മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നത് കണ്ടു നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 171

  • @sanchari_broz
    @sanchari_broz 5 หลายเดือนก่อน +36

    കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും നമ്മുടെ അധികാരികൾ ഒരുക്കട്ടെ 👌🤝🤝🤝

  • @mohananpuzhankara4686
    @mohananpuzhankara4686 5 หลายเดือนก่อน +40

    50 വർഷത്തെ ആയുസ്സുള്ള ഡാമിന് 999 വർഷത്തെ കരാർ.
    ഗംഭീരം.

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 4 หลายเดือนก่อน

      999 Rs

    • @ebrahimabdulnazar
      @ebrahimabdulnazar 4 หลายเดือนก่อน

      C അച്യുതൻ എന്നാ കമ്മ്യൂണിസ്റ് കാരൻ അന്ന് മുഖ്യ മന്ത്രി ആയിരുന്നപ്പോൾ ആണ് 999കൊല്ലമെന്ന നിയമം ഉണ്ടാക്കിയത്

  • @lustrelife5358
    @lustrelife5358 5 หลายเดือนก่อน +53

    അച്ചുത മേനോൻ Tamil Nad ന് ഉപകാരവും നമുക്ക് ദ്രോഹവും ചെയ്തു

    • @sharilm1
      @sharilm1 5 หลายเดือนก่อน +3

      They get reward for that madurai m.p is cpi 1000 of crores

    • @shynusee5889
      @shynusee5889 5 หลายเดือนก่อน

      നായ

    • @bijukc150
      @bijukc150 5 หลายเดือนก่อน

      ആ മലരന്റെ മക്കൾ ആരെങ്കിലും ഇപ്പോൾ ഉണ്ടെങ്കിൽ അവരെ കുനിച്ചു നിർത്തി ഇ ടിക്കണം... മൈരൻ

    • @balanp4172
      @balanp4172 5 หลายเดือนก่อน +1

      ഈ കരാർ മാറ്റാൻ കേന്ദ്ര സർക്കാനിന് പാർലമെന്റിൽ ഒരു നിയമ നിർമ്മാണം നടത്തിയാൽ മതിയല്ലോ.

    • @AS_nath
      @AS_nath 5 หลายเดือนก่อน

      ​@@balanp4172 president nte oru sign athre ullu

  • @aaradhyasworld1990
    @aaradhyasworld1990 5 หลายเดือนก่อน +31

    ആരും കാണിക്കത്ത വീഡിയോകള്‍ നിങ്ങള്‍ കാണിക്കുന്നു അഭിനന്ദനങ്ങള്‍

  • @Mr.MachuOfficial
    @Mr.MachuOfficial 5 หลายเดือนก่อน +51

    999 വര്ഷം(1956-2855) ഗ്യാരണ്ടീ ഉള്ള കേരളത്തിന്റെ സ്വന്തം ചുണ്ണാമ്പു ഡാം - MULLAPPERIYAR DAM , JUST WAIT UNTIL 2855 TO REBUILD A NEW CONCRETE DAM

  • @mumbaimalayali
    @mumbaimalayali 5 หลายเดือนก่อน +33

    ഭയം മൂലം മുല്ലപ്പെരിയാർ അണക്കെട്ട് കാണാൻ പോലും പോവാത്ത പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിലെ എന്നെപ്പോലെ ഉള്ളിടത്തോളം ജീവിതം ടെൻഷനടിക്കാതെ ഹാപ്പിയായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്കും കമന്റും കൊടുക്കൂ 😊😅❤ 9:02

    • @sanchari_broz
      @sanchari_broz 5 หลายเดือนก่อน +1

      😮😮

    • @sralappy
      @sralappy 5 หลายเดือนก่อน

      🙋🏻😊😂

  • @bmjacob2558
    @bmjacob2558 5 หลายเดือนก่อน +35

    പുതിയ തുക 2000 ൽ നിശ്ചയിക്കേണ്ടത് ആണ്(1970 ൽ ഒപ്പിട്ടത് 30 കൊല്ലം കൂടുമ്പോൾ തുക പുതുക്കണം എന്നാണ്)..അത് ഇതു വരെ ചെയ്തിട്ടില്ല..അതിന്റെ വീതം കേരള ഭരണാധികാരികൾക്ക് കിട്ടുന്നുണ്ട്..അതു കൊണ്ടാണ് പുതുക്കാത്തത്..ഇപ്പോൾ 12 രൂപ ആണ് യൂണിറ്റിന് കറന്റ് ന് കേരളത്തിന് കിട്ടേണ്ടത് . പുതിയ തുക യൂണിറ്റ് ന് താങ്ങാൻ പറ്റാത്ത തുക ആയി കേരളം നിശ്ചയിക്കണം....അപ്പോൾ തമിഴ്നാട് ഇട്ടിട്ടു പൊയ്ക്കോളും

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 5 หลายเดือนก่อน +126

    പുതിയ ഡാം ഒരിക്കലും ഒരു പരിഹാരം ആവുകയില്ല. പുതിയ ഡാം പുതിയ കരാർ വേണ്ടി വരും. അതിന് തമിഴ്‌നാട് ഒരിക്കലും സമ്മതിക്കില്ല. ഇനി പുതിയ ഡാം പണിതാൽ തന്നെ അത് എത്ര വർഷം നില്ക്കും. 100 വർഷം...! അപ്പോൾ താഴെ വീണ്ടും ഒരു ഡാം പണിയുമോ? അപ്പോൾ നിലവിലുള്ള ഡാമിലെ വെള്ളം 100 അടിയിലേക്ക് താഴ്ത്തുക. 50 അടിയിൽ നിന്നും 2 tunnel പണിത്‌ വെള്ളം കൊണ്ട് പോയി അവിടെ ശേഖരിച്ച് സൂക്ഷിക്കട്ടെ.

