ഈ 2 പഴങ്ങൾ സ്ഥിരമായി കഴിക്കുന്നത് കിഡ്നിയുടെ പ്രവർത്തനത്തിനെ തകരാറിലാക്കിയേക്കാം | Kidney Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น •

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 2 ปีที่แล้ว +1

    Congrats for proper explanations.

  • @basheeram9433
    @basheeram9433 2 ปีที่แล้ว +134

    You tube ൽ വന്ന് ഓരോ ഡോക്ടർ ഓരോ തരത്തിൽ പറഞ്ഞു ആളുകളെ കൺഫ്യൂഷനിൽ ആക്കുന്നു. You tube വരുമാനം പ്രതീക്ഷിച്ചാണ് ഇങ്ങനെ മറിച്ചും തിരിച്ചും പറയുന്നത് എന്ന് തോന്നുന്നു

    • @muhammedvv2250
      @muhammedvv2250 2 ปีที่แล้ว +2

      Np

    • @underworld2770
      @underworld2770 2 ปีที่แล้ว +1

      അല്ലാതെ പിന്നെന്ത്

    • @sureshkumarsubramanian3470
      @sureshkumarsubramanian3470 2 ปีที่แล้ว +1

      അതാണ് സത്യം 🤗

    • @radhakrishnapillai7058
      @radhakrishnapillai7058 2 ปีที่แล้ว

      ശരിയാണ്. ശുദ്ധ അസംബന്ധങ്ങളും പരസ്പര വിരുദ്ധവുമാണ് പലതും . ഇതൊന്നും കാര്യമായി എടുക്കാതിരിക്കുന്നതാണ് നല്ലത്.

    • @vijivijitr121
      @vijivijitr121 2 ปีที่แล้ว

      ശരിയാ

  • @indulekha7059
    @indulekha7059 2 ปีที่แล้ว +1

    Thankyou ഡോക്ടർ 🙏🏻

  • @jessymthomas8669
    @jessymthomas8669 2 ปีที่แล้ว +11

    Rs500 koduthu consult cheyyan poyal. Ivar ithonnum parayilla.
    Appol Kure Tab thannu vidum.

  • @ramanipk7758
    @ramanipk7758 2 ปีที่แล้ว

    T.Nefrosave good for kidney

  • @jayachandrankumar6872
    @jayachandrankumar6872 ปีที่แล้ว

    8:24 sugar ഉള്ളവർക്ക് കപ്പപഴം (ചുവന്നപ്പഴം ) കഴിക്കാമോ ?

  • @muralivr8060
    @muralivr8060 2 ปีที่แล้ว +7

    ഇങ്ങനെയുള്ള രോഗങ്ങൾ വരാതിരിക്കാൻ ശുദ്ധമായ ആഹാരം ശുദ്ധമായ വെള്ള o ശുദ്ധമായ വായു ശരിയായ വ്യായാമം മതി.

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +28

    ദൈവം തീരുമാനിച്ചത് നടക്കും, ഉദാഹരണം :---തമിഴ് നാട് മുൻ മുഖ്യമന്ത്രിയെ അമേരിക്കൻ ഡോക്ടർമാർ ചികിൽസിച്ചു, എന്നാലും MGR മരിച്ചു, ദൈവ നിശ്ചയം ഒരിക്കലും മാറില്ല. ♥️♥️♥️

    • @AbdulRasheed-ug2br
      @AbdulRasheed-ug2br 2 ปีที่แล้ว +1

      Nammal food control cheyyanam.aravayar aaharam,kal Bhagum vellam,kal Bhagum veruthe kidakkanam.urappayum srashtav theerumanichathu nadakkum.

    • @usmankutty6082
      @usmankutty6082 2 ปีที่แล้ว +2

      രോഗ൦ വരാതിരിക്കാനു൦ മാറാനുമാണ് ചികൽസിക്കുന്നത് എല്ലാതെ മരണത്തെ തടയാനല്ല ജനനവു൦ മരണവു൦ ഒരുസതൃമാണ് അത് ദൈവത്തിന്റെ കയ്യിലാണ്

  • @amminiabraham5301
    @amminiabraham5301 2 ปีที่แล้ว +2

    4 pazhathinte Karuam para Dr

  • @asokakumarjanardhanan2240
    @asokakumarjanardhanan2240 2 ปีที่แล้ว

    Tell about the fruits man

  • @makkarmm165
    @makkarmm165 2 ปีที่แล้ว +3

    Is this your own research? Or based on any study report??

