അഭിമുഖം/ കുട്ടിഹസൻ ദാരിമി / ശംസുൽ ഉലമ യും തൃപ്പനച്ചി ഉസ്താദും., അത് ജ്ഞാനികളുടെ ലോകം

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 125

  • @ars047
    @ars047 3 ปีที่แล้ว +5

    Masha Allah
    Shakhunayude daraja Allahu uyarthatte

  • @rizwanpunjalkatte2087
    @rizwanpunjalkatte2087 3 ปีที่แล้ว +6

    Nde favorite aane SHAIKUNA SHAMSHUL ULAMA❤❤

    • @7736385759
      @7736385759 2 ปีที่แล้ว

      Kurach Adab okke venam suhrthe? Entha parayunne? Shamsul ulama ennokke paranhal aaaraaanu? Avarude sthaanathin yojicha nilkk vaakugal upayogikku.

  • @abdussalammampuram6324
    @abdussalammampuram6324 4 ปีที่แล้ว +12

    ما شاء الله...🌹🌹🌹
    بارك الله 😍🌷❤️👍👍

  • @muhsin549
    @muhsin549 4 ปีที่แล้ว +12

    മാഷാ അല്ലാഹ്

  • @shameerc6185
    @shameerc6185 4 ปีที่แล้ว +13

    അൽഹംദുലില്ലാഹ്

  • @Fz-zh6hs
    @Fz-zh6hs 3 ปีที่แล้ว +7

    Masha Allah💚

  • @anas9166
    @anas9166 4 ปีที่แล้ว +9

    'അൽഹംദുലില്ലാഹ്

  • @AbdulMajeed-ok6tk
    @AbdulMajeed-ok6tk 3 ปีที่แล้ว +5

    മാഷാഹ് അല്ലാഹ്
    വക്രത ഇല്ലാത്ത
    ഉറച്ച നിലപാട്
    അല്ലാഹു ദീർഘായുസ്
    നൽകട്ടെ - ആമീൻ

