുടെ കുരിശുയുദ്ധങ്ങള്‍ക്ക് ഒടുവില്‍ 👉കുര്‍ദിഷ് സൈന്യാധിപനായിരുന്ന സ്വലാഹുദ്ദീന്‍ അയ്യൂബ് മുസ്‌ലിം ഭരണം ഫലസ്തീനില്‍ പുനസ്ഥാപിച്ചു. യൂറോപ്യന്‍ കുരിശുയുദ്ധക്കാര്‍ക്കെതിരെ അന്ന് തദ്ദേശീയരായ ക്രൈസ്തവര്‍ അയ്യൂബിയോടൊപ്പം പോരാടിയിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.
      1517-ല്‍ 👉ഓട്ടോമന്‍ തുര്‍ക്കികള്‍ ഫലസ്തീന്‍ കൈയടക്കി. 1917-ല്‍ ഒന്നാം ലോകമഹായുദ്ധത്തിനിടയില്‍ തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിനൊടുവില്‍ ബാല്‍ഫര്‍ ഡിക്ലറേഷനിലൂടെ 👉 ബ്രിട്ടന്‍ അധീനതയിലാക്കി ഇവിടം.
      അങ്ങനെ പിന്നീട് യഹൂദികള്‍ക്ക് ജറുസലേമിന്റെ ഭരണം ലഭിക്കുന്നത് 1948 മെയ് 15ന് ഇസ്രായേല്‍ രാഷ്ട്രം രൂപീകൃതമാകുമ്പോഴാണ്.ഇതാണ് ഇനി സമീപ ഭാവിയിൽ ഇല്ലാതാവാൻ പോകുന്നത് എന്ന് യഹൂദർ തന്നെ സ്വയം തിരിച്ചറിഞ്ഞു ഭയപ്പെടുന്ന കാലഘട്ടമാണിത്.

    • @iamyourbrook4281
      @iamyourbrook4281 หลายเดือนก่อน

      സയണിസത്തിനെതിരെ മഹാത്മാ ഗാന്ധി തന്റെ പത്രത്തില്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു :
      ''ഫലസ്ത്വീനിലെ ജൂതപ്രശ്‌നവും ജര്‍മനിയിലെ ജൂതരുടെ മര്‍ദിതാവസ്ഥയും ഉന്നയിച്ചുകൊണ്ട് നിരവധി കത്തുകള്‍ എനിക്ക് ലഭിച്ചിരിക്കുന്നതിനാല്‍ വിഷമവൃത്തത്തെപ്പറ്റിയുള്ള എന്റെ വീക്ഷണങ്ങള്‍ ഞാന്‍ തുറന്നു വ്യക്തമാക്കുന്നു.
      എനിക്ക് ജൂതരോട് സഹതാപമുണ്ട്. ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോഴും എനിക്കവരെ അറിയാം. അവരില്‍ ചിലര്‍ എന്റെ ആയുഷ്‌കാല സുഹൃത്തുക്കളാണ്.
      ഈ സുഹൃത്തുക്കളിലൂടെ അവര്‍ ആന്റി സെമിറ്റിസത്തിന്റെ പേരിലനുഭവിക്കുന്ന മർദ്ദിതാവസ്ഥയെപ്പറ്റി എനിക്കറിയാം.
      അവര്‍ ക്രൈസ്തവര്‍ക്ക് അസ്പൃശ്യരെപ്പോലെയായിരുന്നു. ഹിന്ദുക്കള്‍ അയിത്തജാതിക്കാരോട് പെരുമാറുന്നതിന് സമാനമായാണ് ക്രൈസ്തവര്‍ ജൂതരോട് വര്‍ത്തിച്ചത്. രണ്ട് ദുഷ്‌ചെയ്തികളെയും മതപരമായി ന്യായീകരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
      വ്യക്തിപരമായ സൗഹാര്‍ദ്ദത്തിലുപരി ജൂതരോടുള്ള എന്റെ അനുകമ്പക്ക് ആഗോളീകരമായ കാരണവുമുണ്ട്. എന്നാല്‍ എന്റെ ഈ അനുകമ്പ എന്റെ നീതിബോധത്തെ മറികടക്കരുത്.👈👌
      അതുകൊണ്ട് തന്നെ ജൂതര്‍ക്ക് ഒരു ദേശീയരാഷ്ട്രം എന്ന സങ്കല്‍പം എന്നെ ആകര്‍ഷിക്കുന്നേയില്ല.
      ബൈബിളിനെച്ചൊല്ലി ഫലസ്ത്വീനിലേക്കുള്ള ജൂതപ്രവേശനത്തെ ചിലര്‍ ന്യായീകരിക്കുന്നു. എന്നാല്‍ ഭൂമുഖത്തെ മറ്റേവരെയും പോലെ ജനിച്ച നാടിനെ തങ്ങളുടെ ജീവിതോപാധിക്കുള്ള പ്രദേശം കൂടിയായി അവരെന്തുകൊണ്ട് തെരഞ്ഞെടുക്കുന്നില്ല?
      ഫലസ്ത്വീന്‍ അറബികളുടേതാണ്; ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതാണെന്നത്
      പോലെ വ്യക്തമാണത്.
      ജൂതരെ അറബികളുടെ മേല്‍ കെട്ടിവെക്കുന്നതിനെ ഒരര്‍ഥത്തിലും ന്യായീകരിക്കാനാവില്ല.
      ഒന്നാം ലോക യുദ്ധം അതിനുള്ള മാന്‍ഡേറ്റ് നല്‍കിയിട്ടില്ല. ഫലസ്ത്വീന്‍, ഭാഗികമായോ പൂര്‍ണമായോ ജൂതരുടെ ദേശരാഷ്ട്രമായി നല്‍കാനുള്ള പദ്ധതി മനുഷ്യ കടത്തോടുള്ള കുറ്റകൃത്യമാകും.
      ജൂതര്‍ എവിടെ ജനിച്ചുവോ അവിടെത്തന്നെ അവരെ നീതിപൂര്‍വം ജീവിക്കാനനുവദിക്കുക എന്നതാണ് ഏറ്റവും ഉചിതമായ രീതി.
      ഫ്രാന്‍സില്‍ ജനിച്ച ജൂതന്‍ ഫ്രഞ്ചുകാരനാവണം.
      മറ്റിടങ്ങളില്‍നിന്നുള്ള ജൂതരെ
      നിര്‍ബന്ധ പൂര്‍വമായി ഫലസ്ത്വീനിലേക്കോടിക്കുന്നതിനെ നമുക്കംഗീകരിക്കാനാവില്ല.
      ജന്മഗേഹവും ഫലസ്ത്വീനും എന്നിങ്ങനെ രണ്ട് ഗേഹങ്ങള്‍ ജൂതര്‍ക്ക് നല്‍കുന്നതിനോടും യോജിക്കാനാവില്ല.
      ജൂതര്‍ക്ക് ഫലസ്ത്വീന്‍ ജന്മഗേഹം എന്നവാദം ജര്‍മനിയില്‍നിന്ന് ജൂതരെ പുറന്തള്ളുന്നതിനെ ന്യായീകരണമായി ഉപയോഗിക്കപ്പെടും.''
      (M.K Gandhi, The Jews, Harijan, November 26, 1938)

    • @Anil-The-Panther
      @Anil-The-Panther หลายเดือนก่อน +2

      തിരിച്ചറിവിന്റെ കേതാരമോ? അതെങ്ങനെ?

    • @freedom007
      @freedom007 หลายเดือนก่อน

      ​@@Anil-The-Pantherമനസിലായില്ല അല്ലെ സങ്കി 😂😂

    • @parammalhassan2076
      @parammalhassan2076 หลายเดือนก่อน

      👍👍

  • @firozfarafiroz4021
    @firozfarafiroz4021 หลายเดือนก่อน +145

    മാഹീൻ ഒരുപാട് അറിവുകൾ ഉള്ള വീഡിയോ വെറുതെ കുറെ സ്ഥലം കാണിച്ചു തന്ന ഒരുപാട് വ്ലോഗർ മാരിൽ നിന്നും മഹീൻ വേറിട്ട്‌ നില്കുന്നു 🙏🙏❤

  • @amshasfoodandcraft4691
    @amshasfoodandcraft4691 หลายเดือนก่อน +171

    മോൻ്റെ വാപ്പയുടെ കടങ്ങൾ എല്ലാം തീർത്തു കൊടുത്ത് കാണുമെന്ന് വിശ്വസിക്കുന്നു .
    ഇപ്പോള് വാപ്പ വിചാരിക്കുന്നുണ്ടാകും മോൻ തിരഞ്ഞെടുത്ത വഴിയാണ് ശെരി എന്ന് .
    😊മോൻ്റെ ഉമ്മായുടെ പ്രാർഥന ആണ് മോനെ ഇത്ര അധികം ഉയരത്തിൽ എത്തിച്ചത്.
    ഞങ്ങളും മോന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .
    മോൻ്റെ subscriber ആയിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ .
    ഈ ഒരാഴ്ചക്കുള്ളിൽ പഴയ വീഡിയോസ് എല്ലാം മാക്സിമം കണ്ട് തീർത്തു.❤❤❤❤❤❤

    • @anasbasheer1520
      @anasbasheer1520 หลายเดือนก่อน +21

      ആ മാതാപിതാക്കൾക്കും നമ്മൾ മലയാളികൾക്കും അഭിമാനമാണ് മാഹിൻ ❤❤

    • @fasaslurahman5601
      @fasaslurahman5601 หลายเดือนก่อน

      ഇത്ര നല്ല ആളുകൾ ഉള്ള ഇസ്രായേലിൽ നിന്നാണോ ഒരു കൂതറ മലയാളി മോള് അവിടെ കിടന്ന് വിഷമം ചീറ്റിയിരുന്നത് ആ സീമ പന്നിയെ കാണുകയാണെങ്കിൽ മാഹീനെ അവളെ കരണം നോക്കി ഒന്ന് പൊട്ടിക്ക്