  • @pillaipillai3915
    @pillaipillai3915 2 ปีที่แล้ว +3

    Whom to believe and what to eat ?

  • @ckbabu7395
    @ckbabu7395 2 ปีที่แล้ว +1

    നിങ്ങളുടെ വാക്കുകൾ കെട്ടാണ് ഈ രോഗങ്ങളെല്ലാം വരുന്നതു് അനുഷനെ ടെൻഷന് ഉണ്ടാക്കുന്നു

  • @rencygeorge4428
    @rencygeorge4428 2 ปีที่แล้ว +1

    Good information ❤

  • @helenrani5309
    @helenrani5309 2 ปีที่แล้ว +1

    സ്ഥിരമായി കഴിച്ചാൽ കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന രണ്ട് പഴങ്ങൾ ഏതാണെന്ന് Dr പറയാത്തതെന്ത്? അറിയില്ലേ?

  • @muhammedadhilaziz9907
    @muhammedadhilaziz9907 2 ปีที่แล้ว +2

    Supper video

  • @sinisatheesh1601
    @sinisatheesh1601 2 ปีที่แล้ว

    Sir. In. Which hospital you are
    Consulting

  • @mohammedyousuf3146
    @mohammedyousuf3146 2 ปีที่แล้ว

    palarum palavidham

  • @hajarapoovi4747
    @hajarapoovi4747 2 ปีที่แล้ว

    Ente ummakku 11 varshamayi dayalis cheyyunnu calsya kkuravu Vannu ippol randu kalinteyum thudakku mukalilayi yellukal pottiyittund. Swandamayi nadakkan kazhiyilla. Aazchayil moonnu dayalis cheyyunnu. Joolikku pokan samayamilla.

  • @chopensaji208
    @chopensaji208 2 ปีที่แล้ว +3

    His credentials to be checked immediately

  • @albertd1595
    @albertd1595 2 ปีที่แล้ว +1

    പ്രകൃതിയിൽ നിന്നും കിട്ടുന്ന ഏതു ഭക്ഷണവും കഴിക്കാം ഒരു കിഡ്നിയ്ക്കും ഒന്നും സംഭവിക്കില്ല. ഇത്തരം തെറ്റിദ്ധാരണപരത്തുന്ന ഡോക്ടർമാരെ നിരോധിക്കണം. പഴങ്ങളും പച്ചക്കറികളും കഴിയുന്നതും വേവിക്കാത്ത പച്ചക്കറികൾ കഴിക്കുക. ധാരാളം ശുദ്ധജലം കുടിക്കുക. മഴയത്ത് 2 ലിറ്ററിൽ കുറയാതെയും അല്ലാത്ത സമയത്ത് 3 ലിറ്ററിൽ കുറയാതെയും വെള്ളം കുടിക്കുക. മുടങ്ങാതെ ഒന്നര മണിക്കൂർ വ്യായാമം ചെയ്യുക. പനി, തലവേദന ഷുഗർ കൊളസ്ട്രോൾ BP ഇതിനൊ' ന്നും മരുന്നു കഴിക്കാതെ മേൽ പറഞ്ഞ കാര്യങ്ങൾ പാലിച്ചു സുഖപ്പെടുത്താവുന്നതേയുള്ളൂ. തലവേദന വന്നാൽ തലവേദനയുടെ കാരണത്തെ യാണു ചികിൽസിക്കേണ്ടത്. ഏതു രോഗത്തിനു o അതിന്റെ കാരണത്തെ കണ്ടുപിടിച്ചികിൽസിക്കുക.

  • @thomasjoseph5945
    @thomasjoseph5945 2 ปีที่แล้ว +8

    ഓരോ വിഡ്ഡിത്തരങ്ങൾ പറഞ്ഞ് ആളുകളെ ഭയപ്പെടുത്താതിരിക്കുക. ശാസ്ത്രീയമായി അത്തരം നിഗമനങ്ങളൊന്നുമില്ലാതിരിക്കെ യൂ ട്യൂബ് പണത്തിനു വേണ്ടി ഓരോരുത്തർ അത് കഴിക്കരുത് ഇത് കഴിക്കരുത് എന്നു പറയുന്നത് ആരും വിശ്വസിക്കരുത്. ഇത്തരം വീഡിയോകൾ അവഗണിക്കന്നത് ഉചിതം.

