ഷുഗർ ഒരു മാറാരോഗമല്ല,ഷുഗർ രോഗികൾ വൈറ്റമിൻ B1 ന്റെ അത്ഭുത പവർ അറിഞ്ഞാൽ ഞെട്ടി പോകും

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 379

  • @Majeedkunhimoidu
    @Majeedkunhimoidu 9 หลายเดือนก่อน +25

    അൽഹംദുലില്ലാഹ് ഈ ഉപദേശം കേട്ടപ്പോൾ തന്നെ പകുതി ആശ്വാസം ആയി. അള്ളാഹു എല്ലാ ഹൈറും തരട്ടെ

  • @rameshs3513
    @rameshs3513 9 หลายเดือนก่อน +2

    Thanku for your good informations 20:04

  • @madhuputhenthara7697
    @madhuputhenthara7697 ปีที่แล้ว +15

    വളരെ നല്ല ഒരു സന്ദേശം തന്നതിന് ഡോക്ടർക്ക് ഒരായിരം നന്ദി.

  • @gemoljacob1853
    @gemoljacob1853 ปีที่แล้ว +7

    Enthu nalla information. God bless you.

  • @P.AChandrika
    @P.AChandrika 3 หลายเดือนก่อน +1

    Thank you doctor......glucose nill food maximum try and. Continue. daily food systamatic in use🎉🎉🎉🎉🎉 19:51

  • @indiradevi8863
    @indiradevi8863 3 หลายเดือนก่อน

    Thank you Doctor,good informaton. ഇനിയും ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.

  • @abdulrahimrahim2519
    @abdulrahimrahim2519 ปีที่แล้ว +2

    Enthu cheyanam para.

  • @paule.l5878
    @paule.l5878 ปีที่แล้ว +25

    വളരെയേറെ ആഴമായ സന്ദേശം നൽകിയ ഡോക്ടറിന് അഭിനന്ദനങ്ങൾ . 26 വര്ഷമായുള്ള ഷുഗർ മൂലം ബൈപാസ് സര്ജറിയും അതിന്റെ ക്‌ളേശങ്ങളിലൂടെയും കടന്നു പോയ്കൊണ്ടിരിക്കുന്ന എനിക്ക് നല്ലൊരു മാർഗ നിർദ്ദേശമായി . ഇനിയെങ്കിലും ഇത് ഫോളോ ചെയ്യുന്നതാണ് .

  • @sulaikhabeevi5321
    @sulaikhabeevi5321 ปีที่แล้ว +11

    Very good video doctor Thanks

  • @axiomservice
    @axiomservice 4 หลายเดือนก่อน +1

    An excellent and fruitful information..thanku Dr . Hv a lively day😂❤

  • @annithomas3644
    @annithomas3644 9 หลายเดือนก่อน +3

    Thank you Doctor! Very informative!🙏

  • @celeenap.j.4543
    @celeenap.j.4543 9 หลายเดือนก่อน +4

    VeryNice message thankssir

  • @mubashiramubashir3780
    @mubashiramubashir3780 ปีที่แล้ว +7

    Thank you dr samadhanam kitti

  • @jabbarp4313
    @jabbarp4313 ปีที่แล้ว +8

    ആലി അരീക്കോട് പോയപോലെ.... പോയി തിരിച്ചു പോന്നു... തക്കാളി യുടെ കാര്യം മരിച്ച പോലെ മറന്നു പോയി.....🙃🙃🙃

  • @gracythomas8353
    @gracythomas8353 ปีที่แล้ว +352

    ഈ synthetic food suppliments ഒക്കെ എന്തിനാണ് suggest ചെയ്യുന്നത്. നല്ല പഴങ്ങളും ഇറച്ചി മുട്ട മീൻ ഒക്കെ കഴിച്ച് sugar നോർമൽ ആക്കാവുന്നതേ ഉള്ളൂ. സപ്പ്ളിമെന്റസ് ഒക്കെ കൊടുത്താൽ ശരീരത്തിന്റെ metabolism തന്നെ തകരാറിലാകും. കുറച്ച് വ്യായാമം കൂടി യായാൽ sugar പഠിക്കു പുറത്തു നി ൽക്കും. 400നു മുകളിൽ വന്ന എന്റെ ഷുഗർ ആഹാരത്തിൽ പ്രോടീൻ ഫാറ്റ്ഒക്കെ കുറച്ചു കൂടുതൽ കഴിച്ചു അന്നജം കാര്യമായി കുറച്ചു കഴിഞ്ഞ ഏഴു വർഷമായി നോർമൽ ആയി പോകുന്നു . ഒരു മരുന്നും /സപ്പ്ളിമെന്റസും എടുക്കുന്നില്ല

    • @appusmedia7098
      @appusmedia7098 ปีที่แล้ว +11

      നമ്പർ ഒന്ന് തരാമോ..

