എനിക്ക് നാടുമുഴുവൻ മക്കൾ ഇല്ല,എനിക്ക് ഭാര്യ ഒന്നേ ഉള്ളു,😂/sureshgobi/ganeshan/malayalam troll.

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2024
  • എനിക്ക് നാടുമുഴുവൻ മക്കൾ ഇല്ല,ഒര് ഭാര്യയെ ഉള്ളു
    #malayalam troll
    #troll malayalam
    #latest malayalam troll
    #malayalam latest troll
    #troll mallu
    #mallu troll
    #suresh gobi
    #ganesh kumar
    #saritha
    #pinarayi

ความคิดเห็น • 815

  • @krishnadasambat-ps9yl

    ഗണേശ സ്വഭാവഗുണം കൊണ്ട് ശ്രി സുരേഷ് ഗോപിയുടെ ഏഴയലത്തു ഇയാൾ ഈ ജന്മം വിചാരിച്ചാൽ എത്തില്ല

  • @unnikrishnanramanilayam9945

    എന്ത് പറഞ്ഞാലും സപ്പോർട്ട് ചെയ്യാൻ ആളുണ്ടാവും എന്ന് വിചാരിച്ചു കാണും , സുരേഷ് ഗോപിയെ പറഞ്ഞതോട് കൂടി ഉണ്ടായിരുന്ന വില കൂടി ഇല്ലാതായി.

  • @ebinjoebin3188

    കിട്ടേണ്ടത് കിട്ടി ഗോനേശാ ഇനിയും വേണോ.... സോഷ്യൽ പ്ലാറ്റ് ഫോമിൽ നാറ്റിക്കും നിന്നെ ജനങ്ങൾ ഓർത്തോ കളി sg യോട് വേണ്ട

  • @user-uk2yu7sl3f

    സുരേഷ് ഗോപി ഉചിതമുള്ള കുടുംബ ആദി ജാത്യമുള്ള തങ്കപ്പട്ട മനുഷ്യൻ അദ്ദേഹത്തെ ഞാൻ നമിക്കുന്നു❤

  • @padmajamurali8576

    ഉമ്മൻചാണ്ടിയെ ചതിച്ചവൻ നിന്ന് വേദമൊതുന്നൂ എൻ്റമ്മോ

  • @lasnasajesh2516

    സുരേഷേട്ടന്റെ മറുപടി അത് മതി ഗണേഷിന്

  • @bineshdavid8842

    ഒറ്റയടിക്ക് 10 ഇരട്ടി ഇമേജ് ആയി സുരേഷ് ഗോപിക്ക്😂. അതുപോലെ കൊണേശനെ ജനം തിരിച്ചും അറിഞ്ഞു.

  • @anjalidevi1266

    ഗണേശ് നന്നായി എന്നു വിചാരിച്ചു... വെറുതെ ആയി😂😂 സുരേഷ് ഗോപിസാർ... Salute🙏🏿🙏🏿🙏🏿🙏🏿

  • @user-ld3zk8xy5x

    ഗണേശന്റെ കാര്യം കട്ട പോക

  • @midhuntr8472

    ഇതിനെ ആണ് വടി കൊടുത്ത് അടി വാങ്ങുക എന്ന് പറഞ്ഞാൽ

  • @user-uc9pm3wd9s

    ഗണേ സാ….. വടി കൊടുത്ത് അടി മേടിച്ചില്ലേ😊

  • @vijayakumarithulasidharan9859

    കിട്ടിയത് കൊണ്ട് ഓടെടാ, സുരേഷ് ഗോപി നിന്നെ പോലെ കോഴി അല്ല

  • @arunkumarus9871

    സുരേഷ് ഗോപി നിങ്ങളെ പോലെ അല്ല, ഭാര്യ ഉം 4 മക്കളും ആയി സന്തോഷം ആയി ജീവിക്കുന്നു❤️

  • @user-pq2tn9ll6x

    സുരേഷ്ഗോപി സർ സിന്ദാബാദ്....

  • @venusukumaran413

    സുരേഷ് ചേട്ടാ ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 🤣🤣🤣🤣🤣

  • @user-hm2vo6qt3k

    ചോദിച്ചു വാങ്ങി ഓരോ കാര്യങ്ങൾ മറന്നു വരുമ്പോൾ സ്വയം വീണ്ടും കുത്തിപ്പൊക്കുന്നു ഇതാണ് പറയുന്നത് അവനവൻ പാര

  • @somansoman6776

    വിരലിട്ട് നക്കുന്ന ശീലം പണ്ട് മുതലേ ഇല്ല. ഗണേശന് only നാക്ക്‌

  • @sreekantannairkg7863

    ഒരു ക്വാളിറ്റി., വേണ്ടേ. ഒരു മനുഷ്യന്.. കഷ്ടം 😂😁

  • @chandrababupr6413

    കിട്ടേണ്ടത് കിട്ടിയപ്പോൾ ഗുനേശൻ Happy😂😂😂😂😂

  • @VN-ux2ep
    @VN-ux2ep  +64

    പണ്ട് കാക്കനാട് പടമുകളിൽ താമസിച്ചു വരുമ്പോൾ ഞ്യാനും എന്റെ കൂട്ടുകാരനും കൂടെ സൈക്കിൾ എടുത്തു വൈകുന്നേരം പുറത്തേക്കു ഇറങ്ങി. അപ്പോഴാണ് ഇടവഴിയിൽ ഒരു വീട്ടിൽ ചെറിയ ഒരു ആൾകൂട്ടം. ഞങ്ങൾ അടുത്തേക്ക് ചെന്നപ്പോൾ അവിടെ ഉള്ളവർ ഞങ്ങളെ "വീട്ടിപോട" എന്ന് പറഞ്ഞു ഓടിച്ചു. പിന്നീടാണ് മനസിലായത് അവിടെ Ganesh Kumarനെ ഒരു പെണ്ണിന്റെ വീട്ടിൽ നിന്ന് നാട്ടുകാർ കയ്യോടെ പൊക്കിയതാണെന്നു.