  • @nageebnageeb5337
    @nageebnageeb5337 2 ปีที่แล้ว

    Dr bear kazhichal kidny pokumo

  • @gangagang9632
    @gangagang9632 2 ปีที่แล้ว +2

    Heading ഉം video വു മായി ഒരു ബന്ധവുമില്ല ലോ

  • @sahidasalim1754
    @sahidasalim1754 2 ปีที่แล้ว +1

    Pambu Ethu tharamanennu nokkiyottu kadikkan ninnukodukkuka.Enthunokkiyittum orukaryavumilla swasikkunna vayupolum visham.

    • @sajeercherukunnu2201
      @sajeercherukunnu2201 2 ปีที่แล้ว

      ഇതു രോഗികളെ ഉണ്ടാക്കുന്ന ഡോക്ടർ ആണ്

  • @sajiaeranat1038
    @sajiaeranat1038 2 ปีที่แล้ว +7

    പ്രിയപ്പെട്ടവരെ ,
    ബൈബിളിൽ ഒരു വചനം ഉണ്ട്. " അദ്ധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ " അതായത് നല്ലതുപോലെ വെയിലു കൊണ്ട് ജോലി ചെയ്യുക , എന്നിട്ട് ഭക്ഷിക്കുക , വെറുതെ ഇതൊക്കെ കേട്ട് പേടിച്ചിരിക്കാതെ ഇരിക്കുക , ഇവരു പറയുന്നത് കേട്ടാൽ ഒന്നും ഭക്ഷിക്കാൻ പറ്റുന്നത് ഇല്ല , യൂ ടൂ ബർമാർക്ക് വരുമാനം എത്ര എന്നറിയുമോ , പേടിച്ച് എന്തു ചെയ്താലും എന്തു ഭക്ഷിച്ചാലും രോഗം ഉണ്ടാകും ,അതു കൊണ്ട് ഇത് കേട്ട് ശ്വാസം മുട്ടാതെ പ്രകൃതിയിലേക്ക് ഇറങ്ങുക ,കൃഷി ചെയ്യുക , ഭക്ഷിക്കുക😄😀😀😀

  • @bijuvaradhanam1617
    @bijuvaradhanam1617 2 ปีที่แล้ว +9

    കിഡ്നി രോഗികൾ ഒന്നും തന്നെ കഴിക്കാൻ പാടില്ല. ഇതാണ് പല ഡോക്ടർമാരുടെ കമൻറ്റ് കണ്ടാൽ മനസിലാക്കാൻ കഴിയുക.

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 2 ปีที่แล้ว +1

    Please give soon my question.I am using montelukast for allergy.ethu steroid ano?kidney problem undakumo.I am 62 old lady.allergy & asthamatic patient.ethinte reply taranam

    • @Saibaba_21
      @Saibaba_21 2 ปีที่แล้ว

      Pls check IGE blood test..Ige kooduthal aanengil allergy and asthmatic issues undaavum...eniku same problem undaayi..doctor ige check cheyyaan Parangju...Adhu eniku kooduthal aayirunnu...Adhu kurachaal allergy and adhu related symptoms okkae maari kittum..

  • @leelamaninan6000
    @leelamaninan6000 2 ปีที่แล้ว +1

    Ethra thavanayaanu Ore sententence thiri hum marichum parayunnatu .Feeling very bore.

  • @rajendranparakkal7335
    @rajendranparakkal7335 2 ปีที่แล้ว +16

    ഇപ്പം ഫോർമാലിന് ഇട്ടു വരുന്ന മത്സ്യം തിന്നാൽ കിഡ്നി മാത്രമല്ല കരളും പോകും. പിന്നെ മൈദ ഒരു പ്രശ്നവും ഇല്ല ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ പൊറോട്ട ആഴ്ചയിൽ തിന്നുന്നത് ഇപ്പോഴും തുടരുന്നു. 48 വയസ്സായി ഇതുവരെ ഒരു പ്രശ്നവും ഇല്ല.

    • @anithasajeev5270
      @anithasajeev5270 2 ปีที่แล้ว +2

      🙄

    • @sunilmk999
      @sunilmk999 2 ปีที่แล้ว

      പൊറോട്ട 4 എണ്ണം ദിവസവും കഴിച്ച് 10 maasam കൊണ്ട് cholesterol കൂടി മരണത്തെ മുന്നില്‍ കണ്ടു. Heart നെ കുറിച്ച് അല്പം അറിവ് ഉണ്ടായത് കൊണ്ട് മാത്രം രക്ഷ പെട്ടു. അതിലെ vegetable Ghee ആണ് ഏറ്റവും poison.