    • @geethageetha5488
      @geethageetha5488 ปีที่แล้ว +22

      എങ്ങനെ 🤔ഒന്ന് വിശ ദ്ധീ കരിക്കുമോ ഒരുപാട് ആൾക്ക് ഉബകാരപ്പെടും 🙏🙏pls

    • @gracythomas8353
      @gracythomas8353 ปีที่แล้ว +24

      Carbohydrate കുറക്കുക. ബാക്കി എല്ലാം കഴിക്കുക എന്നു സിമ്പിൾ ആയി പറയാം. ഓരോരുത്തരുടെയും കഴിക്കുന്ന മരുന്ന് രോഗവസ്ഥ ഒക്കെ നോക്കണം കുറഞ്ഞത് അര മണിക്കൂർ Exercisum വേണം. Free ayi advise കൊടുക്കാറുണ്ട് കൂടുതലും ബന്ധുക്കൾക്ക് ആണ് പറഞ്ഞുകൊടുക്കാറ്. ഷുഗറിന്റെ ആദ്യകാലം മുട്ട ആയിരുന്നു എന്റെ മെയിൻ ഫുഡ്‌ ഷുഗറും കോളെസ്ട്രോളും ഇല്ലാത്ത ഏക ഫുഡ്‌ മുട്ടയാണ്. അങ്ങനെ ഒത്തിരി changeഉണ്ട് എന്റെ മെനുവിൽ. ഒരു holistic approach.

    • @gracythomas8353
      @gracythomas8353 ปีที่แล้ว +2

      @@geethageetha5488 reply കൊടുത്തിട്ടുണ്ട് വായിക്കു

    • @appua5137
      @appua5137 ปีที่แล้ว +4

      @@gracythomas8353 29 vayasulla njan ippo 2 varshamaayi gulika kazhikkunnu. Chilappol sankadam varum. Pcod undaayirunnu athinu kure marunnu kazhichu. Kuttikal avan thamasichu. Ippo sugarum koodi ayi. Ente veettil Arkkum illa sugar.

  • @geethabhai4904
    @geethabhai4904 4 หลายเดือนก่อน

    ഇത് കട്ടപ്പോൾ വളരെ സദോഷം 🙏👍

  • @Usha.J-ei8xy
    @Usha.J-ei8xy 7 หลายเดือนก่อน +2

    താങ്ക്യു ഡോക്ടർ ❤️🙏

  • @GeethaJohnson-g9t
    @GeethaJohnson-g9t 4 หลายเดือนก่อน

    ഒരുപാട് അറിവുകൾ പറഞ്ഞ് തന്ന ഡോക്ടർ മോന് ഒരായിരം നന്ദി. 🥰👍

  • @ShibiiiNnn
    @ShibiiiNnn 7 หลายเดือนก่อน +2

    Thank u ഡോക്ടർ 🙏

  • @subramanyanmc3505
    @subramanyanmc3505 ปีที่แล้ว +1

    Thank youDoctor

  • @vilsonkvvilsonkv720
    @vilsonkvvilsonkv720 ปีที่แล้ว +2

    Good massage

  • @nair3269
    @nair3269 4 หลายเดือนก่อน +4

    തക്കാളി സവാള അല്ലെങ്കിൽ ചെറിയ ഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് വേവിച്ച് അല്ലെങ്കിൽ അല്പം വെളിച്ചെണ്ണയിൽ വഴറ്റി എടുക്കുക. വേണമെങ്കിൽ വളരെ കുറച്ച് കറിവേപ്പിലയും ചേർക്കാം. എല്ലാം കുടി അരച്ച് ചമ്മന്തി ഉണ്ടാക്കി കഴിക്കാൻ നല്ല രുചി ആണ്. പ്രത്യേകിച്ച് ദോശയോ ഇഢലിയുടെയോ കൂടെ. കറുവപ്പട്ട ചതച്ച് അല്ലെങ്കിൽ പൊടിയാക്കി കുടിവെള്ളം ഉണ്ടാക്കി വച്ച് കുടിക്കാം. മുട്ട എങ്ങനെ ഉണ്ടാക്കിയാലും അതിൽ കുരുമുളക് പൊടി ചേർക്കുക .

