മുല്ലപ്പെരിയാറ്റിലേക്ക് ഒരു യാത്ര ഞാൻ ചിലതു കാണിച്ചു തരാം ഇതിലും ഭയാനകം ഒരു സന്യാസി | വള്ളക്കടവ്

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 395

  • @AnilKumar-mn3od
    @AnilKumar-mn3od 5 หลายเดือนก่อน +125

    ഇദ്ദേഹം പറയുന്നത് 100% ശരിയാണ്

  • @mayadevimr3657
    @mayadevimr3657 5 หลายเดือนก่อน +228

    നിങ്ങൾ ഇങ്ങനെ മുന്നോട്ട് പോകുന്നത് കാണുമ്പോൾ മനസ്സിൽ ഒത്തിരി വിഷമം തോന്നുന്നു …🙏😔😟🙏എത്ര ബുദ്ധിമുട്ടിയും,കഷ്ട്ടപ്പെട്ടുംആണ്ശരിയായ സത്യങ്ങൾ പുറത്ത് കൊണ്ടുവരുന്നത്…😭🙏😭അതുംഈ മഴ കാലത്ത്…🤔😟നിങ്ങൾക്ക് വേണ്ടി പ്രാർത്ഥനയോടെ🙏🙏🙏🙏🙏ഒരുപാട് സ്നേഹവും,🤗💖🤗നന്ദിയും..🙏😊🙏🙏🙏🙏

    • @Akshaya-s6s
      @Akshaya-s6s 5 หลายเดือนก่อน +5

      🙏

    • @chandranair5680
      @chandranair5680 5 หลายเดือนก่อน +1

      . 🙏🙏🙏🙏🙏🙏

    • @vinuvinus4051
      @vinuvinus4051 5 หลายเดือนก่อน

      Tamilnadu bishani peduthunu athanu

  • @mayadevimr3657
    @mayadevimr3657 5 หลายเดือนก่อน +61

    ഇ വീഡിയോവിലൂടെ ഒരുപാട് നല്ലകാര്യങ്ങൾ അറിയുവാനും ഇതുവരെ ആരും കാണിക്കാതിരുന്ന പ്രകൃതി മനോഹരമായ സ്ഥലങ്ങൾ കാണുവാനും സാധിച്ചതിൽ ഒരുപാട് നന്ദി 🙏സന്തോഷം…❤️കൂടെയുള്ള സാർ🙏💖😊അറിവുകളുടെ ഒരു സർവകലാശ തന്നെ🤔😊അദ്ദേഹം പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖമുണ്ട്…😊അദ്ദേഹത്തിനും ഒരുവല്ല്യ നന്ദി ,🙏🌹സ്നേഹം..💖🥰

  • @bennymathew8932
    @bennymathew8932 5 หลายเดือนก่อน +109

    ശരിയാണ് sir നമ്മുടെ കേരളത്തെ നശിപ്പിച്ചു രാഷ്ട്രീയം വിവരം ഇല്ലാത്ത കുറെ നേതാക്കൾ. പാർലമെന്റ് മന്ദിരം ഇവൻ മാർക്ക് ഉറക്കം ചായകുടി 🤗

    • @sureshm1808
      @sureshm1808 5 หลายเดือนก่อน +2

      😢

    • @shyjuka5804
      @shyjuka5804 5 หลายเดือนก่อน

      @@bennymathew8932 അതിനാണല്ലോ കേന്ദ്രഗവർമെന്റ് കോടാനകോടി ദൂർത്തടിച്ചു പഴയ പാർലമെന്റ് പോരാത്തതിന് പുതിയത് നിർമിച്ചു നമ്മളെ ഓരോരുത്തരെയും കൊള്ളയടിച്ചത്. അത്‌ പറയാൻ ആരുമില്ല. ഇത് കേരളത്തിൽ ആയിരുങ്കിലോ? എന്തായിരുന്നു അവസ്ഥ? കേന്ദ്ര ഏജൻസിയുടെ അനേഷണം പിന്നെ ഇതെല്ലാം പുകിലുകൾ ഉണ്ടായേനെ?

    • @Muhammedsalihcv
      @Muhammedsalihcv 5 หลายเดือนก่อน +4

      പച്ച സത്യം പലർക്കും ഇഷ്ടപ്പെടില്ല

    • @shyjuka5804
      @shyjuka5804 5 หลายเดือนก่อน

      @@bennymathew8932 അതിനു ഒത്തശ ചെയ്തു കൊണ്ടാണല്ലോ പഴയ പാർലമെന്റ് പോരാഞ്ഞിട്ട് പുതിയത് ബിജെപി ഗവണ്മെന്റ് പണിതതും, അതിൽനിന്നും കയ്യിട്ട് കമ്മീഷൻ വാങ്ങുകയും,പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കൺസ്ട്രക്ഷൻ, ഫൌണ്ടേഷൻ, മണ്ണ് നിറക്കൽ, പെയിന്റിംഗ്, മറ്റു plumbing, സാനിറ്ററി വർക്കുകൾ ബിജെപി പാർട്ടിയുമായി ബന്ധമുള്ളവർക്കാണ് അഡിനൽ കോൺട്രാക്ട് വർക്ക്‌ കൊടുത്തത് എന്നുള്ള അനേഷണം നടത്തിയാൽ അറിയാൻ പറ്റും.