    • @navasnava8272
      @navasnava8272 2 ปีที่แล้ว +1

      😂

  • @pillaipillai3915
    @pillaipillai3915 2 ปีที่แล้ว +2

    We are totally confused. Who to believe and what to eat?

  • @skpcreations6314
    @skpcreations6314 2 ปีที่แล้ว +9

    ഡോക്ടർ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത് കഴിക്കുന്നത് മുഴുവൻ മായം പച്ചക്കറികളിൽ വിഷം പാല് കൃത്രിമമായി ഉണ്ടാകുന്നു പഴങ്ങളിൽ മരുന്ന് കുത്തി വയ്ക്കുന്നു ലോകം മൊത്തം മായം ആയിരിക്കുന്ന ഈ കാലത്തിൽ ഡോക്ടറുടെ ഈ ഉപദേശത്തിന് എന്ത് പ്രസക്തിയാണുള്ളത് ജനം എന്തൊക്കെയോ കഴിച്ച് എങ്ങനെയോ ജീവിച്ചു പോകുന്നു നാളെ കുറിച്ച് ആർക്കും ചിന്തിക്കാൻ സമയമില്ല ചിന്തിച്ചിട്ടും വലിയ പ്രയോജനം ഇല്ല മനുഷ്യൻ ഈ ഭൂമിയുടെ കാലനായി മാറിയിരിക്കുന്നു ഒരുപക്ഷേ മനുഷ്യൻ ഇല്ലായിരുന്നുവെങ്കിൽ ഈ ഭൂമി എത്ര മനോഹരമായിരിക്കും ആയിരുന്നു മനുഷ്യൻ മാത്രമാണ് പ്രകൃതിയുടെ അന്തകന്മാരായി മാറുന്നത് ഇതിനിടയിൽ ഡോക്ടറുടെ ഉപദേശം കേട്ട് ചിരിക്കാതിരിക്കാൻ ഞാൻ ശ്രമിക്കുകയാണ്

  • @vinodkumar-ql4gu
    @vinodkumar-ql4gu 2 ปีที่แล้ว +5

    എനിക്ക് 38 വയസ്സ് മുതൽ ഷുഗർ 400 - 500 ആണ് . ഇപ്പോൾ 49 വയസ്സായി . ഇതുവരെയും ഗുളികയോ ഇൻസുലിനോ എടുത്തിട്ടില്ല. ഒരു കിഡ്നിയും അടിച്ചു പോയിട്ടില്ല. പഴമാണ് കൂടുതൽ കഴിക്കുന്നത്. പിന്നെ ഐസ് ക്രീം ഉൾപ്പെടെ നിത്യേന അകത്താക്കുന്നുമുണ്ട്. ഇപ്പോഴും ഷുഗർ ലെവൽ നാനൂറ് മുകളിൽ തന്നെയാണ്.

    • @shebaabraham687
      @shebaabraham687 2 ปีที่แล้ว +5

      അത് ഭാഗ്യമാണ് കുറെ കഴിയുമ്പോൾ വരാൻ സാധ്യതയുണ്ട് അതുകൊണ്ട് ശ്രദ്ധിക്കുക

    • @simham5442
      @simham5442 2 ปีที่แล้ว

      പ്രമേഹം തുടങ്ങി 15 വർഷങ്ങൾക്കു ശേഷം മാത്രമേ പല പ്രശ്നങ്ങളും ഉണ്ടാവുകയുള്ളു. അതുവരെ കുഴപ്പമില്ലാതെയാണ്

    • @ngpanicker1003
      @ngpanicker1003 2 ปีที่แล้ว

      എനിക്ക് 72 വയസ്സുണ്ട് 36 ആം വയസ്സിൽ ഷുഗർ detect ചെയ്തു, dionil ഒന്ന് വീതം കഴിക്കുന്നു, ഇതിനിടയിൽ 2 ഓപ്പറേഷൻ നടന്നു, മധുരം കസിക്കാറുണ്ട്, പഴം സ്വന്തമായി കൃഷി ചെയ്യുന്നത് കൊണ്ട് ഇഷ്ടം പോലെ കഴിക്കും, ഡോക്ടർ മാർ പറയുന്ന ഒരു രീതിയും സ്വീകരിക്കാറില്ല, ensure diabetic ഗുണം ഉണ്ടെന്ന് തോന്നുന്നു, on ലൈനിൽ അല്പം വില കുറച്ച് കിട്ടും. അധ്വാനം വളരെ നല്ലതാണ്