  • @axiomservice
    @axiomservice ปีที่แล้ว +4

    Dr...it is a wonderful and fruitful information...thanku very much...expecting more ...thanku very much...
    zeenath beevi alpy.

  • @MayaDevi-kh3ml
    @MayaDevi-kh3ml ปีที่แล้ว +3

    Excellent advises and remedies and precautions for removing unwanted Blood Sugar and Fats from the body . Thanks Doctor

  • @komalavalliteacher8014
    @komalavalliteacher8014 4 หลายเดือนก่อน

    Respected doctor ,I felt,,this. channel is a trust.worthy one when I watched.your another video.I watched it for conveying it to the needy people by sharing.
    People who suffer from this disease anxiously waited for use of tomato which is mentioned on the thumbnail..But disappointed....
    Please see the thumbnail before uploading video Sir.
    Don't ......they are common people
    At the same time thanks for telling .some medicines....but please give information what they asked in comment box.

  • @1puramannur
    @1puramannur ปีที่แล้ว +2

    Super thanks

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +1

    While thanking for your kind talk, one wonders how to use the last items mentioned viz,.ginger, cinnamon etc

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 ปีที่แล้ว +7

    Nammude nattil kittuna ethu fruitum kazhikku.pakshe koode rice chappathi,thudangi yathonum kazhikkaruth.

  • @jayarajanv.p3547
    @jayarajanv.p3547 ปีที่แล้ว +9

    Very Very good information, thank you Doctor.

  • @shobapillai9753
    @shobapillai9753 ปีที่แล้ว +1

    Doctor,will you pl tell about vertigo,reason and after effects and care?

    • @mariamsunny4371
      @mariamsunny4371 ปีที่แล้ว

      Beetroot juice good remedy for vertigo my experience

  • @asmathirfana6933
    @asmathirfana6933 ปีที่แล้ว +3

    Nice information ❤️

  • @zeenathskitchen3443
    @zeenathskitchen3443 ปีที่แล้ว +2

    Good informention

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 ปีที่แล้ว +6

    മറ്റുള്ള മോഡേൺ മെഡിക്കൽ practitioners മലശോധന അവഗണികക്കുക യാണ് പതിവ് അതൊരു അങ്ങ് നടന്നോളും എന്ന് Dr. അതു പ്രാദാന്യത്തോടെ പറഞ്ഞു തന്നത് നല്ലൊരു കാര്യം thanks

    • @888------
      @888------ ปีที่แล้ว +2

      ഗുദഭോഗം മദ്രസ്സയിൽ പഠിപ്പിക്കുന്നതിന് നാട്ടുകാർ കളിയാക്കുന്നു, മലദ്വാരം ഗോൾഡ് നേ കളിയാക്കുന്നു😎മലശോധന യ്ക്ക് വെളിച്ചെണ്ണ ഒഴിച്ചുള്ള കുണ്ടൻ അടി എത്ര നല്ലതാണ്❤️❤️എന്ന് പൊട്ടൻ മാർക്ക് അറിയില്ല

    • @anniejoy3326
      @anniejoy3326 ปีที่แล้ว

    • @nasarudinevellooparambilsa1411
      @nasarudinevellooparambilsa1411 ปีที่แล้ว +1

      ​@@888------ വട്ടായോ ത നിക്ക്?

  • @azadc7337
    @azadc7337 5 หลายเดือนก่อน

    നന്ദി ഡോക്ടർ

  • @padmanabhanvijayan
    @padmanabhanvijayan ปีที่แล้ว +43

    'Fasting Sugar 173. ഒരു മരുന്നും കഴിക്കുന്നില്ല. വയസ് 82. രാവിലെ 2 പുഴുങ്ങിയ മുട്ട ഒച്ച ഏത്തപ്പഴം പുഴുങ്ങിയത് ഒരു വലിയ ഗ്ലാസ് പാൽ' ഈ രീതി ദോഷകരമാണോ? അരി, ഗോതമ്പ് ആട്ട മൈദ ഇവയൊക്കെ ഉപേക്ഷിച്ചിരിക്കുന്നു ' രാവിലെ 15 മിനിട്ട് വാമിംഗ് അപ്പും 700 മീറ്റർ നടപ്പുമുണ്ട്. തിരുവനന്തപുരം സ്വദേശി . കോഴിക്കോട്ട് എത്തുന്ന കാര്യം ബുദ്ധിമുട്ടാണ്: പ്രോഗ്രാം വളരെ ഉപയോഗപ്രദമാണ്.