    • @anilnavarang4445
      @anilnavarang4445 5 หลายเดือนก่อน +6

      ഈ കമ്മ്യൂണിസ്റ്റ്‌ പാർട്ടി നിരോധിച്ചു അതിലെ നേതാക്കളെ അടിച്ചു വെളിയിൽ തള്ളുക എങ്കിൽ അതിൽ ജീവിക്കുന്ന കുറെ വിവരം കെട്ട പാർട്ടി പ്രവർത്തകരും ഇല്ലാതെ ആയി കേരളം ശുദ്ധമാകും

  • @Arlightvazhoor
    @Arlightvazhoor 5 หลายเดือนก่อน +76

    അദേഹം പറഞ്ഞത് ശരിയാണ് തമിഴന് ദൈവം ശിക്ഷ കൊടുക്കും

  • @rajudaniel1
    @rajudaniel1 5 หลายเดือนก่อน +152

    ദുരമൂത്ത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് സസ്യശ്യാമള സുന്ദരമായിരുന്ന കേരളത്തിന്റ ദുരവസ്ഥക്ക് കാരണം.ഇതുവരെ അതിഭയാനകമായതൊന്നും സംഭവിക്കാത്തത് ദൈവത്തിന്റെ കരുണ ഒന്നുകൊണ്ടു മാത്രമാണ്.😢😢😢

    • @jayakumaras2923
      @jayakumaras2923 5 หลายเดือนก่อน +4

      വയനാടിനെ രക്ഷിച്ച ദൈവത്തിൻ്റെ കരുന്ന അപാരം

  • @Sa5232
    @Sa5232 5 หลายเดือนก่อน +58

    ഇത്രയും ഗതികെട്ട ഒരു ജനത മലയാളി കൾ നമ്മളെ വിറ്റു കാശു ആക്കുന്ന തമിഴൻ

    • @sujathasubhash4589
      @sujathasubhash4589 5 หลายเดือนก่อน +1

      Modijiye pattiyittu,nalloru opinion paranju,congrats

    • @blueink3
      @blueink3 4 หลายเดือนก่อน

      അല്ലാ ഭായ്, തമിഴൻ അല്ല നമ്മല്ലേ നമ്മളെ വിൽക്കുന്നത്. Oru ulpaadanavum nadathaathe mattu സംസ്ഥാനത്തെ ആശ്രയിക്കുന്നു.

  • @minip2040
    @minip2040 5 หลายเดือนก่อน +26

    ഈ സാർ പറഞ്ഞത് 100%സെരിയാണ് 🙏🏻🙏🏻🙏🏻

  • @bijujacob7621
    @bijujacob7621 5 หลายเดือนก่อน +8

    ഇദ്ദേഹം പറഞ്ഞത് ശരിയാണ്, ഞാനും ചിന്തിച്ചകാര്യമാണ് ഇടുക്കി ഡാം പൊട്ടിയില്ലേലും കുളമാവിന്റെ ഇപ്പുറത്തെ മണ്ണ്തിട്ട തട്ടിപോകാൻ സാധ്യത ഉണ്ട്.

  • @leopoulose8816
    @leopoulose8816 5 หลายเดือนก่อน +32

    This man is really wise and intelligent

  • @jessyjose5425
    @jessyjose5425 5 หลายเดือนก่อน +31

    ജനങ്ങളെ മനസ്സിലാക്കൂ
    ശബ്ദമുയർത്തുക
    സത്യങ്ങൾ ഭീഗരമാണ്
    ഈ രാഷ്ട്രീയ ക്കാരെ ഇവിടെനിന്നും ഓടികൂ

  • @mathewjoseph9440
    @mathewjoseph9440 5 หลายเดือนก่อน +10

    എല്ലാ ദൈവവിശ്വാസികളും ഇദ്ദേഹം പറയുന്നത് പോലെ സംഭവിക്കാൻ പ്രാർത്ഥിക്കുക.... ഈ Dam.. ദൈവ മഹത്വം ദർശിക്കാൻ ഇടയാകട്ടെ കർത്താവേ കേരളത്തിൻ്റെ മേൽ കരുണ ആയിരിക്കേണമേ...

  • @shimasarala6136
    @shimasarala6136 5 หลายเดือนก่อน +10

    അദേഹം പറയുന്ന കാര്യങ്ങൽ 100% സത്യ മാണ്...❤ തമിഴ് നു ശിക്ഷ കൊടുത്തേ മതിയാവൂ...