    • @martinka3171
      @martinka3171 หลายเดือนก่อน

      🤣🤣🤣എന്ത് കണ്ടിട്ടാണ് ഇങ്ങനെ തള്ളുന്നത് 🤣🤣🤣

    • @freedom007
      @freedom007 หลายเดือนก่อน

      ​@@martinka3171വന്നല്ലോ വർഗീയവാദി 😂😂

    • @amshasfoodandcraft4691
      @amshasfoodandcraft4691 หลายเดือนก่อน

      റീന ഫ്രാൻസിസിൻ്റെ ഫണ്ട് ആണ് അല്ലെ😅​@@martinka3171

  • @Punarjanmaayurhub
    @Punarjanmaayurhub หลายเดือนก่อน +37

    എത്ര നല്ല വീഡിയോ ക്കെതിരെ നെഗറ്റീവ് കമൻറ് ഇടുന്ന ആളുകൾ ഒരിക്കലും മനുഷ്യന്മാരെ അല്ല മൃഗങ്ങൾക്ക് തുല്യം മാത്രമാണ്
    മാഹി ബ്രോ അടിപൊളിയായിട്ടുണ്ട് ഒരുപാട് താങ്ക്സ് ഉണ്ട് മുത്ത് നല്ല ഒരു വിഡിയോ തന്നതിന്❤❤❤

  • @sreejithsreeji5550
    @sreejithsreeji5550 หลายเดือนก่อน +243

    മാഹിന്റെ ഏലവീഡിയോയും കാണും കമെന്റ് ഇടാറില്ല ഇന്ന് നീ കേരളത്തിലെ no 1യൂട്യൂബറാണ് 👌

    • @kkverma4078
      @kkverma4078 หลายเดือนก่อน +2

      😂😂

    • @MuraliksmuraliKs
      @MuraliksmuraliKs หลายเดือนก่อน +3

      അത് നിങ്ങളുടെ തോന്നൽ മാത്രം

    • @jaleelchand8233
      @jaleelchand8233 หลายเดือนก่อน

      ​@@MuraliksmuraliKsഇത്തരം തോന്നൽ ആണ് കുഴപ്പം

  • @SunithaKN-k3y
    @SunithaKN-k3y หลายเดือนก่อน +124

    അവർ കേരളത്തെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷം. കേരളത്തിലെ ചിലർ കേരളത്തിൽ നിന്ന് ഫ്ലൈറ്റ് കയറിയൽ കേരളത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന ഒരു കൂട്ടരുണ്ട്. കേരളത്തിൽ നിന്ന് ഒരു മാസം മാറി നിന്നാൽ തന്നെ പറയുന്നത്കേൾക്കാം കേരളത്തിൽ എങ്ങനെ ജീവിക്കും. ഈ കൂട്ടർ പോകുന്ന രാജ്യം ഇവരുടെ തറവാട് ആണെന്നും പറഞ്ഞാണ് പോകുന്നത് അവിടെ ചെന്ന് കഴിയുമ്പോൾ ഇല്ലത്തുന്നിറങ്ങുകയും ചെയ്തു തറവാട്ടിലോട്ട് എത്തിയതും ഇല്ലാത്ത അവസ്ഥയിലാണ് ഇവർ. ഞാനും വിദേശത്താണ് ഇവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള അറിവാണ് ഇത്

    • @peepee2763
      @peepee2763 หลายเดือนก่อน

      😄😄

    • @nizarpkmosa6323
      @nizarpkmosa6323 หลายเดือนก่อน +6

      തീര്‍ച്ചയായും നാട്ടിടെ ഭംഗി സംസ്കാരം ആസ്വദിക്കാന്‍
      പുറത്ത് നിന്ന് നോക്കണം

    • @Jishnu-x6f
      @Jishnu-x6f หลายเดือนก่อน +2

      മൂന്നാം കിട രാജ്യത്തെ നാട്ടിൽ ഒരു ജോലിയും കിട്ടാതെ അന്യന്റെ കാര്യത്തിൽ തലയിടുന്ന ആളുകളുടെ അടുത്ത് നിന്നും സ്വർഗ്ഗതുല്യമായ വ്യക്തിസ്വാതന്ത്ര്യത്തിന് മുൻ‌തൂക്കം കൊടുക്കുന്ന വികസിത രാജ്യത്ത് എത്തിച്ചേരുന്ന ആളുകൾ അങ്ങനെ തന്നെ പറയും

    • @Jishnu-x6f
      @Jishnu-x6f หลายเดือนก่อน +2

      കേരളത്തിൽ നിന്ന് രക്ഷപ്പെട്ട പാശ്ചാത്യ വികസിത രാജ്യങ്ങളിൽ പോയവർ എത്രയോ ഭാഗ്യവാന്മാർ. ഉയർന്ന ജീവിത നിലവാരവും കൂടാതെ അവിടെ സ്വാതന്ത്ര്യവും സമാധാനവും കിട്ടും. ഇവിടെ ഇത് ഒന്നും ഇല്ല

    • @SunithaKN-k3y
      @SunithaKN-k3y หลายเดือนก่อน +1

      ​@@Jishnu-x6fഞാനും കേരളത്തിൽ നിന്ന് തന്നെയാണ് വിദേശത്തേക്ക് വന്നത് തന്നെ എന്താ നാട്ടുകാര് തല്ലിയൊടിച്ചതാണോ.

  • @chandichanonline9896
    @chandichanonline9896 หลายเดือนก่อน +67

    ഞാൻ മലയാളി ആണ് എന്ന് സന്തോഷത്തോടെ പറയുന്ന മെയർ ചേട്ടൻ പൊളി.... 👍👍👍

  • @indiafocus6557
    @indiafocus6557 หลายเดือนก่อน +38

    ഈ കമൻ്റെ ബോക്സ് കണ്ടപ്പോൾ വല്ലാത്ത സന്തോഷം / മലയാളി നല്ലാ വരാണെന്നും❤ - റാണിമാർ ഒറ്റപെട്ട സംഭവമാണെന്നും തിരിച്ചറിയുന്നു 🤝

  • @askarmuzhakkunnu2838
    @askarmuzhakkunnu2838 หลายเดือนก่อน +28

    എന്ത് മനോഹരം അവരുടെ സംസാരവും അവർക്ക് നമ്മളോടുള്ള ഇഷ്ടവും മാഹിൻ നിങ്ങളാണ് കേരളത്തിൽ ഇന്നുള്ളതിൽ ശരിക്കും യാത്രികൻ എന്ന് ഒരു സംശയവും കൂടാതെ പറയാം
    കേരളത്തെയും കേരളത്തിലെ ആളുകളെ കുറിച്ചും എത്ര സ്നേഹത്തോടെയും സന്തോഷത്തോടെയും ആണ് അദ്ദേഹം പറയുന്നത്……❤

  • @RajeevanRajeevan-ny2zk
    @RajeevanRajeevan-ny2zk หลายเดือนก่อน +196

    മലയാളികളായ ജൂതൻ മാരെ കാണിച്ചു തന്ന മാഹിന് ഒരായിരം നന്ദി

    • @ShabiPml
      @ShabiPml หลายเดือนก่อน +3

      കണ്ടോ കണ്ടോ മറുനാടൻ മലയാളി കളെ കണ്ടോ,മലയാളികൾക്ക് മലയാളി ആണ് വലുത്, അതിന് താഴെ മാത്രമേ ബാക്കി എന്തും ഒള്ളൂ

    • @anniegeorge8135
      @anniegeorge8135 หลายเดือนก่อน +3

      വർഷങ്ങൾക്കു മുന്നേ ഇതൊക്കെ പല ചാനൽ കാർ കാണിച്ചിട്ടുണ്ട്. പതിനാല് വയസ്സിൽ കൊച്ചിയിൽ നിന്നും പോയ കുറെ പേരുടെ വീടുകളും കൂട്ടങ്ങളെയും കാണിച്ചു. അവരൊക്കെ ഒരുപാട് ബാല്യകാല ഓർമ്മകൾ പറഞ്ഞു. കൂട്ടുകാരെ പിരിഞ്ഞു പോരാൻ വിഷമിച്ച കാര്യങ്ങൽ പറഞ്ഞു.

  • @samgeorge8568
    @samgeorge8568 หลายเดือนก่อน +107

    മാഹിനെ ഇപ്പോൾ നിന്നൊട് എന്റെ പിണക്കം മാറി. മനുഷ്യരെല്ലാം ദൈവ സൃഷ്ടി അവിടെ എല്ലാവരും സഹോദരങ്ങൾ. കേരളത്തിലെ. പൊടു വ. പുടവ. മുണ്ട്. അന്നത്തെ വസ്ത്രം Thanku . മാഹിൻ❤❤❤👍.

    • @jameelak3046
      @jameelak3046 หลายเดือนก่อน

      നീ പിണങ്ങിയാൽ ഒരു ചുക്കും ഇല്ല. ഇണങ്ങിയാലും ഒരു ചുക്കും ഇല്ല. നീ ആരാ. ????

    • @basheerm9830
      @basheerm9830 หลายเดือนก่อน +11

      കൊതം റീനയുടെ കസിൻ ആണോ 😂😂😂

    • @shan-magic
      @shan-magic หลายเดือนก่อน

      ​@@basheerm9830ഒരാൾ അയാൾ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞു പറഞ്ഞവാക്കുകളാണത് അതിനെ പരിഹസകുന്നവർ അയാളുടെ മുൻപത്തെ അതെ അവസ്ഥയിൽ ആകുമെന്ന് ഓർക്കുക

    • @kingsvalleyautoparts328
      @kingsvalleyautoparts328 หลายเดือนก่อน +2

      എന്തിനു വേണ്ടി യാണ്‌ പിണങ്ങിയ, അവിടെ യാണ്‌ പലരും ഇനിയും മാറാൻ പലർക്കും സമയം ഉണ്ട്.
      പല യൂട്യൂബ് മാർ വർഗീയത പരുത്തി വികടിപ്പിക്കാൻ ശ്രമിക്കുന്നു, ഈ മഹീൻ നേരിട്ടു പക്ഷെ അവന്റെ മനസ് നല്ലതാണ്.
      അത് കൊണ്ട് ആണ് അവനെ ആളുകൾ ഇഷ്ട്ടം പെടുന്നതും ❤

    • @jameelak3046
      @jameelak3046 หลายเดือนก่อน +2

      @@samgeorge8568 എന്തിനാ അവനോട് പിണക്കം ഉണ്ടായിരുന്നത് നിങ്ങളുടെ വീട്ടി വന്നു ദിവസവുംഉപദ്രവിച്ചിരുന്നുവോ.