    • @shajikuttykalam2324
      @shajikuttykalam2324 2 ปีที่แล้ว +1

      ഷുഗർ നിയന്ത്രിക്കുക, അല്ലെങ്കിൽ മാരകമായേക്കാം

  • @antonykl7351
    @antonykl7351 2 ปีที่แล้ว +2

    ഒരു ഡോക്ടർ പറയുന്നതിന് എതിരായിരിക്കും മറ്റേ ഡോക്ടർ പറയുന്നത് ആർക്കും ഒന്നുംമനസിലാകില്ല, കൃത്യമായി ഒന്നും പറയുകയുമില്ല

  • @kappilkappil9024
    @kappilkappil9024 2 ปีที่แล้ว +32

    ഇജ്ജാതി നാല് ഡോക്ടേസിനെ കിട്ടിയാൽ ജീവിതം കട്ടപ്പൊക പഴം കഴിച്ച് കിഡ്നി പോകുന്നെങ്കിൽ അതാ നല്ലത്

    • @unnimaharani7676
      @unnimaharani7676 2 ปีที่แล้ว +1

      Evane. Thallanam

    • @dasck7010
      @dasck7010 2 ปีที่แล้ว +1

      Most useful points thanks doctor

    • @rajagopalrajapuram8940
      @rajagopalrajapuram8940 2 ปีที่แล้ว

      യെസ്

    • @vivid38
      @vivid38 2 ปีที่แล้ว +1

      വെറും പൊട്ടത്തരം മണ്ടത്തരം

  • @jaya3544
    @jaya3544 2 ปีที่แล้ว +3

    Dr ningaloke enthanu kazhikunnath

  • @jayeshkumar2556
    @jayeshkumar2556 2 ปีที่แล้ว +29

    എൻ്റെ ഡോക്റ്ററെ പഴം തിന്നു ആരുടെ കിഡ്നി പോയി ചുമ്മാ തള്ളാതെ

    • @arifabeevi2272
      @arifabeevi2272 2 ปีที่แล้ว

      D0ctorfrusvllawekazekarutekudalenekade

    • @saeedmohammed4478
      @saeedmohammed4478 2 ปีที่แล้ว

      @@arifabeevi2272 മനസിലാവും വിധം എഴുതു

    • @manunair10
      @manunair10 2 ปีที่แล้ว

      പഴത്തിൽ pottasiyam കൂടുതൽ ആണ് അതുകൊണ്ട് ആണ്

    • @shebaabraham687
      @shebaabraham687 2 ปีที่แล้ว +2

      ഫ്രൂട്ട്സ് കഴിക്കണംഎന്നു പറയും പിന്നെ പറയാ അത് കഴിക്കരുത് ഇത് കഴിക്കരുത്

    • @SajooSajiv
      @SajooSajiv 2 ปีที่แล้ว

      Avrkkum.. Thalli jeevikande.. 😂

  • @bhanumathyrajappan9897
    @bhanumathyrajappan9897 2 ปีที่แล้ว +2

    Thanks Doctor

    • @ngpanicker1003
      @ngpanicker1003 2 ปีที่แล้ว +1

      ഇവനൊന്നും പറയുന്നത് കേട്ടാൽ തന്നെ പേടിച്ചു ചത്തു പോകും, കഴിവതും അലോപ്പതിയെ ഒഴിവാക്കുക, മിതമായി ശ്രദ്ധിച്ചു നമ്മൾ തന്നെ ഒരു ജീവിത ശൈലി സ്വീകരിക്കുക

  • @mahendraks424
    @mahendraks424 2 ปีที่แล้ว +4

    Washing Soap is main problem entering through food pate.. Glasses to stomach through food we eat

  • @rajanpb7727
    @rajanpb7727 2 ปีที่แล้ว

    ഈ പരുപാടികണ്ടപ്പോൾ വാവസുരേഷിനെ ഓർത്തുപോയി

  • @balachandranm4889
    @balachandranm4889 2 ปีที่แล้ว

    Alopathi oru kolopathi

  • @jessymthomas8669
    @jessymthomas8669 2 ปีที่แล้ว +2

    Keralathile doctors ellam TH-cam Mania pidichu.
    Oru food um kazhikkan pattilla
    ...veruthe Manushyare rogikal aakkuvan vendi aakam