  • @JesiIbrahim
    @JesiIbrahim 5 หลายเดือนก่อน +31

    രാഷ്ട്രീയക്കാരും ഉദ്യൊഗസ്ഥരും ....പണ്ടു ബ്രിട്ടീഷുകാരുടെ കാലുനക്കികളാണ്...അവർ പാരബര്യം..കാത്തുസൂക്ഷിക്കുന്നു

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 5 หลายเดือนก่อน +44

    അവസാനം പറഞ്ഞത് ശരിയാണ് തമിഴ്നാടിന് അധികം ശിക്ഷ കിട്ടുക തന്നെ ചെയ്യും

  • @PeterPP-wu3ps
    @PeterPP-wu3ps 5 หลายเดือนก่อน +78

    ഈ നല്ല മനുഷൻ പറയുന്നത് 100% ശരിയാണ് കേരള o ദുരന്തമൊഴിയണമെങ്കിൽ ഒരു ശുദ്ധികലശം തന്നെ നടത്തണം രാഷ്ട്രീയ ദുരന്തങ്ങളെ കേരളത്തിൽ നിന്ന്തൂത്തെറിയണം

    • @Muhammedsalihcv
      @Muhammedsalihcv 5 หลายเดือนก่อน +1

      പച്ച സത്യം

    • @eealapuzhaancy2661
      @eealapuzhaancy2661 5 หลายเดือนก่อน +2

      ആര് നടത്തും. പകരം ആരുണ്ട്.

  • @divyathoolika1415
    @divyathoolika1415 5 หลายเดือนก่อน +21

    സ്വാർത്ഥത...നട്ടെല്ല് ഇല്ലാത്ത അവസ്ഥ.. സ്വന്തം കഴിവിൽ വിശ്വാസം ഇല്ലായ്മ.....അദ്ദേഹം പറഞ്ഞത് ശെരിയാണ് കുടിവെള്ളം കൊടുത്തതിന്റെ ശിക്ഷ.... എന്റെ ഹൃദയ രക്തം കൊണ്ടാണ് ഈ കരാറിൽ ഒപ്പിടുന്നത് എന്ന് പറഞ്ഞ തിരുമനസ് 🥹🥹

  • @pleasuretrip502
    @pleasuretrip502 5 หลายเดือนก่อน +7

    ആരെയും ശിക്ഷിക്കണ്ട എല്ലാരേയും രക്ഷിച്ചാമതി 👍

  • @veenapradeep161
    @veenapradeep161 5 หลายเดือนก่อน +2

    ❤ സർ പറഞ്ഞതും, സത്യാവസ്ഥ കാണിച്ചു തന്നതും വളരെ സത്യം
    എത്ര മാത്രം അറിവുകളാണ്
    ഇത് എല്ലാവരും കേൾക്കണം മനിസ്സി ലാക്കണം❤

  • @Cvakra71
    @Cvakra71 5 หลายเดือนก่อน +65

    ആ പ്രായമുള്ള മനുഷ്യൻ്റെ പകുതി ആരോഗ്യം തനിക്കില്ല .... കിതക്കുന്നത് കാണുമ്പോൾ മനസ്സിലായി😂😂😂😂😂

    • @jimmygeorge1393
      @jimmygeorge1393 5 หลายเดือนก่อน +1

      😂

    • @amalgjose
      @amalgjose 5 หลายเดือนก่อน +2

      The videographer is not physically fit. He met with an accident. Check his old videos.

    • @jessysarahkoshy1068
      @jessysarahkoshy1068 5 หลายเดือนก่อน

      Arogyam illennu thonnalum ithokke janagale aryikkan irangi allo. Vdo kku valare nanni.

    • @subzer1655
      @subzer1655 5 หลายเดือนก่อน

      പറയുന്നതിൽ ശ്രെദ്ധിക്കേടാ മല വാണമേ ഇല്ലേൽ പിന്നൊരിക്കൽ പല്ല് തോലിക്കാൻ നിയ്യും കാണില്ല നിന്റെ k*തിയും കാണില്ല

    • @tonythomas303
      @tonythomas303 5 หลายเดือนก่อน

      😂

  • @Krishnadas-mj7yv
    @Krishnadas-mj7yv 5 หลายเดือนก่อน +15

    താങ്കളുടെ പ്രയത്നത്തിന് ഫലം ഉണ്ടാവട്ടെ. ഈ വ്യവസ്ഥിതി മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചു. ജനാധിപത്യം കൂടിയാൽ ഒരു പത്തു വർഷം.