  • @ashikck1144
    @ashikck1144 2 ปีที่แล้ว

    Shamsul ulama 🔥

  • @abdulmajeed1126
    @abdulmajeed1126 3 ปีที่แล้ว +2

    Masha Allah se Kunal shamsul ulama

  • @salmanrazy1092
    @salmanrazy1092 8 หลายเดือนก่อน

    നാവിന് ഒരൽപ്പം ലൈസൻസ് ഉണ്ടാവുന്നത് നന്ന്,,,

  • @farismohammed1885
    @farismohammed1885 4 ปีที่แล้ว +6

    ✌️

  • @muhammedswalih5335
    @muhammedswalih5335 4 ปีที่แล้ว +13

    സമസ്ത ഹഖ്
    അതാണ് ശരി കുട്ടി ഹസൻ ദാരിമി പറഞ്ഞത് കേൾക്ക്

  • @muhammedaslam..6666
    @muhammedaslam..6666 4 ปีที่แล้ว +5

    👍👍👍

  • @abusidheqshafi3281
    @abusidheqshafi3281 4 ปีที่แล้ว +5

    💗👍👍👍

  • @rafeeqkk7187
    @rafeeqkk7187 3 ปีที่แล้ว +2

    Masha allah

  • @al-faihanmedia7806
    @al-faihanmedia7806 4 ปีที่แล้ว +10

    മാഷാ allha

  • @hashimsoopi3480
    @hashimsoopi3480 4 ปีที่แล้ว +1

    Asslamulikum shavthe jeevikpilk sambavam Ebrahim mundkkal thanne prsangchirinu

    • @phoenixvideos2
      @phoenixvideos2 2 ปีที่แล้ว

      വെല്ലുവിളിച്ചു ക്രിസ്ത്യ നോട് ശവം കൊണ്ടരാൻ പക്ഷേ എങ്ങനെ

    • @suhailsulu8630
      @suhailsulu8630 8 หลายเดือนก่อน

      @hashimsoopi3480 ath yaadhaarthyamaanennaano
      Thaankal vishwasikkunnath

  • @hafisana3668
    @hafisana3668 3 ปีที่แล้ว +3

    Nan satharanakaranu pakshe nan oru pandithaneyum kuttamparayaruth

  • @പ്രകൃതി-ച8ഠ
    @പ്രകൃതി-ച8ഠ 3 ปีที่แล้ว +6

    സമസ്ത 💚💚💚

  • @rafeeqkk7187
    @rafeeqkk7187 3 ปีที่แล้ว +1

    Ameen

  • @kannadikutty2838
    @kannadikutty2838 3 ปีที่แล้ว +2

    മാഷാ അല്ലാഹ്.. കുഷ്ഠം പിടിച്ച മനസ്സ് കൊണ്ട് എന്തെങ്കിലും വായിൽ varunnedh വിളിച്ച് പറയുന്നവര് pareyette.. ഈ രണ്ട് പണ്ഡിതന്മാരും ശംസുൽ ulamayod engane ആയിരുന്നു എന്ന് നമ്മൾക്ക് അറിയാം..

  • @cppktydmyl1233
    @cppktydmyl1233 3 ปีที่แล้ว +1

    الجنون فنون

  • @haneefmkdarb8258
    @haneefmkdarb8258 3 ปีที่แล้ว +2

    Alhamdulilla

  • @ziyadselu
    @ziyadselu 4 ปีที่แล้ว +4

    🔥

  • @mohamedmsthafam2091
    @mohamedmsthafam2091 3 ปีที่แล้ว +1

    👌

  • @thehalaak
    @thehalaak 4 ปีที่แล้ว +3

    Good

  • @hakeemtk5740
    @hakeemtk5740 3 ปีที่แล้ว +2

    Thirrpanchi ഉസ്താദിന്റെ പേരിൽ charushari ഉസ്താദ് രചിച്ച മൗലീദ് കിതാബിന്റ പേര് ഒന്ന് പറഞ്ഞു തരുമോ

  • @ashrafthekkil5559
    @ashrafthekkil5559 2 ปีที่แล้ว +3

    അഹങ്കാരത്തിന്റെ കടുപ്പം. കാന്തപുരം ഉസ്താദ് മുശാവറ മെബറാവുന്നത് 1974 ൽ വലിയ പണ്ടിതനല്ലാത്ത ഒരാളെ 74 ൽ മുശാവറയിൽ എടുക്കുന്നു. 76 ൽ ജോയിൽ സെക്രട്ടറിയാക്കുന്നു. അസൂയയും അഹങ്കാരവും തുളുന്ന അഭിമുഖം. ഫത്ഹുൽ മുഈൻ നന്നായി സബ്ഖ് നടത്താൻ പറ്റുമോ ഇയാൾക്ക്. ആദ്യം നിങ്ങളെ നിങ്ങൾ വിലയിരുത്തു എന്നിട്ടു മതി കാന്തപുരം ഉസ്താദിനെ വിലയിരുത്താൻ. കാന്തപുരം ഉസ്താദിനെ അറിയണമെങ്കിൽ അവിടത്തെ പ്രകൽഭരായ ശിഷ്യന്മാരെ മനസിലാക്കിയാൽ മതി കുട്ടി മൊയ് ലാരെ

    • @7736385759
      @7736385759 2 ปีที่แล้ว

      Fath ul mueen aarakkanu thiriyaathath ennu elllavarkkum ariyaam. Maasappiravi samvaadathil ninn mungiya oruvan lavanaaaanu Kanthapppan.