  • @muhsabith
    @muhsabith หลายเดือนก่อน +63

    കേരളം എന്ന സംസ്ഥാനം ഉണ്ടാകുന്നതിനും മുൻപ് രാജ്യം വിട്ടവരാണ്...എന്നിട്ടും അവർക്കു കേരളത്തോടുള്ള സ്നേഹം നൊക്കു ❤️

    • @arunsiva2042
      @arunsiva2042 หลายเดือนก่อน +7

      Muslim hindu christian judan athinekkal valiya identity anu malayali

    • @muhamedriyaskavil2179
      @muhamedriyaskavil2179 หลายเดือนก่อน

      yes.....​@@arunsiva2042

  • @Mohdthabir
    @Mohdthabir หลายเดือนก่อน +43

    എല്ലാരും സ്നദോഷമായിട്ട് ഇരിക്കട്ടെ
    അവരും മലയാളികൾ ആണ്
    ഇപ്പഴും മലയാളം സമസരിക്കുന്നത് കാണുമ്പം ഒരു സന്തോഷം തോനുന്നുണ്ട് ❤

  • @nizabadusha388
    @nizabadusha388 หลายเดือนก่อน +14

    ഒരുപാട് ഒരുപാട് സന്തോഷത്തോടെ ആണ് ഈ വീഡിയോ ഞാൻ കണ്ടത്... ആ കറിവേപ്പില കാണിച്ചിട്ട് അദ്ദേഹത്തിന്റെ സന്തോഷം വാക്കുകൾ ഇല്ല പറയാൻ.. മാഹീൻ Bro... ഒരുപാട് നന്ദി ഈ വീഡിയോ കാണിച്ചു തന്നതിന്.. 😍😍😍💐💐💐

  • @drabdulsamad3776
    @drabdulsamad3776 หลายเดือนก่อน +19

    എനിക്ക് ആദ്യമായി ഒരു സിനഗോഗിലെ ആരാധന രീതി കൾ കണ്ടു മനസ്സിലാക്കാൻ സാധിച്ചു. Thank you Maheen. You are great... Keep it up. With love and prayers...

    • @SosammaDas-v2h
      @SosammaDas-v2h 26 วันที่ผ่านมา

      Kerala. Juthanmarude. History. Kananum. Kelkanum. Kazhjatjil. Mahiku. 100,100.abhinadhanajal.1❤❤❤❤❤

  • @firozfarafiroz4021
    @firozfarafiroz4021 หลายเดือนก่อน +197

    ഇത്രയും ആദ്മാർത്ഥ യായി വ്ലോഗ് ചെയുന്ന വേറെ ഏതു വ്ലോഗർ മാർ ഉണ്ട് ❤❤

    • @SulfiNoora-m4h
      @SulfiNoora-m4h หลายเดือนก่อน +7

      ചിത്രൻ

    • @Jazeela-i9j
      @Jazeela-i9j หลายเดือนก่อน

      അങ്ങനെ ഒരാൽ ഉണ്ടോ​@@SulfiNoora-m4h

    • @abhitexas4765
      @abhitexas4765 หลายเดือนก่อน +3

      @@SulfiNoora-m4h and Santappan

    • @matzz6075
      @matzz6075 หลายเดือนก่อน

      this is shown earlier asianet, sherinx

    • @shamilmuhammad8761
      @shamilmuhammad8761 หลายเดือนก่อน +1

      ​@@SulfiNoora-m4h ചിത്രം also ഗുഡ് but maheen just next level 🤍

  • @sistervssister2805
    @sistervssister2805 หลายเดือนก่อน +51

    ഒരു വ്ലോഗ് കാണാൻ കാത്തിരുന്നെങ്കിൽ ഇസ്രായേൽ വ്ലോഗയിരുന്നു.അവരെ കണ്ടപ്പം വളരെ സന്തോഷം .. മഹീൻ 👍👍👍

  • @ican9233
    @ican9233 หลายเดือนก่อน +54

    ഈ ചെറുപ്രായത്തിലും പക്വതയുള്ള സംസാരം❤

  • @shafe343
    @shafe343 หลายเดือนก่อน +12

    പുഞ്ചിരിയോടെ മാത്രമെ ഈ വീഡിയോ കാണാൻ പറ്റുകയുള്ളൂ.. നിഷ്കളങ്കരായ മനുഷ്യർ.. lots of love.. ആ ചേട്ടന്മാർക്ക് ദീർഘായുസ്സ് നൽകാൻ എന്റെ റബ്ബിനോട് പ്രാർത്ഥിക്കാം..

  • @ayoobayoob8716
    @ayoobayoob8716 หลายเดือนก่อน +20

    കൊച്ചിൻ ജൂയിഷിനെ കണ്ടതിൽ സന്തോഷം അതിന് വഴി ഒരുക്കിയ നമ്മുടെ മാഹീന് ഒരുപാട് നന്ദി🙏
    മുസ്ലിം മതവുമായി ഒരുപാട് സിമിലിയർ ആയി തോന്നുന്നു ജൂതമത വിശ്വസികൾ
    അതിലപ്പുറം നമ്മൾ എല്ലാവരും മനുഷ്യര് ആണ് എല്ലാവരെയും ഒരുപോലെ കാണാൻ കഴിയുന്നത് നമ്മൾ മലയാളികൾക്ക് മാത്രം ആണ് 👍
    മായാളികൾക്ക് ഇടയിൽ കുറച്ചു പേര് മാത്രം ഉണ്ടാവുകയുള്ളു മതം പറയുന്നവർ അവരെ ശെരിക്കും നമ്മൾ ഒറ്റപ്പെടുത്തണം
    കേരളത്തിൽ മാത്രം ഇത്രയും സമാധാനത്തോടെ ജീവിക്കാൻ കഴിയു എല്ലാ മതവിശ്വസികൾക്കും അത്‌ എന്നും നിലനിൽക്കട്ടെ മായാളികൾക്ക് ഇടയിൽ 😘👍

    • @truthprevails5173
      @truthprevails5173 หลายเดือนก่อน +2

      പിന്നെ എന്തിനാണ് ജൂതൻമാരുമായി യുദ്ധം?

    • @stanlypaul4796
      @stanlypaul4796 หลายเดือนก่อน

      Muhammad copied customes of Jews to create Islam. Quran is nothing but 3rd edition of Thora and Bible

    • @serventofalfaandtheomega3040
      @serventofalfaandtheomega3040 หลายเดือนก่อน

      Copied everything 😅😅😅

    • @VasujMk-o7y
      @VasujMk-o7y หลายเดือนก่อน

      Endhu copy broo ​@@serventofalfaandtheomega3040

    • @jleey
      @jleey 13 วันที่ผ่านมา

      ​@@truthprevails5173ഇവിടെ rss പോലെ ആണ്‌ അവിടത്തെ zionist....അവരാണ് പ്രശ്നക്കാർ Rss ഇവിടെ പ്രശ്നമുണ്ടാക്കുന്നു എന്ന് വെച്ച് ഹിന്ദുക്കൾ മൊത്തം പ്രശ്നക്കാർ എന്നാണോ.... ഇതിന്റെ തന്നെ മുസ്ലിം വേർഷൻ ആണ്‌ is എല്ലാത്തിനും ഒരേ മോഡൽ പേരും ഒരേ പ്രവർത്തിയും

  • @anasbasheer1520
    @anasbasheer1520 หลายเดือนก่อน +27

    പ്രീയപ്പെട്ട മാഹിൻ നിൻ്റെ വീഡിയോകളും അതിനുള്ള കമൻ്റുകളും എല്ലാവരുടേയും മനസ്സും ഒപ്പം കണ്ണും നിറയ്ക്കുന്നു. നിനക്ക് വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു. ദൈവം നിനക്ക് ആയുരാരോഗ്യസൗഖ്യം പ്രദാനം ചെയ്യട്ടെ ❤️💚🩵🩵💚❤️

  • @PalodePld
    @PalodePld หลายเดือนก่อน +81

    മഹീൻ ആരും അറിയാത്ത ജൂദാരുടെ കഥ അനാവരണം ചെയ്ത big സല്യൂട്ട് ❤️❤️❤️👍

    • @Alpha11129
      @Alpha11129 หลายเดือนก่อน +2

      സന്തോഷ്‌ ജോർജ് കുളങ്ങര ഇതൊക്കെ നേരത്തെ വിട്ട സീൻ ആണ്. ജൂതൻ എന്ന സീരീസ് തന്നെയുണ്ട് 😄

    • @freedom007
      @freedom007 หลายเดือนก่อน

      ​@@Alpha11129എന്നിട്ട് സങ്കികൾക്കു മനസിലായില്ലേ 😂😂

    • @julietgomez8485
      @julietgomez8485 หลายเดือนก่อน +1

      ജൂതരെ പറ്റി അറിയാത്തവർ അധികം പേരൊന്നും ഉണ്ടാവില്ല.