  • @sunithasathyan1246
    @sunithasathyan1246 5 หลายเดือนก่อน +10

    വളരെ കൃത്യമായ കാര്യങ്ങൾ ആണ് അദ്ദേഹം പറയുന്നത്. ഇന്ന് കാലം മുഖത്ത് മേക്കപ്പ് ഇട്ടു നിലത്തു കാലു കുത്താതെ ആണ് ആളുകൾ സഞ്ചരിക്കുന്നത് 😭പ്രകൃതി എന്ത് എന്ന് ആരും മനസ്സിൽ ആക്കുന്നില്ല . 🙏🏽സിറ്റിയിലെ തീൻ മേശകളിൽ വിഭവം നിരത്തണം എങ്കിൽ കാട്ടിൽ കിടന്നു പണി ചെയ്തു വേണം ഇതൊക്കെ ഉണ്ടാകാൻ

  • @illuilluilluillu6500
    @illuilluilluillu6500 5 หลายเดือนก่อน +38

    ചുരുക്കി പറഞ്ഞാൽ നമ്മളെ നാട്ടിൽകാണുന്ന പുഴകളും തൊടുകളുമെല്ലാം പണ്ടെന്നോകാലത്ത് ഉരുൾപൊട്ടി ഉണ്ടായതാവും.. മനുഷ്യവാസമില്ലാത്തതിനാൽ ആരും അറിഞ്ഞുകാണില്ല ഇന്ന് വനമേഖലയിൽ കുടിയേറി ആളുകൾ പറക്കാൻ തുടങ്ങി. അതുകൊണ്ട്തന്നെ ഇപ്പൊ എവിടെ എങ്കിലും ഉരുൾ പൊട്ടിയാൽ ആൾ നാശവും ദുരന്തവും ഉണ്ടാവുന്നു...

  • @Mammusvlogs
    @Mammusvlogs 5 หลายเดือนก่อน +31

    ഇത് കാണിച്ചു തന്ന തിന് നന്ദി ❤😅

  • @mathewjoseph9797
    @mathewjoseph9797 5 หลายเดือนก่อน +4

    Thanks, Swamigee good suggestions 🙏🙏🙏

  • @ashamaju6608
    @ashamaju6608 5 หลายเดือนก่อน +10

    Nalla video eniyum koduthal detailed video cheyanum

  • @Jelekha985
    @Jelekha985 5 หลายเดือนก่อน +6

    👍 Appreciated ❤

  • @jnmedia6198
    @jnmedia6198 5 หลายเดือนก่อน +2

    100%സത്യങ്ങൾ ബിഗ്‌ സല്യൂട്ട് ചേട്ടാ 👌

  • @jacobm.d5135
    @jacobm.d5135 5 หลายเดือนก่อน +16

    അദേഹം പറഞത് സതൃം തനെന യാണ്.

  • @rajanka2512
    @rajanka2512 5 หลายเดือนก่อน +2

    🙏അറിവുകൾക്ക് നന്ദി 🙏

  • @nanukuttangovindan
    @nanukuttangovindan 5 หลายเดือนก่อน +1

    I AM A RESIDENT OF VANDIPERIYAR, BORNE & BROUGHT UP HERE. I AM
    78 YEARS OLD,KNOW PRETTY WELL ALL ABOUT
    THIS THING. I AM WORKED
    UP TO 2014 AT MOUNT ESTATE. ALSO WORKED MANY YEARS AT TUNGAMALAI ESTATE
    THESE PLACES ARE VERY CLOSE TO THESE 2 ESTATES. VALLAKADAVU
    PEOPLE ENCORACHED &
    STARTED LIVE THERE AFTER BUILT THE
    CHAPPATH BRIDGE, TO
    TRANSPORTING MATERIALS TO KAKKI
    DAM SIGHT. I HAD BEEN
    AT KAKKI MORE THAN TWICE, WHILE THE WORK
    WAS GOING ON. IT'S A
    WONDERFUL MEMORY, NO
    DOUBT. NOTHING ELSE TO
    ADD AT THIS MOMENT, REST ON LATER.

  • @Sa5232
    @Sa5232 5 หลายเดือนก่อน +5

    അദ്ദേഹം പേരെയിന്നത് വളരെ കറക്റ്റ് ആണ് തമിഴന്നു daivom കൊടുത്തിരിക്കും നന്ദികേടിനു

  • @sameerpp8902
    @sameerpp8902 5 หลายเดือนก่อน +1

    Good job bro❤❤

  • @Arathisukumaran
    @Arathisukumaran 5 หลายเดือนก่อน +4

    God bless you brother🌹🙏

  • @rejikumar6296
    @rejikumar6296 5 หลายเดือนก่อน +4

    The old man is absolutely right and telling the truth.

    • @herbertk.c5046
      @herbertk.c5046 5 หลายเดือนก่อน

      Old is Gold. He is absolutely healthy and genius. What he said is the real facts.