  • @ShahulHameed-pz2iu
    @ShahulHameed-pz2iu 4 ปีที่แล้ว +1

    അരീക്കാട് പള്ളി പ്രശ്നം അല്ലാഹുവിന് ഓർമയുണ്ട്

    • @kcm5342
      @kcm5342 3 ปีที่แล้ว +1

      അരീക്കാട് പളളി പ്രശ്നം
      അവസാനം ജയിച്ചത് കാന്തപുരം
      അരീക്കാട് പള്ളിക്ക് വേണ്ടി പണം നൽകിയ അറബി ആയ ഗുലൈബൂ അൽഹാമിലി എന്നയാൾ നേരിട്ട് വന്ന്
      ഞാൻ ഞാൻ ശൈഖ് അബൂബക്കർ വശം ഒന്നും കൊടുത്തിട്ടില്ല എന്നും അബൂബക്കർ പണം കണ്ടിട്ടില്ല എന്നും ഇവിടെ വന്ന് പ്രസംഗിച്ചപ്പോൾ പരാജയപ്പെട്ടത് ഏതാനും ലീഗുകാരുംമാത്രം .ഇതൊന്നും
      ഇപ്പോഴും കാന്തപുരം വിളിച്ചു പറയുന്നില്ല , കാന്തപുരത്തിന് ഇതൊക്കെ പറഞ്ഞു നടക്കാൻ എവിടെ സമയം '
      ച്ചിലർ ഇതൊന്നും മറക്കുന്നുമില്ല
      അതാണ് സത്യം

  • @hashimsoopi3480
    @hashimsoopi3480 4 ปีที่แล้ว +2

    Asslamulikum

  • @muhammedswalihkuttikkattur9923
    @muhammedswalihkuttikkattur9923 4 ปีที่แล้ว +2

    എപ്പോഴും...

  • @hashimsoopi3480
    @hashimsoopi3480 4 ปีที่แล้ว

    Athu you tubil unde

  • @rafeeqpandikashala3062
    @rafeeqpandikashala3062 3 ปีที่แล้ว +1

    H

  • @muhammedshibly3096
    @muhammedshibly3096 4 ปีที่แล้ว +6

    നാവ് സൂക്ഷിക്കാതെയുള്ള സംസാരം പണ്ഡിത വേഷത്തിന് ചേർന്ന പരിപാടിയല്ല....

    • @7736385759
      @7736385759 3 ปีที่แล้ว

      Kanatha koodarathile aalkkarod moluliyaaamaarod parayuka

    • @abdullakkabdulla1913
      @abdullakkabdulla1913 3 ปีที่แล้ว

      Pacha kalam moor a

  • @hakeemtk5740
    @hakeemtk5740 3 ปีที่แล้ว

    പ്ലീസ് ആൻസർ

  • @abdussalamkv4614
    @abdussalamkv4614 3 ปีที่แล้ว +1

    ഉത്തരങ്ങൾക്കൊരു ലദുന്നീ റ്റച്ച്

  • @shahil7085
    @shahil7085 3 ปีที่แล้ว

    Skssf💙

  • @crescentaa8647
    @crescentaa8647 2 ปีที่แล้ว

    ഏറെ പ്രയോജനം ചെയ്യുന്നു ഈ അഭിമുഖം.
    Usthadinod dua വസിയ്യത് ചെയ്യുന്നു

  • @muhammadhamid5850
    @muhammadhamid5850 6 วันที่ผ่านมา

    അന്റെ അവസ്ഥ ഇപ്പൊ കേട്ടു skssf നേതാവ് പറയുന്നത് റാഷിദ് കാക്കുനി ഉളുപ്പ് ഉണ്ടോ എന്ന് ചോയ്ച്ചു അന്നോട് കേട്ടുനോക്ക് കുട്ടിത്തം വിടാത്ത ക്മ്സോ

  • @muhammedirshadm5160
    @muhammedirshadm5160 4 ปีที่แล้ว +6

    പഞ്ചായത്തു തിരഞ്ഞെടുപ്പ് തുടങ്ങി ലീഗും ദീനും ഒന്നാക്കലും തുടങ്ങി

  • @MuneerTk-mf2fb
    @MuneerTk-mf2fb 23 ชั่วโมงที่ผ่านมา

    Kuttihasa.ninakk.uluppundo
    Parasyamayi Asooya arikkan

  • @abbasem966
    @abbasem966 11 หลายเดือนก่อน

    കുട്ടിഹസ്സൻ ഉസ്താ ദേതാങ്കളുടെ സംസാരത്തിൽ നി ഫാഖിൻ്റെ ചെറിയ ചുവയുണ്ടോ? നിങ്ങൾ സമസ് ത ഭിന്നിച്ച് കോപ്രാട്ടീത്തരം കാണിച്ചതിന് - നല്ലവരായ സംസ്താനക്കാരെ -കരുവാക്കുന്നത്?