    • @diyar8164
      @diyar8164 9 หลายเดือนก่อน +1

      20:04

    • @UsmanMathray
      @UsmanMathray 6 หลายเดือนก่อน

      EtenatamaDisinparauu

    • @maimoona7528
      @maimoona7528 5 หลายเดือนก่อน

      0

  • @syedwajid7712
    @syedwajid7712 ปีที่แล้ว

    Thanks dr

  • @valsasajee-pz8ry
    @valsasajee-pz8ry ปีที่แล้ว +4

    Excellent message
    Thanks Doctor

  • @vasudevan9554
    @vasudevan9554 9 หลายเดือนก่อน +3

    Pls tell what food I hv to take all 3 or 5 times. I hv dibetic for last 10 yrs. Awaiting reply pls. Vasu

  • @thomasv.varghese8434
    @thomasv.varghese8434 ปีที่แล้ว +19

    നല്ല അറിവുകൾ... Thanks Dr. 👍🙏

  • @AbdulWahab-gd9ch
    @AbdulWahab-gd9ch ปีที่แล้ว +4

    good information, thank you Doctor.

  • @Hamza-tq7bz
    @Hamza-tq7bz ปีที่แล้ว +2

    Marunnu.parayu..sr

  • @valsammakuriakose4636
    @valsammakuriakose4636 ปีที่แล้ว +5

    Can you please tell the name of the drug.

  • @radhamenon4405
    @radhamenon4405 9 หลายเดือนก่อน +1

    Thank u doctor, you have given me sooo much of relief through your message.❤

  • @lissydavis2915
    @lissydavis2915 ปีที่แล้ว +5

    Good information thank you sir

  • @afee7162
    @afee7162 ปีที่แล้ว +1

    Nice video

  • @krsibi4049
    @krsibi4049 ปีที่แล้ว

    God bless you Sir

  • @Saro_Ganga
    @Saro_Ganga ปีที่แล้ว +5

    Multi vitamin tablet use chaithal pore ?

  • @mpunnolil
    @mpunnolil ปีที่แล้ว +1

    Beating around the bush.

  • @anudas8045
    @anudas8045 ปีที่แล้ว +2

    Great 🙏🙏🙏

  • @shefeenanajeeb8037
    @shefeenanajeeb8037 6 วันที่ผ่านมา

    Sugarinu ayurvedic product und.. Ayushpremium certificate und ..contact onpath aaru moonu moonu onpath eezhu eezhu onnu poojyam nalu

  • @sarmaramachandra
    @sarmaramachandra 8 หลายเดือนก่อน

    Dr pl inform where you ptactising and phone to contact

  • @Lkjhfgfgdfffss
    @Lkjhfgfgdfffss ปีที่แล้ว +2

    13:59 എല്ലാരും ചോദിക്കുന്ന തക്കാളി എന്ത് ചെയ്യണം

  • @basheerrasak5023
    @basheerrasak5023 ปีที่แล้ว

    Thairu upayogikamo

  • @ponnujose780
    @ponnujose780 ปีที่แล้ว +8

    ഒരുപാടു കാര്യങ്ങൾ അറിയുവാൻ സാധിച്ചു. Madhuramപൂർണമായി ഒഴിവാക്കിയാൽ ഷുഗർ താഴ്ന്നു പോകില്ലേ ഡോക്ടർ? ഇന്നുമുതൽ ഷുഗർ പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചു. നന്ദി ഡോക്ടർ 🙏

  • @krishnagopakumar1614
    @krishnagopakumar1614 7 หลายเดือนก่อน +2

    Sir എനിക്ക് ഷുഗർ ലെവൽ118 ആണ് തടി കുറയുന്നു കൂട്ടാൻ തടി കൂട്ടാൻ എന്ത് ചെയ്യണം 45 വയസ്സുണ്ട് 55 kg160 ഹൈറ്റ്

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 3 หลายเดือนก่อน

    Hello
    . Dr. Sir
    Your. Advice
    Allavarkum. Upakamakattr.