  • @ajithajayakumar5411
    @ajithajayakumar5411 5 หลายเดือนก่อน +27

    അയ്യോ എന്റെ ഈശ്വര. കണ്ടിട്ട് പേടി ആകുന്നു

  • @manjuraveendran5851
    @manjuraveendran5851 5 หลายเดือนก่อน +1

    അദ്ദേഹം സത്യസന്ധ മായി പറയുന്നു 😊🙏🏻

  • @ashwativarghese8144
    @ashwativarghese8144 5 หลายเดือนก่อน +5

    സത്യം ആണ് ഈ പുള്ളി പറയുന്നത് 👍👍👍

  • @Guruji-x7c
    @Guruji-x7c 5 หลายเดือนก่อน +10

    എത്ര സത്യം പറഞ്ഞാലും അധികാരികൾ കണ്ണു തുറക്കില്ല.. ജന ങ്ങൾ തന്നെ മുന്നിട്ടറങ്ങണം ... വോട്ടു തന്നാൽ മതി ഇപ്പോൾ ശരിയാക്കിത്തരാം... വർഷങ്ങളയി ഈ ആവശ്യത്തിനായി ജനങ്ങൾ മുറവിളിക്കൂട്ടുന്നു--

    • @SaiR-nc10gb
      @SaiR-nc10gb 5 หลายเดือนก่อน +1

      Pattikkappedanum vanjikkappedanum ninn kodukkunna oru janatha athan keralathil ullath.

  • @arumuganm1494
    @arumuganm1494 4 หลายเดือนก่อน

    💯 true God bless you father❤

  • @BinduUnger
    @BinduUnger 5 หลายเดือนก่อน

    He is truly a wise man ,Thank you.God protect Kerala.🙏🏼🙏🏼🥲

  • @JUNAID.MA786
    @JUNAID.MA786 5 หลายเดือนก่อน +36

    #11:07 കേരളത്തിൽ 3 കോടി മനുഷ്യ കുഞ്ഞുങ്ങൾ ഉണ്ടായിട്ട് നട്ടെല്ലുള്ളഒരു രാഷ്ട്രീയകുഞ്ഞ് കേരളത്തിൽ ഇല്ലാത്തത് വൻ നഷ്ട്ടമായിപ്പോയി 🌝

    • @TruffletCreamyWhispers
      @TruffletCreamyWhispers 5 หลายเดือนก่อน +3

      👍🏻👍🏻😟😟

    • @anandualepy
      @anandualepy 5 หลายเดือนก่อน +1

      ഈ കപ്പൽ ഉലയില്ല 🔥 ആടില്ല ☠️☠️

  • @sivasankarapillai8912
    @sivasankarapillai8912 5 หลายเดือนก่อน +58

    മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കം കാരണം പല രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കോടീശ്വരന്മാരായി.

    • @dennymendiz2810
      @dennymendiz2810 5 หลายเดือนก่อน

      ഒപ്പം എന്റെ മുഖ്യനും

    • @anishchackoacp6002
      @anishchackoacp6002 5 หลายเดือนก่อน +2

      ​@@dennymendiz2810
      എല്ലാം മുക്കിയവൻ 😂😂😂

    • @abeyjohn8166
      @abeyjohn8166 5 หลายเดือนก่อน +1

      Naariya vargam

    • @dailypastries-gn8xr
      @dailypastries-gn8xr 5 หลายเดือนก่อน

      Epo v

    • @dailypastries-gn8xr
      @dailypastries-gn8xr 5 หลายเดือนก่อน

      Epo thamilians keralathil jolyku varunnudo pandathepole? AvarkariyM evide jeevikan patillannu.....

  • @abdurahiman1077
    @abdurahiman1077 5 หลายเดือนก่อน +1

    അമ്മ്മായിയപ്പനും മരുമോനും മോളും പേരക്കുട്ടികളും കൂടെ മുല്ലപ്പെരിയാർ ഡാമിന്റെ താഴെ വന്നു താമസിക്കട്ടെ

  • @josekurian5185
    @josekurian5185 5 หลายเดือนก่อน +41

    ഇടുക്കി താങ്ങിയാലും കുളമാവിൻ്റെ ഭിത്തി ഒരു കാരണവശാലും താങ്ങില്ലാ അതാണ് റസ്സൽ ജോയി സാറും പറയുന്നത് ആ വെള്ളത്തിൻ്റെ കൈനറ്റിക്ക് എനർജി ഫോഴ്സ് ഊഹിക്കാൻ പോലും സാധിക്കയില്ലാ ആ കുളമാവ്വിൻ്റെ ഭിത്തി തകർന്നാൽ വെള്ളം എങ്ങോട്ട് തിരിയും എന്ന് മാനസിലാക്കാൻ പോലും കഴിയാത്തവർ ആണ് കോട്ടയം പാലാ എന്നിവടങ്ങളിൽ ഉള്ളവർ ഇവർ എല്ലാവരും സമ്പത്ത് ഉണ്ടാക്കുന്ന തിരക്കിലാണ് പക്ഷെ വെള്ളത്തിന് അതു വല്ലതും