    • @timmyvarghese9751
      @timmyvarghese9751 5 หลายเดือนก่อน +12

      Avar water kondu pokkotte. Nammak jeevan mathy.

    • @fantom1010
      @fantom1010 5 หลายเดือนก่อน +8

      😂100 Years Nikkum enn parayan Ni aru.?
      Pani Cheyyumbol Old Dam pottan olla chance kuduthalannu...👊
      Aa Old Dam Polikathe Onnum nadakilla .

    • @muhammadharis-pn2ir
      @muhammadharis-pn2ir 5 หลายเดือนก่อน +2

      Very correct

    • @ABDULRAHMAN-qs7op
      @ABDULRAHMAN-qs7op 5 หลายเดือนก่อน

      Ne engineer ano potta. Engineer padichavar mandanmaro

    • @jibinpaulose1067
      @jibinpaulose1067 5 หลายเดือนก่อน +9

      തമിഴ്നാട്ടിൽ മഴ കിട്ടിയാൽ വെള്ളം കൊണ്ട് പോകുന്നത് കുറയ്ക്കും, ഏറ്റവും നല്ലത് കക്കി ഡാമിൽ നിന്ന് അവർക്ക് വെള്ളം കൊടുക്കുക മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യുക

  • @sumeshmani2882
    @sumeshmani2882 4 หลายเดือนก่อน

    Bro ithrayum neram video shoot cheitha tunnel 104 adiyil aanu ullathu ithinae 50 koodi thaazhthiyalae decommissioning ennu parayunna vaaku practical aakan patullu.athallatha puthiya dam ketti pinneyum ithae 104 adiyil vellam nirthunnathu next 50 varshathil next generation nu athukoodae oru jalabomb aayi allae maarunnath. Ippol ulla damindae working pressure kuraikaan new tunnel maathramae possible. Dam il ninnu ithrayum thooram ulla tunnel 50 adiyo allel athinu thaazhae kuzhikaano oru problem undavilla. Puthiya dam government survey cheithu submit cheithathaanu risk area.

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 5 หลายเดือนก่อน +2

    എത്രെയോ വര്ഷങ്ങളായി ഇതിന്റെ ചർച്ച എവിടെയും എത്തിയില്ല ഇനി എത്തും എന്ന് പ്രതീക്ഷയും ഇല്ല

  • @simileshrajan4594
    @simileshrajan4594 5 หลายเดือนก่อน +24

    എനിക്ക് തോന്നുന്നു എഗ്രിമെന്റ് 99 വർഷം ആയിരിക്കും ശെരിക്കും വെച്ചത്. അത് പിന്നീട് ആരെങ്കിലും ബുദ്ധി പൂർവ്വം ഒരു ഒൻപത് എഴുതി ചേർത്തത് ആണെങ്കിലോ 🤔

    • @rafsanarafsi6848
      @rafsanarafsi6848 5 หลายเดือนก่อน +7

      50 yrs guarantee ulla daminu arelum 999 yrs agreement kodkuoo😮ada njn alochikune

    • @skv176
      @skv176 5 หลายเดือนก่อน +5

      99എന്നത് 999അക്കി തെരതീരുത്തീ എഴുത്തൻ പറ്റില്ല കരണം ഒരു agreement legal ആയി എഴുതുന്നത് അത് അക്കത്തിലും അക്ഷരത്തിലും ഏഴുതും 99 എന്നത് എങ്ങന 999 എന്ന് തീരുത്തി ഏഴുതും അങ്ങനെ തീരുത്ത് വരുത്തി എങ്കിൽ അത് നമ്മുക്ക് കണ്ട് പിടിക്കാൻ ഒരു ബുദ്ധി മുണ്ട് ഉണ്ടാകില്ല എന്ന് തോന്നുന്നു🤔🤔🤔🤔

    • @simileshrajan4594
      @simileshrajan4594 5 หลายเดือนก่อน +2

      @@skv176 പക്ഷെ അങ്ങനെ ഒരു എഗ്രിമെന്റ് ഇത് വരെ ആരും കണ്ടിട്ടില്ല.

    • @JidhuZzz
      @JidhuZzz 5 หลายเดือนก่อน

      Ade..crct

    • @sivarajansivarajan9438
      @sivarajansivarajan9438 5 หลายเดือนก่อน

      താങ്ങൾ പറഞ്ഞതിൽ ഞാനും യോജിക്കുന്നു

  • @small-nambiar
    @small-nambiar 5 หลายเดือนก่อน +1

    Millukara, millukara, കാട്ടിൽ കൂടെ പോയി മുല്ലപെരിയാർ dam ന്റെ video cheyamo 😊😊😊

  • @sebanktym3618
    @sebanktym3618 5 หลายเดือนก่อน +8

    No new dam.. it is a fund game for captain...
    De-commision the existing old dam today.. immediately...
    It means bring down the water level into 50 feet ...