  • @coolcool289
    @coolcool289 4 ปีที่แล้ว +5

    അതു ശരിയാ വലിയ ആളെ വിമർശിച്ചാൽ... അതു തന്നെ യാണല്ലോ മൊയ്ലാർ നിങ്ങളും നടത്തുന്നത്.... ഈ കൊറോണ കാലത്തു i കരുതി കൊറോണ ആണ് വലിയ വയറസ് അതല്ല നിങ്ങളാണ്......

    • @kcm5342
      @kcm5342 3 ปีที่แล้ว

      കാന്തപുരം ത്തിൻ്റെ വളർച്ചയിൽ ഉറക്കം നഷ്ടമായവർ വരിനിൽക്കട്ടെ അവർക്ക്
      "കുത്തിത്തിരിപ്പാരിഷ്ടം" കഴിക്കാൻ കൊട്
      ഒരു ബക്കറ്റ് നെർച്ചും

  • @Trojan258
    @Trojan258 2 ปีที่แล้ว +2

    EK ഉസ്താദ് വഫാത്തിനോടടുത്ത സമയത്ത് AP ഉസ്താദിനെ കാണണമെന്ന ആവശ്യം പറഞ്ഞിരുന്നു, അത് സാധിച്ചു കൊടുക്കാത്ത മാന്യന്മാരാ ഈ ഇരുന്ന് വിടുന്നത്

    • @muhammedaizzanaizzan4832
      @muhammedaizzanaizzan4832 2 ปีที่แล้ว

      Ap ക്ക് ഉസ്താദിനെ കാണാൻ പൂതി ഉണ്ടായില്ല

    • @islamicmmmedia
      @islamicmmmedia 2 ปีที่แล้ว

      ശംസുൽ ഉലമ വഫാതാകുമ്പോൾ AP അമേരിക്കയിൽ ആയിരുന്നു

  • @ShahulHameed-pz2iu
    @ShahulHameed-pz2iu 4 ปีที่แล้ว +2

    പച്ച കള്ളം അള്ളാഹു വെറുതെ വിടില്ല
    അന്ന് ഈ ദാരിമി തന്നെ അല്ലെ ശംസുൽ ഉലമയെ കുറിച്ച് എന്തോ എഴുതിയത് ഇന്ന് എന്തും പറയും നാളെ അല്ലാഹുവിനടുത്ത് അറിയും

  • @muhammedirshadm5160
    @muhammedirshadm5160 4 ปีที่แล้ว +3

    Ap ഉസ്താദിന്റെ കൂടെ ജിഫ്രി തങ്ങളും ഉണ്ടായില്ലേ.....അപ്പൊ അതോ.എന്നിട്ട് ap ക്ക് മാത്രമാണോ കുറ്റം

  • @മുഹമ്മദ്ഉമൈർമോൻ
    @മുഹമ്മദ്ഉമൈർമോൻ 4 ปีที่แล้ว +10

    നിങ്ങളുടെ പരാജയം എന്തിനും കാന്തപുരം ഉസ്താദിനെ പറയ്യുന്നത് ആണ്. നാണം ഇല്ലല്ലോ

  • @pbajamsheer
    @pbajamsheer 4 ปีที่แล้ว +4

    തമ്മിൽ തല്ലിക്കാനുള്ള ശ്രമം

  • @AbdulMajeed-wq6fe
    @AbdulMajeed-wq6fe 2 ปีที่แล้ว

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള. 1966 മഹാനായ മുഹിയുദ്ദീൻ നൂരിഷ തങ്ങളുടെ കൈപിടിച്ചു ഇ കെ അബൂബക്കർ ഉസ്താദും കോട്ടുമല ബാപ്പു ഉസ്താദ് മഹാനായ സൂഫിവര്യൻ തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരും പ്രതിജ്ഞ ചെയ്തിരുന്നു. ഇവരുടെ ആദ്യത്തെ മുറബ്ബിയായ ശൈഖ് ആണ് മഹാനായ നൂരിഷാ തങ്ങൾ. ആ മഹാൻ റെ mureedhaya തൃപ്പനച്ചി ഉസ്താദിന് എത്ര മഹത്വം വന്നിട്ടുണ്ടെങ്കിൽ ഷൈഹിന്റെ അവസ്ഥ എന്തായിരിക്കും. സഹോദരന്മാരെ.