  • @rainbow-cc1us
    @rainbow-cc1us หลายเดือนก่อน +78

    താങ്കളുടെ വീഡിയോ വളരെ ❤❤ കമൻറ് ബോക്സിൽ ജാതിമതഭേദമന്യേ ഓരോ വ്യക്തികളും പോസിറ്റീവ് കമൻറ് എഴുതുന്നത് കാണുമ്പോൾ പെരുത്ത് ❤❤❤ ആയി

  • @richushafi3236
    @richushafi3236 หลายเดือนก่อน +61

    പരമാവധി അവരെക്കൊണ്ട് മലയാളം സംസാരിപ്പിക്കാൻ ശ്രമിക്കുന്ന മഹീൻ 🥰🥰👍🏻

  • @SaifudheenPanichikkal
    @SaifudheenPanichikkal หลายเดือนก่อน +8

    എന്ത് രസമാണ് നിൻറെ വീഡിയോ കണ്ടിരിക്കാൻ മാഹിൻ അവരുടെ ആ സന്തോഷം കണ്ടില്ലേ എത്ര പ്രാവശ്യമാണ് അച്ചൻ പറയുന്നത് ഞങ്ങൾ മലയാളിയാണ് മലയാളിയാണ് എന്ന് നീ ആള് പുലിയാണ്❤❤

  • @aiswarya410
    @aiswarya410 หลายเดือนก่อน +77

    Addicted to your Israel-palestine vlogss🔥🔥keep goingg

    • @iamyourbrook4281
      @iamyourbrook4281 หลายเดือนก่อน

      സയണിസത്തിനെതിരെ മഹാത്മാ ഗാന്ധി തന്റെ പത്രത്തില്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു :
      ''ഫലസ്ത്വീനിലെ ജൂതപ്രശ്‌നവും ജര്‍മനിയിലെ ജൂതരുടെ മര്‍ദിതാവസ്ഥയും ഉന്നയിച്ചുകൊണ്ട് നിരവധി കത്തുകള്‍ എനിക്ക് ലഭിച്ചിരിക്കുന്നതിനാല്‍ വിഷമവൃത്തത്തെപ്പറ്റിയുള്ള എന്റെ വീക്ഷണങ്ങള്‍ ഞാന്‍ തുറന്നു വ്യക്തമാക്കുന്നു.
      എനിക്ക് ജൂതരോട് സഹതാപമുണ്ട്. ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോഴും എനിക്കവരെ അറിയാം. അവരില്‍ ചിലര്‍ എന്റെ ആയുഷ്‌കാല സുഹൃത്തുക്കളാണ്.
      ഈ സുഹൃത്തുക്കളിലൂടെ അവര്‍ ആന്റി സെമിറ്റിസത്തിന്റെ പേരിലനുഭവിക്കുന്ന മർദ്ദിതാവസ്ഥയെപ്പറ്റി എനിക്കറിയാം.
      അവര്‍ ക്രൈസ്തവര്‍ക്ക് അസ്പൃശ്യരെപ്പോലെയായിരുന്നു. ഹിന്ദുക്കള്‍ അയിത്തജാതിക്കാരോട് പെരുമാറുന്നതിന് സമാനമായാണ് ക്രൈസ്തവര്‍ ജൂതരോട് വര്‍ത്തിച്ചത്. രണ്ട് ദുഷ്‌ചെയ്തികളെയും മതപരമായി ന്യായീകരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
      വ്യക്തിപരമായ സൗഹാര്‍ദ്ദത്തിലുപരി ജൂതരോടുള്ള എന്റെ അനുകമ്പക്ക് ആഗോളീകരമായ കാരണവുമുണ്ട്. എന്നാല്‍ എന്റെ ഈ അനുകമ്പ എന്റെ നീതിബോധത്തെ മറികടക്കരുത്.👈👌
      അതുകൊണ്ട് തന്നെ ജൂതര്‍ക്ക് ഒരു ദേശീയരാഷ്ട്രം എന്ന സങ്കല്‍പം എന്നെ ആകര്‍ഷിക്കുന്നേയില്ല.
      ബൈബിളിനെച്ചൊല്ലി ഫലസ്ത്വീനിലേക്കുള്ള ജൂതപ്രവേശനത്തെ ചിലര്‍ ന്യായീകരിക്കുന്നു. എന്നാല്‍ ഭൂമുഖത്തെ മറ്റേവരെയും പോലെ ജനിച്ച നാടിനെ തങ്ങളുടെ ജീവിതോപാധിക്കുള്ള പ്രദേശം കൂടിയായി അവരെന്തുകൊണ്ട് തെരഞ്ഞെടുക്കുന്നില്ല?
      ഫലസ്ത്വീന്‍ അറബികളുടേതാണ്; ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതാണെന്നത്
      പോലെ വ്യക്തമാണത്.
      ജൂതരെ അറബികളുടെ മേല്‍ കെട്ടിവെക്കുന്നതിനെ ഒരര്‍ഥത്തിലും ന്യായീകരിക്കാനാവില്ല.
      ഒന്നാം ലോക യുദ്ധം അതിനുള്ള മാന്‍ഡേറ്റ് നല്‍കിയിട്ടില്ല. ഫലസ്ത്വീന്‍, ഭാഗികമായോ പൂര്‍ണമായോ ജൂതരുടെ ദേശരാഷ്ട്രമായി നല്‍കാനുള്ള പദ്ധതി മനുഷ്യ കടത്തോടുള്ള കുറ്റകൃത്യമാകും.
      ജൂതര്‍ എവിടെ ജനിച്ചുവോ അവിടെത്തന്നെ അവരെ നീതിപൂര്‍വം ജീവിക്കാനനുവദിക്കുക എന്നതാണ് ഏറ്റവും ഉചിതമായ രീതി.
      ഫ്രാന്‍സില്‍ ജനിച്ച ജൂതന്‍ ഫ്രഞ്ചുകാരനാവണം.
      മറ്റിടങ്ങളില്‍നിന്നുള്ള ജൂതരെ
      നിര്‍ബന്ധ പൂര്‍വമായി ഫലസ്ത്വീനിലേക്കോടിക്കുന്നതിനെ നമുക്കംഗീകരിക്കാനാവില്ല.
      ജന്മഗേഹവും ഫലസ്ത്വീനും എന്നിങ്ങനെ രണ്ട് ഗേഹങ്ങള്‍ ജൂതര്‍ക്ക് നല്‍കുന്നതിനോടും യോജിക്കാനാവില്ല.
      ജൂതര്‍ക്ക് ഫലസ്ത്വീന്‍ ജന്മഗേഹം എന്നവാദം ജര്‍മനിയില്‍നിന്ന് ജൂതരെ പുറന്തള്ളുന്നതിനെ ന്യായീകരണമായി ഉപയോഗിക്കപ്പെടും.''
      (M.K Gandhi, The Jews, Harijan, November 26, 1938)

    • @tthoughts2528
      @tthoughts2528 หลายเดือนก่อน +1

      Same for me also.

    • @aiswarya410
      @aiswarya410 หลายเดือนก่อน

      @tthoughts2528 ohh

    • @suhailvm3188
      @suhailvm3188 หลายเดือนก่อน

      💯

  • @whatsuptrends2936
    @whatsuptrends2936 หลายเดือนก่อน +42

    37:00 എത്ര cute ആയിട്ട് അങ്കിൾ മലയാളി ആണ് എന്ന് പറയുന്നെ..❤❤

  • @vigneshks1501
    @vigneshks1501 หลายเดือนก่อน +30

    എല്ലാം ഒന്ന് ആണ് മനുഷ്യർ നന്നാകാൻ ആണ് ഓരോ രുത്തരും മത വിശ്വാസികളും ആകുന്നതു. ഒരു ഹിന്ദുവും തമിഴ് വിശ്വകർമജനുമായ ഞാൻ ഇത് കാണുമ്പോൾ അഭിമാനിക്കുന്നു മാഹീൻ എന്ന തിരുവനന്തപുരം കാരനായ ആ യാത്രികനെ ഓർത്തു ❤️ തിരുവനന്തപുരത്ത് നിന്നും വിഘ്‌നേഷ് ആചാരി കൃഷ്ണമൂർത്തി ❤️

  • @POPPYNo1
    @POPPYNo1 หลายเดือนก่อน +31

    എന്റെ മോനേ. സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ട് കണ്ണു നിറഞ്ഞു പോയി. സങ്കടം കൊണ്ടും സന്തോഷം കൊണ്ടും.

  • @sumeshkuriakose
    @sumeshkuriakose หลายเดือนก่อน +38

    Thank you Nomad
    I just came across your channel recently! , you are a true loving person to connect the communities around the world 🙏.
    Hope your effort may leads to peace , harmony and love among the communities ❤
    I am so proud of you... we have subscribed your channel 👌

    • @Babumon4078
      @Babumon4078 หลายเดือนก่อน +3

      💯💯❤️❤️

    • @RazickRashi
      @RazickRashi หลายเดือนก่อน +2

      You are a absolutely good person.❤❤❤❤

  • @yoosufnp6316
    @yoosufnp6316 หลายเดือนก่อน +10

    ആ കുടുംബo കേരളത്തെപ്പറ്റി ചോദിക്കുമ്പോഴും അവർ പറയുമ്പോഴും അവരുടെസംസാരത്തിലൂടെ മനസ്സിലാക്കാo. കേരളത്തെ നല്ലപോലെ മിസ്സ് ചെയ്യുന്നുണ്ട്. കേരളത്തെ പറ്റി പറയുമ്പോൾ മനസ്സിന് നല്ലൊരു സങ്കടമുണ്ട് അവർക്ക്. നല്ല ഗുഡ് ഫാമിലി 👌👍

  • @fathimamaha9554
    @fathimamaha9554 หลายเดือนก่อน +14

    മട്ടാഞ്ചേരി വരെ പോലും ഇത് വരെ ഒന്ന് പോയി സിനാഗോഗ് ന്റെ കാഴ്ച്ച കാണാൻ കഴിയാത്ത ഞാൻ ഇപ്പോൾ മുറിയിൽ ഇരുന്ന് ഇസ്രായേലിലെ കൊച്ചിനി സിനാഗോഗ് കാണുന്നു.... all thanks and credits for Maheen!
    ❤❤❤❤❤
    പാവം. 4 മണി വെളുപ്പിന് എണീറ്റ് പോയിട്ടാണ്... thanks Maheen ...😊

    • @kasimnk786
      @kasimnk786 หลายเดือนก่อน

      🙌🏻

  • @NooraPuthussery
    @NooraPuthussery หลายเดือนก่อน +10

    🥺❣️യഥാർത്ഥ മലയാളിയുടെ ഹൃദയം ❤️❤️❤️❣️പാവം ഇപ്പോഴും സങ്കടം ഉണ്ട് വന്നതിൽ..
    Humanity ആണ് വലുത് 👍.....ഞാൻ മലയാളി അല്ലെ എന്ന് 👍👍👍

  • @bijudevasia4416
    @bijudevasia4416 หลายเดือนก่อน +9

    അവരുടെ മനസിൽ ഇപ്പോഴും ആ പഴയ കേരള സ്നേഹവും ഓർമകളും.. വല്ലാത്തൊരു നൊമ്പരം.പഴയ കൂട്ടുകാരെ കാണാൻ വല്ലപ്പോഴും ഇങ്ങോട്ട് വരിക ബന്ധം പുതുക്കുക.. 🙂 അങ്കിളിന്റെ മനസിൽ പഴയ സോഷ്യലിസ്റ്റ് ഉണ്ട് ഇപ്പോഴും.