  • @worldmalayalivlogger
    @worldmalayalivlogger 5 หลายเดือนก่อน

    Aarodu parayaan... aaru kelkkaan😮

  • @JayeshEm-pu1qx
    @JayeshEm-pu1qx 5 หลายเดือนก่อน +15

    അങ്കോളയിൽ വീണ്ടും തിരച്ചിൽ തുടങ്ങി അർജുൻ വണ്ടിയിൽ കെട്ടിയിരുന്ന കയർ കിട്ടി

    • @R.SUKUNA-jy4ii
      @R.SUKUNA-jy4ii 5 หลายเดือนก่อน

      ​@@N90-mt989😂

  • @TARSANSAHARA
    @TARSANSAHARA 5 หลายเดือนก่อน +55

    തമിഴ്നാട് സമ്മതിക്കുന്നില്ലെങ്കിൽ വേനൽക്കാലത്ത്... വെള്ളം കുറഞ്ഞ് ആളുകൾക്ക് ബുദ്ധിയില്ലാത്ത സമയത്ത്... തകർക്കുക എന്നാ ഒരു തീരുമാനം ഉണ്ടാവും പെട്ടെന്ന്

    • @shahidpa2234
      @shahidpa2234 5 หลายเดือนก่อน +6

      Eee damil epozhum vellam indavum..

    • @DiljithSurendran-vc2es
      @DiljithSurendran-vc2es 5 หลายเดือนก่อน

      Shater ela

    • @Cskbnnnm
      @Cskbnnnm 5 หลายเดือนก่อน +1

      😂

    • @Zookerbegger
      @Zookerbegger 5 หลายเดือนก่อน +1

      ഡെയ് അത് കടപ്പുറത്തു മണ്ണ് കൂട്ടി ഉണ്ടാക്കിയ മൺകൂനയല്ല അവര് കാണാതെ പൊട്ടിക്കാൻ 😂😂😂

    • @ShiyaMuhammed
      @ShiyaMuhammed 5 หลายเดือนก่อน

      മണ്ടനാണോ 😅😂

  • @ManuManu-ui2zc
    @ManuManu-ui2zc 5 หลายเดือนก่อน +3

    Chettann.karyamayittu. karyaram..paranju

  • @mohammedrafi1976
    @mohammedrafi1976 5 หลายเดือนก่อน +1

    Give them water we need safety

  • @universellaylist1777
    @universellaylist1777 5 หลายเดือนก่อน

    Alla mavhan ethinte akathekke engane keri

  • @fathimajas1214
    @fathimajas1214 5 หลายเดือนก่อน

    Eveday varrea pokathullu

  • @fathimajas1214
    @fathimajas1214 5 หลายเดือนก่อน

    Eveday ana erangum

  • @fathimajas1214
    @fathimajas1214 5 หลายเดือนก่อน

    Nattukarru kearey polikuka

  • @PROFZR
    @PROFZR 5 หลายเดือนก่อน +1

    Chora kondu ezhuthiya agriment chorayil theerathe irikkatte.😢

  • @simonabraham9645
    @simonabraham9645 5 หลายเดือนก่อน

    It is under tamilnadu 4:57 electricity board now ok

  • @ShilpathersaThersashilpa
    @ShilpathersaThersashilpa 5 หลายเดือนก่อน +2

    God is safety only 🙏

  • @kiara12345
    @kiara12345 5 หลายเดือนก่อน

    Avde access indo povan restricted area aano permission edthitt povan pattuo

  • @timmyvarghese9751
    @timmyvarghese9751 5 หลายเดือนก่อน +3

    Warer kondu pokkotte. Nammak jeevan mathiye

  • @aquariusvoyage
    @aquariusvoyage 5 หลายเดือนก่อน

    Robin❤❤ ഓടുന്നുണ്ടോ

  • @lazybun_india5134
    @lazybun_india5134 5 หลายเดือนก่อน +12

    ... irrespective of the state........ safety is should always be the FIRST priority

  • @jameskj5056
    @jameskj5056 5 หลายเดือนก่อน +8

    40 ലക്ഷം ജനങ്ങൾക്ക് മരണ വാറൻ്റ് എഴുതിയ മലയാളി ജഡ്ജിയും ഒരു മുഖ്യമന്ത്രിയും (1972ലെ ചതി - ഭയന്ന് ഉറക്കം നഷ്ടപ്പെട്ട ജനത്തിൻെ ശാപവാക്കുകൾ. ഈ ഭ്രമിയിലെ കൊടും ക്രൂരൻ മാരായവർക്കുള്ള സ്മാരകം

    • @Suresh-ww8pn
      @Suresh-ww8pn 4 หลายเดือนก่อน

      സത്യം

  • @bibinsebastian9114
    @bibinsebastian9114 5 หลายเดือนก่อน +7

    Velllam eduthoooo alkkaray kollathirunnnal mathyayirunnnu

  • @Thashiiiiiii
    @Thashiiiiiii 5 หลายเดือนก่อน

    Ethra venelum vellam edutholu

  • @sheebajoseph4341
    @sheebajoseph4341 5 หลายเดือนก่อน

    Swasam valiku please eppoze😅

  • @fathimajas1214
    @fathimajas1214 5 หลายเดือนก่อน

    Dam kaniku

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 5 หลายเดือนก่อน

    Chalo Chalo Chalo Chalo Chalo Chalo Chalo mullapperiyar challo Chalo Chalo mullapperiyar

  • @MullaperiyarMission50000
    @MullaperiyarMission50000 5 หลายเดือนก่อน +1

    I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. Adv. Russel Joy has also joined the community. I have posted the link in my channel's community post as well as in the channel description. Please join the community. Just remember one thing: United we stand, divided we fall.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 5 หลายเดือนก่อน +4

    പൊട്ടിയാൽ.. കുറേ മലയാളി കള്.. വെളളം കുടിച്..😮😮😮.. തമിൾ നാടിന്.. പിന്നെ ഒരുകാലത്തും..വെള്ളം.. കിട്ടില്ല.. പണ്ടു താമിൽ നട്ടിലു. ഉണ്ടായ പോലെ .. വെള്ളം കിട്ടാതെ.. കുറേ ജില്ലകൾ.. തമിൾ നാട്ടിൽ.. ജേനാങ്ങളും..മൃഗ ങളും.. ചാകും..😮😮😮..ഒരു. കാലത്തും.. പിന്നേ അവിടെ ഒരു ഡാം.. വരുകയും ഇല്ല...