  • @Kavitha-ml5xn
    @Kavitha-ml5xn 4 ปีที่แล้ว +3

    ആത്മ ജ്ഞാനികളുടെ ലോകം ഇഹം അല്ല മക്കളെ.....
    ഒരു ബന്ധമില്ലാത്ത വിഷയവും അവതരണവും....
    ചോദ്യങ്ങള്‍ക്ക് വിഷയവുമായി പുലബന്ധം പോലുമില്ല....
    വിഷയത്തിനപ്പുറം അണിയറക്കാര്‍ക്ക് അവരുടെ ലക്ഷ്യത്തിലേക്കുള്ള ചില കുറുക്കു വഴികള്‍ മാത്രം....
    ചുരുങ്ങിയത് വിഷയമെങ്കിലും മാറ്റി അപ്ലോഡ് ചെയ്യാമായിരുന്നു......
    പഠിച്ച് പഠിച്ച് പണിക്കരാവുന്നവര്‍.....

  • @muhammedfakrudheen7928
    @muhammedfakrudheen7928 4 ปีที่แล้ว +3

    ഈ പ്രായത്തിലൊക്കെ ഇങ്ങനെ വേണൊ മോല്യാരെ

    • @moosamoualaviycmoosamoulav7464
      @moosamoualaviycmoosamoulav7464 4 ปีที่แล้ว +1

      അതെ ഈ പ്രായത്തിൽ എന്തിനാ ഈ ലീലാവിലാസങ്ങളുമായി നടക്കുന്നത് 10 വയസ്സിൽ തുടങ്ങിയതല്ലേ കാന്തപുരമേ
      മതിയാക്കിക്കോ
      അവസാന സമയമാ

    • @moosamoualaviycmoosamoulav7464
      @moosamoualaviycmoosamoulav7464 4 ปีที่แล้ว

      @UCP-OXxfx1JBf4V6bIFLnbjw enik nannayi ariyaam ad kondaaann njan adil ninnum poonnath

    • @knowledgehub8239
      @knowledgehub8239 3 ปีที่แล้ว

      @@moosamoualaviycmoosamoulav7464 😂😂

  • @muhammedshareef9789
    @muhammedshareef9789 4 ปีที่แล้ว +7

    കരയിലെ ഏറ്റവും വലിയ ജീവി ആനയത്പോലെ ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഏറ്റവും വലിയ പണ്ഡിതൻ മൗലാന നജീബ് മൗലവി തന്നെ അത് പലപ്പോഴും സമസ്തയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്

    • @mohammedsadiqali-ze4ri
      @mohammedsadiqali-ze4ri 2 ปีที่แล้ว +3

      ഇബ്ലീസും വലിയ പണ്ടിതനായിരുന്നുലേ

    • @safe_nas9749
      @safe_nas9749 2 ปีที่แล้ว

      ഈ cmnt വായിച്ചിട്ടാണ് അങ്ങനൊരു പേര് തന്നെ അറിയണത്

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      കോതമംഗലം. ഒഡിറേറാറിയത്തിൽ നജീബ് മൗലവിയുടെ മുക്ക് കയർ. ഹനീഫ മൗലവി നജീബ് മൗലവിക്കും. കൂടെയുള്ള മുസ്‌ലി രൂട്ടി കളുടെ മുക്ക് കുത്തി മൂക് കയർ ഇട്ടു കൊട്ക്കു ബോൾ. കൂടെ ഉള്ള ഔല്യക്കളെ വയറ് . ഇളകം. you Toub, കാണ്ക