  • @VUV1955
    @VUV1955 2 ปีที่แล้ว +7

    ഡോക്ടേഴ്സ് പറയുന്നത് ശ്രദ്ധിച്ചാൽ പലതും മനസ്സിലാക്കാം

  • @ശബ്ദ.കണ്സൾട്ടന്റ്
    @ശബ്ദ.കണ്സൾട്ടന്റ് 2 ปีที่แล้ว +3

    ഇയാൾ എന്തോന്നിത് കൺഫ്യൂസ് ചെയ്യിക്കുന്നു ആ 4 പഴം ഏതു?

  • @kumarashok3371
    @kumarashok3371 2 ปีที่แล้ว

    Sir dr. Suresh bhatt, ct scan ചെയ്തിട്ട് എനിക്ക് Neoplastic ethiolagy in right kidny ആണെന്ന് പറഞ്ഞു, എത്രെയും പെട്ടന്ന് opperation ചെയ്യാൻ Amritha ഇലേക്ക്Dr. Ginnil നുസജസ്റ് ചെയ്തിരിക്കുന്നു 10/11/22ഇൽ, സാറിന്റെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു

  • @usmankundala7251
    @usmankundala7251 2 ปีที่แล้ว +8

    പണ്ട് Dr മാർ പാരസെറ്റമോൾ 10 എണ്ണം വീതം കൊടുക്കാമായിരുന്നു...

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 2 ปีที่แล้ว

    Proper explanations should help to standard of Medical ethics.

  • @user-wwall
    @user-wwall 2 ปีที่แล้ว

    You tube വരുമാനം ഒരു Heart Specialist നെ ക്കാളും വരും. Amster Mims. 5 ലക്ഷം ആണെങ്കിൽ . Doctor ക്ക് You tube ൽ നിന്നും. 25 Lakh വരും : അപ്പോൾ Doctor പണി എടുക്കാതെ Yo tube ചികിൽസ സാമ്പത്തികത്തിൽ കേമം തന്നെ

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 2 ปีที่แล้ว

    U wanted to talk about fruits but u r diverting from topic pls don't confuse

  • @bluevalley7991
    @bluevalley7991 2 ปีที่แล้ว

    You say all negatives
    Infact supporting the the medicines for sugar. You know maximum patients are affecting trouble for kidneys after having the tablets for Sugar.

  • @muraleedharannn3428
    @muraleedharannn3428 2 ปีที่แล้ว +1

    ഒന്നു പോടോ ഡോക്റ്ററേ മനുഷ്യർ ഒന്നും കഴിക്കാതെ എങ്ങനെയാണ് ജീവിക്കുക! ഷുഗർ ഇല്ലാത്ത എന്ത് ഭക്ഷണമാണ് മനുഷ്യൻ കഴിക്കേണ്ടത് ?

  • @pillaimks8019
    @pillaimks8019 2 ปีที่แล้ว

    കാശു സമ്പാദനം ലക്ഷ്യമാക്കി ഡോക്ടർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലർ ഞങ്ങളെ വിഡ്ഢികളക്കുകയാണ്.... ഇതിനെ ചോദ്യം ചെയ്യാൻ നിയമമില്ലേ...
    ഞാൻ അസുഖമായിട്ട് പല ഡോക്ടർമാരെയും സമീപിച്ചു... ആലോപ്പതി , ആയുർവേദം... ഒക്കെ... എല്ലാവരും അഡ്വൈസ് ചെയ്തത് അരി ആഹാരം മാത്രമേ കഴിക്കാവൂ എന്നാണ്... ഒരു ചാനലിൽ ഒരു ഡോക്ടർ പറയുന്നത് കേട്ടു പരമാവധി അരി ആഹാരം നിർത്തണം അല്ലെങ്കിൽ ഫാറ്റി ലിവർ ഉണ്ടാകുമെന്നു.... ഏതാണ്ട് 10 വർഷത്തോളമായി അരി ആഹാരം മാത്രം.... അസുഖം ഫെഡമയെന്നു മാത്രമല്ല ഉണ്ടായിരുന്ന ഫാറ്റി ലിവെറും മാറി കിട്ടി..... ആഹാരത്തിലെ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നു..