  • @sumesharyan9682
    @sumesharyan9682 5 หลายเดือนก่อน +13

    പുതിയ ഡാം പണിക്ക് കേന്ദ്ര സർക്കാർ അനുമതി ഒന്നും കൊടുക്കില്ല... എത്ര ലക്ഷം ഏക്കർ വനം വെള്ളത്തിനു അടിയിൽ ആകും... അതിന് പരിസ്ഥിതി പ്രവർത്തകർ സുപ്രീം കോടതിയിൽ പോകും... അവർ അതിൽ ജയിക്കും... ഇത് decmsn ചെയ്യുക... നമ്മുടെ മറ്റേതെങ്കിലും ഡാമിൽ നിന്നും അവർക്ക് വെള്ളം കൊടുക്കുക... നട്ടെല്ലുള്ള ഭരണകർത്താക്കൾ വന്നാൽ നടക്കും

  • @RatheeshKumar-l4q
    @RatheeshKumar-l4q 5 หลายเดือนก่อน +1

    1970 il aaranu sighn cheyathu koduthathu

    • @pksanupramesh178
      @pksanupramesh178 5 หลายเดือนก่อน

      Oru മേനോൻ 😂

  • @IND.5074
    @IND.5074 5 หลายเดือนก่อน

    ❤❤❤

  • @itsmepk2424
    @itsmepk2424 5 หลายเดือนก่อน +2

    ഇതുപോലെ മെയിൻ ഡാം സൈറ്റ് കാണാൻ സാധിക്കുമോ??

  • @Zookerbegger
    @Zookerbegger 5 หลายเดือนก่อน +1

    പ്രതിഷേധ സുചകമായി എല്ലാവരും വയറിളക്കാൻ ഗുളിക കഴിച്ചിട്ട് മുല്ല പെരിയറിൽ പോയി വെള്ളത്തിൽ തുറുക. തീട്ട വെള്ളം കൊണ്ട് പൊറുതി മുട്ടുമ്പോൾ അവർ dam പണിയും. തീട്ടസമരത്തിനു വേണ്ടി നമ്മുക്ക് കൈ കോർക്കാം അതെ ഒള്ളു വഴി.🎉🎉

  • @jacobaa9795
    @jacobaa9795 5 หลายเดือนก่อน

    Divert the entire river to Tamil Nadu.

  • @josepg3579
    @josepg3579 5 หลายเดือนก่อน

    3 laksham alkarudey jevan panayamvach oral ninn clean cheyyunn..ulupillathavan maru

    • @KkKk6-sc5gu
      @KkKk6-sc5gu 5 หลายเดือนก่อน

      Podaaa m#@: 3 crore😂

  • @SajanPR-xr2vc
    @SajanPR-xr2vc 4 หลายเดือนก่อน

    മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ സർക്കാർ സമാധാനം പറയണം

  • @jigsaw5371
    @jigsaw5371 5 หลายเดือนก่อน

    തമിഴ്നാടിനു നഷ്ടമുണ്ടാവില്ല കാരണം അവർ കേരളത്തെ ഭീഷണിപ്പെടുത്തി മറ്റ് ഡാമുകളിൽ നിന്നും വെള്ളം കൊണ്ടുപോകും

    • @jigsaw5371
      @jigsaw5371 5 หลายเดือนก่อน

      അവരെ കേരളത്തിന്‌ പച്ചക്കറി ഉപരോധിക്കും

  • @judefamily3686
    @judefamily3686 5 หลายเดือนก่อน +1

    ഇതേതു പൊട്ടനും മനസ്സിലാവും വെള്ളം കൂടുമ്പോൾ വെള്ളം കുറച്ച് ഒഴുക്കി വിട്ടാൽ പോരെ അത് തമിഴ്നാട്ടിലേക്ക് ആയിരുന്ന കേരളത്തിലെ ഷട്ടർ തുറന്നു കുറെ വെള്ളം ഒഴിച്ചു വിടുക അത്രയും വെള്ളം കെട്ടിക്കിടക്കുന്ന കൊണ്ടല്ലേ പ്രശ്നങ്ങളുണ്ടാകുന്നത് ഒരു പരിധിവരെ വെള്ളം വയ്ക്കാൻ എങ്കിൽ ഒരു ഡാമും പൊട്ടത്തില്ല അതിര് കടന്ന മോഹം അത്യാഗ്രഹം ഇത് കാരണ മാ ഈ ഇ ഡാം പൊട്ടും പൊട്ടും എന്ന് ജനങ്ങളെ പേടിപ്പിച്ച് പേടിപ്പിച്ച് കൊല്ലുന്നത് വെള്ളം തുറന്നു വിട്ടാൽ ഏതൊരു ഡാമും പൊട്ടത്തില്ല വെള്ളം കൂട്ടിയിട്ട് ഇടുന്നതു കൊണ്ടല്ലേ തമിഴ്നാട് ആയാലും കേരളം ആയാലും വെള്ളം ഒരു പരിധിവരെ സംരഭിക്കുക പകുതി വിട്ടുപോകുമ്പോൾ ആണ് ഇതുപോലെ പൊട്ടലും ചീറ്റലും ഉണ്ടാവുന്നത് കർണാടകത്തിലെ തുങ്കഭദ്ര ഡാം പൊട്ടിയ ഉടനെ അവർ വെള്ളം തുറന്നു വിട്ടു അതുകൊണ്ട് അവിടെ ഉള്ള ഡാമിനും കുഴപ്പമില്ല മനുഷ്യർക്കും കുഴപ്പമില്ല അതുകൊണ്ട്

  • @lustrelife5358
    @lustrelife5358 5 หลายเดือนก่อน +5

    അച്ചുത മേനോൻ (പഴയ മുഖ്യമന്ത്രി )ന്റെ family പിൻഗാമികൾ എവിടെ ഉണ്ടോ ആവോ?