    • @faz7780
      @faz7780 2 ปีที่แล้ว

      @@safe_nas9749 njanum

    • @shareefshareef1211
      @shareefshareef1211 ปีที่แล้ว

      താങ്കളുടെ വിശ്വാസം താങ്കൾക്ക് സമാധാനം കിട്ടുമെങ്കിൽ ഉണ്ടാവട്ടെ

  • @ShahulHameed-pz2iu
    @ShahulHameed-pz2iu 4 ปีที่แล้ว +1

    എന്ത് കൊണ്ട് മഹാനായ ശംസുൽ ഉലമയുടെ അന്ത്യാഭിലാഷം സഫലീകരിച്ചു കൊടുത്തില്ല

    • @kcm5342
      @kcm5342 3 ปีที่แล้ว

      പട്ടിക്കാട്ട് ന് ശംസുൽ ഉലമ യെ പിരിച്ചുവിട്ടത് മുണ്ടീല

  • @basilareekkal6821
    @basilareekkal6821 3 ปีที่แล้ว +3

    എപി ഉസതാദ് വെറും പണ്ഡിതനല്ല മറിച്ച്العالم ആണ്

    • @knowledgehub8239
      @knowledgehub8239 3 ปีที่แล้ว +5

      ഖമർ എത്ര തിളങ്ങിയാലും ശംസുദിച്ചാൽ ഖമർ ചിത്രത്തിൽ നിന്ന് അപ്റത്യക്ഷമാണ് ...
      അല്ലേലും ഖമറിനുള്ള വെളിച്ചവും ശംസിൽ നിന്നാണല്ലോ .....

    • @basilareekkal6821
      @basilareekkal6821 2 ปีที่แล้ว

      കൊഴപ്പമില്ല

  • @rahshannahshar7747
    @rahshannahshar7747 3 ปีที่แล้ว +2

    8:00 മുതൽ കളവുകൾ കുറേ വരുന്നുണ്ടല്ലോ ഉസ്താദേ

  • @muhammedshareef9789
    @muhammedshareef9789 4 ปีที่แล้ว

    എടക്കരയിൽ പാതിരിമാരുമായി സംവാദം നടന്നിട്ടില്ല പച്ചക്കം പറയരുത് മൊയ്ല്യാരെ

    • @7736385759
      @7736385759 3 ปีที่แล้ว +1

      Ath Ibrahim mundakkal ( ex pastor/father) samvadam nadathiya aaal paranjittund, ninte certificate venda

    • @jasjas4411
      @jasjas4411 3 ปีที่แล้ว

      😁😁😁തോൽവി ആണല്ലോ ജ്ജ്

    • @jasjas4411
      @jasjas4411 3 ปีที่แล้ว

      ഇബ്രാഹിം മുണ്ടക്കൻ എന്ന് സെർച്ച്‌ ചെയ്തിട്ട്
      ചെവി ഒന്ന് ക്ലീൻ ആക്കി യ ശേഷം കേൾക്കൂ

  • @kpummer449
    @kpummer449 2 ปีที่แล้ว +1

    ഇപ്പൊ ഈ വിടീയോ ആവീഷൃമാണോ

  • @muhammedswalihkuttikkattur9923
    @muhammedswalihkuttikkattur9923 4 ปีที่แล้ว

    മുഖ്യപ്രാഷണം ചോദിച്ചാൽ കൊടുക്കുന്ന ക്ഷണിതാക്കൾ

    • @Himami-ht9yy
      @Himami-ht9yy 4 ปีที่แล้ว

      അംഗീകാരം

  • @coolcool289
    @coolcool289 4 ปีที่แล้ว

    എനിക്കൊന്ന് പട്ടിക്കാട് പോവാണ്ടിയിരുന്നു ലോക്‌ഡോൺ എന്നാ കഴിയുക ഒരു വർഷത്തെ ദോഷം പൊറുക്കാൻ

  • @ihsankottayil6184
    @ihsankottayil6184 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @voiceofashrafyamani8166
    @voiceofashrafyamani8166 4 ปีที่แล้ว +12

    മാഷാഅല്ലാഹ്‌

  • @razakrazak5853
    @razakrazak5853 3 ปีที่แล้ว +2

    Masha allah

  • @shanushan.8882
    @shanushan.8882 4 ปีที่แล้ว +6

    അൽഹംദുലില്ലാഹ്

  • @haneefmkdarb8258
    @haneefmkdarb8258 3 ปีที่แล้ว +2

    Mashalla