  • @Hadiahmed867
    @Hadiahmed867 2 ปีที่แล้ว

    അലോപ്പതി ഡോക്ടർമാരുടെ ഈ തള്ളൽ നിർത്തി വച്ചാൽ തെന്നെ കുറെ ആളുകൾ ആരോഗ്യവാന്മാരായി ജീവിക്കും

  • @kunjachant.k.1519
    @kunjachant.k.1519 2 ปีที่แล้ว

    യൂട്യൂബിൽ നിന്നെ വരുമാനം ഉണ്ടാക്കാൻ വേണ്ടിയുള്ള ആരോഗ്യ ബോധവൽക്കരണം ആണെന്നു തോന്നുന്നു ഡോക്ടർ താങ്കൾ പറയുന്ന കാര്യങ്ങൾ ജനങ്ങളിൽ ആകെ ചിന്താ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ് അതിനാൽ ദയവായി വസ്തുനിഷ്ഠമായ കാര്യങ്ങൾ ബോധ്യപ്പെടുന്ന രീതിയിൽ സംസാരിക്കണം

  • @sidheeksidheek7467
    @sidheeksidheek7467 2 ปีที่แล้ว +1

    യൂ ട്യൂബ് പഴയ കാലത്തെ ചൂത് കളിക്ക് തുല്യമാണ്. പറയുന്നത് മിക്കവാറുംപാതി കളവായിരിക്കും. അല്ലെങ്കിൽ മറ്റെവിടെയെങ്കിലും കേട്ടത് പൊടിപ്പും തൊങ്ങലും വെച്ച് കാച്ചുന്നതായിരിക്കും. വളരെ അപൂർവ്വം മാത്രം ശരിയായിരിക്കും.

  • @joyjoseph6807
    @joyjoseph6807 2 ปีที่แล้ว +1

    ഭ ഷ ണം കഴിച്ചാൽ കുഴപ്പം, ക
    ഴി ച്ചാൽ കുഴപ്പം, കഴിച്ചില്ല ങ്കിൽ കുഴപ്പം കഴിച്ചാലും കഴിചില്ല എങ്കിലും, മരണം ഉറപ്പ്,

  • @ushaunnikrishnan3041
    @ushaunnikrishnan3041 2 ปีที่แล้ว +4

    Naturopathic treatment is mainly using fruits and raw vegetables they are saying fruits and medicines for them 😅

  • @ahmedk1092
    @ahmedk1092 2 ปีที่แล้ว +1

    ചായ കാപ്പി ,കുടിക്കാൻ പാടുണ്ടോ?

    • @venuv4424
      @venuv4424 2 ปีที่แล้ว

      ഒരുപാടുമില്ല. ഗ്ലാസ്സിൽ ഒഴിച്ചു കുടിച്ചാൽ മതി.

  • @gopanayakkad8354
    @gopanayakkad8354 2 ปีที่แล้ว +13

    ഉടായിപ്പ്..!!

  • @antokj3579
    @antokj3579 2 ปีที่แล้ว

    മരണം. വരുത്താ. മരുന്ന്?

  • @mocnambiar
    @mocnambiar 2 ปีที่แล้ว +5

    അല്പ ജ്ഞാനം

  • @manunair10
    @manunair10 2 ปีที่แล้ว +2

    അദ്ദേഹം പറയുന്നത് കറക്റ്റ് ആണ്. വാഴപഴം, നെല്ലിക്ക ഇത് അധികം ആയാൽ ഭാവിയിൽ കിഡ്നി failure ഉണ്ടാകും. പൊട്ടാസിയം പഴം ത്തിൽ കൂടുതൽ ആണ്. ഇത് കിഡ്‌നിക്ക് കേട് ആണ്. ഗൂഗിൾ ചെയ്തു നോക്കു

    • @sureshbabuthirumangalath8828
      @sureshbabuthirumangalath8828 2 ปีที่แล้ว

      Yy6

    • @samkuttyaj1177
      @samkuttyaj1177 2 ปีที่แล้ว

      Potasiam is essential for health

    • @mohankumar-be1er
      @mohankumar-be1er 2 ปีที่แล้ว

      എല്ലാറ്റിനും ഗൂഗിൾ ചെയ്ത് നോക്കുന്നതാണ് കുഴപ്പം

  • @johnsondy4
    @johnsondy4 2 ปีที่แล้ว

    U ട്യൂബിൽ വന്നു പൈസ ഉണ്ടാക്കാൻ വേണ്ടി ജനങ്ങളെ കൺഫ്യൂഷൻ ആക്കല്ലെ....