  • @jmambilly
    @jmambilly 4 หลายเดือนก่อน

    50 അടിയിൽ ടണൽ പണിത് വെള്ളത്തിന്റെ അളവ് 130ന് താഴെ നിർത്താൻ സുപ്രീംകോടതിയും തമിഴ് നാടും തയ്യാറാണ് പുതിയ ഡാം കേരളത്തിന്റെ ചിലവിൽ പണിത് അതിൽ നിന്നു കമ്മീഷൻ അടിക്കാൻ തയ്യാറായി നിൽക്കുന്നവർക്ക് അതൊന്നും കേൾക്കാൻ താല്പര്യമില്ല മുല്ലപ്പെരിയാറിൽ നിന്നും കൊടുക്കുന്നതിന്റെ ഇരട്ടിയിലധികം വെള്ളം തമിഴ്നാടിന് വേറെ പദ്ധതികളിലൂടെ കൊടുക്കുന്നുണ്ട്

  • @carlo-wt2fu
    @carlo-wt2fu 5 หลายเดือนก่อน

    Kashtam,Keralathil anpillar illla

  • @Baleno2021
    @Baleno2021 5 หลายเดือนก่อน +1

    Let TN taken water from Kakki dam
    Decommission Mullaperiyar..

  • @Goatworld836
    @Goatworld836 5 หลายเดือนก่อน

    മഴക്കാലത്തുമാത്രം കേൾക്കുന്ന തവളകളുടെ കരച്ചിൽ പോലെയാണ് മുല്ലപെരിയാർ വിഷയവും. മഴക്കാലം വന്നാൽപ്പിന്നെ ഡാം തകരും എന്നുള്ള വാർത്തമാത്രം. വേനൽ വന്നാൽ ആർക്കും അതെ കുറിച്ചുപറയാനില്ല.2018ൽ പ്രളയം ഉണ്ടായപ്പോൾ എല്ലാവരും സേവ് കേരള എന്നും പറഞ്ഞിറങ്ങി. സിനിമാ താരങ്ങൾ പോലും പറഞ്ഞു പിന്നെ ആരും അതേക്കുറിച്ച് പറഞ്ഞില്ല.. ഓരോ മഴവരുമ്പോഴും ഓരോചാനലുകാരും ഡാം പൊട്ടുമെന്ന് പറഞ്ഞു ജനങ്ങളെ പേടിപ്പെടുത്തും. എന്ത് വന്നാലും പാവപെട്ട കുറെ മനുഷ്യർക്കു ജീവൻ നഷ്ടമാകും. മുല്ലപെരിയാർ വിഷയം കേരളത്തിലെ ഓരോ ജനതയും ഒത്തൊരുമയോടെ നിന്ന് ഒരു തീരുമാനം എടുക്കണം. എന്തു വന്നാലും സർക്കാരിന് അത് ഒരു പ്രകൃതി ദുരന്തം മാത്രമായിരിക്കും. ഇത് ബാധിക്കുന്നത് നമ്മൾ ഓരോരുത്തരെയും ആയിരിക്കും. ഇനിയൊരു ദുരന്തം കാണണോ കേൾക്കാനോ ഉള്ള ശക്തിയില്ല. 🙏🙏🙏🙏സേവ് കേരള..

  • @user-yy3cd4mx5t
    @user-yy3cd4mx5t 5 หลายเดือนก่อน

    എന്തോന്നുഹെ കേരളത്തിന്റെ വെള്ളം , തമിഴ്നാടിന്റെ വെള്ളം ..
    എനിയും പഠിക്കാത്ത 'പ്രഫുദ്ധ' ആളുകൾ ..
    😢😢

  • @Meeraaa8
    @Meeraaa8 5 หลายเดือนก่อน

    ഇതുപോലെ ഒരു മൂന്ന്‌ എണ്ണം കൂടെ പണിത് അവിടെ ചെറിയ ഒരു ചെക്ക് ഡാമിന്റെ ആവശ്യമേ ഉള്ളു.. പക്ഷേ അതിനു രാഷ്ട്രീയ ഇടപെടല്‍ നടത്തണം

  • @cindrellacindrella5780
    @cindrellacindrella5780 5 หลายเดือนก่อน

    Oh ethinaano ethra manushyare pedippichathu😮

  • @Siva-x1l
    @Siva-x1l 5 หลายเดือนก่อน +1

    മുല്ലപെരിയാർ കേരളത്തിൽ അല്ലെ പിന്നെ എന്താ

  • @sunilkovoor8775
    @sunilkovoor8775 5 หลายเดือนก่อน

    Thalakku olamillathaalayLu

  • @midastouch9485
    @midastouch9485 5 หลายเดือนก่อน +5

    ഇവിടെ അല്ല സമരം ചെയ്യേണ്ടത്.....
    ഡൽഹിയിൽ പോയി സമരം ചെയ്യൂ.......