  • @sajancs
    @sajancs หลายเดือนก่อน +48

    വീഡിയോ പെട്ടെന്ന് തീർന്നു. സൂപ്പർ വീഡിയോ, നാളത്തെ വീഡിയോക്കായി ഇപ്പോഴേ കാത്തിരികുന്നു...

  • @Blatlaeditz123
    @Blatlaeditz123 หลายเดือนก่อน +11

    Mr Maheen
    We amazed and super excited with you by knowing about israel.
    God is one
    All humans are brothers and sisteres
    We must love each other
    Thankyou maheen to show us the true israel

  • @sunaif8945
    @sunaif8945 หลายเดือนก่อน +12

    മലയാളി യഹൂദ ഫാമിലി❤ലോകത്തെവിടെയാണെങ്കിലും നമ്മുടെ സഹോദരങ്ങൾ സന്തോഷമായിരിക്കട്ടെ.

  • @Lucifer-v6i
    @Lucifer-v6i หลายเดือนก่อน +34

    നമ്മൾ മലയാളികൾ എത്ര ഭാഗ്യവാന്മാർ ❤️❤️❤️❤️

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +7

      യദാർത്ഥത്തിൽ അക്രമങ്ങളും സംഘർഷങ്ങൾ ഒന്നും ഇല്ലാത്ത കേരളം തന്നെ ദൈവത്തിൻ്റെ സ്വന്തം നാട് ❤

    • @k.p3033
      @k.p3033 หลายเดือนก่อน

      Kutthi thiruppum sangarshavum undakkan Kurachuper kinanju sramikunnund... Pakshe athu nadakkilla...

  • @abbasecp
    @abbasecp หลายเดือนก่อน +8

    അവിടെയുള്ള ഓരോ മനുഷ്യരും എത്ര സന്തോഷത്തോടെയാണ് മാഹിനെ വരവേൽക്കുന്നത്🥰

  • @Foodytraveler007
    @Foodytraveler007 หลายเดือนก่อน +11

    Good bro കേരളത്തിലെ പഴയ ഓർമ്മകൾ തന്നതിന് നല്ല മനസ്സുള്ള യൂദര്‍ എല്ലാരും ഒന്നാണെന്ന് പറഞ്ഞു തരുന്ന നല്ല മനുഷ്യർ വർഗീയത കൂട്ടുപിടിക്കുന്നവർ ഇത് കണ്ടു പിടിക്കുക

  • @basheerkizhisseri462
    @basheerkizhisseri462 หลายเดือนก่อน +32

    ഈ ലോകത്ത് മനുഷ്യന്റെ ഉള്ളിൽ പൈഷാചിക ചിന്തകളും പ്രവർത്തികളും ഇല്ലായിരുന്നെങ്കിൽ സ്വർഗം ആകുമായിരുന്നു നമ്മൾ ഈ ഭൂമി മനുഷ്യൻ പരസ്പരം സന്തോഷവും സ്നേഹവും നന്മയും മാത്രം ആഗ്രജിച്ചു ജീവിച്ചിരുന്നെങ്കിൽ
    മഹീൻ ❤️❤️👍👍

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +5

      ഈ ഭൂമി തന്നെയാണ് സ്വർഗ്ഗവും നരഗവും... ഇത് തന്നെയാണ് പറുദീസ

    • @tessy1407
      @tessy1407 หลายเดือนก่อน

      അങ്ങിനെ ഒരു രാജ്യം സ്ഥാപിക്കാൻ യേശു ക്രിസ്തു വീണ്ടും വരുന്നു

  • @noushadmama321
    @noushadmama321 หลายเดือนก่อน +15

    വളരെ നല്ല വീഡിയോ
    മനുഷ്യനെയും മനുഷ്യത്വവും
    മാറ്റുരയ്ക്കുന്ന സംസ്കാരവും മാഹിൻ നീ മുന്നേറുക 👍

  • @ummer..t5571
    @ummer..t5571 หลายเดือนก่อน +4

    വലിയൊരു ചരിത്രത്തിന്റെ തുടർച്ചയുടെ... നേർക്കാഴ്ചകൾ ... സാക്ഷ്വങ്ങൾ ...
    മനുഷ്യത്വത്തിന്റെ അതിരില്ലാത്ത വിശാലത എല്ലാം പകർത്തി അവതരിപ്പിക്കുന്ന .. മാഹീന്
    അഭിനന്ദനങ്ങൾ...❤👏🙏

  • @muhammedalthaf6599
    @muhammedalthaf6599 หลายเดือนก่อน +38

    പാവങ്ങൾ മലയാളമണ്ണ് ഒരു പാട് miss ചെയ്യുന്നുണ്ട്❤

    • @Hussainmkd
      @Hussainmkd หลายเดือนก่อน +6

      അവർക്ക് തിരിച്ചു വരാൻ കേരളത്തിൽ ഇപ്പോൾ പോലും സൗകര്യമുണ്ട് .
      അവർ അവരുടെ സ്വന്തം ഇഷ്ടപ്രകാരം പോയതാണ് .
      ഇവർ ഒറിജിനൽ മലയാളികളാണ് ..
      നമ്മുടെ നാട്ടിൽനിന്ന് അമേരിക്കയിലും ,കാനഡയിലുമൊക്കെ പോയി സെറ്റിൽ ചെയ്യുന്നവരില്ലേ
      അവരെ പോലെത്തന്നെ .

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +1

      @@muhammedalthaf6599 പക്ഷേ അവർക്ക് അവരുടെ മണ്ണിലേക്ക് തിരിച്ച് പോകണം എന്നാണെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്

  • @AbduSamad-nr3xw
    @AbduSamad-nr3xw หลายเดือนก่อน +22

    മാഹിൻ 👌കൂടുതൽ കാഴ്ചകളും കൂടുതൽ വിവരണങ്ങളും മാഹിന്റെ വ്ലോഗിൽ മാത്രം..❤🎉

  • @MohahammadbasheerAvkmon
    @MohahammadbasheerAvkmon หลายเดือนก่อน +105

    ആ മനുഷ്യന്റെ ഒരു സന്തോഷം കണ്ടോളു ഇവിടെ എന്ത് ജൂതൻ എന്ത് മുസ്ലിം എല്ലാം ദൈവത്തിന്റെ മക്കൾ ഇത്രയും ഈ മനുഷ്യൻ മലയാളം ഇഷ്ടപ്പെടുന്നു

    • @Snowdrops314
      @Snowdrops314 หลายเดือนก่อน

      What about Kafir...???? 🤭

    • @samsondaniel5794
      @samsondaniel5794 หลายเดือนก่อน +5

      kearalathile musiligalaellam engene chinthichirunnegil

    • @abdulqhadirshabeerb6186
      @abdulqhadirshabeerb6186 หลายเดือนก่อน +1

      @@samsondaniel5794 im from Kerala im proud to be muslim we believe that all peoples are equal not like you

    • @freedom007
      @freedom007 หลายเดือนก่อน

      ​@@samsondaniel5794എന്നൊരു കൃസങ്കി 😂😂

    • @zameerismayil3699
      @zameerismayil3699 หลายเดือนก่อน +3

      എല്ലാരും ദെയിവത്തിന്റെ സൃഷ്‌ടി ❤️

  • @streemone-q6o
    @streemone-q6o หลายเดือนก่อน +53

    മലപ്പുറത്ത് ഉമ്മാനെ മുസ്ലിങ്ങളിൽ ചിലർ ഇമ്മ എന്ന് വിളിക്കും കാര്യങ്ങൾ നീ പോയപ്പോയാണ് പിടിത്തം കിട്ടിയത് വളരെ നന്ദി മാഹീൻ'

    • @ffaisaltk
      @ffaisaltk หลายเดือนก่อน +2

      മലപ്പുറം ഭാഷ മിക്സഡ് language ആണ്, അല്ലാതെ മോശം ഭാഷ അല്ല, കുറച്ചു ലോക വിവരം ഇല്ലാതെ ആളുകൾ ആണ് ആ ഭാഷ മോശം എന്ന്‌ പറയുന്നത് ,. Eg- batthakka (which is arab )