  • @jessygeorge8861
    @jessygeorge8861 5 หลายเดือนก่อน +14

    നട്ടെല്ലില്ലായ്കയല്ല. പണത്തിനോടുള്ള ആർത്തി, അതാണ് രാഷ്ട്രീയക്കാരെ നയിക്കുന്നത്

  • @user-MartinDeAugustus
    @user-MartinDeAugustus 5 หลายเดือนก่อน

    Good info swami 👍

  • @casmediacreations4682
    @casmediacreations4682 5 หลายเดือนก่อน +2

    ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുന്നവർക്ക് ഈശ്വരന്റെ മുഖം ലഭിക്കും എന്ന് ഇദ്ദേഹത്തെ കണ്ടപ്പോൾ മനസ്സിലായി 🙏🙏🙏

  • @machan8808
    @machan8808 5 หลายเดือนก่อน +1

    💯ശരിയ വാക്കുകൾ 🔥

  • @Marcko1234
    @Marcko1234 5 หลายเดือนก่อน

    Dibin bro take care.. 👍

  • @vijayanc.p5606
    @vijayanc.p5606 5 หลายเดือนก่อน +1

    Eee chettaayi kaarya vivaram ullavan.

  • @mathewsjacob
    @mathewsjacob 5 หลายเดือนก่อน +15

    തമിഴന് ദൈവം ശിക്ഷ കൊടുക്കും

    • @jishnugs5527
      @jishnugs5527 5 หลายเดือนก่อน

      Tamizan alla Rastreeyakaaranmaar aan Kerala and Tn polititions…Potujanangal Kazutakal

    • @abeyjohn8166
      @abeyjohn8166 5 หลายเดือนก่อน

      Kodukkum urappu

  • @padmajamurali8576
    @padmajamurali8576 5 หลายเดือนก่อน +1

    എന്ത് ഭംഗി ഉള്ള സ്ഥലമാണ്

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 5 หลายเดือนก่อน

    Namaskaram 🙏👍👍👍

  • @Lathapushpangathan
    @Lathapushpangathan 5 หลายเดือนก่อน

    Superman👌🙏🙏🙏

  • @isaactom1
    @isaactom1 5 หลายเดือนก่อน +4

    മുല്ലപെരിയാറിനു വേണ്ടി ഒരു സോഷ്യൽ മീഡിയ ക്യാമ്പയിൻ തമിഴിൽ ചെയ്തുകൂടെ, നമ്മൾ അവർക്ക് വെള്ളം കൊടുക്കാൻ തയ്യാറാണെന്നും അവരെ പറഞ്ഞു മനസിലാക്കാൻ സാധിച്ചാൽ കേരളം വിജയിച്ചു

  • @Sahooo30
    @Sahooo30 5 หลายเดือนก่อน

    Nice video bro❤. Oldman is❤‍🔥🔥

    • @BinduUnger
      @BinduUnger 5 หลายเดือนก่อน +1

      He is a wise man..🙏🏼

  • @AparnaMp-ed4hs
    @AparnaMp-ed4hs 5 หลายเดือนก่อน

    അവിടെ മുന്നേ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്😮.വലിയ നീണ്ടു കിടക്കുന്ന മലകൾക്കടിയിൽ ഫയർ റിവർ പോലെ അഗ്നി പാർവ ഉണ്ടാവാറുണ്ട്.ആഫ്രിക്കയിൽ പിളർന്നുകൊണ്ടിരിക്കുന്ന മലനിരകൾക്കടിയിലും ഇതുപോലെ ആണ്.

  • @geevarghese.j8707
    @geevarghese.j8707 5 หลายเดือนก่อน

    Very good opinions God will that doing

  • @sandhyaramani-ss9my
    @sandhyaramani-ss9my 5 หลายเดือนก่อน +7

    ഇദ്ദേഹം പറഞ്ഞതൊക്കെയും നൂറ് ശതമാനം സത്യം.

  • @lissyvarghese2090
    @lissyvarghese2090 5 หลายเดือนก่อน +1

    God bless you🙏🙏🙏🙏

  • @pbsanish5267
    @pbsanish5267 5 หลายเดือนก่อน +1

    കപ്പച്ചേട്ടന്മാരുടെ ചിന്തയാണ് ഇദ്ദേഹത്തിനുള്ളത്. ലോകത്തിൽ കേരളം മാത്രം മതി ''''''സകലകാര്യങ്ങളും അറിയാം

  • @360trvlor8
    @360trvlor8 5 หลายเดือนก่อน

    Correct കര്യങ്ങൾ very good

  • @georgekutty4832
    @georgekutty4832 5 หลายเดือนก่อน +66

    Audio clarity ഇല്ല. Please check.