    • @arafacollege2433
      @arafacollege2433 5 หลายเดือนก่อน

      thaangaludeyum koode kaaryamaanu

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 5 หลายเดือนก่อน

    Nammalku ippol vellam avasyamilla .avarku. vellamilla .kudikaan polum illa..pinne malayaliku oru swabhavam undu..oraleyum sahayikilla

  • @vidhyav2007
    @vidhyav2007 5 หลายเดือนก่อน

    സുഹൃത്തേ, ഒരു കാര്യം പറയാതെവയ്യ... പുതിയ ഡാം പണിയണം എന്ന് മിക്കവരും പറയുന്നുണ്ടല്ലോ. പണ്ടത്തെ ക്കാൾ technologyകൾ ഇന്ന് ഉണ്ടെങ്കിലും , ഒരുപാലം പോലും നേരെ ചൊവ്വേ പണിയാൻ അറിയാത്തവർ ഡാം പണിതാലുള്ള അവസ്ഥ കൂടി ആലോചിക്കുന്നത് നന്നായിരിക്കും. പണ്ടത്തെ ഡാം ആയതുകൊണ്ട് ഇത്രയും കാലം വരെ നിന്നു. ഇപ്പോഴുള്ളവർ ആണെങ്കിൽ എപ്പോൾ പൊട്ടിയെന്ന് പറഞ്ഞാൽ മതി... എപ്പോൾ വേണമെങ്കിലും ഡാം പൊട്ടും.. പൊട്ടിയാൽ എങ്ങനെ അതിൽ നിന്ന് കരകയറാം എന്ന് ആലോചിച്ചു വയ്ക്കുന്നത് നന്നായിരിക്കും..

  • @marykuttyabraham4833
    @marykuttyabraham4833 5 หลายเดือนก่อน

    അച്യുതൻ കേശവം രാമ നാരായണൻ.. 🤭🤭വെള്ളം..😂😂 വെള്ളം 🤗🤗

  • @manoshm1
    @manoshm1 5 หลายเดือนก่อน

    Irachipara vazhiii vere channel unduuu athuuu vazhiii vellom free ayii ozhukunnuduuuu TN kuuu

  • @MuhammedAli-ly6ui
    @MuhammedAli-ly6ui 5 หลายเดือนก่อน

    Mullapereyarkananagrahamudnegaludevedeyopoyekadadupolethone

  • @sunilkovoor8775
    @sunilkovoor8775 5 หลายเดือนก่อน +1

    Dam pottiyal. Aaru ettedukkum responsibility

  • @മൂർത്തി.123
    @മൂർത്തി.123 5 หลายเดือนก่อน

    ആ ഡാം ഉണ്ടാക്കിയത് തന്നെ തമിഴ്നാട് നു വെള്ളം എത്തിക്കാൻ ആണ്.. അന്ന് അതൊരു സ്റ്റേറ്റ് അല്ലല്ലോ... കേരളം തമിൾ നാട് ന്റെ ഭാഗവും

  • @raveendranathcc1113
    @raveendranathcc1113 5 หลายเดือนก่อน

    അസൂയ പെട്ടിട്ട് കാര്യമില്ല. അവിടെയുള്ളവരും ഭരിക്കുന്നവരും പ്രജ ക്ഷേമ തല്പരരാണ്. നല്ല അസ്സൽ തന്തക്കു പിറന്നവരും.

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 5 หลายเดือนก่อน

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ... 🙏
    ബൈബിളിലെ നോഹ വിളിച്ചു പറഞ്ഞതു പോലെ
    Mr. ജോയ് വിളിച്ചു പറയുന്നത് :ജീവ രക്ഷയ്ക്കായി ഒരുമിക്കൂ...
    വെള്ളത്തിന് നിന്റെ സ്‌ഥാനമോ മാനമോ നിന്റെ തടിമിടുക്കോ ഒരു വിഷയമേ അല്ല 🤔
    നേതാക്കൾക്ക് അവരുടെ ജീവനും സ്വത്തും ഉറ്റവരും മാത്രമാണ് വലുത്....
    നീ മരിച്ചാൽ നിന്റെ അനുശോചനം എഴുതാൻ അവർക്ക് PA മാർ ഉണ്ട്. നിന്റെ ബോഡി കിട്ടിയാൽ ( ബോഡി കിട്ടിയാൽ മാത്രം) ഒരു റീത്തും പ്രദീക്ഷിക്കാം... 😭
    അതിനാൽ രാഷ്രീയം നോക്കാതെ രക്ഷപ്പെടാൻ ശ്രമിക്കൂ 🙏
    ഇനി സമയമില്ല... വേണ്ടത് ചെയ്യൂ... 🙏🙏

  • @ThampyJohn-l8g
    @ThampyJohn-l8g 5 หลายเดือนก่อน +1

    Their willingness ? Playing with life of people, for water

  • @evergreenhonybeesfarmer9049
    @evergreenhonybeesfarmer9049 5 หลายเดือนก่อน

    Orodronvitall ariyilla

  • @SuperAbebaby
    @SuperAbebaby 5 หลายเดือนก่อน +1

    അവരുടെ പച്ചക്കറിയും സിനിമയും അല്ലേ ബുദ്ധി രാക്ഷസന്മാരായ മലയാളികള് കഴിക്കുന്നത്‌ +ജോലീ, വിദ്യഅഭ്യാസം. .നമ്മൾ വോട്ട് ചെയ്യാറുണ്ടോ?