    • @ameeraliameer6586
      @ameeraliameer6586 หลายเดือนก่อน

      അറബികൾ എല്ലാവരും ഉമ്മാനെ ഇമ്മ എന്നാണ് വിളിക്കുന്നത്

    • @anfasaboobacker4537
      @anfasaboobacker4537 หลายเดือนก่อน +2

      കോഴിക്കോടു ഇങ്ങനെ ആണ് വിളിക്കാറ്😊❤

    • @abdashr1195
      @abdashr1195 หลายเดือนก่อน +1

      Onam hindhuvinte agosham😅 ennu jews

    • @This_time_will_pass
      @This_time_will_pass หลายเดือนก่อน +4

      ഞാനും പലപ്രാവശ്യം പിടുത്തം കിട്ടാതെ അലോചിച്ചിരുന്ന ഒരു കാര്യമായിരുന്നു മലപ്പുറത്തെ മുസ്ലീംങ്ങൾ ഉമ്മാനെ ഇമ്മ എന്ന് വിളിക്കുന്നത് ഈ വാക്ക് വന്ന വഴി മുൻകാലത്തെ ജൂതർ മുഖേനെ യാണെന്ന് ഇപ്പൊൾ പിടികിട്ടി... ഒരു പക്ഷേ മലപ്പുറം ഭാഗത്ത് 1000 വർഷങ്ങൾക്കു മുമ്പ് ഇസ്‌ലാം കടന്ന് വന്നതോടെ ജൂതർ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് മതം മറിയിട്ടുണ്ടാകാം .... Updated ആകാത്ത ഇസ്‌ലാം തന്നെയാണ് ജൂത മതം.. ദൈവം 1400 വർഷം മുമ്പ് മുഹമ്മദ് നബിയിലൂടെ ജൂത മതത്തിൻറെ updated വേർഷൻ ആണ് കൊണ്ട് വന്നത് .. ജൂത മതത്തിലെ എല്ലാ പ്രവാചകന്മാരെയും അതിന് പുറമെ ജീസസ് ( ഈസ/യേശു) ഇസ്‌ലാം അംഗീകരിക്കുന്നു...
      ഒരേ ദൈവത്തെ തന്നെയാണ് ജൂതനും മുസ്ലിമും ആരാധിക്കുന്നത് ..ക്രിസ്ത്യൻ മതത്തിൽ ആ ദൈവത്തിനു പുറമെ ജീസസ് നെയും മറിയത്തെയും മെല്ലാം ആരാധിക്കുന്നു

  • @kayamkulamkochunni5228
    @kayamkulamkochunni5228 หลายเดือนก่อน +16

    മാഹിനും ജൂതസഹോദരങ്ങളും പിന്നെ ഞാനും, ❤️നല്ല വീഡിയോ 👍🏻

  • @Insurewithatheek
    @Insurewithatheek หลายเดือนก่อน +4

    What an extra ordinary presentation Maheen. I watched some of the short videos of yours in the past years and for the past few days I am following each and every videos and not missing a second of your videos. You are showing what audience need not what you want to show. Thank you for showing how kind the people of Israel are ❤❤❤❤

  • @georgekutty7621
    @georgekutty7621 หลายเดือนก่อน +15

    എത്ര സ്നേഹമുള്ള മനുഷ്യർ😊😊😊❤

  • @ashviralcut
    @ashviralcut หลายเดือนก่อน +145

    കൊതം റീനയുടെ ആത്മ ശാന്തിക്കായി പ്രാർത്ഥിച്ചു കൊണ്ട് കാണൽ തുടങ്ങട്ടെ
    ടു ദറാബാ, ശാലോം

    • @CJ-si4bm
      @CJ-si4bm หลายเดือนก่อน +1

      നിന്റെ ഉമ്മയുടെ കൊതത്തിൽ പാമ്പ് കേറി പോയി 😊😊😊

    • @Poppz7
      @Poppz7 หลายเดือนก่อน +2

      ​@@CJ-si4bmninak umma ille 😂

    • @basheerm9830
      @basheerm9830 หลายเดือนก่อน +11

      മാഹിന്റെ വീഡിയോ കാണുമ്പോഴക്കെ കൊതം റീനയെ ഓർക്കും 😀😀

    • @matzz6075
      @matzz6075 หลายเดือนก่อน +3

      ​​@@basheerm9830neeyokke kotham paranje ippo maheen ummante kotham enne paranja reena vlog cheyyunne....

    • @NazeerNazeer-h9z
      @NazeerNazeer-h9z หลายเดือนก่อน +3

      Aval karanaman koracho kodudal per kanan thodangiyal,nammal uyaramgalil ethanamemngil namuk chila shatrukal venam

  • @afsalkunjippa1100
    @afsalkunjippa1100 หลายเดือนก่อน +19

    വിഡിയോ ആണെങ്കിലും കഴിഞ്ഞു പോവുന്നത് അറിയുന്നില്ല കൂടെ യാത്ര ചെയ്യുന്ന പോലെ ❤

  • @sunilambat9982
    @sunilambat9982 หลายเดือนก่อน +9

    Mahin , you are great. I commend your dedication. You should be awarded for this. Great job👍👍

  • @MahmudMahmudkunnumel
    @MahmudMahmudkunnumel หลายเดือนก่อน +28

    കേരളത്തെയും മലയാളികളെയും സ്നേഹിക്കുന്ന പാവം ജൂദ മലയാളികൾ എല്ലാവർക്കും സമാദാനം ഉണ്ടാവട്ടെ

    • @YoosufKk-e2s
      @YoosufKk-e2s หลายเดือนก่อน

      Judan pavamalla paraunne neeyanne pavam

    • @MahmudMahmudkunnumel
      @MahmudMahmudkunnumel หลายเดือนก่อน +2

      എല്ലാ ജനങ്ങളിലും ഉണ്ട് നല്ലവരും ചീത്തയും അത് അള്ളാഹു അറിയുന്നു അവർക് ഹിദായത് കൊടുത്താലോ

  • @villagestories4553
    @villagestories4553 หลายเดือนก่อน +21

    മാഹിൻ നല്ല അറിവുകൾ സമ്മാനിച്ചു ❤❤❤

  • @haseeb87ful
    @haseeb87ful หลายเดือนก่อน +8

    ഞങ്ങൾ കേരളത്തിൽ നിന്നുള്ളവരാണ്, അവർ എപ്പോഴും പറയാറുണ്ട്. താങ്കളുടെ ഈ എപ്പിസോഡ് കണ്ടതിൽ വളരെ സന്തോഷം❤

  • @ren_tvp7091
    @ren_tvp7091 หลายเดือนก่อน +23

    സ്ത്രീകൾ ഉപയോഗിക്കുന്ന പഴയ വേഷത്തെ 'പൊഡ് വ (Podva)' എന്ന് വീഡിയോയിൽ പറയുന്നുണ്ടല്ലോ. അത് നമ്മുടെ 'പുടവ' ആണ്. പ്രാദേശികമായി 'പൊടവ' എന്നു പറയും. അതു ചുരുങ്ങി പൊട് വ എന്നായി. മാഹിൻ്റെ ഇസ്രായേൽ കാഴ്ചകളെല്ലാം മികച്ചതാണ്👍

  • @PunyaYatra
    @PunyaYatra หลายเดือนก่อน +1

    🙏🎉👌👌👌💞🫂🫂🥰👌🙏🎉 മാഹി സുഖമായിരിക്കുന്നോ മോനെ ആരോഗ്യം ശ്രദ്ധിച്ചോളൂ എല്ലാം നന്നായി വരും എല്ലാം സുഖകരമായി ചിത്രീകരിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ ആത്മാർത്ഥമായി സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു ഒന്നും ശ്രദ്ധിക്കണ്ട അവനവന്റെ കാര്യങ്ങൾ നോക്കി യാത്ര തുടർന്നു പുതിയ പുതിയ അനുഭവങ്ങളും പുതിയ പുതിയ കാഴ്ചകളും പുതിയ പുതിയ വിശേഷങ്ങളുമായി ഉടൻ വേഗം വരും എപ്പോഴും കൂടെ തന്നെ ഞങ്ങളെല്ലാമുണ്ട് 🙏💞

  • @shanichokly
    @shanichokly หลายเดือนก่อน +5

    മാഹിൻ. നിന്റെ വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ഓരോ ദിവസവും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇസ്രായേൽ എന്ന രാജ്യത്ത് പോകണം മനോഹരം ❤

  • @muhammadayaanAyaan-u9h
    @muhammadayaanAyaan-u9h หลายเดือนก่อน +3

    ഒന്നും പറയാനില്ല 👌👍എത്ര നിഷ്കളങ്കമായാണ് അദ്ദേഹം ഞങ്ങൾ മലയാളിയാണ് എന്ന് പറയുന്നത് 💚💚ഒരു പാട് ഇഷ്ടപ്പെട്ടു... അദ്ദേഹത്തെയും ഭാര്യയെയും 💚.. മാഹീൻ 🙏

  • @beeyem7093
    @beeyem7093 หลายเดือนก่อน +97

    ഓട്ടോമൻ സുൽത്താൻ ഭരണകാലത്ത് (1517 - 1917) ഫലസ്തീനിലെ ജൂതർക്ക് മതപരമായ സുരക്ഷയും സമൂഹത്തിനുള്ള അംഗീകാരവും ലഭിച്ചിരുന്നു. ഓട്ടോമൻ സാമ്രാജ്യം മറ്റേതെങ്കിലും സാമ്രാജ്യത്തേക്കാൾ കൂടുതൽ മതപരമായ സാഹോദര്യം നിലനിർത്താൻ ശ്രമിച്ചു. പക്ഷേ, ബ്രിട്ടീഷ് അധിനിവേശകാലത്ത് (1917 - 1948) ഭിന്നതകളും പൊരുത്തക്കേടുകളും കുത്തക രാഷ്ട്രീയവും വളർന്നു, ഫലസ്തീനിലെ മുസ്ലിം-ജൂത സമാധാനം അതോടെ തകർന്നു അല്ല ബ്രിട്ടൻ തകർത്തു