  • @mohdashraf4118
    @mohdashraf4118 ปีที่แล้ว +11

    All doctors are explaining very well in you tube. But when consulting them no one explaining well to any one. Only prescribing medicine only. No one says what to use good or bad.

    • @bindushiva6773
      @bindushiva6773 ปีที่แล้ว +2

      Correct

    • @rathishtnair2494
      @rathishtnair2494 ปีที่แล้ว

      Damn truth... Even മിണ്ടില്ല ചില ഡോക്റ്റേഴ്സ്

  • @SureshKumar-gc8rl
    @SureshKumar-gc8rl ปีที่แล้ว +15

    Thiamine hydrochloride is water soluble and benfotiamine is fat soluble form which should be taken with fat for better absorption. However like any fat soluble supplement, benfotiamine is stored in the body and should be taken in consultation with the physician for neuropathy related to diabetes. Always remember that anything in excess for a long time is not advisable and do not exceed the recommended daily dose specially with fat soluble supplements. The contents and suggestions in the video is mostly useful. Thanks

  • @saifudeenmuringakandy8207
    @saifudeenmuringakandy8207 ปีที่แล้ว +5

    Thank you doctor ❣️

  • @indiradevi5264
    @indiradevi5264 7 หลายเดือนก่อน +3

    കാലിൽ രണ്ടിലും കറുത്ത പുള്ളി pole വരുന്നത് ഷുഗർ ഉള്ളതുകൊണ്ടാണോ? അതിനു ചികിത്സ ഉണ്ടോ. അത് മാറുമോ. മറുപിടി കിട്ടുമോ.

  • @amminiabraham5301
    @amminiabraham5301 ปีที่แล้ว

    Dr Thak kali evide poy paranjillallo

  • @leelasaji7865
    @leelasaji7865 ปีที่แล้ว +13

    . ഓരോ Dr. മാര് ഓരോ രീതിയിലാണ് പറയുന്നത്. യഥാർഥത്തിൽ ഏത് ആണ് ശരി ഏതാണ് തെറ്റ് ആരു പറയുന്നത് കേൾക്കണം.?

  • @RockysWorld197
    @RockysWorld197 8 หลายเดือนก่อน +2

    എങ്ങനെ കഴികാം പട്ട മഞ്ഞൾ കുരുമുളക് ഇഞ്ചി അത് പറയു Dr

  • @rasheedaabdulla8801
    @rasheedaabdulla8801 5 หลายเดือนก่อน

    Omega 3 kayikunnath nallthano dr

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 ปีที่แล้ว +3

    ഡോക്ടർ എനിക്ക് 3വർഷം ആയിട്ടു ഷുഗർ ഉണ്ട്. മരുന്ന് കഴിക്കുന്നു. ഇപ്പോൾ എനിക്ക് കാഴ്ച്ച മങ്ങി പോകുന്ന അവസ്ഥ ഉണ്ട്. ഇതിനു പ്രേതിവിതി എന്ത് ആണ്. കഴിഞ്ഞ മാസം എന്റെ ഷുഗർ ലെവൽ 120 ആയിരുന്നു. അഹരത്തിന് ശേഷം.

    • @afsalrahiman999
      @afsalrahiman999 ปีที่แล้ว +3

      I have an Ayurvedic product which you can try. But before that you have to take hba1c test. According to the result dosages should be decided. Even though it's little bit costlier, but giving good results.

  • @Sheebaranirosevilla
    @Sheebaranirosevilla ปีที่แล้ว +1

    Good guidance and information, thanks.

  • @thankappannair9505
    @thankappannair9505 ปีที่แล้ว +13

    What we are expecting from a medico is how to get better from sugar
    Problem than explaining more about damages, which works negatively in affected persons. In short what is acceptable and what is not for a patient will give more comfort for a sugar patient, who are not qualified in medical area.

    • @DeepSleep1
      @DeepSleep1 ปีที่แล้ว

      Wish the video-frenzy medicos note this point before attempting a scary one next time.