  • @dharmarajant4339
    @dharmarajant4339 2 ปีที่แล้ว +7

    കുറെ ടെസ്റ്റ് ചെയ്തു കാശു കളയുക മാത്രം മിച്ചം.

  • @rifaridha4740
    @rifaridha4740 2 ปีที่แล้ว

    Tamilnattil. Poyitu. Kurachu. Kalam. Jeeviku. Annanmar. Eattavum. Kooduthal. Madhuravum. Irachiyum. Vegiyum. Cherupazhavum. Kazhikkunnathu. Kandal. Hert. Attack. Varum. Ningalkku. Keralathil. Ellam. Vishamanu. Kittunnathu. Athanu. Ellatinum. Karanam

  • @sathishrapheal6794
    @sathishrapheal6794 2 ปีที่แล้ว

    മണ്ടനെ കണ്ടോ

  • @kujanair3122
    @kujanair3122 2 ปีที่แล้ว

    God sake please do not advise be busy with other jobs

  • @mohammedkp9114
    @mohammedkp9114 2 ปีที่แล้ว

    Tattipu dr

  • @abdulrazaktp1671
    @abdulrazaktp1671 2 ปีที่แล้ว

    Poda. ... Mir.... Chelakkathe

  • @ushaunnikrishnan3041
    @ushaunnikrishnan3041 2 ปีที่แล้ว +4

    This is the first time hearing like a stupid information from a doctor that the fruits are spoiling kidney 😂 😂

  • @krishnank4965
    @krishnank4965 2 ปีที่แล้ว

    ഉടായിപ്പ് നിർത്തുക

  • @omanathankachen6023
    @omanathankachen6023 2 ปีที่แล้ว

    Ithnthava paramagnetic. Heading something he talks abt something else. Non sense boring

  • @anilkumarkurup3668
    @anilkumarkurup3668 2 ปีที่แล้ว +3

    ഈ യൂട്യൂബ് ഡോക്ടർസ്ന് കഷായം കൊടുക്കാൻ ആരുമില്ലേ

  • @josephpj7703
    @josephpj7703 2 ปีที่แล้ว +2

    അടക്ക പഴം കഴിച്ചാൽ,
    ഷുഗർ കുറയുമോ?

    • @radhang2949
      @radhang2949 2 ปีที่แล้ว +2

      ഷുഗർ കുറയത്തില്ല
      പക്ഷെ അടക്ക പഴം കുറയും

    • @shanthivch8023
      @shanthivch8023 2 ปีที่แล้ว

      😅😅😅

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 2 ปีที่แล้ว +4

    So, രാവിലെയും വൈകുന്നേരവും ഓരോ പഴം വച്ചു കഴിച്ചാൽ കിഡ്നി failure വരുമെന്നാണോ ഡോക്ടർ പറയുന്നത്?

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 2 ปีที่แล้ว +3

      I am eating lot of fruits for the past 30 years and healthy.I am aged 80 years and free from sugar,BP,CARDIAC PROBLEMS FREE,HEALTHY KIDNEY, LIVER,ETC
      MY ADVISE IS CHANGE FOOD HABITS WITH LOT OF FRUITS, VEGETABLES, NUTS ETC WITH VERY LESS RICE,WHEAT,AND OTHER CARBOHYDRATES.

    • @MohamedAshraf-nv9er
      @MohamedAshraf-nv9er 2 ปีที่แล้ว +1

      @@radhakrishnanvadakkepat8843
      Thank you big brother! Wishing you long and healthy enthusiastic life.

  • @jayanthiruvarath4132
    @jayanthiruvarath4132 2 ปีที่แล้ว +1

    തനിക്കൊന്നും വേറേ പണിയില്ലേ? ഒരുത്തൻ പറയും പഴം കഴിക്കാൻ ഒരുത്തൻ പറയുന്നു പഴം കഴിക്കാൻ പാടില്ല

  • @shabalpk5729
    @shabalpk5729 2 ปีที่แล้ว

    Ivanu kadinjan idenda kalam athikramichu. You tube varumanam nokki vala vala parayunna pomgan

  • @minimol3534
    @minimol3534 2 ปีที่แล้ว

    Thanks doctor 🙏