    • @TMF2678
      @TMF2678 5 หลายเดือนก่อน +3

      വെള്ളത്തിൻ്റെsoundanu bro

    • @Skvlogxz
      @Skvlogxz 5 หลายเดือนก่อน +1

      അതെ

    • @Sarathkumar.k.s3906
      @Sarathkumar.k.s3906 4 หลายเดือนก่อน

      Athe parayaan vannatha

  • @Anilkm-ji8gr
    @Anilkm-ji8gr 5 หลายเดือนก่อน +1

    അടിപൊളി. ഈതൊരു padyaa വിഷയം ആക്കണം

  • @BazzBazil
    @BazzBazil 5 หลายเดือนก่อน +6

    Ee oru manushiyan 🤌🏻

  • @NizNiz-d9s
    @NizNiz-d9s 5 หลายเดือนก่อน +3

    Mullaperiyar innum Nila nilkunnathinu orotta Karanam mathram adh dhaivathinte apaara Shakthi thanne...prarthikkuka🙏🙏🙏

  • @mercyjacobc6982
    @mercyjacobc6982 5 หลายเดือนก่อน +1

    അതെ ഈ മനോഹരമായ കാഴ്ച്ചകൾക്ക് പിന്നിൽ ഒക്കെ ഓരോരോ ദുരന്തങ്ങൾ ഉണ്ടെന്ന് ചുരുക്കം, ഇങ്ങനത്തെ സ്ഥലത്ത് നിന്നു മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട്‌ അനുസരിച്ചും 3 നേർ അനുഭവങ്ങളുടെ പിണ ബലത്തിലും ഒരിക്കലും അവിടെ ആൾ പാർപ്പ് ഒരു തരത്തിലും സേഫ് അല്ല എന്ന് ചുരുക്കം 🥹

  • @gracyxavier704
    @gracyxavier704 5 หลายเดือนก่อน +1

    Aru marichalum e rashtriyakarku oru vishamam ondavila engane dhurantham varumbol angine mukam annanu evarude chintha adambaravm dhurthum anu jenathine vellu vilichu nadathunnathi sathyam thurennu parenja swamajiku big thanks

  • @antonyaiden466
    @antonyaiden466 5 หลายเดือนก่อน +4

    എന്തൊരു അറിവുള്ള മനുഷ്യൻ

  • @Gtvm254
    @Gtvm254 5 หลายเดือนก่อน +1

    Sir,angaude oru interview ee yaaga dhara chanel. ..ne kittumo ee vishayathe kurichulla continuous ..cheyyumo .......

  • @harishsurendrakurup
    @harishsurendrakurup 4 หลายเดือนก่อน +1

    ഏതെങ്കിലും ക്വാറി മുതലാളിമാരെ ഏല്പിച്ചാൽ മതി അവരെല്ലാം ക്ലിൻ ആക്കി തരും! ശുഭം.

  • @kuriankmathew8726
    @kuriankmathew8726 5 หลายเดือนก่อน +24

    നാടിനോട് ഒരു ആത്മർ ത്തതയും ഇല്ലാത്ത രാഷ്ട്രീയ കാർ. നാടിന്റെ ശാപം..............

  • @SmithaSajan-qo2tg
    @SmithaSajan-qo2tg 5 หลายเดือนก่อน

    Good information

  • @sowmyasunil8838
    @sowmyasunil8838 5 หลายเดือนก่อน +2

    മുല്ലപെരിയാർ പ്രശ്നം പരിഹരിച്ചാൽ മാത്രമേ കേരളത്തിലെ ജനങ്ങൾ ഇനിയൊരു ഇലക്ഷൻ വോട്ട് ചെയ്യുള്ളു എന്നുതീ രുമാനമെടുത്താൽ തീരുന്ന prasnameyullu

  • @RadhikaK-t5k
    @RadhikaK-t5k 4 หลายเดือนก่อน

    Pandu egane ulaa place kanubol sathosham anu.innu pedii🥺🥺🥺🥺

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 5 หลายเดือนก่อน

    How many persons wish to lead like this old young man in this area. He is enjoying his retirement life with healthy schedule

  • @foodntravellove8111
    @foodntravellove8111 5 หลายเดือนก่อน +1

    💯❤

  • @jamesp.j1489
    @jamesp.j1489 5 หลายเดือนก่อน

    Truth at 100il 00. Chetta thankyou for saying SO.