  • @lekshmivarma
    @lekshmivarma ปีที่แล้ว +12

    ഷുഗർ ഉണ്ടാക്കുന്നതിനേക്കാൾ പ്രശ്നം അതിന് കഴിക്കുന്ന മരുന്നുകൾ കൊണ്ടാണ് ഉണ്ടാകുന്നത്. 300ന് മുകളിൽ ഉണ്ടായിരുന്നു. യോഗ കൊണ്ട് മാത്രമാണ് പരിഹരിച്ചത്.

    • @rejeeshkuchu6503
      @rejeeshkuchu6503 ปีที่แล้ว

      എന്തൊക്കെ ആസനം ആണ് ചെയ്തത്

  • @sheejaunas7626
    @sheejaunas7626 ปีที่แล้ว +2

    ആൽഫ ലിംഫോറ്റിക് ആസിഡ് ഏത് പേരിൽ ആണ് വാങ്ങാൻ കിട്ടുന്നത്

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 ปีที่แล้ว +2

    Doctor icoffi kurichu oru visadeekaranam tharavo

    • @sonysir1
      @sonysir1 9 หลายเดือนก่อน

      Oombeeru

    • @NewLifePath-rb9os
      @NewLifePath-rb9os 4 หลายเดือนก่อน

      jazakalla hair ❤

  • @sajithatp2013
    @sajithatp2013 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @amminiammini7793
    @amminiammini7793 ปีที่แล้ว +10

    തക്കാളിക്കയും കൊണ്ട് എന്ത് ചെയ്യാമെന്ന് പറയുന്നത് അത് മാത്രം പറഞ്ഞില്ലല്ലോ തക്കാളിക്ക് എങ്ങനെ ഉപയോഗിക്കണം എന്നാണ് ഡോക്ടർ പറയുന്നത് അത് മാത്രം പറഞ്ഞില്ല തക്കാളി കൊണ്ട് മാറും എന്നല്ലാതെ അതിന്റെ ഒരു മറുപടി തന്നിട്ടില്ല എങ്ങനെ മാറും ചെയ്യണം സംസാരിച്ചില്ല ഡോക്ടർമാരും കുറെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും ഒരു ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും

    • @gavahi6464
      @gavahi6464 6 หลายเดือนก่อน +1

      ഇങ്ങനെ എഴുതിയാൽ അല്ലെ അയാളുടെ വള വള എല്ലാവരും കേൾകൂ

  • @lucysimon4548
    @lucysimon4548 ปีที่แล้ว

    Thanks Dr. God bless you🙏

  • @kkuttappannair8798
    @kkuttappannair8798 ปีที่แล้ว +31

    കൊഴുപ്പിൽ അലിയുന്ന b1വിറ്റാമിൻ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഏതു പേരിലാണ് ലഭിക്കുന്നത്?

  • @rasiyapottammal9673
    @rasiyapottammal9673 ปีที่แล้ว +2

    Prashar
    Undeadbkshanam. Ankazekrndad

  • @nafeesaarabi5391
    @nafeesaarabi5391 ปีที่แล้ว +1

    നന്ദി

  • @drvineethamanoj6367
    @drvineethamanoj6367 ปีที่แล้ว +2

    Enthokeyo thettukal paranhu tharunnu enthanu degree

  • @Tessy-r4v
    @Tessy-r4v 2 หลายเดือนก่อน +1

    തക്കാളി എന്ത് ച്യ്യണം

  • @manilalpunalur6760
    @manilalpunalur6760 8 หลายเดือนก่อน +1

    തക്കളി കൊണ്ട് എന്തുചെയ്യണമെന്ന് പറഞ്ഞില്ല

  • @sujikumar792
    @sujikumar792 ปีที่แล้ว +1

    nice infermation

  • @lincyjoseph4215
    @lincyjoseph4215 ปีที่แล้ว +5

    Thanks doctor.

  • @sheejaps
    @sheejaps ปีที่แล้ว

    I love the vibration of money

  • @girijanairputhanveettil4308
    @girijanairputhanveettil4308 3 หลายเดือนก่อน

    🙏🏻🙏🏻

  • @krishnankrishnan9527
    @krishnankrishnan9527 4 หลายเดือนก่อน +2

    തക്കാളി ഏതു കാലിന്റെ ഇടയിൽ വെക്കാനാണ് എന്ന് പറഞ്ഞില്ല

  • @venucp4214
    @venucp4214 ปีที่แล้ว

    Hello dr thakkalikond entha cheyyendath enn ningal parayunnilla..