  • @samuelkutty4741
    @samuelkutty4741 5 หลายเดือนก่อน

    THAMIZHUNADINUVALLAMEKODUKHAN.PADILLAOK

    • @vasanthic7652
      @vasanthic7652 5 หลายเดือนก่อน

      ഇങ്ങനുള്ള ചിന്താഗതി ഉള്ളതുകൊണ്ട ഗോഡ് അറിഞ്ഞുതന്നെ കേരളത്തിൽ വെള്ളപൊക്കം ഉണ്ടാകുന്നെ

  • @basheersahay
    @basheersahay 5 หลายเดือนก่อน +7

    മുല്ലപ്പെരിയാർ ഡാം കൊണ്ട് കേരളത്തിന് എന്തെങ്കിലും ഉപകാരം ഉണ്ടോ
    I mean ജലവൈദ്യുത പദ്ധതി കുടിവെള്ളം കൃഷി ആവശ്യം
    അറിയുന്നവർ ഒന്ന് കമൻറ് ചെയ്യണേ

    • @jayarajsathyan6106
      @jayarajsathyan6106 5 หลายเดือนก่อน +1

      Only tourism... boating

    • @shehinnihas5725
      @shehinnihas5725 5 หลายเดือนก่อน

      തമിഴ്നാടിന്റെ വേണ്ടി മാത്രം പണി കഴിപ്പിച്ച ഡാം ആണ്. .പെരിയറിന്റെ ഉത്ഭവം തമിഴ് നാട്ടിൽ നിന്നുമാണ് അതു കൊണ്ട് അവർ വിചാരിക്കാതെ ഒരു കാര്യവും നടക്കില്ല. . രണ്ടു പേരും ഇരുന്നു സംസാരിച്ചു തീരുമാനം എടുക്കണം .

  • @ktrdas
    @ktrdas 5 หลายเดือนก่อน +4

    ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ.റീച് കിട്ടാൻ കാര്യങ്ങൾ വിശദമായി പഠിക്കാതെ എന്തെങ്കിലും കാണിച്ചുകുട്ടി ജനങ്ങളെ ആവശ്യമില്ലാതെ പേടിപ്പിച്ചു നിർത്തുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഈ വീഡിയോവിന് ഇല്ല. ഈ വീഡിയോ ഉണ്ടാക്കിയ ആൾക്കോ അഭിപ്രായം പറഞ്ഞ ആൾക്കാർക്കോ ഇതിനെപറ്റി എന്ത് സാങ്കേതിക അറിവ് ആണ് ഉള്ളത്. ഗ്രാവിറ്റി ഡാമുകൾ എന്താണ് എങ്ങിനെയാണ് അതിന്റെ പരിപാലനം എന്നൊന്നും അറിഞ്ഞുവെക്കാതെ ചെയ്ത ഒരു വീഡിയോ. ഇനിയും ഒരുപാട് പറയാനുണ്ട്. രണ്ടു സംസ്ഥാനങ്ങൾക്കിടക്കു ഒരു പ്രശ്നം ഉണ്ടാക്കി ജനങ്ങൾ അടിച്ചു മരിക്കണം. ഇവർക്കൊക്കെ അതിൽ കൂടുതൽ ഒരു ലക്ഷ്യവും ഇല്ല

    • @bijufrijus960
      @bijufrijus960 5 หลายเดือนก่อน +5

      അവിടെ ഏക്കറ് കണക്കിന് ഭൂമി കിട്ടുന്ന കാശിന് വിറ്റ് പോകാൻ ആൾക്കാർ തയ്യാറാണ് . ഒരിക്കലും പൊട്ടാത്ത ഡാമിൻ്റെ കീഴിൽ ഏക്കർ കണക്കിന് ഭൂമി തുച്ചമായ വിലക്ക് വാങ്ങി താങ്കൾ അവിടെ രാജാവായി ജീവിക്കൂ 😂

    • @mejojoy2015
      @mejojoy2015 5 หลายเดือนก่อน +3

      Njan ariyathathu kondu chodikuva.entha gravity damukalude prathyekatha?.mullaperiyar kararu pole 999varsham athinu aayusu undo?

    • @syamalapsyamaalap1866
      @syamalapsyamaalap1866 5 หลายเดือนก่อน +1

      എല്ലാം അറിയുന്ന ഒരാളെങ്കിലും ഉണ്ടല്ലോ

  • @SHINEKumarMK
    @SHINEKumarMK 5 หลายเดือนก่อน +1

    ഇതെങ്ങിനെയാടെ😂 അതിനുള്ളിൽ കയറിപ്പറ്റിയത്🙏🏿

  • @sharafudheenk8995
    @sharafudheenk8995 5 หลายเดือนก่อน +5

    അതെ കൊണ്ട് പോയി അവർ ജീവിക്കട്ടെ. അല്ലാതെ കടലിൽ ഒഴു ക്കിയിട്ട് എന്ത് കാര്യം

  • @radhaka1807
    @radhaka1807 5 หลายเดือนก่อน +2

    Arode parayana mone namichu

  • @midhundas5927
    @midhundas5927 5 หลายเดือนก่อน

    എന്തോന്നടെയ് കേരളത്തിലെ ആളുകളുടെ ജീവൻ രക്ഷിക്കാൻ ആണ് പുതിയ ഡാം. 100 ഇയർ കഴിഞ്ഞ് വീണ്ടും പണിയണം ഡാമിനല്ലലോ മനുഷ്യജീവനല്ലേ പ്രാധാന്യം.