    • @iamyourbrook4281
      @iamyourbrook4281 หลายเดือนก่อน

      ♦️നോക്കൂ, ഇന്നത്തെ ഇസ്‌റാഈല്‍ ആയ പ്രദേശം അയ്യായിരത്തോളം വര്‍ഷം ഫലസ്തീന്‍ എന്നും കാനാന്‍ ദേശമെന്നും അറിയപ്പെടുന്ന പ്രദേശമാണ്. യാക്കോബിന്റെ പരമ്പരയിലെ പന്ത്രണ്ട് വിഭാഗം ഇസ്‌റായേലികളുടെ ദാവീദ് എന്ന രാജാവാണ് ബി സി 1000-ല്‍ ആദ്യമായി ഇസ്‌റയേല്‍ എന്ന രാജ്യം ഈ പ്രദേശത്ത് സ്ഥാപിക്കുന്നത്.
      ബി സി 932-ല്‍ സോളമന്‍ ചക്രവര്‍ത്തിയുടെ മരണത്തോടെ ഇസ്‌റയേല്‍ രണ്ടായി പിളര്‍ന്നു. അത് ഇസ്‌റയേല്‍ എന്നും ജൂദിയ എന്നുമുള്ള പേരിലാണ് ഉണ്ടായത്. അതിലെ ഇസ്‌റയേലിനെ ബി സി 721-ല്‍ 👉അസീദിയക്കാര്‍ തകര്‍ത്തു. ബി സി 587-ല്‍ ജൂദിയയെ 👉ബാബിലോണിയക്കാരും തകര്‍ത്തു, ജൂതരെ ഇല്ലാതാക്കി. ബി സി 538-ല്‍ 👉പേര്‍ഷ്യന്‍ രാജാവായ സിറസ്സ് ഫലസ്തീന്‍ കീഴടക്കിയപ്പോള്‍ ഏകദേശം 5000 ജൂതരെ ഫലസ്തീനിലേക്ക് തിരികെ വരാന്‍ അനുവദിച്ചു. ബി സി 332-ല്‍ 👉ഗ്രീക്ക് അധീനതയിലായി ഫലസ്തീന്‍.
      ബി സി 166-ല്‍ ഗ്രീക്കുകാര്‍ക്ക് മേല്‍ അധികാരം സ്ഥാപിച്ച് ജൂതര്‍ മക്കാബി എന്ന രാജ്യം സ്ഥാപിച്ചു. താമസിയാതെ 👉സിറിയന്‍ രാജാവായ അന്തിയോക്കസ് സി ഡറ്റ്‌സ് ബി സി 134 ല്‍ തന്റെ അധീനതയിലാക്കി. തുടര്‍ന്ന് ബി സി 63-ല്‍ 👉റോമാസാമ്രാജ്യത്തിന്റെ കീഴിലായി ഫലസ്തീന്‍. അക്കാലഘട്ടത്തിലാണ് ഇവിടെ യേശുക്രിസ്തു ജനിക്കുന്നതും പ്രദേശം വീണ്ടും വിശുദ്ധ പ്രദേശമാകുന്നതും. തുടര്‍ന്ന് ജൂതരുടെ ഒരു പ്രതിഷേധത്തിനോടുള്ള പ്രതികാരമായി ടൈറ്റസ് എന്ന റോമന്‍ സൈന്യാധിപന്‍ ജറൂസലം തകര്‍ക്കുകയും ജൂതരെ അന്നാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അങ്ങനെ ചരിത്രപരമായി ജൂതര്‍ ലോകത്തിന്റെ നാനാഭാഗത്തേക്കും ഫലസ്തീനില്‍ നിന്നും ചിതറിപ്പോകുകയായിരുന്നു. (Diaspora)
      അതിന് ശേഷം 19-ാം നൂറ്റാണ്ടിന്റെ അര്‍ധശതകം വരെ ഫലസ്തീനില്‍ തിബെരിയസ്, സഫാദ് എന്നീ സ്ഥലങ്ങളില്‍ ആയി ആയിരത്തില്‍ താഴെ മാത്രം ജൂതരാണ് ഉണ്ടായിരുന്നത്. മുസ്‌ലിം ഭരണം ആരംഭിക്കുന്നത് എ ഡി 638-ല്‍
      👉ഖലീഫ ഉമര്‍ റോമാസാമ്രാജ്യത്തിന്റെ അധീനതയില്‍ നിന്നും മോചിപ്പിക്കുമ്പോഴാണ്. എ ഡി 1099-ല്‍ ആരംഭിച്ച കുരിശുയുദ്ധത്തോടെ 👉യൂറോപ്യര്‍ ഫലസ്തീന്‍ കൈയടക്കിയെങ്കിലും 1187-ല്‍ നീണ്ട ദശകങ്ങളുടെ കുരിശുയുദ്ധങ്ങള്‍ക്ക് ഒടുവില്‍ 👉കുര്‍ദിഷ് സൈന്യാധിപനായിരുന്ന സ്വലാഹുദ്ദീന്‍ അയ്യൂബ് മുസ്‌ലിം ഭരണം ഫലസ്തീനില്‍ പുനസ്ഥാപിച്ചു. യൂറോപ്യന്‍ കുരിശുയുദ്ധക്കാര്‍ക്കെതിരെ അന്ന് തദ്ദേശീയരായ ക്രൈസ്തവര്‍ അയ്യൂബിയോടൊപ്പം പോരാടിയിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.
      1517-ല്‍ 👉ഓട്ടോമന്‍ തുര്‍ക്കികള്‍ ഫലസ്തീന്‍ കൈയടക്കി. 1917-ല്‍ ഒന്നാം ലോകമഹായുദ്ധത്തിനിടയില്‍ തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിനൊടുവില്‍ ബാല്‍ഫര്‍ ഡിക്ലറേഷനിലൂടെ 👉 ബ്രിട്ടന്‍ അധീനതയിലാക്കി ഇവിടം.
      അങ്ങനെ പിന്നീട് യഹൂദികള്‍ക്ക് ജറുസലേമിന്റെ ഭരണം ലഭിക്കുന്നത് 1948 മെയ് 15ന് ഇസ്രായേല്‍ രാഷ്ട്രം രൂപീകൃതമാകുമ്പോഴാണ്.ഇതാണ് ഇനി സമീപ ഭാവിയിൽ ഇല്ലാതാവാൻ പോകുന്നത് എന്ന് യഹൂദർ തന്നെ സ്വയം തിരിച്ചറിഞ്ഞു ഭയപ്പെടുന്ന കാലഘട്ടമാണിത്.

    • @icancyou
      @icancyou หลายเดือนก่อน

      Secret Sykes-Picot agreement in 1916 & Balfour declaration in 1917 are the reason for mass Jewish immigration.
      Just google:
      Jewish population of Palestine in 1917.
      Just 56,000 & 9% of total population...

    • @naturalbeautythings
      @naturalbeautythings หลายเดือนก่อน +16

      വിഭജിച്ചു ഭരിപ്പിയ്ക്കുക എന്നതാണ് അവരുടെ (ബ്രിട്ടിഷ്) തന്ത്രം

    • @travellingvlog7900
      @travellingvlog7900 หลายเดือนก่อน +3

      റോമകാരുടെ കാലത്താണ്

    • @saleemab7862
      @saleemab7862 หลายเดือนก่อน

      ആ ബ്രിട്ടന് തന്നെ സിയോണിസ്റ്റുകൾ പണികൊടുത്തു. കിംഗ് ഡേവിഡ് ഹോട്ടെലിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് കൗൺസിലേറ്റു 1948 ൽ തീവ്ര ജൂത സിയോണിസ്റ്റുകൾ ബോംബ് വെച്ച് തകർത്തു കളഞ്ഞു.

  • @lissythomas158
    @lissythomas158 หลายเดือนก่อน +21

    നീ പൊളിയാ മോനെ എസഹിച്ച ആണ് വിഡിയോ ചെയുന്നത് 🎉🎉🎉🎉🎉🎉🎉

  • @nazirkakkottil2524
    @nazirkakkottil2524 หลายเดือนก่อน

    ട്രാവൽ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു കവിഞ്ഞു തുളുമ്പുന്ന അവസ്ഥ.. മഹീൻ നിന്റെ ഇസ്രായേൽ വീഡിയോസ് ചരിത്രത്തിൽ ഇടം പിടിക്കും.. അത്രയ്ക്ക് മനോഹരം.🎉❤❤❤

  • @Berlin-cj5ly
    @Berlin-cj5ly หลายเดือนก่อน +9

    🥰🥰കാണാൻ കൊതിച്ചവീഡിയോ കൾ ഇനിയും കൂടുതൽ കൂടുതൽ വീഡിയോ സ്പ്രദീക്ഷിക്കുന്നു

  • @shihabmeenadu9015
    @shihabmeenadu9015 หลายเดือนก่อน +8

    ഒരു പാട് പുതിയ അറിവുകൾ. മാഹീനു എല്ലാവിധ ആശംസകളും 👍

  • @fahadrisvi6785
    @fahadrisvi6785 หลายเดือนก่อน +14

    മലയാളത്തിൽ ❤❤❤❤ സംസാരിക്കാൻ അവർക്ക് സന്തോഷമുണ്ട്

  • @rijojose87
    @rijojose87 หลายเดือนก่อน +18

    ക്ലാസ്സു വീഡിയോ മഹി ❤️😍👌

  • @aliyarca7734
    @aliyarca7734 หลายเดือนก่อน

    അൽഹംദുലില്ലാഹ്.. ദുനിയാവ്.. എത്ര മനോഹരം.... ഇതൊക്കെ. മനസ്സിലാക്കാൻ കഴിയുന്ന മനസ്സുകൾക്ക് നന്ദി.. ❤️❤️❤️❤️

  • @SaleemKb-ib3vo
    @SaleemKb-ib3vo หลายเดือนก่อน +7

    ജൂത മതസ്തരെ സംസ്കാരങളും ഒരുപാട് മനസ്സിലാക്കാന്‍ പറ്റി,,,,മാഹീന്‍❤❤❤❤

  • @user-tk5lz7of9jcbzkimnc3
    @user-tk5lz7of9jcbzkimnc3 หลายเดือนก่อน +126

    പാവങ്ങൾ മലയാളം പറയാൻ ബുദ്ദിമുട്ടുന്നു അല്ലെ എന്നിട്ടും മാതൃഭാഷ മറന്നിട്ടില്ല ❤️ എന്തോ ഒരു ഫീലിംഗ് 😪😪🙏🏻

    • @Hk-wj8zi
      @Hk-wj8zi หลายเดือนก่อน +8

      വാക്കുകൾ മറന്നു തുടങ്ങിയിരിക്കുന്നു, എന്നാലും അവർ അത് ഓർത്തെടുക്കുന്നുണ്ട്❤️❤️❤️

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 หลายเดือนก่อน +4

      മരം എന്ന് ഓർത്തു പറയാൻ തന്നെ എത്രമാത്രം കഷ്ടപ്പെട്ടാണ് പറഞ്ഞത് ❤

  • @johnchandy6374
    @johnchandy6374 หลายเดือนก่อน +13

    Great video. God bless Mahin.