    • @ahamedunni8795
      @ahamedunni8795 ปีที่แล้ว

      വീഡിയോ യിൽ 14 മിനുട്ടിൽ തക്കാളി

  • @PrincyTitus
    @PrincyTitus 5 หลายเดือนก่อน

    നൈസ്

  • @suchitanair693
    @suchitanair693 ปีที่แล้ว +1

    keto diet ennum parayan

  • @thresiammapg451
    @thresiammapg451 ปีที่แล้ว +1

    Chorum. Gothambum allathe. Vayaru nirayan. Entha kazhikkuka onnu paranju tharamo

  • @aboobacker3636
    @aboobacker3636 7 หลายเดือนก่อน +1

    സാർ
    തക്കാളി യാണ് മൈൻ
    പക്ഷേ എങ്ങിനെ കഴിക്കണം എന്ന് കൂടി പറഞ്ഞിരുന്നങ്കിൽ വളരെ നന്നായിരുന്നു .എല്ലാ വോയിസും കേട്ടു പക്ഷേ എന്തുകൊണ്ട് തക്കാളിയെ പറ്റി സംസാരിച്ചതെ ഇല്ലാ

  • @rajeen3449
    @rajeen3449 ปีที่แล้ว +2

    ഡോക്ടർ പറഞ്ഞ മരുന്നു കോഴിക്കോട് City യിൽ ഒരിടത്തുമില്ല. chemical name പറയുന്നതാണ് പ്രശ്നം. vitamin B1300 mg fat Soluble.ഇല്ല. പകരം B1 100 mg Thayamin ഉണ്ട്. ഇത് fat Soluble ആണോ എന്നൊന്നും എഴുതിയിട്ടില്ല. Synthetic form ആണോ എന്നൊന്നും അറിയില്ല. ചുരുക്കിപ്പറഞ്ഞാൽ മരുന്ന് കിട്ടാനില്ല.😢😢

    • @meheboobali6976
      @meheboobali6976 8 หลายเดือนก่อน

      benfotamine is the fat soluble form of b2

    • @meheboobali6976
      @meheboobali6976 8 หลายเดือนก่อน

      b1

  • @afsalvva6630
    @afsalvva6630 5 หลายเดือนก่อน

    Alhamdulillah

  • @sunnypulikkottil3293
    @sunnypulikkottil3293 ปีที่แล้ว

    Please write the name of the B1 tablets. Thank you

  • @hamzakutty5349
    @hamzakutty5349 9 หลายเดือนก่อน

    Thakkalipuratanam

  • @satheemeenakshi7984
    @satheemeenakshi7984 ปีที่แล้ว

    Temporary steroid use cheyth sugar increase avunnath danger aano sir

  • @girijachandran7187
    @girijachandran7187 2 หลายเดือนก่อน

    Let me tell you everybody. Yoga is best for every kind of problems.check with a yoga expert.

  • @muhadmuhad4881
    @muhadmuhad4881 ปีที่แล้ว +2

    Tablet kykunnathin enthelum prashnam undo

    • @healthtohome
      @healthtohome ปีที่แล้ว +1

      മരുന്നുകൾ കഴിച്ചില്ലെങ്കിൽ ഉണ്ടാകാൻ സാധ്യത ഉള്ള പ്രശ്നങ്ങളുടെ അത്രയും പ്രശ്നങ്ങൾ ഇല്ല മരുന്ന് കഴിച്ചാൽ...

  • @geethahariharan4405
    @geethahariharan4405 ปีที่แล้ว +2

    Benzotime തുടങ്ങിയ മെഡിസിൻസ് ഒന്നും സാധാരണ ഡോക്ടർസ് എന്തുകൊണ്ട് prescribe ചെയ്യുന്നില്ല?

  • @shekeelabanu2463
    @shekeelabanu2463 ปีที่แล้ว +2

    👍👍👍👍

  • @sradhakrishnan9748
    @sradhakrishnan9748 5 หลายเดือนก่อน

    Veruthe irunu English karante alinja upadesam kalanjittu anubhavam parayoo

  • @harissameer5389
    @harissameer5389 4 หลายเดือนก่อน

    Nice