  • @IbrahimkuttyPattalayil
    @IbrahimkuttyPattalayil 5 หลายเดือนก่อน

    Millukaran beautiful

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 4 หลายเดือนก่อน +1

    All issues have a Basic REASON....
    All officers from Kerala RECEIVED SALARY...
    No one is RESPONSIBLE for Flood on August 14, 2018😊😊😊😊😊😊😊😊

  • @anish43533
    @anish43533 5 หลายเดือนก่อน +1

    100% true

  • @mumbaimalayali
    @mumbaimalayali 5 หลายเดือนก่อน +1

    മില്ലുകാരൻ പ്രശാന്ത് ഭായിയുടെ ആ സംസാരത്തിലെ പതർച്ച 😮അവിടെ വരെ ചെന്നെത്തിയപ്പം ഉണ്ടായിരുന്ന ആ ധൈര്യം എല്ലാം ചോരുന്ന പോലെ 😅
    മുല്ലപ്പെരിയാർ അണക്കെട്ട് കാണാൻ പോലും പോവാത്ത പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലയിലെ എന്നെപ്പോലെ(ജയപ്രകാശ് from പത്തനംതിട്ട)ഉള്ളിടത്തോളം ജീവിതം ടെൻഷനടിക്കാതെ ഹാപ്പിയായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്കും കമന്റും കൊടുക്കൂ 😊❤🎉 27:04

  • @VestigeSureshandAshwini
    @VestigeSureshandAshwini 5 หลายเดือนก่อน +2

    Paranjath oke sheriyan,alavaril nale changes undavate

  • @vijayanc.p5606
    @vijayanc.p5606 5 หลายเดือนก่อน

    Mullaperiyar-um Pampa-aarum thammil connection evide?

  • @capitalvlogs2321
    @capitalvlogs2321 5 หลายเดือนก่อน +18

    L5 മിലുകാരന്റെ യാത്ര മുല്ലപെരിയാർ 😊😊😅😅😅

  • @regielizabethjoseph5065
    @regielizabethjoseph5065 5 หลายเดือนก่อน +3

    V.correct Entae Daivamae...😮??

  • @ramyavb6673
    @ramyavb6673 5 หลายเดือนก่อน +1

    I have a request to keep one and only one person under this dam.

  • @daisyanandhu3815
    @daisyanandhu3815 5 หลายเดือนก่อน +8

    എല്ലാം ജനം വോട്ട് കൊടുത്ത് വരുത്തി വെക്കുന്നത് തന്നെ ആണ്.. ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന എല്ലാം ജനം അനുഭവിക്കേണ്ടി വരും എന്ന് ഓർക്കുക

  • @daglasvamanjoor2324
    @daglasvamanjoor2324 5 หลายเดือนก่อน +4

    മൈക്കിന് പ്രശ്നമുണ്ട്. (Sound quality) ഒന്ന് ശ്രദ്ധിക്കണേ...

  • @Solosoldie
    @Solosoldie 5 หลายเดือนก่อน +5

    Mike vaag bro.onnym kelkanulla

  • @aishwarya4883vt
    @aishwarya4883vt 5 หลายเดือนก่อน

    🤣🤣ക്യാമറമൻ ചേട്ടൻ മടുത്തുപോയി മറ്റേ ചേട്ടന് ഒരു കിതാപ്പ് ഇല്ല 🤔🤣❤️❤️👍🏻😔നല്ല വീഡിയോ ആയിരുന്നു 💝👍🏻👍🏻🤔💔🥲🥲സങ്കടം വരുവാ മുല്ലപെരിയാർ 🙏🏻🙏🏻

  • @DrGMANY
    @DrGMANY 5 หลายเดือนก่อน +10

    മുല്ലപെരിയാർ സുപ്രീംകോർട്ട് അതുപോലെ കേന്ദ്ര govt ഇവർ വിചാരിച്ചാലേ പരിഹാരം ആകു

    • @HasnaAbubekar
      @HasnaAbubekar 5 หลายเดือนก่อน +3

      സുപ്രീംകോടതിയോ കേന്ദ്ര ഗവൺമെന്റ് ഇടപെട്ട് ഉണ്ടാക്കിയ കരാറാണോ? പിന്നെ എന്തിനാണ് ഡി കമ്മിഷൻ ചെയ്യാൻ അവർ ഇടപെടുന്നത്?

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 5 หลายเดือนก่อน

    Wow return time reporter in the front guide behind

  • @manojm3518
    @manojm3518 5 หลายเดือนก่อน

    സത്യം സത്യമായി പറഞ്ഞു

  • @skvlogs1880
    @skvlogs1880 5 หลายเดือนก่อน

    Appupan kithapillatto. Millukaran vallaand kithakunund. Daily exercise cheyy

  • @SajiKumar-bt1jz
    @SajiKumar-bt1jz 5 หลายเดือนก่อน

    👍 👌

  • @Serious7997
    @Serious7997 5 หลายเดือนก่อน +2

    Mic onnu change cheyy oru kooppum nere kelkkunilla

  • @BinishaVb
    @BinishaVb 5 หลายเดือนก่อน

    Athe ethrayoke ketitum ark7m orukulukam Ile.eyya nattukare Edda nigadeyoke udesham .ellavarum marikan theerumanicha.best.nisarakaryam cheyth kanichkoduth nammal jeyikanam

  • @lkmedia2154
    @lkmedia2154 5 หลายเดือนก่อน

    വോയിസ്‌ ക്ലിയർ അല്ല മൈക് നല്ലൊരാണം വാങ്ങു ചേട്ടാ 🎉❤