  • @shamnadkanoor9572
    @shamnadkanoor9572 หลายเดือนก่อน +3

    അടിപൊളി, എന്ത് സ്നേഹമുള്ള ആൾക്കാർ, എല്ലാരും ജൂതർ എന്ന് പറഞ്ഞിട്ട് കാര്യമില്ല 👍👍👍👍❤❤❤

  • @anfasaboobacker4537
    @anfasaboobacker4537 หลายเดือนก่อน +2

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. നഷ്ടപെട്ട എന്തോ തിരിച്ച് കിട്ടിയ പ്രതീതി....😊

  • @shefeeksalim611
    @shefeeksalim611 หลายเดือนก่อน +6

    ❤❤❤ മാഹീന്‍ 🤗 ഇന്‍ട്രോ pwoli ഒരു Movei കണ്ട ഫീല്‍ ... ❤❤❤ ലോകത്തുളള മനുക്ഷ്യര്‍ പരസ്പരം സ്നേഹിച്ചിരുന്നെങ്കില്‍ ഈ ലോകം സ്വര്‍ഗ്ഗം ആയി മാറിയേനേ 😢 ...

    • @kasimnk786
      @kasimnk786 หลายเดือนก่อน

      true 💯

  • @Scmcreative0
    @Scmcreative0 หลายเดือนก่อน

    Manin🥰
    എന്ത് നല്ല തിരിച്ചറിവാണ് മോനെ നിന്റെ ഈ വീഡിയോ...
    പിറന്ന നാടിനോടുള്ള സ്നേഹം..
    പരസ്പരം മനുഷ്യസ്നേഹo
    പങ്കുവയ്ക്കുന്നതിന്റെ നേർകാഴ്ച.... 🤗
    മതം കൊണ്ടും ദേശാതിർത്തി കൊണ്ടും ഒന്നും തകരുന്നില്ലെന്നുള്ള സത്യം 😍

  • @Kireedam2369
    @Kireedam2369 หลายเดือนก่อน +44

    എനിക്ക് എൻറെ മതം നിനക്ക് നിൻറെ മതം പരസ്പരം സ്നേഹിക്കുക ❤

    • @Delicate139
      @Delicate139 6 วันที่ผ่านมา

      Athu sheriya enik ente baalabhoomi Ninak ninte balarama

    • @Kireedam2369
      @Kireedam2369 6 วันที่ผ่านมา

      @Delicate139 വീട്ടിൽ ഉപകരിക്കും കോമഡി

    • @Delicate139
      @Delicate139 6 วันที่ผ่านมา

      @Kireedam2369 ath thanne ya enikum parayanolloo thante comedy thante vitil upakarikkum

    • @Kireedam2369
      @Kireedam2369 6 วันที่ผ่านมา

      @Delicate139 പോ പുലിയടി മോനെ

  • @k.ccherian8732
    @k.ccherian8732 หลายเดือนก่อน +13

    Mahin. You are Great ❤ God bless you 🙏❤️

  • @jbeditstech1618
    @jbeditstech1618 หลายเดือนก่อน +3

    മനസ്സിന് വളരെ സന്തോഷം തന്ന ഒരു വീഡിയോ ❤

  • @hanbrox
    @hanbrox 26 วันที่ผ่านมา

    ഇവരാണ് ശരിക്കും നന്മ ഹൃദയം ഉള്ള മലയാളികൾ ❤👍🏾ഇത് എത്തിച്ച് കൊടുത്ത അ കുട്ടിയ്ക്ക് അതിലേറെ നന്മകൾ ഉണ്ടാവട്ടെ. ഇവരെ കാണാൻ ഒര് ദൃശ്യ മാധ്യമങ്ങളും ശ്രമിച്ചില്ല 🙏🏾

  • @harigovind7078
    @harigovind7078 หลายเดือนก่อน +2

    വളരെ നല്ലെ വീഡിയോ. എല്ലാവരും സ്നേഹത്തോടെ ഒന്നായി ജീവിക്കുക. ദൈവം ഒന്നും മാത്രം എല്ലാവർക്കും എന്ന് കരുതുക. അതാണ് ബുദ്ധി.
    shantiom, shalom, salaam.

  • @Thanseem86
    @Thanseem86 หลายเดือนก่อน +25

    Kerala is Paradise ❤❤❤

    • @tessy1407
      @tessy1407 หลายเดือนก่อน

      അന്ന് ആയിരുന്നു

  • @songsbyhaseeb
    @songsbyhaseeb หลายเดือนก่อน +18

    മാഹീൻ എത്ര ഭാഗ്യവാൻ 😌❤️‍🩹living in everyone's dream

  • @faiselbabu7639
    @faiselbabu7639 หลายเดือนก่อน +13

    സൂപ്പർ അവതരണം മഹീൻ ❤❤❤❤

  • @mallutribe439
    @mallutribe439 หลายเดือนก่อน +4

    ഒരിക്കലെങ്കിലും എല്ലാവരും ഒന്നിച്ചു കേരളത്തിൽ ഒരു reunion പോലെ വരണം, കേരളത്തെ മറക്കരുത് 🙏🏻

  • @MuneerS-o9y
    @MuneerS-o9y หลายเดือนก่อน +2

    എത്ര സ്നേഹം ഉള്ള ആൾക്കാർ🥰 ഇങ്ങനെ ഉള്ള ആൾക്കാരുടെ കൂടെ ഇരിക്കാൻ തന്നെ ഫാഗ്യം venom 👌👌

  • @VJonson
    @VJonson หลายเดือนก่อน +25

    മാഹിൻ ❤ God bless you🎉

  • @WhoIam-n8u
    @WhoIam-n8u หลายเดือนก่อน +65

    19:26 ഓണം ഹിന്ദുക്കളുടെ ആഘോഷമാണ് എന്ന് ജൂതൻ പറഞ്ഞപ്പോൾ ചിലരൊക്കെ കേൾക്കാത്താപോലെ നിൽക്കുന്നു😂അത് ഞമ്മൻ്റെ ആളാണ് പറഞ്ഞത് എങ്കിൽ ,അടുത്ത കലാപത്തിന് ഉള്ള വഴി ആയേനെ

    • @jaleelchand8233
      @jaleelchand8233 หลายเดือนก่อน +10

      ചിലർ അതുപോലുള്ള കച്ചിത്തുരുമ്പിനായി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്

    • @Ameermuhammed-q2e
      @Ameermuhammed-q2e หลายเดือนก่อน +17

      Avar 4 aamathe vayassil aan israel poyadh appo avark enganaya nammade agosham thine paty okke ariya avar malayalam thanne kashtta pett aan pareenne

    • @Ameermuhammed-q2e
      @Ameermuhammed-q2e หลายเดือนก่อน +4

      Sammaych aliya adh negative aaky vitte show some respect ithreyum kollam aaytum avar namak thernnente pakthy engilum🙂👌

    • @Muhammad.Valliyad
      @Muhammad.Valliyad หลายเดือนก่อน +13

      ഞാൻ കോഴിക്കോട് വടകരയാണ്. ഇവിടെയൊന്നും ഹിന്ദുക്കൾ അല്ലാതെ ഓണം ആഘോഷിക്കുന്നത് കാണാറില്ല.

    • @NDR227
      @NDR227 หลายเดือนก่อน

      ഇവിടെ തിരുവനന്തപുരം കൊല്ലം ഭാഗത്ത് ഓണം മുസ്ലിംങ്ങളും,ഹിന്ദുക്കളും, ക്രിസ്ത്യാനികളും ആഘോഷിക്കും..
      ​@@Muhammad.Valliyad

  • @Shajikumaran-b5m
    @Shajikumaran-b5m หลายเดือนก่อน +48

    ഉപ്പ, ഉമ്മ ജൂതരും മുസ്ലിം ഒരു പ്പോലെ പറയുന്നു. നല്ല സ്നേഹ ഉള്ള മനുഷ്യരു ജൂതരു

    • @y.7ayis
      @y.7ayis หลายเดือนก่อน

      ജൂതമതവും മുസ്ലിം മതവും ഏകദേശം ഒരു പോലെയാണ് അവര് സുജൂദ് ചെയ്യുന്നില്ലെന്നേ ഉള്ളൂ യേശുവിന്റെ രൂപം വിഗ്രഹം അങ്ങനെ ഒന്നും അവർ ആരാധിക്കില്ല ശരിക്കും ഇസ്രായേലിലുള്ള ഒറിജിനൽ ജൂതന്മാർക്ക് ക്രിസ്ത്യാനികളെ ഇഷ്ടമല്ല എന്ന് ഞാൻ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട് അതിന് കാരണം യേശുവിന്റെ രൂപമാണ് അവര് പറയുന്നത് വിഗ്രഹ ആരാധനയാണ് അത് എന്നാണ്

  • @zainulabodeen9852
    @zainulabodeen9852 หลายเดือนก่อน

    എത്ര വിശദമായി.. നിർഭയത്തോടെ നമ്മുടെ നാട്ടുകാർക്ക് മനസിലാക്കി തരുന്നു അതും ലൈവായി 🇮🇳❤️
    എല്ലാ ജനങ്ങൾക്കും പഠിക്കാൻ ഇതിലും വലിയ ക്ലാസ് ഇല്ല.... 🌹🌹

  • @NavasPadoor
    @NavasPadoor หลายเดือนก่อน +7

    ❤❤❤❤
    മാഹിൻ... മനുഷ്യർ തമ്മിലുള്ള പാലം പണിയുന്ന മനുഷ്യത്വത്തിൻ്റെ അംബാസഡർ! ❤❤❤❤