  • @sunithasathyan1246
    @sunithasathyan1246 5 หลายเดือนก่อน +2

    ഈ തമിഴന്മാർ കേരളത്തിൽ വന്നു കുപ്പി പാട്ട ഒക്കെ പെറുക്കി വിറ്റ് തമിഴ് നാട്ടിൽ പണക്കാർ ആകുന്നു. കേരളത്തിൽ അവർ വരണ്ട ഇതൊന്നും ചെയ്യണ്ട എന്ന് ആരും വിലക്കിട്ടില്ല. മുല്ലപ്പെരിയാർ വിഷയം ഇത്രയും ചർച്ച ചെയ്തിട്ടും തമിഴർക്ക് 🤔എന്താ മനസ്സിൽ ആകാത്തത് എല്ലാം നശിച്ചിട്ട് ശരി ആക്കാം എന്നാകും. പോകുന്നു എങ്കിൽ കേരളത്തിലെ ജനങ്ങൾ അല്ലേ പോകു.? 2018 ൽ ഇടുക്കി ഡാം തുറന്നപ്പോൾ ലോകം മുഴുവൻ കണ്ടതല്ലേ ബോട്ട് വന്നും പട്ടാളം വന്നും രക്ഷപ്പെടുത്തിയത് കേന്ദ്രം ഇത് നോക്കികണ്ടു പരിഹാരം എടുക്കണം അതാണ് വേണ്ടത്. അല്ലെങ്കിൽ തന്നെ കടൽ കൊണ്ട് പോകും എന്ന കണക്കിന് കേരളത്തിന്റെ കിടപ്പ് തന്നെ 🤔പണ്ട് നടന്നത് അല്ല വേണ്ടത് നിലവിൽ ചെയ്യേണ്ടത് ആണ് പ്രധാനം 🙏🏽👍🏻.

  • @balanp4172
    @balanp4172 5 หลายเดือนก่อน

    ഈ അഭിപ്രായം പറയുന്നവർക്ക് ഇൻഡ്യയിലെ ഡാം സുരക്ഷാ വിദഗ്ദരേക്കാൾ എന്ത് യോഗ്യതയാണുള്ളത്?

  • @ai66631
    @ai66631 5 หลายเดือนก่อน

    tea, coffe, quarries, resort in periyar idukki, wayanad, chooralmala, mundakai are shareholders in all major TV channels, owned by benamis of Congress, cpim minister, mla, MPs industrialists, bureaucrats, judges, police, land commisioners!!!😁🤣
    So people Dont expect media to expose them😁...
    No one will implement gadgil report!
    Stay alert and save ur life!

  • @sunilkumararickattu1845
    @sunilkumararickattu1845 5 หลายเดือนก่อน

    ശബ്ദമില്ല , കുറവാണ് കേൾക്കാൻ ബുദ്ധിമുട്ട്
    അതുകൊണ്ട് video dislike

  • @fathimajas1214
    @fathimajas1214 5 หลายเดือนก่อน

    Theakadey

  • @jithu__1474
    @jithu__1474 5 หลายเดือนก่อน +1

    Orutharavaditvavum illatha bharanadhikatikal 😢

  • @manu-pc5mx
    @manu-pc5mx 5 หลายเดือนก่อน

    ആദ്യം ഒന്നു പറയട്ടെ താങ്കൾ മലയാളം നന്നായി സംസാരിക്കാൻ പഠിക്കൂ മിസ്റ്റർ ഫൂമിയല്ല ഭൂമിയാണ് എനിക്ക് പറയാനുള്ളത് മുല്ലപ്പെരിയാർ ഡാം അടുത്തകാലത്ത് പൊട്ടില്ല അഴിമതിയും മെറ്റീരിയലിലും ഒരു കുറവും വരിത്തിക്കാതെ പണിത ഡാം ആണ് പുതിയൊരു ഡാം ഉണ്ടാക്കുകയാണെങ്കിൽ നൂറുവർഷം പോയിട്ട് 50 വർഷം കിട്ടിയാൽ ഭാഗ്യം

  • @kishorekumar4482
    @kishorekumar4482 5 หลายเดือนก่อน

    Mr cook cheythu, nammude communist cm oppittatho

  • @vijikrishnakumar5335
    @vijikrishnakumar5335 5 หลายเดือนก่อน

    Onnum sambavikkilla.dont give false information. Pottiyal nashanashtamundakum.pakshe pattilla.maintainence nadakkunnundu

    • @millukaran
      @millukaran  5 หลายเดือนก่อน

      പിന്നെ എന്ത് കൊണ്ടു കാണിക്കാത്തത്...........

  • @GeeVarghese-y8w
    @GeeVarghese-y8w 5 หลายเดือนก่อน

    Nee kudekku vellam.

  • @stalinstalin1526
    @stalinstalin1526 5 หลายเดือนก่อน

    Poda😅

  • @JosephThomasBabyThekkumkal
    @JosephThomasBabyThekkumkal 5 หลายเดือนก่อน

    ലോകത്ത് ( never expired) ഉപയോഗശൂന്യമാകാത്ത ഒരു സാധനം ആണ് മുല്ലപെരിയാർ ഡാം മാത്രം...😂😂😂

  • @JosephThomasBabyThekkumkal
    @JosephThomasBabyThekkumkal 5 หลายเดือนก่อน

    നോൺസെൻസ് എഗ്രീമെന്റ്,
    മനുഷ്യ നിർമിതിക്ക് ഇത്ര ആയുസ് എവിടെയും ഇല്ല,
    എഗ്രിമെന്റ് വെള്ളം കൊണ്ടു പോകുന്നതിനു ആണ്.
    അല്ലാതെ ഡാമിന്റെ അല്ല.. Uderstad.

  • @MullaperiyarMission50000
    @MullaperiyarMission50000 5 หลายเดือนก่อน

    I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. Adv. Russel Joy has also joined the community. I have posted the link in my channel's community post as well as in the channel description. Please join the community. Just remember one thing: United we stand, divided we fall.